ചങ്ങാതി,
വളരെ നന്നായിട്ടുണ്ട്. ഏതായാലും സൈഡായ സ്ഥിതിക്ക് പാര
കുറയ്ക്കുന്നതാണ് നല്ലത്....!!!!
*"ആശംസകള്‍"*
സ്നേഹത്തോടെ
ഹരിഷ് .
2010/3/31 Jaisen Nedumpala <[email protected]>
> ---------- Forwarded message ----------
> From: Jaisen Nedumpala <[email protected]>
> Date: 2010/3/31
> Subject: [OT] നവവിവാഹിതര്‍ക്കു് സ്വമക കൂട്ടുകാരുടെ സ്നേഹസമ്മാനം (പാര)
> To: [email protected]
>
>
> സഹൃദയരേ..
> നമ്മുടെ അനിവര്‍ അരവിന്ദും ജോഷിനയും ഇയ്യിടെ വിവാഹിതരായ വിവരം എല്ലാവരും
> അറിഞ്ഞിരിയ്ക്കുമല്ലോ..
> അവരുടെ വിവാഹ വെബ്സൈറ്റും കണ്ടിരിയ്ക്കും. കാണാത്തവര്‍ താഴെ കൊടുത്ത
> കണ്ണിയില്‍ നോക്കൂ:
>
> http://www.wearetogether.in/
>
> അതില്‍ അവരുടെ കഥ വിശദമായി പറയുന്നുണ്ടു്. പക്ഷേ, മുഴുവന്‍ ആംഗലത്തില്‍.
> അപ്പോള്‍, അതിന്റെ ലോക്കലൈസേഷന്‍ നടത്തണ്ടേ?
> നമ്മള്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് കൂട്ടായ്മയിലെ കൂട്ടുകാരല്ലേ
> അതു് ചെയ്തു കൊടുക്കേണ്ടതു്?
> സൈറ്റിപ്പോള്‍ ഏതാണ്ടു് ശരിയായിട്ടുണ്ടു്. നവവിവാഹിതര്‍ക്കു് നമ്മുടെ
> സ്നേഹസമ്മാനം.
> ഭാഷാന്തരം ചെയ്തതില്‍ എന്തെങ്കിലും പോരായ്മയോ പിഴവോ പറ്റിയതായി
> കാണുന്നുണ്ടെങ്കില്‍ സദയം ക്ഷമിക്കുമല്ലോ.
> താഴെ കൊടുത്തതാണു് കണ്ണി:
>
> http://wearetogether.co.in/
>
> അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..
>
> സ്നേഹപൂര്‍വ്വം,
>
> --
> ~-~-~-~-~-~-~-~-~-~-~-~-~-~-~
> - നെടുമ്പാല ജയ്സെന്‍ -
> http://cheruvannur.web4all.in/
> ~-~-~-~-~-~-~-~-~-~-~-~-~-~-~
> (`'·.¸(`'·.¸^¸.·'´)¸.·'´)
> «´¨`·* . Jaisen . *..´¨`»
> (¸.·'´(`'·.¸ ¸.·'´)`'·.¸)
> ¸.·´^.`'·.¸ ¸.·'´
> ( `·.¸`·.¸
> `·.¸ )`·.¸
> ¸.·(´ `·.¸
> ¸.·(.·´)`·.¸
> ( `v´ )
> `v´
> _______________________________________________
> Indian Libre User Group Cochin Mailing List
> http://www.ilug-cochin.org/mailing-list/
> http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
> #[email protected]
--
H a r i s H Vemblassery.
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]