എന്റെ പൂനെയിലെ സുഹൃത്ത് ബാലകൃഷ്ണ സാവന്ത് ഏലിയന്റെ ശരീരത്തെപ്പറ്റി സ്വന്തം ആശയം പങ്കുവെയ്ക്കുന്നു.
http://www.universalsubtitles.org/en/videos/Vh5i1DLBM9DI/ml/189713/ 0:05 0:08 നമ്മുടെ ഏലിയന്റെ ശരീരം മനുഷ്യന്റെ പോലെ ആയിരിയ്ക്കില്ല 0:08 0:09 ഉദാഹരണത്തിനു് നമ്മള്‍ ഈ പുസ്തകം എടുക്കുമ്പോള്‍ 0:09 0:13 സ്വന്തം അവയവങ്ങള്‍ ഒരു പ്രത്യേക രീതിയിലാണല്ലോ ഉപയോഗിയ്ക്കുന്നതു് 0:13 0:17 നമ്മുടെ ഏലിയന്‍ അവിടെ നിന്നും വന്നപ്പോഴേ ഇതെല്ലാം കാണുന്നു 0:17 0:22 മനുഷ്യന്‍ ഒരോ സാധനങ്ങളും എങ്ങനെയാണു് എടുക്കുന്നതു് 0:22 0:23 എങ്ങനെയാണവ കൈകാര്യം ചെയ്യുന്നതു് 0:23 0:26 അതനുസരിച്ചു് അവന്‍ സ്വന്തം ശരീരവും മാറ്റുന്നു 0:26 0:30 അവന്റെ ശരീരത്തില്‍ കൈ എന്നൊരു സാധനമില്ല 0:30 0:32 എന്നാല്‍ അവന്‍ കൈ ഇതു് പോലെ പുറത്തെടുക്കുകയും 0:32 0:34 സാവധാനം അതില്‍ വിരലുകളും കൊണ്ടുവരുന്നു 0:34 എന്നിട്ടു് അവന്‍ ഒരു സാധനം എടുത്തു് ആസ്വദിയ്ക്കുന്നു നിങ്ങളുടെ മനസ്സിലെ ഏലിയന്‍ എങ്ങനെയായിരിയ്ക്കും? ഈ സിനിമയുടെ കഥ ഇവിടെ വായിയ്ക്കാം http://www.chambaproject.in/wiki/index.php/Script/script-4 നിങ്ങളുടെ ആശയം പങ്കുവച്ചു് ഈ ജനങ്ങളുടെ സിനിമയില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം. ഇതു് പോലെ വീഡിയോ റെക്കോര്‍ഡ് ചെയ്യാം, എഴുതാം, വരയ്ക്കാം... നിങ്ങളുടെ ഇഷ്ടം പോലെ. ഇതു് വരെയുള്ള ചില ചിത്രങ്ങള്‍ http://gallery.chambaproject.in/index.php/Character-Design നിങ്ങളുടെ ആശയങ്ങള്‍ ഇവിടെ ചേര്‍ക്കാം http://www.chambaproject.in/wiki/index.php/Ideas അതു് പോലെ തന്നെ ഇനിയും കൂടുതല്‍ വിഡിയോകള്‍ ഞങ്ങളുടെ കയ്യിലുണ്ടു് ചിലതു് മലയാളത്തിലും ചിലതു് ഹിന്ദിയിലും. അവ ഇംഗ്ലീഷിലേയ്ക്കു് പരിഭാഷ ചെയ്യാനും നിങ്ങള്‍ക്കും സഹായിയ്ക്കാം. താത്പര്യമുള്ളവര്‍ക്കു് എന്നെ ഈമെയില്‍ വഴി ബന്ധപ്പെടാം. -- പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ You have to keep reminding your government that you don't get your rights from them; you give them permission to rule, only so long as they follow the rules: laws and constitution. _______________________________________________ Indian Libre User Group Cochin Mailing List http://www.ilug-cochin.org/mailing-list/ http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org #[email protected]
