എന്റെ
മനസിലെ
എലിയന്‍ ദാ
ഇങ്ങനെ
ഇരിക്കും. Please see the
attachment. ഇതിന്റെ
പേരാണ്
ബില്ലന്‍.
ഇതിനു രണ്ടു
കയ്യും
രണ്ടു കാലും
ഉണ്ട്. Proprietary Software
എഴുതി കാശു
മേടിചെടുക്കാന്‍
ഇതു ധാരാളം
മതി.


> എന്റെ പൂനെയിലെ സുഹൃത്ത്
> ബാലകൃഷ്ണ സാവന്ത് ഏലിയന്റെ
> ശരീരത്തെപ്പറ്റി
> സ്വന്തം ആശയം
> പങ്കുവെയ്ക്കുന്നു.
>
> http://www.universalsubtitles.org/en/videos/Vh5i1DLBM9DI/ml/189713/
>
> 0:05 0:08
> നമ്മുടെ ഏലിയന്റെ ശരീരം
> മനുഷ്യന്റെ പോലെ
> ആയിരിയ്ക്കില്ല
> 0:08 0:09
> ഉദാഹരണത്തിനു് നമ്മള്‍ ഈ
> പുസ്തകം എടുക്കുമ്പോള്‍
> 0:09 0:13
> സ്വന്തം അവയവങ്ങള്‍ ഒരു
> പ്രത്യേക രീതിയിലാണല്ലോ
> ഉപയോഗിയ്ക്കുന്നതു്
> 0:13 0:17
> നമ്മുടെ ഏലിയന്‍ അവിടെ
> നിന്നും വന്നപ്പോഴേ
> ഇതെല്ലാം കാണുന്നു
> 0:17 0:22
> മനുഷ്യന്‍ ഒരോ സാധനങ്ങളും
> എങ്ങനെയാണു് എടുക്കുന്നതു്
> 0:22 0:23
> എങ്ങനെയാണവ കൈകാര്യം
> ചെയ്യുന്നതു്
> 0:23 0:26
> അതനുസരിച്ചു് അവന്‍ സ്വന്തം
> ശരീരവും മാറ്റുന്നു
> 0:26 0:30
> അവന്റെ ശരീരത്തില്‍ കൈ
> എന്നൊരു സാധനമില്ല
> 0:30 0:32
> എന്നാല്‍ അവന്‍ കൈ ഇതു് പോലെ
> പുറത്തെടുക്കുകയും
> 0:32 0:34
> സാവധാനം അതില്‍ വിരലുകളും
> കൊണ്ടുവരുന്നു
> 0:34
> എന്നിട്ടു് അവന്‍ ഒരു സാധനം
> എടുത്തു് ആസ്വദിയ്ക്കുന്നു
>
> നിങ്ങളുടെ മനസ്സിലെ ഏലിയന്‍
> എങ്ങനെയായിരിയ്ക്കും? ഈ
> സിനിമയുടെ കഥ ഇവിടെ
> വായിയ്ക്കാം
> http://www.chambaproject.in/wiki/index.php/Script/script-4
>
> നിങ്ങളുടെ ആശയം പങ്കുവച്ചു്
> ഈ ജനങ്ങളുടെ സിനിമയില്‍
> നിങ്ങള്‍ക്കും
> പങ്കാളികളാകാം. ഇതു് പോലെ
> വീഡിയോ റെക്കോര്‍ഡ്
> ചെയ്യാം, എഴുതാം,
> വരയ്ക്കാം... നിങ്ങളുടെ ഇഷ്ടം
> പോലെ.
>
> ഇതു് വരെയുള്ള ചില
> ചിത്രങ്ങള്‍
> http://gallery.chambaproject.in/index.php/Character-Design
>
> നിങ്ങളുടെ ആശയങ്ങള്‍ ഇവിടെ
> ചേര്‍ക്കാം
> http://www.chambaproject.in/wiki/index.php/Ideas അതു് പോലെ
> തന്നെ
> ഇനിയും കൂടുതല്‍ വിഡിയോകള്‍
> ഞങ്ങളുടെ കയ്യിലുണ്ടു്
> ചിലതു് മലയാളത്തിലും
> ചിലതു് ഹിന്ദിയിലും. അവ
> ഇംഗ്ലീഷിലേയ്ക്കു് പരിഭാഷ
> ചെയ്യാനും
> നിങ്ങള്‍ക്കും
> സഹായിയ്ക്കാം.
> താത്പര്യമുള്ളവര്‍ക്കു്
> എന്നെ ഈമെയില്‍ വഴി
> ബന്ധപ്പെടാം.
>
> --
> പ്രവീണ്‍
> അരിമ്പ്രത്തൊടിയില്‍
> You have to keep reminding your government that you don't get your
> rights from them; you give them permission to rule, only so long as
> they follow the rules: laws and constitution.
> _______________________________________________
> Indian Libre User Group Cochin Mailing List
> http://www.ilug-cochin.org/mailing-list/
> http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
> #[email protected]

<<attachment: billan.jpg>>

_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to