[adding ilug cochin list] 08/01/14-നു Hrishi <[email protected]> എഴുതിയിരിക്കുന്നു: > പ്രിയപ്പെട്ടവരെ. > > ഈ വരുന്ന പത്താം തിയ്യതി വൈകീട്ട് ഒരു ആറുമണിയോടുകൂടി > എറണാകുളത്തുള്ള എസ് എം സി പ്രവര്‍ത്തകര്‍ ഒന്ന് ഒത്തു കൂടിയാലോ? കുറച്ച് > നേരം സംസാരിച്ച് ഒന്നു രണ്ടു മാസങ്ങള്‍ക്കിടയില്‍ കൊച്ചിയില്‍ ചെയ്യാന്‍ > സാധിക്കുന്ന കാര്യങ്ങളെ പറ്റി തീരുമാനമാക്കി ഓരോ ചായയും കുടിച്ച് പിരിയാം. > > സ്ഥലം - മറൈന്‍ ഡ്രൈവ്. > സമയം - 10-01-2014 വൈകീട്ട് ആറുമണി > അജണ്ട :- > 1 - ജനുവരി ഫെബ്രുവരി മാസങ്ങളില്‍ കൊച്ചിയില്‍ ചെയ്യാവുന്ന > കാര്യങ്ങള്‍ തീരുമാനിക്കുക > 2 - ഡയസ്പോറ യാത്ര
meetup.com/diaspora യില്‍ കൂടി ചേര്‍ക്കൂ. > * 3 - ചായ :)* > > അപ്പൊ ആരൊക്കെ വരും? ഞാന്‍ മുബൈയിലാ. ഇവിടെ ആരെങ്കിലുമുണ്ടെങ്കില്‍ കാണാം. പതിനൊന്നിനു് ഇവിടെ കൂടുന്നുണ്ടു്. http://www.meetup.com/Diaspora/Mumbai-IN/1078062/ -- പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ You have to keep reminding your government that you don't get your rights from them; you give them permission to rule, only so long as they follow the rules: laws and constitution. _______________________________________________ Indian Libre User Group Cochin Mailing List http://www.ilug-cochin.org/mailing-list/ http://ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org #[email protected]
