I'll try my best.
2014/1/9 Praveen A <[email protected]> > [adding ilug cochin list] > > 08/01/14-നു Hrishi <[email protected]> എഴുതിയിരിക്കുന്നു: > > പ്രിയപ്പെട്ടവരെ. > > > > ഈ വരുന്ന പത്താം തിയ്യതി വൈകീട്ട് ഒരു ആറുമണിയോടുകൂടി > > എറണാകുളത്തുള്ള എസ് എം സി പ്രവര്‍ത്തകര്‍ ഒന്ന് ഒത്തു കൂടിയാലോ? കുറച്ച് > > നേരം സംസാരിച്ച് ഒന്നു രണ്ടു മാസങ്ങള്‍ക്കിടയില്‍ കൊച്ചിയില്‍ ചെയ്യാന്‍ > > സാധിക്കുന്ന കാര്യങ്ങളെ പറ്റി തീരുമാനമാക്കി ഓരോ ചായയും കുടിച്ച് പിരിയാം. > > > > സ്ഥലം - മറൈന്‍ ഡ്രൈവ്. > > സമയം - 10-01-2014 വൈകീട്ട് ആറുമണി > > അജണ്ട :- > > 1 - ജനുവരി ഫെബ്രുവരി മാസങ്ങളില്‍ കൊച്ചിയില്‍ > ചെയ്യാവുന്ന > > കാര്യങ്ങള്‍ തീരുമാനിക്കുക > > 2 - ഡയസ്പോറ യാത്ര > > meetup.com/diaspora യില്‍ കൂടി ചേര്‍ക്കൂ. > > > * 3 - ചായ :)* > > > > അപ്പൊ ആരൊക്കെ വരും? > > ഞാന്‍ മുബൈയിലാ. ഇവിടെ ആരെങ്കിലുമുണ്ടെങ്കില്‍ കാണാം. പതിനൊന്നിനു് ഇവിടെ > കൂടുന്നുണ്ടു്. http://www.meetup.com/Diaspora/Mumbai-IN/1078062/ > -- > പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ > You have to keep reminding your government that you don't get your rights > from them; you give them permission to rule, only so long as they follow > the > rules: laws and constitution. > _______________________________________________ > Swathanthra Malayalam Computing discuss Mailing List > Project: https://savannah.nongnu.org/projects/smc > Web: http://smc.org.in | IRC : #smc-project @ freenode > [email protected] > http://lists.smc.org.in/listinfo.cgi/discuss-smc.org.in > > -- Regards, Tvm a.k.a Bizzard http://www.bizzard.info/
_______________________________________________ Indian Libre User Group Cochin Mailing List http://www.ilug-cochin.org/mailing-list/ http://ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org #[email protected]
