1. പാവപ്പെട്ടവന്‍ has left a new comment on your post "സ്വാതന്ത്ര്യ (വിഭജന) ദിനം":

അതിനെകാള്‍ വേദന യുണ്ടാക്കുന്ന സംഭാവങ്ങല്ലേ ഇന്ന് നടക്കുന്നത് ആയിരങ്ങളുടെ ജീവനും, ജീവിതവും കൊടുത്തു നേടിയ സ്വാതന്ത്ര്യം ,പരമാധികാരം സാമ്രാജ്യത്വത്തിന്‍റെ കാല്‍ കീഴില്‍ സമര്‍പ്പിക്കുകയല്ലേ



Posted by പാവപ്പെട്ടവന്‍ to . at December 13, 2009 3:52 AM

2. poor-me/പാവം-ഞാന്‍ has left a new comment on your post "ജമ്മം":

കാമ ചിന്തകള്‍ കേവലം കുഞാലിക്കുട്ടിക്കു മാത്രം..
ബാക്കി മലയാളി പുരുഷന്മാര്‍ എല്ലാം
...... ........ എക്സ്ട്രാ കഴിക്കട്ടെ.



Posted by poor-me/പാവം-ഞാന്‍ to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 5:01 PM

3. ലത has left a new comment on your post "ക്യൂബയുടെ ക്യാമറ/ഐ ആം ക്യൂബ":

1959 ക്യൂബയ്ക്കൊന്നുമല്ല സുഹൃത്തേ. ശ്വാസം വിടാന്‍ അനുവാദം വാങ്ങേണ്ടിവരുന്ന മുഴുപ്പട്ടിണിക്കാരന് അധികാരകേന്ദ്രത്തിന്റെ പേര് എ-യെന്നായതുകൊണ്ടോ ബി-യെന്നായതുകൊണ്ടോ എന്തു വ്യത്യാസം?

power corrupts, absolute power corrupts absolutely.



Posted by ലത to വര്‍ക്കേഴ്സ് ഫോറം at December 13, 2009 3:23 AM

4. ライブチャット has left a new comment on your post "അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോ‌ള്‍":

当サイトでは無料でオナ動画を見ることができます。また、ライブチャット機能でリアルタイムオ○ニーを見るチャンスも高く、興奮間違いなしです。また、一人Hのお手伝いを希望される女性もあり、お手伝いいただけた方には謝礼をお支払いしております



Posted by ライブチャット to നിഷ്കള‌ങ്കന്‍‍|Nishkkalankan at December 12, 2009 12:57 PM

5. പാവപ്പെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "കണ്ണന്‍ തവി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വര്‍മ്മമാരെ ഒതുക്കാന്‍ കാപ്പുവിനു ഞാന്‍ ഒരു പ്രത്യേക വരം തരുന്നു എടുത്തു കാച്ചിക്കോ വര്‍മ്മമാര്‍ പസ്മമാകട്ടെ



പാവപ്പെട്ടവന്‍ , കൊള്ളികള്‍ ലേക്ക് 2009, ഡിസംബര്‍ 12 2:09 pm ന് പോസ്റ്റ് ചെയ്തത്

6. poor-me/പാവം-ഞാന്‍ has left a new comment on your post "ഒരു കൊച്ചു കച്ചവടക്കാരി":

ഒരു കൊച്ചു കസ്റ്റമര്‍



Posted by poor-me/പാവം-ഞാന്‍ to പൈങ്ങോടന്‍സ് പടംസ് at December 13, 2009 1:03 AM

7. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "ശ്ശ്............. മിണ്ടാതെ ശ്രദ്ധിച്ച് കേൾക്ക് .":

പാവങ്ങള്‍..
ഇതു തന്നെയല്ലേ ഇന്നത്തേ കുഞ്ഞുങ്ങളോടും ചെയ്യുന്നത്..?

നല്ല പടം.

ആശംസകള്‍



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to ഞാന്‍ കണ്ട കാഴ്ചകള്‍ at 12 December 2009 18:00

8. poor-me/പാവം-ഞാന്‍ has left a new comment on your post "മുല്ലപ്പെരിയാര്‍ : നമുക്കെന്ത് ചെയ്യാനാകും":

തമിഴ് നാട്ടുകാര്‍ പൊതുവെ കാര്യങളെ വികാര പരമായി കാണുന്നവരാണ്...
ഇതു സാധാരണ ജനങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പേട്ട് വെള്ളത്തിനു തീ വെപ്പിക്കാന്‍ നടക്കുന്ന രാഷ്ട്രീയക്കാര്‍ ഇരു ഭാഗത്തും കുഴപ്പ മുണ്ടാക്കും. പിന്നെ പുതിയ ഡാമുണ്ടാക്കുമ്പോള്‍ കിട്ടുന്ന ചക്രത്തേക്കുറിച്ച്ചും ചിലര്‍ ചിന്തിക്കുന്നുണ്ടെത്രെ...
ഭരണ കൂടവും കോടതിയും വേണ്ടതു ചെയ്യട്ടെ...



Posted by poor-me/പാവം-ഞാന്‍ to മനസ്സ്... at December 12, 2009 5:11 PM

9. ഞാനും എന്‍റെ ലോകവും has left a new comment on your post "ശ്ശ്............. മിണ്ടാതെ ശ്രദ്ധിച്ച് കേൾക്ക് .":

എന്താ അവന്മാരുടെ ശ്രദ്ധ , ഇത്രക്കും ശ്രദ്ധിച്ചു ഞാൻ പഠിച്ചിരുന്നെങ്കിൽ പത്താം ക്ലാസ്സിൽ എനിക്കു റാങ്ക് കിട്ടിയേനെ .



Posted by ഞാനും എന്‍റെ ലോകവും to ഞാന്‍ കണ്ട കാഴ്ചകള്‍ at 12 December 2009 13:57

10. മയൂര has left a new comment on your post "ഒളിവിലെ പ്രാർത്ഥന":

ഭൂമിയില്‍ നിന്നും മുളച്ചു പൊന്തുന്നവ
അവ കരയുകയും ചിരിക്കുകയും
കലപില കൂട്ടുകയും ചെയ്തിരുന്നു.



Posted by മയൂര to ഋതുഭേദങ്ങള്‍ at 5:12 PM

11. ഞാനും എന്‍റെ ലോകവും has left a new comment on your post "സഹയാത്രികൻ":

ബിലാത്തി നന്ദി



Posted by ഞാനും എന്‍റെ ലോകവും to ഞാന്‍ കണ്ട കാഴ്ചകള്‍ at 12 December 2009 13:36

12. Pyari Singh K നിങ്ങളുടെ പോസ്റ്റ് "നിലവിളിച്ചുകൊണ്ടിരിയ്ക്കാതെ പടയ്ക്കിറങ്ങൂ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തടിയന്റവിട നസീറുമായി തീവ്രവാദം ആഘോഷിക്കുകയല്ലേ മാധ്യമങ്ങള്‍? ഇനി ആ പുക മറയാതെ ഈ കാര്യങ്ങളിലേക്ക് ആര് ശ്രദ്ധിക്കാന്‍????? :(



Pyari Singh K , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2009, ഡിസംബര്‍ 13 2:28 am ന് പോസ്റ്റ് ചെയ്തത്

13. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "സഹയാത്രികൻ":

ആർക്കും പറ്റാത്ത കാര്യം !
കലക്കി സജി...മൂന്നിസ്സം നാട്ട്യേ പോകനുള്ള കാശിന്റെ കോട്ടം, ഈ ഒറ്റ ഫോട്ടൊകൊണ്ട് തീർന്നൂട്ടാ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to ഞാന്‍ കണ്ട കാഴ്ചകള്‍ at 12 December 2009 13:00

14. poor-me/പാവം-ഞാന്‍ has left a new comment on your post "ലവണ തൈലം !":

ലവണന്‍ നന്നായി...



Posted by poor-me/പാവം-ഞാന്‍ to കുബൂസ് at December 12, 2009 4:54 PM

15. Anonymous has left a new comment on your post "my book":

...please where can I buy a unicorn?



Posted by Anonymous to മഴയിലൂടെ at December 12, 2009 5:20 PM

16. ഞാനും എന്‍റെ ലോകവും has left a new comment on your post "അമ്പിളി അമ്മാവൻ":

ബിലാത്തി അതു കലക്കി



Posted by ഞാനും എന്‍റെ ലോകവും to ഞാന്‍ കണ്ട കാഴ്ചകള്‍ at 12 December 2009 13:37

17. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "പുതിയ ഗെയിം ! ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ !":

എന്റെ കമന്റ് ക്ലൂവിനെപ്പറ്റിയാണ്.

ഇതാ ഒരു ക്ലൂ ശ്രദ്ധിക്കൂ !

ഈ ഗാന രംഗത്ത് അഭിനയിക്കുന്നത് പരേതനായ ഒരു പ്രശസ്ത സംവിധായകന്റെ
മകനാണ്.
തെറ്റിപ്പോയില്ലെ?സംവിധായകന്‍ കുഞ്ചാക്കോയുടെ മകന്‍ ബോബന്റെ മകനാണ് കുഞ്ചാക്കോ ബോബന്‍.ബോബന്‍ കടലമ്മ,പഴശ്ശിരാജ(പഴയ)എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.ഇങ്ങനെയുണ്ട്..ക്ലാ..ക്ല്ലിം.



Posted by Mohamedkutty മുഹമ്മദുകുട്ടി to കേരള റസ്റ്റ്‌ ഹൗസ് at December 13, 2009 7:49 AM

18. ജോയ്‌ പാലക്കല്‍ has left a new comment on your post "ചിന്നക്കുട്ടുറുവൻ [In crayon]":

വര്‍ണ്ണങ്ങളേയും വരകളേയും...പ്രണയിച്ചു നടന്ന ഒരു ഭൂതകാലം....

ഇവിടെയെത്തിയപ്പോള്‍ ഞാന്‍ അറിയാതെ...
പിറകോട്ടു പോയി....
നന്ദി ലക്ഷ്മി..
ആശംസകളോടെ..



Posted by ജോയ്‌ പാലക്കല്‍ to നന്ദനം [വരകളും വര്‍ണ്ണങ്ങളും] ...lakshmy at 12 December 2009 20:35

19. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഇതെന്തൊരു പുലിവാല്":

കർമ്മനിരതരായ നാട്ടുകാർ ,
മർമ്മം തെറ്റിപിടിച്ച പുലിവാൽ ,
നർമ്മത്തിൽ അവതരിപ്പിച്ച ആലേഖനം ,
ഓർമയിൽ സൂഷിക്കാൻ നല്ലൊരുയനുഭവം ....

ഉഗ്രനായിട്ട്ണ്ട്..ട്ടാ‍ാ..



Posted by ബിലാത്തിപട്ടണം / Bilatthipattanam to എഴുത്തോല at December 13, 2009 4:05 AM

20. അപ്പു has left a new comment on your post "അദ്ധ്യായം 3: മലയാളത്തില്‍ എഴുതാം":

കൊച്ചുമുതലാളിയുടെ ചോദ്യം ശരിക്കുമനസ്സിലായില്ല.
ഡൌൺലോഡ്. ദേ എഴുതി. എവിടെയാണു ദീർഘം കൂടുതൽ?



Posted by അപ്പു to ആദ്യാക്ഷരി at 13 December 2009 06:19

21. ബിലാത്തിപട്ടണം / Bilatthipattanam നിങ്ങളുടെ പോസ്റ്റ് "നൊസ്റ്റാള്‍ജിയ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പതറാതെ പതിയെ പതിപ്പിച്ചല്ലോ നിൻ ക്യാമറയിലീ-
പാദവുമാപൊൻ പാദസരങ്ങളും ഒളിഞ്ഞിരുന്നാപാതയിൽ...

കലക്കീണ്ട് ഹരീഷ്.



ബിലാത്തിപട്ടണം / Bilatthipattanam , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 13 3:47 am ന് പോസ്റ്റ് ചെയ്തത്

22. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "അമ്പിളി അമ്മാവൻ":

ഇപ്പൊ വെള്ളം കണ്ടതല്ലേ,ഇത്ര അടുത്തുപോയസ്ഥിതിക്ക് കുറച്ചു വെള്ളം കൂടി മുക്കിയിട്ക്കാർന്നില്ലേ...?



Posted by ബിലാത്തിപട്ടണം / Bilatthipattanam to ഞാന്‍ കണ്ട കാഴ്ചകള്‍ at 12 December 2009 13:05

23. Anonymous has left a new comment on your post "മടക്കയാത്രകളുടെ അടയാളങ്ങള്‍":

താഴത്തെ ചേച്ചിയേയും മോളിലെ പെയിന്റിളകിയ മകുടവും ക്രോപ്പ് ചെയ്തിരുന്നെങ്കില്‍ ഒരു പുതുമ കിട്ടിയേനെ.



Posted by Anonymous to ചിത്രപ്പെട്ടി at December 13, 2009 3:39 AM

24. Cartoonist has left a new comment on your post "ദാ ചിരിച്ച് മരിക്ക് !!":

ഉസ്മ്,
ഇടിവാള്‍ പറഞ്ഞതു വായിച്ചല്ലോ..

സംഭവം സ്റ്റേജ് മാനേജ്ഡ് ആണെന്നു തോന്ന്യതും പണ്ടാരടങ്ങാന്‍ വേണ്ടി മാത്രം പുറത്തെത്തിനോക്കിയ ചിരി പ്രാണരക്ഷാര്‍ഥം ഉള്‍വലിഞ്ഞു. അതെന്റെ അനുഭവം.

ആ കമെന്റും അങ്ങനെ വന്നാതാണേയ് :)



Posted by Cartoonist to കുബൂസ് at December 12, 2009 1:37 PM

25. ബിലാത്തിപട്ടണം / Bilatthipattanam നിങ്ങളുടെ പോസ്റ്റ് "കാത്തിരിപ്പ്...!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാത്തിരിപ്പല്ല കേട്ടൊ ഹരീഷേ, മുമ്പേപോയവനെ പ്രാകികൊണ്ടുള്ള കാത്ത്..നിൽ‌പ്പ് !



ബിലാത്തിപട്ടണം / Bilatthipattanam , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 13 3:37 am ന് പോസ്റ്റ് ചെയ്തത്

26. ജനശക്തി has left a new comment on your post "രാജ്യത്താകെ വിലക്കയറ്റം : പൊറുതിമുട്ടി ജനം":

ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം രാജ്യത്ത് ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. നവംബര്‍ 28ന് അവസാനിച്ച ആഴ്ച ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 19.05 ശതമാനമാണ്. കഴിഞ്ഞവര്‍ഷം 100 രൂപക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കള്‍ക്ക് ഇക്കൊല്ലം 119.05 രൂപ കൊടുക്കണം. അരിവിലയില്‍ 12.76 ശതമാനമാണ് ശരാശരി വര്‍ധന. ഗോതമ്പിന് 12.6 ശതമാനവും പയറുവര്‍ഗങ്ങള്‍ക്ക് 41.96 ശതമാനവും വിലകൂടി. തുവരപരിപ്പിന് 100 ശതമാനം വരെയും ചെറുപയര്‍, ഉഴുന്ന് തുടങ്ങിയവക്ക് 50 ശതമാനത്തോളവും വില ഉയര്‍ന്നു. പച്ചക്കറിയുടെ വിലക്കയറ്റമാണ് സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയത്. 31.03 ശതമാനമാണ് പച്ചക്കറി ഇനങ്ങള്‍ക്കാകെയുള്ള വിലക്കയറ്റം.



Posted by ജനശക്തി to ജാഗ്രത at December 13, 2009 2:02 AM

27. ライブチャット has left a new comment on your post "പോപ്പ് തിരുമേനി അറിയാന്‍":

当サイトでは無料でオナ動画を見ることができます。また、ライブチャット機能でリアルタイムオ○ニーを見るチャンスも高く、興奮間違いなしです。また、一人Hのお手伝いを希望される女性もあり、お手伝いいただけた方には謝礼をお支払いしております



Posted by ライブチャット to രാജീവ്‌ ചേലനാട്ട്‌ at December 13, 2009 3:20 AM

28. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "ഒളിവിലെ പ്രാർത്ഥന":

"തങ്ങളെയിനിയും ഭൂമിയില്‍
മുളച്ചുപൊന്തുവാനിടയാക്കരുതേയെന്ന്
മണ്‍തരികള്‍ക്കിടയില്‍ ഒളിഞ്ഞിരുന്നു കൊണ്ട്
ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു"

സത്യം......

നല്ല ചിന്ത.....

ആസംസകള്‍.



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to ഋതുഭേദങ്ങള്‍ at 7:50 PM

29. thabarakrahman has left a new comment on your post "ഇന്ദ്രിയങ്ങളേ മാപ്പ്.......":

സമകാലിക സങ്കീര്‍ണതകള്‍, നമ്മുടെ
സകല പ്രതിരോധ ഇന്ദ്രിയങ്ങളെയും,
അടച്ചുകെട്ടി നടന്നു മറയുവാന്‍ നമ്മെ
പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. കാരണം
എപ്പോഴാണ് നമ്മള്‍ ചെയ്യുന്ന ഒരു ഉപകാരം
നമ്മെ തിരിഞ്ഞുകൊത്തുകയെന്നറിയില്ല.
മനുഷ്യ മനസ്സു ഇപ്പോള്‍ അത്രയധികം
സങ്കീര്‍ണമാണ്. പിന്നെ മനസ്സാകുന്ന
മഹാ ഇന്ദ്രിയത്തില്‍ നമ്മുടെ ഇച്ഛാശക്തിയാല്‍
ഒന്നു നിലവിളിക്കുവാന്‍ മാത്രമെ
നമുക്കു കഴിയൂ. തീര്ച്ചയായും ബോധമുള്ള
ഒരു തലമുറ വരിക തന്നെ ചെയ്യും.
പ്രതീക്ഷക്കു വകയുണ്ടോ എന്തോ,
വെറും ഒരു മോഹം മാത്രം.
നല്ല കവിത, ആശംസകള്‍.
സ്നേഹപൂര്‍വ്വം.
താബു.



Posted by thabarakrahman to കിലുക്കാം‌പെട്ടി at December 13, 2009 2:11 AM

30. Sharu.... has left a new comment on your post "ഒരു മഴച്ചിത്രം":

മഴ എന്നും എന്റെ കൂട്ടുകാരിയാണ്. ദു:ഖത്തിന്റെയും സന്തോഷത്തിന്റെയും സമ്മിശ്രഭാവങ്ങൾ പകർന്നുതരുന്ന ചങ്ങാതി....ഓർമ്മകളിൽ വരച്ച ഒരു മഴച്ചിത്രം...



Posted by Sharu.... to മറക്കാൻ മറന്നത് at December 12, 2009 12:56 PM

31. jayanEvoor has left a new comment on your post "നേര്‍ത്തു നേര്‍ത്തില്ലാതെയാവുമ്പോള്‍.‍....":

കുമാരന്‍
നല്ല വാക്കിനു നന്ദി!

ചരകന്‍
കമെന്റിനു വളരെ നന്ദി!

ശരിയായ അഭിപ്രായം.
നാഗ് പോയിട്ട് വര്‍ഷം അഞ്ചു കഴിഞ്ഞു. അന്നത്തെ അപേക്ഷിച്ച് ART ചികിത്സ വളരെ പുരോഗമിച്ചിട്ടുണ്ട് ഇന്ന്. പക്ഷെ ഇതൊരു കതയായെഴുതിയപ്പോള്‍ അത് സൂചിപ്പിച്ചില്ല എന്ന് മാത്രം.

ബച്ചു ....

അതെ. ഭാര്യയും കുഞ്ഞുങ്ങളും നെഗറ്റീവ് . തനിക്കു രോഗബാധയുന്ടെന്നറിഞ്ഞ ശേഷം നാഗ് ഭാര്യയുമായി ബന്ധപ്പെടുന്നതില്‍ വിമുഖനായിരുന്നു. അവര്‍ പ്രസവം നിര്ത്തിയിട്ടില്ലായിരുന്നതിനാല്‍ ഒരു പക്ഷെ കൊണ്ടം ഉപയോഗിച്ച്ചിരിന്നിരിക്കാം. ഇതെന്റെ ഊഹം.

പിന്നെ, ഇന്ത്യയില്‍ ഏറ്റവും കൂടുതലാളുകള്‍ക്ക് എയിഡ്സ് പകരുന്നത് സെക്സിലൂടെയാനെങ്കിലും രോഗം പകരാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കൂടുതല്‍ നീഡില്‍ ഇന്ജുറി, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ എന്നിവ വഴിയാണ്. ചിലപ്പോള്‍ ഒരു എച്.ഐ.വി. ബാധിത വ്യക്തിയുമായി പല തവണ ബന്ധപ്പെട്ടാലും രോഗബാധയുണ്ടായില്ല എന്ന് വരാം, ചിലപ്പോള്‍ ഒറ്റ ചാന്‍സ് തന്നെ ധാരാളവും!



Posted by jayanEvoor to എന്റെ കഥകള്‍ at December 12, 2009 6:14 PM

32. ഗിനി has left a new comment on your post "വിമാനയാത്രാനുഭങ്ങൾ..":

sammathichu..
ini njan Gulf-air-il mathrame kayaroo..



Posted by ഗിനി to കൊച്ചുത്രേസ്യയുടെ ലോകം.. at December 13, 2009 4:22 AM

33. ഞാനും എന്‍റെ ലോകവും has left a new comment on your post "താരത്തിനൊപ്പം : കോപ്പന്‍ ഹാഗനും അയ്യപ്പ ബൈജുവും......":

കുറെ നാളായി ഈ വഴി വന്നിട്ടു . ലിഫ്റ്റ് ടെക്നോളജി ഇ മെയില് ഫോർവാർഡ് ആയി പോയ പോലെ ഇതു വല്ല മിമിക്രികാരും എടുത്തു ചാനലിൽ ഉപയോഗിക്കാതെ നോക്കിക്കൊ അല്ലെൽ ബൈജു വാഴക്കിട്ടു ട്ടെ തരും



Posted by ഞാനും എന്‍റെ ലോകവും to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 13, 2009 2:43 AM

34. കരീം മാഷ്‌ has left a new comment on your post "പ്രവാസത്തിലെ വഴിക്കാഴ്ച്ചകള്‍...മഴത്തുള്ളിയില്‍ നി...":

ആ അമ്പലക്കുളത്തിന്റെ ദൃശ്യം വല്ലാത്ത നൊസ്റ്റാള്‍ജിക്കാക്കുന്നു.



Posted by കരീം മാഷ്‌ to പൂരക്കടവു്‌ at December 12, 2009 5:29:00 PM PST

35. Malathy has left a new comment on your post "ഇന്ദ്രിയങ്ങളേ മാപ്പ്.......":

ബന്ധിക്കേണ്ടതിനേ ബന്ധിക്കാന്‍‌
കോപ്പുമില്ല നമുക്കു കഴിവുമില്ല.

athe, manassine niyanthrikku, nalla message



Posted by Malathy to കിലുക്കാം‌പെട്ടി at December 13, 2009 5:21 AM

Reply via email to