1. അപ്പു has left a new comment on your post "അദ്ധ്യായം 3: മലയാളത്തില്‍ എഴുതാം":

ഇപ്പോൾ മനസ്സിലായി കൊച്ചുമുതലാളീ !!

ദീർഘം എന്നു പറയുന്നത് ‘അ’ കാരത്തിന്റെ ചിഹ്നത്തിനാണ്. താങ്കൾ ഉദ്ദേശിക്കുന്നത് ‘ഔ’ ന്റെ പുള്ളിയെയാണ്. അതാണ് തെറ്റിപ്പോയത്. കീമാൻ ഉപയോഗിച്ച് ഔ എഴുതുമ്പോൾ ആവശ്യമില്ലാത്ത ഒരു പുള്ളി അക്ഷരത്തിന്റെ ഇടതുവശത്തുവരും.
സൌന്ദര്യം, കൌതുകം, പൌർണ്ണമി. ഇങ്ങനെ. ഇതുമാറ്റാൻ തൽക്കാ‍ലം ഒരു വഴിയുമില്ല. എന്നാൽ വരമൊഴി ഉപയോഗിച്ച് എഴുതിനോക്കൂ. ഈ പ്രശ്നമില്ല. വരമൊഴി ഉപയോഗിച്ച് ഇതേ വാക്കുകൾ എഴുതിയാൽ
സൗന്ദര്യം, കൗതുകം, പൗർണ്ണമി



Posted by അപ്പു to ആദ്യാക്ഷരി at 13 December 2009 07:53

2. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "നിലവിളിച്ചുകൊണ്ടിരിയ്ക്കാതെ പടയ്ക്കിറങ്ങൂ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തെക്കുവടക്കന്‍: ഏതുകണക്കിനു ചിന്തിച്ചാലും കേരളീയനെ സബന്ധിച്ച് അണക്കെട്ടു നമ്മുടേതാണ്. തെലുങ്കാനയ്ക്കുവേണ്ടി അവിടെ നേതാക്കള്‍ മരിയ്ക്കും, മുല്ലപ്പെരിയാറിനു വേണ്ടി നമ്മുടെ നേതാക്കള്‍ ഇവിടെ രമിച്ചുമറിയ്ക്കും അതാ വ്യത്യാസം!

Pyari Singh K: അതുതന്നെ, അസ്തുതന്നെ ഞാനും ഉദ്ദേശിച്ചത്. അങ്ങനെ ഓരോന്നും മാറിമാറി വരും. മാധ്യമങ്ങള്‍ വെറും‌‌ ......



കൊട്ടോട്ടിക്കാരന്‍... , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2009, ഡിസംബര്‍ 13 8:19 am ന് പോസ്റ്റ് ചെയ്തത്

3. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "തടിയന്റവിട നസീറെന്ന രാവണന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉറക്കെ പറയല്ലേ മാഷേ....



കൊട്ടോട്ടിക്കാരന്‍... , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 13 9:46 am ന് പോസ്റ്റ് ചെയ്തത്

4. വരവൂരാൻ has left a new comment on your post "ശങ്കരേട്ടനും രാസായുധവും":

അഭിനന്ദിക്കാതെ വയ്യ ഈ അവതരണത്തെ ഒറ്റ ശ്വാസത്തിൽ വായിച്ചു തീർത്തു.. മനോഹരം



Posted by വരവൂരാൻ to തൃശൂര്‍ വിശേഷങ്ങള്‍ at Sunday, December 13, 2009 7:16:00 AM

5. കുഞ്ഞൻ നിങ്ങളുടെ പോസ്റ്റ് "കാത്തിരിപ്പ്...!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഭായ്..

ഇത് കാത്തു നില്പല്ലെ..?

ഊഴം എന്നായാലും ടങ് ടാടാങ്..!



കുഞ്ഞൻ , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 13 9:49 am ന് പോസ്റ്റ് ചെയ്തത്

6. スタービーチ has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

日本最大、だれもが知っている出会い系スタービーチがついに復活、進化を遂げた新生スタビをやってみませんか?趣味の合う理想のパートナー探しの手助け、合コンパーティー等も随時開催しています。楽しかった頃のスタビで遊んでみよう



Posted by スタービーチ to പ്രതികരണവേദി at 13 December 2009 09:50

7. ശ്രീ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 24":

ഹോ... ഉദ്വേഗഭരിതമായ നിമിഷങ്ങള്‍... ശ്വാസമടക്കിപ്പിടിച്ചാണ് വായിച്ചത്... സബ്‌മറീന്‍ ഒരുവിധം കടലിലെത്തിയല്ലോ എന്ന് ആശ്വസിച്ചതേയുള്ളൂ. അപ്പോഴേയ്ക്കും...

ഇനി എന്താകും എന്നറിയാന്‍ ഒരു ടെന്‍ഷന്‍!



Posted by ശ്രീ to സ്റ്റോം വാണിംഗ്‌ at December 13, 2009 6:06 AM

8. ജനശക്തി has left a new comment on your post "ശബ്ദമുയര്‍ത്തുന്ന രാഷ്ട്രീയസിനിമകള്‍":

സാമ്പത്തിക തകര്‍ച്ചയിലും അധികാരത്തിന്റെ ശ്വാസംമുട്ടലിലും പതറാത്ത ശബ്ദത്തില്‍ രാഷ്ട്രീയം സംസാരിക്കുന്ന സിനിമകള്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ ഓജസ്സാകുന്നു. രാഷ്ട്രീയത്തോട് മുഖംതിരിക്കുന്നവരാണ് പുതിയ സിനിമാ ആസ്വാദകരെന്ന പരിഭവത്തിലൊന്നും കാര്യമില്ല. നിലത്തിരുന്നും ചിത്രങ്ങള്‍ കാണാനെത്തുന്ന പ്രേക്ഷകര്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. വന്‍കരകളില്‍ തിളച്ചുമറിയുന്ന രാഷ്ട്രീയത്തിന്റെ തീവ്രതയുള്ള ചിത്രങ്ങള്‍ മേളയിലെത്തി. പ്രത്യേകിച്ചും ലാറ്റിന്‍ അമേരിക്കയിലും മധ്യ പൂര്‍വേഷ്യയിലുംനിന്ന്. സാമ്പത്തികപ്രതിസന്ധികള്‍ സമ്മാനിച്ച ദുരിതജീവിതത്തിന്റെ പ്രതിരോധശ്രമങ്ങളാണ് ലാറ്റിന്‍ അമേരിക്കന്‍ സിനിമയില്‍ കണ്ടത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ള്യു ബുഷിന്റെ വിദേശനയത്തില്‍ പ്രതിഷേധിച്ച് അകി കൌരിസ് മാക്കി എന്ന ചലച്ചിത്രകാരന്‍ ഓസ്കാര്‍ നോമിനേഷന്‍ എന്ന വെള്ളിത്താലം തട്ടിമാറ്റി. വിദേശ ഭാഷാചിത്രത്തിനുള്ള നോമിനേഷനെന്ന തലപ്പാവിനേക്കാളും വലുതാണ് സ്വത്വബോധമെന്ന രാഷ്ട്രീയപ്രഖ്യാപനമാണ് അദ്ദേഹം നടത്തിയത്



Posted by ജനശക്തി to ജാഗ്രത at December 13, 2009 9:16 AM

9. ശ്രീ നിങ്ങളുടെ പോസ്റ്റ് "ഇന്‍ഫ്യൂഷന്‍ ബ്ലോഗിങ്ങ് ടിപ്സുകള്‍ e book ഡൌണ്‍ലോഡ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല കാര്യം തന്നെ...



ശ്രീ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2009, ഡിസംബര്‍ 13 9:08:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

10. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ഇതെന്തൊരു പുലിവാല്":

കോയമ്പത്തൂരു പോയിട്ട് ഓട്ടോയില്‍ യാത്ര ചെയ്തുവോ..?



Posted by കൊട്ടോട്ടിക്കാരന്‍... to എഴുത്തോല at December 13, 2009 9:41 AM

11. Anonymous has left a new comment on your post "സിനിമാക്കാഴ്ച :: പഴശി രാജ":

അണ്ണന്‍ എല്ലാം പോയിന്റ് പോയിന്റായി എഴുതിയത് കൊണ്ട് ചിത്രം മോശമാണെന്ന് മനസ്സിലായി. ഭയങ്കര ബുദ്ധി തന്നെ.



Posted by Anonymous to ചില ചില്ലറ കലാ പരിപാടികള്‍ at 9:29 AM

12. ഹരീഷ് തൊടുപുഴ has left a new comment on your post "നാളത്തെ തലമുറ":

ഹി ഹി അതു തന്നെ...:)



Posted by ഹരീഷ് തൊടുപുഴ to നമ്മുടെ ബൂലോകം at December 13, 2009 9:50 AM

13. കുമാരന്‍ | kumaran has left a new comment on your post "ലൌജിഹാദും മാത്തുക്കുട്ടിച്ചായനും. 1":

കൊള്ളാം കൊള്ളാം. ഉടനെ ബാക്കി എഴുത്.



Posted by കുമാരന്‍ | kumaran to ഉറുമ്പ്‌ കടി. at December 13, 2009 6:37 AM

14. Melethil has left a new comment on your post "ശ്ശ്............. മിണ്ടാതെ ശ്രദ്ധിച്ച് കേൾക്ക് .":

Cute!!



Posted by Melethil to ഞാന്‍ കണ്ട കാഴ്ചകള്‍ at 12 December 2009 19:14

15. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "കലൈഞ്ജര്‍ക്ക് കുഞ്ഞീവീടെ തുറന്ന കത്ത് !":

കുഞ്ഞീവിടെ കൂടെ ഞാനും .......

ബൂലോകത്തു തന്നെ നിന്നാല്‍ മത്തിയോ ഈ കുഞ്ഞീവി ചിന്തകള്‍.?

ആസംസകള്‍



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 13, 2009 7:46 AM

16. അനോണിമാഷ് has left a new comment on your post "മലയാളമറിയാത്ത കേരളമേ ലജ്ജിക്കുക !":

ബ്ലോഗ് അക്കാദമി ഇറങ്ങട്ടെ ലച്ചം ലച്ചം പിന്നാലെ :)



Posted by അനോണിമാഷ് to chithrakaran:ചിത്രകാരന്‍ at December 13, 2009 9:11 AM

17. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "താരത്തിനൊപ്പം : കോപ്പന്‍ ഹാഗനും അയ്യപ്പ ബൈജുവും......":

“ബൈജു മുഖ്യമന്ത്രിയുടെ ഓഫീസില്‍“

ആളു കൊള്ളാമല്ലോ....

ചിരിക്കാം ചിന്തിക്കാം എല്ലാത്തിനും ഉള്ള വകുപ്പുണ്ടേ.....ഇതില്‍..ഉഗ്രന്‍.

ആശംസകള്‍



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 13, 2009 7:58 AM

18. cALviN::കാല്‍‌വിന്‍ has left a new comment on your post "നാളത്തെ തലമുറ":

ഒരിക്കലുമില്ല ഹരീഷ്,
പക്ഷേ മുതിർന്നവർ ആദ്യം അങ്ങനെ പെരുമാറിക്കഴിഞ്ഞാൽ പിന്നെ പിള്ളേർ പെരുമാറിയതിനെ കുറ്റം പറയാൻ അവകാശമില്ലെന്ന് മാത്രം. ഞാൻ സിഗരറ്റ് വലിക്കുന്ന ‍ആളാണെങ്കിൽ എന്റെ മകനോട് സിഗരറ്റ് വലിക്കരുത് എന്ന് പറയാൻ എനിക്ക് അവകാശമില്ല. ഇവിടെ തൊടുപുഴയിൽ ചേട്ടന്മാർ തെറി ഇരന്നുവാങ്ങിയതാണ്...



Posted by cALviN::കാല്‍‌വിന്‍ to നമ്മുടെ ബൂലോകം at December 13, 2009 9:36 AM

19. കൊച്ചു മുതലാളി has left a new comment on your post "അദ്ധ്യായം 3: മലയാളത്തില്‍ എഴുതാം":

ഒരു വ്യഞ്ജനാക്ഷരം+സ്വരാക്ഷരം “ഔ” എഴുതുമ്പോള്‍ ശരിക്ക് എഴുതാന്‍ പറ്റുന്നില്ല.. ഉദാഹരണം, download=ഡൌണ്‍ലോഡ്, kouthukam=കൌതുകം.. എന്നൊക്കെ ഒന്ന് എഴുതി നോക്കുക.. എനിക്ക് സംശയമുള്ള ഭാഗം ഞാന്‍ ബോള്‍ഡ് ആക്കിയിട്ടുണ്ട്.. ഇപ്പോള്‍ എന്റെ സംശയം മനസ്സിലായികാണും എന്ന് പ്രതീക്ഷിക്കുന്നു...



Posted by കൊച്ചു മുതലാളി to ആദ്യാക്ഷരി at 13 December 2009 07:43

20. ശ്രീ has left a new comment on your post "അണിയക്കര ശ്രീ പൂമാല ഭഗവതിക്കാവ്.":

നന്നായിട്ടുണ്ട്, മാഷേ



Posted by ശ്രീ to പൂരക്കടവു്‌ at December 12, 2009 7:10:00 PM PST

21. Sunnikuttan has left a new comment on your post "ലൌജിഹാദും മാത്തുക്കുട്ടിച്ചായനും. 1":

varatte,,,, varatte,,, baakki koodi



Posted by Sunnikuttan to ഉറുമ്പ്‌ കടി. at December 13, 2009 6:31 AM

22. കെ ജി സൂരജ് has left a new comment on your post "ജമ്മം":

നൊന്തു....



Posted by കെ ജി സൂരജ് to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 7:53 PM

23. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "കലൈഞ്ജര്‍ക്ക് കുഞ്ഞീവീടെ തുറന്ന കത്ത് !":

കുഞ്ഞീവിടെ കൂടെ ഞാനും .......

ബൂലോകത്തു തന്നെ നിന്നാല്‍ മത്തിയോ ഈ കുഞ്ഞീവി ചിന്തകള്‍.?

ആസംസകള്‍



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 13, 2009 7:46 AM

24. paarppidam has left a new comment on your post "നസീറിന്റെ വെളിപ്പെടുത്തലുകള്‍ ഇടതു പക്ഷത്തിന് തിരി...":

ഇടതുപക്ഷത്തിനല്ല. ഇടതുപക്ഷത്തിലെ ചിലർക്കാണിതു കുരിശായി മാറിയത്.സഖാവ് വി.എസ്സ് മദനിയുമായുള്ള വേദിപങ്ക്കിടലിനും “വോട്ടുകെട്ടിനും“ എതിരായിരുന്നു.എന്നാൽ അദ്ദേഹത്തിന്റെ നിലപാടിനെ മറികടക്കുവാൻn ആളും ആർഥവും ഉള്ളവർക്ക് ആയി. അദ്ധേഹത്തെ തരം താഴ്ത്തുന്നതിൽ ഇതൊരു ഘട്റ്റകവുമായി എന്നു വേണം കരുതൂവാൻ.

സി.പി.ഐ അടക്കം ഉള്ള പാർടികളും ഇതിന്റെ അപകടത്തെ കുറിച്ച് ശക്തിയായി പറഞ്ഞിരുന്നു.
എന്നാൽ അധികാരത്തിനായി ആരുമായും സഖ്യം ചേരാം എന്ന് ഉറപ്പിച്ച് മുന്നോട്ടുവന്നവരുടെ ആളിനും അർഥത്തിനും മുമ്മിൽ അവർക്കും പിടിച്ചുനിൽക്ക്കാനാകതെ പരാജയപ്പെടേണ്ടിവന്നു.

എന്തായാലു പുതിയ സംഭവവികാസങളുടെ പേരിൽ കഴിഞ തിരഞെടുപ്പിൽ ആശാസ്യമല്ലാത്ത തിരഞെടുപ്പു കൂ‍ൂട്ടുകെട്ടിന്റെ പേരിൽ ആർക്കെതിരെയും ചെറുവിരൽ അനക്കുവാൻ പി.ബി മുന്നോട്ടുവരുuമ്ം എന്ന് കരുതുവാൻ ആകില്ല.

എന്തായാലും മദനി മാർക്കിസ്റ്റ് കൂട്ട്കെട്ടിനെ പരാജയപ്പെടുത്തിയ മുഴുവൻ ജനങൾക്കും ഒരിക്കൽകൂടെ അഭീവാദ്യങൾ.



Posted by paarppidam to e പത്രം - പ്രധാന വാര്‍ത്തകള്‍ at December 12, 2009 6:49 PM

25. കുഞ്ഞൻ has left a new comment on your post "ശ്ശ്............. മിണ്ടാതെ ശ്രദ്ധിച്ച് കേൾക്ക് .":

ഇങ്ങനെ ശ്രദ്ധിക്കുന്നതുകൊണ്ടാണ് കള്ളന്മാരെ പിടിക്കാൻ പറ്റുന്നത്..!

രസകരമായ ചിത്രം..!



Posted by കുഞ്ഞൻ to ഞാന്‍ കണ്ട കാഴ്ചകള്‍ at 12 December 2009 20:22

26. ജനശക്തി has left a new comment on your post "'അഭിമാനഹത്യ'":

സാമൂഹ്യപരിഷ്ക്കരണ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട കോടതികള്‍ സ്വയം പിന്നോക്കം പോകുന്നതിന് ഉദാഹരണമാണ് ഇത്തരം വിധിന്യായങ്ങളെന്ന് വൃന്ദ കാരാട്ട് രാജ്യസഭയില്‍ പറഞ്ഞു. ഹൈക്കോടതി അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിധിച്ച കേസാണിത്. പ്രായപൂര്‍ത്തിയായ ആളുകള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശത്തെ നിരാകരിക്കുകയാണ് ഇതിലൂടെ കോടതി ചെയ്തതെന്നും വൃന്ദ പറഞ്ഞു. കോടതി നിലപാടിനെ മഹിള അസോസിയേഷനും വിമര്‍ശിച്ചു. 'അഭിമാനഹത്യ'കള്‍പോലുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക നിയമം കൊണ്ടുവരണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.



Posted by ജനശക്തി to ജാഗ്രത at December 13, 2009 9:31 AM

27. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "കലൈഞ്ജര്‍ക്ക് കുഞ്ഞീവീടെ തുറന്ന കത്ത് !":

അവതരണ ശൈലി.. ഭാഷാ പ്രയോഗങ്ങള്‍ മനോഹരം ..ഗംഭീരം.



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 13, 2009 7:48 AM

28. rajshines has left a new comment on your post "അങ്ങനെ ഒരു അവധിക്കാലത്ത്":

have a nice day...
rajan vengara



Posted by rajshines to നീര്‍‌മിഴിപ്പൂക്കള്‍‌ at December 13, 2009 9:14 AM

29. കുമാരന്‍ | kumaran has left a new comment on your post "ഒളിവിലെ പ്രാർത്ഥന":

വളരെ നന്നായിട്ടുണ്ട്.



Posted by കുമാരന്‍ | kumaran to ഋതുഭേദങ്ങള്‍ at 9:38 PM

30. തണല്‍ ബഹറിന്‍ has left a new comment on your post "ഗള്‍ഫ് മലയാള കവിതാ സമാഹാരം":

മൌലിക സൃഷ്ടികള്‍ Thanal Bahrain, P. O. 32802, Kingdom of Bahrain എന്ന വിലാസത്തിലോ [email protected] എന്ന ഇ - മെയില്‍വിലാസത്തിലോ ഡിസംബര്‍ 20 നു മുന്‍പ്‌ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബാജി ഓടംവേലിയുമായി ബന്ധപ്പെടുവാന്‍ താത്പര്യപ്പെടുന്നു. ടെലിഫോണ്‍ നമ്പര്‍ 39258308.



Posted by തണല്‍ ബഹറിന്‍ to ബഹറിന്‍‍ ബൂലോഗം at December 13, 2009 7:19 AM

31. കുമാരന്‍ | kumaran has left a new comment on your post "ഒരു കൊച്ചു കച്ചവടക്കാരി":

:)



Posted by കുമാരന്‍ | kumaran to പൈങ്ങോടന്‍സ് പടംസ് at December 13, 2009 3:49 AM

32. pandavas... has left a new comment on your post "ഒരു മഴച്ചിത്രം":

ഒരു മഴക്കാലം കൂടി...



Posted by pandavas... to മറക്കാൻ മറന്നത് at December 12, 2009 8:27 PM

33. ഹരീഷ് തൊടുപുഴ has left a new comment on your post "നാളത്തെ തലമുറ":

കാല്‍വിന്‍;

ഞാനാ വീഡിയോ കണ്ടു.
അതു ഒരു പരിധി വരെ അംഗീകരിക്കുകയും ചെയ്യുന്നു.

ഒരു അനുഭവം പറഞ്ഞോട്ടെ..
എന്റെ കുട്ടിക്കലത്തു; ഞാന്‍ ഒന്നിലോ രണ്ടിലോ മറ്റോ പഠിക്കുകയാണു. എന്റെ കൊച്ചച്ചന്‍ നല്ലൊരു ചെയിന്‍ സ്മോക്കെര്‍ ആയിരുന്നു. അദ്ദേഹം വലിച്ചെറിയുന്ന കുറ്റികള്‍ സംഭരിച്ചു വെച്ചിട്ടു; ഒളിച്ചിരുന്നു വലിക്കുന്ന സ്വാഭാവം എനിക്കുണ്ടായിരുന്നു.
അതൊരിക്കല്‍ അദ്ദേഹം തന്നെ കൈയോടെ പിടികൂടുകയും; എന്നെ ശിക്ഷിക്കുകയും, ആ പ്രവണതയെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ആ ദു:സ്വഭാവം തെറ്റാണെന്നറിയാമായിരുന്ന ഞാന്‍; അദ്ദേഹത്തിനോട് എതിര്‍ക്കന്‍ പോകുകയോ?? അദ്ദേഹം ചെയ്യുന്നുണ്ടല്ലോ..??
അതു കൊണ്ടു ഞാന്‍ ചെയ്താലെന്താ..??
അദ്ദേഹത്തിനു എന്നെ ശിക്ഷിക്കാനോ ശ്വാസിക്കാനോ എന്തു അര്‍ഹതയാണു ഉള്ളത്??
എന്നൊന്നും ന്യായീകരിക്കാനല്ല പോയത്.
നം ചെയ്യുന്നതു തെറ്റാണൊ? അല്ലയോ എന്നതു നമുക്കു ബോധ്യപ്പെട്ടാല്‍ നമ്മളാണു നമ്മളെ സ്വയം നിയന്ത്രിക്കേണ്ടതും, തീരുമാനമെടുക്കേണ്ടതും. നമ്മള്‍ തന്നെയാണു, ചെയ്തതു തെറ്റാണെന്നു ബോധ്യപ്പെട്ടാല്‍ സ്വയം തിരുത്തേണ്ടതും. സ്വന്തം അപ്പന്‍ കുടിയനായിരുന്നു, പെണ്ണുപിടിയനാണു, വീടു നോക്കാറില്ല എന്നൊക്കെയുണ്ടെങ്കില്‍..
അവരുടെ മക്കളും അതാവര്‍ത്തിക്കേണ്ടതുണ്ടോ..??

നമ്മളാണു നമ്മളെ സ്വയം നിയന്ത്രിക്കേണ്ടതു..
മറ്റുള്ളര്‍ ചെയ്യുന്നതു കണ്ടു നമ്മളും അതാവര്‍ത്തിക്കുകയല്ല ചെയ്യേണ്ടതു..
നമ്മുടെ വ്യക്തിത്വം നമ്മുടെ നിലപാടുകളില്‍ മാത്രം അധിഷ്ഠിതമായിരിക്കണം..
എന്റെ വ്യക്തിപരമയ നിലപാടുകള്‍ ഇതാണു..

:)



Posted by ഹരീഷ് തൊടുപുഴ to നമ്മുടെ ബൂലോകം at December 13, 2009 9:31 AM

34. ശ്രീ has left a new comment on your post "ഒരു മഴച്ചിത്രം":

മഴയെ സ്നേഹിയ്ക്കാത്തവരുണ്ടാകുമോ...
:)



Posted by ശ്രീ to മറക്കാൻ മറന്നത് at December 12, 2009 8:00 PM

35. കുമാരന്‍ | kumaran has left a new comment on your post "മാതൃ സ്പര്‍ശം ...!!!":

മൂകാംബിക അത്ഭുതാവഹമായ അനുഭവങ്ങളുടെ അനുഭൂതിലോകം തന്നെയാണ്. നന്നയിട്ടെഴുതി.



Posted by കുമാരന്‍ | kumaran to Nilathullikal...!!! at December 13, 2009 9:11 AM

36. Charakan has left a new comment on your post "നേര്‍ത്തു നേര്‍ത്തില്ലാതെയാവുമ്പോള്‍.‍....":

എങ്ങിന്നെ പോസിറ്റീവ് ആയി എന്ന് ചുഴിഞ്ഞു നോക്കുനത് എന്തിനു? HIV ഫീല്‍ഡില്‍ പ്രവര്ര്തിക്കുന്നവര്‍ അങ്ങനെ ഒരു ചോദ്യം ചോദിക്കാറില്ല



Posted by Charakan to എന്റെ കഥകള്‍ at December 12, 2009 7:53 PM

37. nisagandhi has left a new comment on your post "മാതൃ സ്പര്‍ശം ...!!!":

ഭക്തി സാന്ദ്രമായൊരു അനുഭവക്കുറിപ്പ്....

നന്നായിരിക്കുന്നു...



Posted by nisagandhi to Nilathullikal...!!! at December 13, 2009 8:26 AM

38. അപ്പു has left a new comment on your post "അദ്ധ്യായം 8: ബ്ലോഗ് സെറ്റിംഗുകള്‍":

Jimmy,
once you have deleted the html code and widgets without saving a template, you cannot get them back. Upload a new template and create the widgets again, that is the only solution.



Posted by അപ്പു to ആദ്യാക്ഷരി at 13 December 2009 06:43

39. cALviN::കാല്‍‌വിന്‍ has left a new comment on your post "നാളത്തെ തലമുറ":

അനുവാദമില്ലാതെ വല്ലവനും യൂട്യൂബിൽ വീഡിയോ ഇട്ടാൽ അവന്റെ മോന്ത നോക്കി രണ്ട് പൊട്ടിക്കണം. അതിനാണ് ആവേശം വേണ്ടത്.



Posted by cALviN::കാല്‍‌വിന്‍ to നമ്മുടെ ബൂലോകം at December 13, 2009 9:48 AM

40. cALviN::കാല്‍‌വിന്‍ has left a new comment on your post "നാളത്തെ തലമുറ":

വല്ലവനും മോഷ്ടിക്കും എന്നു കരുതി ഹരീഷ് വീട്ടിൽ ടിവിയോ ക‌മ്പ്യൂട്ടറോ വാങ്ങിക്കാതിരിക്കുമോ? മോഷ്ടിച്ചവനാണ് കുറ്റവാളി അല്ലേ? കുറ്റകൃത്യങ്ങൾ ഒരുപാട് നടക്കാറുണ്ട്. എന്ന് വെച്ച് ജിവിക്കാതിരിക്കാൻ പറ്റുമോ? അതേ പോലെ ഡാൻസ് കളിക്കൽ പിള്ളേരുടെ ഇഷ്ടം . അതിനെ വല്ലവനും മിസ്യൂടിലൈസ് ചെയ്താലോ അവർക്കെതിരെ മിസ്ബിഹേവ് ചെയ്താലോ.. (തെറി വിളിക്കൽ / അനുവാദമില്ലാത വീഡിയോ എടുക്കൽ) അവനെ വേണം കുറ്റപ്പെടുത്താനും ശിക്ഷിക്കാനും.



Posted by cALviN::കാല്‍‌വിന്‍ to നമ്മുടെ ബൂലോകം at December 13, 2009 9:51 AM

41. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "വികൃതാക്ഷരങ്ങള്‍":

കണ്ടതു കനവ് ആയിരുന്നില്ലെ??? അക്ഷരങ്ങളേ കനവുകള്‍ക്കു മാത്രമേ ഈ ചുറ്റുപാടുകളില്‍ ഒക്കെ എത്തിക്കാന്‍ കഴിയൂ.സ്വപം മാത്രം കണുന്നവര്‍ അല്ലെ അക്ഷരങ്ങളെ വികൃതമാക്കുന്നുള്ളു.???

ചിന്തയും അവതരണവൂം ഉഗ്രന്‍



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to സിപി at 13 December 2009 8:19 AM

42. ശ്രീ has left a new comment on your post "ശ്ശ്............. മിണ്ടാതെ ശ്രദ്ധിച്ച് കേൾക്ക് .":

കൊള്ളാം



Posted by ശ്രീ to ഞാന്‍ കണ്ട കാഴ്ചകള്‍ at 12 December 2009 18:58

43. Anonymous has left a new comment on your post "സിനിമാക്കാഴ്ച :: പഴശി രാജ":

ഒരു വട്ടന്‍ ഇതിനും മുമ്പ് ഹലോ ക്ക് 9 പോയിന്റും പഴശ്ശിക്ക് 5 പോയിന്റും കൊടുത്തതു കണ്ട് സിനിമാറിവ്യൂ വായിക്കല്‍ നിറുത്തിയതാ..



Posted by Anonymous to ചില ചില്ലറ കലാ പരിപാടികള്‍ at 9:31 AM

44. ഹരീഷ് തൊടുപുഴ has left a new comment on your post "നാളത്തെ തലമുറ":

കാല്‍വിന്‍,
ഒരിക്കലും തെറി പറഞ്ഞ ചേട്ടന്മാരെ ഞാന്‍ ന്യായീകരിക്കുന്നില്ല. ഒരിക്കലുമില്ല സുഹൃത്തെ..
അതു പോലെ തന്നെ ആ കുട്ടികളേയും..
നമ്മുടെ നേരെ ആരെങ്കിലും തുണി പൊക്കി കാട്ടിയാല്‍ നമ്മളും തിരിച്ചും അതു പോലെ തന്നെ ചെയ്യേണ്ടതുണ്ടോ..!!

കാല്‍വിന്‍; ഞാന്‍ ഉദ്ദേശിച്ചതു ആ പെണ്‍കുട്ടികളുടെ ഭാവിയേക്കുറിച്ചു മാത്രം..
ചില ആശങ്കകള്‍..
നാളെ നെറ്റിലോ യൂ ടൂബിലോ മറ്റോ അരുതാത്തതെന്തെങ്കിലും കാണാനിട വന്നാല്‍..
അവര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും നേരിടെണ്ടി വരാവുന്ന ഗുരുതരമായ ഭവിഷത്തുകള്‍..
അതിനേ ക്കുറിച്ച് എനിക്കു തോന്നിയ ചില ആശങ്കകള്‍ മാത്രം..
അതേ ഉദ്ദേശിച്ചുള്ളൂ.. :)



Posted by ഹരീഷ് തൊടുപുഴ to നമ്മുടെ ബൂലോകം at December 13, 2009 9:47 AM

45. ഹരീഷ് തൊടുപുഴ has left a new comment on your post "നാളത്തെ തലമുറ":

പിള്ളേരു ഡാന്‍സ് ആവോളം കളിക്കട്ടെ..
അവര്‍ക്കിഷ്ടപ്പെട്ടതു പോലേ..
കിട്ടണതു മേടിച്ചും കൂട്ടട്ടെ..



Posted by ഹരീഷ് തൊടുപുഴ to നമ്മുടെ ബൂലോകം at December 13, 2009 9:55 AM

46. ശ്രീ has left a new comment on your post "അവനവൻ കുഴിച്ച കുഴിയിൽ":

കൊള്ളാം



Posted by ശ്രീ to ദെന്താദ്‌!!!! at December 12, 2009 7:07 PM

47. കുമാരന്‍ | kumaran has left a new comment on your post "ശ്ശ്............. മിണ്ടാതെ ശ്രദ്ധിച്ച് കേൾക്ക് .":

നല്ല ചിത്രം.



Posted by കുമാരന്‍ | kumaran to ഞാന്‍ കണ്ട കാഴ്ചകള്‍ at 12 December 2009 19:42

48. Anonymous has left a new comment on your post "പ്രതി ഷെഫീഖ് കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ ബന്ധു":

നീ ചിരിപ്പിച്ച് കൊല്ലും..



Posted by Anonymous to ജനശക്തി ന്യൂസ്‌ at 7:52 AM, December 13, 2009

Reply via email to