1. poor-me/പാവം-ഞാന്‍ has left a new comment on your post "മംഗല്യ തന്തുനാനേന":

വൈകിയ ക്രിസ്തുമസ് ആശംസകള്‍...
മുന്‍ കൂട്ടിയുള്ള പുതുവത്സരാശംസകള്‍...
സഹോദരിക്ക് വിവാഹ മംഗളാശംസകള്‍...
അല്ലാ ഇടക്ക് ഒരു ശര്‍ദ്ദിലിന്റെ കഹാനി പറഞിരുന്നല്ലോ പിന്നെ എന്തായി?



Posted by poor-me/പാവം-ഞാന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 26, 2009 6:18 PM

2. ചെലക്കാണ്ട് പോടാ has left a new comment on your post "ബാലഗോപാലന്‍ കഴിവു തെളിയിച്ചു !":

ഞണ്ടിന്റെ മാളത്തില്‍ വെള്ളം കയറുന്നത് പോലെ.
സമ്മതിക്കണംട്ടോ....



Posted by ചെലക്കാണ്ട് പോടാ to കുമാര സംഭവങ്ങള്‍ at December 26, 2009 6:02 PM

3. RAMDAS has left a new comment on your post "ബാര്‍ അവധിദിനങ്ങള്‍ - 2010":

പ്രിയ ഗ്ലാസ് മേറ്റ്സ്,
കുരാക്കാരന്റെ വാക്കുകള്‍ കേട്ട് ഭയക്കേണ്ടതില്ല. പുള്ളി ഏതോ ബാറില്‍ സ്മാള്‍ അടിച്ചു പൂസ്സായി എഴുതിയതാണിത്. അത് കൊണ്ട് നിങ്ങളുടെ ആധിമാറ്റാനായി സത്യം സത്യമായി നോം പ്രഖ്യാപിക്കുന്നു.

ജനുവരി - 26
മാര്‍ച്ച്‌ - 22
ജൂലൈ - 14
ഓഗസ്റ്റ്‌ - 15
സെപ്റ്റംബര്‍ - 3, 14
ഒക്ടോബര്‍ -8
നവംബര്‍ -9
ഡിസംബര്‍ -25

കുരാക്കാരന്‍ പറഞ്ഞതില്‍ താഴെപ്പറയുന്ന ആഘോഷദിനങ്ങള്‍ ബാറില്‍ കുടിച്ചു പൂക്കുട്ടി ആവാന്‍ ഉള്ളതാണ്. അന്ന് ബാറുകള്‍ തങ്ങളുടെ വിശാലമായ വാതായനങ്ങള്‍ നമുക്കായി തുറന്നിട്ടിരിക്കും എന്നാ സന്തോഷ വാര്‍ത്ത സകല മദ്യപാനികള്‍ക്കും വേണ്ടി നോം ഇവിടെ പ്രഖ്യാപിക്കുന്നു.

എന്നാല്‍ ഏപ്രില്‍ -2
ആഗസ്റ്റ് - 25
സപ്തംബര്‍ -21

എന്നെ ദിനങ്ങള്‍ ബാറുകള്‍ നമ്മെ നോക്കി കണ്ണടക്കുമെന്ന വേദനാജനകമായ വാര്‍ത്തയും നോം ഇവിടെ പറയട്ടെ. എന്തായാലും അടിച്ചു പൂക്കുറ്റിയായി ബോധാമില്ലാതൊരു എല്ലാവര്ക്കും ആശംസിക്കുന്നു.



Posted by RAMDAS to കുരാക്കാരന്‍..! at 26 December 2009 6:18 PM

4. ജ്വാല has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

ക്രിസ്തുമസ് സ്മരണകള്‍ കൊള്ളാം....



Posted by ജ്വാല to എന്റെ കഥകള്‍ at December 26, 2009 6:12 AM

5. ആഗ്നേയ has left a new comment on your post "പ്രണയം...":

കവിതയിൽ കവിതക്കപ്പുറം ഒന്നും തിരയുന്നതു ശരിയല്ലെന്നറിയാം
എങ്കിലും മരണത്തെക്കുറിച്ച് തുടർച്ചയായെഴുതുന്നവരെ എനിക്കു ഭയമാണ്.
anyway nice lines n concept thej
happy new year



Posted by ആഗ്നേയ to നീലാംബരി at December 26, 2009 5:27 AM

6. Joker has left a new comment on your post "കണ്ണാടികളില്‍ പ്രതിബിംബിക്കുന്നത്‌":

മാധ്യമങ്ങള്‍ എന്ന് പറയാതെ മാധ്യമ കമ്പനികള്‍ എന്ന് പ്രത്യേകം പറയാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വായിക്കാനല്ലാതെ തീട്ടം പൊതിയാന്‍ മാത്രം ഉറപ്പുള്ള പത്ര വാറോലകള്‍ ചില സവര്‍ണ കോര്‍പറേറ്റ് ദേശീയ നാപ്കിനുകള്‍ അടിച്ചിറക്കുന്നുണ്ട്.ചില വാര്‍ത്ത്കളിലെ അമിതാവേശം വെറും സെന്‍സേഷന്‍ മാത്രമല്ല എന്ന് സൂക്ഷമമായി നിരീക്ഷിച്ചാല്‍ മനസ്സിലാവും. ടിവി ചാനലുകളുടെ കാര്യം ചര്‍ച്ച ചെയ്യാതിരിക്കൂകയാണ് ഭേദം.എല്ലാവരും ഒന്നിനൊന്ന് മെച്ചം. ആളുകള്‍ കയ്യേറി ഈ അവതാരക റിപ്പോര്‍ട്ടര്‍ മൂശേട്ടകളെ പട്ടികളെ അടിച്ചു കൊല്ലുന്ന കാലം ഇവറ്റകള്‍ ഇത് നിര്‍ത്തും. അതിന് അധിക കാലം വേണ്ടിവരില്ല എന്ന് തോന്നുന്നു.



Posted by Joker to . at December 26, 2009 7:09 PM

7. poor-me/പാവം-ഞാന്‍ has left a new comment on your post "ഹരിതകം":

വായിച്ചു പിടിച്ചു പോയി..പിന്നെ ഒരു സങ്കടം കൃഷി മൂത്തു പോയാല്‍ ബ്ലോഗറെ ഞങള്‍ക്കു നഷ്ടപ്പെടുമോ ?
തങ്കപ്പനെ ഒന്ന് ഡെപ്പ്യൂട്ട്ടേഷനില്‍ വിടുമോ? എന്റെ ശത്രുവിന് പണിക്ക് ഒരാളെ വേണമെന്ന് പറയുന്നത് കേട്ടു!
കര്‍ഷക ശ്രീ നടേണ്ടത് കുംഭത്തിലല്ലെ ഇപ്പോളെ വിത്ത് വാങുന്നതെന്തിന്?
പുതിയ കിസാനിക്ക് മംഗളം ഭവിക്കട്ടെ!



Posted by poor-me/പാവം-ഞാന്‍ to എഴുത്തോല at December 26, 2009 6:47 PM

8. poor-me/പാവം-ഞാന്‍ has left a new comment on your post "ഓർമ്മയിൽ ഒരു മുണ്ടിനീര് !":

എന്നിട്ടും ഞാന്‍ നേരുന്നു ഒരു സന്തോഷം നിറഞ പുതു വത്സര ആശംസകള്‍....(നാണമില്ലാതെ)



Posted by poor-me/പാവം-ഞാന്‍ to ഓര്‍മ്മകള്‍ at Saturday, December 26, 2009

9. Akbar has left a new comment on your post "മൊയ്ദീന്റെ ലോകം":

:)



Posted by Akbar to വികൃതി at December 26, 2009 7:05 PM

10. Akbar has left a new comment on your post "നേരുന്നില്ല ഞാന്‍, പുതുവല്‍സരാശംസകള്‍!":

മുഖ്‌താര്‍
കാര്യം ശരി, എന്നാലും നേരുന്നു പുതുവത്സരാശംസകള്‍



Posted by Akbar to kaleidoscope at December 26, 2009 5:39 AM

11. Gopakumar V S (ഗോപന്‍ ) has left a new comment on your post "Flaccid dreams…":

Feeling the breeze.....



Posted by Gopakumar V S (ഗോപന്‍ ) to KUNJUBI: SONG OF SONGS at December 26, 2009 7:30 PM

12. സുശീല്‍ കുമാര്‍ പി പി has left a new comment on your post "എഴുപതിന്റെ നിനവില്‍ പിണറായി....!":

വളരെ നന്നായി. അഭിനന്ദനങ്ങള്‍



Posted by സുശീല്‍ കുമാര്‍ പി പി to കാണാമറയത്ത് at December 26, 2009 7:21 PM

13. ManzoorAluvila has left a new comment on your post "അച്ഛനെ വെറുക്കുന്ന മകന്റെ ലോകം":

ടീച്ചറിന്റെ കുറിപ്പുകൾ മനസ്സിൽ ഒരു തേങ്ങൽ ഉളവാക്കുന്നു ഏപ്പോഴും ..നന്നായി.. പുതുവത്സരാശംസകൾ



Posted by ManzoorAluvila to മിനിലോകം at December 26, 2009 7:13 PM

14. സുനിൽ പണിക്കർ നിങ്ങളുടെ പോസ്റ്റ് "നിരൂപകരെ ക്ഷണിയ്ക്കുന്നു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇവനു നല്ല ഭാവി കാണുന്നുണ്ട്‌..
രണ്ട്‌പേർക്കും പുതുവത്സരാശംസകൾ..



സുനിൽ പണിക്കർ , ത്രിശ്ശൂക്കാരന്‍‌ ലേക്ക് 2009, ഡിസംബര്‍ 26 6:12 pm ന് പോസ്റ്റ് ചെയ്തത്

15. ലംബന്‍ നിങ്ങളുടെ പോസ്റ്റ് "നിരൂപകരെ ക്ഷണിയ്ക്കുന്നു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മകന്‍ വരച്ചു വരച്ചു ഒരു പികാസ്സോ തന്നെ ആകട്ടെ.



ലംബന്‍ , ത്രിശ്ശൂക്കാരന്‍‌ ലേക്ക് 2009, ഡിസംബര്‍ 26 6:16 pm ന് പോസ്റ്റ് ചെയ്തത്

16. നമ്പൂരിച്ചന്‍ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗ് അവാര്‍ഡ്:പ്രശസ്ത ബ്ലോഗര്‍മാര്‍ക്ക് നാണക്കേട..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അയ്യേ, സ്ഥാനാര്‍ത്തികള്‍ കുത്തിയിരുന്ന് വോട്ടു ചെയ്യുന്നു. ഓരോ വിഭാഗത്തിലെയും മൊത്തം വോട്ടിലെ പൊരുത്തക്കേടുകള്‍ നോക്കൂ. നര്‍മ്മം എന്ന വിഭാഗത്തില്‍ ഇരുന്നൂറിനടുത്തു വോട്ടുകള്‍ ഉണ്ടെങ്കിലും മറ്റു വിഭാഗങ്ങളില്‍ ആവറേജ് നൂറു വോട്ടുകള്‍ മാത്രം. പക്ഷെ ബ്ലോത്രത്തിനും ചിക്കൂസിനും അന്‍പതിലധികം വോട്ടുകളുടെ മുന്‍‌തൂക്കം. ഇത്ര പബ്ലിക്കായി വോട്ടു കുത്തല്ലേ മോനെ ചിക്കൂസേ.



നമ്പൂരിച്ചന്‍ , ഭ്രാന്തന്‍ ലേക്ക് 2009, ഡിസംബര്‍ 26 4:31 pm ന് പോസ്റ്റ് ചെയ്തത്

17. anilan -അനിലന്‍ has left a new comment on your post "ഫെമിനിസ്റ്റ് മൗലവി!!":

സന്തോഷ്‌, പുസ്തകം പരിചയപ്പെടുത്തിയതിന്‌ നന്ദി!



Posted by anilan -അനിലന്‍ to അല്ല, പിന്നെ!! at 26 December 2009 19:04

18. കാക്കര - kaakkara has left a new comment on your post "ആരാ ഈ മ‌അ്ദനി?":

പഥികൻ,

പഠിച്ചെഴുതിയാൽ മാർക്ക്‌ കിട്ടാത്ത അവസ്ഥ്‌ ചുരുങ്ങിയ പക്ഷം കേരളത്തിലെങ്ങിലും കുറവാണ്‌. 100% സമത്വം ഉണ്ട്‌ എന്ന്‌ അവകാശപ്പെടുന്നില്ല.

ഒരു വലിയ വിഭാഗം നേരായ മാർഗ്ഗം തിരഞ്ഞേടുക്കുന്നുണ്ട്‌. നൂറു ശതമാനം സത്യം, ഞാനും അങ്ങികരിക്കുന്നു.

നേരായ മാർഗ്ഗം സീകരിക്കുന്നവരുടെ ഏറ്റവും വലിയ ഉത്തരവാദിതം - സ്വന്തം മതത്തിന്റെ പേരിൽ ആരെങ്ങിലും മുതലെടുക്കുണ്ടെങ്ങിൽ അത്‌ എന്റെ മതത്തിന്റെ പേരിൽ വേണ്ടാ എന്ന്‌ ഉറക്കെ പറയുക തന്നെ വേണം. ഇത്‌ എല്ലാ മതത്തിനും പാർട്ടികൾക്കും ബാധകം.

പാളയം പള്ളിയിൽ ജുമാ നമസ്കാരത്തിന്‌ ശേഷം സെക്രട്ടറിയേറ്റ്‌ നടയിൽ നിരഹാരമിരിക്കും. ഇവിടെ നിശബ്ദ വിശ്വാസികൾ ഉറക്കെ പറയണം സൂഫിയ പ്രശ്‌നവും ഇസ്ലാമും തമ്മിൽ കൂട്ടികുഴക്കരുത്‌!

ശ്രീ പത്മനാഭ ക്ഷേത്രത്തിൽ തൊഴുത്‌ ഉണ്ണിത്താനും പാളയം ക്രിസ്‌ത്യൻ പള്ളിയിൽ ഞായഴാഴ്‌ച്ച കുർബനക്ക്‌ ശേഷം ജോസഫും... എങ്ങനെയിരിക്കും.



Posted by കാക്കര - kaakkara to നീരുറവ തേടി at December 26, 2009 6:16 PM

19. Gopakumar V S (ഗോപന്‍ ) has left a new comment on your post "നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....":

മനസ്സ് നിറയട്ടേ, കണ്ണ് നിറയണ്ട... ഈ ബൂലോകത്ത് ഒരു നല്ല കിലുക്കമായി തുടരൂ... നാട്ടിലേക്ക് സ്വഗതം...
വസുധൈവ കുടുംബകം ഈ ബൂലോകം

പിന്നെന്തിനു സങ്കടപ്പെടണം....



Posted by Gopakumar V S (ഗോപന്‍ ) to കിലുക്കാം‌പെട്ടി at December 26, 2009 5:39 PM

20. Gopakumar V S (ഗോപന്‍ ) has left a new comment on your post "നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....":

മനസ്സ് നിറയട്ടേ, കണ്ണ് നിറയണ്ട... ഈ ബൂലോകത്ത് ഒരു നല്ല കിലുക്കമായി തുടരൂ... നാട്ടിലേക്ക് സ്വാഗതം...

വസുധൈവ കുടുംബകം ഈ ബൂലോകം

പിന്നെന്തിനു സങ്കടപ്പെടണം....



Posted by Gopakumar V S (ഗോപന്‍ ) to കിലുക്കാം‌പെട്ടി at December 26, 2009 5:40 PM

21. മാണിക്യം has left a new comment on your post "അശാന്തിയുടെ ക്സ്തുമസ്സ്":

ഒരു ക്രിസ്മസ്സ്/ഈദ്/കൃഷ്ണജയന്തി ദിനത്തില്‍
അഭിവാദനം ചെയ്യുന്നതല്ല ശാന്തിയും സമാധാനവും, അതു ജീവന്‍ നിലനിര്‍ത്താന്‍ ശ്വസിക്കുന്നപോലെ മനസ്സില്‍ ഉണ്ടാവണം. സഹജീവിയോടുള്ള സ്നേഹവും ദയയും കാരുണ്യവും അതാണ് എല്ലാ മതങ്ങളും മതസ്ഥപകരും പഠിപ്പിച്ചത് .
ക്രിസ്തുവും നബിയും കൃഷ്ണനും മനുഷ്യകുലത്തിനു നന്മ ഉപദേശിച്ചു അത് പ്രാബല്യത്തില്‍ ആക്കാന്‍ ദുര്‍ബലചിത്തരായ മനുഷ്യനു കഴിയുന്നില്ല.
സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി കാണിക്കുന്ന
ദുഷ്-പ്രവര്‍ത്തികള്‍ അല്ലേ കൊല്ലിലും കൊലയിലും അവസാനിക്കുന്നത്?അതൊക്കെയും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ അധികാരത്തിനും ധനത്തിനും വേണ്ടി ചെയ്യുന്ന വിക്രീയകള്‍. സ്വാര്‍ത്ഥത വെടിഞ്ഞ് നിര്‍മലമായ മനസ്സോടെ പരസ്പരം സ്നേഹിക്കുവാന്‍ ലളിതമായി ജീവിക്കുവാന്‍ മാതൃക കാട്ടി
ക്രിസ്തുവും കൃഷ്ണനും. നിരാലംബരെ സഹായിക്കാന്‍ അഹ്വാനം ചെയ്തു നബി. അതുമറക്കുന്നവരെ അല്ലേ കുറ്റപ്പെടുത്തണ്ടത്? സ്നേഹത്തോടെ ഒരു വാക്ക് പറയുക, അല്ലങ്കില്‍ മറ്റുള്ളവര്‍ പറയുന്നതില്‍ നല്ലത് മാത്രം സ്വാംശീകരിക്കുക. ഒരു സുന്ദരലോകം നമുക്ക് ചുറ്റും ഉണ്ടാക്കാന്‍ ഉള്ള അവസരം എല്ലാവരും വിനയോഗിക്കുക.ഓരോ ആഘോഷത്തിലും ആ ചിന്ത മനസ്സില്‍ വന്നാല്‍ അതു മതി ശാന്തിയുടേയും സമാധാനത്തിന്റേയും സ്നേഹ സന്ദേശമാവാന്‍.



Posted by മാണിക്യം to വിചാരം at December 26, 2009 5:32 AM

22. ബിന്ദു കെ പി has left a new comment on your post "എഴുപതിന്റെ നിനവില്‍ പിണറായി....!":

വളരെ നന്ദി സുനിൽ, ഈ യാത്രാവിവരണത്തിനും ചരിത്രപരമായ വിശദാംശങ്ങൾക്കും.
പിന്നെ ആ നാലാമത്തെ ഫോട്ടൊ നല്ല ഭംഗിയുണ്ട് കേട്ടോ..



Posted by ബിന്ദു കെ പി to കാണാമറയത്ത് at December 26, 2009 7:01 PM

Reply via email to