1. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....":

എല്ലാവിധ ആശംസകളും നന്‍മകളും നേരുന്നു. എന്നും പ്രാര്‍ത്ഥനകളോടെ....വാഴക്കോടനും കുടുംബവും !



Posted by വാഴക്കോടന്‍ ‍// vazhakodan to കിലുക്കാം‌പെട്ടി at December 26, 2009 6:57 PM

2. pattepadamramji has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

"പെണ്ണെന്ന വൈക്കോലെടുത്ത് കാണിച്ചാല്‍ ഏതു കാളയും ചാടി എണീക്കും."
ചിരിക്കാന്‍ വക നല്‍കിയ ഒരു പോസ്റ്റ്‌.
ആശംസകള്‍...



Posted by pattepadamramji to കുമാര സംഭവങ്ങള്‍ at December 26, 2009 9:45 PM

3. പ്രയാണ്‍ has left a new comment on your post "കട്ട് ഫ്ലവര്‍ ഡെക്കറേഷന്‍":

വളരെ നന്നായിട്ടുണ്ട് ഹരീഷ്.......അഭിനന്ദനങ്ങള്‍.



Posted by പ്രയാണ്‍ to കല്യാണസൌഗന്ധികം at December 26, 2009 8:20 PM

4. കാക്കര - kaakkara has left a new comment on your post "ബാര്‍ അവധിദിനങ്ങള്‍ - 2010":

അതെ എനിക്കും തോന്നുനു കുരക്കാരൻ അടിച്ച്‌ ഫിറ്റായി എന്ന്‌!

അല്ലെങ്ങിൽ പിന്നെ എറുണാകുളത്തിന്റെ അങ്കമാലിയെ ത്രിശ്ശുർക്ക്‌ കെട്ടിച്ച്‌ വിടുമോ?

അവിടെയുള്ളവർ ഒറിജിനൽ മാത്രമെ അടിക്കു!



Posted by കാക്കര - kaakkara to കുരാക്കാരന്‍..! at 26 December 2009 8:25 PM

5. നമ്പൂരിച്ചന്‍ has left a new comment on your post "ബാര്‍ അവധിദിനങ്ങള്‍ - 2010":

ഗഡിയേ....ഗലക്കീ.....



Posted by നമ്പൂരിച്ചന്‍ to കുരാക്കാരന്‍..! at 26 December 2009 9:28 PM

6. കുമാരന്‍ | kumaran has left a new comment on your post "പാവം പാവം രാജകുമാരന്‍":

:)



Posted by കുമാരന്‍ | kumaran to കല്ലുവെച്ച നുണ at December 26, 2009 8:50 PM

7. ramanika has left a new comment on your post "ഒരു എന്‍.എസ്.എസ് ക്യാമ്പ് അനുഭവങ്ങള്‍":

താങ്കളുടെ അനുഭവം ഒരു പ്രചോദനം ആവട്ടെ എല്ലാവര്ക്കും !
ഹാപ്പി 2010 !



Posted by ramanika to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, December 26, 2009 9:46:00 PM

8. ശാരദനിലാവ്‌ (സുനില്‍ ‍‍‍പെരുമ്പാവൂര്‍) നിങ്ങളുടെ പോസ്റ്റ് "ഹോ..!! മടുത്തു ഞാന്‍..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അബാഹുജാനു ?

അതോ ആജാന ബാഹുവോ ? (മനപ്പൂര്‍വ്വം തെറ്റിച്ചതാവും അല്ലെ )

എന്തായാലും ഉദ്ദേശിച്ചത് മനസ്സിലായി ..അത് മതിയല്ലോ ഇല്ലേ ..



ശാരദനിലാവ്‌ (സുനില്‍ ‍‍‍പെരുമ്പാവൂര്‍) , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 26 8:43 pm ന് പോസ്റ്റ് ചെയ്തത്

9. rejikumar നിങ്ങളുടെ പോസ്റ്റ് "സുഭദ്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിശ്വസിക്കാന്‍ പ്രയാസം! ഈ കാട്ടുകുറിഞ്ഞിയെ തന്നെയാണോ കുറച്ചു ദിവസം മുന്‍പ് ഞാന്‍ കണ്ടത്? അഭിനന്ദനങ്ങള്‍!!!!! തുടര്‍ന്നും ഒരുപടുടെഴുതാന്‍ കഴിയാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു.



rejikumar , കാട്ടുകുറിഞ്ഞി... ലേക്ക് 2009, ഡിസംബര്‍ 26 7:21 pm ന് പോസ്റ്റ് ചെയ്തത്

10. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "കേരളം മദ്യാഘോഷങ്ങളുടെ നാട് !":

നല്ല ചിന്തകൾ ... കേരളം മദ്യാഘോഷങ്ങളുടെ മാത്രം നാടല്ല.. ആഘോഷങ്ങളുടെ മൊത്തക്കച്ചവടക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട കമ്പോളമാണു നമ്മുടെ കേരളമിന്നു. ജനനും മരണവും അതിനിടക്കുള്ള ഓരോ കുഞ്ഞു സംഭവങ്ങളും മലയാളിക്കിന്നു ആഘോഷമല്ലേ? ഇവിടെയുള്ള ഞാഞ്ഞൂൽ ആഘോഷങ്ങൾ പോരാതെ നമ്മൾ ഇന്നു പാശ്ചാത്യർ ദൂരെക്കളഞ്ഞ പല ആഘോഷങ്ങളും ചവറ്റുകൊട്ടയിൽ നിന്നു പെറുക്കിയെടുത്ത് സ്വീകരണമുറിയിൽ പ്രദർശിപ്പിക്കുകയാണ്.. കോർപ്പറേറ്റ് മൊത്തക്കച്ചടക്കണ്ണുകൾ മലയാളിയെ നോക്കി കണ്ണിറുക്കി നമ്മളോടു ചോദിക്കുകയല്ലേ..”നിങ്ങളില്ലാതെ ഞങ്ങൾക്കെന്താഘോഷം...”



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to chithrakaran:ചിത്രകാരന്‍ at December 26, 2009 9:08 PM

11. Areekkodan | അരീക്കോടന്‍ has left a new comment on your post "ഒരു എന്‍.എസ്.എസ് ക്യാമ്പ് അനുഭവങ്ങള്‍":

നാഷണല്‍ സര്‍വീസ് സ്കീമിനെ പറ്റി ഇന്റെര്‍നെറ്റില്‍ ഒരു ലേഖനം വായിച്ച് ഇന്ത്യയില്‍ എവിടെയോ താമസിക്കുന്ന അതിന്റെ രചയിതാവുമായി ആശയവിനിമയം നടത്തി , ഇനിയും അതില്‍ പ്രവര്‍ത്തിക്കാനുള്ള എന്റെ ആഗ്രഹം പ്രകടിപ്പിച്ച ഉടനെയാണ് എനിക്ക് ഈ ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, December 26, 2009 8:49:00 PM

12. abhilash attelil has left a new comment on your post "എഴുപതിന്റെ നിനവില്‍ പിണറായി....!":

സുനിലേട്ടാ,
ചരിത്രത്തിലേക്കുള്ള ഈ തിരിച്ചു പോക്ക് നന്നായിട്ടുണ്ട്.തുടരുമല്ലോ



Posted by abhilash attelil to കാണാമറയത്ത് at December 26, 2009 8:53 PM

13. jayanEvoor has left a new comment on your post "ഓശാനാ ന്യൂസ് ചാനല്‍":

ഈശോയെ!
എന്നാക്കെ കാണണം, കേക്കണം!



Posted by jayanEvoor to രഞ്ജിതം at December 26, 2009 7:44 AM

14. ജിത്തു നിങ്ങളുടെ പോസ്റ്റ് "ദൈവരാജ്യം ഇല്ല എന്നാണല്ലോ ഇയാള്‍ പറഞ്ഞു കൊണ്ടുവരുന..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഗലീലിയോ നാടകം മുഴുവന്‍ കാണണമെന്നുണ്ട്, റെക്കോഡ് ചെയ്ത് പോസ്റ്റുകയാണെങ്കില്‍ ഉപകാരമായിരിക്കും....



ജിത്തു , പരിഷത്ത് വിശേഷങ്ങള്‍ ലേക്ക് 2009, ഡിസംബര്‍ 26 9:12 pm ന് പോസ്റ്റ് ചെയ്തത്

15. കാപ്പിലാന്‍ has left a new comment on your post "ഞാന്‍ കോപ്പിയടിച്ചു?":

:)



Posted by കാപ്പിലാന്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at December 26, 2009 7:11 PM

16. pattepadamramji has left a new comment on your post "അയ്യപ്പ ബ്ലോഗിങ്ങ്":

ങ ഹ ഇങ്ങിനേയും ഒരു പണി ഉണ്ടോ? എന്നാല്‍ ഞാനും പരീക്ഷിച്ചു നോക്കട്ടെ?



Posted by pattepadamramji to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at December 26, 2009 7:56 AM

17. പാഞ്ചാലി :: Panchali has left a new comment on your post "എത്തിപ്പിടിക്കാന്‍ ..":

:)



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at December 26, 2009 6:08 PM

18. ബാലു has left a new comment on your post "മുറ്റമടിക്കുന്ന ചൂലെടുത്ത്... മുറ്റമടിയും കഴിച്ചു ...":

njan oru puthu mugham pakshe udheshichath manasilayilla marumakalude kuttamaano atho nammude paniyaano enthaayaalum abhinandikkunnava ishtam poleyund athukond sir u can proceed



Posted by ബാലു to അതുമിതും കറു മുറു at December 25, 2009 7:11 AM

19. ചിന്തകന്‍ has left a new comment on your post "ഉരുളക്കിഴങ്ങ് ബാറ്ററി - തുടര്‍ച്ച":

തക്കാളി കൊള്ളാമല്ലോ... കഴിച്ചാല്‍ വോള്‍ട്ടേജ് കൂട്ടാമെന്ന് മനസ്സിലായി :)


രസകരമായിരിക്കുന്നു പരീക്ഷണങ്ങള്‍...



Posted by ചിന്തകന്‍ to പരീക്ഷണശാല at December 26, 2009 8:34 PM

20. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ഉരുളക്കിഴങ്ങ് ബാറ്ററി - തുടര്‍ച്ച":

ഹമ്പട തക്കളീ......:)



Posted by വാഴക്കോടന്‍ ‍// vazhakodan to പരീക്ഷണശാല at December 26, 2009 8:00 PM

21. maithreyi has left a new comment on your post "കപട സദാചാര കാവല്‍ ഭടന്‍ മാര്‍":

Couldn't exactly follow the 3rd category.However agree to your thoughts on the subject....I too had thought of posting these things......in a way a totally unproductive exercise, isn't it? I hv noted that lady bloggers usually don't write about these controversial subjetcs.may be 'To be on the safer side'.....



Posted by maithreyi to എന്‍റെ ചിന്തകള്‍ - തറവാടി at 8:28 PM

22. കാലം has left a new comment on your post "കേരളം മദ്യാഘോഷങ്ങളുടെ നാട് !":

കൂട്ടിക്കൊടുപ്പുകാരന്റെ ചാരിത്ര പ്രസംഗം!!!



Posted by കാലം to chithrakaran:ചിത്രകാരന്‍ at December 26, 2009 9:06 PM

23. വീ കെ has left a new comment on your post "നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....":

സർവ്വ മംഗളങ്ങളും നേരുന്നു...
ആശംസകളോടെ....



Posted by വീ കെ to കിലുക്കാം‌പെട്ടി at December 26, 2009 8:20 PM

24. ബിന്ദു കെ പി has left a new comment on your post "നന്ദ വന്ദനം !":

ഹാവൂ, സമാധാനമായി. കൊച്ചി ഇനി രക്ഷപ്പെടും! :) :)



Posted by ബിന്ദു കെ പി to നമ്മുടെ ബൂലോകം at December 26, 2009 9:55 PM

25. jayanEvoor has left a new comment on your post "ബാര്‍ അവധിദിനങ്ങള്‍ - 2010":

ഇതിപ്പോ ആരെ വിശ്വസിക്കണം സാദാ ദാഹാര്‍ത്തര്‍!

എന്തായാലും പാവത്തുങ്ങളെ പറ്റിക്കാന്‍ എല്ലാരും ഒന്നാ!!



Posted by jayanEvoor to കുരാക്കാരന്‍..! at 26 December 2009 8:32 PM

26. Anandhu neervilakom has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

"വി വില്‍ ബി ബെസ്റ്റ് ഫ്രണ്ട്സ് ഫോര്‍ എവര്‍...!"



Posted by Anandhu neervilakom to എന്റെ കഥകള്‍ at December 26, 2009 7:16 AM

27. പ്രയാണ്‍ has left a new comment on your post "കട്ട് ഫ്ലവര്‍ ഡെക്കറേഷന്‍":

വളരെ നന്നായിട്ടുണ്ട് ഹരീഷ്.......അഭിനന്ദനങ്ങള്‍.



Posted by പ്രയാണ്‍ to കല്യാണസൌഗന്ധികം at December 26, 2009 8:20 PM

28. ആഗ്നേയ has left a new comment on your post "നന്മ വരട്ടെ":

നന്മ വരട്ടെ



Posted by ആഗ്നേയ to ആല്‍ത്തറ at December 26, 2009 7:55 AM

29. നമ്പൂരിച്ചന്‍ has left a new comment on your post "ഹിമാലയ യാത്ര PART 3":

ഭേഷാവുന്നുണ്ടാട്ടോ....ഒരുനാള്‍ ഞാനും.....



Posted by നമ്പൂരിച്ചന്‍ to നമ്മുടെ ബൂലോകം at December 26, 2009 9:24 PM

30. പാലക്കുഴി has left a new comment on your post "'അത്ഭുത' വാർത്തയുടെ 'അകപൊരുൾ..'.":

ക്രിസ്തുമസ്, പുതുവല്‍സരാശംസകള്‍........



Posted by പാലക്കുഴി to തൃസന്ധ്യ at December 26, 2009 8:26 AM

31. നമ്പൂരിച്ചന്‍ has left a new comment on your post "നന്ദ വന്ദനം !":

ഗഡിയേ....ഗലക്കീ.....



Posted by നമ്പൂരിച്ചന്‍ to നമ്മുടെ ബൂലോകം at December 26, 2009 9:26 PM

32. Gopakumar V S (ഗോപന്‍ ) has left a new comment on your post "ഒരു എന്‍.എസ്.എസ് ക്യാമ്പ് അനുഭവങ്ങള്‍":

വർഷങ്ങൾക്കു മുൻപ് ഞാനും നാഷണൽ സരവീസ് സ്കീമിൽ സജീവമായിരുന്നു (1988-1993). തിരുവനന്തപുരം ഗവ.ആർട്ട്സ് കോളേജിലും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും.... രാഷ്ട്രസേവനവും, വിനോദവും, വിജ്ഞാനവും, സമത്വഭാവവും ഒക്കെ വളർത്താൻ വളരെയേറെ സഹായിച്ചു. ഒത്തൊരുമയുടെ മഹത്വം ശരിക്കും തിരിച്ചറിഞ്ഞത് ഇവിടെയാണ്; സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന്, മത-രാഷ്ട്രീയ-വിഭാഗീയതകളൊന്നും ഇല്ലാതെ പ്രവർത്തിക്കാൻ സാധിച്ചു.
ആ നല്ല നാളുകളുടെ ഓർമ്മയിലേക്ക് നയിച്ചതിനു ഒരുപാട് നന്ദി...
(പറഞ്ഞു തുടങ്ങിയപ്പോൾ ആവേശമായി)
എല്ലാ ആശംസകളും....



Posted by Gopakumar V S (ഗോപന്‍ ) to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, December 26, 2009 9:21:00 PM

Reply via email to