1. bijue kottila has left a new comment on your post "അമ്പിളിയമ്മാവനും കൂട്ടുകാരും!":

kooottukarevide ?



Posted by bijue kottila to കുരാക്കാരന്‍..! at 27 December 2009 2:12 PM

2. gree has left a new comment on your post "സൃഷ്ടിപുരാണം":

だれもが知っている日本で一番有名な出会い系スタービーチがついに復活、greeより面白い新生スタビをやってみませんか?理想のパートナー探し、合コンパーティーに興味がある方はぜひ無料登録してみてください



Posted by gree to കുറുമാന്റെ കഥകള്‍ at 27/12/09 2:04 PM

3. നൊമാദ് | ans has left a new comment on your post "വസന്തത്തിന്‍ ഇടിമുഴക്കം....":

simply a great click.



Posted by നൊമാദ് | ans to അസ്മദീയം at December 27, 2009 1:28 AM

4. :: VM :: നിങ്ങളുടെ പോസ്റ്റ് "പിഴച്ചവള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നാരായണ..നാരായണ..നാരായണ..നാരായണ..നാരായണ..നാരായണ.. ....

ഹാവൂ കൂരായണ എന്ന ലൈന്‍ അല്ലേ സഗീര്‍?


അത്രേം മോശമില്ല കവിത് എന്നാലും, പാടിപ്പഴകിയ തീം, ക്ലീഷേകള്‍ ആയി തോന്നി. ബൈ ദ വേ, സഗീറിനെ വിമര്‍ശിക്കാനായി മാത്രം വന്നതല്ല കേട്ടോ :)



:: VM :: , വെള്ളിനക്ഷത്രം ലേക്ക് 12/27/2009 1:25 PM ന് പോസ്റ്റ് ചെയ്തത്

5. pulari has left a new comment on your post "കേരളം മദ്യാഘോഷങ്ങളുടെ നാട് !":

പൊതു പ്രവർത്തനവും- ലൈംഗിക അരാജകത്വവും.
പുലരി ലേക്ക് സ്വാഗതം



Posted by pulari to chithrakaran:ചിത്രകാരന്‍ at December 27, 2009 3:57 PM

6. തറവാടി has left a new comment on your post "വസന്തത്തിന്‍ ഇടിമുഴക്കം....":

Timely click, nice photo.



Posted by തറവാടി to അസ്മദീയം at December 27, 2009 1:26 AM

7. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "ഇനിയും പൊട്ടാത്ത ഒരു അണ":

ഇത് വായിച്ചപ്പോള്‍ തോന്നിയത് മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും വി എസ് നാട്ടുകാരെ പേടിപ്പിച്ച് രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാന്‍ പടച്ചുണ്ടാക്കിയതുമാണെന്നും ആണ്. ഇനി എന്റെ വായനയിലെ കുഴപ്പമാണോ?? എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്???? അപ്പോ മുല്ലപ്പെരിയാറിനു ഈ പറയുന്ന കുഴപ്പം ഒന്നും ഇല്ലെന്നാണോ ലേഖകന്‍ പറയുന്നത്????

ഈ പോസ്റ്റിന്റെ ഉദ്ദേശം മനസ്സിലാവുന്നില്ല.
:(



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to ithink at December 27, 2009 2:33 PM

8. ഗീത has left a new comment on your post "Merry Christmas & Happy New Year":

അഭിലാഷങ്ങള്‍ പറഞ്ഞപോലെ ചില വരികള്‍ മിസ്സിങ്ങ്. ആദ്യപാട്ടിന് സംഗീതം രാജേഷ് രാമന്‍ എന്ന് ഒരിടത്ത്, നിശീകാന്ത് എന്ന് വേറൊരിടത്ത്.
പാട്ടുകള്‍ ഇഷ്ടപ്പെട്ടു. എന്നാലും സങ്കീര്‍ത്തനം... എന്നപാട്ടിന്, അതിലുള്ള മെറി ക്രിസ്തുമസ്സ്.. എന്ന വരികള്‍ പാടാന്‍ തക്കമുള്ള ഈണമല്ല എന്ന് തോന്നുന്നു. ഇത്തിരിക്കൂടി സന്തോഷം സ്ഫുരിക്കുന്ന ഒരു ജില്‍ജില്‍ ട്യൂണ്‍ ആയിരുന്നെങ്കില്‍ കുറേക്കൂടി നന്നായേനേ എന്ന് എനിക്കു തോന്നുന്നു.
(എനിക്കു തോന്നിയത് അങ്ങ് പറയുകയാണേ)



Posted by ഗീത to ഈണം at December 27, 2009 2:28 AM

9. എസ്‌.കലേഷ്‌ has left a new comment on your post "സുധീഷ്‌ കോട്ടേമ്പ്രം":

പാതിയില്‍ വെച്ച്
പുറകോട്ടു നടത്തുന്ന
ആരോ ഒരാള്‍ കൂടെയുള്ളതിനാല്‍
ഒരാളെയും പ്രേമിച്ചില്ല.
ഒരാളെയും അത്ര ആദരവോടെ
പിന്തുടര്‍ന്നില്ല.

sudeeshe
oralem adaravode pinthudaran
kazhiunnillla,
nalla nireeshanam
nee chitrangalkoppam
nireeshanagalum varcidunnu



Posted by എസ്‌.കലേഷ്‌ to പുതുകവിത at December 27, 2009 1:57 AM

10. poor-me/പാവം-ഞാന്‍ has left a new comment on your post "നേരുന്നില്ല ഞാന്‍, പുതുവല്‍സരാശംസകള്‍!":

But I do...



Posted by poor-me/പാവം-ഞാന്‍ to kaleidoscope at December 27, 2009 1:47 AM

11. pulari has left a new comment on your post "സഖാക്കള്‍ക്കായി പു. ബ്ലോ. സ.യുടെ മാര്‍ഗ്ഗനിര്‍ദേശങ...":

പൊതു പ്രവർത്തനവും- ലൈംഗിക അരാജകത്വവും.
പുലരി ലേക്ക് സ്വാഗതം



Posted by pulari to 'സത'യുടെ ബൂലോകം at December 27, 2009 1:29 PM

12. തറവാടി has left a new comment on your post "കപട സദാചാര കാവല്‍ ഭടന്‍ മാര്‍":

>>മറ്റുള്ളവരുടെ സദാചാരം എന്റെ വീക്ഷണകോണിൽകൂടെയായിരിക്കണം എന്ന്‌ നിർബന്തം പിടിക്കുന്നവർ<<

ഉഗ്രന്‍!, മൂന്നാമന് ജസ്റ്റ് ഓപ്പോസിറ്റ് :)



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 1:29 PM

13. വിചാരം has left a new comment on your post "നടന്‍ ദിലീപിന്‍റെ പഴയ പ്രതിഫലം":

:)



Posted by വിചാരം to പ്രദക്ഷിണം at December 27, 2009 1:57 AM

14. Jimmy has left a new comment on your post "ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !":

ക്രിസ്ത്മസ് പുതുവത്സരാശംസകള്‍...



Posted by Jimmy to കേരള ഹ ഹ ഹ ! at December 27, 2009 2:05 PM

15. ജീവിതം has left a new comment on your post "ആശയക്കുഴപ്പങ്ങള്‍ ജീവിതമോ ബന്ധങ്ങളോ അക്ഷരങ്ങളോ à´µ...":

എന്റെ സ്നേഹം എന്റെ സ്നേഹം
എന്റെ മാത്രം സ്നേഹമെന്ന്
ഓര്‍മ്മക്കൂനകള്‍ പെരുക്കി പെരുക്കി
ബന്ധങ്ങള്‍ വാശി പിടിച്ച് ജീവനൊടുക്കുന്നു.....

വാശി പിടിക്കുന്ന ബന്ധങ്ങളല്ലേ ജീവിത നൗകയെ മുന്നോട്ടു കൊണ്ടു പോകുന്നത്‌....



Posted by ജീവിതം to കവിതയുടെ മഴക്കാലം at 1:00 AM

16. തറവാടി has left a new comment on your post "കേരളം മദ്യാഘോഷങ്ങളുടെ നാട് !":

ചോദ്യവും ഉത്തരവും ഈ പോസ്റ്റില്‍ ഉള്ളസ്ഥിതിക്ക് വായനക്കാരന്റെ അഭിപ്രായത്തിന് വലിയ പ്രസക്തിയില്ലല്ലോ!

മലയാളം ഭാഷയിലെ കുറച്ച് നെഗറ്റീവ്( എനിക്ക്) വാക്കുകള്‍ കുത്തിനിറച്ചല്ലാതെ പോസ്റ്റെഴുതാന്‍ ചിത്രകാരന് സാധ്യമല്ലല്ലോ അപ്പോ അതും വിട്ടു.

പറയാനുള്ളത് / ചോദിക്കാനുള്ളത് രണ്ട് കാര്യങ്ങളാണ്:

>>വല്ലവനും വിദേശത്ത് ദാസ്യവൃത്തിയിലൂടെ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം<<

അല്ല, കഠിനാധ്വാനം ചെയ്ത് കിട്ടുന്ന പണം. വിദേശത്ത് നിന്നും ലഭിക്കുന്നത് ദാസ്യവൃത്തിചെയ്തല്ല
മിസ്റ്റര്‍ ചിത്രകാരന്‍,

രാവും പകലും കഠിനാധ്വാനം ചെയ്താണ്. താങ്കളെപ്പോലുള്‍ലവര്‍ക്കൊന്നും അതുമനസ്സിലാകില്ല!
പണി ആര്‍ക്ക് ചെയ്തു എന്നത് റലവന്റല്ല, എന്ത് പണി , എങ്ങിനെ ചെയ്തു എന്നതിനേ റലവന്‍സിയുള്ളൂ.

ഒരു.ഓടി:

സിനിമക്ക് ക്യൂ നില്‍ക്കുമ്പോഴും ബാങ്കില്‍ നില്‍ക്കുമ്പോഴും തൊട്ട് പിന്നിലുള്ളവന്റെ ശ്വാസോച്ഛാസം മുന്നില്‍ നില്‍ക്കുന്നവന്റെ ചെവിക്കടുത്താവും എന്നാല്‍ കള്ള് വാങ്ങാന്‍ നില്‍ക്കുന്ന് ക്യൂ കാണുമ്പോഴാണ് മര്യാദയുള്ളവരും ഉണ്ടെന്ന് ഉറപ്പിക്കാനാവുന്നത്, എന്തൊരു വിനയം.

ക്യൂ വളഞ്ഞ് തിരിഞ്ഞ് തൊട്ടടുത്ത റോടില്‍ മുട്ടിയാലും ഒരുത്തനും ഇടയില്‍ കയറി അന്യായം കാണിക്കില്ല.

നല്ല ക്യൂ എന്താണെന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ ഇത്രയും നല്ല ഉദാഹരണം ഇല്ല തന്നെ! അദിശയോക്തിയല്ല സത്യം :)



Posted by തറവാടി to chithrakaran:ചിത്രകാരന്‍ at December 27, 2009 3:31 PM

17. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "ഇനിയും പൊട്ടാത്ത ഒരു അണ":

tracking



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to ithink at December 27, 2009 2:34 PM

18. ഭായി has left a new comment on your post "വസന്തത്തിന്‍ ഇടിമുഴക്കം....":

ശംസൂക്ക അരാ മോന്‍!!
വീടിന്റെ തൊട്ടടുത്ത് ഇടിയും മിന്നലും ഉണ്ടായിരുന്നപ്പോള്‍ ഷീറ്റും മൂടി അനങാതെ കിടന്നു.
സംഗതി ലങ് തൂര പോയപ്പോള്‍ ചാടി പോയി എടുത്തു.
എനിക്ക് വളരെ ക്ലോസായ ഒരണ്ണം കാണണമെന്നുണ്ട്.

ഏതായാലും സാധനം ഏറ്റു! ശംസൂക്കാ ഇടിവെട്ട്!

ഇതവിടെകിടന്ന് പൊടിപിടിക്കതെ പാറിപറപ്പിച്ചതിന് എന്റെ വക ടാങ്ക്സ്!



Posted by ഭായി to അസ്മദീയം at December 27, 2009 2:15 AM

19. വിചാരം has left a new comment on your post "അശാന്തിയുടെ ക്സ്തുമസ്സ്":

ചിന്തകാ എങ്ങനെ പോകുന്ന ജീവിതം... കുവൈറ്റിലെ ബ്ലോഗ്ഗേര്‍സ്സ് അടിപൊളി പരിപ്പാടികളുമായി മുന്നോട്ട് നിങ്ങുന്നതില്‍ സന്തോഷം :)


ഉറുമ്പ്.
എന്റെ ധാരണകള്‍ എനിക്ക് ശരിയാണ്, ഞാന്‍ ഉത്സവത്തിനെതിരല്ല, ഇന്നലെ പോലും എന്റെ വീട്ടിനടുത്തുള്ള കുറ്റിക്കാട് അമ്പലത്തിലെ ഉത്സവത്തിന് മകളുമായി പോയി ആറാം നമ്പറും, കളിപ്പാട്ടങ്ങളും വാങ്ങി, രാത്രി നാടന്‍ പാട്ടുകള്‍ (ഗാനമേള) ആസ്വദിക്കുകയും ചെയ്തു, യേശു ക്രിസ്തുവിന്റെ ജനനത്തിന് മുന്‍പ് മനുഷ്യര്‍ അടിമകളായിരുന്നുവോ ? എന്ത് പ്രതീക്ഷയാണ് യേശു തുറന്ന് കാട്ടിയത് ? യേശു ജനിച്ച മതമായ ജൂതര്‍ ഇപ്പോഴും ഉണ്ടല്ലോ എന്താ അവര്‍ക്കൊരു കുഴപ്പം, ലോകത്തിലെ ഒത്തിരി മഹാരഥന്മാര്‍ക്ക് വിത്തും വളവും ആ വിഭാഗം സംഭാവന നല്‍കിയിട്ടുണ്ട്, ഇന്നും കേവലം ന്യൂനപക്ഷമായ ആ വിഭാഗത്തിന്റെ നേട്ടം അസൂയാവഹമാണ്. (എനിക്ക് മറുപടി തരണം) :), യേശു എതിര്‍ത്ത വര്‍ഗ്ഗത്തിന്റെ മറ്റൊരു പ്രതിഛായയെ സൃഷ്ടിക്കുകയാണ് അദ്ദേഹത്തിന്റെ പിന്‍‌തലമുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഇതില്‍ യേശു തീര്‍ത്തും കുറ്റക്കാരനാണ് കാരണം മറ്റനേകം പ്രശ്നങ്ങള്‍ക്ക് യേശു നിര്‍മ്മിച്ച ക്രിസ്തുമതം കരണമായി എന്നത് സത്യമാണ്. പിന്നെ എന്തു ദിവ്യത്വമാണ് യേശുവിനുള്ളത് ?

അനില്‍ @ ബ്ലോഗ്
ഞാന്‍ ഇവിടെ ഉണ്ട് ട്ടോ ..
എന്റെ അഭിപ്രായത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു, അത് ശരിയാതത് കൊണ്ടാണ് ഞാനത് എന്റെ മനസ്സില്‍ നിന്ന് തുറന്ന് വിട്ടത്, യേശു അല്ലെങ്കില്‍ മറ്റൊരാള്‍ .. അനില്‍ അങ്ങനെ ഒത്തിരി ആള്‍‌ക്കാര്‍ ഇന്നും വന്നുകൊണ്ടിരിക്കുന്നുണ്ടല്ലോ അമ്മ എന്ന പേരിലും സായിബാബ എന്ന പേരിലും അനേകം ആള്‍ ദൈവങ്ങള്‍ ഇവരൊക്കെ എന്ത് പുണ്ണാക്കാണ് മനവര്‍ക്ക് നല്‍കുന്നത് ? ഇവര്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ സ്രോതസ്സ് അനേഷിക്കാനോ, അതങ്ങനെ ഉപയോഗിക്കുന്നുവെന്നോ അനിലിനറിയുമോ ? കണ്ണില്‍ പൊടിയിടാന്‍ പാവങ്ങള്‍ക്ക് ഇത്തിരി സഹായങ്ങള്‍ ചെയ്യുന്നു, അമ്മയുടെ ആശുപത്രിയിലെ വിശേഷങ്ങള്‍ അവിടെ ജോലി ചെയ്തിരുന്ന അമ്പി ഒരു പോസ്റ്റില്‍ വിശദമാക്കിയിട്ടുണ്ട്, ഇവരെ പോലെ തന്നെ തട്ടിപ്പ് കേസ് തന്നെയാണ് മതം നിര്‍മ്മിച്ചവരും ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നവരും, ഇതൊക്കെ പോരാട്ടങ്ങളായി എനിക്ക് തോന്നിയിട്ടില്ല, ഗാന്ധിയുടെ അങ്ങനെ നമ്മുടെ മുന്‍‌പില്‍ അനേകം വ്യക്തിത്വങ്ങളുണ്ട് യഥാര്‍ത്ഥ പോരാട്ടങ്ങളുടെ ജീവിതം കൊണ്ട് കഥ രചിച്ചവര്‍
നിസ്സഹായന്‍
നന്നായി ചിന്തിച്ചാല്‍ ഞാന്‍ എന്താണോ ഉദ്ദേശിച്ചത് അതിനുത്തരം കിട്ടും, സന്തോഷം
പ്രിയ ബിനോയ്
ക്രിസ്തുവിന്റെ, മുമ്മദിന്റെ കൃഷ്ണനെ വാക്കുകള്‍ നല്ലതായിരിക്കാം എന്നാല്‍ അവരുടെ ജിവിതം അതിനോടൊരിക്കലും നീതി പുലര്‍ത്തിയിരുന്നില്ല, പതിനൊന്ന് വിവാഹവും, അനേകം വെപ്പാട്ടികളെ ഭോഗിക്കുകയും ചെയ്ത മുഹമ്മദും, അനേകായിരം സ്ത്രീകളെ ഭോഗിച്ച കൃഷ്ണനും, മഗ്ദള മറിയത്തെ പുല്‍കിയ യേശുവൊന്നും തങ്ങളുടെ ജീവിതത്തില്‍ സംശുദ്ധി പുലര്‍ത്തിയിട്ടില്ല, ഇവരുടെ വാക്കുകളേക്കാള്‍, പ്രവര്‍ത്തിക്കാണ് പരിഗണന നല്‍കേണ്ടത് . കാറല്‍ മാര്‍ക്സും , നെഹറുവും ഗാന്ധിയുമെല്ലാം മനുഷ്യ ഗണത്തിലാണ് എന്നാല്‍ യേശാദികള്‍ അങ്ങനെയല്ല . ബിനോയ് .. എന്റെ വിചാരത്തില്‍ കളങ്കം ഞാന്‍ ചാര്‍ത്താറില്ല, അതുകൊണ്ട് വീണ്ടു വിചാരത്തിന്റെ ആവശ്യവുമില്ല :)
ഡോ: ഡൂഡു.
ചിന്തിക്കാന്‍ ഒരു പൈന്റിന്റേയും ആവശ്യമില്ല, പൈന്റ് ചിന്തിക്കാനുള്ള ശേഷി ഇല്ലാതാക്കുകയേ ചെയ്യൂ .. വിശാലമായൊരിട ചുമ്മാ ആകാശത്ത് നോക്കിയിരുന്നാല്‍ തന്നെ അനേകം ചിന്തകള്‍ക്ക് വിത്ത് ലഭിക്കും .. വീണ്ടും കാണാം .
December 25, 2009 11:17 PM

മാണിക്ക്യം.
ചേച്ചി ഞാന്‍ മുകളില്‍ കൊടുത്തിരിക്കുന്ന മറുപടി ചേച്ചിക്ക് കൂടിയുള്ളതാണ് ... എപ്പോഴാ നാട്ടിലേക്ക് ?



Posted by വിചാരം to വിചാരം at December 27, 2009 1:47 AM

20. സോണ ജി has left a new comment on your post "ആശയക്കുഴപ്പങ്ങള്‍ ജീവിതമോ ബന്ധങ്ങളോ അക്ഷരങ്ങളോ à´µ...":

ഏതോ ദിക്കിലെ തെമ്മാടിയെ പ്പോലെ
തുട കാട്ടി മുണ്ടു പൊക്കി ക്കുത്തി,
കത്തി മുന വെച്ച് മുഖം ചൊറിഞ്ഞ് നടക്കുന്നു ദൈവം
അയാള്‍ക്ക് ജീ‍വിതം പുല്ലാണ്.
:(



Posted by സോണ ജി to കവിതയുടെ മഴക്കാലം at 1:52 AM

21. സോണ ജി has left a new comment on your post "ചാരാനൊരു ചുമലുള്ളത് , പോകാനൊരു വീടുള്ളത്":

nalla mriduvaya varikal.....:)



Posted by സോണ ജി to നന്ദനം at December 27, 2009 2:17 AM

22. തെച്ചിക്കോടന്‍ has left a new comment on your post "ഒരു എന്‍.എസ്.എസ് ക്യാമ്പ് അനുഭവങ്ങള്‍":

പുതുവത്സരാശംസകള്‍.



Posted by തെച്ചിക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, December 27, 2009 3:11:00 PM

23. തേജസ്വിനി has left a new comment on your post "പ്രണയം...":

ഭൂതത്താന്‍,
നജീം,
മാണിക്യം,
നന്ദി..‍

ആഗ്നേയ..
ചില ചിന്തകള്‍, സ്വപ്നങ്ങള്‍, ആഗ്രഹങ്ങള്‍..
പറഞ്ഞൊഴിയാതെ,
നാം അറിയാതെ,
നമ്മെ അറിയിക്കാതെ കടന്നുപോകുന്ന ചിലത്....
എല്ലാം പറഞ്ഞും കൊഴിഞ്ഞും തീരട്ടെ-
ഒരു നേര്‍ത്ത തൂവലായ്, പൂര്‍ത്തീകരിക്കാത്ത
ഒരു പുലര്‍കാലസ്വപ്നമായ് ഞാനും!

വല്ല്യമ്മായി...
നല്ല ചോദ്യം...
ചില ഉത്തരങ്ങള്‍ക്കായി പരതാറില്ലേ നാം;
അതിലൊന്നായി ഇതും...

എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍....



Posted by തേജസ്വിനി to നീലാംബരി at December 27, 2009 1:04 AM

24. poor-me/പാവം-ഞാന്‍ has left a new comment on your post "ഹിമാലയ യാത്ര PART 3":

We are following your foot steps...



Posted by poor-me/പാവം-ഞാന്‍ to നമ്മുടെ ബൂലോകം at December 27, 2009 3:11 PM

25. എം.പി.ഹാഷിം has left a new comment on your post "സുധീഷ്‌ കോട്ടേമ്പ്രം":

karuthutta nireekshanam ...
aareyum pinthudaraanaakilla

ഇതാ കണ്ടില്ലേ,
ഒരിടത്തും എത്താത്ത ഈ കവിതയും!

baavukangal



Posted by എം.പി.ഹാഷിം to പുതുകവിത at December 27, 2009 2:17 AM

26. :: VM :: നിങ്ങളുടെ പോസ്റ്റ് "പിഴച്ചവള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പേഴ്സെടുക്കാന്‍ മറന്നു അല്ലേ? :)



:: VM :: , വെള്ളിനക്ഷത്രം ലേക്ക് 12/27/2009 1:17 PM ന് പോസ്റ്റ് ചെയ്തത്

27. നന്ദന has left a new comment on your post "നാല് പെണ്ണുങ്ങള്":

തെറ്റിദ്ധരിക്കപ്പെടുന്ന കൂട്ടരാണിവര്‍...?
nice



Posted by നന്ദന to സ്ത്രീഡയമന്‍ഷന്‍ at December 27, 2009 12:33 AM

28. നൊമാദ് | ans has left a new comment on your post "വരമ്പ്":

a feel good shot. liked it



Posted by നൊമാദ് | ans to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 27 December 2009 2:49 PM

Reply via email to