1. ഭൂതത്താന്‍ has left a new comment on your post "അയ്യപ്പ ബ്ലോഗിങ്ങ്":

നടക്കട്ടെ പണികള്‍ ...ഒരു പണീം ഇല്ലാത്ത നമ്മളൊക്കെ ഇവിടെ തന്നെ ഉണ്ടല്ലോ ..ലണ്ണാ....



Posted by ഭൂതത്താന്‍ to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at December 27, 2009 4:24 AM

2. Prasanth - പ്രശാന്ത്‌ has left a new comment on your post "സൂര്യകാന്തി":

ഗുപ്താ..
ദേ ഒരുത്തന്‍ ഈ ഫോട്ടോ അടിച്ചുമാറ്റി ഇവിടെ ഇട്ടിരിക്കുന്നു.



Posted by Prasanth - പ്രശാന്ത്‌ to കണ്ണേറ് at 27 December 2009 09:18

3. തറവാടി has left a new comment on your post "Fire cable അറിയേണ്ട വ്യത്യാസം":

maithreyi , yes :)



Posted by തറവാടി to Electrical Engineering at December 27, 2009 3:42 AM

4. Akbar has left a new comment on your post "നന്മ വരട്ടെ":

നന്മകള്‍ നേരുന്നു പുതുവത്സരാശംസകള്‍



Posted by Akbar to ആല്‍ത്തറ at December 27, 2009 4:19 AM

5. ഭൂതത്താന്‍ has left a new comment on your post "ചാമ്പക്ക":

കൊള്ളാം നല്ല പുളിപ്പ്



Posted by ഭൂതത്താന്‍ to കണ്ടതും .... പകര്‍ത്തിയതും.... at December 27, 2009 2:30 AM

6. Akbar has left a new comment on your post "ആരാ ഈ മ‌അ്ദനി?":

പോസ്റ്റ്‌ നന്നായി. പിന്നെ അല്പം ചരിത്രം ഇവിടെ



Posted by Akbar to നീരുറവ തേടി at December 27, 2009 5:13 PM

7. RAMDAS നിങ്ങളുടെ പോസ്റ്റ് "ബ്ലോഗ് അവാര്‍ഡ്:പ്രശസ്ത ബ്ലോഗര്‍മാര്‍ക്ക് നാണക്കേട..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

braantha ninakku vivaramille.... njaan ente blog nomination koduthaal venamenkil oru manikkoor kondu 100 vottittu kaanikkaam. (kannoor modal onnumalla)
Laptopil okke use cheyyunna USB net inu IP sthiramalla. athu kondu oro thavana login cheyyumbozhum vyathyastha IP kittum. appol ethra votu venamenkilum cheyyam. Navagathanaaya JIKKOSINTE prakadanam kandille. allathe ithu sample votinte hang over onnumalla.



RAMDAS , ഭ്രാന്തന്‍ ലേക്ക് 2009, ഡിസംബര്‍ 27 3:10 pm ന് പോസ്റ്റ് ചെയ്തത്

8. അരുണ്‍ has left a new comment on your post "ശ്രീമതി.സുധാകുമാരി ഉണ്ണിത്താനോട്‌........":

രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ പ്രസംഗങ്ങള്‍ മലിനമാണ്.അതുപോലെ മലിനമാണ് അയാള്‍ക്കെതിരെ ഈ കാട്ടിക്കൂട്ടുന്നതൊക്കെ.മറ്റു സ്ത്രീകളെ (മാത്രമല്ല പുരുഷന്മാരെയും) അപമാനിക്കുന്ന മട്ടില്‍ പ്രസംഗിക്കുന്ന ശൈലി നിര്‍തണം എന്ന തികച്ചും ന്യായമായ ആവശ്യത്തിന് ഒരു പിന്തുണ.

എന്നാല്‍ തന്റെ നാലാമത്തെ കമന്റില്‍ എനിക്ക് ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ട്.

താങ്കളുടെ വീടുള്ള കോളനിയില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ നടന്നാല്‍ ....

എങ്ങനെയുള്ള കാര്യങ്ങള്‍ ?
പുരുഷനും സ്ത്രീയും ഒന്നിച്ച് ഇരുന്ന കാര്യങ്ങളോ ?

അവര്‍ ഇണചേര്‍ന്നെന്ന് ഒരു തെളിവും ഇല്ലല്ലോ
പിന്നെങ്ങനെ ഉള്ള കാര്യങ്ങള്‍ ?

മറ്റു സ്ത്രീകളെ അപമാനിക്കുന്നതിനെ എതിര്‍ക്കുമ്പൊഴും ഉണ്ണിത്താന്റെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ അപമാനിക്കുന്നത് മൈത്രേയി കാണുന്നില്ലെന്നോ

തല താഴ്തിയ ആ ഇരിപ്പ്
പത്രത്തില്‍ പടങ്ങള്‍, പേരും ജാതകവും അടക്കം ഒരു ബയോഡാറ്റ !

അഥവാ അവര്‍ നിരപരാധ ആണെങ്കില്‍ ഈ ചളി എത്ര വട്ടം കഴുകേണ്ടി വരും നാറ്റം മാറാന്‍ ?



സ്വകാര്യം

താന്‍ , നീ എന്നൊക്കെ ബ്ലോഗര്‍മാര്‍ പരസ്പരം സംബോധന ചെയ്യുന്നത് സ്വാതന്ത്ര്യമാണോ ദു:സ്വാതന്ത്ര്യമാണോ എന്നെനിക്ക് തീര്‍ച്ചയില്ല



Posted by അരുണ്‍ to സമകാലികചിന്തകൾ at December 27, 2009 4:46 PM

9. RAMDAS നിങ്ങളുടെ പോസ്റ്റ് "ബ്ലോഗ് അവാര്‍ഡ്:പ്രശസ്ത ബ്ലോഗര്‍മാര്‍ക്ക് നാണക്കേട..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

pinne 4 nomination undenkil 4 ilum oro votu cheythaal athu ellayidathum 4 vote ennu kaanikkum.



RAMDAS , ഭ്രാന്തന്‍ ലേക്ക് 2009, ഡിസംബര്‍ 27 3:11 pm ന് പോസ്റ്റ് ചെയ്തത്

10. പ്രിയ has left a new comment on your post "ഇനിയും പൊട്ടാത്ത ഒരു അണ":

അപ്പോള്‍ അങ്ങനെയാണല്ലേ കാര്യങ്ങള്‍. Sir, Do You Really "THINK" ?



Posted by പ്രിയ to ithink at December 27, 2009 5:39 PM

11. RajeshShiva*രാജേഷ്‌ശിവ has left a new comment on your post "വിടപറയല്‍.":

sabitha mail nokkoo...request send cheythu....



Posted by RajeshShiva*രാജേഷ്‌ശിവ to ഓര്‍മ്മപൂക്കള്‍ at November 23, 2009 6:52 AM

12. ദീപക് രാജ്|Deepak Raj has left a new comment on your post "ജന്മദിന ആശംസകള്‍":

എല്ലാവര്‍ക്കും നന്ദി....

മാവോയും ചാള്‍സ് ബാബെജും ഒപ്പം വി/കു ഖ്യാതന്‍ ദാവൂദും ഇതേ നാള്‍ തന്നെയാണ് ഭൂജാതനായത്‌.



Posted by ദീപക് രാജ്|Deepak Raj to നമ്മുടെ ബൂലോകം at December 27, 2009 5:08 PM

13. നന്ദന has left a new comment on your post "ചിലന്തിവലയിലേക്ക് ഒരു തൂവലിന്റെ അന്ത്യയാത്ര":

nice



Posted by നന്ദന to മിനി ചിത്രശാല at December 27, 2009 5:37 PM

14. Manoraj has left a new comment on your post "ഇനിയും പൊട്ടാത്ത ഒരു അണ":

entha eth kond uddesichathenn manasillayilla..mullaperiyarinu prasnamilla enno? atho?

Please clear your views..



Posted by Manoraj to ithink at December 27, 2009 5:57 PM

15. തെച്ചിക്കോടന്‍ has left a new comment on your post "കണ്ണാടികളില്‍ പ്രതിബിംബിക്കുന്നത്‌":

അഭിനന്ദനങ്ങള്‍, ധീരമായ ഈ എഴുത്തിന്.



Posted by തെച്ചിക്കോടന്‍ to . at December 27, 2009 4:37 PM

16. ചിന്തകന്‍ has left a new comment on your post "ഒരു എന്‍.എസ്.എസ് ക്യാമ്പ് അനുഭവങ്ങള്‍":

നല്ല അനുഭവങ്ങള്‍ മാഷെ.



Posted by ചിന്തകന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, December 27, 2009 4:39:00 PM

17. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "ചിലന്തിവലയിലേക്ക് ഒരു തൂവലിന്റെ അന്ത്യയാത്ര":

ഹൊ, കഷ്ടായി

നല്ല പടം



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to മിനി ചിത്രശാല at December 27, 2009 5:20 PM

18. RAMDAS has left a new comment on your post "കാമം കരഞ്ഞു തീര്‍ക്കുന്ന കഴുതകള്‍":

kaappilaan ee award selection buddi shoonyamaaya erppaadalle.... static i.p. illaatha ethoru connectionum onnu clos cheythu veendum eduthaal veendum votu cheyyaamallo. athu manassilaakaanjitto, atho athoru avasaramaakkaan shramichitto? aa ethammede naayaraayaalum, kaappilaan karuthunnathu pole lokam muzhuvan ningaleppolulla vidikale kondu niranjathalla.



Posted by RAMDAS to തോന്ന്യാശ്രമം at Sunday, December 27, 2009

19. ഗീത നിങ്ങളുടെ പോസ്റ്റ് "ക്രൈസ്റ്റ് മാസ് ആശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Happy New Year!

O.T: Don't invite that Chanakyan and Sunil for New Year Celebrations.



ഗീത , കൊള്ളികള്‍ ലേക്ക് 2009, ഡിസംബര്‍ 27 3:15 am ന് പോസ്റ്റ് ചെയ്തത്

20. ഭൂതത്താന്‍ has left a new comment on your post "വരമ്പ്":

പച്ചപ്പിന്റെ കുളിര്‍ കാറ്റ് ഏറ്റു ഒരു സായാഹ്ന സവാരി ..സൂപ്പര്‍



Posted by ഭൂതത്താന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 27 December 2009 5:07 PM

21. mini//മിനി has left a new comment on your post "എരിവും പുളിയും - Taste of Kerala":

എരിവും പുളിയും ചേർന്ന കമന്റ് എഴുതിയതിനു എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല at December 27, 2009 4:34 PM

22. മുസാഫിര്‍ has left a new comment on your post "നടന്‍ ദിലീപിന്‍റെ പഴയ പ്രതിഫലം":

എവിടെ നിന്നും എവിടെ എത്തി നില്‍ക്കുന്നു അല്ലെ ?



Posted by മുസാഫിര്‍ to പ്രദക്ഷിണം at December 27, 2009 3:06 AM

23. തെച്ചിക്കോടന്‍ has left a new comment on your post "ചൂണ്ടുവിരലിലെ പാട്‌":

ജനാധിപത്യത്തില്‍ വോട്ടവകാശം വിനിയോഗിക്കുക എന്ന അത്രയും പ്രധാനപ്പെട്ടതാണ് അത് വേണ്ട എന്ന് വെക്കാനുള്ള ഒരാളുടെ അവകാശം.

വളരെ പ്രസക്തമായ വിഷയം.



Posted by തെച്ചിക്കോടന്‍ to . at December 27, 2009 5:09 PM

24. ഷാ has left a new comment on your post "നല്ല പെരുമാറ്റച്ചട്ടങ്ങള്‍ !":

:-)



Posted by ഷാ to ആദ്യാക്ഷരി at 27 December 2009 16:28

25. മനോഹര്‍ മാണിക്കത്ത് has left a new comment on your post "സുധീഷ്‌ കോട്ടേമ്പ്രം":

നന്നായി അടുത്ത കാലത്ത്
വായിച്ച കവിതകളില്‍
ഒരു പടി മുന്നില്‍ നില്‍ക്കുന്നു
ഈ എഴുത്ത്



Posted by മനോഹര്‍ മാണിക്കത്ത് to പുതുകവിത at December 27, 2009 3:07 AM

Reply via email to