1. .:: NOUSHAD ::. has left a new comment on your post "പുതുനാമ്പുകള്‍":

Wow...great catch, Love it !!!



Posted by .:: NOUSHAD ::. to ചിത്രണം at January 6, 2010 6:48 PM

2. khader patteppadam നിങ്ങളുടെ പോസ്റ്റ് "സ്വാഗതം 2010 നു.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുതുവല്‍സരം ചിത്രംപോലെ ശാലീനമാകട്ടെ!.



khader patteppadam , ഗുൽമോഹർ ലേക്ക് 2010, ജനുവരി 6 8:52 pm ന് പോസ്റ്റ് ചെയ്തത്

3. റോസാപ്പുക്കള്‍ has left a new comment on your post "ബീഡി തുമ്പത്തെ ചാരം":

അഭിനന്ദനങ്ങള്‍...വളരെ നല്ല ക്ഥ..
ഞാന്‍ ഇത് വായിക്കാന്‍ വൈകിയല്ലോ



Posted by റോസാപ്പുക്കള്‍ to നിര്‍മ്മല nirmala at Wed Jan 06, 10:10:00 AM EST

4. biju has left a new comment on your post "ഐ.ടി @ 2009":

thanks...



Posted by biju to ബ്ലോഗ് ഭൂമി - e lekhanangal at 7:42 AM

5. ശാന്തകാവുമ്പായി നിങ്ങളുടെ പോസ്റ്റ് "പാഠങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദന,കൊട്ടോട്ടിക്കാരൻ,ഖാൻപോത്തൻകോട്‌,ഹരീഷ്‌ വായിച്ച്‌ അഭിപ്രായം പറഞ്ഞതിൽ ഏറെ സന്തോഷിക്കുന്നു.നിങ്ങളൊക്കെയാണ്‌ എന്നെ ഇവിടെ നിലനിർത്തുന്നത്‌.നന്ദി.



ശാന്തകാവുമ്പായി , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 6 9:56:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

6. മി | Mi നിങ്ങളുടെ പോസ്റ്റ് "ശുക്രനിലും ചൊവ്വയിലും വസിക്കുന്നവര്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Just for tracking. Need to read few more times to understand!



മി | Mi , bright ലേക്ക് 2010, ജനുവരി 6 8:17 pm ന് പോസ്റ്റ് ചെയ്തത്

7. ഉപാസന || Upasana has left a new comment on your post "പാവം ക്രൂരന്‍":

നിങ്ങളില്‍ ഒരു ക്രൂരന്‍ ഒളിച്ചിരിപ്പുണ്ടെന്ന് ഞാന്‍ പറയുന്നു.
നിങ്ങള്‍ എന്തു പറയുന്നു..???
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന



Posted by ഉപാസന || Upasana to മര്യാദാമുക്ക് || Maryadamukku at January 6, 2010 7:16 AM

8. അനില്‍ശ്രീ... has left a new comment on your post "ബുര്‍ജ് ദുബായുടെ പേര് മാറ്റുമ്പോള്‍":

അല്ലെങ്കിലും പോസ്റ്റ് എപ്പോഴും എഴുതുന്നയാളിന്റെ ഇഷ്ടപ്രകാരം ആയിരിക്കണം, അവരവരുടെ നിലപാടുകള്‍ ആണല്ലോ പോസ്റ്റ് ആകുന്നത്.

അവര്‍ ചെയ്തത് അവര്‍ക്കറിയാം .. അത്രയേ ഉള്ളു,, ഞാന്‍ അതോര്‍ത്തു ബേജാറാകുന്നില്ല....

ഓ.ടോ

ഞങ്ങളുടെ ഒക്കെ നാട്ടില്‍ വീടു പണിതാല്‍ സ്വയം പാല്‍ കാച്ചി "House warming" നടത്തും, അടുത്ത വീട്ടിലെ കാരണവരുടെ ബന്ധുക്കളെ കൂട്ടി അത് ചെയ്യാറില്ല. വിഷയവുമായി ബന്ധമില്ല, പറഞ്ഞുവെന്നേയുള്ളു,. :)



Posted by അനില്‍ശ്രീ... to എന്‍റെ ചിന്തകള്‍ - തറവാടി at 7:26 PM

9. khader patteppadam has left a new comment on your post "നക്ഷത്രക്കുട്ടന്റെ ചേച്ചിക്ക്...":

കമലോപ്പമാര്‍ ചിരഞ്ജീവികള്‍



Posted by khader patteppadam to വൃന്ദാവനി... at January 06, 2010

10. ഏ.ആര്‍. നജീം has left a new comment on your post "പാവം ക്രൂരന്‍":

മനോഹരമായ് തന്മയത്തോടെ കളവ് പറയാന്‍ കഴിയുന്നവര്‍ക്കേ നല്ലൊരു എഴുത്തുക്കാരനാകാന്‍ പറ്റൂ എന്ന് തോന്നുന്നു.

പക്ഷേ പാവം എങ്കിലും അതില്‍ ക്രൂരത കടന്നുവരുമോ..?

അങ്ങിനെയെങ്കില്‍ പോലും ചില ക്രൂരതകള്‍ ക്രൂരതയെന്നറിഞ്ഞും നമ്മള്‍ ഇഷ്ടപെട്ട് പോകുമ്പോള്‍ അത് ക്രൂരതയല്ലാതാവുകയല്ലെ...

മാടമ്പിയെന്ന് ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപത്രത്തെ ജീവിതത്തില്‍ ആര്‍ക്കണിഷ്ടമാകുക..? പക്ഷേ വെള്ളിത്തിരയിലെ ആ കഥാപാത്രത്തെ നമ്മള്‍ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചില്ലെ ..? :)

പിന്നെ കലാകാരന്മാര്‍ക്കെന്നല്ല ആരും ഒന്നും പുതുതായ് സൃഷ്ടിക്കാനാവില്ല. ദൈവത്തിനൊഴികെ.. അപ്പോ പിന്നെ നമ്മുടെ ചുറ്റുപാടുകളെ സസൂഷ്മം വീക്ഷിച്ച് അത് പകര്‍ത്തുന്നതെങ്ങിനെ ക്രൂരതയാവും..?



Posted by ഏ.ആര്‍. നജീം to മര്യാദാമുക്ക് || Maryadamukku at January 6, 2010 7:28 AM

11. ramanika has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ മാനേജര്‍ !!":

രണ്ടു നക്ഷത്രങ്ങള്‍ കണ്ടു മുട്ടി
നക്ഷത്ര ദീപം തിളങ്ങി
സൂര്യ ഗ്രഹണം സൂര്യ ഗ്രഹണം ഗ്രഹണം കഴിഞ്ഞാല്‍ അസ്തമയം
ചന്ദ്രനുദിക്കുന്ന ദിക്കില്‍
നക്ഷത്രങ്ങളെ സാക്ഷി നവഗ്രഹങ്ങളെ സാക്ഷി
അശ്വതി നക്ഷത്രമേ എന്‍ അനുരാഗ
സൂര്യന്‍ എന്നൊരു നക്ഷത്രം ഭൂമി എന്നൊരു ഗോളം



Posted by ramanika to കേരള റസ്റ്റ്‌ ഹൗസ് at January 6, 2010 9:17 PM

12. Eranadan / ഏറനാടന്‍ has left a new comment on your post "ഷാർജായിലെ ഈ ഹാൾ ഏതാണ്?":

അനോണി പറഞ്ഞത് ശെരി. അതാണിത്..



Posted by Eranadan / ഏറനാടന്‍ to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at January 6, 2010 7:02 PM

13. പാലക്കുഴി has left a new comment on your post "ഓ..സീമെ നീയെന്തായിങ്ങനെ..!":

പുതുവത്സരാശംസകള്‍



Posted by പാലക്കുഴി to കുഞ്ഞന്‍സ്‌ ലോകം at January 6, 2010 6:31 PM

14. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ടീച്ചര്‍ കാ കഹാനി ..... तू ran മുട്ടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

THOORAATHAVAN THOORUMBOL THEETTAM KONDU AARAATTU
BY BY VALI KUCHI MAJEED



അജ്ഞാത , ഒന്ന് പോ അണ്ണാ ലേക്ക് 08:26 ന് പോസ്റ്റ് ചെയ്തത്

15. Ajai has left a new comment on your post "സ്വപ്നങ്ങൾ-കവിതാ സമാഹാരത്തിന്റെ പ്രകാശനം":

Ithum book ayi! albhutham!!sahithya nerikedukalude pattikakku oredu koodi!



Posted by Ajai to സ്വപ്നകവിതകള്‍ at 6:55 PM

16. മാഹിഷ്‌മതി നിങ്ങളുടെ പോസ്റ്റ് "മഴയെ അറിയാന്‍... മഴയിലലിയാന്‍...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

good one



മാഹിഷ്‌മതി , ഹരിതചിന്ത ലേക്ക് 2010, ജനുവരി 6 9:58 pm ന് പോസ്റ്റ് ചെയ്തത്

17. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "വളി vs കുച്ചി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

valiyidumbol kundikku oru sugavum kittilla
but kuchiyittal nalla thanutha kaattu kittum
athu vallathoru anubavamanu
urakkathilulla vali BALE BESH
BY VALI MAJEED,ESHANI KAADHIRJI,



അജ്ഞാത , ഒന്ന് പോ അണ്ണാ ലേക്ക് 08:24 ന് പോസ്റ്റ് ചെയ്തത്

18. .......മുഫാദ്‌.... has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ മാനേജര്‍ !!":

the great song

soorya kireedam veenudanju raavin thirunadayil..

some pblm with malayalam font...sorry for manglish



Posted by .......മുഫാദ്‌.... to കേരള റസ്റ്റ്‌ ഹൗസ് at January 6, 2010 8:27 PM

19. പാലക്കുഴി നിങ്ങളുടെ പോസ്റ്റ് "ഓരവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതത്തിലേക്ക്‌ ഒരു ക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുതുവത്സരാശംസകള്‍



പാലക്കുഴി , തിരമൊഴികള്‍ ലേക്ക് 2010, ജനുവരി 6 8:57 pm ന് പോസ്റ്റ് ചെയ്തത്

20. ഉപാസന || Upasana has left a new comment on your post "പാവം ക്രൂരന്‍":

@ Najeem Bhai

When i read your first line in comment, i reminded Jeevan Job's one article which was publsihed in Matrh^bhoomi sometime back. In it he is also saying e story writer is na good liar.
:-)

I will give reply to your rest parts of comment at a convinient time. Let us hope someone will come with new arguments or thoughts.
:-)
Ennum snEhaththOTe
Sunil || Upasana



Posted by ഉപാസന || Upasana to മര്യാദാമുക്ക് || Maryadamukku at January 6, 2010 7:33 AM

21. .:: NOUSHAD ::. has left a new comment on your post "ഉടല്‍ ജാലകങ്ങള്‍!":

great image, well spotted



Posted by .:: NOUSHAD ::. to ചിത്രജാലകം at 7:56 AM

22. എതിരന്‍ കതിരവന്‍ has left a new comment on your post "ചിരിയുടെ à´¡à´¿. എൻ. എ.":

Please read 'contagious".



Posted by എതിരന്‍ കതിരവന്‍ to എതിരന്‍ കതിരവന്‍ at Wednesday, January 6, 2010 9:04:00 PM GMT+05:30

23. Dethan Punalur has left a new comment on your post "ഇലകൊഴിയും ശിശിരം!":

നിറഭേദങ്ങള്‍.. നന്നയി..!



Posted by Dethan Punalur to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 6 January 2010 8:35 PM

24. വിഷ്ണു പ്രസാദ് has left a new comment on your post "ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായ്.....":

പത്രങ്ങളെ ബ്ലോഗ് കവച്ചുവെക്കുന്നു.മനോഹരമായ ചിത്രങ്ങള്‍.നന്ദി.



Posted by വിഷ്ണു പ്രസാദ് to അസ്മദീയം at January 6, 2010 7:11 AM

25. എറക്കാടൻ / Erakkadan has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ മാനേജര്‍ !!":

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം..
ഇന്ദ്രധനുസ്സിൻ......



Posted by എറക്കാടൻ / Erakkadan to കേരള റസ്റ്റ്‌ ഹൗസ് at January 6, 2010 8:22 PM

26. jayanEvoor has left a new comment on your post "എന്റെ വേറൊരച്ചന്റെ..........":

എന്റെ വക ദാ പിടിച്ചോ പാട്ടോളീ...

ഗുരുവേ നമ: എന്നതും തെറ്റാ!

ഗുരവേ നമ: എന്നതാ ശരി!

പിന്നെ, പോസ്റ്റ് കലക്കി!



Posted by jayanEvoor to ഓലപ്പടക്കങ്ങൾ.... at January 6, 2010 8:26 PM

27. Dethan Punalur has left a new comment on your post "പുതുനാമ്പുകള്‍":

കൊള്ളാം .. പുതുവര്‍ഷത്തില്‍ കരുത്തുറ്റ നാമ്പുകള്‍..!



Posted by Dethan Punalur to ചിത്രണം at January 6, 2010 6:00 PM

28. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ മാനേജര്‍ !!":

ഹ ഹ ഹ രമണിക എല്ലാ പാട്ടും പാടിയല്ലോ :)

ശ്രദ്ധേയാ ഏതാ ഡോക്ടര്‍? ഈ പോസ്റ്റ് പുതിയ മാനേജര്‍ മിന്നു ഇട്ടതാ. ആ ഡോക്ടറും നാസും ഉപരി പഠനത്തിന് പോയെക്കുവല്ലയോ....

ഞാനൊന്ന് തല പുകഞ്ഞ് ആലോചിക്കട്ടെ,:)



Posted by വാഴക്കോടന്‍ ‍// vazhakodan to കേരള റസ്റ്റ്‌ ഹൗസ് at January 6, 2010 9:33 PM

29. കുമാരന്‍ | kumaran has left a new comment on your post "ഈന്ത് പൂക്കുന്ന കാലം - Flowering Cycas":

അത്യപൂര്‍വ്വമായ ചിത്രങ്ങള്‍... വളരെ ഇന്‍ഫര്‍മേറ്റീവ്.



Posted by കുമാരന്‍ | kumaran to മിനി ചിത്രശാല at January 06, 2010 9:14 PM

30. കണ്ണനുണ്ണി has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ മാനേജര്‍ !!":

സൂര്യാംശു ഓരോ വയല്‍ പൂവിലും...
വൈരം പതിക്കുന്നു വോ



Posted by കണ്ണനുണ്ണി to കേരള റസ്റ്റ്‌ ഹൗസ് at January 6, 2010 9:09 PM

31. ചാണക്യന്‍ has left a new comment on your post "ഒടുവില്‍ ഗൂഗിള്‍ ഫോണ്‍!":

വാർത്തക്ക് നന്ദി...



Posted by ചാണക്യന്‍ to കുറിഞ്ഞി ഓണ്‍ലൈന്‍ at 8:33 PM

32. Hareesh നിങ്ങളുടെ പോസ്റ്റ് "പാഠങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Ellavareyum chindikkan prerippikunna varikal aanu iva.

Valare manoharamayirikkunnu..



Hareesh , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 6 9:07:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

33. ഏ.ആര്‍. നജീം has left a new comment on your post "പാവം ക്രൂരന്‍":

മനോഹരമായ് തന്മയത്തോടെ കളവ് പറയാന്‍ കഴിയുന്നവര്‍ക്കേ നല്ലൊരു എഴുത്തുക്കാരനാകാന്‍ പറ്റൂ എന്ന് തോന്നുന്നു.

പക്ഷേ പാവം എങ്കിലും അതില്‍ ക്രൂരത കടന്നുവരുമോ..?

അങ്ങിനെയെങ്കില്‍ പോലും ചില ക്രൂരതകള്‍ ക്രൂരതയെന്നറിഞ്ഞും നമ്മള്‍ ഇഷ്ടപെട്ട് പോകുമ്പോള്‍ അത് ക്രൂരതയല്ലാതാവുകയല്ലെ...

മാടമ്പിയെന്ന് ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപത്രത്തെ ജീവിതത്തില്‍ ആര്‍ക്കണിഷ്ടമാകുക..?

പിന്നെ കലാകാരന്മാര്‍ക്കെന്നല്ല ആരും ഒന്നും പുതുതായ് സൃഷ്ടിക്കാനാവില്ല. ദൈവത്തിനൊഴികെ.. അപ്പോ പിന്നെ നമ്മുടെ ചുറ്റുപാടുകളെ സസൂഷ്മം വീക്ഷിച്ച് അത് പകര്‍ത്തുന്നതെങ്ങിനെ ക്രൂരതയാവും..?



Posted by ഏ.ആര്‍. നജീം to മര്യാദാമുക്ക് || Maryadamukku at January 6, 2010 7:26 AM

34. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

എല്ലാം പുതിയ അറിവുകൾ...
ഒപ്പം വളരെ നല്ല കാര്യങ്ങളും!



Posted by ബിലാത്തിപട്ടണം / Bilatthipattanam to സര്‍ക്കാര്‍ കാര്യം at January 6, 2010 8:49 PM

35. ശാന്തകാവുമ്പായി നിങ്ങളുടെ പോസ്റ്റ് "ചിറകൊടിഞ്ഞ പക്ഷികൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുരളി,ഭായി ഈ ആശ്വാസ വാക്കുകൾ തന്നെ എന്നെ ഏറെ സന്തോഷവതിയാക്കുന്നു.ലോകത്തിൽ നന്മ വറ്റിയിട്ടില്ല എന്നതിൽ ഞാൻ ആശ്വാസം കൊള്ളുന്നു.നിങ്ങളെപ്പോലുള്ളവർ ഉള്ളപ്പോൾ വേദനിക്കുന്നവർ എപ്പോഴും കരയേണ്ടി വരില്ല എന്നെനിക്കുറപ്പുണ്ട്‌.നന്ദി.



ശാന്തകാവുമ്പായി , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 6 9:34:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

36. ചാണക്യന്‍ has left a new comment on your post "ഇലകൊഴിയും ശിശിരം!":

ചിത്രം ഇഷ്ടായി ശിവാ....



Posted by ചാണക്യന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 6 January 2010 8:40 PM

37. vinus has left a new comment on your post "മംഗല്യം തന്തുനാനേന...":

റോസ് ചുമ്മാ ഒരു കല്യാണ വിശേഷത്തിന്റെ തുമ്പീന്ന് ഇത്രേം കാര്യങ്ങളൊ.ചിരിയും കരച്ചിലും സങ്കടവും ഇതൊന്നും പൊരാഞ്ഞ് അവസാനം ഫിലൊസഫിയും!പുലി തന്നെ



Posted by vinus to അയനം at January 6, 2010 9:56 PM

38. siva // ശിവ has left a new comment on your post "ഇലകൊഴിയും ശിശിരം!":

@ഹരീഷ്,
മനസ്സിലായല്ലേ :)

@കുഞ്ഞന്‍
അതേ ഡിജിറ്റല്‍ ക്യാമറ, Canon Powershot A610.



Posted by siva // ശിവ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 6 January 2010 8:38 PM

39. philip നിങ്ങളുടെ പോസ്റ്റ് "-കഥ - കാക്ക ചതിക്കപ്പെടുന്നു ...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

i have read the story dear friend.. it was really good and i appreciate for a nover concept



philip , sheriffkottarakara ലേക്ക് 2010, ജനുവരി 6 7:14 am ന് പോസ്റ്റ് ചെയ്തത്

Reply via email to