1. Umesh::ഉമേഷ് has left a new comment on your post "സോണിയാ ഗാന്ധി - തടിയന്‍ വക":

അല്ലാ, തടിയൻ എന്തു ചെയ്യുകയാണു സോണിയാജിയുടെ തലമുടിയുടെയും സാരിയുടെയും കീഴിൽ?



Posted by Umesh::ഉമേഷ് to കേരള ഹ ഹ ഹ ! at January 6, 2010 10:50 PM

2. തറവാടി has left a new comment on your post "ബുര്‍ജ് ദുബായുടെ പേര് മാറ്റുമ്പോള്‍":

അനില്‍‌ശ്രീ,

സ്വന്തം താത്പര്യങ്ങളെ ബലികഴിച്ചിട്ട് മറ്റുള്ളവര്‍ക്ക് വേണ്ടി പോസ്റ്റെഴുതാന്‍ പറ്റില്ലല്ലോ!

ഓട്ടിക്കുള്ളത്,

ആന എന്ന് പറഞ്ഞാല്‍ ചേന എന്ന് കേള്‍ക്കുന്നതിന് പിന്നെ പേന എന്ന് പറയുന്നവരൊടൊക്കെ എന്തുപറയാനാ? ;)



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 8:45 PM

3. maithreyi has left a new comment on your post "ഡോക്ടര്‍മാരുടെ സമയം":

dokkittor indiakkaranano?



Posted by maithreyi to എന്‍റെ ചിന്തകള്‍ - തറവാടി at 9:14 PM

4. പുതു കവിത has left a new comment on your post "വാര്‍ഷികപ്പതിപ്പ് 2010":

വാര്‍ഷികപ്പതിപ്പ് 2010



Posted by പുതു കവിത to പുതുകവിത at January 6, 2010 9:02 AM

5. കളിമുററം has left a new comment on your post "പ്രശസ്തരുടെ മരണം":

കവിത ലാഘവത്തിന്റേതല്ല,ലാളിത്യത്തിന്റേതാണ്.
ഭാഷ,പ്രമേയം എന്നിവയിൽ അത് വരണം,അതേ
സമയം ഭാവ തീവ്രവുമാകണം.ഇത് മനസ്സിൽ ഒന്നും ശേഷിപ്പിക്കുന്നില്ല എന്നു തുറന്ന് പറയുന്നതിൽ ഒന്നും തോന്നരുത്.കവിത വായനക്കിടയിൽ അവസാനിച്ചു പോയ ഒരു അനുഭവംകൊണ്ടാണ് എങ്ങനെ പറഞ്ഞത്.വാക്കുകൾ തമ്മിൽ ചേർക്കുമ്പോൾ ഒരു
depth സൂക്ഷിക്കാറില്ലേ.സച്ചിയുടെയും മറ്റും കവിതകളിൽ അത് strong ആണ്.ഇപ്പോഴും
ആ ബന്ധം പിൽക്കാല തലമുറയിലെ കവികളും നിലനിർത്തുന്നുണ്ട്.ഇനിയുമുണ്ട് പറയാൻ.ചില കവിതകളിൽ കാണുന്നുമുണ്ട്,ഉദാ:പോളിത്തീൻ കവർപോലെ...



Posted by കളിമുററം to എന്റെ വീട്‌ at January 6, 2010 10:31 PM

6. ORU YATHRIKAN has left a new comment on your post "മദ്ധ്യവേനലവധിയായീ.........":

സ്കൂള്‍ കാലഘട്ടം....ഈ കുറിപ്പ് എന്നിലും ചില നൊമ്പരപ്പെടുത്തുന്ന ഓര്‍മകളുണര്‍ത്തി...ഇഷ്ടപ്പെട്ടു



Posted by ORU YATHRIKAN to എതിരന്‍ കതിരവന്‍ at Wednesday, January 6, 2010 11:04:00 PM GMT+05:30

7. വിനുവേട്ടന്‍|vinuvettan has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

കണ്ണാ... സമ്മതിച്ചിരിക്കുന്നു. ആ ലാളിത്യവും നിഷ്കളങ്കതയും ഒരിക്കലും മായാതിരിക്കട്ടെ. നല്ല രചന.

പിന്നെ ഒരു കാര്യം... മുല്ലപ്പെരിയാറിന്റെ പേരില്‍ തമിഴ്‌നാട്ടുകാര്‍ നമ്മളെ പട്ടിണിക്കിടുമെന്ന് ഭീഷണിപ്പെടുത്തുന്ന കാര്യം അറിഞ്ഞു കാണുമല്ലോ... നമ്മള്‍ എല്ലാ ബ്ലോഗര്‍മാരും കൂടി ഒരു തീരുമാനം എടുത്താല്‍ നന്നായിരിക്കും. നമുക്കാവശ്യമുള്ള പച്ചക്കറികള്‍, ഉള്ള സ്ഥലത്ത്‌ നാം തന്നെ കൃഷി ചെയ്യുക... എന്തു പറയുന്നു?



Posted by വിനുവേട്ടന്‍|vinuvettan to വര്‍ഷ ഗീതം at January 6, 2010 11:07 PM

8. K.P.SUKUMARAN has left a new comment on your post "ബ്ലോഗ് 2010 ല്‍ ....":

ബൈജു, എന്റെ എല്ലാ പോസ്റ്റുകളും വായിക്കുന്നതിനും പ്രസക്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനും നന്ദിയുണ്ട്...

സമീര്‍, ബ്ലോഗിന്റെ പ്രസക്തി ഞാന്‍ കുറച്ചു കാണുന്നില്ല. തീര്‍ച്ചയായും ഈ നവമാധ്യമം ഭാഷയ്ക്ക് ഒരു മുതല്‍ക്കൂട്ട് തന്നെ. ബ്ലോഗെഴുത്തിലെ ചില അനഭിലഷണീയ പ്രവണതകള്‍ ബ്ലോഗര്‍മാരെയും വായനക്കാരെയും ബ്ലോഗില്‍ നിന്ന് അകറ്റിയിട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. ഏതായാലും ബ്ലോഗ് നിലനില്‍ക്കുക തന്നെ ചെയ്യും. പക്ഷെ പ്രിന്റ് മീഡിയകള്‍ വിസ്മൃതിയിലാകും എന്ന നിരീക്ഷണത്തോട് എനിക്ക് തീരെ യോജിക്കാന്‍ നിവൃത്തിയില്ല. പ്രിന്റ് മീഡിയകളുടെ റീച്ചബിലിറ്റി ഒരിക്കലും ബ്ലോഗ് പോലുള്ള തിരമൊഴിമാധ്യമങ്ങള്‍ക്ക് ലഭിക്കുകയില്ലെന്നാണ് എന്റെ അഭിപ്രായം. മാത്രമല്ല അച്ചടി മാധ്യമങ്ങള്‍ എന്നത് മനുഷ്യസംസ്കൃതിയുടെ നെടുംതൂണുകള്‍ ആയിരിക്കും എക്കാലവും എന്ന് കരുതാനാണെനിക്ക് ഇഷ്ടം.

വായനക്കും അഭിപ്രായത്തിനും നന്ദി!



Posted by K.P.SUKUMARAN to ശിഥില ചിന്തകള്‍ at January 6, 2010 10:06 PM

9. പാമരന്‍ നിങ്ങളുടെ പോസ്റ്റ് "ശുക്രനിലും ചൊവ്വയിലും വസിക്കുന്നവര്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

wow! excellent read. keep going!



പാമരന്‍ , bright ലേക്ക് 2010, ജനുവരി 6 11:23 pm ന് പോസ്റ്റ് ചെയ്തത്

10. Sindhu Jose has left a new comment on your post "കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും":

vallyammayi...
vaayichu visannu poyi...
kunjippalu appoppan sukhamaayirikkatte..



Posted by Sindhu Jose to എനിക്കു പറയാനുള്ളത് at 1/06/2010 9:23 PM

11. K.P.SUKUMARAN has left a new comment on your post "ബ്ലോഗ് 2010 ല്‍ ....":

പ്രിയ അരുണ്‍, നമുക്ക് മറ്റുള്ളവരോട് എന്തെങ്കിലും പറയാന്‍ ഉണ്ടാവുകയും അത് ഭംഗിയായി അവതരിപ്പിക്കാനും കഴിയുമെങ്കില്‍ ബ്ലോഗ് ഒരനുഗ്രഹം തന്നെയാണ്. ഈ അടുത്ത കാലത്തായി ബ്ലോഗെഴുത്തിന്റെ നിലവാരം കുറഞ്ഞുവരുന്നു എന്ന നിരീക്ഷണമാണ് എന്നെ ഈ പോസ്റ്റ് എഴുതാന്‍ പ്രേരിപ്പിച്ചത്. എന്തൊക്കെ തിരക്കുണ്ടെങ്കിലും ബ്ലോഗ് എഴുതാനും അല്പസമയം നീക്കിവെക്കണം എന്നേ ഞാന്‍ പറയൂ.

പ്രിയ ഭായി, ചിത്രകാരന്റെ പോസ്റ്റ് വായിച്ചിരുന്നു. അവിടെ ഭായി എഴുതിയ കമന്റും കണ്ടു. ഇവിടെ ചിത്രകാരന്‍ എഴുതിയത് കണ്ടല്ലൊ. ബ്ലോഗ് അക്കാദമി എന്ന സംരംഭം ഒരു മൂവ്‌മെന്റ് ആയി ഉയര്‍ത്തിക്കൊണ്ടുവരാന്‍ പറ്റിയില്ല. അത് കഴിഞ്ഞിരുന്നുവെങ്കില്‍ ബ്ലോഗ് ശരിക്കും ഒരു ജനകീയമാധ്യമപ്രസ്ഥാനമാവുമായിരുന്നു.

രണ്ടു പേര്‍ക്കും നന്ദി!



Posted by K.P.SUKUMARAN to ശിഥില ചിന്തകള്‍ at January 6, 2010 10:21 PM

12. മോഹനം has left a new comment on your post "പുതുനാമ്പുകള്‍":

ഹെന്റമ്മേ.... അപാരം.


ആശംസകള്‍



Posted by മോഹനം to ചിത്രണം at January 6, 2010 8:51 PM

13. രഘു has left a new comment on your post "പാഠം 19: ഡെപ്ത് ഓഫ് ഫീൽഡ് - 1":

മാഷ് നീണ്ട നിശബ്ദത എന്നാണാവോ ഭഞ്ജിക്കുക! വേഗാട്ടെ മാഷേ, അടുത്ത പാഠമെടുക്കൂ... അത് ഹിസ്റ്റോഗ്രാമിനെപ്പറ്റിയാണെങ്കിൽ നന്നായിരുന്നു!

ഒരു ബേസിക് സംശയം, SLR ഉം പോയിന്റ് ആന്റ് ഷൂട്ടും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം SLR ഇൽ what you see is what the camera sees എന്നതാണെന്നാണ് ഞാൻ ധരിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ, ഐ എൻഡ് പോട്ടെ ഇപ്പൊളത്തെ സാധാരണ ഡിജിറ്റൽ ക്യാമെറകൾ പോലും മേൽ‌പ്പറഞ്ഞ തത്വത്തിനനുസരിച്ചല്ലേ വ്യൂ ഫൈൻഡറിൽ പടം കാണിക്കുന്നത്? അതായത് നമ്മൾ കമ്പോസ് ചെയ്യുമ്പോൾ കാണുന്നത് ശരിയായ എൻഡ് റിസൾട്ട്-ഫോട്ടോ തന്നെയല്ലേ? പിന്നെങ്ങനെയാണ് എസ് എൽ ആറിന്റെ ആ നിർവചനം ശരിയാകുക?
[അതോ ആധുനിക എസ് എൽ ആറും പോയിന്റ് ആൻഡ് ഷൂട്ടും തമ്മിൽ സെൻസർ സൈസും ഉപയോഗിക്കാവുന്ന ലെൻസുകളും അല്ലാതെ കാര്യമായ വ്യത്യാസമൊന്നുമില്ലേ?]



Posted by രഘു to കാഴ്ച്ചയ്ക്കിപ്പുറം at January 6, 2010 9:02 PM

14. സ്വപ്നാടകന്‍ നിങ്ങളുടെ പോസ്റ്റ് "പാഠങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആ ക്ലാസ്സിലിരിക്കാന്‍ പറ്റിയിരുന്നെങ്കില്‍..:(
ആശംസകള്‍..



സ്വപ്നാടകന്‍ , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 6 10:47:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

15. ചാണക്യന്‍ has left a new comment on your post "ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായ്.....":

പൂത്തിരി കമ്പിത്തിരി കൊരവപൂ മത്താപ്പൂ..ഹായ് ഹായ്....
പോട്ടോങ്ങൾ കലക്കി കടകു വറുത്തു.....

മെനി മെനി നണ്ട്രീസ്....



Posted by ചാണക്യന്‍ to അസ്മദീയം at January 6, 2010 10:12 AM

16. Eranadan / ഏറനാടന്‍ has left a new comment on your post "ഡോക്ടര്‍മാരുടെ സമയം":

ദുബായിലും ധർമ്മാശുപത്രി പോലെ ക്ലിനിക്കുകളുണ്ടെന്ന് അറിഞ്ഞപ്പോൾ അതിശയമായി.

തറവാടിയുടെ ബ്ലോഗ് വല്ലതും വായിക്കുന്ന ആളാണോ ഈ ഡോക്ടർ?

അല്ലാതെന്താ എപ്പോഴും തറവാടീം ഫാമിലീം അപ്പോയിന്റ്മെന്റ് എടുക്കുമ്പോഴെല്ലാം കൃത്യം നാല് രോഗികളെ ഒരുമിച്ച് വിളിച്ചുകൂട്ടുന്നത്??

സംഭവത്തിന്റെ/ വിഷയത്തിന്റെ ഗൌരവം മനസ്സിലാക്കി, എന്തുചെയ്യാനാവും എന്നൊന്ന് ആലോചിച്ച് അടുത്ത വട്ടം പോകുമ്പോഴേക്കും ഒരു പണി അയാൾക്ക് കൊടുക്കുക..

എന്ന് സ്നേഹത്തോടെ,



Posted by Eranadan / ഏറനാടന്‍ to എന്‍റെ ചിന്തകള്‍ - തറവാടി at 8:47 PM

17. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "അതും പാഴായി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുറത്തിറങ്ങൻ പറ്റില്ല എന്ന വിവരം തലേ ദിവസം തന്നെ അറിയാമായിരുന്നല്ലോ. അപോൾ തന്നെ ക്യാൻസൽ ചെയ്യാമായിരുന്നല്ലോ.ആരും സമാധാനം പറയാൻ കാണില്ല, നമ്മൾ സ്വയം സമാധാനപ്പെടുകയേ നിവർത്തി ഉള്ളൂ .സഹിക്കുക;അത്രതന്നെ.



sherriff kottarakara , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ജനുവരി 6 11:39 pm ന് പോസ്റ്റ് ചെയ്തത്

18. പള്ളിക്കുളം.. നിങ്ങളുടെ പോസ്റ്റ് "പാഠങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം ടീച്ചർ..
ഇതുപോലെ ചില കഥകളൊക്കെ എഴുതി കുത്തിക്കെട്ടി ഒരു പാഠപുസ്തകം പോലെയാക്കി കൊച്ചു കുട്ടികൾക്ക് വായിക്കാൻ കൊടുക്കണം.



പള്ളിക്കുളം.. , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 6 10:55:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

19. anoop നിങ്ങളുടെ പോസ്റ്റ് "മലയാളം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

aaa gaddide peranu shadeed...
namude swatham shhaaa



anoop , ചിന്തകള്‍ ലേക്ക് 2010, ജനുവരി 6 10:29 pm ന് പോസ്റ്റ് ചെയ്തത്

20. പുള്ളിപ്പുലി has left a new comment on your post "സോണിയാ ഗാന്ധി - തടിയന്‍ വക":

അടിപൊളി

സോണിയാ ഗാന്ധി നേതാവേ
ദീരതയോടെ നയിച്ചോളൂ
കേരള തടിയൻ പിന്നാലേ



Posted by പുള്ളിപ്പുലി to കേരള ഹ ഹ ഹ ! at January 6, 2010 11:14 PM

21. തറവാടി has left a new comment on your post "ബുര്‍ജ് ദുബായുടെ പേര് മാറ്റുമ്പോള്‍":

ചാക്കോച്ചി,

വാക്കുകളുടെഅര്‍ത്ഥം മനസ്സിലാക്കി കമന്റൂ.



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 8:47 PM

22. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "നൂറാം പിറന്നാളിലെ ഉയര്‍ത്തെഴുന്നേല്‍പ്പ്‌ (കഥ)":

ജി. മനു:
മാഷേ, വളരെ നന്ദി.



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to ശിഖരവേരുകള്‍ at January 6, 2010 8:40 AM

23. K.P.SUKUMARAN has left a new comment on your post "ബ്ലോഗ് 2010 ല്‍ ....":

ആത്മാര്‍ത്ഥമായ ഒരു നന്ദിവാക്കുപോലും ബ്ലോഗില്‍ നിന്നും പ്രതീക്ഷിക്കരുതെന്നാണ് ചിത്രകാരന്‍ പഠിച്ചത്.

പ്രിയ ചിത്രകാരന്‍, നന്ദി എന്നത് ഇപ്പോള്‍ നമ്മുടെ സാമൂഹ്യജീവിതത്തില്‍ ഇല്ലല്ലൊ. ഒരുപാട് മൂല്യങ്ങള്‍ ആധുനികജീവിതത്തിന്റെ ഓട്ടപ്പന്തയത്തില്‍ ഒലിച്ചുപോയില്ലേ? ഉപകാരസ്മരണ എന്നത് ഒരു അസൌകര്യമായ ഏര്‍പ്പാടായി മാറിയ ആസുരകാലമല്ലേ ഇത്! നാം വ്യക്തികള്‍ക്കോ സമൂഹത്തിനോ നമ്മാല്‍ കഴിയുന്നത് നല്‍കുക, അതില്‍ നിന്ന് ലഭിക്കുന്ന സംതൃപ്തി മാത്രമേ നാം പ്രതീക്ഷിക്കാവൂ, ബ്ലോഗിലായാലും ദൈനംദിനജീവിതത്തിന്റെ ഏത് മേഖലയിലായാലും.

ബ്ലോഗ് വളരുക തന്നെ ചെയ്യും എന്നതില്‍ എനിക്കും സംശയം ഇല്ല. പക്ഷെ ക്വാണ്ടിറ്റി കൂടുമ്പോള്‍ ക്വാളിറ്റി കുറയും എന്നൊരു ദോഷം എല്ലാറ്റിലുമുള്ളത് പോലെ ബ്ലോഗിലും ഉണ്ടാകാം. അതില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല. ശില്പശാലകളില്‍ നിന്നുള്ള പിന്മാറ്റം താല്‍ക്കാലികമാണെന്ന പ്രസ്താവന സ്വാഗതം ചെയ്യുന്നു.

പ്രിയ നന്ദന, വായനക്കും കമന്റിനും നന്ദി!

പ്രിയ തറവാടി, എഴുതിയതിനോട് നൂറ് ശതമാനവും യോജിക്കുന്നത്കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല :)



Posted by K.P.SUKUMARAN to ശിഥില ചിന്തകള്‍ at January 6, 2010 10:43 PM

24. Expert Notes has left a new comment on your post "യേശുദാസ് പറയുന്ന ‘റിയാലിറ്റി‘":

I'm sort of surprised that you have not mentioned the trend that are being copied from the western world.

American Idol, Briton got talent etc etc made them copy cats.

Unfortunate where this world is headed to...



Posted by Expert Notes to കാണാമറയത്ത് at January 6, 2010 10:01 PM

25. വയനാടന്‍ has left a new comment on your post "സ്വപ്നങ്ങൾ-കവിതാ സമാഹാരത്തിന്റെ പ്രകാശനം":

ഹൃദയം നിറഞ്ഞ ആശംസകൾ സോദരീ



Posted by വയനാടന്‍ to സ്വപ്നകവിതകള്‍ at 7:48 PM

26. തറവാടി has left a new comment on your post "ഡോക്ടര്‍മാരുടെ സമയം":

ചെലപ്പോ ബ്ലോഗ് വായിക്കുന്ന വല്ല അനോണിയും ആവും അതുകൊണ്ട് ദേഷ്യം തീര്‍ക്കുന്നതാവാം ഏറനാടാ ;)

ഇത് ഒരു ഡോക്ടറുടെ പ്രശ്നമല്ല ദുബായിലെ മലയാളി ഡോക്ടര്‍മാരുടെ മൊത്തം സ്വഭാവമാണ്.

മൈത്രേയി, ഇന്‍ഡ്യക്കാരനല്ല പച്ച മലയാളി ;)



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 9:24 PM

27. ശ്രീലാല്‍ has left a new comment on your post "മന്‍മോഹന്‍ സിങ്ങ് - തടിയന്‍ വക":

ആരവിടെ ... ഇനി മുതല്‍ സജ്ജീവേട്ടന്റെ വീടുള്ള സ്ഥലം - ആ ഏരിയ അഥവാ കര, മുക്ക്, മൂല, കണ്ടി..(തെറ്റിദ്ധരിക്കരുത്.. ഇതെല്ലാം കണ്ണൂര്‍ ഐറ്റംസ് ആണ് :) ) ‘തടിയന്റവിട‘ എന്ന പേരില്‍ അറിയപ്പെടട്ടെ...
:)



Posted by ശ്രീലാല്‍ to കേരള ഹ ഹ ഹ ! at January 6, 2010 10:02 PM

28. കുമാര്‍ has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

കൃഷിക്കാരൻ കണ്ണനുണ്ണിക്ക്
പുതുവത്സരാശംസകൾ‌! :)



Posted by കുമാര്‍ to വര്‍ഷ ഗീതം at January 6, 2010 11:13 PM

29. ചാണക്യന്‍ has left a new comment on your post "കുറ്റബോധം":

രേഖപ്പെടുത്താനാവാത്ത കുറ്റബോധം.....

നല്ല കവിത....



Posted by ചാണക്യന്‍ to മരുന്ന് at Wednesday, January 06, 2010 10:22:00 AM

30. JaiRaj T.G.: The CarTOON MaChiNe... has left a new comment on your post "സോണിയാ ഗാന്ധി - തടിയന്‍ വക":

adipoliyallaa...
ithinu commend parayaanum maathram njaanonnum valarnnittiillaa..
yennaalumm...

thankalkkum chechippenninum kochanum...
yellaa aiswryangalum iniyulla kaalam muzhuvanundaakatte yennaasamsikkaaamalloo...


yellaa aiswaryangalum nernnu konu..

sasnehmm..

jai..
(the smallest Cartooninst in D world)



Posted by JaiRaj T.G.: The CarTOON MaChiNe... to കേരള ഹ ഹ ഹ ! at January 6, 2010 10:10 PM

31. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ മാനേജര്‍ !!":

കിട്ടിപ്പോയ്...

വെള്ളി നക്ഷത്രമേ നിന്നെ നോക്കി
തുള്ളി തുളുമ്പകയന്നേ..
മാമക ചിത്തത്തിലെന്നും
ഇല്ലാ മായികാ വ്യാമോഹമൊന്നും !



Posted by വാഴക്കോടന്‍ ‍// vazhakodan to കേരള റസ്റ്റ്‌ ഹൗസ് at January 6, 2010 10:50 PM

32. Anonymous has left a new comment on your post "വാര്‍ഷികപ്പതിപ്പ് 2010":

malayalambest.com has blogs in malayalam



Posted by Anonymous to പുതുകവിത at January 6, 2010 9:04 AM

33. mattettan (http://mattettan.blogspot.com/) has left a new comment on your post "ബഹറിന്‍ ബ്ലോഗേര്‍സ് മീറ്റ്‌ - 2010":

ആശംസകള്‍



Posted by mattettan to നമ്മുടെ ബൂലോകം at January 6, 2010 10:30 PM

34. സ്വപ്നാടകന്‍ നിങ്ങളുടെ പോസ്റ്റ് "ദുരിതപ്പുഴയോരത്തൊരു പെണ്ണായ്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഭാഷ, കേട്ട് പരിചയമുള്ളതോണ്ട് പ്രശ്നമായില്ല.ന്നാലും ബാരിക്കെട്ടിപ്പോരല്‍ ആദ്യം മനസ്സിലായില്ല.
നല്ല കഥ...അഭിനന്ദനങ്ങള്‍.

സാഹിത്യം(കഥ,നോവല്‍) എന്നാല്‍ പ്രാദേശിക ഭാഷാഭേദം കൊണ്ടുള്ള അമ്മനമാട്ടമല്ലെന്നു ആരാണ് പറഞ്ഞത്..?



സ്വപ്നാടകന്‍ , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 6 11:08:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

35. vrajesh has left a new comment on your post "പറയൂ സിബിഐ, നേരറിയണ്ടേ?":

നമ്മുടെ നീതിന്യായവ്യവസ്ഥ എപ്പോഴും നീതിനിഷ്ടമായും സത്യസന്ധമായും യുക്തിഭദ്രമായും പെരുമാറുന്നതാണല്ലോ?



Posted by vrajesh to P M MANOJ | പി എം മനോജ് at January 6, 2010 11:17 PM

36. ശാന്തകാവുമ്പായി has left a new comment on your post "നൊസ്റ്റാള്‍ജിയ":

നൊസ്റ്റാൾജിയ മനസ്സിൽക്കൊണ്ടു.വേർപാടുകളുടെ വേദന അനിവാര്യമാണല്ലോ.



Posted by ശാന്തകാവുമ്പായി to വികൃതി at January 6, 2010 10:29 PM

37. പൊറാടത്ത് has left a new comment on your post "ചിരിയുടെ à´¡à´¿. എൻ. എ.":

വളരെ നല്ല ലേഖനം...

ഇത്തരം ഒരു ലേഖനം വന്നതുകൊണ്ടാണല്ലോ അതിലെ കമന്റുകള്‍ വായിച്ച് നല്ലൊരു ചിറി ചിറിക്കാനും പറ്റീത്...

ഒരു സംശയം... എല്ലാ 'സുന്ദരി'മാര്‍ക്കും, എന്തുകൊണ്ടാ ചിരിയോടൊപ്പം കരച്ചിലും വരുന്നത്?



Posted by പൊറാടത്ത് to എതിരന്‍ കതിരവന്‍ at Wednesday, January 6, 2010 11:24:00 PM GMT+05:30

38. Prasanth - പ്രശാന്ത്‌ has left a new comment on your post "ഈന്ത് പൂക്കുന്ന കാലം - Flowering Cycas":

Nice information chechi....good work!



Posted by Prasanth - പ്രശാന്ത്‌ to മിനി ചിത്രശാല at January 06, 2010 11:41 PM

39. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "പെരുവഴിയും പൊട്ടക്കിണറും":

പഥികന്‍:
ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.
നന്ദി.



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to മഴച്ചാര്‍ത്ത്‌ at January 6, 2010 8:49 AM

40. ചാണക്യന്‍ has left a new comment on your post "ഇവിടെ ആഘോഷങ്ങൾ തീർന്നിട്ടില്ല":

ആഘോഷിക്കൂ....ആർമ്മാദിക്കൂ....:)



Posted by ചാണക്യന്‍ to ഞാന്‍ കണ്ട കാഴ്ചകള്‍ at 6 January 2010 09:34

41. ചാണക്യന്‍ നിങ്ങളുടെ പോസ്റ്റ് "വിഷം ചീറ്റുന്ന ടവറുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മാഷെ,
നല്ല പോസ്റ്റ്....മൊബൈൽ ടവറുകളുടെ റേഡിയേഷൻ ജീവജാലങ്ങൾക്ക് ഹാനികരം തന്നെയാണ്. ആധുനികതയെ പുൽകാനുള്ള വെമ്പലിൽ വരും കാര്യങ്ങളെ കുറിച്ച് തൽക്കാലം ചിന്തിക്കില്ലല്ലോ?



ചാണക്യന്‍ , sheriffkottarakara ലേക്ക് 2010, ജനുവരി 6 9:57 am ന് പോസ്റ്റ് ചെയ്തത്

42. bijue kottila has left a new comment on your post "പുതുനാമ്പുകള്‍":

ithu polappan



Posted by bijue kottila to ചിത്രണം at January 6, 2010 7:48 PM

43. കുമാര്‍ has left a new comment on your post "മൂവീ നോട്സ് -2":

“ഹാപ്പി ന്യൂ ഇയർ!” കാൽ‌വിൻ‌ജി! :)



Posted by കുമാര്‍ to തുമ്പപ്പൂ റീലോഡഡ് at January 6, 2010 11:29 AM

Reply via email to