1. ഒഴാക്കന്‍. has left a new comment on your post "നഷ്ടപ്രണയം":

നേരമൊട്ടേറെയായി,നിലാവെട്ടമില്ലാതെ
ഇനിയും നില്‍ക്കുന്നില്ലയീ വഴിയിലൊറ്റയ്ക്ക്
രാത്രിയുടെ കരളുരുകും വിലാപത്തിലെന്റെ
സ്വപ്നങ്ങള്‍ക്കുറങ്ങണം പരിഭവമില്ലാതെ .......

ഒരിറ്റു ഇടവേളകള്‍ തീര്‍ത്ത പ്രണയ സ്വപനം കാലത്തേ പിന്നോട്ട് നയിക്കുന്നുവോ എന്ന് ഒരുവേള സംശയിച്ചു.... നന്നായിരിക്കുന്നു കാഴ്ചപാടുകള്‍..... അല്പം അസൂയയില്‍ കലര്‍ന്ന ആശംസകള്‍



Posted by ഒഴാക്കന്‍. to സ്വപ്നഭൂമി at January 7, 2010 1:03 AM

2. cALviN::കാല്‍‌വിന്‍ നിങ്ങളുടെ പോസ്റ്റ് "ശുക്രനിലും ചൊവ്വയിലും വസിക്കുന്നവര്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആദ്യം ട്രാക്ക് ഓപ്ഷൻ വന്നില്ല.. ഒന്നും കൂടി



cALviN::കാല്‍‌വിന്‍ , bright ലേക്ക് 2010, ജനുവരി 9 1:35 am ന് പോസ്റ്റ് ചെയ്തത്

3. ജനശക്തി has left a new comment on your post "വെവരാവകാശവ്യഭിചാരങ്ങള്.....":

പ്രിയ അങ്കിള്‍,

ഏതെങ്കിലും രേഖയുടെ പകര്‍പ്പ് അല്ലാത്ത വിവരങ്ങളും ലഭിക്കുന്നുണ്ട് എന്ന് 100% ഉറപ്പുള്ളതുകൊണ്ടാണ് ആ പോയിന്റ് പറഞ്ഞത്.

ഇനി നമുക്ക് അങ്കിള്‍ കോട്ട് ചെയ്ത വിധിക്കാധാരമായ ‘കഥ’യില്‍ നിന്ന് ആരംഭിക്കാം

പരാതിക്കാരന്‍ കാര്‍ത്തിക് ജയശങ്കര്‍ 4.4.07ന് കൊടുത്ത പരാതിക്ക്(അപ്പീലിനു) മറുപടി കിട്ടാഞ്ഞപ്പോള്‍ അയാള്‍ കേന്ദ്രവിവരാവകാശക്കമീഷണറെ സമീപിച്ചു. വിവരാവകാശക്കമ്മീഷ്ണര്‍ ഇതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ആദിത്യ കുമാര്‍ ജോഷിയോട് വിശദീകരണമാരാഞ്ഞ് നോട്ടീസയച്ചു.

അതിന് മി.ജോഷി കൊടുത്ത മറുപടിയില്‍ അദ്ദേഹം ക്വോട്ട് ചെയ്തത് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രാലയത്തിലെ സെക്രട്ടറിയുടെ 27.9.06നു നടന്ന ഒരു മീറ്റിംഗിന്റെ മിനിറ്റ്സില്‍ നിന്നുള്ള 6-ആം പാരഗ്രാഫാണ്. അത് ഇങ്ങനെ :

“As for furnishing processed information, this does not lie within the scope of the Act. Under the Act, only copies of documents are expected to be provided and not processed information.”

ഈ വാദത്തോടൊപ്പം പരാതിക്കാരന്‍ കാര്‍ത്തിക് ജയശങ്കറിന് വിവരങ്ങള്‍ നല്‍കാന്‍ തടസ്സമുണ്ടെന്ന് കാണിച്ച് മി. ഏ.കെ ജോഷി മുഖ്യവിവരാവകാശക്കമീഷ്ണര്‍ക്ക് കൊടുത്ത വിശദീകരണത്തില്‍ ഇങ്ങനെ ഉപസംഹരിച്ചിരിക്കുന്നു :

“It may be seen that the information asked for by the applicant under the said application under RTI, 2005 involved the collection of several pieces of information from several documents/ files separately, it amounted to ‘processed information’. Accordingly, a reply was given to the applicant stating that as the information asked by the applicant required obtaining and processing information from various records, it was not possible to provide the required information. A copy of the said reply is enclosed as Annexure-II.”

..അടുത്ത കമന്റില്‍ തുടരുന്നു..



Posted by ജനശക്തി to അഭിപ്രായങ്ങള്‍ at Fri Jan 08, 12:10:00 PM PST

4. ചാണക്യന്‍ has left a new comment on your post "കടലിനുള്ളില്‍ കഥ പറയുന്ന രണ്ടു പേര്‍!":

നല്ല ചിത്രം ശിവാ...

ഓടോ: ഇവർ രണ്ട് പേരും നേരിട്ട് കാണേണ്ടി വന്നാൽ ഒരു തല്ലിനു സ്കോപ്പുണ്ട്...:):):)



Posted by ചാണക്യന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 9 January 2010 12:01 AM

5. മുക്കുവന്‍ has left a new comment on your post "ഒടുവില്‍ ഗൂഗിള്‍ ഫോണ്‍!":

really cool one.. the hd video from youtube.. awesome... really iPhone lost its edge on video!



Posted by മുക്കുവന്‍ to കുറിഞ്ഞി ഓണ്‍ലൈന്‍ at 12:47 AM

6. Anonymous has left a new comment on your post "അനോണി ആന്റണിക്കൊരു ക്രിസ്മസ് ടര്‍ക്കി":

Your blog keeps getting better and better! Your older articles are not as good as newer ones you have a lot more creativity and originality now keep it up!



Posted by Anonymous to ആര്‍പ്പേയ്!!! at January 8, 2010 10:43 AM

7. cALviN::കാല്‍‌വിന്‍ നിങ്ങളുടെ പോസ്റ്റ് "ശുക്രനിലും ചൊവ്വയിലും വസിക്കുന്നവര്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു ട്രാക്കിടുന്നു. കമന്റ് വിശദമായി പിന്നീട്



cALviN::കാല്‍‌വിന്‍ , bright ലേക്ക് 2010, ജനുവരി 9 1:35 am ന് പോസ്റ്റ് ചെയ്തത്

8. ചാണക്യന്‍ നിങ്ങളുടെ പോസ്റ്റ് "അതിജീവനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശരിക്കും ശരിയായാ.....:):)



ചാണക്യന്‍ , കൊള്ളികള്‍ ലേക്ക് 2010, ജനുവരി 8 10:33 am ന് പോസ്റ്റ് ചെയ്തത്

9. Anonymous has left a new comment on your post "ശ്രീ അയ്യപ്പനും ഗിരീഷും":

ഒരു ശരത്കൃഷ്ണ സ്റ്റൈല്‍ .....
നന്നായിട്ടുണ്ട്....വീണ്ടും ഒരു നൊസ്റ്റാള്‍ജിയ ........



Posted by Anonymous to നന്ദപര്‍വ്വം at January 9, 2010 12:56 AM

10. ജനശക്തി has left a new comment on your post "വെവരാവകാശവ്യഭിചാരങ്ങള്.....":

--കഴിഞ്ഞ കമന്റില്‍ നിന്ന് തുടര്‍ച്ച-
ഈ വാദത്തിനെ എതിര്‍ത്തുകൊണ്ട് തന്റെ വക്കീല്‍ മുഖാന്തരം മിസ്റ്റര്‍ ജയശങ്കര്‍ ഫയല്‍ ചെയ്ത മറുപടിയില്‍ മൂന്നാമത്തെ പോയിന്റ് ഇങ്ങനെ :

“The Act does not distinguish between processed and unprocessed information, a word which seems to have been coined by the MoEF.”

അതായത് വനം പരിസ്ഥിതിമന്ത്രാലയത്തിലെ (ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ) സൃഷ്ടി മാത്രമാണ് ഈ “പ്രോസസ്ഡ് ഇന്‍ഫര്‍മേഷന്‍“ എന്ന വാദമെന്നും വിവരങ്ങള്‍ക്ക് അങ്ങനെയൊരു വകതിരിവുള്ളതായി വിവരാവകാശ നിയമത്തില്‍ പറയുന്നില്ലെന്നും ! (ഓടോ: വിവരാവകാശ നിയമം എടുത്ത് processed എന്ന വാക്ക് സെര്‍ച്ച് ചെയ്തപ്പോള്‍ ആ വാക്ക് ഉള്ള ഒരു ഭാഗം പോലും ലഭിച്ചില്ല)

ഈ വാദത്തെ കേസുതീരുമാനമാക്കിയതിനെത്തുടര്‍ന്നുള്ള വിധിയില്‍ അങ്ങനെതന്നെ കേന്ദ്ര വിവരാവകാശക്കമ്മീഷന്‍ അംഗീകരിക്കുന്നുണ്ട്.
കമ്മീഷന്റെ വാചകത്തില്‍ പ്രസക്തമായ ഭാഗം :

We agree with learned Counsel assisting appellant Ms. Lakshmi Jayashankar’s rejoinder quoted above that none of the grounds decided upon for denying information is valid. Under Rule 4 (a) of the RTI Act (Regulation of Fee & Cost Rules) 2005 which came into force on September 16, 2005 a fee is expected to be charged for each page “created or copied”, which indicates that all information held by or under the control of any public authority is accessible to the public as is covered by the ‘right to information’ defined in sec. 2(j), even when it needs to ‘collected’.

This is, of course, subject to the exceptions laid down in sec. 7(1). None of these exemptions includes the kind of exemption the MoEF seeks to foist through its decision of 27.9.06. .... The Decision taken in the Ministry’s meeting of 27.9.06 is therefore invalid in law.

ഏ.കെ ജോഷി എന്ന ഉദ്യോഗസ്ഥന്‍ വനം പരിസ്ഥിതിവകുപ്പിലെ മീറ്റിംഗിന്റെ മിനിറ്റ്സില്‍ നിന്നും ക്വോട്ട് ചെയ്ത ഭാഗത്തെ കമ്മീഷന്‍ നിരാകരിച്ചിരിക്കുന്നു എന്നും അവസാന വരിയില്‍ വളരെ വ്യക്തമാണ്. വിവരം നല്‍കാന്‍ “കോപ്പി“യെടുത്തതായാലും “സൃഷ്ടിച്ചതായാലും” ഓരോ പേജിനും പൈസ വാങ്ങുന്നതിന് പ്രൊവിഷനുള്ളപ്പോള്‍ ഒരു പബ്ലിക് അതോറിറ്റിയുടെ കീഴിലെ വിവരവും പബ്ലിക്കില്‍ നിന്ന് മറച്ചുവയ്ക്കാനാവില്ല എന്നാണ് അസന്ദിഗ്ധമായി വിവരാവകാശക്കമ്മിഷ്ണര്‍ പറയുന്നത്.

ഇത്ര സിമ്പിളായി എഴുതി വച്ചിട്ടും “നിരവധി വര്‍ഷത്തെ സര്‍ക്കാര്‍ സേവനപരിചയ”മുള്ള അങ്കിളിനെപ്പോലുള്ളവര് ഇതിങ്ങനെ കണാ കുണാന്ന് വ്യാഖ്യാനിക്കുന്നതും അങ്കിള്‍ എഴുതിയതിലെ പൊരുത്തക്കേടിനെക്കുറിച്ച് സംശയം ചോദിച്ചാല്‍ ചോദിച്ചവനെ സാദയും കഥ വായിക്കുന്നപോലെ നിയമം വായിക്കുന്നവനും ആക്കുന്നത് ഏത് തരത്തിലുള്ള മറുപടിയാണ് അങ്കിളേ?

പല ഓഫീസുകളിലും വിവരങ്ങള്‍ ചോദിച്ച രീതിയില്‍ കൊടുക്കുന്നില്ലായിരിക്കാം. അതാണോ ആക്ടിന്റെ സ്പിരിറ്റ് എന്നതും ആ‍വശ്യമില്ലാത്ത വിവരങ്ങള്‍ (കിട്ടുമോ എന്നറിയാന്‍) ചോദിക്കുന്നത് ആക്ടിന്റെ സ്പിരിറ്റ് അനുസരിച്ചോ എന്നതും ചിന്തിക്കേണ്ട വിഷയം തന്നെ.

സി.ഐ.സിയുടെ സൈറ്റിലെ വ്യൂസ് ഓഫ് ആര്‍.ടി.ഐ ആക്റ്റിവിസ്റ്റ്സ് എന്നതില്‍ ഇങ്ങനെ വായിക്കാം.

(b) The Public Authorities are also behaving negligently and in clear violation of the letter and spirit of the RTIA-05. The refusal rate is too high and if not checked earlier, it may frustrate the whole purpose of the RTIA-05.



Posted by ജനശക്തി to അഭിപ്രായങ്ങള്‍ at Fri Jan 08, 12:11:00 PM PST

11. ആര്‍ദ്ര ആസാദ് / Ardra Azad has left a new comment on your post "ഹും..കളി അരീക്കോടനോടോ ?":

ബസ് സമരം ഒരു നമ്പറല്ലെ?

ഒരു വണ്‍ ഡെ NSS ക്യാമ്പ് മാഷിന്റെ വീട്ടുപരിസരത്ത് സംഘടിപ്പിചെന്നാണ് ഞാനറിഞ്ഞത്.



Posted by ആര്‍ദ്ര ആസാദ് / Ardra Azad to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 09, 2010 12:02:00 AM

12. നാട്ടുകാരന്‍ has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

ഫ്രീ ആയിട്ടു കിട്ടുന്നതാണെങ്കില്‍ ഞാന്‍ ഇനിയും വണ്ടിയുമായിട്ടു വരാം :)

പിറന്നാളാശംസകള്‍ !

ഇനിയും കൂടുതല്‍ ബ്ലോഗ്മീറ്റുകള്‍ കൂടാന്‍ ഇടവരട്ടേ :)



Posted by നാട്ടുകാരന്‍ to എഴുത്തോല at January 9, 2010 12:11 AM

13. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളു...":

ലേഖനത്തില്‍ രണ്ടിടത്ത് ആവര്‍ത്തിക്കുന്ന കാല്‍സ്വല്‍ ആര്? ഫയലുള്ള സൈറ്റ് attack site ആയി ഗൂഗ്ള്‍ ലിസ്റ്റു ചെയ്തിട്ടുണ്ട്.



Posted by Calicocentric കാലിക്കോസെന്‍ട്രിക് to അല്ല, പിന്നെ!! at 9 January 2010 00:17

14. Anya has left a new comment on your post "കടലിനുള്ളില്‍ കഥ പറയുന്ന രണ്ടു പേര്‍!":

WoW!!
So peaceful shot ....

(@^.^@)



Posted by Anya to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 9 January 2010 12:43 AM

15. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "ആലോകമലയാളം 3 :മരച്ചീനിയും മക്രോണിയും":

എന്താണീ മക്രോണി? ഗോതമ്പിന്റെ ഒരു വകഭേദം.
ഇങ്ങനെയൊരു ഗോതമ്പ്?



Posted by Calicocentric കാലിക്കോസെന്‍ട്രിക് to അല്ല, പിന്നെ!! at 9 January 2010 00:36

16. ഒറ്റവരി രാമന്‍ has left a new comment on your post "ചെറായിയില്‍ മീറ്റാന്‍ വരുന്നവര്‍":

This is a Saturday, July 25, 2009
post.. How did it end up in http://www.cyberjalakam.com/aggr/ on January 9th 2010 !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!



Posted by ഒറ്റവരി രാമന്‍ to സ്നേഹദീപം at January 9, 2010 12:16 AM

Reply via email to