1. cALviN::കാല്‍‌വിന്‍ has left a new comment on your post "മൂവീ നോട്സ് -2":

ശ്രീ മുവീ നോട്സ് ഒന്ന് ഇവിടെ ഉണ്ട്
http://sreehari-s.blogspot.com/2009/05/blog-post.html



Posted by cALviN::കാല്‍‌വിന്‍ to തുമ്പപ്പൂ റീലോഡഡ് at January 8, 2010 3:15 PM

2. jeshitha has left a new comment on your post "ജമ്മം":

കണ്ടവരെയെല്ലാം കാമിച്ച് കാമിച്ച്
കുഞ്ഞാലിക്കുട്ടിയായെന്ന് പറയാന്‍ തോന്നി

സമകാലിക രാഷ്ട്രീയത്തിന്റെ കാപട്യം തുറന്നു കാട്ടുന്ന ഈ 2 വരി, ഒരു ഒന്നാന്തരം സന്ദേശം തന്നെ,



Posted by jeshitha to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 12:38 PM

3. Sandhya has left a new comment on your post "ഞെട്ടാനരുതാത്തവര്‍":

ഞെട്ടലും കുറ്റബോധവും വായിച്ചു. എന്തൊ ഹരിയണ്ണന്‍ ഒരു സ്റ്റൈലില്ലാ കവിതക്ക്.
അത്രക്ക് ഇഷ്ടപ്പെട്ടിട്ല്ല !

- സന്ധ്യ :)



Posted by Sandhya to മരുന്ന് at Friday, January 08, 2010 5:26:00 PM

4. സിജാര്‍ വടകര has left a new comment on your post "നഷ്ടപ്പെട്ട നീലാംബരി":

വളരെ നന്നായി എഴുതിയിട്ടുണ്ട് ! . നമുക്ക് നഷ്ട്ടപ്പെട്ടത്‌ നല്ലൊരു എഴുത്തുകാരിയെ ആണ് .

.സാധിക്കുമെങ്കില്‍ സ്നേഹകൂട് എന്ന ഈ വെബ്സൈറ്റില്‍ (www.snehakood.ning.com) ഇവിടെ ജോയിന്‍ ചെയ്യുക .
കഴിയുമെങ്കില്‍ താങ്കളുടെ ബ്ലോഗുകളും പോസ്റ്റ് ചെയ്യുക . ഒത്തിരി സുഹൃത്തുക്കള്‍ ഉണ്ട് ഇവിടെ . കൂട്ടുകാരെയും ക്ഷണിക്കാന്‍ മറക്കാതിരിക്കുക .



Posted by സിജാര്‍ വടകര to മാനസി at January 9, 2010 6:22 AM

5. mini//മിനി has left a new comment on your post "ഈന്ത് പൂക്കുന്ന കാലം - Flowering Cycas":

സന്തോഷ് പല്ലശ്ശന (.
അഭിപ്രായെത്തിനു നന്ദി.

Seek my face (.
വളരെ നല്ലത്. അഭിപ്രായത്തിനു നന്ദി.

anita (.
Thank you for visiting my picture Blog and writing comments.



Posted by mini//മിനി to മിനി ചിത്രശാല at January 09, 2010 6:31 AM

6. cALviN::കാല്‍‌വിന്‍ has left a new comment on your post "വെവരാവകാശവ്യഭിചാരങ്ങള്.....":

ആനേഡേ പൊക്കം അറിയാത്തതാണിപ്പോ കേരളം നേരിടുന്ന ഏറ്റവും വലിയ പൊതുപ്രശ്നം. കേരളത്തിന്റെ സാസ്കാരികപൊതുബോധം സവർണം തന്നെ യാതൊരു സംശയവുമില്ല.



Posted by cALviN::കാല്‍‌വിന്‍ to അഭിപ്രായങ്ങള്‍ at Fri Jan 08, 03:29:00 PM PST

7. Seema Menon has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

എത്താൻ വൈകി പോയി. പായസം വല്ലതും ബാക്കി ഉണ്ടോ?
ഭാവുകങൽ.



Posted by Seema Menon to എഴുത്തോല at January 9, 2010 3:58 AM

8. vtest has left a new comment on your post "Yellow sticky":

Different work...Pathologist
Kalakki!!!


-vrinda



Posted by vtest to ഋതുഭേദങ്ങള്‍ at 5:08 PM

9. mini//മിനി has left a new comment on your post "അച്ഛനെ വെറുക്കുന്ന മകന്റെ ലോകം":

Sabu M H (.
Thanks for visiting my blog and writing comments about it.



Posted by mini//മിനി to മിനിലോകം at January 09, 2010 6:23 AM

10. cALviN::കാല്‍‌വിന്‍ has left a new comment on your post "മൂവീ നോട്സ് -2":

anna,
കമന്റിനു നന്ദി :)
പ്രിന്‌സസ് ആൻഡ് ഫ്രോഗിന്റെ പഴയ സിനിമ ഡിവിഡി കിട്ടുമായിരിക്കും. മകനു പഠിക്കാനുള്ള അതേ കഥയുടെ ചിത്രീകരണം.അതും സംഘടിപ്പിക്കൂ :)

ശ്രീ,
മൂവീ നോട്സ് 1 ഇവിടെ ഉണ്ട് :)
2012 കണ്ടു. ഓഡിനറി. പാ കാണാൻ ഉദ്ദേശമില്ല :)

കുമാർജി,
ഹാപ്പി ന്യൂ ഇയർ,

റോബി,
ആണ്. അനിമേഷന്റെ സാദ്ധ്യതകൾ കാട്ടിത്തരുന്നു എന്നതൊഴിച്ചാൽ ഇത്തരമൊരു പടത്തിന്റെ ആവശ്യം തന്നെ മനസിലായില്ല.

3-ഇഡിയറ്റ്സ് - പ്രഡിക്ടബിൾ ആണൊ എന്ന് ചോദിച്ചാൽ പുസ്തകം വായിച്ചവരെ സമർത്ഥമായി വഴിതെറ്റിക്കാൻ കഴിയുന്ന ട്വിസ്റ്റുകളുണ്ടെന്നൊഴിച്ചാൽ പ്ലോട് സ്ഥിരം ബോളിഫുഡ് ഫോർമാറ്റിൽ ആണെന്ന് സമ്മതിക്കേണ്ടി വരും.

എതിരൻ ജി,
റോബി പറഞ്ഞ അഭിപ്രായത്തോട് തന്നെയാണ് കൂടുതൽ യോജിപ്പ് ഇക്കാര്യത്തിൽ ഒരു സെമിറ്റിക് നായകസങ്കല്പം തന്നെയാണ് കഥയിൽ മുന്നിട്ട് നിൽക്കുന്നത്. ബാക്കിയെല്ല്ലാം ആകസ്മികമെന്നേ പറയാൻ കഴിയൂ :)

മേലേതിൽ,
ദേവ് ഡി ഇറങ്ങിയ വർഷമാണ് ഹിന്ദിയിൽ. അതൊന്ന് കാണൂ :)

കാപ്റ്റൻ,
കേരളകഫേ കാണൂ.

അച്ചായൻ,
ഒരു ഡിപ്രസിംഗ് ഫാന്റസി മുവീ ആയിരുന്നു അപ്. ബോറഡിയിൽ കവിഞ്ഞ് യാതൊരു വികാരവും എന്നിലുണ്ടാക്കാൻ പടത്തിനു കഴിഞ്ഞില്ല. ക്രിസ്തുമസ് കരോൾ പകുതി വഴിക്ക് ഇറങ്ങിപ്പോയ പടവും



Posted by cALviN::കാല്‍‌വിന്‍ to തുമ്പപ്പൂ റീലോഡഡ് at January 8, 2010 3:06 PM

11. Anonymous has left a new comment on your post "Raveendran - The Composer Legend":

It is remarkable, very amusing message


I can suggest to visit to you a site on which there is a lot of information on this question. Hot Health



Posted by Anonymous to സംഗീതക്കനവുകള്‍ .... at Saturday, January 09, 2010 3:24:00 AM

12. നിരക്ഷരന്‍ has left a new comment on your post "അമ്മത്തൊട്ടില്‍":

പഹയാ അന്റെ മംഗലം കയ്ഞ്ഞിനാ ? ഒരുവാക്ക് മിണ്ടീലല്ലോ ദുഷ്ടാ.



Posted by നിരക്ഷരന്‍ to ചിത്രപ്പെട്ടി at January 9, 2010 2:06 AM

13. അനോണി അച്ചായന്‍ has left a new comment on your post "വെവരാവകാശവ്യഭിചാരങ്ങള്.....":

മാന്യ ഡോക്കിട്ടരെ പെട്ടെന്ന് മായ്ച്ചോ ഇത്. ഒന്നോര്‍ത്തോ നീ ഇക്കാട്ടുന്നത് ഫീകരമായ കഴിവല്ല. ഇമ്മാതിരി ചെറ്റത്തരം പോസ്റ്റ് ചെയ്യാന്‍ ഏത് നാര്‍ക്കും കഴിയും. ആസനം താങ്ങാന്‍ കുറച്ചു പേരുണ്ടെന്ന് വെച്ച് ഇക്കാണിക്കുന്ന കോപ്രായം അഫിമാനമാണെന്ന് ധരിക്കരുത്. ഇതെ അടിയനു ബോധിപ്പിക്കാനുള്ളൂ. തന്റെ കൈയില്‍ നേരാംവണ്ണമുള്ള സ്റ്റഫ്ഫൊക്കെ കാലിയായി എന്ന് മനസ്സിലായി. ഇക്കളി നീ തുടര്‍ന്നാല്‍ നിന്നെ അനുകരിക്കാന്‍ ആളുണ്ടിവിടെ.ഒന്നുകില്‍ മാനമ്മര്യാദയ്ക്ക് ബ്ലോഗ്,അല്ലെങ്കില്‍ ഇമ്മാതിരി ഒലത്ത്.



Posted by അനോണി അച്ചായന്‍ to അഭിപ്രായങ്ങള്‍ at Fri Jan 08, 04:33:00 PM PST

14. അനോണി അച്ചായന്‍ has left a new comment on your post "ആനപ്രേമികളേ നിങ്ങൾക്കറിയാമോ?":

മാന്യമാന്യശ്രീശ്രീ സൂരജ് ഡോക്ടരുടെ ബുലോഗില് ഉണര്‍ത്തിച്ച അഫിപ്രായം അവിടെ ഡിലീറ്റുന്നതിനാല്‍ ഇവിടെയും പേസ്റ്റ് ചെയ്യാന്‍ കാരണം, അവിടെ അങ്കിള്‍ കമന്റുന്നു അതിന് ജനശക്തി മറുപടിയും നല്‍കുന്നു.


അങ്കിളേ ജനശക്തിക്ക് സാമാന്യമര്യാദയുണ്ടെങ്കില്‍ താങ്കളുടെ ബ്ലോഗിലെ ഒറിജിനല്‍ പോസ്റ്റിലല്ലെ ചര്‍ച്ചയ്ക്ക് വരേണ്ടത്? ഒരു കോപ്രായപോസ്റ്റായ ഇവിടെ കമന്റെഴുതുന്നത് ഈ നാറിയെ ആദരിക്കാനും താങ്കളെ കൊച്ചാക്കാനുമല്ലെ.ബ്ലോഗിന്റെ ചര്‍ച്ചാശൈലിയെ കൊഞ്ഞനം കുത്തുകയല്ലെ ജനശക്തി ചെയ്യുന്നത്? താങ്കള്‍ മാത്രമല്ല എല്ലാ വായനക്കാരും ഇത് ആലോചിക്കണം. ഇതാണോ ബ്ലോഗിന്റെ മര്യാദ? ഈ ഡാക്കിട്ടരുടെ ചെറ്റത്തരം തുറന്നു കാട്ടപ്പെട്ടപ്പെട്ടേ പറ്റൂ. അങ്കിളിന്റെ ബ്ലോഗിലും ഇത് പേസ്റ്റ് ചെയ്യാം. അവിടെ വന്ന് ഈ ചെറ്റയ്ക്കത് മായ്ക്കാന്‍ കഴിയില്ലല്ലൊ.



Posted by അനോണി അച്ചായന്‍ to ഉപഭോക്താവ്‌ / Consumer at January 9, 2010 6:16 AM

15. അനോണി അച്ചായന്‍ has left a new comment on your post "ആനപ്രേമികളേ നിങ്ങൾക്കറിയാമോ?":

മാന്യമാന്യശ്രീശ്രീ സൂരജ് ഡോക്ടരുടെ ബുലോഗില് ഉണര്‍ത്തിച്ച അഫിപ്രായം അവിടെ ഡിലീറ്റുന്നതിനാല്‍ ഇവിടെയും പേസ്റ്റ് ചെയ്യാന്‍ കാരണം, അവിടെ അങ്കിള്‍ കമന്റുന്നു അതിന് ജനശക്തി മറുപടിയും നല്‍കുന്നു.


അങ്കിളേ ജനശക്തിക്ക് സാമാന്യമര്യാദയുണ്ടെങ്കില്‍ താങ്കളുടെ ബ്ലോഗിലെ ഒറിജിനല്‍ പോസ്റ്റിലല്ലെ ചര്‍ച്ചയ്ക്ക് വരേണ്ടത്? ഒരു കോപ്രായപോസ്റ്റായ ഇവിടെ കമന്റെഴുതുന്നത് ഈ നാറിയെ ആദരിക്കാനും താങ്കളെ കൊച്ചാക്കാനുമല്ലെ.ബ്ലോഗിന്റെ ചര്‍ച്ചാശൈലിയെ കൊഞ്ഞനം കുത്തുകയല്ലെ ജനശക്തി ചെയ്യുന്നത്? താങ്കള്‍ മാത്രമല്ല എല്ലാ വായനക്കാരും ഇത് ആലോചിക്കണം. ഇതാണോ ബ്ലോഗിന്റെ മര്യാദ? ഈ ഡാക്കിട്ടരുടെ ചെറ്റത്തരം തുറന്നു കാട്ടപ്പെട്ടപ്പെട്ടേ പറ്റൂ. അങ്കിളിന്റെ ബ്ലോഗിലും ഇത് പേസ്റ്റ് ചെയ്യാം. അവിടെ വന്ന് ഈ ചെറ്റയ്ക്കത് മായ്ക്കാന്‍ കഴിയില്ലല്ലൊ.



Posted by അനോണി അച്ചായന്‍ to ഉപഭോക്താവ്‌ / Consumer at January 9, 2010 5:51 AM

16. പൊന്നപ്പന്‍ - the Alien has left a new comment on your post "മന്‍മോഹന്റെ മനംപിരട്ടല്‍":

വസ്തുതകളുടെ അടിസ്ഥാനത്തില്‍ താങ്കളെഴുതുന്ന പോസ്റ്റുകള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ആണവക്കരാറിലും, ഐ എസ് ആര്‍ ഓ യുടെ രാഷ്ടീയത്തിലുമെല്ലാം മന്‍‌മോഹന്‍ സിംഗിന്റെ നിലപാടുകളെ പറ്റി പറയുന്നതിനെ അംഗീകരിക്കുന്നതിനോടൊപ്പം തന്നെ, ശാസ്ത്ര കോണ്‍ഗ്രസ്സില്‍ നടത്തിയ ഒരു പ്രസ്ഥാവനയെ വിദേശയൂണിവേഴ്സിറ്റികളുടെ വരവുമായി ബന്ധിപ്പിച്ച ആ‍ നിസ്സാരതയുടെ ആഴം പേടിപ്പെടുത്തുന്നതാണ്. കാരണം വ്യക്തമാക്കാതെ കാണുന്നതിലെല്ലാം കോണ്‍സ്പിരസി കാണുന്നത് ആരോഗ്യമുള്ള കണ്ണുകള്‍ക്ക് നല്ലതല്ല. ഒരു പത്രപ്രവര്‍ത്തകന് തീര്‍ച്ചയായും അഭികാമ്യവുമല്ല.



Posted by പൊന്നപ്പന്‍ - the Alien to rajeevcoup at January 9, 2010 6:16 AM

17. മുക്കുവന്‍ has left a new comment on your post "ഒരു ബോംബ് ഭീഷണി":

ചോറ്റാനിക്കര അമ്മ....പേരു കേട്ടപ്പോഴേ കുറെ കൊല്ലം പുറകോട്ട് ഓര്‍മിപ്പിച്ചൂ ശ്രീ..

കിടിലം എന്നൊക്കെ പറഞ്ഞ് പോയാല്‍ അനുഭവത്തെ കൊച്ചാക്കോന്നൊരു സംശയം ശ്രീ.



Posted by മുക്കുവന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at January 9, 2010 3:38 AM

18. kaalidaasan has left a new comment on your post "ഐറ്റി ആക്ടും കമ്പ്യൂട്ടറും - ബ്ലോഗർമാർക്ക് - IT Ac...":

അധികാരികള്‍ മാത്രമല്ല വ്യക്തി സ്വാതന്ത്ര്യത്തില്‍ കടന്നു കയറുന്നത്. സ്വകാര്യ കമ്പനികള്‍ അവരുടെ ജോലിക്കാരെ വിലയിരുത്താന്‍ ഫെയിസ് ബുക്കും ട്വിറ്ററും വരെ ഉപയോഗപ്പെടുത്തുന്നു.

Facebook and Twitter users 'undermine their right to privacy'

With tech-savy employers prying to social networking sites to know more about their staff's personal lives, the employees are virtually putting their right to privacy at risk, warns a computer expert.

Users of social networking sites like Facebook and Twitter post their views, messages, photos and other personal details on these forums, that can be easily accessed by their employers, thus risking their privacy, the expert opined.

"Users of new media, in their self-disclosure, are often as complicit in assaults on our privacy as the authorities which orchestrate surveillance," Kieron O'Hara of University of Southampton said at the annual conference of the Media, Communication and Cultural Studies Association.

16-year-old girl from Essex was last year sacked from her job as an office administrator after she updated about how boring the work was on her social networking account.

Employees from large companies like Marks and Spencer, and British Airways have been caught out posting rude comments about their customers on Facebook, The Telegraph reported.

Another expert on new media said sharing intimate details on the sites could also damage personal relationships.

"As new technology and social media encourage sharing of the small details of everyday life, it also reduces privacy in social relationships and may have negative effects on intimacy levels between people," said Adam Joinson of the University of Bath, an expert in computer communication.

"If you desire intimacy, it may well be disastrous to add your partner to Facebook, or to follow them on Twitter," he added.


ട്വിറ്റര്‍ വകുപ്പ് മന്ത്രി ശശി തരൂര്‍ മന്ത്രിപ്പണി മടുപ്പിക്കുന്നതാണെന്ന് ട്വിറ്ററിലൂടെ പരാതിപ്പെട്ടിരുന്നു. കോര്‍പ്പറേറ്റ് ചീഫ് മന്‍ മോഹന്‍ സിംഗ് അത് നോട്ട് ചെയ്തിട്ടുണ്ടോ ആവോ?



Posted by kaalidaasan to ഉപഭോക്താവ്‌ / Consumer at January 9, 2010 7:10 AM

19. സജി has left a new comment on your post "ബഹറിന്‍ മീറ്റ് - ചിത്രങ്ങള്‍ മാത്രം!":

ബഹറിന്‍ മീറ്റ് - ചിത്രങ്ങള്‍ മാത്രം!



Posted by സജി to ഓര്‍മ്മ at January 8, 2010 4:47 PM

20. മുക്കുവന്‍ has left a new comment on your post "പെട്രോള്‍ പമ്പിലെ തട്ടിപ്പ്":

good one. kannaa....


we fill our car ourself... so no problem. :)



Posted by മുക്കുവന്‍ to നമ്മുടെ ബൂലോകം at January 9, 2010 3:28 AM

21. അനോണി അച്ചായന്‍ has left a new comment on your post "വെവരാവകാശവ്യഭിചാരങ്ങള്.....":

അങ്കിളേ ജനശക്തിക്ക് സാമാന്യമര്യാദയുണ്ടെങ്കില്‍ താങ്കളുടെ ബ്ലോഗിലെ ഒറിജിനല്‍ പോസ്റ്റിലല്ലെ ചര്‍ച്ചയ്ക്ക് വരേണ്ടത്? ഒരു കോപ്രായപോസ്റ്റായ ഇവിടെ കമന്റെഴുതുന്നത് ഈ നാറിയെ ആദരിക്കാനും താങ്കളെ കൊച്ചാക്കാനുമല്ലെ.ബ്ലോഗിന്റെ ചര്‍ച്ചാശൈലിയെ കൊഞ്ഞനം കുത്തുകയല്ലെ ജനശക്തി ചെയ്യുന്നത്? താങ്കള്‍ മാത്രമല്ല എല്ലാ വായനക്കാരും ഇത് ആലോചിക്കണം. ഇതാണോ ബ്ലോഗിന്റെ മര്യാദ? ഈ ഡാക്കിട്ടരുടെ ചെറ്റത്തരം തുറന്നു കാട്ടപ്പെട്ടപ്പെട്ടേ പറ്റൂ. അങ്കിളിന്റെ ബ്ലോഗിലും ഇത് പേസ്റ്റ് ചെയ്യാം. അവിടെ വന്ന് ഈ ചെറ്റയ്ക്കത് മായ്ക്കാന്‍ കഴിയില്ലല്ലൊ.



Posted by അനോണി അച്ചായന്‍ to അഭിപ്രായങ്ങള്‍ at Fri Jan 08, 04:16:00 PM PST

22. നാടകക്കാരന്‍ has left a new comment on your post "കടലിനുള്ളില്‍ കഥ പറയുന്ന രണ്ടു പേര്‍!":

ആരാ രണ്ടുപേർ രാമനും ഈശ്വരനും ആണോ..?



Posted by നാടകക്കാരന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 9 January 2010 5:22 AM

23. അനോണി അച്ചായന്‍ has left a new comment on your post "വെവരാവകാശവ്യഭിചാരങ്ങള്.....":

മാന്യ ഡോക്കിട്ടരെ പെട്ടെന്ന് മായ്ച്ചോ ഇത്. ഒന്നോര്‍ത്തോ നീ ഇക്കാട്ടുന്നത് ഫീകരമായ കഴിവല്ല. ഇമ്മാതിരി ചെറ്റത്തരം പോസ്റ്റ് ചെയ്യാന്‍ ഏത് നാറിക്കും കഴിയും. ആസനം താങ്ങാന്‍ കുറച്ചു പേരുണ്ടെന്ന് വെച്ച് ഇക്കാണിക്കുന്ന കോപ്രായം അഫിമാനമാണെന്ന് ധരിക്കരുത്. ഇതെ അടിയനു ബോധിപ്പിക്കാനുള്ളൂ. തന്റെ കൈയില്‍ നേരാംവണ്ണമുള്ള സ്റ്റഫ്ഫൊക്കെ കാലിയായി എന്ന് മനസ്സിലായി. ഇക്കളി നീ തുടര്‍ന്നാല്‍ നിന്നെ അനുകരിക്കാന്‍ ആളുണ്ടിവിടെ.ഒന്നുകില്‍ മാനമ്മര്യാദയ്ക്ക് ബ്ലോഗ്,അല്ലെങ്കില്‍ ഇമ്മാതിരി ഒലത്ത്.



Posted by അനോണി അച്ചായന്‍ to അഭിപ്രായങ്ങള്‍ at Fri Jan 08, 04:34:00 PM PST

24. നിരക്ഷരന്‍ has left a new comment on your post "പുലരിത്തൂമഞ്ഞുതുള്ളിയില്‍....":

.........പുഞ്ചിരിയിട്ടൂ പ്രപഞ്ചം :)



Posted by നിരക്ഷരന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 9 January 2010 2:04 AM

25. anupama has left a new comment on your post "ഇവന്‍ ഒരു സംഭവം ആണ്":

Dear Abhi,
Good Morning!
First time here.enjoyed your real life experience.the pavam staff is from my neighbouring village.it happens in a new crowded city.
I am confused about these numbers of buses.why can't they write the names of places instead?
how much tension he must have suffered?
Wishing you A Wonderful New Year Filled with Happiness,Cheer and Prosperity,
Sasneham,
Anu



Posted by anupama to എന്റെ ലോകം at January 9, 2010 5:32 AM

26. നാടകക്കാരന്‍ has left a new comment on your post "Plain Tiger":

അരളിചെടിയുടെ ഇലതൻ അടിയിൽ അരുമ കിങ്ങീണീ പോലെ...
സൂപ്പർ



Posted by നാടകക്കാരന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 9 January 2010 5:29 AM

27. നാടകക്കാരന്‍ has left a new comment on your post "പ്രവാസി":

ജാലകം കൊണ്ടുത്തരുന്ന നാട്



Posted by നാടകക്കാരന്‍ to പൈങ്ങോടന്‍സ് പടംസ് at January 9, 2010 12:01 AM

28. ജനശക്തി has left a new comment on your post "എച്ച്എംടി ഭൂമി കൈമാറ്റം സുപ്രീംകോടതി ശരിവച്ചു":

സൈബര്‍സിറ്റി പദ്ധതിക്കായി എച്ച്എംടിയുടെ 70 ഏക്കര്‍ അധികഭൂമി ബ്ളൂസ്റാര്‍ റിയല്‍റ്റേഴ്സിന് കൈമാറിയ നടപടി സുപ്രീംകോടതിയും ശരിവച്ചു. ഭൂമികൈമാറ്റത്തിന് അംഗീകാരം നല്‍കിയ ഹൈക്കോടതിവിധി വെള്ളിയാഴ്ച സുപ്രീംകോടതിയും ശരിവയ്ക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സ്റേറ്റ് ഹ്യൂമന്‍റൈറ്റ്സ് സെന്റര്‍ എന്ന സംഘടന സമര്‍പ്പിച്ച അപ്പീല്‍ഹര്‍ജി സുപ്രീംകോടതി തള്ളി. ഇടപാടില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ജസ്റിസുമാരായ ആര്‍ വി രവീന്ദ്രന്‍, കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ ഉത്തരവില്‍ പറഞ്ഞു. സുപ്രീംകോടതി വിധികൂടി വന്നതോടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞു.



Posted by ജനശക്തി to ജാഗ്രത at January 9, 2010 5:53 AM

29. anupama has left a new comment on your post "അവതാരം ! / AVATAR !":

Dear Muralee,
Good Morning!
Wishing You A Wonderful New Year Filled with Happiness,Cheer and Prosperity!
It was a real detailed description about and behind the movie.you reminded me watching the first 3-D Malayalam -'My Dear Kuttichathan' with Achan[Father] IN raagam theatre.
the New Year nights of london photo is amazing!
Wishing you a relaxing weekend,
Sasneham,
Anu



Posted by anupama to BILATTHIPATTANAM at 8 January 2010 15:56

Reply via email to