1. നന്ദ വര്‍മ has left a new comment on your post "വാക്ക്":

കവിത്വമില്ലാത്തവന്റെ കയ്യില്‍
ഞെരിഞ്ഞമര്‍ന്ന
കവിത പോലെ.... കൊള്ളാം ..............



Posted by നന്ദ വര്‍മ to പച്ച at January 10, 2010 6:30 AM

2. വിഷ്ണു നിങ്ങളുടെ പോസ്റ്റ് "ദേവീ...; കാത്തോളണേ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ചിത്രം ഹരീഷേട്ടാ!! ദേവിയുടെ അനുഗ്രഹം ഉറപ്പായും ഉണ്ടാവും.
പ്രാര്‍ഥനകളോടെ

ഓ ടോ: പുതിയ ഗുല്‍മോഹര്‍ തലക്കെട്ട്‌ കലക്കി !!



വിഷ്ണു , ഗുൽമോഹർ ലേക്ക് 2010, ജനുവരി 10 8:37 pm ന് പോസ്റ്റ് ചെയ്തത്

3. anonymous has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

I understand that it is difficult to track the entries into this aggregator. But I strongly oppose listings like that of Glamour Unni to this aggregator.

Please see if anything can be done.

I would delete this opinion soon. Else, he would consider this also a as a publicity.



Posted by anonymous to സൈബർ ജാലകം at January 10, 2010 7:03 AM

4. forefinger has left a new comment on your post "ജോയിനിങ്ങ് സ്പൌസ്":

എന്നാലും ഇത്രേം കാലം മതവിശ്വാസമൊക്കെ ഉള്ളില്‍ ഒതുക്കി വെച്ചു
കടിച്ചു പിടിച്ചു 'പാര്‍ട്ടിക്ക് വേണ്ടി' ജീവിച്ച ചേട്ടന്‍ കുട്ടിയേം അനിയന്‍ കുട്ടിയേം
കുറിച്ചോര്‍ക്കുമ്പോള്‍ ...ദാ..ചങ്ക് പിടയാണ് ട്ടാ...



Posted by forefinger to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at January 10, 2010 7:16 AM

5. ഹാഫ് കള്ളന്‍||Halfkallan has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

കൊള്ളാം .. :-) .... ഒരു സിനിമാ പടം പോലെ !!



Posted by ഹാഫ് കള്ളന്‍||Halfkallan to എന്റെ കഥകള്‍ at January 10, 2010 6:41 AM

6. S.V.Ramanunni has left a new comment on your post "ചിരിയുടെ ഡി. എൻ. എ.":

നല്ല ശാസ്ത്ര ലേഖനം. നടത്തിയ പഠനത്തിനും എഴുത്തിനും അഭിനന്ദനം



Posted by S.V.Ramanunni to എതിരന്‍ കതിരവന്‍ at Sunday, January 10, 2010 9:45:00 PM GMT+05:30

7. jayanEvoor has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

റെയർ റോസ്

ശ്രീ

വിജയലക്ഷ്മി ചേച്ചി

എറക്കാടൻ

ചാണ്ടിക്കുഞ്ഞ്

ഹാഫ് കള്ളൻ

എല്ലാവർക്കും കൈതപ്പൂ മണമൂറുന്ന നന്ദി!



Posted by jayanEvoor to എന്റെ കഥകള്‍ at January 10, 2010 8:15 AM

8. ഏ.ആര്‍. നജീം has left a new comment on your post "ചമയങ്ങളില്ലാതെ":

അല്ല കാപ്പിലാനേ,

അപ്പോ ഇതാണൊ യഥാര്‍ത്ഥ കാപ്പൂ..?

അപ്പോ അന്ന് നമ്മള്‍ കണ്ടത് ഡ്യൂപ്പി കാപ്പുവായിരുന്നോ..?

ഒരു പത്ത് പത്തര പത്തേമുക്കാല്‍ ഭാവങ്ങള്‍ ആ മുഖത്ത് വിരിയുന്നത് കണ്ടാ...

എന്റെ ദൈവേ.....



Posted by ഏ.ആര്‍. നജീം to തോന്ന്യാശ്രമം at Sunday, January 10, 2010

9. jayanEvoor has left a new comment on your post "കായംകുളത്തെ കല്യാണം (മാംഗല്യം തന്തുനാനേന.... നേർക...":

റെയർ റോസ്
നന്ദി! അരുൺ വന്നിട്ടു വേണം ചെലവു ചോദിക്കാൻ!

കുമാരൻ
അതെ. മുല്ലപ്പൂമ്പൊടിയേറ്റുകിടക്കുന്ന കല്ലാണു ഞാൻ! ഹി!ഹി!

പാവം ഞാൻ
ഹ! ഹ!! സംഗീതപ്രേമികൾ! അവരാണ് യഥാർത്ഥ ആസ്വാദകർ!!

എഴുത്തുകാരിച്ചേച്ചി
സന്തോഷം! നന്ദി!

മനോരാജ്
അതു കൊള്ളാം! ശരിയാ... ഇനിയുമുണ്ട് കുറേ പടങ്ങൾ... ഇത്രയും അപ് ലോഡ് ചെയ്യാൻ പെട്ട പാട് എനിക്കറിയാം! ഇനി പടം ഇടാൻ വയ്യ!സദ്യ സങ്കൽ‌പ്പിച്ചോ!



Posted by jayanEvoor to അവിയൽ..! at January 10, 2010 6:56 AM

10. തിരുവല്ലഭൻ has left a new comment on your post "കുടുംബവിശേഷം":

long time no see



Posted by തിരുവല്ലഭൻ to ::ബ്രിജ്‌ വിഹാരം:: at 10 January 2010 20:50

11. perooran has left a new comment on your post "സുലോചനയുടെ രാവുകള്‍ - A":

super



Posted by perooran to ,പെയ്തൊഴിയാതെ I Murali Nair at 10 January 2010 08:27

12. സാക്ഷ has left a new comment on your post "സൈബര്‍ പ്ലാന്‍(കവിത)":

ചങ്ങാതീ,
കുളി മുറിയില്‍, കതകടച്ചു കണ്ണാടിയില്‍ നോക്കി തനിയെ
കരയുന്നത് പോലെ തോന്നി കവിത വായിച്ചപ്പോള്‍, ആദ്യമായാണ്
ഇതുവഴി. തിരിച്ചു പോകുന്നില്ലിനി!
സ്നേഹപൂര്‍വ്വം
സാക്ഷ



Posted by സാക്ഷ to മണല്‍ക്കിനാവ്‌ at January 10, 2010 7:22 AM

13. Anonymous has left a new comment on your post "മുള്ളമ്പാറ വഴി ബാംഗ്ലൂര്‍ !":

മലപ്പുറത്തുനിന്നും എട്ടുകിലോമീറ്ററാണു പൂക്കോട്ടൂര്‍ക്ക്. പതിനാലു കിലോമീറ്റര്‍ മഞ്ചേരിയ്ക്കും. വടക്കോട്ടു പോയാല്‍ മഞ്ചേരി, പടിഞ്ഞാറേയ്ക്കു പൂക്കോട്ടൂരും. പൂക്കോട്ടൂരുനിന്നും മഞ്ചേരിയ്ക്കു പത്തു കിലോമീറ്റര്‍, തനി നാട്ടുമ്പുറത്തെ റോഡ്. മലപ്പുറത്തുനിന്നും കിഴക്കു പാലക്കാടുവഴി ബാംഗ്ലൂര്‍ക്കു പോകാം. പടിഞ്ഞാറു കോഴിക്കോടുവഴിയും ചുരം കയറാം. പൂക്കോട്ടൂര്‍ നിന്നും മഞ്ചേരിയ്ക്കുള്ള നാട്ടു പാതയിലാണു മുള്ളമ്പാറ. മലപ്പുറത്തുനിന്നും ബാംഗ്ലൂര്‍ക്ക് എളുപ്പം മുള്ളമ്പാറ വഴിയാണെന്നത് കുറച്ചു ദിവസം മുമ്പാണു മനസ്സിലായത്.

Now I undesrstood how much you know about Manjeri. This is happened in 22nd mile. And from Malappuram Raod to mullambra is ony 2 Km. So he can only come through Pookottur? Please do not exagerate things based previos enimty o whatever.
"ഒളിഞ്ഞുനോട്ടം മഹാ നോട്ടം...
നമുക്കും കിട്ടിടേണമീ നേട്ടം !
"
Totally agree



Posted by Anonymous to കല്ലുവെച്ച നുണ at January 10, 2010 8:41 PM

14. രിയാസ് അഹമദ് / riyaz ahamed has left a new comment on your post "മുല്ലപ്പൂവും മൂക്കുത്തിയും":

നാടോടിക്കഥകളില്‍ രാജകുമാരികള്‍ തവളകളെ ചുംബിക്കുകയും തവളകള്‍ രാജകുമാരന്മാരായി മാറുകയും ചെയ്യുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ രാജകുമാരികള്‍ രാജകുമാരന്മാരെ ചുംബിക്കുകയും രാജകുമാരന്മാര്‍ തവളകളായി മാറുകയും ചെയ്യുന്നു.

(കട: BTRPISD&W)



Posted by രിയാസ് അഹമദ് / riyaz ahamed to സര്‍പ്പഗന്ധി at January 10, 2010 7:33 AM

15. ചിത്രഭാനു has left a new comment on your post "Butterfly Dream (ശലഭ സ്വപ്നം)":

see film 'Dream' by kim-ki-duke. Its wonderful and nearing to your thoughts. It was played on IFFK tvpm. A zen approach



Posted by ചിത്രഭാനു to ലുത്തിന ഹാലിട്ട ലുത്താപ്പോ. at January 10, 2010 8:46 PM

16. khader patteppadam has left a new comment on your post "കണ്ണീര്‍തുള്ളിയില്‍ നിന്ന് തീക്കൊള്ളിയിലെക്കുള്ള ദ...":

കണ്ണുനീരും അഗ്നിമുത്താണു.



Posted by khader patteppadam to kaleidoscope at January 10, 2010 7:16 AM

17. Manoraj has left a new comment on your post "കായംകുളത്തെ കല്യാണം (മാംഗല്യം തന്തുനാനേന.... നേർക...":

kalyanathil panketutha pole.. pakshe, unu kittiyilla ketto..



Posted by Manoraj to അവിയൽ..! at January 10, 2010 6:42 AM

18. Jenshia has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

എല്ലാം അറിയുന്നവന്‍ വിനു.... ;)



Posted by Jenshia to കുമാര സംഭവങ്ങള്‍ at January 10, 2010 9:37 PM

19. khader patteppadam has left a new comment on your post "ലേഖനം":

'ചെറിയവരിലേക്കു നോക്കൂ..'എന്തൊരു മഹാസാന്ത്വനം,താങ്കളുടെ വാക്കുകള്‍.



Posted by khader patteppadam to ഉള്‍ക്കാഴ്ച at Sunday, January 10, 2010 8:35:00 PM

20. pattepadamramji has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

റോജര്‍ മില്ലയുടെ അരക്കെട്ട് കുലുക്കിയുള്ള ഡാന്‍സ്‌ വായിച്ചപ്പോള്‍ ഓര്‍ത്തത്‌ ചിക്കന്‍ ഡാന്‍സ്‌ എന്ന് വിളിച്ചിരുന്ന ഒരു ഡാന്സിനെ കുറിച്ചായിരുന്നു.കൊള്ളാം.



Posted by pattepadamramji to കുമാര സംഭവങ്ങള്‍ at January 10, 2010 9:31 PM

21. makthoob has left a new comment on your post "പ്രവാസി":

angu aficayile thengukalkku manddariyo??



Posted by makthoob to പൈങ്ങോടന്‍സ് പടംസ് at January 10, 2010 3:42 PM

22. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "മുള്ളമ്പാറ വഴി ബാംഗ്ലൂര്‍ !":

കാര്യം പറയാന്‍ എന്തിന് അനോണിയാവണം?



Posted by കൊട്ടോട്ടിക്കാരന്‍... to കല്ലുവെച്ച നുണ at January 10, 2010 9:15 PM

23. Pyari K has left a new comment on your post "പ്രശസ്തരുടെ ആത്മകഥകള്‍":

Thnx!



Posted by Pyari K to Knowledge Zone at January 10, 2010 8:02 PM

24. pattepadamramji has left a new comment on your post "സുലോചനയുടെ രാവുകള്‍ - A":

"സോഡാ സെല്‍വന്റെ ആദ്യ ചവിട്ടില്‍ തന്നെ വന്ധ്യംകരണം കഴിഞ്ഞ് വില്ലൂന്നിപ്പാടത്തിന്റെ മണ്ണ് വായിലാക്കി സ്തംഭിച്ചു കിടക്കുകയായിരുന്നു ബാലന്‍.
കഥ ഇങ്ങനെയായിരുന്നു..."
ഉഗ്രനായിരിക്കുന്നു. ഒഴുക്കുള്ള നല്ല ഭാഷ. വില്ലുഉന്നിപ്പാദം എവിടെയാണ്?
സുലോചനയും ബാലനുമൊക്കെ ഇപ്പോഴും അവിടെ ഉണ്ടോ? രസമായി വായിച്ച്ചുപോയതുകൊണ്ട് മറൊന്നും ശ്രദ്ധിക്കാനായില്ല.



Posted by pattepadamramji to ,പെയ്തൊഴിയാതെ I Murali Nair at 10 January 2010 08:26

25. നന്ദ has left a new comment on your post "one":

aaha!



Posted by നന്ദ to of facts and fables at January 10, 2010 9:01 PM

26. വിനയന്‍ has left a new comment on your post "ജീവിതമെഴുതുന്നവള്‍":

ഈ ടിപ് ഒന്ന് പരീക്ഷിക്കണമല്ലോ! :)



Posted by വിനയന്‍ to മിഴിച്ചെപ്പ് | GLIMPSES at January 10, 2010 7:10 PM

Reply via email to