1. Anonymous has left a new comment on your post "Cricket and national chauvinism":

Your blog keeps getting better and better! Your older articles are not as good as newer ones you have a lot more creativity and originality now keep it up!



Posted by Anonymous to നിരീക്ഷണം at January 10, 2010 10:55 AM

2. വിനുവേട്ടന്‍|vinuvettan has left a new comment on your post "വെള്ളാമ്പല്‍പ്പൂ.":

ആദ്യമായിട്ടാണ്‌ ഈ വഴി വരുന്നത്‌. മനോഹരമായിരിക്കുന്നു.

പിന്നെ ഒരു സംശയം... നീരദ കന്യകള്‍ എന്നതല്ലേ ശരി? മേഘകന്യകള്‍ എന്നല്ലേ ഉദ്ദേശിച്ചത്‌?

എല്ലാ വിധ നന്മകളും നേരുന്നു.



Posted by വിനുവേട്ടന്‍|vinuvettan to kinavupadam at January 10, 2010 10:33 PM

3. ചാണക്യന്‍ has left a new comment on your post "എവിടെ പോയി ജി-സ്‌പോട്ട്":

ശോ...ഇനീപ്പോ എന്ത് ചെയ്യും..:):):)



Posted by ചാണക്യന്‍ to കുറിഞ്ഞി ഓണ്‍ലൈന്‍ at 1:17 AM

4. പള്ളിക്കുളം.. has left a new comment on your post "സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!":

“ദൈവം ശ്രീ.ശ്രീ.ശ്രീ.സഖാവ്“

നർമ്മത്തിൽ ഭായിയെയും വാഴക്കോടനേയും വെല്ലുമല്ലോ സഖാവേ താങ്കൾ.. :)



Posted by പള്ളിക്കുളം.. to chithrakaran:ചിത്രകാരന്‍ at January 11, 2010 12:37 AM

5. Anonymous has left a new comment on your post "വേഷങ്ങള്‍ വില്‍ക്കാനുണ്ട് ..":

വേഷങ്ങള്‍ക്ക് ഉള്ളില്‍ ശരിയായ
ആളെ എങ്ങനെ കണ്ടെത്തും?



Posted by Anonymous to OUT OF FOCUS at January 10, 2010 10:19 PM

6. ശതമന്യു has left a new comment on your post "ശീലാവതിയുടെ ചുമട്":

സക്കറിയക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അല്‍പ്പം കൂടുതലുമുണ്ട്. അദ്ദേഹം സാംസ്കാരിക നായകനാണല്ലോ. അനാശാസ്യത്തിന് പിടിയിലായ രാജ്മോഹന്‍ ഉണ്ണിത്താനെ ന്യായീകരിക്കാനും സേവാദള്‍ താരം ജയലക്ഷ്മിയെ പുകഴ്ത്താനും സക്കറിയ തുനിഞ്ഞാല്‍ ഡിവൈഎഫ്ഐക്കാര്‍ക്കെന്ത്? എന്നാല്‍, അതിന്റെ പേരില്‍ പയ്യന്നൂരിലെ ഉല്‍കൃഷ്ടമായ ഗാന്ധിമൈതാനിയില്‍ കയറിനിന്ന് കമ്യൂണിസ്റ്റ് നേതാക്കളെയും ഡിവൈഎഫ്ഐ, എസ്എഫ്ഐ, മഹിളാ അസോസിയേഷന്‍ സംഘടനകളെയും അവഹേളിച്ച് പ്രസംഗിച്ചാല്‍ അത് ചോദിക്കാനുള്ള അഭിപ്രായ സ്വാതന്ത്ര്യം കേട്ടുനിന്നവര്‍ക്കുമുണ്ട്.

രാജ്മോഹന്‍ ഉണ്ണിത്താനെ വീട് വളഞ്ഞ് പിടിച്ചത് പൌരാവകാശ ലംഘനമാണെന്നും ഭരണക്കാര്‍ നിയമലംഘകര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നുമാണ് സക്കറിയ പറഞ്ഞത്. ഡിവൈഎഫ്ഐയും മഹിളാ അസോസിയേഷനും എസ്എഫ്ഐയുമെല്ലാം ലൈംഗിക അരാജകത്വത്തെ സ്ഥാപനവല്‍ക്കരിച്ചവരാണെന്നത്രെ സാംസ്കാരിക നായകന്റെ ജഡ്ജ്മെന്റ്. ആദ്യകാലകമ്യൂണിസ്റ് നേതാക്കളുടെ ഒളിവുജീവിതം ലൈംഗിക അരാജകത്വത്തിന്റെ കഥയാണെന്നു പറഞ്ഞുവയ്ക്കാനും സംസ്കാരസമ്പന്നന്‍ മടിച്ചുനിന്നില്ല. പ്രസംഗം കഴിഞ്ഞിറങ്ങുമ്പോള്‍ ആളുകള്‍ കൈയടിച്ചില്ല-എന്തേ ഇങ്ങനെ പറയാന്‍ എന്ന് എഴുത്തുകാരനോട് ചോദിച്ചു. എഴുത്തുകാരന്‍ ചൊടിച്ചു. ഉച്ചത്തില്‍ വര്‍ത്തമാനമായി. അത്രയേ ഉണ്ടായിട്ടുള്ളൂ.

അതിനെ വെറുതെ താലിബാനിസമെന്നൊന്നും പറഞ്ഞ് പയ്യന്നൂരിനെ അഫ്ഗാനിസ്ഥനാക്കിക്കളയല്ലേ കൂട്ടരേ.



Posted by ശതമന്യു to ഉള്ളത് പറഞ്ഞാല്‍ at January 10, 2010 10:49 AM

7. ചാണക്യന്‍ has left a new comment on your post "താരത്തിനൊപ്പം: റോയല്‍റ്റിയും അയ്യപ്പ ബൈജുവും!":

ബൈജൂന്റെ പുതിയ എപ്പിഡോസ് നന്നായിട്ടുണ്ട് വാഴെ....:)



Posted by ചാണക്യന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 10, 2010 10:59 PM

8. chithrakaran:ചിത്രകാരന്‍ has left a new comment on your post "സക്കറിയാ..... ഇതിലും വലുത് ഏതോ വരാനിരുന്നതാ!":

പയ്യന്നൂരില്‍ വച്ച് ഡിഫിയുടെ ശ്രീരാമസേന സക്കറിയയുടെ ചങ്കിനുപിടിച്ചതിനെതിരേയും, മഞ്ചേരിയില്‍ ഉണ്ണിത്താനെതിരെ മുസ്ലീം വര്‍ഗ്ഗീയ സംഘടനയോടൊത്തുചേര്‍ന്ന് സദാചാര പോലീസിങ്ങ് നടത്തിയതിനെതിരേയും ചിത്രകാരന്‍ ഇതിനാല്‍ ശക്തിയായി പ്രതിഷേധിച്ചുകൊള്ളുന്നു !!!

ഇതെക്കുറിച്ചുള്ള ചിത്രകാരന്റെ ചിന്തകള്‍:സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!



Posted by chithrakaran:ചിത്രകാരന്‍ to Prakash D Namboodiri at January 11, 2010 12:25 AM

9. chithrakaran:ചിത്രകാരന്‍ has left a new comment on your post "സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!":

ഡിഫിയിലും സി.പി.എം ലും ചേക്കേറുന്ന സവര്‍ണ്ണ മാടംബികളായ ശ്രീരാമസേനക്കാരും,മുസ്ലീം വര്‍ഗ്ഗീയവാദികളും,സഭയോടുള്ള കൂറു സഹിക്കാനാകാത്ത ഡോക്റ്റര്‍ കുഞ്ഞാടുകളും ട്രോജന്‍ കുതിരകളായി അവരുടെ അജണ്ടകള്‍ നടപ്പാക്കുംബോള്‍ നമുക്ക് നഷ്ടപ്പെടുന്നത് സമൂഹത്തിന്റെ ചങ്കിനകത്ത് ഞെരിച്ച് കൊല്ലപ്പെടുന്ന പുരോഗമന ശബ്ദമാണ്. ചിന്താശേഷിയുള്ളവര്‍ ഇതിനെതിരെ പ്രതികരിക്കുകതന്നെ വേണം.



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at January 11, 2010 12:55 AM

10. ചാണക്യന്‍ has left a new comment on your post "കായംകുളത്തെ കല്യാണം (മാംഗല്യം തന്തുനാനേന.... നേർക...":

ശരിക്കും കല്യാണത്തിൽ പങ്കെടുത്ത പ്രതീതി ഉളവാക്കി....

വിവാഹ ചിത്രങ്ങൾക്കും വിവരണത്തിനും നന്ദി മാഷെ...

വധൂവരന്മാർക്ക് ആശംസകൾ....



Posted by ചാണക്യന്‍ to അവിയൽ..! at January 10, 2010 11:07 AM

11. Mohamedkutty മുഹമ്മദുകുട്ടി നിങ്ങളുടെ പോസ്റ്റ് "സഖാവ് ബ്ലോഗര്‍ എന്തോബാദ്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തമാശയല്ല,ഇതിലല്പം കാര്യമുണ്ട്. ഇന്നത്തെ പത്രത്തില്‍ തന്നെ കണ്ടല്ലൊ ഡി.വൈ.എഫ് ഐയുടെ ഒരു നിര്‍ദ്ദേശം: ഓര്‍ക്കൂട്ട് വേണ്ട ഫേസ് ബുക്ക് മതി എന്നൊക്കെ.പണ്ട് ട്രാക്റ്റര്‍ വന്നപ്പോള്‍ എതിര്‍ത്ത കൂട്ടരാ...
ഇനി മനുഷ്യനു സ്വൈര്യമായി ഒന്നു ബ്ലോഗാനും പറ്റില്ല,കഷ്ടം തന്നെ!



Mohamedkutty മുഹമ്മദുകുട്ടി , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ജനുവരി 11 12:13 am ന് പോസ്റ്റ് ചെയ്തത്

12. വിനുവേട്ടന്‍|vinuvettan has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

സൂപ്പര്‍ വാഴേ സൂപ്പര്‍... കാമിലാരിയുടെ ഇന്‍ട്രൊഡക്ഷന്‍ ചിരിപ്പിച്ചു...



Posted by വിനുവേട്ടന്‍|vinuvettan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 10, 2010 11:21 PM

13. മൂര്‍ത്തി has left a new comment on your post "ശീലാവതിയുടെ ചുമട്":

മിക്കവാറും പത്രങ്ങള്‍ സക്കറിയ പറഞ്ഞതെന്ത് എന്നത് കൊടുക്കാതെയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്. അദ്ദേഹം പറഞ്ഞത് വ്യക്തമായി കൊടുത്താല്‍ ഈ വാര്‍ത്ത വെച്ച് ഉണ്ടാക്കാവുന്ന മൈലേജ് നഷ്ടപ്പെടുമല്ലോ. ഉണ്ണിത്താന്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ കളിച്ച കളി ഇതിലും മറ്റൊരു രീതിയില്‍ കളിക്കുന്നു.



Posted by മൂര്‍ത്തി to ഉള്ളത് പറഞ്ഞാല്‍ at January 10, 2010 11:14 AM

14. mujeeb has left a new comment on your post "മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ?! - നിരക്ഷരന്‍":

tanks niraksharan wish you all the best



Posted by mujeeb to e പത്രം - Citizen Journalism at January 11, 2010 12:10 AM

15. Anonymous has left a new comment on your post "വേഷങ്ങള്‍ വില്‍ക്കാനുണ്ട് ..":

നഗ്നനായി മുന്നില്‍ വന്നവര്‍ക്ക് നിറം കൊണ്ട് നാണം മറക്കാന്‍ മഴവില്ല് തീര്‍ക്കരുത്‌... വേഷങ്ങള്‍ കെട്ടിയില്ല .. ആടിയില്ല .. വില്‍ക്കാന്‍ നിറങ്ങളില്‍ തീര്‍ത്ത സ്വപ്നങ്ങളുടെ ഉടയാടകള്‍ മാത്രം..



Posted by Anonymous to OUT OF FOCUS at January 10, 2010 11:02 PM

Reply via email to