1. റഫീക്ക് കിഴാറ്റൂര്‍ has left a new comment on your post "കുട്ടികളുടെ ഗ്രഹണക്കാഴ്ചകള്‍ -ഗ്രഹണക്കുട - SBLPS K...":

പതിവിൽ നിന്നും വ്യറ്റസ്ഥമായി ഈ ഗ്രഹണൻ നമ്മുടെസ്കൂളുകൾ ഉത്സവമാക്കി മാറ്റി.



Posted by റഫീക്ക് കിഴാറ്റൂര്‍ to കിഴക്കുനോക്കിയന്ത്രം at January 16, 2010 8:57 AM

2. Ayalur has left a new comment on your post "അമ്മ":

ithu ippozha shradhiche tto.. nice.. kooduthal pratheekshikkunnu..

Regards,
Lakshmi



Posted by Ayalur to ചില ചില്ലറ കലാ പരിപാടികള്‍ at 9:47 AM

3. cALviN::കാല്‍‌വിന്‍ has left a new comment on your post "ഞാൻ, നീ , ത്രിൽ, ചില ബോറൻ മെറ്റഫോറുകൾ":

ഗുപ്തൻ,
പ്രശ്നമൊണ്ടാക്കരുത് .. ;)

കുമാരൻ,
നന്ദി,

സുമ,
തിയറി ക്ലാസുകൾ അറുബോറാണേ അങ്ങനെയെങ്ങാണ്ട് ഒരു പാട്ടില്ലേ? അതന്നെ.. അടുത്ത ബസ് പിടിച്ച് വീട്ടീ പോ‍ാവാൻ നോക്ക് ചക്കരേ ;):):)



Posted by cALviN::കാല്‍‌വിന്‍ to തുമ്പപ്പൂ റീലോഡഡ് at January 15, 2010 10:07 PM

4. ea jabbar has left a new comment on your post "ലൌ ജിഹാദ്: ലൈംഗിക വൈകൃതക്കാരുടെ കൂട്ടായ്മ.":

ജമാ അത്തെ ഇസ്ലാമി എന്ന ഭീകരപ്രസ്ഥാനം



Posted by ea jabbar to സംവാദം at January 15, 2010 7:10 PM

5. Manoraj നിങ്ങളുടെ പോസ്റ്റ് "മുറിവുകള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

cheraiyil kidakkunna enikk allelum rubberine kurichenthariyan.. evite manushyanu thamasikkan polum sthalam thikayunnilla.. ariyamayirikkum ennu karuthunnu.. sambhavam visadikarichu thannathinu nandi harish.. gulmohar kollam...



Manoraj , ഗുൽമോഹർ ലേക്ക് 2010, ജനുവരി 16 8:13 am ന് പോസ്റ്റ് ചെയ്തത്

6. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "പെണ്ണും പുലിയും: വര്‍ജീനിയ വുള്‍ഫ്":

സ്‌ത്രീപക്ഷ വിചാരം വിഷയമാക്കിയുള്ള ഏത് സംവാദത്തിലും ആദ്യം പൊന്തിവരുന്ന പേരാണ് വര്‍ജീനിയ വുള്‍ഫ്. എഡ്വേഡ് ആല്‍ബി എന്ന അമേരിക്കന്‍ അസംബന്ധ നാടകകൃത്ത് തന്റെ പ്രഖ്യാതമായ ഒരു രംഗപാഠത്തിനു നല്‍കിയ ശീര്‍ഷകം Who is afraid of Virginia Woolf എന്നത്രെ. 'she is neither a virgin nor a woolf ' എന്ന അത്ര നിര്‍ദോഷമല്ലാത്ത തമാശ ഏറെക്കാലം പ്രചരിച്ചിരുന്നു. പോയ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ബ്രിട്ടീഷ് എഴുത്തിലെ വ്യത്യസ്‌തമായ സ്‌ത്രീശബ്ദമായിരുന്നു അമ്പത്തൊമ്പത് വയസ്സില്‍ സ്വയം മുങ്ങിമരിച്ച അഡൊലിന്‍ വര്‍ജീനിയ വുള്‍ഫ് (1882-1941). പ്രസിദ്ധ സാഹിത്യ നിരൂപകനായിരുന്ന ലെസ്ലി സ്റ്റീഫന്റെ മകള്‍ വര്‍ജീനിയ മുപ്പതാം വയസ്സിലാണ് എഴുത്തുകാരനും പ്രസാധകനുമായ ലിയൊണാര്‍ഡ് വുള്‍ഫിനെ വരിച്ചത്. ഭര്‍ത്താവ് സ്ഥാപിച്ച ഹോഗാര്‍ത്ത് പ്രസ്സിലൂടെയാണ് അവരുടെ മിക്ക പുസ്‌തകങ്ങളും വെളിച്ചം കണ്ടത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at January 16, 2010 9:54 AM

7. ea jabbar has left a new comment on your post "സുഹൃത്തേ, താങ്കളും വായിക്കുന്നത് ‘മാധ്യമം’ ആണോ?":

ജമാ അത്തെ ഇസ്ലാമി എന്ന ഭീകരപ്രസ്ഥാനം



Posted by ea jabbar to സംവാദം at January 15, 2010 7:10 PM

8. മാ ര്‍ ... ജാ ര ന്‍ has left a new comment on your post "പരുന്തന്‍ പാറയിലെ തമാശകള്‍":

ഇതിന് ഒരുപകഥ കൂടിയുണ്ട് :
അന്നച്ചേടത്തിയും മണവാളന്‍ ചേട്ടനും പരുന്തന്‍ മലയുടെ കീഴ്വാരത്തില്‍ താമസിക്കുന്നവരാണ്.രണ്ടുവര്‍ഷം മുന്നെ ഇതേ ഒരു ദിവസം വലിയൊരു ചൂട്ടുമായി മണവാളന്‍ ചേട്ടന്‍ പെട്ടെന്നുള്ള ഒരു വിളി വന്ന് വെളിക്കിറങ്ങിയതാണ്,ഒരു സന്ധ്യക്ക്.മണവാളന്‍ ചേട്ടന്‍ പുറത്തിറങ്ങിയതും പരുന്തന്മല ഭക്തന്മാര്‍ ഉറക്കെ ശരണം വിളിക്കുകയും നെയ്നിറച്ച നാളികേരങ്ങള്‍ മണവാളന്‍ ചേട്ടന്റെ നേരെ വീശിയെറിയുകയും ചെയ്തു.
ഈ മലനാട്ടില്‍ നാളികേരം തല്‍ക്കുവീണ് മരിക്ക്യാന്ന് വെച്ചാല്‍..........എന്നും പറഞ്ഞ് അന്നച്ചേടത്തി കുണ്ടികഴുകാതെ തന്നെ മണവാളന്‍ ചേട്ടനെ പിടിച്ച് പുരക്കകത്താ‍ക്കുകയായിരുന്നു



Posted by മാ ര്‍ ... ജാ ര ന്‍ to മാര്‍...ജാരന്‍ at January 15, 2010 8:23 PM

9. ea jabbar has left a new comment on your post "ഇസ്ലാമും സൂര്യഗ്രഹണവും.":

ഗഫൂര്‍
ഈ പോസ്റ്റില്‍ ഞാന്‍ പറയാന്‍ ശ്രമിച്ചതും താങ്കള്‍ ഇവിടെ ഉന്നയിച്ച വിഷയവും രണ്ടാണ്.
മുഹമ്മദിനോ അദ്ദേഹത്തിന്റെ കുട്ടിദൈവമായ അല്ലാഹുവിനോ ഈ പ്രപഞ്ചത്തെ കുറിച്ച് അന്നത്തെ ഗോത്ര മനുഷ്യന്റെ പരിമിതമായ അറിവു മാത്രമേ ഉണ്ടായിരുന്നുള്ളു. അതു വ്യക്തമാക്കുന്ന ഒരു ദൃഷ്ടാന്തമാണ് സൂര്യഗ്രഹണം സംബന്ധിച്ച പ്രവാചകവെളിപാട്. നിസ്സാരമായ ഈ കാര്യം പോലും ശരിയായി വിവരിച്ചു കൊടുക്കാന്‍ ഒരു “ദൈവദൂതനു” കഴിയാതിരുന്നതെന്തേ? പ്രപഞ്ചത്തിനപ്പുറത്തുനിന്നുള്ള ഒരു ശക്തിയും മുഹമ്മദിനെ സഹായിച്ചിരുന്നില്ല എന്നു വ്യക്തം.
ഇനി പ്രപഞ്ചത്തിനപ്പുറത്തൊരു ദൈവം ജീവിച്ചിരിപ്പുണ്ടോ എന്നതാണു വിഷയമെങ്കില്‍ അതു വിശദമായി മുമ്പു ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇനിയും ആവാം.



Posted by ea jabbar to സംവാദം at January 15, 2010 6:47 PM

10. ea jabbar has left a new comment on your post "ഇസ്ലാമും സൂര്യഗ്രഹണവും.":

ജമാ അത്തെ ഇസ്ലാമി എന്ന ഭീകരപ്രസ്ഥാനം



Posted by ea jabbar to സംവാദം at January 15, 2010 7:09 PM

11. അനില്‍@ബ്ലൊഗ് has left a new comment on your post "എല്‍.ഇ.à´¡à´¿ വിളക്ക്":

ശങ്കര്‍,
230 വോല്‍ട്ടില്‍ നിന്നും എല്‍.ഇ.ഡിക്കാവശ്യമായ ലെവലിലേക്ക് വോള്‍ട്ടേജ് കുറച്ച് കൊണ്ടുവരുന്നതിനാവശ്യമായ സര്‍ക്യൂട്ട്സ് ഫെയിലാവാനുള്ള സാദ്ധ്യത (ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഓരോ ലൈറ്റിനും അതുണ്ടാക്കുന്ന ചിലവ് എന്നിവ പരിഗണിച്ചാല്‍ ഡി.സി ലൈന്‍ വേറെ വലിക്കുകയാണ് ഉത്തമം.
വോള്‍ട്ടേജിന്റ് കാര്യം നമ്മുടെ ലോജിക് പോലെ ചെയ്യാം.
:)



Posted by അനില്‍@ബ്ലൊഗ് to പരീക്ഷണശാല at January 16, 2010 9:06 AM

12. Sapna Anu B.George has left a new comment on your post "തകരുന്ന ശാന്തിസൗധം......":

സംഹാരികളായനവധി-
ശക്തികളെയതി ജീവിച്ചു-സുന്ദരമായ വാക്കുകൾ



Posted by Sapna Anu B.George to ente kavithakal-എന്‍റെ കവിതകള്‍........... at January 15, 2010 7:23 PM

13. രഘുനാഥന്‍ has left a new comment on your post "ദൂരേ അങ്ങ് ദൂരെ......":

വളരെ ശരിയാണ് .. നല്ല സൌഹൃദങ്ങള്‍ നിലാവ് പോലെയാണ്..



Posted by രഘുനാഥന്‍ to മാണിക്യം at January 15, 2010 8:28 PM

14. Ji Yes Key has left a new comment on your post "മിസ്സ്‌ഡ്‌ കോള്‍":

gud one



Posted by Ji Yes Key to ആത്മവ്യഥകള്‍ at January 15, 2010 7:54 PM

15. ഗുപ്തന്‍ has left a new comment on your post "ഞാൻ, നീ , ത്രിൽ, ചില ബോറൻ മെറ്റഫോറുകൾ":

@ suma

ഇത്രയും അപകടം ഒക്കെ പറ്റിയിട്ട് [ അതായത് ആ ഒന്നും രണ്ടും] പിന്നെ കോഴ്സ് ഫ്രീ ആയിട്ട് എന്തു കാര്യം?

ഇതൊക്കെ കേട്ടാ സുമേടെ പപ്പി വരെ ഓടും..പേടിച്ചിട്ടേ.. പിന്നാ ഞാന്‍ .. :)



Posted by ഗുപ്തന്‍ to തുമ്പപ്പൂ റീലോഡഡ് at January 15, 2010 9:33 PM

16. karimeen/കരിമീന്‍ has left a new comment on your post "അടി ചെയ്യും ഉപകാരം......................":

“ഒരു നസ്രാണി യുവാവും കാമശാസ്ത്രവും“

സക്കറിയയുടെ പുതിയ കഥ



Posted by karimeen/കരിമീന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Saturday, January 16, 2010

17. ea jabbar has left a new comment on your post "ചിന്തകനും ലതീഫും കണ്ണടച്ചിരുട്ടാക്കുന്നു !":

ജമാ അത്തെ ഇസ്ലാമി എന്ന ഭീകരപ്രസ്ഥാനം



Posted by ea jabbar to സംവാദം at January 15, 2010 7:08 PM

18. スタービーチ has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

復活、スタービーチ!日本最大のであい系がついに復活、進化を遂げた新生スタビをやってみませんか?理想のパートナー探しの手助け、合コンパーティー等も随時開催しています。楽しかった頃のスタビを体験しよう



Posted by スタービーチ to പ്രതികരണവേദി at 16 January 2010 09:54

19. റഫീക്ക് കിഴാറ്റൂര്‍ has left a new comment on your post "നാണമില്ലല്ലോ മനോരമേ.....?!":

ഇന്നലെ ഗ്രഹണായതോണ്ടാ കമൻറാതിരുന്നേ.



Posted by റഫീക്ക് കിഴാറ്റൂര്‍ to അഭിപ്രായങ്ങള്‍ at Fri Jan 15, 07:12:00 PM PST

Reply via email to