1. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "Solar Eclipse 2010":

എങിനെ സാധിച്ചു മാഷേ....സൂപ്പര്‍



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 16 January 2010 6:37 PM

2. വിനയന്‍ നിങ്ങളുടെ പോസ്റ്റ് "മരതക പട്ടുടുത്ത മലയാള നാട്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിട്ടുണ്ട് സ്റ്റൈഫി...



വിനയന്‍ , വർണ്ണചെപ്പ് ലേക്ക് 2010, ജനുവരി 16 5:42 am ന് പോസ്റ്റ് ചെയ്തത്

3. anupama has left a new comment on your post "ഹിമത്തടവറ ! / Himatthatavara !":

Dear Muralee,
Good Evening!
Manjil Virinja Pookal are soooooo beautiful.I have heard a lot about the severe winter of NEWYORK from Nanda and Maza.
Kudos for the publication of Avtar.
I have Kanimangalam connections. :)
why 'Muralee?not Murali?[numerology?]
Wishing you a wonderful weekend,
Sasneham,
Anu



Posted by anupama to BILATTHIPATTANAM at 16 January 2010 06:26

4. പാവപ്പെട്ടവന്‍ has left a new comment on your post "സ്വപ്നഭുമിയിലേക്ക്..... ( 12 )":

തിരിച്ചറിവിന്‍റെ വഴികള്‍ അടഞ്ഞവര്‍ ഒരു കിളിസ്വരത്തില്‍ വഞ്ചിക്കപെടുമ്പോള്‍ ജീവിതം ഇരുട്ടാക്കപ്പെടുന്നു



Posted by പാവപ്പെട്ടവന്‍ to ചിന്നുവിന്റെ നാട് at 16/01/2010 16:50

5. Biju George നിങ്ങളുടെ പോസ്റ്റ് "മരതക പട്ടുടുത്ത മലയാള നാട്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിട്ടുണ്ട്...



Biju George , വർണ്ണചെപ്പ് ലേക്ക് 2010, ജനുവരി 16 4:42 am ന് പോസ്റ്റ് ചെയ്തത്

6. കാക്കര - kaakkara has left a new comment on your post "മാർക്സിസവും മനുഷ്യനെ മയക്കുന്ന കറുപ്പും!":

ബീഫ്ഫ്രൈ

"ഭൗതികവാദത്തില്‍ അടിയുറച്ച് വിശ്വസിക്കുമ്പോഴും വിവിധ മതങ്ങളില്‍ അംഗങ്ങളായവര്‍ക്ക്, മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പാര്‍ട്ടി പരിപാടികളോടും ഭരണഘടനയോടും കൂറ് പുലര്‍ത്തുന്നിടത്തോളം കാലം പാര്‍ട്ടി അംഗമായിരിക്കുന്നതിന് പ്രശ്നങ്ങളില്ല."

പക്ഷെ ഇതേപ്രകാരം മുന്നോട്ട്‌ പോകുന്ന പാർട്ടി പ്രവർത്തകർ നേതാവാകരുത്‌ എന്ന്‌ കാരാട്ട്‌ പ്രത്യേകം പറയുന്നു. അവിടെ ഞാൻ വിയോജിക്കുന്നു.


കാൽവിൻ,

"മതത്തെ സ്വകാര്യകാര്യമായി ഭരണകൂടം പരിഗണിക്കണമെന്ന് മാര്‍ക്സിസ്റ്റുകള്‍ ആവശ്യപ്പെടുന്നു. ഭരണകൂടവും മതവും തമ്മില്‍ അതിര്‍വരമ്പ് ഉണ്ടാകണം."

ഇവിടെ ഞാൻ 100 ശതമാനം യോജിക്കുന്നു. എന്റെ പോസ്റ്റിൽ വ്യക്തമായി എഴുതിയിട്ടുണ്ട്‌.

ജനശക്തി,

"മതവിശ്വാസവും പാർട്ടി നിലപാടും" എനിക്ക്‌ ലിങ്ക്‌ തുറക്കാൻ പറ്റിയില്ല.

പഥികൻ, ടോംസ്‌ കോനുമഠം, ബിജു ജോർജ്‌, വായിക്കുകയും അഭിപ്രായം പറഞ്ഞ എല്ലാവർക്കും എന്റെ നന്ദി.



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ at January 16, 2010 4:34 PM

7. തെച്ചിക്കോടന്‍ has left a new comment on your post "പാന്റ്‌സ്":

ഇറച്ചിപോയ മൃഗത്തോലു പോലെ
ഞാന്‍ നിന്റെ മുറിയില്‍ തൂങ്ങുന്നത്
ഭൂമിയുടെ ശ്വാസകോശങ്ങള്‍ക്കിടയിലൂടെ
നീ കാണുന്നുണ്ടെങ്കില്‍
ഒന്നു കൂക്കിവിളിക്കണേ

:(



Posted by തെച്ചിക്കോടന്‍ to കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... at January 16, 2010 5:58 AM

8. ajex നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാൻ എത്തിയ സ്ഥലം മാറി പോയി. പ്രിയ ലത്തീഫ് ക്ഷമിക്കുക..

:)



ajex , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 16 6:46 pm ന് പോസ്റ്റ് ചെയ്തത്

9. പള്ളിക്കരയില്‍ has left a new comment on your post "മനോഹരി സന്ധ്യേ .....":

ഗംഭീരം



Posted by പള്ളിക്കരയില്‍ to OUT OF FOCUS at January 16, 2010 3:38 PM

10. CyclopZ has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

Gollam Ketto....nalla post...



Posted by CyclopZ to വര്‍ഷ ഗീതം at January 16, 2010 7:19 PM

11. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "കൊച്ചി":

മറൈന്‍ ഡ്രൈവില്‍ കറങ്ങിനടക്കാണല്ലേ....നന്നായിട്ടുണ്ട്



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to ദൃശ്യപര്‍വ്വം at January 16, 2010 6:41 PM

12. പള്ളിക്കരയില്‍ has left a new comment on your post "തളിരിടാന്‍ മോഹിച്ച്...":

"സങ്കീര്‍ണ്ണം" അല്ലെ?
നന്നായിരിക്കുന്നു.



Posted by പള്ളിക്കരയില്‍ to OUT OF FOCUS at January 16, 2010 3:45 PM

13. Biju George has left a new comment on your post "പാപ്പീസ് ടീ ഷോപ്പ്":

നന്നായിട്ടുണ്ട്...



Posted by Biju George to രഞ്ജിതം at January 16, 2010 5:13 AM

14. Biju George has left a new comment on your post "മാർക്സിസവും മനുഷ്യനെ മയക്കുന്ന കറുപ്പും!":

നന്നായിട്ടുണ്ട്...



Posted by Biju George to Sandstorm - മണൽക്കാറ്റ്‌ at January 16, 2010 3:42 PM

15. K.P.SUKUMARAN has left a new comment on your post "മീശമാര്‍ജ്ജാരന്‍ ഓര്‍ക്കുട്ടില്‍":

വളരെ നന്നായിട്ടുണ്ട്. പോസ്റ്റ് ചെയ്തിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നാണ് ഞാന്‍ ഈ ലേഖനം വായിക്കാന്‍ ഇടയായത്. ബ്ലോഗിന്റെ പ്രസക്തിയും ഇത് തന്നെ..



Posted by K.P.SUKUMARAN to കുറിഞ്ഞി ഓണ്‍ലൈന്‍ at 7:00 PM

16. സച്ചിന്‍ // SachiN has left a new comment on your post "കഥകളുടെ പിന്നാമ്പുറങ്ങളില്‍....":

ഞാനും തുടങ്ങി ഒരു ബ്ലോഗ്! എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു !



Posted by സച്ചിന്‍ // SachiN to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 16, 2010 6:18 PM

17. mini//മിനി has left a new comment on your post "വെയില്‍മൊട്ടുകള്‍":

????? പൂവ് ?



Posted by mini//മിനി to നിഴല്‍ക്കൂത്ത് at 16 January 2010 06:09

18. ajex നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു കാര്യം കൂടി. സി.കെ ലത്തീഫ് എന്ന പേരു വെച്ചതുകൊണ്ട് മാത്രം താങ്കൾ ‘സനോണി’ ആവില്ല ചങ്ങാതീ. എന്താണ് താങ്കൾ അനോണി എന്നത് കൊണ്ട് ഉദ്ദേശിച്ചത് എന്ന് ഒന്ന് വിശദമാക്കാമോ ?



ajex , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 16 5:59 pm ന് പോസ്റ്റ് ചെയ്തത്

19. Dethan Punalur has left a new comment on your post "Solar Eclipse 2010":

ആകാശത്തിന്റെ നിറംമാറ്റവും ശ്രദ്ധേയം..



Posted by Dethan Punalur to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 16 January 2010 7:55 PM

20. jyo has left a new comment on your post "ഗജരാജന്‍ 2 : മേമല അച്യുത വാരിയര്‍":

അപാര കഴിവുള്ള കലാകാരന്‍



Posted by jyo to ഊണേശ്വരം പി.ഒ. at January 16, 2010 10:47 AM

21. ബിന്ദു കെ പി has left a new comment on your post "മുസ്‌തഫ തിരുവല്ലയില്‍":

മുസ്തഫയുടെ വീടുപണി എത്രയും വേഗം കഴിയട്ടെ എന്നാഗ്രഹിക്കുന്നു....



Posted by ബിന്ദു കെ പി to സര്‍പ്പഗന്ധി at January 16, 2010 6:25 AM

22. punyalan.net has left a new comment on your post "വെയില്‍മൊട്ടുകള്‍":

nice.. the lighting and the subject placement.



Posted by punyalan.net to നിഴല്‍ക്കൂത്ത് at 16 January 2010 05:17

23. പാവത്താൻ has left a new comment on your post "പാവം പാവം രാജകുമാരന്‍":

എവിടെ വി വി ഐ പി?



Posted by പാവത്താൻ to കല്ലുവെച്ച നുണ at January 16, 2010 7:27 PM

24. Anonymous has left a new comment on your post "ഒരു മഞ്ഞ് തുള്ളിയായ് പിറന്നിരുന്നെങ്കില്‍ ...":

എന്താ പടമിഷ്ടാ?
പക്ഷേ ഞാന്‍ കണ്ണിലൊന്നും എഴുതൂല്ല, ചാരായത്തില്‍ ഇട്ട് കുടിച്ചേനെ!



Posted by Anonymous to OUT OF FOCUS at January 16, 2010 4:05 PM

25. hAnLLaLaTh has left a new comment on your post "സ്റ്റോം വാണിംഗ്‌ - 29":

ആദ്യം മുതല്‍ വായിച്ച് തുടങ്ങട്ടെ.
:)



Posted by hAnLLaLaTh to സ്റ്റോം വാണിംഗ്‌ at January 16, 2010 3:48 PM

26. കുട്ടനാടന്‍ has left a new comment on your post "ചിന്താവിഷ്ടയായ മണ്ഡോദരി":

അച്ഛന്റെ കാമുകിയെ വീണ്ടെടുക്കാന്‍ മകന്‍ യുദ്ധം ചെയ്യുമ്പോള്‍ മണ്ഡോദരി എന്താണ് പ്രാര്‍ത്ഥിച്ചിരിക്കുക

valiya chodyam samoohathilekk erinju koduthirikkunnu

all the best



Posted by കുട്ടനാടന്‍ to തുറന്നിട്ട വലിപ്പുകൾ at January 16, 2010 5:26 PM

27. Anonymous has left a new comment on your post "മനോഹരി സന്ധ്യേ .....":

“പൊന്‍ വെയില്‍ മണിക്കച്ച അഴിഞ്ഞു വീണൂ... സ്വര്‍ണ്ണപീതാംബരമുലഞ്ഞു വീണു...”

ആ ഹാ! നന്നായിരിക്കുന്നു!



Posted by Anonymous to OUT OF FOCUS at January 16, 2010 3:50 PM

28. Biju George has left a new comment on your post "മന്ദബുദ്ധികൾക്കു മതമില്ല :)":

നന്നായിട്ടുണ്ട്...



Posted by Biju George to ശ്യാമം.. at 5:01 AM

29. പള്ളിക്കരയില്‍ has left a new comment on your post "സ്നേഹബന്ധനം":

അതെ, "സ്നേഹബന്ധനം" തന്നെ.
കഥ ഇഷ്ടമായി.



Posted by പള്ളിക്കരയില്‍ to ഇടവഴി at 4:37 AM, January 16, 2010

30. Biju George has left a new comment on your post "മൊഴിമുത്തുകൾ-38":

നന്നായിട്ടുണ്ട്...



Posted by Biju George to മൊഴി മുത്തുകള്‍ at January 16, 2010 5:14 PM

31. Biju George has left a new comment on your post "പ്രത്യേക ഇനം‌‌ മതേതര മനുഷ്യസ്നേഹികള്‍‌‌‌‌ .....":

നന്നായിട്ടുണ്ട്...



Posted by Biju George to വിഹഗ വീക്ഷണം at January 16, 2010 5:03 AM

32. Anonymous has left a new comment on your post "വട്ടമേശ സമ്മേളനം....":

വട്ടം മുഴുവനില്ലല്ലോ?
ഇത് “അരവട്ടമേശസമ്മേളനമല്ലേ?”
:‌-)



Posted by Anonymous to OUT OF FOCUS at January 16, 2010 4:07 PM

33. Anonymous has left a new comment on your post "തളിരിടാന്‍ മോഹിച്ച്...":

തലക്കെട്ടിന് ചേരും,മോശമല്ല.
പക്ഷേ വലുതാക്കി കാണുമ്പോള്‍ ഒരു മങ്ങിയ കൂരിരുട്ട് പോലെ അവ്യക്തം.



Posted by Anonymous to OUT OF FOCUS at January 16, 2010 4:01 PM

34. SAJAN SADASIVAN has left a new comment on your post "റിയാലിറ്റി ഷോ അഥവാ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ":

മോനെ...മോന്റെ പെര്‍ഫോമന്‍സും കൊള്ളാം... മോനെ ഡാന്‍സ് കളിച്ചവര്‍ക്ക് ആയിരം രൂപയും കൊടുക്കാം..മോനെ

നന്നായിട്ടുണ്ട് താങ്കളുടെ ആക്ഷേപഹാസ്യം
ആശംസകള്‍



Posted by SAJAN SADASIVAN to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at January 16, 2010 5:52 AM

35. കുട്ടനാടന്‍ has left a new comment on your post "ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായ്.....":

great pics of memorable event

congrats



Posted by കുട്ടനാടന്‍ to അസ്മദീയം at January 16, 2010 5:34 AM

36. mini//മിനി has left a new comment on your post "Solar Eclipse 2010":

ഇങ്ങനെയൊരു ഫോട്ടോ കണ്ടതിൽ വളരെ സന്തോഷം തോന്നി. വളരെ നന്നായിരിക്കുന്നു. എനിക്ക് ആ സമയത്ത് ഫോട്ടോ എടുക്കാൻ പറ്റിയില്ല.



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 16 January 2010 7:37 PM

37. സോണ ജി has left a new comment on your post "പുതിയ ഓര്‍ഡര്‍ New Designs (Delivered on 22 Feb 20...":

kollam ...
nikkishtalla swarnangal...:)



Posted by സോണ ജി to ആഭരണങ്ങള്‍ (ഇമിറ്റേഷന്‍ ജുവല്ലറി) at January 16, 2010 4:55 AM

38. സച്ചിന്‍ // SachiN has left a new comment on your post "ഞാനും തുടങ്ങി ഒരു ബ്ലോഗ്!":

ഞാനും തുടങ്ങി ഒരു ബ്ലോഗ്! എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു !



Posted by സച്ചിന്‍ // SachiN to ഇതും കൂടി നോക്കൂ...... at January 16, 2010 6:18 AM

39. SAJAN SADASIVAN has left a new comment on your post "കാമം ക്രോധം മോഹം":

കൊഴിയും വരണ്ട വിഷാദ പുഷ്പങ്ങ-
ളറിയുമിരുളിന്‍ തീരാകളങ്കങ്ങള്‍



Posted by SAJAN SADASIVAN to സഹയാത്രികര്‍ at January 16, 2010 5:42 AM

40. Biju George has left a new comment on your post "പാപ്പീസ് ടീ ഷോപ്പ്":

നന്നായിട്ടുണ്ട്...



Posted by Biju George to രഞ്ജിതം at January 16, 2010 4:40 AM

41. പാവത്താൻ has left a new comment on your post "ഞാനും തുടങ്ങി ഒരു ബ്ലോഗ്!":

എന്താ ഉദ്ദേശം എന്നു കൃത്യമായി മനസ്സിലായില്ല.എന്തായാലും നോക്കട്ടെ. ആളു സുന്ദരനാണല്ലോ...



Posted by പാവത്താൻ to ഇതും കൂടി നോക്കൂ...... at January 16, 2010 6:26 AM

42. നട്ടപിരാന്തന്‍ നിങ്ങളുടെ പോസ്റ്റ് "ഹമ്പടി ഡംഭടി - ഒരു വിവാദം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാപ്പിലാന്‍ നിങ്ങള്‍ എല്ലാം ഇങ്ങിനെ കവിതയെ ബലാത്സംഗം ചെയ്താന്‍, എന്നെ പോലുള്ളവര്‍ക്ക് ഒന്ന് ബലാത്സംഗം ചെയ്യണമെങ്കില്‍ എവിടെ നിന്നും കിട്ടും ഒരു കവിതയെ. കേരളത്തില്‍ കവിതയില്ലാഞ്ഞിട്ടായിരിക്കും അങ്ങ് ഒരു ഇംഗ്ലീഷ്കാരിയെ താങ്കള്‍ ബലാത്സംഗം ചെയ്തത്.



നട്ടപിരാന്തന്‍ , കൊള്ളികള്‍ ലേക്ക് 2010, ജനുവരി 16 5:47 am ന് പോസ്റ്റ് ചെയ്തത്

43. ഭൂമിപുത്രി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

"This heart cannot expand any further"
പിന്നല്ലാതെ! എല്ലാത്തിനും ഒരു പരിധിയില്ലെ,അല്ലേ?
പോയലൊരു വാക്ക് കിട്ടിയാൽ രണ്ടു മാർക്ക് എന്നുള്ള പോളിസിപ്രകാരം ഒന്ന് ചോദിച്ചുനോക്കീന്നെയുള്ളുട്ടൊ



Posted by ഭൂമിപുത്രി to മലയാളഗാനശേഖരം at January 16, 2010 1:27 PM

44. താരകൻ has left a new comment on your post "ചിന്താവിഷ്ടയായ മണ്ഡോദരി":

ആധികാരികമായി പറയാൻ ഞാൻ ആളല്ല..പ്ക്ഷെ കവിത ഇഷ്ടമായി..



Posted by താരകൻ to തുറന്നിട്ട വലിപ്പുകൾ at January 16, 2010 2:02 PM

45. പ്രകാശേട്ടന്റെ ലോകം has left a new comment on your post "ചെമ്പരത്തി":

ചെമ്പരത്തിപ്പൂവ് ചെവിയില്‍ വെക്കാനും കൊള്ളാം !! ഞാനിന്നാള് ചെമ്പരത്തിപ്പൂവ് ചെവിയില്‍ വെച്ചോണ്ട് നടന്ന് വരുമ്പോള്‍ അമ്പലത്തിലെ കുഞ്ഞുണ്ണ്യേട്ടന്‍ പറഞ്ഞു.
“അസ്സലായിട്ടുണ്ട്!”



Posted by പ്രകാശേട്ടന്റെ ലോകം to prakashettan at January 16, 2010 4:36 AM

46. Shihab has left a new comment on your post "ഇസ്ലാമും സൂര്യഗ്രഹണവും.":

ശാസ്ത്രജ്ഞരുടെ കണക്കു കൂട്ടിയുള്ള പ്രവചനം ശരിയായി വരുന്നത് ഗോളങ്ങള്‍ കൃത്യമായി തെറ്റാതെ ചലിക്കുന്നത് കൊണ്ടാണ് . ഒരു യഥാര്‍ത്ഥ യുക്തിബോധമുള്ളവന്‍ ചിന്തിക്കുന്നത് ഇത്ര കൃത്യമായി ഇതെല്ലാം ചലിപ്പിക്കുന്ന ഇതിന്റെ പിന്നിലെ ശക്തിയെ കുറിച്ചായിരിക്കും . അങ്ങനെ ചിന്തിച്ചും നമസ്കരിച്ചും കഴിഞ്ഞ അറബികള്‍ തന്നെയാണ് ഗോള ശാസ്ത്രത്തിനു മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ളത്. മറിച്ച് ചിന്തിക്കുന്നവര്‍ പെന്‍സില്‍ കൊണ്ട് മനോഹരമായി ചിത്രം വരക്കുന്നത് കണ്ടു ഉറുമ്പ് ചിന്തിക്കുന്നത് പോലെയാണ് ."ഈ പെണ്സിലിന്റെ ശക്തി അപാരം തന്നെ "



Posted by Shihab to സംവാദം at January 16, 2010 6:07 AM

47. പള്ളിക്കരയില്‍ has left a new comment on your post "കഥകളുടെ പിന്നാമ്പുറങ്ങളില്‍....":

രസകരം ഈ നര്‍മ്മഭാഷണം.



Posted by പള്ളിക്കരയില്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 16, 2010 4:41 PM

48. Anonymous has left a new comment on your post "ഈ സൌഹൃദക്കുടയില്‍ ചേര്‍ന്ന്..":

:-)

മൂന്നാ‍മത്തെ അനോണീ, ബിരിയാണി വാങ്ങിക്കൊടുക്കാന്‍ (സുലൈമാനി കുടിക്കാന്‍) കൊണ്ടുപോകുകയാണെന്നു തോന്നുന്നു(?)
:-)



Posted by Anonymous to OUT OF FOCUS at January 16, 2010 3:58 PM

49. പള്ളിക്കരയില്‍ has left a new comment on your post "ലൈംഗിക സ്വാതന്ത്ര്യം - ഇടത്തും വലത്തും":

ഈ വിശകലനം ശ്രദ്ധേയം



Posted by പള്ളിക്കരയില്‍ to OpenHouse at Saturday, January 16, 2010 6:02:00 PM GMT+05:30

50. Biju George has left a new comment on your post "ധ്യാനചിന്തകൾ മാത്രം മതി":

നന്നായിട്ടുണ്ട്...



Posted by Biju George to ചിന്താശകലങ്ങൾ at January 16, 2010 6:37 PM

51. CKLatheef നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ അജെക്‌സ്

അനോണി എന്നത് ഞാന്‍ ഇന്‍വെര്‍ടെഡ് കോമയില്‍ നല്‍കിയത് കണ്ടില്ലേ. താങ്കളിത് പറയാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്. എനിക്ക് അജ്ഞാതന്‍ എന്നാണ് എന്നാണ് ഞാനതുകൊണ്ട് അര്‍ഥമാക്കിയത്. താങ്കള്‍ക്കും പരിഹസിച്ച കുതറക്കും ഒന്നിച്ചാണ് ഞാന്‍ മറുപടി പറഞ്ഞത്. താങ്കളുടെ ചോദ്യവും കുതറയുടെ പരിഹാസവും ആദ്യവസാനം ആ ക്രമം ഞാന്‍ പാലിച്ചത് കണ്ടില്ലേ. താങ്കളുടെ ചേദ്യം എനിക്കെങ്ങനെ മനസ്സിലായി എന്നല്ലേ. ഖുര്‍ആനില്‍ നിന്ന് എന്നെ ഞാനതുകൊണ്ടു ഉദ്ദേശിച്ചുള്ളു. ബാനറില്‍ ഒരു ഖുര്‍ആന്‍ സൂക്തം ശ്രദ്ധിച്ചില്ലേ. അവിടുന്നെങ്കിലും താങ്കള്‍ കാര്യം മനസ്സിലാക്കേണ്ടിയിരുന്നു. സാരമില്ല താങ്കളുടെ അരങ്ങേറ്റമല്ലേ. ബൂലോഗത്തേക്ക് സ്വാഗതം. താങ്കളുടെ പ്രൊഫൈല്‍ കണ്ടവരില്‍ 6 ല്‍ 4 ഞാനും 2 താങ്കളും. താങ്കള്‍ ബ്ലോഗിംങ്ങ് ഗൗരവത്തില്‍ കാണുന്നെങ്കില്‍ ഈ ശൈലിമാറ്റിയേ തീരൂ. ഞാന്‍ പേരും ഫോട്ടോയും സ്ഥലവും നല്‍കിയിട്ടും ഞാന്‍ സനോണിയല്ല. പേരിന്റെ ഒരു കഷ്ണം നല്‍കിയ താങ്കള്‍ സനോണിയും.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 16 6:18 pm ന് പോസ്റ്റ് ചെയ്തത്

52. പാവപ്പെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "ഹമ്പടി ഡംഭടി - ഒരു വിവാദം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മയക്കു വെടിക്ക് എല്ലാം ഒരേ ഉദ്യേശമാണ് ഫലത്തില്‍ ഗുണത്തിന് ഏറ്റകുറച്ചിലുണ്ടാകും കാപ്പുവിന്‍റെ ലക്ഷൃം .............??



പാവപ്പെട്ടവന്‍ , കൊള്ളികള്‍ ലേക്ക് 2010, ജനുവരി 16 5:19 am ന് പോസ്റ്റ് ചെയ്തത്

53. കണ്ണനുണ്ണി has left a new comment on your post "ചാണ്ടിയുടെ കഥ":

ആധ്യായിട്ട ചാണ്ടി കുഞ്ഞിന്റെ ബ്ലോഗ്‌ വായിക്കണേ.
പരിചയപ്പെടുത്തിയതിനു നന്ദി അരുണ്‍



Posted by കണ്ണനുണ്ണി to നമ്മുടെ ബൂലോകം at January 16, 2010 6:25 PM

54. Dethan Punalur has left a new comment on your post "വെയില്‍മൊട്ടുകള്‍":

ബാക് ലൈറ്റ് വളരെ നന്നായി ഉപയോഗിച്ചിരിക്കുന്നു...ഭംഗിയുള്ള ചിത്രം..!



Posted by Dethan Punalur to നിഴല്‍ക്കൂത്ത് at 16 January 2010 06:26

55. Dethan Punalur നിങ്ങളുടെ പോസ്റ്റ് "മരതക പട്ടുടുത്ത മലയാള നാട്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മഞ്ഞുപുതപ്പു്‌ കൊള്ളാം.. നല്ല ചിത്രം..



Dethan Punalur , വർണ്ണചെപ്പ് ലേക്ക് 2010, ജനുവരി 16 6:24 am ന് പോസ്റ്റ് ചെയ്തത്

Reply via email to