1. സഫറുദീന്‍് has left a new comment on your post "എന്റെ മരണം!":

ellam onnum koodi ormippichathinu orupadu nandhiyundu...!!



Posted by സഫറുദീന്‍് to ...കഥ കഥ കസ്തൂരി... at January 23, 2010 3:47 AM

2. Dona Mayoora has left a new comment on your post "Hope":

This reminded me of Wall-E the film. Happy to see this shot.



Posted by Dona Mayoora to കൈപ്പള്ളി at 2:05 AM, January 23, 2010

3. പാവപ്പെട്ടവന്‍ has left a new comment on your post "പ്രസിഡന്റ്‌ പെരിസ്‌ട്രോയിക്ക":

ഒറ്റക്കും തെറ്റക്കും വഴിതെറ്റിപ്പോയ ചിലര്‍ ഭീകരവാദത്തിന്റെ ഏജന്റുമായതിന്റെ മറവില്‍ സഹോദര സമുദായത്തെയാകെ ഭീകരരാക്കുന്നതും. അതിന്‌ ചൂട്ടുപിടിച്ചു കൊടുക്കുന്നവര്‍ക്ക്‌ മൂലധന വിപണിയുടെ പിന്തുണ വേണം.

ഒരു രാജ്യത്ത ജനതയെ കൊന്നും കൊലവിളിച്ചും , ബോംബുകള്‍ കൊണ്ട് ഭയപെടുത്തി കവര്‍ച്ച നടത്തുന്ന ഭീഗരമായ സാഹചര്യങ്ങള്‍ ഇവിടെ മുകളില്‍ അഭിപ്രായം പറഞ്ഞ മഹാന്‍ മാര്‍ക്ക് എത്രനിസാരം .മനുഷ്യ ജന്മങ്ങളില്‍ ചിലര്‍ ഇങ്ങനെയാണ് .കുഷ്ഠ രേഗമുള്ള മനസുള്ളവരായി ജനിക്കും. അവര്‍ അമേരിക്കന്‍ നയത്തിന്‍റെ പാല്‍പായസം കുടിച്ച മത്തു പിടിച്ചുറങ്ങും .



Posted by പാവപ്പെട്ടവന്‍ to rajeevcoup at January 23, 2010 4:33 AM

4. punyalan.net has left a new comment on your post "ഉയര്‍ത്തെഴുന്നേല്‍ക്കാന്‍...":

To anony: you are right.. i cant give credit if they persnaly request not to mention it or its purely my interpertation of the picture. please refrain from advising about the awareness of this basic requirments of publishing. your words reflects not a request but an order which i seldom oblige. please refrain yourself from unwanted thoughts.



Posted by punyalan.net to OUT OF FOCUS at January 23, 2010 1:35 AM

5. നിസ്സഹായന്‍ has left a new comment on your post "അടി ചെയ്യും ഉപകാരം......................":

ഭയങ്കര കമ്മ്യൂണിസ്റ്റുകളായ മാവോയിസ്റ്റുകളില്‍ നിന്നും തൃണമൂലില്‍ നിന്നുമൊക്കെ കിട്ടുന്ന അടികൊണ്ട് CPM നന്നകുമെന്നും നമുക്ക് പ്രതീക്ഷിക്കാം ! അവരുടെ അടികള്‍ പാര്‍ട്ടിയുടെ കേരളാ ഘടകത്തിനുകൂടി ബാധകമാക്കട്ടെ ! കപട നേതാക്കന്മാര്‍ കൂടുതല്‍ കേരളത്തിലാണല്ലോ !
മണ്‍മറഞ്ഞുപോകുന്ന പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കന്മാര്‍ തന്നെ പാര്‍ട്ടിയെ അടിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം കണ്ണുകള്‍ ദാനംചെയ്തും മൃതശരീരം വൈദ്യപഠനത്തിനും വിട്ടുകൊടുത്തും തരുന്ന അടികള്‍ എറ്റുവാങ്ങി പാര്‍ട്ടിയുടെ ഞഞ്ഞാപിഞ്ഞാനേതാക്കന്മാര്‍ ‘വിശ്വാസപ്രതിസന്ധി’കളില്‍ വട്ടം കറങ്ങുമ്പോള്‍ സക്കറിയാമാര്‍ക്കിട്ട് രണ്ടെണ്ണം കൊടുത്തു തന്നെവേണം ജനശ്രദ്ധപിടിച്ചു പറ്റേണ്ടത് !!!



Posted by നിസ്സഹായന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Saturday, January 23, 2010

6. പുള്ളിപ്പുലി has left a new comment on your post "Suaeda aegyptiaca":

കലക്കീ രണ്ടാം പടം കിടിലൻ



Posted by പുള്ളിപ്പുലി to കൈപ്പള്ളി at 12:33 AM, January 23, 2010

7. Arun നിങ്ങളുടെ പോസ്റ്റ് "games people play...!!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതെ, ഫെമിനിസത്തെ ചുമ്മാ ചീത്ത വിളിക്കണ്ട. സ്ത്രീയും പുരുഷനും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്ന് സ്ഥാപിക്കലല്ല ഫെമിനിസത്തിന്റെ ഉദ്ദേശ്യം. ഒരേ അവകാശങ്ങള്‍ കിട്ടാന്‍ വേണ്ടിയാണ് വാദിക്കുന്നത് (generalizing on a hugely broad topic).
വിക്കിപെടിയയില്‍ പറയുന്നത് നോക്കിയാല്‍:
Feminist activists have campaigned for women's legal rights (rights of contract, property rights, voting rights); for women's right to bodily integrity and autonomy, for abortion rights, and for reproductive rights (including access to contraception and quality prenatal care); for protection of women and girls from domestic violence, sexual harassment and rape; for workplace rights, including maternity leave and equal pay; against misogyny; and against other forms of gender-specific discrimination against women.



Arun , bright ലേക്ക് 2010, ജനുവരി 23 3:23 am ന് പോസ്റ്റ് ചെയ്തത്

8. ജോഷി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

"6.ഇത്തവണത്തെ സമ്മാനം 3,10,20 എന്നീ ശരിയുത്തരമെഴുതുന്നവർക്കാണ്.ശരിയാക്കേണ്ട ചോദ്യങ്ങൾ 3,5,6.ഈ ചോദ്യങ്ങളുടെ ഉത്തരം മൂന്നാമതും,പത്താമതും,ഇരുപതാമതുമായി ശരിയായി അയക്കുന്നവർക്ക് സമ്മാനം ഓരോ പുസ്തകങ്ങൾ.പുസ്തകങ്ങളുടെ ലിസ്റ്റ് സൈഡ് ബാറിൽ പ്രത്യക്ഷപ്പെടും.സമ്മാനാർഹർക്ക് ഒരു പുസ്തകം തിരഞ്ഞെടുക്കാം."

ശരിക്കും നിങ്ങൾ സമ്മാനം കൊടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ശരിയുത്തരം അയച്ചവരിൽ 3,10,20 നമ്പറുകളിൽ വരുന്നവർക്കോ അല്ലെങ്കിൽ ഉത്തരങ്ങൾ അടങ്ങിയ കമന്റുകളിൽ 3,10,20 എന്നിവയായി ആരെങ്കിലും ശരി ഉത്തരം അയച്ചിട്ടുണ്ടെങ്കിൽ അവർക്കൊ നൽകിക്കൂടേ !!!



Posted by ജോഷി to മലയാളഗാനശേഖരം at January 23, 2010 6:36 AM

9. Anonymous has left a new comment on your post "My Advise":

I just discovered the website who writes about
Several
home business opportunity

If you want to know more here it is
home based business opportunity
www.home-businessreviews.com



Posted by Anonymous to Aadyah ( The First Choice ) at January 22, 2010 1:54 PM

10. മാണിക്യം has left a new comment on your post "മൃഗം":

മൃഗങ്ങള്‍ക്ക് ഭ്രാന്തില്ലല്ലോ,
മനുഷ്യമൃഗങ്ങള്‍‌ക്ക് അല്ലേയതുള്ളത്.
ഭ്രാന്തില്ലാത്ത അവസ്ഥയെക്കാള്‍
പലപ്പോഴും ഭേതം ഭ്രാന്താണെന്ന് സമാധാനിക്കാം



Posted by മാണിക്യം to ഋതുഭേദങ്ങള്‍ at 4:07 PM

11. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "മാർക്സിസവും മനുഷ്യനെ മയക്കുന്ന കറുപ്പും!":

നേതാക്കള്‍ക്ക് അങ്ങനെതന്നെ എക്കാലവും ഇരിയ്ക്കാന്‍ കഴിയില്ലെന്ന സത്യം അവര്‍ മന:പൂര്‍വ്വം വിസ്മരിയ്ക്കുന്നു. പദവി അത്ര മോശമല്ലല്ലോ...!



Posted by കൊട്ടോട്ടിക്കാരന്‍... to Sandstorm - മണൽക്കാറ്റ്‌ at January 23, 2010 5:22 AM

12. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "ഈ മനോഹര തീരത്തു തരുമോ...":

Ha!



Posted by പകല്‍കിനാവന്‍ | daYdreaMer to ചില്ലുജാലകത്തിനപ്പുറം at January 22, 2010 2:33 PM

13. ജനശക്തി has left a new comment on your post "സി.ഐ.ടി.യു സമ്മേളനത്തില്‍ നിന്ന്":

സംസ്ഥാനത്ത് സിഐടിയു വളര്‍ച്ചയുടെ പാതയില്‍. 11-ാം സംസ്ഥാന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സിഐടിയുവിന് വിവിധ തൊഴില്‍മേഖലകളിലുണ്ടായ പുരോഗതി വെളിപ്പെടുത്തുന്നത്. റിപ്പോര്‍ട്ട് കാലയളവില്‍ സംഘടനയുടെ അംഗസംഖ്യ രണ്ടേകാല്‍ ലക്ഷത്തോളം വര്‍ധിച്ചു. 2006ല്‍ പാലക്കാട്ട് ചേര്‍ന്ന സമ്മേളനത്തില്‍ 897 യൂണിയനുകളിലായി 10,73,356 അംഗങ്ങളാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 832 യൂണിയനുകളിലായി 12,93,557 ആയി വര്‍ധിച്ചു. എന്നാല്‍ അംഗസംഖ്യ 15 ലക്ഷത്തിലെത്തിക്കാനുള്ള ശ്രമം തുടരേണ്ടതുണ്ട്. സേവനമേഖലകളിലുണ്ടായ വളര്‍ച്ചയ്ക്കൊപ്പം സേവനാനുബന്ധ മേഖലകളില്‍ വളരുന്ന സാധ്യത പ്രയോജനപ്പെടുത്തി അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ കഴിയണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വിവിധ മേഖലകളില്‍ സിഐടിയുവിനുണ്ടായ കുതിച്ചുചാട്ടത്തിന്റെ കണക്കും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. നിര്‍മാണ മേഖല, ആര്‍ട്ടിസാന്‍സ്, അങ്കണവാടി, ചുമട്, മത്സ്യം, മോട്ടോര്‍, ഷോപ്പ്സ് ആന്‍ഡ് എസ്റ്റാബ്ളിഷ്മെന്റ്, സെയില്‍സ് റെപ്രസന്റേറ്റീവ്സ് എന്നീ മേഖലകളിലാണ് ശ്രദ്ധേയമായ മുന്നേറ്റമുണ്ടാക്കിയിട്ടുള്ളത്.



Posted by ജനശക്തി to ജാഗ്രത at January 23, 2010 5:10 AM

14. മുക്കുവന്‍ has left a new comment on your post "അങ്ങിനെയല്ല റ്റോംസ് , ഇങ്ങനെ...":

പോരാ മോനേ ശ്രദ്ധേയാ... ഈ തൊലിക്കട്ടി സമ്മതിക്കണം!!.. ആരുടെ????



Posted by മുക്കുവന്‍ to കരിനാക്ക് at January 22, 2010 11:43 PM

15. മാണിക്യം has left a new comment on your post "ഈ മനോഹര തീരത്തു തരുമോ...":

കാണാന്‍ എന്തു ഭംഗി!
ശ്രീവല്ലഭന്‍ പറഞ്ഞത് കാര്യം
നല്ല ചിത്രം പങ്കുവച്ചതിനു നന്ദി!



Posted by മാണിക്യം to ചില്ലുജാലകത്തിനപ്പുറം at January 22, 2010 4:11 PM

16. കറുത്തേടം has left a new comment on your post "കല്യാണ പേക്കൂത്തുകള്‍":

ഇത് വായിച്ചിട്ട് ഒന്നും മിണ്ടാതെ പോകാന്‍ തോന്നുന്നില്ല. കല്യാണം ഒന്നല്ലേ ഉള്ളൂ നന്നാവുന്നതില്‍ തെറ്റില്ല. എന്നാല്‍ തന്നെ കൊണ്ട് കഴിയുന്ന രീതിയില്‍ ചെയ്യാന്‍ പഠിക്കുക. പിന്നെ കൂട്ടുകാര്‍ എന്ന് പറയുന്നവര്‍ ഓവര് ആകാതെ നോക്കേണ്ടത് നമ്മുടെ കടമ കൂടിയാണ്.‍



Posted by കറുത്തേടം to കരിനാക്ക് at January 23, 2010 12:16 AM

17. കറുത്തേടം has left a new comment on your post "അണ്ണാ നിങ്ങളാണ് താരം..!":

അപ്പൊ ഇനി മുതല്‍ ഏഷ്യാനെറ്റിലും സഹിക്കണം ... തുടരുക കാപ്പില്സ്



Posted by കറുത്തേടം to പാഠഭേദം at January 23, 2010 5:19 AM

18. ഒരു നുറുങ്ങ് has left a new comment on your post "ചെറുവാടിയിലെ ഫ്ലമിംഗോ പക്ഷികള്‍ !!":

മാഷെ,കൊക്കും കൊറ്റി(കണ്ണൂരിലെ പേരങ്ങിനെ)യും
ഒക്കെ അന്യം നിന്നു തുऽങ്ങി..അടുത്ത തലമുറക്ക്
ഈ താരതമ്യം പോലും സാദ്ധ്യമാവില്ലല്ലോ !!
ലൈവില്ലാതെ ചിത്രം നോക്കിയിരിക്കേണ്ടി വരുമോ ?



Posted by ഒരു നുറുങ്ങ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 23, 2010 6:51:00 AM

19. അപ്പൊകലിപ്തോ has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

അഭിനവ പുണ്യ പുരോഗമനക്കാര്‍ ഏറിവരികയാണല്ലോ...
സൌദിയില്‍ ഇസ്ളാമിക നിയമമെന്നു തോന്നിപ്പിക്കുമെങ്കിലും അവിടത്തെ രാജഭരണം നിലനിര്‍ത്താനാവശ്യമായ നിയമങ്ങളാണു കൂടുതലായി നടപ്പാവുന്നതു..

ഈ പോസ്റ്റ്‌ മൊത്തത്തില്‍ ലക്ഷ്യം വയ്ക്കുന്ന 'വെറി' എന്താണെന്ന്‌ മറ്റുള്ളവര്‍ക്ക്‌ ബോധ്യപ്പെടുന്നില്ലെന്ന്‌ ചാണക്യനു മനസ്സിലാവുന്നില്ലെങ്കില്‍ , ഇതൊരു മണ്ടന്‍ ചാണക്യന്‍ എന്നേ കരുതാനോക്കൂ... പക്ഷേ യധാര്‍ഥ ചാണക്യന്‍ അങ്ങനെയല്ലെന്നും ആദ്യം അറിയേണ്ടതും ആ പേരു സ്വീകരികുന്നവരായിരിക്കണം...

പിരിവ്‌ നല്‍കാത്ത താഴ്ന്ന ജാതിക്കാരനെ അടിച്ച്‌ കൊല്ലുന്ന നാട്ടില്‍ നിന്നാണു ചാണ്യക്യന്‍മാര്‍ ഇതു എഴുതുന്നതെന്നു തിരിച്ചറിഞ്ഞിട്ട്‌ വേണം, ആരാണ്റ്റെ അമ്മയുടെ ഭ്രാന്തില്‍ ആഹ്ളാദിക്കാന്‍.....

പിന്നെ സൌദിയിലെ കുട്ടികളുടെ കൊഴുപ്പിനു ഈ ശിക്ഷ അധികമല്ലെന്നാണു തോന്നുന്നതു... കൂടാതെ ഒരോ നിയമവും ഉണ്ടാവുന്നതു ആ നാട്ടിലെ അനുഭവങ്ങളില്‍ നിന്നുമാണു..

ആ ആഭ്യന്തര കാര്യത്തില്‍ ഇടപെടുന്നതു ഒരു ജനാധിപത്യ മര്യാദയല്ലെന്നും ചാണക്യന്‍മാര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്‌..



Posted by അപ്പൊകലിപ്തോ to ചാണക്യന്‍|~|chaanakyan at January 23, 2010 2:46 AM

20. Dona Mayoora has left a new comment on your post "പതിനായിരം പാട്ടുകള്‍ - ഒരു അഭിനന്ദനക്കുറിപ്പ്":

Kudos!



Posted by Dona Mayoora to മലയാളഗാനശേഖരം at January 23, 2010 3:39 AM

21. വി. കെ ആദര്‍ശ് has left a new comment on your post "ഗൂഗിള്‍ മാപ്പിങ്‌ തടയണമെന്ന്‌ ഇന്റലിജന്‍സ്‌ വിഭാഗം...":

:-)



Posted by വി. കെ ആദര്‍ശ് to ബ്ലോഗ് ഭൂമി - e lekhanangal at 6:09 PM

22. ജനശക്തി has left a new comment on your post "പാര്‍ടി ഫണ്ട് വിജയിപ്പിക്കുക: സിപിഐ എം":

പാര്‍ടിയുടെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ ഫെബ്രുവരി ഒന്നുമുതല്‍ 10 വരെ രംഗത്തിറങ്ങാന്‍ എല്ലാ പാര്‍ടി ഘടകങ്ങളോടും സഖാക്കളോടും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.



Posted by ജനശക്തി to ജാഗ്രത at January 23, 2010 5:13 AM

23. ജിമ്മി ജോൺ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 30":

ഈ തവണയും നടയടി എന്‍റെ വകതന്നെ ആവട്ടെ.. തികച്ചും സംഭവബഹുലമായ ഒരു അദ്ധ്യായം...



Posted by ജിമ്മി ജോൺ to സ്റ്റോം വാണിംഗ്‌ at January 22, 2010 11:31 PM

24. പുള്ളിപ്പുലി has left a new comment on your post "Bum View":

ബെർതെ ആശിപ്പിച്ച്



Posted by പുള്ളിപ്പുലി to കൈപ്പള്ളി at 12:34 AM, January 23, 2010

25. Swatantra has left a new comment on your post "Two More Barber Tales":

This is a cute post!! I am always in a confuse state when i take Siddharth for his hair cut, as i love his long hair... This time his hair cut was better...



Posted by Swatantra to Vanity Moments at January 22, 2010 6:13 PM

26. സിനുമുസ്തു has left a new comment on your post "ആശ happy ആണ് ‍":

4ജി.ബിയുടെ കാര്യം കഷ്ട്ടമായിപ്പോയി.
പ്രേമിക്കാന്‍ പോകുന്നവര്‍ക്കുള്ള നല്ലൊരു മെസ്സേജ് ആണിത്.



Posted by സിനുമുസ്തു to എഴുത്തോല at January 23, 2010 5:55 AM

27. പാര്‍ത്ഥന്‍ has left a new comment on your post "ജീവവൃക്ഷം":

മാപ്ലമാർക്ക് അനുവദിച്ചിട്ടുള്ള ‘O’ വട്ടത്തിനും പുറത്തുള്ള കാര്യങ്ങളായിപ്പോയി ഇവിടത്തെ വിഷയം. എന്റെ അറിവില്ലായ്മകൊണ്ട് ചില മണ്ടത്തരങ്ങൾക്ക് മറുപടി പറയാൻ പോയതാണ് ഈ ഫീകരാവസ്ഥക്ക് കാരണം.

ആരാണ് ക്ഷമിക്കേണ്ടത് ?

പത്രോസ് : കർത്താവേ, സഹോദരൻ എത്രവട്ടം എന്നോടു പിഴച്ചാൽ ഞാൻ ക്ഷമിക്കേണം? ഏഴുവട്ടം മതിയോ എന്നു ചോദിച്ചു.
യേശു അവനോട് പറഞ്ഞു : ഏഴുവട്ടമല്ല, ഏഴു എഴുപതുവട്ടം എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.



Posted by പാര്‍ത്ഥന്‍ to ഗാണ്ഡീവം at January 23, 2010 2:13 AM

28. സ്വതന്ത്ര ചിന്തകൻ has left a new comment on your post "സിപിഐ എം മതവിശ്വാസത്തിനെതിരല്ല":

ഈ വളാവളാ വര്ത്തമാനം ഇനിയെങ്കിലും നിര്ത്തിക്കൂടെ?ഈ പറച്ചില് മുലം ഇന്ന് കമ്യുണിസ്റ്റ് പാര്ട്ടിയില് മതവിശ്വാസികള് (മതമൌലികവാദികള്)അല്ലാത്തവര് വല്ലവരുമുണ്ടോ?



Posted by സ്വതന്ത്ര ചിന്തകൻ to ജാഗ്രത at January 23, 2010 7:27 AM

29. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "മാർക്സിസവും മനുഷ്യനെ മയക്കുന്ന കറുപ്പും!":

മൂലഗ്രന്ഥം അംഗീകരിച്ചാണോ അല്ലെങ്കില്‍ അനുസരിച്ചാണോ ഇന്ന് അനുവര്‍ത്തികള്‍ ചരിയ്ക്കുന്നതെന്ന് എനിയ്ക്കു സംശയമുണ്ട്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാര്‍ക്സ് പറഞ്ഞതു മതത്തെ അംഗീകരിച്ചുകൊണ്ട് നല്ല അര്‍ത്ഥത്തില്‍ക്കൂടി ഒന്നു ചിന്തിച്ചു നോക്കൂ. ഇന്നത്തെ സാഹചര്യത്തില്‍ അതു ശരിയാണെന്നതു കാണാം. മതങ്ങളെ അനുസരിയ്ക്കുന്ന, ദൈവങ്ങളെ വിശ്വസിയ്ക്കുന്നവരെയല്ല ഉദ്ദേശിയ്ക്കുന്നത്.



Posted by കൊട്ടോട്ടിക്കാരന്‍... to Sandstorm - മണൽക്കാറ്റ്‌ at January 23, 2010 5:15 AM

30. Anonymous has left a new comment on your post "Ode on Rio's Daughter - Raabe":

Keep on posting such articles. I love to read articles like this. Just add some pics :)



Posted by Anonymous to Little Lyrics at January 22, 2010 2:59 PM

31. പുള്ളിപ്പുലി has left a new comment on your post "പ്രഭാതസവാരി":

സുന്ദരം നല്ല ഫ്രെയിം



Posted by പുള്ളിപ്പുലി to മിഴിച്ചെപ്പ് | GLIMPSES at January 23, 2010 12:40 AM

Reply via email to