1. ജിത്തു has left a new comment on your post "ഓർമ്മയിൽ ഒരു മുണ്ടിനീര് !":

മുണ്ടി നീരും വിലസി....
ചിരിച്ചു പോയി ആ കണ്ണന്‍ ചിരട്ട പ്രയോഗം വായിച്ചപ്പോള്‍..
നന്നായിരിക്കുന്നു..



Posted by ജിത്തു to ഓര്‍മ്മകള്‍ at Friday, January 22, 2010

2. ahammedpaikat has left a new comment on your post "കല്യാണ പേക്കൂത്തുകള്‍":

എന്റ്റെ ഒരു ബന്ധുവിന്റ്റെ കല്ലിയാണം. പുതിയാപ്പിള വരുന്നത് രാത്രിയിലാണു.അദ്യം സമുദായ നേതാക്കന്മാരും ഉസ്താദുമാരുമായി ഒരു കൂട്ടം ആളുകൾ വരുന്നു. അതു കഴിഞ്ഞ് വാദ്യവും പാട്ടും ആട്ടവുമായി പുതിയാപ്പിളയും കൂട്ടവും എത്തുന്നു. പടക്കങ്ങൾ പൊട്ടുന്നു. യുദ്ധം ജയിച്ചുവരുന്ന പടയാളിയുടെ ഭാവമാണപ്പോളവരുടെ മുഖത്ത്................. അവിടെയുള്ള എതെൻകിലുമൊരു നേതാവ് എന്തെൻകിലുമൊന്നു പറയുമെന്നാശിച്ചത് വെറുതെ..... ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പൊന്നു.
സ്രദ്ധേയാ നനദി. എന്റ്റെ കൂടി വികാരങ്ങളെയാൺ താൻകൾ പ്രകാശിപ്പിക്കുന്നത്.



Posted by ahammedpaikat to കരിനാക്ക് at January 23, 2010 5:47 AM

3. Jimmy has left a new comment on your post "പ്രഭാതസവാരി":

അപ്പു മഷേ... കല കലക്കി... നല്ല കിണ്ണൻ ഷോട്ട്‌...



Posted by Jimmy to മിഴിച്ചെപ്പ് | GLIMPSES at January 23, 2010 8:25 AM

4. sherriff kottarakara has left a new comment on your post "ചെറുവാടിയിലെ ഫ്ലമിംഗോ പക്ഷികള്‍ !!":

മോളേ നിന്നെ ഞാൻ അഭിനന്ദിക്കുന്നു, അതേ നമ്മുടെ കൊക്കിനെ കൊക്കു എന്നു തന്നെ കാണുക.



Posted by sherriff kottarakara to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 23, 2010 9:59:00 AM

5. ഉപാസന || Upasana has left a new comment on your post "സാറാ ജോസഫ്, ഉപാസന പിന്നെ ഒരു കയ്യൊപ്പും":

“അമരപ്പന്തല്‍” എന്നാകുമ്പോള്‍ തീര്‍ച്ചയായും അര്‍ത്ഥം കൂടുന്നുണ്ട്, നോവല്‍ മനസ്സിലുള്ളിടത്തോളം...
എന്താണ് ഉദ്ദേശിച്ചതെന്ന് ടീച്ചറോട് ഞാനൊരിക്കല്‍ നേരിട്ട് ചോദിക്കും. അതൊനൊരു അവസരം വരുമെന്ന് കരുതുന്നു...

നന്ദി ഭായ് സന്ദര്‍ശനത്തിന്.
ചിന്തുപാട്ട് ആസ്വദിച്ചെന്ന് കരുതുന്നു. ശാസ്താം‌പാട്ട് ഇനിയൊരിക്കല്‍ ലോഡ് ചെയ്യാം.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന



Posted by ഉപാസന || Upasana to മര്യാദാമുക്ക് || Maryadamukku at January 22, 2010 8:17 PM

6. ahammedpaikat has left a new comment on your post "ഗ്രഹണം":

കവിതയും വഴങ്ങുമല്ലേ. നന്നായി. ആശംസകൾ



Posted by ahammedpaikat to കരിനാക്ക് at January 23, 2010 5:57 AM

7. നന്ദകുമാര്‍ has left a new comment on your post "ഒരു കടലിരമ്പം...":

ഒരു കടലിരമ്പം മുഴുവന്‍ ഉള്ളിലേക്കാവാഹിച്ച്



Posted by നന്ദകുമാര്‍ to ദൃശ്യപര്‍വ്വം at January 23, 2010 8:25 AM

8. നന്ദകുമാര്‍ has left a new comment on your post "പ്രഭാതസവാരി":

അതി സുന്ദരം!!!
(സപ്തവര്‍ണ്ണം പറഞ്ഞപോലെ അസ്തമയ ഫീലിങ്ങാണ് തോന്നുന്നത്)

[ഓഫ് : പുള്ളിപ്പുലിക്കും പകല്‍ക്കിനാവനും കൈപ്പള്ളീക്കൊന്നും ഈ പോസ്റ്റില്‍ കമന്റിടാന്‍ യാതൊരു അവകാശവുമില്ല :) :) ]



Posted by നന്ദകുമാര്‍ to മിഴിച്ചെപ്പ് | GLIMPSES at January 23, 2010 7:20 AM

9. മാണിക്യം has left a new comment on your post "ജുവൈരയുടെ പപ്പ പ്രമോ-വീഡിയോ-1":

ജുവൈരയുടെ പപ്പ ടെലിഫിലിമിനു
സര്‍‌വ്വ വിധ വിജയങ്ങളും
നന്മകളും ആശംസിക്കുന്നു



Posted by മാണിക്യം to ഒരു സിനിമാഡയറിക്കുറിപ്പ്‌ at January 23, 2010 8:00 AM

10. Sapna Anu B.George has left a new comment on your post "ഉടല്‍ ഉരിയാടുന്നു":

Congrats to all, great poetry



Posted by Sapna Anu B.George to പുതുകവിത at January 22, 2010 7:50 PM

11. Cartoonist has left a new comment on your post "ഗൂഗിള്‍ മാപ്പിങ്‌ തടയണമെന്ന്‌ ഇന്റലിജന്‍സ്‌ വിഭാഗം...":

ഒരു ഡബ്ബ്ള് :)) ഇരിക്കട്ടെ



Posted by Cartoonist to ബ്ലോഗ് ഭൂമി - e lekhanangal at 7:06 PM

12. Micky Mathew നിങ്ങളുടെ പോസ്റ്റ് "പ്രാര്‍ത്ഥിക്കുവാനുള്ള കാരണങ്ങള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രാര്‍ത്ഥനയുടെ നല്ല ചിത്രം.



Micky Mathew , ഗുൽമോഹർ ലേക്ക് 2010, ജനുവരി 23 8:19 am ന് പോസ്റ്റ് ചെയ്തത്

13. Micky Mathew has left a new comment on your post "വേലിപ്പഴുതിലൂടെ":

:)



Posted by Micky Mathew to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 22, 2010 8:06 PM

14. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "സ്വപ്നഭുമിയിലേക്ക്..... ( 12 )":

നല്ലൊരു ഗുണപാഠം



Posted by കൊട്ടോട്ടിക്കാരന്‍... to ചിന്നുവിന്റെ നാട് at 23/01/2010 06:06

15. നിസ്സഹായന്‍ has left a new comment on your post ""മതം മനുഷ്യനെ മൃഗമാക്കുന്ന പേവിഷം"":

ഇറങ്ങി നടക്കണ്ട, പേപ്പട്ടികള്‍ കടിക്കും !



Posted by നിസ്സഹായന്‍ to കാവലാന്‍ at January 23, 2010 6:40 AM

16. naseef has left a new comment on your post "ദൈവം എന്താ ഇങ്ങനെ?":

മരണത്തോടെ ജീവിതം അവസാനിക്കുന്നുവെങ്കില് "ദൈവം എന്താ ഇങ്ങനെ എന്ന ചോദത്തിന് പ്രസക്തിയുണ്ട്. കറ്മ്മ ഫലങ്ങള് അനുഭവിക്കാനുള്ള മരണ ശേഷമുള്ള ജീവിതം അവിടെ ദൈവിക നീതി നടപ്പാക്കുക തന്നെ ചെയ്യും ഇന്ന് പ്രയാസപ്പെട്ടവന് നാളെയില് പ്രതീക്ഷയറ്പ്പിക്കാം....ദൈവിക നീതിയില് നിരാശരാകാതെ



Posted by naseef to maithreyi at 1/23/10 9:37 AM

17. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "ബാലന്‍ മാഷിന്റെ ശുഷ്കാന്തി.":

kollam mashe aasamsakal



Posted by ഉമേഷ്‌ പിലിക്കൊട് to വികൃതി at January 23, 2010 9:20 AM

18. meera has left a new comment on your post "ഉടല്‍ ഉരിയാടുന്നു":

nannayirikkunnu...kaathil jeevikkunavarude lokamaanithu



Posted by meera to പുതുകവിത at January 22, 2010 8:06 PM

19. ഗോപീകൃഷ്ണ൯ has left a new comment on your post "വിടപറയല്‍.":

എത്ര മനോഹരമായി എഴുതി. ആശംസകള്‍.



Posted by ഗോപീകൃഷ്ണ൯ to ഓര്‍മ്മപൂക്കള്‍ at January 22, 2010 10:33 AM

20. നന്ദകുമാര്‍ has left a new comment on your post "വേലിപ്പഴുതിലൂടെ":

വേലി കെട്ടി നിര്‍ത്തിയ വിശ്വാസം!!!



Posted by നന്ദകുമാര്‍ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 22, 2010 7:16 PM

21. വാഴക്കാവരയന്‍ has left a new comment on your post "പ്രഭാതസവാരി":

ആ പക്ഷികൂടി വന്നതാണ് ഈ പടത്തെ വലരെ സ്പെഷ്യല്‍ ആക്കുന്നത്. കൊള്ളാം

പാവം വാഴക്കാവരയനേയും രാജേഷിനെയും കൂടെ ചേര്‍ക്കാതിരുന്നത് മോശമായി പോയി :)



Posted by വാഴക്കാവരയന്‍ to മിഴിച്ചെപ്പ് | GLIMPSES at January 23, 2010 8:25 AM

22. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ഒരു കടലിരമ്പം...":

കടലോളം സ്നേഹവായ്പ്പുമായി കാത്തിരിയ്ക്കുന്നു...



Posted by കൊട്ടോട്ടിക്കാരന്‍... to ദൃശ്യപര്‍വ്വം at January 23, 2010 8:50 AM

23. Kamal Kassim has left a new comment on your post "ഒരു കടലിരമ്പം...":

nannaaayirikkanu... aaashamsakalode.



Posted by Kamal Kassim to ദൃശ്യപര്‍വ്വം at January 23, 2010 9:59 AM

24. നന്ദകുമാര്‍ has left a new comment on your post "പ്രഭാതസവാരി":

അതി സുന്ദരം!!!
(സപ്തവര്‍ണ്ണം പറഞ്ഞപോലെ അസ്തമയ ഫീലിങ്ങാണ് തോന്നുന്നത്)

[ഓഫ് : പുള്ളിപ്പുലിക്കും പകല്‍ക്കിനാവനും കൈപ്പള്ളീക്കൊന്നും ഈ പോസ്റ്റില്‍ കമന്റിടാന്‍ യാതൊരു അവകാശവുമില്ല :) :) ]



Posted by നന്ദകുമാര്‍ to മിഴിച്ചെപ്പ് | GLIMPSES at January 23, 2010 7:18 AM

25. sherriff kottarakara has left a new comment on your post "ഒരു കടലിരമ്പം...":

ശംഖ്‌ ആവാഹിച്ചെടുത്ത കടലിന്റെ ഇരമ്പൽ നാദമായി പുറത്തു വരട്ടെ!



Posted by sherriff kottarakara to ദൃശ്യപര്‍വ്വം at January 23, 2010 9:45 AM

26. sainualuva has left a new comment on your post "പരിണാമം കാലില്‍ നിന്ന് കൈയിലേക്ക്":

Thanks for the information.......



Posted by sainualuva to കുറിഞ്ഞി ഓണ്‍ലൈന്‍ at 9:28 AM

Reply via email to