1. കൊച്ചുണ്ണി നിങ്ങളുടെ പോസ്റ്റ് "ഖത്തറിലെ ബ്ലോഗ്ഗര്‍മാരുടെ ശ്രദ്ധയ്ക്ക്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചാണ്ടി (ഇന്ചൂരാന്‍) ഉണ്ടെങ്കില്‍ ഞാനും ഉണ്ട്‌



കൊച്ചുണ്ണി , സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) ലേക്ക് 2010, ജനുവരി 25 3:11 am ന് പോസ്റ്റ് ചെയ്തത്

2. ടോംസ്‌ has left a new comment on your post "ഉയരങ്ങള്‍ തേടി ...":

kurachu koode zoom cheytharunnel nannayirunnene ennu thonnunnu punyala..



Posted by ടോംസ്‌ to OUT OF FOCUS at January 25, 2010 2:51 PM

3. ശ്രീ has left a new comment on your post "ഇവിടം സ്വര്‍ഗ്ഗമാണു":

ക്രിസ്തുമസ്സിന് കണ്ടിരുന്നു. തരക്കേടില്ലാത്ത ഒരു കുടുംബ ചിത്രം എന്ന നിലയില്‍ എനിയ്ക്കും ഇഷ്ടമായി.

:)



Posted by ശ്രീ to ചുമ്മാ രസത്തിനു.......... at 25 janar 2010 4.51.PD

4. അഭി has left a new comment on your post "ദി ഗേറ്റ്.":

:)



Posted by അഭി to Chithralekha at January 25, 2010 1:49 PM

5. കാക്കര - kaakkara has left a new comment on your post "ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ...":

അങ്ങനെയുള്ള ഇന്ദിരയെ എ.ഐ.സി.സി.യുടെ വെബ്സൈറ്റിലെ പ്രധാന പേജിലൊന്നുമില്ല. പക്ഷെ സോണിയയും രാഹുലും രാജീവും പുര നിറഞ്ഞ്‌ നിൽക്കുന്നുണ്ട്‌. അത്‌ അവരുടെ അടുക്കളകാര്യം.

അമ്മായിയമ്മ പോരിന്‌ ഒരു മറുകുറി,

മരുമകൾ അമ്മായിയമ്മയോട്‌ ചെയ്ത പാതകങ്ങൾ!!!!



Posted by കാക്കര - kaakkara to tmziyad.com at January 25, 2010 4:43 PM

6. ഗുപ്തന്‍ has left a new comment on your post "പെണ്ണ്":

ha ! chundari!



Posted by ഗുപ്തന്‍ to നിഴല്‍ക്കൂത്ത് at 25 January 2010 04:21

7. ബോണ്‍സ് has left a new comment on your post "ടി.സി.മാത്യു & ജയദീപ് വാര്യര്‍-ദൈവതുല്യര്‍?":

ഹോ...അപസ്മാരം!!



Posted by ബോണ്‍സ് to ബ്ലോഗേര്‍സ് കോളേജ് at January 25, 2010 4:20 AM

8. നൊമാദ് | ans has left a new comment on your post "unTITLED green":

stunning shot



Posted by നൊമാദ് | ans to ഫ്രെ യി മി ലൂ ടെ . . . at 4:51 PM

9. കുട്ടന്‍മേനൊന്‍ has left a new comment on your post "ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ...":

ചോദ്യങ്ങള്‍ ഇന്നും പ്രസക്തം.. :)



Posted by കുട്ടന്‍മേനൊന്‍ to tmziyad.com at January 25, 2010 5:49 PM

10. Typist | എഴുത്തുകാരി has left a new comment on your post "ശിലയുടെ ദുഖം.":

അവള്‍ ഇനി അവിടെ എത്തുമെന്നു തോന്നുന്നില്ല. അനന്ത നിദ്രയാവും ശിലക്കു വിധിച്ചിട്ടുള്ളതു്.



Posted by Typist | എഴുത്തുകാരി to പാഠഭേദം at January 25, 2010 3:01 PM

11. ബഷീര്‍ Vallikkunnu has left a new comment on your post "തകര്‍പ്പന്‍ ബ്ലോഗ് ടിപ്സുകള്‍":

കൊള്ളാലോ ഈ പരിചയപ്പെടുത്തല്‍ .. മുഖ്താരിന്റെ ബ്ലോഗിലെ പരീക്ഷണങ്ങള്‍ കണ്ടപ്പോള്‍ എനിക്കും കൊതി തോന്നിയിരുന്നു. ഈ പഹയനു നന്നായി എഴുതാന്‍മാത്രമല്ല നല്ല സാങ്കേതിക വിവരവും ഉണ്ട് എന്ന് ഉറപ്പിച്ചു. ഇപ്പോള്‍ സംഗതി പിടി കിട്ടി.. പൂ ഹോ യ്......



Posted by ബഷീര്‍ Vallikkunnu to kaleidoscope at January 25, 2010 4:04 AM

12. Cartoonist has left a new comment on your post "ഒറ്റയപ്പം":

ബിന്ദൂ,
ഒരു ഗാഢാലിംഗനം ആദ്യം പിടിക്കൂ.

ഒറ്റയപ്പം- ഞാന്‍ എന്നെങ്കിലും ഏതെങ്കിലും ഭാഷയിലെ ഭക്ഷണബ്ലോഗില്‍ കാണുമെന്ന് സ്വപ്നേപി കരുതിയിട്ടില്ലാത്ത അനുപമ സന്ധ്യാസമയ നേദ്യമധുരം!

തൃപ്പൂണിത്തുറ ചക്കങ്കുളങ്ങര ശിവന്റമ്പലത്തില്‍ നിന്നാണ് എന്റെ പതിനഞ്ചുവയസ്സിനകം എത്രയോ ഒറ്റയപ്പങ്ങളെ കൂട്ടമായി അപ്രത്യക്ഷമാക്കിയിട്ടുള്ളത് എന്നറിയ്യ്‌വോ!

‘ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും
ഏറ്റുമാനൂരപ്പാ’ കേള്‍ക്കുമ്പോളത്തെ സുഖമാണ്
ഒറ്റയപ്പത്തിന്റെ ആ പടം കണ്ടോണ്ടിരിക്കുമ്പോള്‍ത്തന്നെ കിട്ട്യത് !

ആരെന്തൊക്കെപ്പാഞ്ഞാലും പറയാതെ വയ്യ:
അസ്സസ്സല്‍ പോസ്റ്റ് !



Posted by Cartoonist to അടുക്കളത്തളം at January 25, 2010 5:20 PM

13. MyDreams നിങ്ങളുടെ പോസ്റ്റ് "ദുരിതപ്പുഴയോരത്തൊരു പെണ്ണായ്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കണ്ണൂര്‍കാര്‍ക്ക് പോലും ചിലപ്പോ മനസിലാക്കി എടുക്കാന്‍ പ്രയാസമാണ്
എനാലും ഒരു വിധം വായിച്ചു എടുത്തു
കൊള്ളാം



MyDreams , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 25 5:23:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

14. നൊമാദ് | ans has left a new comment on your post "അച്ഛന്റെ തണലില്‍":

touching. nice shot.



Posted by നൊമാദ് | ans to മിഴിച്ചെപ്പ് | GLIMPSES at January 25, 2010 3:23 PM

15. 勝ち組負け組チェッカー has left a new comment on your post "സൃഷ്ടിപുരാണം":

人生の勝者&敗者を容赦なく測定できてしまう勝ち組負け組チェッカー!資本主義の日本で貴方は果たして勝ち組になれているのか?あるいは…気になった人はぜひチャレンジしてみてください



Posted by 勝ち組負け組チェッカー to കുറുമാന്റെ കഥകള്‍ at 25/1/10 3:32 PM

16. ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post "മൊഴിമുത്തുകൾ-38":

പ്രിയരെ,

5 മാസങ്ങൾക്ക് ശേഷം മൊഴിമുത്തുകളിൽ പുതിയ ഒരു പോസ്റ്റ് കോപത്തോടെ വിധിക്കരുത്

വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ

നന്ദി



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to മൊഴി മുത്തുകള്‍ at January 25, 2010 3:55 PM

17. kichu / കിച്ചു has left a new comment on your post "കാരുണ്യത്തിനു മെംബർഷിപ്പോ !!":

അപ്പൂ..

നന്നായി ഇങ്ങനെ ഒരു പോസ്റ്റ്. പലരുടെയും സംശയങ്ങള്‍ ഇതു ദുരീകരിക്കും എന്നു കരുതട്ടെ.



Posted by kichu / കിച്ചു to ബൂലോഗ കാരുണ്യം at January 25, 2010 3:41 PM

18. ::സിയ↔Ziya has left a new comment on your post "ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ...":

ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന ഇന്ദിരാ കോണ്‍ഗ്രസ് മുദ്രാവാക്യത്തിന് ഒടുക്കത്തെ മറുപടി തന്നെ അക്കാലത്ത് ഇടത് മുന്നണി നല്‍കിയിരുന്നു...
“ഇന്ദിരയെ വിളിക്കൂ കാലാ, ഇന്ത്യയെ രക്ഷിക്കൂ”
:)



Posted by ::സിയ↔Ziya to tmziyad.com at January 25, 2010 5:52 PM

19. vinus has left a new comment on your post "ഹിമത്തടവറ ! / Himatthatavara !":

അപ്പൊ ശെരിക്കും മഞ്ഞ് തണുപ്പ് എന്നൊക്കെ പറയുന്നത് ഇതാണ്.നാട്ടിലൊക്കെ ഒരു 5 മണിക്ക് എണീറ്റ് ഹൊ എന്നാ തണുപ്പാന്ന് പറഞ്ഞിരുന്ന എന്നെ തല്ലണം .ഏതായാലും കാഴ്ചകൾ കാണാൻ നല്ല ഭംഗി ചങ്കിടിക്കുന്നു എങ്കിലും അവിടൊക്കെ വന്നു ചുമ്മാ നിക്കാൻ ഒരു പൂതി.ചിത്രങ്ങൾക്ക് നന്ദി.



Posted by vinus to BILATTHIPATTANAM at 25 January 2010 03:26

20. Typist | എഴുത്തുകാരി has left a new comment on your post "ഒറ്റയപ്പം":

എനിക്കും ഭയങ്കര ഇഷ്ടമാണിതു്. ഞാനൊരു സൂത്രപ്പണി ചെയ്യും. എന്താണെന്നറിയ്യോ. ഇടക്ക് ഗണപതിക്കൊരു വഴിപാട് കഴിക്കും. ഒരു വെടിക്കു രണ്ടു പക്ഷി. ഗണപതിക്കും സന്തോഷം. എനിക്കും സന്തോഷം.



Posted by Typist | എഴുത്തുകാരി to അടുക്കളത്തളം at January 25, 2010 5:53 PM

21. ശ്രദ്ധേയന്‍ | shradheyan നിങ്ങളുടെ പോസ്റ്റ് "എഴുതപ്പെടാത്തവന്റെ ചരിത്ര രേഖകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കീഴാളപക്ഷ മുദ്രാവാക്യങ്ങള്‍ക്ക്
പോലും തീവ്രവാദ മുദ്ര ചാര്ത്തപ്പെടുന്ന വര്‍ത്തമാന ലോകത്തോടുള്ള പ്രതിഷേധമായി കണ്ടോട്ടെ ഈ രചന?



ശ്രദ്ധേയന്‍ | shradheyan , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ജനുവരി 25 3:25 pm ന് പോസ്റ്റ് ചെയ്തത്

22. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "ഹിമാലയ യാത്ര - PART 7":

kollaam.........



Posted by ഉമേഷ്‌ പിലിക്കൊട് to നമ്മുടെ ബൂലോകം at January 25, 2010 4:02 PM

23. വിചാരം നിങ്ങളുടെ പോസ്റ്റ് "കാട്ടിപ്പരുത്തിക്ക് മറുപടി... ഇവിടെ തുടങ്ങുന്നു......" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല കൂട്ടായ്മ ... :)



വിചാരം , യുക്തിവാദം ലേക്ക് 2010, ജനുവരി 24 11:15 pm ന് പോസ്റ്റ് ചെയ്തത്

24. mujeeb kaindar has left a new comment on your post "നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!":

സംഭവിച്ചെതെല്ലാം നല്ലതിനു.....
.
.
.
.
കല്ല്യാണൊക്കെ കഴിഞ്ഞ് കൊല്ലങ്ങൾ കഴിഞല്ലേ വാഴേ പോസ്റ്റിയത്..
ഇത്രേം നാള് നിങ്ങൾ അമർത്തിവെച്ചെതെന്തിനാ...
.
.
.
ആ... സം തിങ് റോങ്ങ്....
.
.
.
നിയമപരമായ മുന്നറിയിപ്പ്: ചിരി ആരോഗ്യത്തിനു അത്യുത്തമം



Posted by mujeeb kaindar to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 25, 2010 3:57 PM

25. തഥാഗതന്‍ has left a new comment on your post "സൂഫി പറഞ്ഞ കഥ ഫെബ്രുവരി 19 ന് റിലീസാവുന്നു.":

സൂഫി പറഞ്ഞ കഥ ഫെബ്രുവരി 19 ന് റിലീസാവുന്നു.



Posted by തഥാഗതന്‍ to നെല്ലും പതിരും at January 25, 2010 4:10 AM

26. Typist | എഴുത്തുകാരി has left a new comment on your post "കാരുണ്യത്തിനു മെംബർഷിപ്പോ !!":

നന്നായി ഇങ്ങനെ ഒരു വിശദീകരണം. ഇത്ര ബുദ്ധിമുട്ടിയിട്ടാണ് നിങ്ങള്‍ ഇത്രനാളും പിരിച്ചു സഹായിച്ചിരുന്നതെന്നു അറിയില്ലായിരുന്നു. നാട്ടുകാരന്‍ പറഞ്ഞപോലെ സംശയങ്ങള്‍ ഇതുകൊണ്ടു തീരേണ്ടതാണ്.



Posted by Typist | എഴുത്തുകാരി to ബൂലോഗ കാരുണ്യം at January 25, 2010 3:57 PM

27. ശ്രീ has left a new comment on your post "ഇവിടം സ്വര്‍ഗ്ഗമാണു":

വിന്‍സേ ഇത് കണ്ടിട്ടില്ലായിരുന്നോ? വലതു വശത്ത് ഈ ലിങ്ക് മാത്രമേ ഉള്ളൂവല്ലോ?



Posted by ശ്രീ to ചുമ്മാ രസത്തിനു.......... at 25 janar 2010 4.59.PD

28. Typist | എഴുത്തുകാരി has left a new comment on your post "നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!":

:):)



Posted by Typist | എഴുത്തുകാരി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 25, 2010 4:11 PM

29. mazhamekhangal has left a new comment on your post "ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം":

thaks alot for such a detailed information



Posted by mazhamekhangal to ഓര്‍മ്മച്ചെപ്പ് at January 25, 2010 4:55 PM

30. jyo has left a new comment on your post "കുട്ടനാട്":

മനോഹരമായ ചിത്രം



Posted by jyo to കാഴ്ച്ചവട്ടം at January 25, 2010 5:24 PM

31. ഇത്തിരിവെട്ടം has left a new comment on your post "ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ...":

കാലത്തിന്റെ ചുവരെഴുത്ത് എന്നൊക്കെ പറയുന്നത് ഇതിനെ പറ്റിയാണല്ലേ സിയാ...



Posted by ഇത്തിരിവെട്ടം to tmziyad.com at January 25, 2010 5:52 PM

32. മത്താപ്പ് has left a new comment on your post "ഹിമാലയ യാത്ര - PART 7":

:)



Posted by മത്താപ്പ് to നമ്മുടെ ബൂലോകം at January 25, 2010 5:48 PM

33. ഞാന്‍ ഇരിങ്ങല്‍ has left a new comment on your post "അങ്ങനെ മിന്നി പോയി":

കഥാകാരിയുടെ കഥ പോലെ നന്നായി പക്ഷി ശാസ്ത്രം, സ്നേഹം, കരുണ.

നീയെന്റെ കൂട്ടിൽ വന്നു ജനിച്ചല്ലോ ന്നും പറഞ്ഞ് ഞാൻ തലക്കടിച്ചു കുറച്ചുനേരമിരുന്നു“
അമ്മയുടെ കരുതല്‍.
എല്ലാം ഹൃദ്യം.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍



Posted by ഞാന്‍ ഇരിങ്ങല്‍ to സ്വപ്നയാത്ര at January 25, 2010 3:49 AM

34. Typist | എഴുത്തുകാരി നിങ്ങളുടെ പോസ്റ്റ് "കൂട്ടുകൃഷി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൂട്ടു കൃഷി, അതും ഇടതും വലതും നടുവും എല്ലാം ചേര്‍ന്നിട്ട്. ആര്‍ക്കും ഒന്നും ചെയ്യാം എന്ന വ്യാമോഹം വേണ്ടാ.

ഓ ടോ: അന്നു പറഞ്ഞ കാര്യം എന്തായി?



Typist | എഴുത്തുകാരി , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജനുവരി 25 5:17 pm ന് പോസ്റ്റ് ചെയ്തത്

35. Siva / കുമാര്‍ has left a new comment on your post "15. ബ്യൂട്ടിഫുള്‍ മിസ്സിന്റെ കല്ല്യാണം":

വെള്ളാട്ടം = രാമചന്ദ്രന്‍ മാസ്റ്റര്‍ ;-)



Posted by Siva / കുമാര്‍ to മിനിനര്‍മ്മം at January 25, 2010 4:38 PM

36. ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post ""ബൂലോഗ കാരുണ്യം ബ്ലോഗ് - അനിവാര്യമായ ചില മാറ്റങ്ങള...":

ജിവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും പിന്തുണായേകുന്നു. ഒരു മെമ്പറായിരിക്കാൻ മറ്റു ചില കാരണങ്ങളാൽ കഴിയാത്തതിനാൽ എല്ലാ നല്ല നീക്കങ്ങളിലും സഹകരണം ഉറപ്പ് നൽകുന്നു



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to ബൂലോഗ കാരുണ്യം at January 25, 2010 2:49 PM

37. MyDreams has left a new comment on your post "ആശ happy ആണ് ‍":

kollaam ketto
nalla advise



Posted by MyDreams to എഴുത്തോല at January 25, 2010 5:45 PM

38. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ഖത്തറിലെ ബ്ലോഗ്ഗര്‍മാരുടെ ശ്രദ്ധയ്ക്ക്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായി നടക്കട്ടെ .... ആശംസകള്‍ ....



അജ്ഞാത , സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) ലേക്ക് 2010, ജനുവരി 25 3:50 am ന് പോസ്റ്റ് ചെയ്തത്

39. നാട്ടുകാരന്‍ has left a new comment on your post "കാരുണ്യത്തിനു മെംബർഷിപ്പോ !!":

അപ്പുവേട്ടാ,
വിമര്‍ശനം പല കാരണങ്ങള്‍ കൊണ്ടുമുണ്ടാവില്ലേ? ചിലപ്പോള്‍ യഥാര്‍ഥ സംശയം...ചിലപ്പോള്‍ കുറ്റം പറയാന്‍ മാത്രം .അതുകൊണ്ട് യഥാര്‍ഥ സംശയം ആണെങ്കില്‍ ഇതുകൊണ്ട് തീരേണ്ടതാണ്...അല്ലാത്തത് എന്തുപറഞ്ഞാലും തീരുകയുമില്ല . അവസാനം നല്ലതെന്ന് അനുഭവിക്കുന്ന പല നല്ല കാര്യങ്ങളുംആദ്യം വളരെ ശക്തമായ എതിര്‍പ്പിലാണ് തുടങ്ങുന്നതെന്നു മറക്കരുത് . നന്മക്കായുള്ള വിമര്‍ശനങ്ങളേ സ്വീകരിക്കുക...എന്നാല്‍ വിമര്‍ശനത്തിനു വേണ്ടിയുള്ള വിമര്‍ശനങ്ങളെ തള്ളിക്കളയുകയും വേണം.



Posted by നാട്ടുകാരന്‍ to ബൂലോഗ കാരുണ്യം at January 25, 2010 3:03 PM

40. Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം has left a new comment on your post "അച്ഛന്റെ തണലില്‍":

"ഗേഹത്തെക്കാള്‍ സ്വത്തിനേക്കാളുമച്ഛന്‍
സ്നേഹിച്ചീടുന്നമ്മയെക്കാളുമെന്നെ.." - കുമാരനാശാന്‍

ആ സ്നേഹം ഭംഗിയായി പകര്‍‌ത്തിയ നല്ല ചിത്രം!
വെളിച്ചത്തെ നന്നായി ഉപയോഗിച്ചിരിക്കുന്നു.

പതിനെട്ടോ ഇരുപതോ വര്‍‌ഷങ്ങള്‍ക്കു ശേഷം അഗ്രജന്‍‌ ഈ ഫോട്ടോ നോക്കുമ്പോഴാണ്‌ ഇതിന്റെ ശരിയായ വില അറിയുക...ആശംസകള്‍



Posted by Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം to മിഴിച്ചെപ്പ് | GLIMPSES at January 25, 2010 2:39 PM

41. mazhamekhangal has left a new comment on your post "കടുവയെ പിടിച്ച കിടുവാ":

nalla resamundu ketto kaduva kadha



Posted by mazhamekhangal to വര്‍ഷ ഗീതം at January 25, 2010 5:22 PM

42. MyDreams നിങ്ങളുടെ പോസ്റ്റ് "ദുരിതപ്പുഴയോരത്തൊരു പെണ്ണായ്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കണ്ണൂര്‍കാര്‍ക്ക് പോലും ചിലപ്പോ മനസിലാക്കി എടുക്കാന്‍ പ്രയാസമാണ്
എനാലും ഒരു വിധം വായിച്ചു എടുത്തു
കൊള്ളാം



MyDreams , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 25 5:22:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

43. Anonymous has left a new comment on your post "മാറ്റിവരയ്‌ക്കലിന്റെ ലക്ഷ്യങ്ങള്‍":

തന്നെ തന്നെ... ലാടന്‍ വന്നിട്ടു വേണം ജോക്കര്‍ക്ക് ‘മനുഷ്യരെ തുല്യരാക്കാനുള്ള “ജസിയ” നികുതി(രാജീവ് കൂപ്പിന്റെ പുതിയ ചരിത്ര സത്യം) പിരിച്ചു രസ്സിക്കാന്‍...



Posted by Anonymous to rajeevcoup at January 25, 2010 3:30 PM

44. paarppidam has left a new comment on your post "ആനപ്രേമികളേ നിങ്ങൾക്കറിയാമോ?":

അന്തിക്കാട്‌ പുത്തൻ പിള്ളിക്കാവിൽ ഇന്ന് ഉത്സവമാണ്‌. തിടമ്പ്‌ തെച്ചിക്കോട്ടുകാവിനാണത്രെ.



Posted by paarppidam to ഉപഭോക്താവ്‌ / Consumer at January 25, 2010 4:16 PM

45. Rafeek Wadakanchery has left a new comment on your post "നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!":

ആഹാ ഇതായിരുന്നോ കാര്യം .ഞാനും അന്നു ഇതു തെറ്റിദ്ധരിച്ചായിരുന്നു. പോലീസു കാരന്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍ പോലെ എന്തൊക്കെ പുറത്തു വരാന്‍ ഇരിക്കുന്നു.



Posted by Rafeek Wadakanchery to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 25, 2010 3:45 PM

46. mazhamekhangal has left a new comment on your post "സര്‍വ്വേ":

real or imaginary?



Posted by mazhamekhangal to VINAYAYUTE LOKAM ... വിനയയുടെ ലോകം at January 25, 2010 3:37 AM

47. Rajesh has left a new comment on your post "നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!":

nannayittundedo vazhakkoda....



Posted by Rajesh to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 25, 2010 3:25 PM

48. siva // ശിവ has left a new comment on your post "പെണ്ണ്":

Sharp image...



Posted by siva // ശിവ to നിഴല്‍ക്കൂത്ത് at 25 January 2010 04:19

49. നന്ദന has left a new comment on your post "നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!":

ഡിസ്കിൾകിയ വാഴേടെ ഒരു കാര്യം ഓർക്കുമ്പം!!!



Posted by നന്ദന to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 25, 2010 2:55 PM

50. mazhamekhangal has left a new comment on your post "ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം":

very informative



Posted by mazhamekhangal to ഓര്‍മ്മച്ചെപ്പ് at January 25, 2010 4:56 PM

51. Anitha Madhav has left a new comment on your post "നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!":

:):):)
ചിരിച്ചൊരു വഴിയായി :-)



Posted by Anitha Madhav to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 25, 2010 4:29 PM

52. ജീവി കരിവെള്ളൂര്‍ നിങ്ങളുടെ പോസ്റ്റ് "പാഠങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിഷ്കളങ്കരായ കുട്ടികളെ നേര്‍വഴിക്കുനയിക്കാന്‍ ഗുരുക്കള്‍ക്കു കഴിയട്ടെ



ജീവി കരിവെള്ളൂര്‍ , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 25 12:10:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

53. NISHAM ABDULMANAF has left a new comment on your post "ഉയരങ്ങള്‍ തേടി ...":

adipoli masheee



Posted by NISHAM ABDULMANAF to OUT OF FOCUS at January 25, 2010 1:37 PM

54. ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post "മൊഴിമുത്തുകൾ-39":

> ശ്രീ,

അതെ ഏതാണ്ട് 5 മാസങ്ങൾക്ക് ശേഷം :)
ആദ്യാമായി വന്ന് വായിച്ച് അഭിപ്രായം എഴുതിയതിൽ വളരെ സന്തോഷം..

ആശംസകളും സ്വീകരിച്ചിരിക്കുന്നു.

> ബൈജു സുൽത്താൻ ,

ചിന്തിക്കാൻ സമയം കണ്ടെത്താത്തതല്ലേ ഇന്ന് പല അപകടങ്ങൾക്കും കാരണം. നല്ല വാക്കുകൾക്ക് നന്ദി.


> ഉഷശ്രീ (കിലുക്കാം‌പെട്ടി ),


പൂർവ്വീകരുടെ നന്മയെ പാടെ തിരസ്കരിക്കുന്നതല്ലേ ഇന്നത്തെ രീതി.. അതിന്റെ ഭവിഷ്യത്തും നാം അനുഭവിക്കുന്നു.

നല്ല വാക്കുകൾക്കു വളരെ നന്ദി..ആശസകൾക്കും



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to മൊഴി മുത്തുകള്‍ at January 25, 2010 3:52 PM

55. സെറീന has left a new comment on your post ""ബൂലോഗ കാരുണ്യം ബ്ലോഗ് - അനിവാര്യമായ ചില മാറ്റങ്ങള...":

ഞാനുമുണ്ട്..



Posted by സെറീന to ബൂലോഗ കാരുണ്യം at January 25, 2010 2:47 PM

Reply via email to