1. murali has left a new comment on your post "ഹിമത്തടവറ ! / Himatthatavara !":

kolaam nannayittundu



Posted by murali to BILATTHIPATTANAM at 25 January 2010 14:59

2. അനംഗാരി has left a new comment on your post "അടിവസ്ത്രം മോഷ്ടിക്കുന്നവന്റെ ജനാധിപത്യം.":

അടിവസ്ത്രം മോഷ്ടിച്ച് മുഖം തുടക്കുന്ന ഭാരതീയ തപാല്‍ വകുപ്പിന്റെ സേവന മഹിമ!



Posted by അനംഗാരി to തപാല്‍ at 8:34 PM, January 25, 2010

3. പ്രിയ ഉണ്ണികൃഷ്ണന്‍ has left a new comment on your post "സൈബര്‍ പ്ലാന്‍(കവിത)":

സൈബർ കവിത നന്നായി



Posted by പ്രിയ ഉണ്ണികൃഷ്ണന്‍ to മണല്‍ക്കിനാവ്‌ at January 25, 2010 12:59 PM

4. അംജിത് നെടുംതോട് has left a new comment on your post "രംഗന്‍‌തിട്ട പക്ഷി സങ്കേതത്തില്‍ നിന്ന്":

കുറച്ചു വയ്കി പോയി :-(
ഞാന്‍ ഇവിടെ പോയിടുണ്ട്‌ ശ്രീ.. അന്ന് ആ തടാകത്തിന്റെ നടുവിലുള്ള പാറയില്‍ മുഴുവല്‍ മുതലകള്‍ ആയിരുനൂ. ഫോട്ടോസ് ഒന്നും എടുത്തില്ല, പക്ഷെ ഇന്നും മനസ്സില്‍ ഇന്നലെ കണ്ട ആ സുഖം.. നിറയ പക്ഷികള്‍ ആയിരുനൂ അവിടെ. എല്ലാ മരങ്ങളിലും കാണാം പക്ഷികള്‍. പക്ഷികള്‍ എപ്പോഴും ചെലച്ചു കൊണ്ടിരിക്കുനൂ ...

പിന്നെയും ഞാന്‍ പോയി തട്ടേക്കാട് - അതിന്റെ വിവരണം ഇവിടെ കാണാം..
http://amjithps.blogspot.com/2010/01/blog-post_25.html



Posted by അംജിത് നെടുംതോട് to ശ്രീ ചിത്രജാലകം at January 25, 2010 3:00 PM

5. രാജര്‍ഷി has left a new comment on your post "അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!":

ആളുകള്‍ക്ക് വിവരമുണ്ടാക്കിയേ അടങ്ങൂ ഈ കാല്‍വിന്‍ ചേട്ടന്‍!



Posted by രാജര്‍ഷി to Singularity at 25 January 2010 7:42 PM

6. ramanika has left a new comment on your post "Nambi Malai (Nambi Hill)":

nambimalai ishttapettu!



Posted by ramanika to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 26 January 2010 7:16 AM

7. kallyanapennu has left a new comment on your post "കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും":

nannaayittuntu



Posted by kallyanapennu to എനിക്കു പറയാനുള്ളത് at 1/26/2010 5:02 AM

8. നിരക്ഷരന്‍ has left a new comment on your post "ഹിമാലയ യാത്ര - PART 7":

ഈ പോസ്റ്റ് വായിച്ചതിനുശേഷം ഒരു ഗുണമുണ്ടായി. പണ്ടെങ്ങോ വായിച്ചിട്ട് എനിക്കെല്ലാമറിയാം എന്ന് കരുതിയിരിക്കുന്ന പുരാണമൊക്കെ മറന്നിരിക്കുകയാണെന്നും വീണ്ടും അതൊക്കെ എടുത്ത് വായിക്കേണ്ട സമയമായി എന്നും(അല്ലെങ്കിലും സമയമായിരിക്കുന്നു.)ഉള്‍വിളി വന്നിരിക്കുന്നു.

യാത്രയിലെ ചില സന്ദര്‍ഭങ്ങളൊക്കെ വര്‍ണ്ണിക്കുമ്പോള്‍ അത് അന്നന്ന് കുറിച്ചിട്ടതുപോലെയാണ് എനിക്ക് തോന്നുന്നത്. നട്ടപ്പിരാന്തന്‍ പറയുന്നതുപോലെ ഈ കഴിഞ്ഞ ദിവസങ്ങളിലോ മറ്റോ ഇരുന്ന് എഴുതിയതാണെങ്കില്‍ .... ഞാനിതാ ആ പാദങ്ങളില്‍ വീഴുന്നു ഗുരോ. അനുഗ്രഹിച്ചാലും, കമണ്ഠലുവില്‍ നിന്ന് അല്‍പ്പം ഗംഗാജലം ഈ പെരട്ടുതലയിലേക്ക് കുടഞ്ഞ്, ആ ടെക്‍നോളജി എന്നിലേക്ക് പകര്‍ന്നുതന്നാലും :)



Posted by നിരക്ഷരന്‍ to നമ്മുടെ ബൂലോകം at January 26, 2010 2:24 AM

9. CyclopZ has left a new comment on your post "കടുവയെ പിടിച്ച കിടുവാ":

Windeeee ee kariyathil njan orangineee support cheyyunnu...hehe.

Post gollam ketto...



Posted by CyclopZ to വര്‍ഷ ഗീതം at January 26, 2010 7:52 AM

10. ☮ Kaippally കൈപ്പള്ളി ☢ നിങ്ങളുടെ പോസ്റ്റ് "എന്റെ ചില ഫോട്ടോഗ്രാഫി ചിന്തകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഫോട്ടോഗ്രഫി serious ആയി കാണുന്ന എല്ലാവരും വായിച്ചിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ലേഖനം.

നന്ദി മനോജ്



☮ Kaippally കൈപ്പള്ളി ☢ , bright ലേക്ക് 2010, ജനുവരി 26 7:55 am ന് പോസ്റ്റ് ചെയ്തത്

11. ജെസ്സി has left a new comment on your post "ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ...":

ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ
ഇന്ദിരയെ വിളിക്കൂ കാലാ, ഇന്ത്യയെ രക്ഷിക്കൂ

രണ്ടുവിളിയും നടന്നു. എന്നിട്ടും ഇന്ത്യ രക്ഷപ്പെട്ടില്ലല്ലോ ഈശ്വരാ ! :)



Posted by ജെസ്സി to tmziyad.com at January 26, 2010 2:05 AM

12. Eranadan / ഏറനാടന്‍ has left a new comment on your post "നഗരകന്യക രാത്രിയില്‍ കൂടുതല്‍ കാമിനിയാകും! (വീഡിയോ...":

ഒരു ചൂതാട്ടക്കളം പോലെയാണ് ഈ നഗരം.
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളിലേക്ക്
വീശിയെറിയപ്പെടുന്ന മനുഷ്യര്‍..
നേട്ടങ്ങളുടെ നിധികുംഭവുമായി തിരികെ പോയവര്‍...
വീണ്ടും കളിക്കളത്തില്‍ തുടരുന്നവര്‍,
നിര്‍ഭാഗ്യത്തിന്റെ തീക്കാറ്റില്‍
ചിറകു കരിഞ്ഞുവീണ ഈയ്യാം‌പാറ്റകള്‍..
ആര്‍ക്കും ആര്‍ക്കും മറുപടി തരാത്ത
കാമുകിയെപ്പോലെ
നഗരം അവളുടെ മായാനൃത്തം തുടരുന്നു...

പകലിന്റെ ഉടയാടകളെല്ലാം അഴിച്ചുവെച്ച്,
നഗരകന്യക രാത്രിയില്‍ കൂടുതല്‍ കാമിനിയാകും!



Posted by Eranadan / ഏറനാടന്‍ to ഏറനാടന്‍ സ്വരമേളം at January 26, 2010 12:50 AM

13. anees......... has left a new comment on your post "അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!":

I have started a blog recently.I cordially invite you to visit and post comments.Inform me how comments can be typed in Malayalam.The title of my blog is-"i say unto you" and the name of the site is wwwiamaneescom.blogspot.com.



Posted by anees......... to Singularity at 25 January 2010 2:43 PM

14. anees......... has left a new comment on your post "അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!":

English quotations-nte Malayalam koodi koduthal nannayirunnu.Anyway the matter is worth to discuss.



Posted by anees......... to Singularity at 25 January 2010 2:39 PM

15. പ്രിയ ഉണ്ണികൃഷ്ണന്‍ has left a new comment on your post "എന്റെ മനസ്സേ നീയെവിടെ..?":

എന്താപ്പോ പറ്റ്യെ? :)



Posted by പ്രിയ ഉണ്ണികൃഷ്ണന്‍ to മാണിക്യം at January 25, 2010 1:00 PM

16. OAB/ഒഎബി has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

ഈ അനുഭവങ്ങളുടെ അപ്പുറത്ത തീച്ചൂളയില്‍ നിന്നും വന്ന ഞാന്‍ സംകടത്തോടെ തുടക്കം കുറിച്ചെങ്കിലും കുമാ‍രന്റ എഴുത്തറിയുന്നതിനാല്‍ ഹാസ്യത്തില് ഒരു ക്ലൈമാക്സ് പ്രതീക്ഷിച്ചിരുന്നു.


ഇതാ ഒരു പൊട്ടിക്കരച്ചില്‍ ഇല്ലാതിരിക്കന്‍ ഞാന്‍ പാട് പെടുന്നു.
പിന്നെയും പ്രതീക്ഷിച്ചു ഇതൊരു കഥ്യായിരുന്നെന്ന് കുമ്മരന്‍ പറയുമായിരിക്കും...ഇല്ല അത് കാണുന്നില്ല.
ഇവിടെ ഫുള്‍സ്റ്റോപ്പിട്ടിരിക്കുന്നു..

വേണ്ടായിരുന്നു, കേട് വന്ന ക്മ്ബൂട്ടര്‍ ഇന്ന് നന്നാക്കി കിട്ടിയതാ കുഴപ്പമായത്<

എത്ര എഴുതിയിട്ടും കമന്റ് ശരിയാവുന്നില്ല്..



Posted by OAB/ഒഎബി to കുമാര സംഭവങ്ങള്‍ at January 26, 2010 2:05 AM

17. വീ കെ has left a new comment on your post "ഹിമത്തടവറ ! / Himatthatavara !":

മഞ്ഞു വീഴ്ചയുടെ ഒരു യഥാർത്ഥ ചിത്രം കിട്ടി കെട്ടൊ...
അവിടമിപ്പോൾ ഒരു വല്ലാത്ത ലോകം തന്നെയല്ലെ...!!
ഇതിന് ഇത്രയും ഭീകര മുഖമുണ്ടെന്ന് അറിയില്ലായിരുന്നു..!

ആശംസകൾ....



Posted by വീ കെ to BILATTHIPATTANAM at 25 January 2010 12:48

18. സജി has left a new comment on your post "പച്ചയെല്ലാം 'പച്ചപ്പ'ല്ല":

എന്തോരം വിവരങ്ങളാണ്, പക്ഷേ, ഒരു കവിത പോലെ ആസ്വദിച്ചു വായിച്ചുപോകാം..



കൊങ്ങിണി, മ്ലാഞ്ഞില്‍.. മറന്നിരുന്ന കുറെ പേരുകള്‍ ഓര്‍മ്മിച്ചു ഈ പൊസ്റ്റ് വായിച്ചപ്പോള്‍..



Posted by സജി to സര്‍പ്പഗന്ധി at January 25, 2010 12:37 PM

19. പി എ അനിഷ്, എളനാട് has left a new comment on your post "രാഷ്ട്രം ഇന്ന്‌ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.":

ജയ് ഹിന്ദ്‌



Posted by പി എ അനിഷ്, എളനാട് to ആല്‍ത്തറ at January 25, 2010 7:42 AM

20. cALviN::കാല്‍‌വിന്‍ has left a new comment on your post "" ഭഗവാന്‍" എന്ന വാക്കിന്റെ പൊരുള്‍":

പ്രിയ പാര്‍ത്ഥന്‍ ജീ,

ഈ പോസ്റ്റിലെ വിഷയം ചരിത്രവും എറ്റിമോളജിയുമാണ്. ഫിലോസഫിയും ആദ്ധ്യാത്മികതയും അല്ല.
ഇന്ന് നിലവിലുള്ള ഹിന്ദുമതത്തിന്റെ ദര്‍ശനങ്ങള്‍ താങ്കള്‍ പറഞ്ഞതാവാം. ഇവിടെ പ്രതിപാദ്യവിഷയം അങ്ങ് പണ്ട് പണ്ട് ആര്യസമാജത്തിനും ശങ്കരാചാര്യര്‍ക്കും ബുദ്ധമതത്തിന്റെ പ്രചരണത്തിന്റെയും മുന്‍പ് ഉണ്ടായിരുന്ന ഭാരതത്തിലെ പാവം ജനങ്ങളുടെ കാര്യമാണ്. അന്ന് ക്രിയേഷനിസ്റ്റുകളും, നിരീശ്വരവാദികളും, വിഗ്രഹാരാധാകാരും ലിംഗാരാ‍ാധാകരും വിവിധ ഗോത്രവദൈവങ്ങളും വേട്ടദൈവങ്ങളും ശൈവരും വൈഷ്ണവരും ഒക്കെ പല കാലഘട്ടങ്ങളിലായി ഒറ്റക്കും ഒരുമിച്ചുമൊക്കെ ഉണ്ടായിരുന്നു. താങ്കളീ പറയുന്ന ‘ഹിന്ദുമതം’ എന്നൊരു മതം അന്നുണ്ടായിരുന്നില്ല. എല്ലാ വിശ്വാസികളെയും സംബന്ധിച്ച് അവരവരുടെ മതം/ദൈവം ലോകാരംഭം മുതല്‍ക്ക് ഉണ്ട്. താരത‌മ്യേന പുതിയ മതമായ ഇസ്ലാം മതവിശ്വാസപ്രകാരം അവരുടെ മതവിശ്വാസവും ലോകാരംഭം മുതല്‍ക്കുള്ളതാണ്. താങ്കള്‍ പറഞ്ഞ് വരുന്ന ക്രിയേഷനിസ്റ്റ് ഇല്ലാത്ത ഹിന്ദുസങ്കല്പം എന്നൊരു സംഭവം അങ്ങ് ബിംഗ് ബാംഗ് തൊട്ട് ഉള്ളതാണെന്നാണോ താങ്കള്‍ പറഞ്ഞ് വരുന്നത്?

അത്തരം വിശ്വാസങ്ങളെയോ ദര്‍ശനങ്ങളേയോ അല്ല ഈ പോസ്റ്റ് അഡ്രസ് ചെയ്യുന്നത്.
ഇന്ന് നാം കാണുന്ന ഹിന്ദുമതത്തിന്റെ തത്വങ്ങളെന്ത് എന്ന് എന്നെക്കാള്‍ പറയാന്‍ അനുയോജ്യന്‍ താങ്കള്‍ തന്നെ. ഹിന്ദുമതത്തിലെ ഭഗവാന്റെ അര്‍ഥവും താങ്കള്‍ പറഞ്ഞത് തന്നെ.

ഇത് കഥ വേറെ. ഇത് എനിക്ക് താല്പര്യമുള്ള ഒരു വിഷയമായതിനാല്‍ തല്‍ക്കാലം അഭിപ്രായം തുടര്‍ന്നും പറയാന്‍ ഉദ്ദേശിക്കുന്നു. താങ്കളെപ്പോലെയുള്ളവര്‍ക്ക് വേണ്ടി പോസ്റ്റിന്റെ മുകളില്‍ ഒരു ഡിസ്ക്ലൈമര്‍ ഇട്ടിട്ടുള്ളത് വായിച്ചു കാണുമല്ലോ. താങ്കള്‍ക്ക് വാ‍യന ഒഴിവാക്കാവുന്നതാണ്.



Posted by cALviN::കാല്‍‌വിന്‍ to Singularity at 25 January 2010 4:21 PM

21. maithreyi has left a new comment on your post "ഇതാണല്ലേ ജീവിതം?":

@കാക്കര-ഞാനെഴുതിയതിന്റെ അര്‍ത്ഥം അല്ല മാഷേ ചോദിച്ചത്‌. "എല്ലാം ഒറ്റ വാചകത്തില്‍ " എന്നെഴുതിയതെന്താണാവോ എന്നാണ്‌ ഞാന്‍ ചോദിച്ചത്‌.



Posted by maithreyi to സമകാലികചിന്തകൾ at January 26, 2010 7:36 AM

22. Eranadan / ഏറനാടന്‍ has left a new comment on your post "നഗരകന്യക രാത്രിയില്‍ കൂടുതല്‍ കാമിനിയാകും! (വീഡിയോ...":

ഒരു ചൂതാട്ടക്കളം പോലെയാണ് ഈ നഗരം.
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളിലേക്ക്
വീശിയെറിയപ്പെടുന്ന മനുഷ്യര്‍..
നേട്ടങ്ങളുടെ നിധികുംഭവുമായി തിരികെ പോയവര്‍...
വീണ്ടും കളിക്കളത്തില്‍ തുടരുന്നവര്‍,
നിര്‍ഭാഗ്യത്തിന്റെ തീക്കാറ്റില്‍
ചിറകു കരിഞ്ഞുവീണ ഈയ്യാം‌പാറ്റകള്‍..
ആര്‍ക്കും ആര്‍ക്കും മറുപടി തരാത്ത
കാമുകിയെപ്പോലെ
നഗരം അവളുടെ മായാനൃത്തം തുടരുന്നു...

പകലിന്റെ ഉടയാടകളെല്ലാം അഴിച്ചുവെച്ച്,
നഗരകന്യക രാത്രിയില്‍ കൂടുതല്‍ കാമിനിയാകും!



Posted by Eranadan / ഏറനാടന്‍ to ഒരു സിനിമാഡയറിക്കുറിപ്പ്‌ at January 26, 2010 12:51 AM

23. kallyanapennu has left a new comment on your post "ഹിമത്തടവറ ! / Himatthatavara !":

“ഹിമത്തടവറ” എന്ന പെരിനുതന്നെ ആദ്യത്തെ മാർക്ക്. പിന്നെ പ്രാസത്തോടുകൂടിയുള്ള ആ കവിത അത്തിഉത്തമം ആയി.ഫോട്ടൊകളും,വിവരണവും പിന്നെ പറയണ്ടല്ലൊ..
അങ്ങിനെ എല്ലാം കൊണ്ടും ഈ പോസ്റ്റ് വളരെ വളരെ നന്നായിരിക്കുന്നു



Posted by kallyanapennu to BILATTHIPATTANAM at 25 January 2010 16:28

24. കുഞ്ഞൂസ് (Kunjuss) has left a new comment on your post "അങ്ങനെ ഒരു ഓണക്കാലത്തു …..":

കേരളത്തിന്റെ ദേശീയോത്സവമാണ്‌ ഓണമെന്നും എല്ലാ മലയാളികളും ഒരേപോലെ ഓണം ആഘോഷിക്കുന്നു എന്നുള്ളതുമൊക്കെ വെറും പാഠ പുസ്തകങ്ങളില്‍ മാത്രം.... മതത്തിന്റെ മാത്രമല്ല ജാതിയുടെ പേരിലും ദൈവങ്ങളെ തരംതിരിക്കാം ല്ലേ..... ദൈവങ്ങള്‍ക്കും പക്ഷാഭേദം കാണുമോ എന്തോ?

അവതരണം കൊള്ളാം ട്ടോ...



Posted by കുഞ്ഞൂസ് (Kunjuss) to മനോവിഭ്രാന്തികള്‍ at January 25, 2010 4:58 PM

25. പാവപ്പെട്ടവന്‍ has left a new comment on your post "അച്ഛന്റെ തണലില്‍":

ഒരു ചക്കര മുത്തത്തില്‍ തീരാത്ത പരിഭവം



Posted by പാവപ്പെട്ടവന്‍ to മിഴിച്ചെപ്പ് | GLIMPSES at January 26, 2010 1:51 AM

26. vasanthalathika has left a new comment on your post "പച്ചയെല്ലാം 'പച്ചപ്പ'ല്ല":

''അധിനിവേശം '' ആണ് ചരിത്രത്തിലെ 'ടെ.നിംഗ് പൊയന്റുകള്‍' .ആഫ്രിയ്ക്കന്‍ പായലിനെ ഒരു രീതിയില്‍ നമുക്ക് വരുതിയിലാക്കാം. അത് കള്‍ച്ചര്‍ ചെയ്തു ഫാര്‍ നിചാര്‍ നിര്മ്മിയ്ക്കാം.ബയോഗ്യാസ് നിര്‍മ്മനതിനുപയോഗിയ്ക്കാം.അതിവേഗ,അത്യുല്പാത നശേഷിയുള്ളവിദേശ ഇനങ്ങള്‍ക്ക് പിന്നാലെ ഉള്ള മനുഷ്യന്റെ പരക്കം പാച്ചില്‍ ഒന്ന് നിര്‍ത്തിയാല്‍ പകുതി സമാധാനമായി...കുളങ്ങളെ കുറിച്ചുള്ള നിരീക്ഷണം മനോഹരം.പഴ്ഗായ ഗ്രാമീണ കുളങ്ങളിലെ തുടിച്ചുകുളിയും നാടന്‍ ജലക്രീടകളും ഓര്‍മയില്‍ നിറഞ്ഞു.



Posted by vasanthalathika to സര്‍പ്പഗന്ധി at January 25, 2010 2:34 PM

27. murali has left a new comment on your post "അവതാരം ! / AVATAR !":

adipoli



Posted by murali to BILATTHIPATTANAM at 25 January 2010 15:02

28. Baiju Elikkattoor നിങ്ങളുടെ പോസ്റ്റ് "ഒരല്‍പം ഫെമിനിസം...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

tracking....



Baiju Elikkattoor , bright ലേക്ക് 2010, ജനുവരി 26 7:45 am ന് പോസ്റ്റ് ചെയ്തത്

29. abubacker has left a new comment on your post "മരണം - ഒരു രംഗ ബോധമില്ലാത്ത കോമാളി":

"സിരകളിലൂടെ ഒഴുകുന്നത് ഇന്ന് ഉച്ചമുതല്‍ കഴിച്ചു കൊണ്ടിരിക്കുന്ന കുറ്റബോധത്തിന്റെ മദ്യമാണ്"
കുറ്റബോധം മദ്യരൂപത്തിലോ....

ഏതായാലും കൊള്ളാം... നീ ഞാന്‍ വിചാരിച്ച പോലെ അല്ല. അല്പമൊക്കെ കയ്യിലുണ്ടല്ലേ....

നീണാല്‍ വാഴട്ടെ.....



Posted by abubacker to കൂവിലന്‍ at Monday, January 25, 2010

30. അംജിത് നെടുംതോട് has left a new comment on your post "തട്ടേക്കാട്-ലേക്ക് ഒരു യാത്ര!":

കുടിയന്മാര്‍ എനോട് ക്ഷമിക്കുക ;-)

മഹാനായ Dr സലിമാലി തുടങ്ങി വച്ച ദ്രോഹത്തിന്റെ ഫലം എന്ന് പറയാമോ ഇതിന്നെ?

വായിച്ചതിനു നന്ദി!

അമ്ജിത്



Posted by അംജിത് നെടുംതോട് to .......:: മിഴികള്‍!!!! at January 25, 2010 3:00 PM

31. kallyanapennu has left a new comment on your post "അവതാരം ! / AVATAR !":

മാത്ര്യുഭൂമിയുടെ ബ്ലോഗനയിൽ അവ്തരിച്ചതിന് മുരളിചേട്ടന് അഭിവാദ്യങ്ങളും,അഭിനന്ദനങ്ങളും നേർന്നുകൊള്ളുന്നു.



Posted by kallyanapennu to BILATTHIPATTANAM at 25 January 2010 16:37

32. vasanthalathika has left a new comment on your post "ചിമ്പാന്‍സികള്‍ ഷൂട്ടുചെയ്ത ആദ്യ സിനിമ":

ചിമ്പന്സികള്‍ക്കും സ്വൈരം പോയിക്കിട്ടി ..



Posted by vasanthalathika to കുറിഞ്ഞി ഓണ്‍ലൈന്‍ at 3:37 AM

33. രാജര്‍ഷി നിങ്ങളുടെ പോസ്റ്റ് "ഒരല്‍പം ഫെമിനിസം...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഫെമിനിസ്റ്റുകള്‍ക്കിട്ട് ഒരു മെയില്‍ ഷോവനിസ്റ്റീന്റെ കണ്ണും പൂട്ടിയുള്ള പൂശ് എന്ന് പറയട്ടോ?



രാജര്‍ഷി , bright ലേക്ക് 2010, ജനുവരി 26 7:06 am ന് പോസ്റ്റ് ചെയ്തത്

34. വിഷ്ണു has left a new comment on your post "Bridge to nowhere":

എന്തോ ഏകാന്തമായ ഫീലിംഗ് ഈ പടം കണ്ടപ്പോള്‍...മനോഹരം



Posted by വിഷ്ണു to OUT OF FOCUS at January 26, 2010 4:35 AM

35. പ്രിയ ഉണ്ണികൃഷ്ണന്‍ has left a new comment on your post "അപ്പൂന്‍മാരും പേരക്കുട്ടികളും..":

ആഹാ



Posted by പ്രിയ ഉണ്ണികൃഷ്ണന്‍ to മഴച്ചാര്‍ത്ത്‌ at January 25, 2010 1:01 PM

Reply via email to