1. ജയരാജന്‍ has left a new comment on your post "മുട്ട എടുക്ക് ഡേ, ബ്ലോഗ്-ഫോട്ടോ അവാര്‍ഡ് 2010. ബെസ...":

ഇവിടെ നിന്നും പൊക്കിയതല്ലേ? :)



Posted by ജയരാജന്‍ to അനോണിമാഷിന്റെ ബ്ലോഗ് at February 4, 2010 7:35 AM

2. മാണിക്യം has left a new comment on your post "ഇത് ഞങ്ങളുടെ മാത്രം......അഹങ്കാരം":

കിലുക്ക്‍സേ ഉഗ്രന്‍ പടം! മൊബൈല്‍ ക്യാമറക്ക് ഇത്രക്കെങ്കില്‍ ഇനി ഒരു പ്രൊഫഷണല്‍ ഫോട്ടോ ഗ്രാഫര്‍ ആവാനുള്ള സകല ലക്ഷണവും കാണുന്നു ..വിടരുത് കണുന്ന എല്ലാ നല്ല കാഴ്ചയും പകര്‍ത്തു ....:)



Posted by മാണിക്യം to കിലുക്കാംപെട്ടി at February 4, 2010 6:07 AM

3. മുക്കുവന്‍ has left a new comment on your post "മൂന്നാര്‍ ഭൂപ്രശ്നം":

പാര്‍ട്ടികള്‍/പാര്‍ട്ടിക്കാരന്‍ കൈയേറിയാല്‍ കയ്യേറ്റമല്ല.. ഏതേലും ഒരു കൂലിക്കാരന്‍ ഒരു സെന്റ് കെട്ടി കൂര പണതാല്‍ അവനെ തല്ലിച്ചതക്കണം!



Posted by മുക്കുവന്‍ to ജാഗ്രത at February 4, 2010 2:51 AM

4. ramanika has left a new comment on your post "ഗഫൂര്‍ സാറും ഞാനും.":

gafoor sir is gr8!



Posted by ramanika to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, February 04, 2010 7:00:00 AM

5. vasanthalathika has left a new comment on your post "ഫെയ്‌സ് ബുക്കിന് വയസ്സ് ആറ്":

ഫെയ്സ് േബുക്കിനെപ്പറ്റി കൂടുതലറിഞ്ഞു.ചാരപ്രവര്തനതിന്റെ സാധ്യത തള്ളിക്കലയാമോ?



Posted by vasanthalathika to കുറിഞ്ഞി ഓണ്‍ലൈന്‍ at 7:40 AM

6. Bijli has left a new comment on your post "അവിടുന്നും വടക്കോട്ട്..!!":

നന്നായിട്ടുണ്ട്..ഓര്‍മ്മകള്‍..എന്നാലും..ഇങ്ങനെ കുടിക്കല്ലേ .........ഹി..ഹി.



Posted by Bijli to ഭൂതം at January 31, 2010 3:23 AM

7. സിനുമുസ്തു has left a new comment on your post "ഓറഞ്ച് സ്ക്വാഷ്":

ഗ്ലാസ്സില്‍ ഒഴിച്ചു വച്ചത് കണ്ടിട്ട് സഹിക്കുന്നില്ല.
അതെടുത്തു കുടിക്കാന്‍ തോന്നുന്നു.



Posted by സിനുമുസ്തു to അടുക്കളത്തളം at February 4, 2010 2:57 AM

8. Anonymous has left a new comment on your post "യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടരുത്‌ - ലേഖനം.....":

ബാബറിമസ്ജിദ് ധ്വംസനവേളയില്‍ അതിവൈകാരികമായ വര്‍ഗീയരാഷ്ട്രീയത്തിലേക്ക് മുസ്‌ലിംലീഗ് കൂപ്പുകുത്തിയിരുന്നുവെങ്കില്‍ കേരളത്തിന്റെ അവസ്ഥയെന്താകുമായിരുന്നു? പകരം അങ്ങേയറ്റം പരിപക്വവും മതേതരവുമായ ഒരുരാഷ്ട്രീയ നിലപാടാണ് യശഃശരീരനായ ശിഹാബ്തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് സ്വീകരിച്ചത്.


100% true...



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at February 4, 2010 5:59 AM

9. ഹൃദയം നടക്കുന്ന വഴികള്‍ has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

പ്രണയവും പിന്നെ വിവാഹവും പിന്നീട് വിവാഹിതന്റെയൊ വിവാഹിതയുടെയോ ആയ പ്രണയവും....

ഇന്നും ഒരു വിവാഹബന്ധം നിലനില്ക്കുന്നതു ഒരു സമൂഹത്തിന്റെ സദാചാര ലിഖിതങ്ങളില്‍ പരസ്പര വിശ്വാസവും സ്നേഹവും മനസ്സിലാക്കലും കൂടിക്കലർന്ന താലിച്ചരടിന്‍ മേലാണന്നതു വാസ്തവമാണു... പക്ഷെ അവിടെ പ്രണയമുണ്ടാകണമെന്നു യാതൊരു നിര്‍ബന്ധവുമില്ല.. പ്രണയം കൂടിയേ തീരുവെന്നു നിര്‍ബന്ധം പിടിക്കാന്‍ ഒരിക്കലും കഴിയുകയുമില്ല ... അങ്ങനെ നിര്‍ബന്ധിച്ചാല്‍ പ്രണയം ഉണ്ടാവുകയുമില്ല,കാരണം ഇവിടെ രണ്ടു വ്യക്തികളാണ് പരസ്പരം സഹിക്കുന്നതും സ്നേഹിക്കുന്നതും പിന്നെ പ്രണയിക്കുന്നതും . അതിലൊരു വ്യക്തിക്ക് മാത്രം പ്രണയമുണ്ടായാല്‍ പോരാ രണ്ടുപേര്‍ക്കും പരസ്പരം പ്രണയം തോന്നിയെ തീരൂ. പങ്കാളിക്ക് പ്രണയമുണ്ടന്നു കരുതി മറ്റെയാള്‍ക്ക് പ്രണയിക്കാന്‍ കഴിയുമോ? പരസ്പരം പൊരുത്തപ്പെടലുകളിലേക്ക് പരസ്പര സഹകരണത്തോടെ പ്രണയമെന്ന ആശയം വഴിമാറിക്കൊടുക്കുന്നതോടെ വിവാഹത്തിലെ ബന്ധം അവിടെ തുടങ്ങുകയായി..
പ്രണയം ഓരോ വ്യക്തിയുടെയും സ്വന്തം സ്വാതന്ത്ര്യമാകുന്നു... മറ്റൊരാളേ പോലും കാണിക്കാനോ എഴുതുവാനോ പോലും കഴിയാതെ സ്വന്തം മനസ്സില്‍ തന്നെ അടച്ചു പൂട്ടി വെയ്ക്കാന്‍ നിര്‍ബന്ധമാവുന്നതോ നിര്‍ബന്ധിതമാക്കുന്നതോ ആയ വികാരമാവുന്നു നമ്മുടെയൊക്കെയും പ്രണയം ....പക്ഷെ അതിന്നു നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായും തീര്‍ന്നിരിക്കുന്നു ..
ആര്‍ക്കും ആരോടും പ്രണയം തോന്നാമെന്നിരിക്കെ ഇവിടെ അതൊരു വിവാഹിതനോ അല്ലെങ്കില്‍ വിവാഹിതയോ ആയി മാറുമ്പോള്‍ പ്രത്യേകിച്ചു എന്താണ് തെറ്റായി മാറുന്നത് ?
വിവാഹിതന്‍ കാമുകനായി മാറുമ്പോള്‍ അത് ആത്മാര്‍ത്ഥവും ഹൃദയസ്പര്‍ശിയുമായ ഒന്നാണെങ്കില്‍ അത് എങ്ങിനെയാണ് കുടുംബവ്യവസ്ഥിതിയെ തകര്‍ക്കുന്ന ഒന്നായി മാറിപ്പോകുന്നത്? പകരം അയാള്‍ കൂടുതല്‍ സ്നേഹസമ്പന്നനും സംസ്കാരസമ്പന്നനും തദ്വരാ ഒരു നല്ല മനുഷ്യനും മാതാപിതാക്കളുടെ നല്ല പുത്രനായും ഭാര്യയുടെ നല്ല ഭര്‍ത്താവും കുട്ടികളുടെ നല്ല അച്ഛനായും മാറുന്നു കാരണം ഒരു നല്ല പ്രണയം ഈ ലോകവും ജീവിതവും എത്ര മനോഹരമെന്നു പ്രണയത്തിന്റെ കണ്ണിലൂടെ അവനെ അല്ലെങ്കില്‍ അവളെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും..ഈ ഓര്‍മപ്പെടുത്തലുകളാണ് ഒരു നല്ല പ്രണയത്തിന്റെ ശക്തിയും ...

വിവാഹേതരശാരീരികബന്ധങ്ങള്‍ക്ക് ഒരിക്കലും ഒരു പ്രണയത്തിന്റെ മുഖം വരികയില്ല, അവയെ പ്രണയമെന്നു വിളിക്കുവാന്‍ ശബ്ദം ഉയരുകയുമില്ല എന്ന് ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു.
അതുകൊണ്ട് പ്രണയം പ്രണയത്തിന്റെ വഴിയിലൂടെ സഞ്ചരിച്ചുകൊള്ളട്ടെ....
എന്റെ ഭര്‍ത്താവിനു മനോഹരമായ ഒരു പ്രണയമുണ്ട് എങ്കില്‍ എന്നോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തെയും വാത്സല്യത്തെയും തിരിച്ചറിയുന്നതോടൊപ്പം ഞാനാ പ്രണയത്തെ അംഗീകരിക്കുക തന്നെ ചെയ്യും... അദ്ദേഹം എന്നോട് അതേ പ്രണയം ഇല്ലായെങ്കില്‍ പ്രണയമില്ലായെന്നുതന്നെ ഉറക്കെയുറക്കെ പ്രഖ്യാപിച്ചു കൊള്ളട്ടെ ..... മുഖംമൂടിയിട്ട കനത്ത അസത്യത്തെക്കാള്‍ ആ സത്യസന്ധതയെ രണ്ടുകൈകളും നീട്ടി ഞാന്‍ വാരിപ്പുണരും

രശ്മി മേനോന്‍



Posted by ഹൃദയം നടക്കുന്ന വഴികള്‍ to പോങ്ങുമ്മൂടന്‍ at February 4, 2010 3:05 AM

10. Devika has left a new comment on your post "ദേശാടനം":

Great shot, K & C...Nice framing, but somehow feel it could have been better -- I know nothing of photography, but just feel so,

wishes,
devika



Posted by Devika to നീലാംബരി at February 4, 2010 7:58 AM

11. :: VM :: has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

ബൈ ദ ബൈ- മാനസക്ക് മാത്രം/

.ഞാന്‍ നൂറു വട്ടം തയ്യാറാ...
പക്ഷെ,സ്മിത എസ് കൈമള്‍,സ്വപ്ന തോമസ്‌,ഫെബി എബ്രഹാം,രമ്യ ജി നായര്‍ ...തുടങ്ങിയ സുന്ദരിമാരുമാരുമായുള്ള പ്രണയ ദുരന്തങ്ങള്‍ പോലെ ഇതും ആകാന്‍ ഞാന്‍സമ്മതിക്കില്ല.ഹരീ,''നമ്മുടെ കണവന്‍ ജിമ്മാ...സിക്സ് പായ്ക്ക്''.....ഹോ...
വെര്‍തെ എന്തിനാ നല്ലൊരു ബ്ലോഗ്‌ അനാഥമാക്കുന്നെ ?
ഹിഹി...?

ഒക്കേ ഞാന്‍ റെഡി- ഞാന്‍ എയിറ്റ് പാക്കാ! (പുത്യേ ഫാഷനാ-)

അപ്പോ റെഡീ ? എന്റെ ബ്ലോഗ് ഇതിനുവേണ്ടി അനാഥമാക്കാനും ഞാന്‍ റെഡി :)

അല്ല- അങ്ങേര് ശരിക്കും സിക്സ് പാക്കാ? യ്യോ പേട്യാവുണൂ!



Posted by :: VM :: to പോങ്ങുമ്മൂടന്‍ at February 4, 2010 2:23 AM

12. :: VM :: has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

മാനസേ- സിക്സ് പാക്ക് പേടിച്ചല്ല- ചുമ്മ തമാശ്ക്കു പറഞ്ഞതാ ശ്റ്റാ;) സിക്സ്‌പാക്കിനോടു പറഞ്ഞ് എനിക്ക് ചെസ്റ്റില്‍ ആകെയുള്ള എയിറ്റ് പാക് (ഓഫ് ലങ്ങ് കേജ്)ഇടിച്ചു തകര്‍ക്കല്ലേ :)

ബൈ ദ ഭൈ- കമന്റുകളൊക്കെ ഇപ്പഴാ ശരിക്കും വായിച്ചേ! ഹോ ആഗ്നേയ ശരിക്കുമങ്ങ് ഭീകരരൂപം പൂണ്ടല്ലോ!

അളിയന്റെ വിസക്ക് മാല ഊരിക്കൊടുത്തതാണൊ കുറ്റം എന്ന വാക്കു കണ്ടപ്പോള്‍, “ഫെമിനിസ്റ്റുകള്‍ ഉണ്ടാവുന്നതെങ്ങനെ” എന്നതിനൊരു ഏകദേശ രൂപം കിട്ടി!

താ‍നാണു ലോക സ്ത്രീത്വത്തിനൊരു മാതൃക എന്ന വിചാരം തന്നെ :)

ഞാന്‍ ദേ പുറം തിരിഞ്ഞു നിന്നിരിക്കുന്നു- ഫെമിനിസ്റ്റുകള്‍ എന്റെ വാരിയെല്ലു നോക്കിത്തന്നെ ഇടിക്കൂ:)



Posted by :: VM :: to പോങ്ങുമ്മൂടന്‍ at February 4, 2010 2:37 AM

13. പാവപ്പെട്ടവന്‍ has left a new comment on your post "കേരള മക്കള്‍ വാദസേനയുടെ വാര്‍ത്താ കുറിപ്പ്!":

അണ്ണേ.... വാളക്കോടന്‍ ...അണ്ണേ നാന്‍ നിനച്ചാല്‍ പുലിയെ പിടിപ്പേന്‍ ആന ഉയിര് പോയാലും നിനക്കമാട്ടെ ....ഇന്ന്ത മലയാളത്തിലെ പച്ചില കിച്ചില പാണ്ടി കുണ്ടിക്ക് പിടിക്കാത് ....അതിനാലെ കേരളാവിലെ വരമാട്ടെ



Posted by പാവപ്പെട്ടവന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 4, 2010 3:26 AM

14. mini//മിനി നിങ്ങളുടെ പോസ്റ്റ് "പ്രസവമുറി -കഥ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രസവിക്കുന്നവൾ കാണുന്നത് മറ്റൊരു തരത്തിലായിരിക്കും. ശരിക്കും കാണിച്ചത് നന്നായി.



mini//മിനി , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 3 5:46 pm ന് പോസ്റ്റ് ചെയ്തത്

15. mini//മിനി has left a new comment on your post "ശരറാന്തൽ തിരിതാഴ്ത്തും-Light":

റ്റോംസ് കോനുമഠം...
Micky Mathew...
പട്ടോളി,Pattoli...
അപ്പു...
അനിà�...@ബ്ലോഗ്...
സന്ദീപ് കളപ്പുരയ്ക്കൽ...
Ranjith...
കുമാരൻ|kumaran...
Seek My Face...
bijue kottila...
അഭിപ്രായം പറഞ്ഞതിൽ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല at February 04, 2010 6:31 AM

16. റ്റോംസ് കോനുമഠം has left a new comment on your post "ഭാഷയും പാഷാണവും":

വിശ്വാസം ഒത്തിരി ഇഷ്ടായീ
http://tomsnovel.blogspot.com/



Posted by റ്റോംസ് കോനുമഠം to ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍ at February 3, 2010 2:42 PM

17. NISHAM ABDULMANAF has left a new comment on your post "റിഫ്ലക്ഷന്‍സ്":

good picture



Posted by NISHAM ABDULMANAF to പൈങ്ങോടന്‍സ് പടംസ് at February 3, 2010 9:01 PM

18. അപ്പു has left a new comment on your post "അദ്ധ്യായം 23: പ്രശ്നങ്ങളും പ്രതിവിധികളും":

മുഫാദ്, താങ്കളുടെ ബ്ലോഗിൽ കമന്റുകൾ ടൈറ്റിലിനു തൊട്ടു താഴെയായി കാണിക്കുന്നത് ആ ടെമ്പ്ലേറ്റ് ഡിസൈൻ ചെയ്ത ആൾ അങ്ങനെ വരാൻ തക്കവിധം അതിന്റെ എച്.ടി.എം.എൽ കോഡ് എഴുതിയിരിക്കുന്നതുകൊണ്ടാണ്. അത് താഴേക്ക് മാറ്റാൻ പറ്റുമോ എന്നു ചോദിച്ചാൽ, എച്.ടി.എം.എൽ കോഡുകൾ നല്ലതുപോലെ കൈകാര്യം ചെയ്യാനറീയാവുന്ന ഒരാൾക്ക് പറ്റും. (എനിക്ക് സാധിക്കില്ല!) അതറിയാൻ പാടില്ലാത്തവർക്ക് പറ്റുകയില്ല.



Posted by അപ്പു to ആദ്യാക്ഷരി at 4 February 2010 06:16

19. :: VM :: has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

ന്താ ദ! 4 കമന്റ്റു തുടരെയോ? ഇഷ്ടപ്പെട്ടപോസ്റ്റിലാണെങ്കില്‍ ഓക്കേ- ഇതു ദഹിക്കാത്ത പോസ്റ്റില്‍- ങേ?

ഒരു പക്ഷേ പ്രണയവും, പ്രേമവും തമ്മില്‍ കൂട്ടിക്കുഴ്ച്ചതാവാവാം പോങ്ങുനു പറ്റിയ പോങ്ങത്തരം, - (അല്ലാ സത്യത്തില്‍ ഈ പ്രേമവും പ്രണയവും ഒന്നാണോ?- എനിക്കത് അല്ല)

ഞാന്‍ പ്രണയിക്കുന്നത് എന്റെ മകനെ- പിന്നെ മകളെ , അവരെ നെഞ്ചില്‍ കിടത്തി ഉറങ്ങുമ്പോള്‍ ഇനിയീ ഉറക്കം ഞാന്‍ എഴുനേറ്റില്ലെങ്കിലെന്ത്, അത്രയും ആനന്ദം ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ടല്ലോ എന്ന്നെനിക്കു തോന്നിയിട്ടുണ്ട്- സത്യം ജാഡയല്ല)

ഇതു വായിച്ചപ്പോള്‍ ഞാനും എന്റെ പഴയ പ്രേമങ്ങളോര്‍ത്തു- പക്ഷേ അതൊക്കെ ഭാര്യയോടു പറയുമ്പോഴും, ഒരു തമാശരീതിയിലേ ഞാനും എടുത്തിട്ടുള്ളൂ, അവളും കണ്ടിട്ടുള്ളൂ-

എടീ- ജാതി ചേര്‍ന്നെങ്കില്‍ ഞാന്‍ ജയശ്രീയെ കെട്ടിയേനേ- അമ്മ സമ്മതിച്ചെങ്കില്‍ ഞാന്‍ ധന്യെ കെട്ട്യേനേ, അച്ചന്‍ എതിര്‍ത്തില്ലരുന്നെനില്‍ ഞാന്‍ ശ്രീവിദ്യയെ കെട്ടിയേനേ, അഹങ്കാരം അലപ്ം കുറച്ചെങ്കില്‍ ഞാന്‍ രശ്മിയെ കെട്ടിയേനേ എന്നൊക്കെ ഭാര്യയോടു പറയുന്നതു തന്നെ അവളോടുള്ള പ്രണയമാണെന്നു വിശ്വസിക്കുന്നവനാ ഞാന്‍.. ഇതൊക്കെ ഞാന്‍ പരഞ്ഞിട്ട്റ്റുള്ളത് പ്രണയം മനസ്സിലുള്‍ലതുകൊണ്ടു തന്നെ-

(ബൈ ദ ഭൈ- എന്റെ ലിസ്റ്റ് അപൂര്‍ണ്ണമാണ്- നാലില്‍ പ്രേമ്മിച്ച ശോഭയെ കെട്ടിയേനേ, ഏഴില്‍ പ്രേമിച്ച ഷൈജയെ കെട്ടിയേനേ, എട്ടിലെ പ്രിയയെ, ഒമ്പതിലെ രേഖയെ, പത്തിലെ ബിന്ദുവിനെ എന്നു ഭാര്യയോട് പറയുന്നതില്‍ അല്പം പ്രക്ക്റ്റിക്കലിറ്റി ട്രബിള്‍ ഇല്ലേ>? :) )



Posted by :: VM :: to പോങ്ങുമ്മൂടന്‍ at February 4, 2010 2:57 AM

20. റ്റോംസ് കോനുമഠം has left a new comment on your post "മയക്കം":

മയക്കം.. അതു അമ്മയോട് ചേര്‍ന്ന്..ലോകത്തില്‍ അതിനോട് തുല്യം മറ്റൊന്നില്ല
http://tomsnovel.blogspot.com/



Posted by റ്റോംസ് കോനുമഠം to പൈങ്ങോടന്‍സ് പടംസ് at February 3, 2010 10:44 PM

21. ക്രിസൺ ജേക്കബ് has left a new comment on your post "stunned !!!":

കലക്കി...



Posted by ക്രിസൺ ജേക്കബ് to fade in at 4 February 2010 01:12

22. അരുണ്‍ കായംകുളം has left a new comment on your post "അവിടുന്നും വടക്കോട്ട്..!!":

എഴുത്ത് വളരെ മെച്ചപെട്ടു ട്ടോ
ഇപ്പോ പൂര്‍ണ്ണ ട്രാക്കിലായ പോലെ...



Posted by അരുണ്‍ കായംകുളം to ഭൂതം at January 30, 2010 9:03 PM

23. Anonymous has left a new comment on your post "Hermit crabs!":

[B]NZBsRus.com[/B]
Lose Idle Downloads With NZB Downloads You Can Swiftly Search HD Movies, PC Games, MP3 Singles, Applications and Download Them @ Alarming Speeds

[URL="" Search[/B][/URL]



Posted by Anonymous to KUNJUBI: SONG OF SONGS at February 4, 2010 3:59 AM

24. John`s Photography has left a new comment on your post "ദേശാടനം":

Nice capture. Love the perspective.



Posted by John`s Photography to നീലാംബരി at February 4, 2010 3:26 AM

25. bijue kottila has left a new comment on your post "ശരറാന്തൽ തിരിതാഴ്ത്തും-Light":

kollaam teechereeeee



Posted by bijue kottila to മിനി ചിത്രശാല at February 04, 2010 4:28 AM

26. cALviN::കാല്‍‌വിന്‍ has left a new comment on your post "അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!":

പാര്‍ത്ഥന്‍,

ആദ്യം താങ്കളോട് ചോദിച്ചിട്ട് താങ്കള്‍ക്കറിയില്ല എന്നുത്തരം പറഞ്ഞ ചോദ്യത്തിനു (കമന്റ് നമ്പര്‍- 63, 67,68, 70 - ജ്യോതിഷം വിശ്വാസത്തിലധിഷ്ഠിധമല്ല പൂര്‍ണമായും ശാസ്ത്രമാണ്‌ എന്ന താങ്കളുടെ അവകാശവാദത്തിന്റെ വിശദീകരണം) നു ഉത്തരം പഠിച്ചിട്ട് പറയൂ. സൂരജ് പറഞ്ഞത് പോലെ വാങ്ങി വെച്ച ജ്യോതിഷഗ്രന്ഥത്തില്‍ എന്താണ്‌ ഉള്ളത് എന്നൊന്നു വായിച്ചു നോക്കൂ. അതിനുത്തരം കണ്ടെത്തിയിട്ട് തുടര്‍ ചര്‍ച്ചകളാവാം.

വിഷയത്തില്‍ നിന്നും മനഃപ്പൂര്‌വം വഴി തിരിക്കുന്ന കമന്റുകള്‍ അതിനു ശേഷവും പരിഗണിക്കുന്നതല്ലെന്ന് സ്നേഹപൂര്‍‌വം ഓര്‍മപ്പെടുത്തട്ടെ.



Posted by cALviN::കാല്‍‌വിന്‍ to Singularity at 3 February 2010 7:11 PM

27. ഗീത has left a new comment on your post "അവിടുന്നും വടക്കോട്ട്..!!":

വീരുവിന്റെ പോസ്റ്റുകള്‍, ഒരിക്കലും കണ്ടിട്ടില്ലാത്ത ആ ലോകത്തേക്കൊക്കെ കൂട്ടിക്കൊണ്ടു പോകാറുണ്ട്.
‘സബറിമലയില്‍ റ്റങ്ക സൂര്യോദയം ...’ ഒക്കെ പാടി പഴയ പ്രസാദമധുരമൊക്കെ ഓര്‍ത്തെടുക്കുന്ന, വീരുവിന്റെ ദോസ്ത് ചിത്തരഞ്ജന്‍ ദാസിനേയും ഇഷ്ടപ്പെട്ടു.



Posted by ഗീത to ഭൂതം at February 2, 2010 10:09 AM

28. prathap joseph has left a new comment on your post "വേരുകള്‍ക്കുമിലകള്‍ക്കുമിടയിലെവിടെയോ...":

നന്ദി....വീണ്ടും വരിക



Posted by prathap joseph to ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍ at February 3, 2010 12:59 PM

29. mini//മിനി has left a new comment on your post "മയക്കം":

ഉറങ്ങട്ടെ, സുഖമായി ഉറങ്ങട്ടെ.



Posted by mini//മിനി to പൈങ്ങോടന്‍സ് പടംസ് at February 4, 2010 1:33 AM

30. റ്റോംസ് കോനുമഠം has left a new comment on your post "ആകാശക്കോട്ടയുടെ ഏറ്റവും താഴേപ്പടിയില്‍":

തൊട്ടെടുക്കുന്ന നിന്റെ കൈവിരല്‍
മുറിയാതിരിയ്ക്കണേ എന്ന്‌
ശ്വാസച്ചൂട്‌ ആവര്‍ത്തിച്ച്‌
രാകി രാകിയൊതുക്കാമെന്നല്ലാതെ,

http://tomsnovel.blogspot.com/



Posted by റ്റോംസ് കോനുമഠം to ചന്ദ്രകാന്തം at February 4, 2010 2:43 AM

31. മാണിക്യം has left a new comment on your post "പുനര്‍ജന്മം":

I scream
You scream
We all scream
For Ice-cream

പണ്ട് ചെറുപ്പത്തില്‍ കൂവി കൊണ്ടു നടന്നിരുന്നതാ ഇപ്പോള്‍ ഇതു കണ്ടപ്പോള്‍ ചുമ്മാ ഓര്‍ത്തു ... ഇവിടെ സ്നോ വീഴുന്നു വരുന്നോ? ജീവിതം തണുത്തു മരവിച്ച് മൈനസ്സ് 25ല്‍ :)



Posted by മാണിക്യം to കിലുക്കാംപെട്ടി at February 4, 2010 6:12 AM

32. പാഞ്ചാലി :: Panchali has left a new comment on your post "മയക്കം":

ഒച്ചവച്ചുണര്‍ത്തണ്ട...നന്നായി ഉറങ്ങട്ടെ!



Posted by പാഞ്ചാലി :: Panchali to പൈങ്ങോടന്‍സ് പടംസ് at February 4, 2010 2:09 AM

33. mini//മിനി has left a new comment on your post "ചൊല്‍ക്കവിത-അകാരണം":

കേട്ടു കേട്ടിരുന്ന് പോയി.



Posted by mini//മിനി to മരുന്ന് at Wednesday, February 03, 2010 4:48:00 PM

34. വിഷ്ണു പ്രസാദ് has left a new comment on your post "മരണാനന്തരം":

സ്വപ്നങ്ങള്‍ക്ക് ഒരന്ത്യമില്ലേ... :)



Posted by വിഷ്ണു പ്രസാദ് to കവിതയുടെ മഴക്കാലം at 6:24 PM

35. പാഞ്ചാലി :: Panchali has left a new comment on your post "Winter":

:)



Posted by പാഞ്ചാലി :: Panchali to കണ്ണേറ് at 4 February 2010 00:05

36. Jiji has left a new comment on your post "ഹെല്‍ത്ത്‌ പുരാണം":

ഹല്ലോ സേനു,
എന്തിനാ ഇത്രെ കഷ്ട്ടപെട്ടത്‌ കാന്താരി മുളകും ഒടച്ചു പഴംകഞ്ചി കഴിച്ചാല്‍ മതിയാരുനെല്ലോ ...
തടി പാലം പോലെ വന്നേനെ ....
വളരെ നന്നായിട്ടുണ്ട്............. B യും D യും ഓര്‍ത്തു കുറെ ചിരിച്ചു ..



Posted by Jiji to പഴമ്പുരാണംസ് © Pazhamburanams at 4 February 2010 01:56

37. M.K.KHAREEM has left a new comment on your post "ധാന്യവാഹകരായ ഉറുമ്പുകള്‍":

നന്നായിരിക്കുന്നു



Posted by M.K.KHAREEM to എനിക്കു പറയാനുള്ളത് at 2/04/2010 6:13 AM

38. NISHAM ABDULMANAF നിങ്ങളുടെ പോസ്റ്റ് "ഗ്ലോബല്‍ വാമിംഗ് !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nalla padam



NISHAM ABDULMANAF , വാലായ്മ...... ലേക്ക് 3.2.10 ന് പോസ്റ്റ് ചെയ്തത്

39. വീ കെ has left a new comment on your post "അവിടുന്നും വടക്കോട്ട്..!!":

വീരു മാഷെ, കഥ നന്നായീട്ടൊ....

പിന്നെ ഒരു സശയം...

വെള്ളമടിക്കാൻ പോകുമ്പോൾ എഴുതി....
‘പനമരക്കൂട്ടങ്ങൾക്കിടയിലൂടെ ആ സായം സന്ധ്യയിൽ ഞാൻ അവനെ അനുഗമിച്ചു. കുറെ നടന്നു.’

വെള്ളമടിച്ച് അവസാനം എഴുതി.
‘ആ ഉച്ചക്കൊടും വെയിലിൽ ഞാൻ എഴുന്നേടു നടന്നു.. എന്റെ വീട് ലക്ഷ്യമാക്കി..’

ശരിക്കും പിറ്റേ ദിവസം ഉച്ചയായപ്പോഴാണൊ അവിടന്ന് എഴുന്നേറ്റ് പോന്നത്...?!!
അതോ ഇപ്പോൾ ഇതെഴുതിയത് ശരിക്കും പൂസായിട്ടാണൊ..?
അതോ എന്റെ ധാരണാ പിശകോ...?



Posted by വീ കെ to ഭൂതം at January 30, 2010 3:19 AM

40. അരുണ്‍ കായംകുളം has left a new comment on your post "അവിടുന്നും വടക്കോട്ട്..!!":

വീരു, വായിച്ചു.ര്ണ്ട് വട്ടമായാണ്‌ വായിച്ച് തീര്‍ത്തത്.അത് വായനാസുഖം ഇല്ലാഞ്ഞിട്ടല്ല, സമയക്കുറവ് കാരണമായിരുന്നു.വായന തുടങ്ങുന്നതിനു മുന്നേ ഓടിച്ച് നോക്കിയപ്പോ വല്യ പോസ്റ്റാണെന്ന് തോന്നി.വായിച്ച് തുടങ്ങിയപ്പോ ബോസിന്‍റെ വിളി.തിരിച്ച് വന്ന് ആദ്യം മുതല്‍ വായിച്ചു.വിവരണം നന്നായിരിക്കുന്നു



Posted by അരുണ്‍ കായംകുളം to ഭൂതം at January 28, 2010 4:55 AM

Reply via email to