1. idlethoughts has left a new comment on your post "ഇത് എന്റെ സ്കൂൾ":

hi itti....
ur post made me rememeber abt MY School--PKMMshss Edarikode- which has won first prize many times at state youth festivel in KOLKKALLI.....



Posted by idlethoughts to ഇതു ഞാനാ...ഇട്ടിമാളൂ... at Thursday, February 04, 2010

2. Anonymous has left a new comment on your post "വിദൂരസ്വപ്നങ്ങള്‍, സമാന്തര വഴികള്‍":

ഹോ... സമ്മതിച്ചു അണ്ണാ....! ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ.....! വിട്ടു കള മാഷെ...!



Posted by Anonymous to OUT OF FOCUS at February 4, 2010 5:08 PM

3. അപ്പു has left a new comment on your post "മയക്കം":

കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയ്ക്ക് ദേശവും, വംശവും, നിറവും ഒന്നും പ്രശ്നമല്ലല്ലോ പൈങ്ങോടാ അല്ലേ. ചിത്രം നന്നെങ്കിലും ഷാര്‍പ് അല്ല എന്നു പറയാതെ അറിയാമല്ലോ



Posted by അപ്പു to പൈങ്ങോടന്‍സ് പടംസ് at February 4, 2010 2:22 PM

4. Anonymous has left a new comment on your post "പിറുപിറുപ്പ് - നസീര്‍ കടിക്കാട്":

oru april fool dinam,
muttamadikkunna
kushumbi thampayiamma
choolumayi ente pirake
innumethatha oottam....
ee kavithayiloode thampayiammayude mumbil nhan surrunder aavunnu.keep it up your broom.....
madhu kanayi



Posted by Anonymous to e പത്രം - മഞ്ഞ - കവിത at February 4, 2010 1:57 PM

5. നന്ദ has left a new comment on your post "മരം":

നന്ദീസ്, ഗുപ്ത്.

ഓ? ഠോ:
2. പിന്നേ അതങ്ങു പള്ളീപ്പറഞ്ഞാ മതി :) താക്കോലു കൈയീത്തന്നെ ഉള്ളിടത്തോളം നമ്മളീ ഗേറ്റ് അടക്കുകേം തുറക്കുകേമൊക്കെ ചെയ്യും.
1. ആ സജഷന്‍ കൊള്ളാം. പേരു മാറ്റം പരിഗണനയിലാ, നല്ല ബ്ലോഗ് ടൈറ്റിലുകള്‍ ആവശ്യമുണ്ടെന്ന് ഇനി ഒരു പരസ്യം കൊടുക്കണം :)



Posted by നന്ദ to നിര്‍വചനം at February 4, 2010 6:35 PM

6. വിന്യാസം has left a new comment on your post "മരുന്നുകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങ...":

സുഹൃത്തെ നിങ്ങള്‍ പറഞ്ഞിട്ടുള്ളത് പ്രസക്തമായ വിവരങ്ങളാണ്. സമ്മതിച്ചു. പക്ഷേ, ജനറിക് പേരുകള്‍ എഴുതിയാല്‍ മെഡിക്കല്‍ ഷോപ്പുകാര്‍ ഏതുബ്രാന്‍ഡിലുള്ള മരുന്ന് നല്‍കും? അവര്‍ക്ക് കൂടുതല്‍ മാര്‍ജിന്‍ ലഭിക്കുന്നതും നിലവാരമില്ലാത്തതുമായ മരുന്നുകള്‍ കൊടുക്കില്ലേ? മരുന്നകള്‍ക്ക് പ്രത്യേകിച്ചും ഇന്ന് വിപണിയില്‍ പലവിലയാണ്. ഗുണത്തിലും ഇത്തരത്തില്‍ അന്തരമുണ്ട്. ഉദാഹരണത്തിന് സിട്രിസിന്‍ എന്ന അലര്‍ജിക്കുള്ള മരുന്നിന് ഒരു രൂപമുതല്‍ ആറുരൂപ വരെ പലവിലയുള്ള മരുന്നുകളുണ്ട്. മെഡിക്കല്‍ ഷോപ്പുകാരന്‍ എത്രവിലയുള്ള മരുന്നാണ് നല്‍കുക....? ലാഭം നോക്കിതന്നെയാണ് ഈ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുക.



Posted by വിന്യാസം to മെഡിസിന്‍ @ ബൂലോകം at February 4, 2010 7:05:00 PM GMT+05:30

7. vinus നിങ്ങളുടെ പോസ്റ്റ് "വയലിന്റെ കഥ ..ഡാരിയസ്സിന്റെയും ... രണ്ടാം ഭാഗം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതു കൊള്ളാം ഒരു തുടർക്കഥ വായിക്കുന്ന ബോറടി തോനുന്നതേയില്ല .തുടരുക



vinus , സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) ലേക്ക് 2010, ഫെബ്രുവരി 4 5:55 am ന് പോസ്റ്റ് ചെയ്തത്

8. Akbar has left a new comment on your post "കേരളഭൂമി":

"മത്തഗജങ്ങള്‍ മേയും മാമഴക്കാടുകള്‍
മധുശലഭങ്ങള്‍ പാറും മലരണിക്കാടുകള്‍
എത്ര സുന്ദരം! എത്ര സുന്ദരം!
ഈ നിത്യഹരിത ഭൂമി കേരളഭൂമി... കേരളഭൂമി..."

എലാവരും പറഞ്ഞതിനപ്പുറം ഞാനെന്തു പറയാന്‍. ഒറ്റ വാക്കില്‍ പറയുന്നു
"എത്ര സുന്ദരം! എത്ര സുന്ദരം!" - ഗീതയുടെ വരികളില്‍ നമ്മുടെ കേരളം.



Posted by Akbar to ഗീതാഗീതികള്‍ at February 4, 2010 4:53 AM

9. റിസ് കുവൈത്ത് നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മാത്തപ്പന്‍ ചേട്ടായിയുടെ നല്ലകാലം, നമ്മുടെ കൂട്ട് വല്ല ഷക്കീലയുടെയും പടം മൊബൈലിലുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റെ കൂമ്പ് വാട്ടിയേനെ!



റിസ് കുവൈത്ത് , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 4 6:00 pm ന് പോസ്റ്റ് ചെയ്തത്

10. ശ്യാമു has left a new comment on your post "ജോസ് = ജോസ്":

'അടിക്കേസുകള്‍ക്ക് പറ്റിയ ശരീരഘടനയല്ലെങ്കിലും നാട്ടില്‍ പൊതുജനാഭിപ്രായം ക്രോഢീകരിക്കുന്നതിലും സ്വാധീനിക്കുന്നതിലും സനുവിനുള്ള മേല്‍ക്കൈ എല്ലാവര്‍ക്കുമറിയാവുന്നതാണ്. പവര്‍ലെന്‍സുള്ള കണ്ണടയിലൂടെ ജോസിനെ ആകെയുഴിഞ്ഞുനോക്കി അദ്ദേഹം കയ്യിലെ പായസസഞ്ചി നിലത്തുവച്ചു. മൂക്കിന്റെ പാലത്തില്‍ പറ്റിപ്പിടിച്ചിരുന്ന നെയ്‌പായസത്തിലെ ഒരു അരിമണി കയ്യില്‍‌തോണ്ടിയെടുത്തു വായിലിട്ടു നുണഞ്ഞു കാര്യത്തിലേക്കു കടന്നു'.

അപ്രധാന കഥാപാത്രങ്ങളുടെ വിവരണത്തിനുപോലും നല്ല ഭംഗി. സൂപ്പർ സ്റ്റോറി.



Posted by ശ്യാമു to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at February 4, 2010 4:53 AM

11. ഗുപ്തന്‍ has left a new comment on your post "മരം":

ഉപമകളും ഉല്പ്രേക്ഷകളുമില്ലെങ്കിലും കണ്ണിരും നിലവിളിയുമില്ലെങ്കിലും തളര്‍ന്നു വരുമ്പോള്‍ ഇരുന്നൊരു പാട്ടിനു കാതോര്‍ക്കാന്‍ വേണം കാലങ്ങളോളം ഈ മരം, വരങ്ങളുടെ ദൈവമേ :)

ഓടോ.
൧. ബ്ലോഗിന്റെ പേര് നിര്‍‌വചനം എന്നതില്‍ നിന്ന് രൂപകം എന്ന് മാറ്റുന്നതെന്നാണ്?
൨. കവിതയിട്ട് നാലാം മണിക്കൂറില്‍ ബ്ലോഗ് പൂട്ടുന്ന പതിവ് അഭ്യാസം കാണിച്ചാല്‍ .... സീവിടുവേന്‍



Posted by ഗുപ്തന്‍ to നിര്‍വചനം at February 4, 2010 6:08 PM

12. മുസാഫിര്‍ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അപ്പോ പട്ടാളത്തില്‍ നിന്നും പോന്നു അല്ലെ ?



മുസാഫിര്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 4 7:08 pm ന് പോസ്റ്റ് ചെയ്തത്

13. നന്ദ has left a new comment on your post "ഇന്ന്":

:(

ചുമ്മാ ;)



Posted by നന്ദ to നിര്‍വചനം at February 4, 2010 7:39 PM

14. പാഞ്ചാലി :: Panchali has left a new comment on your post "പുഴുവില്‍ നിന്ന് പൂമ്പാറ്റയിലേയ്ക്ക്":

Hats off!



Posted by പാഞ്ചാലി :: Panchali to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 4 February 2010 7:37 PM

15. പാര്‍ത്ഥന്‍ has left a new comment on your post "അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!":

@ കാൽവിൻ :
നമ്പറുകൾ ഇട്ട ചോദ്യങ്ങൾ കണ്ടു. ആരായാലും, തോള്ളേ തോന്നി ചോദ്യത്തിന് തൊള്ളേകുത്തി മറുപടി. അതാണ് ശീലം.
എന്റെ ജ്യോതിഷ പാണ്ഡിത്യം അളക്കണ്ട ഒരു കാര്യവും ഇതിലില്ല.
ജ്യോതിഷത്തിലെ പുട്ടും തട്ടിപ്പും എഴുതി തുടങ്ങിയിരുന്നു. അത് തുടരുമ്പോൾ കൂടുതൽ അവിടെ പറയാം. ഉമേഷ്ജിയുടെ പോസ്റ്റ് വായിച്ച് തിരിച്ചു വരുമ്പോഴേക്കും ഇവിടെ പങ്കെടുക്കുന്നവർ ചില വാക്കുകൾക്കുള്ള അർത്ഥം എല്ലാവരും ഒരുപോലെ മനസ്സിലാക്കിയില്ലെങ്കിൽ ഓഫടിക്കാനേ നേരം ഉണ്ടാവുകയുള്ളൂ.
1.ജ്യോതിശാസ്ത്രം.
2.ജ്യോതിഷം.
3.ജ്യോത്സ്യം-ജ്യോത്സ്യൻ.
4.ജ്യോതിഷഫലം.
5.ജ്യോതിഷ പ്രവചനം.

ജ്യോതിഷം എന്നു പറയുമ്പോഴേക്കും ജ്യോതിഷപ്രവചനം എന്ന് അർത്ഥം കാണുന്നവരാണ് അധികവും.

63, 67, 68, 70 -ചോദ്യങ്ങൾക്ക് താങ്കൾ മറുപടി അർഹിക്കുന്നില്ലെങ്കിലും, മറുപടി പറയുന്നു.

ജ്യോതിഷഫലപ്രവചത്തിൽ ഒരു സയൻസും ഇല്ല.
ഇല്ലാത്ത ഒന്ന് എങ്ങിനെയാണ് വിശദീകരിക്കുക.
ഫലപ്രവചനം എന്നാൽ, കാൽ പുട്ടും മുക്കാൽ തട്ടിപ്പും ആണ്. ഇത് മനസ്സിലാക്കിയാൽ ഈ കോലാഹലങ്ങളുടെയൊന്നും ആവശ്യമുണ്ടാവില്ല.

എന്റെ (75) ചോദ്യത്തിന്, അപ്പൂട്ടന്റെ വിശദീകരണം മനസ്സിലായില്ല. എന്റെ ചോദ്യം ശാസ്ത്രീയമായി കഴിയുമോ ഇല്ലയോ എന്നാണ്.
ആധുനികശാസ്ത്രം ഉപയോഗിച്ച് കുട്ടികളെ ഉണ്ടാക്കിക്കൊടുക്കാമെന്നും പറഞ്ഞ് 5 ലക്ഷത്തിൽ കൂടുതൽ ചിലവക്കി (പറ്റിക്കപ്പെട്ട) ഗോപി വരച്ചിരിക്കുന്ന ആളുകൾ നിരവധിയാണ് നാട്ടിൽ.


@ സൂസന്നയെന്ന ആൺകുട്ടിക്ക് : അണ്ടിയില്ലാത്ത മാങ്ങയായാലും അണ്ടിയുള്ള ആണായാലും പശവരുന്നുണ്ടോ എന്നു നോക്കിയാൽ മതി. പശയില്ലെങ്കിൽ രണ്ടും കെട്ടുപോകും, ഒരു ഗുണവുമില്ല. ഇത് ജ്യോതിഷത്തിലുണ്ടോ എന്നറിയില്ല എന്ന കുറവ് ആദ്യമേ ഏറ്റെടുത്തിരിക്കുന്നു.



Posted by പാര്‍ത്ഥന്‍ to Singularity at 4 February 2010 8:01 AM

16. sandeep salim (Sub Editor(Deepika Daily)) has left a new comment on your post "BOOK RELEASE - PHOTOS":

ആശംസകള്‍.... വാര്‍ത്ത കണ്ടിരുന്നു... പുസ്‌തകം ഒരു കോപ്പി അയച്ചു തരുമോ...

സന്ദീപ്‌ സലിം
സബ്‌ എഡിറ്റര്‍
ദീപിക ഡെയ്‌ലി
രാഷ്ട്രദീപിക ലിമിറ്റഡ്‌
കോളജ്‌ റോഡ്‌
കോട്ടയം 1



Posted by sandeep salim (Sub Editor(Deepika Daily)) to കൈതമുള്ള് at February 4, 2010 6:25:00 AM PST

17. Akbar has left a new comment on your post "ഗഫൂര്‍ സാറും ഞാനും.":

ഗഫൂര്‍കാ ദോസ്തിനെ ഗഫൂര്‍ സാര്‍ തിരിച്ചറിഞ്ഞു. പക്ഷെ എനിക്കിപ്പോ ഒരു ശംശയം. ഇത് ആബിദ് തന്നെയല്ലേ. അരീകോടന്‍.? ചോദിച്ചാല്‍ അബദ്ധം ആയാലോ. അതുകൊണ്ട് ചോദിക്കുന്നില്ല. റിസ്ക്‌ എടുക്കാന്‍ വയ്യ. അത് കൊണ്ട് റിസ്ക്‌ അവിടെ കിടക്കട്ടെ



Posted by Akbar to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, February 04, 2010 7:11:00 PM

18. Akbar has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

വളരെ വൈകിയാണ് ഇവിടെ വന്നത്. വെറുതെയായില്ല. നന്നായി എഴുതി. അവസാനം സങ്കടപ്പെടുത്തി. ആശംസകള്‍



Posted by Akbar to കുമാര സംഭവങ്ങള്‍ at February 4, 2010 6:28 PM

19. CKLatheef has left a new comment on your post "ഭീകരതാ ഭൂതവും മുസ്ളിം വേട്ടയും":

പ്രിയ പാര്‍പ്പിടം

താങ്കള്‍ ഒരുപാട് വിഷയങ്ങള്‍ ഇതില്‍ കൊണ്ടുവന്നിട്ടുണ്ട്. തല്‍കാലം അതിലെ ന്യായാന്യാതകള്‍ വിശകലനം ചെയ്യാന്‍ നില്‍ക്കുന്നില്ല. അത്തരം ചര്‍ചകള്‍ ധാരാളം മറ്റു ബ്ലോഗുകളില്‍ നടന്നിട്ടുണ്ട്. താങ്കള്‍ ജി.പിയെ നേരിട്ട് ആക്ഷേപിച്ചിട്ടില്ല എന്നത് ശരിയാണ്. പക്ഷെ ഇതേ വാദം ഉയര്‍ത്തുന്നവരെ (അത് കേവലവാദമല്ല യാഥാര്‍ഥ്യം) താങ്കള്‍ ആക്ഷേപിച്ചിട്ടുണ്ട്. കെ.ഇ.എനിനെ സുചിപ്പിച്ചുകൊണ്ട്. അതെന്തെങ്കിലുമാകട്ടെ. താങ്കള്‍ ചിന്തിക്കുന്ന പോലെ ധാരാളം ആളുകള്‍ -ഒരു പക്ഷെ അവര്‍ ഭൂരിപക്ഷമായാലും ഞാന്‍ അത്ഭുതപ്പെടുന്നില്ല- ചിന്തിക്കുന്നു. പക്ഷെ വസ്തുതകളുടെ പിന്‍ബലം അവക്കില്ല എന്ന് മനസ്സിലാക്കുന്ന കൂട്ടത്തിലാണ് ജി.പി. എന്നതാണ് സത്യം. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ഒന്ന് എഴുതിയത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനെ ന്യൂനപക്ഷ പ്രീണനമായും വോട്ട് നേടാനുള്ള തന്ത്രമായും വിഭാഗീയതക്കുള്ള കാരണമായു പലരും അവതരിപ്പിച്ചപ്പോള്‍ ഇത്തരം ഒറ്റപ്പെട്ട നല്ല ചിന്തകളെ പിന്തുണക്കണമെന്ന് തോന്നി. ഇനിയിപ്പോള്‍ ജി.പി. പോലും സ്വരം മാറ്റിയാലും. അതിന് പിന്നിലെ കാപട്യം തിരിച്ചറിച്ച് പ്രതികരിക്കാന്‍ കഴിയുന്ന മുസ്‌ലിം വിഭാഗവും കാര്യങ്ങള്‍ വ്യക്തമായാല്‍ അതിനെ പിന്തുണക്കാന്‍ തയ്യാറുള്ള വിഭാഗീയത തീണ്ടാത്ത ഭൂരിപക്ഷവും ഇവിടെയുള്ളതിനാല്‍ ഒരു ഗുജറാത്ത് കേരളത്തില്‍ ആവര്‍ത്തികാനുള്ള സാധ്യത വളരെ വിദൂരമാണ്. ഒരു വിഭാഗത്തെ ഒറ്റപ്പെടുത്തി മാറ്റിനിര്‍ത്തി അപരവല്‍കരിച്ചാല്‍ അവരില്‍ വളര്‍ന്ന് വരുന്ന അവിവേകികളെ തടയിടാന്‍ ഒരു പക്ഷെ പിന്നീട് ഭരണകൂടം മാത്രം വിചാരിച്ചാല്‍ മതിയാവില്ല. തുടര്‍ന്ന് സംജാതമാകുന്ന ഭീതിതാവസ്ഥയില്‍ നിന്ന് നാടും സമൂഹവും രക്ഷപ്പെടുകയുമില്ല. ഈ തിരിച്ചറിവുള്ളതുകൊണ്ടാണ് എന്നെ പോലുള്ളവര്‍ ജി.പി.യെ പോലുള്ളവരെ പിന്തുണക്കുന്നത് എന്നെങ്കിലും എന്റെ ഇതരമതവിശ്വാസി സഹോദരങ്ങള്‍ ഓര്‍ക്കുക. നമ്മുക്ക് വേണ്ടത് സൗഹൃദപൂര്‍ണമായ ഒരു സമൂഹവും. സുരക്ഷിതമായ ഒരു നാടുമാണ്. അത് മറക്കാതിരിക്കുക. (ഇതെന്റെ ഈ പോസ്റ്റിലുള്ള അവസാന കമന്റാകട്ടെ എന്ന ഞാന്‍ ആഗ്രഹിക്കുന്നു.)



Posted by CKLatheef to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at February 4, 2010 6:04 AM

20. Anonymous has left a new comment on your post "അന്ത്യമാം രംഗം കാണു....":

പക്ഷേ ...... ആരാച്ചാര്‍ എവിടെ പോയി ...? അതോ പുണ്യാളന്‍ തന്നെയാണോ ആരാച്ചരും......?
എങ്കിലും എന്റെ പുണ്യാളാ.... ഈ പടം കണ്ടാ ഒരു വല്ലാത്ത അവസ്ഥ തോന്നും....!



Posted by Anonymous to OUT OF FOCUS at February 4, 2010 5:17 PM

21. ORU YATHRIKAN has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

ഏന്തൊക്കെ കാണാതിരിക്കും....എന്തൊക്കെ കേള്‍കാതിരിക്കും....എന്തൊക്കെ പറയാതിരിക്കും.....പണ്ടാരടങ്ങിയ ഒരു പുതിയ ലോകത്തിനായി കാത്തിരിക്കാം... സസ്നേഹം



Posted by ORU YATHRIKAN to ചാണക്യന്‍|~|chaanakyan at February 4, 2010 6:23 PM

22. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "ലേബലുകൾ":

sUniL
അങ്ങനയെങ്കിൽ ഈ രണ്ടു പദങ്ങളും exclude label cloudൽ നിന്നും exclude ചെയ്യാം.



Posted by ☮ Kaippally കൈപ്പള്ളി ☢ to പോട്ടം (support blog) at 4 February 2010 04:41

23. നിരക്ഷരന്‍ has left a new comment on your post "ആടുജീവിതം - ആമുഖം":

ആടുജിവിതം വലിയൊരു കാന്‍വാസില്‍ ചലച്ചിത്രമാക്കാന്‍ ആഗ്രഹമുണ്ടെന്ന് സംവിധായകല്‍ ലാല്‍ ജോസ്. ആ ആഗ്രഹം സഫലമാകട്ടെ. അഭിനന്ദനങ്ങള്‍ ബന്യാമിന്‍ .



Posted by നിരക്ഷരന്‍ to മണലെഴുത്ത്‌ at February 04, 2010 5:23 AM

24. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "ലേബലുകൾ":

sUniL
അങ്ങനയെങ്കിൽ ഈ രണ്ടു പദങ്ങളും label cloudൽ നിന്നും exclude ചെയ്യാം.



Posted by ☮ Kaippally കൈപ്പള്ളി ☢ to പോട്ടം (support blog) at 4 February 2010 04:41

25. Anonymous has left a new comment on your post "വിദൂരസ്വപ്നങ്ങള്‍, സമാന്തര വഴികള്‍":

ഓ...... അത്ര പൊക്കി പറയാനൊന്നും ഈ പടം കണ്ടിട്ട് തോന്നുന്നില്ല.....!
ഏതു പൊട്ടനും പറ്റും..................................................................................!
----
----
----
----
എന്നൊക്കെ പറഞ്ഞാലും .......! നല്ല ഫ്രെയിം തന്നെ....! നന്നായിരിക്കുന്നു..!



Posted by Anonymous to OUT OF FOCUS at February 4, 2010 5:01 PM

26. സുനിൽ പണിക്കർ has left a new comment on your post "വിനോദിനി":

ഞാൻ പ്രതീക്ഷിച്ച എൻഡ്.
വല്ലാതെ നൊമ്പരപ്പെടുത്തി. എനിക്കിഷ്ടമായത്‌ വായന മുഴുവനാക്കാൻ പ്രേരിപ്പിക്കുന്ന മനോഹരമായ അവതരണമാണ്..



Posted by സുനിൽ പണിക്കർ to നീര്‍വിളാകന്‍ at 4 February 2010 05:11

27. ഗുപ്തന്‍ has left a new comment on your post "പുഴുവില്‍ നിന്ന് പൂമ്പാറ്റയിലേയ്ക്ക്":

Great!



Posted by ഗുപ്തന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 4 February 2010 6:32 PM

28. Anonymous has left a new comment on your post "മുത്തങ്ങയിലുണ്ട്‌ മൂന്നാറിലില്ല...":

ഇത്രേം പറഞ്ഞ സ്ഥിതിക്ക് ഒരു പരിഹാരം കൂടി നിര്‍ദേശിക്കാമായിരുന്നു...



Posted by Anonymous to rajeevcoup at February 4, 2010 5:32 PM

29. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "കേരളഭൂമി":

കൊള്ളാലോ ടീച്ചറെ



Posted by ഉമേഷ്‌ പിലിക്കൊട് to ഗീതാഗീതികള്‍ at February 4, 2010 4:29 AM

30. സെറീന has left a new comment on your post "ഇന്ന്":

കവിതയുടെ കമന്റ്‌ പിന്നെ,
കവിതയിട്ടു ഇത്തിരിക്കഴിയുമ്പോ ഇനി മേലാല്‍
ബ്ലോഗും പൂട്ടിപ്പോയാല്‍ ചെവി ഞാന്‍ പൊന്നാക്കും..പറഞ്ഞേക്കാം..



Posted by സെറീന to നിര്‍വചനം at February 4, 2010 7:36 PM

31. NAZEER HASSAN has left a new comment on your post "കേരള മക്കള്‍ വാദസേനയുടെ വാര്‍ത്താ കുറിപ്പ്!":

ആക്ഷേപ ഹാസ്യം നന്നായി. മണ്ണിന്റെ വാദവും മറ്റും പറഞ്ഞ് രാജ്യത്ത് വിഘടനവാദം സ്യഷ്ടിക്കുന്നവര്‍ ആരായാലും അത് നാടിന് ആപത്ത് തന്നെ.
കൊള്ളാം,നന്നായെടാ !



Posted by NAZEER HASSAN to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 4, 2010 6:21 PM

32. കുഞ്ഞൻ നിങ്ങളുടെ പോസ്റ്റ് "അങ്ങകലെ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതൊരു പൊളപ്പൻ പടമാണല്ലൊ, എന്നാലും ആകാശത്തിന്റെ നിറത്തിനെന്തൊ പ്രത്യേകത..!

എന്താണ് പരീക്ഷണം നടത്തിയത്..?



കുഞ്ഞൻ , വർണ്ണചെപ്പ് ലേക്ക് 2010, ഫെബ്രുവരി 4 5:15 am ന് പോസ്റ്റ് ചെയ്തത്

33. Akbar has left a new comment on your post "സോണിയാ ഗാന്ധി - തടിയന്‍ വക":

suuuuuuuuper



Posted by Akbar to കേരള ഹ ഹ ഹ ! at February 4, 2010 6:35 PM

34. നട്ടപ്പിരാന്തന്‍ has left a new comment on your post "ലൈംഗികദാരിദ്ര്യവും മോറല്‍പോലീസിങ്ങും":

നിത്യേട്ടാ‍....കൊടുകൈ.... ഇതിനും എതിരു പറയുന്നവര്‍ ഉണ്ടാവും.....പക്ഷെ സത്യം സത്യമല്ലാതാവുന്നില്ല.



Posted by നട്ടപ്പിരാന്തന്‍ to നിത്യനിരീക്ഷണങ്ങള്‍ at February 04, 2010 7:11 PM

35. വിചാരം has left a new comment on your post "ഏതാണ് à´¶à´°à´¿ ?":

ജോക്കര്‍ സാര്‍
ഇതൊന്നുമല്ല ഇസ്ലാമിക നിയമം എന്നൊന്നും പറയാത്തത് ഭാഗ്യം, എന്നാ പിന്നെ ആരായിരിക്കും ഈ ആയുധങ്ങളൊക്കെ കൊടുക്കുന്നത് താലിബാന് ? മാര്‍ക്സ് മതം മനുഷ്യ മയക്കുന്ന ഒരു കറുപ്പാണ് (നൂറു വട്ടം ശരി)
എല്ലാ മുസ്ലിങ്ങളും യഥാര്‍ത്ഥ മുസ്ലിംങ്ങളല്ല താലിബാനാണ് യഥാര്‍ത്ഥ മുസ്ലിം, ജോക്കറിനു വല്ല സംശയവുമുണ്ടോ?.
എന്റെ ജോക്കറെ ... എനിക്ക് ചിരിവരുന്നു എന്റെ പേര് മാറ്റാനുള്ള നിര്‍ദ്ദേശം വച്ചപ്പോള്‍, മാഷേ ഈജിപ്ത് എന്ന അറബിനാട്ടില്‍ അനേകം ക്രിസ്ത്യാനികളും മറ്റു മതക്കാരും സംസാരിക്കുന്ന ഭാഷ അറബിയാണ് ..എടോ സാഹിബേ അറബി ഭാഷ ഇസ്ലാമിനാരും തീരുയെഴുതി തന്നിട്ടില്ല .. Syria: 2,000,000
Lebanon: 1,300,000
Jordan: 370,000
[2] Palestine: 75,500
Arabian Peninsula: 100,000.. ഇവിടെയൊക്കെ അറബി സംസാരിക്കുന്ന ക്രിസ്ത്യാനികളും മറ്റു മതക്കാരും ഉണ്ടിഷ്ടാ. ഉമര്‍ ഫാറൂഖ് എന്നത് ഇസ്ലാമിക നാമമാണന്ന് പറയാത്തത് നന്നായി . ഞാന്‍ എന്റെ പ്രഫയിലില്‍ വ്യക്തമായി എന്തന്ന് എഴുതിയിട്ടുണ്ട്.



Posted by വിചാരം to വിചാരം at February 4, 2010 4:43 AM

36. Sirjan has left a new comment on your post "2009 ന് വിട!":

ഞാന്‍ വന്നപ്പോള്‍ വണ്ടി വിട്ടുപോയി.. അല്പം ബുദ്ധിമുട്ടിയാണ് ഇത്രടം എത്തിയത്.. ഇനി മുതല്‍ ഞാനും ഉണ്ടാകും

നന്ദി

ഉട്ടൊപ്പ്യന്‍ താരം



Posted by Sirjan to ശ്രീ ചിത്രജാലകം at February 4, 2010 5:27 AM

37. Anonymous has left a new comment on your post "വിദൂരസ്വപ്നങ്ങള്‍, സമാന്തര വഴികള്‍":

ഹലോ അനോനിമസെ .....
പൊട്ടനാകാനും വേണം ഒരു യോഗം ..... മനസ്സിലായോ......... മോനെ.....!



Posted by Anonymous to OUT OF FOCUS at February 4, 2010 5:07 PM

38. ഖാന്‍പോത്തന്‍കോട്‌ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



ഖാന്‍പോത്തന്‍കോട്‌ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 4 6:02 pm ന് പോസ്റ്റ് ചെയ്തത്

39. സുനിൽ പണിക്കർ നിങ്ങളുടെ പോസ്റ്റ് "പ്രസവമുറി -കഥ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം കാപ്പാ... വേറിട്ടൊരു വ്യാഖ്യാനം കാണുന്നുണ്ട്.. ഇനി അടുത്തത്‌ പോരട്ടെ..



സുനിൽ പണിക്കർ , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 4 4:57 am ന് പോസ്റ്റ് ചെയ്തത്

40. KHANJI, IBRI has left a new comment on your post "ഹെല്‍ത്ത്‌ പുരാണം":

HAI SENU
OMANAYUDE KOODE ANNU GALFIL VANNIRUNNUVENGIL NINAKKU EE GATHI VARILLAYIRUNNU! NEEYUM URUNDU Q POLE IRUNNENE. ENTHE VARAAN THAMASICHE?



Posted by KHANJI, IBRI to പഴമ്പുരാണംസ് © Pazhamburanams at 4 February 2010 18:07

41. Anonymous has left a new comment on your post "വിദൂരസ്വപ്നങ്ങള്‍, സമാന്തര വഴികള്‍":

അങ്ങനെ വഴിക്കു വാ ചക്കരേ.....! കണ്ടു പഠിക്ക് എങ്ങനാ ഫോട്ടം പിടിക്കുന്നതെന്ന്....!



Posted by Anonymous to OUT OF FOCUS at February 4, 2010 5:12 PM

42. അപ്പു has left a new comment on your post "ദേശാടനം":

കിച്ചുവിന്റെയും ചിന്നുവിന്റെയും “ധര്‍മ്മസങ്കടം” മനസ്സിലാവുന്നുണ്ട്. ദേശാടനത്തിനു പോയ വഴിയില്‍ പെട്ടന്നൊരു സീന്‍ കണ്ടു, ധൃതിയില്‍ കിട്ടിയ ഫ്രെയിമില്‍ അതെടുത്തു. അതിനിടയില്‍ ലീഡ് ലൈനും ക്ലട്ടറിംഗും ഒക്കെ കാണാനെവിടെ നേരം അല്ലേ ? ! ഇതു എനിക്കും പറ്റുന്ന ഒരു അബദ്ധമാണ്. നമ്മളൊക്കെ വീഡിയോ രീതിയിലാണു ചിന്തിക്കുന്നതെന്നു തോന്നുന്നു. സപ്തന്റെയും നന്ദന്റെയും കമന്റുകള്‍ വായിച്ചു. സംഗതികളൊക്കെ ശരിതന്നെ. ആ രീതിയില്‍ ഞാന്‍ ഒന്നു ക്രോപ്പ് ചെയ്തു നോക്കി. ഇതൊരു വെര്‍ട്ടിക്കല്‍ കമ്പോസിഷന്‍. ഇടത്തേക്ക് 8 ഡിഗ്രി റൊട്ടേറ്റ് ചെയ്തിട്ടുണ്ട്. ഇത് ഒരു ഹൊറിസോണ്ടല്‍ ഫോര്‍മാറ്റ് കമ്പോസിഷന്‍. റൊട്ടേഷന്‍ ചെയ്തിട്ടില്ല.



Posted by അപ്പു to നീലാംബരി at February 4, 2010 7:40 PM

Reply via email to