1. നന്ദന has left a new comment on your post "ഹൃദയപൂർവ്വം സാറാജോസഫ്":

പറഞ്ഞ് പറഞ്ഞ് കാടുകയറുകയാണ്, സോളാർ എനർജിയെക്കുറിച്ച് പറഞ്ഞ് എത്തിപ്പെട്ടത് മാലിന്യ സംസ്കരണത്തിലും കൈക്കൂലി കൊടുക്കലിലും, കൈക്കൂലി കൊടുക്കുന്നവരിൽ പരിസ്ഥിതി പ്രവർത്തകർ ഇല്ലെന്ന് പറഞ്ഞ് കളയരുത് ട്ടോ? അരുന്ധതിയേയും മേധാപട്ക്കറേയും വലിച്ചിഴച്ചാൽ പറയുന്ന കാര്യങ്ങൽക്ക് ബലം കിട്ടുമെന്ന് വിചാരിക്കരുത്. പരിസ്ഥിതി പ്രവർത്തകറൊഴിച്ച് മറ്റാർക്കും പരിസ്ഥിതിയെ മലിനമാക്കണമെന്ന ഉദ്ദേശമില്ലയെന്നാണ് ഞാൻ അനുഭവത്തിൽ നിന്നും മനസ്സിലാക്കിയത്, ഒരു പ്രൊജെക്ടും പരിസ്ഥിതിയെ മലിനമാക്കൻ ഉദ്ദേശിച്ച് കൊണ്ടു വരുന്നതല്ല മറിച്ച് നമ്മുടെ ആവശ്യത്തിന്റെ ബാഹുല്ല്യം കാരണം ഒഴിവാക്കൻ പറ്റാത്തതാണ്. , , “വൻകിടാവശ്യങ്ങൾക്ക് കേന്ദ്രീകൃത സഹായം ആവശ്യപ്പെടാമെന്ന് ഈ പോസ്റ്റിൽ പറഞ്ഞല്ലോ“ ആഗ്നേയ ഒരു കാര്യം മനസ്സിലാക്കിയൽ നന്ന് വൻകിട പ്രൊജെക്ടുകൽ കൊണ്ടാണ് പരിസ്ഥിതി മലിനീകരണം ഉണ്ടാവുന്നത് അല്ലാതെ പഞ്ചായത്തിലെ കുടിലിലെ ഒരു ബൽബ് കത്തിയിട്ടല്ല!! അത് ആദ്യം മനസ്സിലാക്കണം അപ്പൊഴാണ് ആഗ്നേയയുടെ വാദങ്ങൽ കഴമ്പില്ലെന്ന് മനസ്സിലാവുന്നത്. വികസനത്തിന് എതിരല്ല എന്ന് ആഗ്നേയമാത്രം പറഞ്ഞാൽ മതിയാവില്ല, ഒരോ വികസനം വരുമ്പോഴും കൊടിപിടിക്കുന്നത് കാണുന്ന ജനങ്ങൽ പറയും, ........... കേരളാ ബിൽഡിങ്ങ് റൂൽ അറിയാത്തത് കൊണ്ടാണ് ആഗ്നേയ ഇങ്ങനെ പറയുന്നത്. .... ഒരാൾ ഒരുമരമെങ്കിലും രക്ഷപ്പെടുത്തുക അതാണ് ഞാൻ പറഞ്ഞത് ക്രിഷിചെയ്യാം/മരം നടാം. ...... ആരോഗ്യത്തിനു മികച്ചസൈക്ക്ലിംഗിനു കുഞ്ഞുങ്ങളെ പ്രേരിപ്പിക്കാത്തതിനു പിന്നിൽ നൊന്തുപെറ്റ മക്കൾ പ്രൈവറ്റ്ബസ്സിനടിയിൽ പെട്ടുപോകരുതെന്ന ആഗ്രഹമാണ്. ഇത് തന്നെയാണ് ഞാനും പറഞ്ഞത് പ്രാവർത്തികമാക്കാൻ കഴിയത്ത വെറും ബാലിശമായ ചിന്തകൾ, ..........അവസാന ഭാഗത്തിന്റെ മറുപടി അനിൽ പറഞ്ഞത് കൊണ്ട് ഞാൻ വിടുന്നു (ഒരിക്കൽകൂടി പറയാം ആദ്യം മനസ്സിലാക്കേണ്ടത് സമയവും പ്രക്രിതി വിഭവങ്ങളും വളരെകുറച്ചാണ് അവ ഉപയോഗിച്ച് കൂടുതൽ ഉല്പാദനം നടത്തിയാലേ 100 കോടിയിലധികം വരുന്ന ജനതയേ അല്പമെങ്കിലും മുന്നോട്ട് കൊണ്ടുപോകാൻ കഴിയുകയുള്ളൂ) അനിൽ പറഞ്ഞ ആ കുറ്റിക്ക് ചുറ്റും കറങ്ങിയാൽ സമ്പവിക്കുന്നത് മറിച്ചായിരിക്കും എന്നുകൂടി ഓർമ്മപ്പെടുത്തട്ടെ!!



Posted by നന്ദന to സ്വപ്നയാത്ര at February 4, 2010 1:46 AM

2. ഇട്ടിമാളു has left a new comment on your post "സ്ഥാനം തെറ്റിയ അവയവങ്ങൾ":

എറക്കാടൻ ..ഇത്തിരിവെട്ടം.. അഭി.. നന്ദന.. pattepadamramji.. കണ്ണനുണ്ണി..നന്ദ... വായനക്കും അഭിപ്രായത്തിനും നന്ദി.. :)

ചേച്ചിപ്പെണ്ണെ.. നല്ല ഇമാജിനേഷൻ.. :)

Sreedevi.. തീർന്നുപോയെന്ന സങ്കടം തീർക്കാൻ ഞാൻ നിർത്തിയിടത്ത് നിന്നു തുടരൂ.. പുതിയൊരു കഥയാവാം..


ഗുപ്തന്‍.. ഇത്തിരി കൂടി പോയില്ലെ എന്നൊരു സംശം..

ഇരിങ്ങൽ .. നല്ലവാക്കുകൾക്കും വിമർശനത്തിനും നന്ദി.. :)

ഷിബു.. എന്താപ്പൊ ചെയ്യാ :(

സ്വപ്നാടകന്‍.. നല്ലവാക്കുകൾക്കും വിമർശനത്തിനും നന്ദി.. ആ അതിക്രമം വേണോ... :)



Posted by ഇട്ടിമാളു to ഇതു ഞാനാ...ഇട്ടിമാളൂ... at Thursday, February 04, 2010

3. Jish Chan has left a new comment on your post "Practical aproach on Dinacharyas":

i am not able to read the first comment. I wil reply u soon..



Posted by Jish Chan to ayurveda manjari at 2/4/10 8:23 PM

4. Manoraj has left a new comment on your post "കടുവയെ പിടിച്ച കിടുവാ":

നല്ല പോസ്റ്റ്‌. കണ്ണനുണ്ണി



Posted by Manoraj to വര്‍ഷ ഗീതം at February 5, 2010 8:30 AM

5. Bulletin/ബുള്ളറ്റിൻ has left a new comment on your post "99 - ഇസ്‌ലാം പരിചയപ്പെടുത്തുന്ന അല്ലാഹു":

ഇസ്‌ലാം പരിചയപ്പെടുത്തുന്ന അല്ലാഹു



Posted by Bulletin/ബുള്ളറ്റിൻ to ഇസ്‌ലാമിക് ബുള്ളറ്റിൻ / Islamic Bulletin at February 5, 2010 8:10 AM

6. ജനശക്തി has left a new comment on your post "മൂലധന പാദസേവയുടെ മറ്റൊരു ചിത്രം":

ആഗോളവല്‍ക്കരണ തിമിരം ബാധിച്ച മന്‍മോഹന്‍സിങ്ങിന്റെയും പ്രണബ് മുഖര്‍ജിയുടെയും കണ്ണുകള്‍ക്ക് ഇത്തരം ആപത്തുകള്‍ കാണാനുള്ള ദൂരക്കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. ആഗോള മൂലധന ശക്തികളെ തൃപ്തിപ്പെടുത്തുക, റിലയന്‍സ് പോലുള്ള സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കുക എന്നിവ മാത്രം ലക്ഷ്യംവച്ചാണ് ഈ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആഗോള വിപണിയില്‍ ക്രൂഡോയില്‍വില കുതിച്ചുയര്‍ന്നപ്പോള്‍ പെട്രോള്‍ പമ്പുകള്‍ പൂട്ടി താക്കോലുമായി സ്ഥലംവിട്ടവരാണ് റിലയന്‍സ് കമ്പനി. ആഗോളവിപണിയിലുണ്ടാകുന്ന ഓരോ പൈസയുടെ വര്‍ധനയ്ക്കും ഇരട്ടി തോതില്‍ വില ഈടാക്കി ലാഭംകൊയ്യാന്‍ റിലയന്‍സിനെ അനുവദിക്കുന്നതാണ് വിലനിയന്ത്രണം ഒഴിവാക്കല്‍. മുരളി ദേവ്രക്കു മുമ്പ് പെട്രോളിയം വകുപ്പ് കൈകാര്യംചെയ്തിരുന്ന മണിശങ്കര്‍ അയ്യര്‍ നടത്തിയ ഒരു പ്രസ്താവനയാണ് വകുപ്പ് അദ്ദേഹത്തിന്റെ കൈയില്‍നിന്ന് നഷ്ടപ്പെടാന്‍ കാരണം. ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നതു മൂലമുള്ള നഷ്ടം സഹിക്കാന്‍ എണ്ണക്കമ്പനികളും ഉപയോക്താക്കളും സര്‍ക്കാരും ഒരുപോലെ തയ്യാറാകണമെന്നായിരുന്നു മണിശങ്കര്‍ അയ്യരുടെ അഭ്യര്‍ഥന. പിന്നീട് അത്തരമൊരു അഭിപ്രായപ്രകടനം നടത്താന്‍ മണിശങ്കര്‍ അയ്യര്‍ പെട്രോളിയം മന്ത്രാലയത്തില്‍ ഉണ്ടായില്ല. അധികഭാരം മൊത്തം ജനങ്ങളുടെ ചുമലിലിടുന്ന നയങ്ങളും പരിപാടികളും നടപ്പാക്കാന്‍ കഴിയുന്നയാളെ മന്‍മോഹന്‍സിങ് പെട്രോളിയം മന്ത്രാലയത്തിലിരുത്തി. അദ്ദേഹം ആ ചുമതല നന്നായി നിര്‍വഹിക്കുന്നു.



Posted by ജനശക്തി to ജാഗ്രത at February 5, 2010 8:15 AM

7. കണ്ണനുണ്ണി has left a new comment on your post "ഗഫൂര്‍ സാറും ഞാനും.":

സത്യവാ
പക്ഷെ എന്റെ ഏറ്റോം വല്യ കുഴപ്പം എന്താന്നരിയോ..രോഗം എന്നും വേണേല്‍ പറയാം..
അടുതിരിക്കണേ ആള്‍ടെ പേര് വരെ പെട്ടെന്ന് മറന്നു പോവും..
ഒരുപാട് തവണ സംഭവിച്ചിട്ടുണ്ട്..ഒടുക്കം അവരോടു തന്നെ ചോദിക്കേണ്ടി വരും..അതെ..പെരെന്തുവാരുന്നു..? എന്ന്
ശരിക്കും ഞാന്‍ വിഷമിക്കുന്ന ഒരു കാര്യാ



Posted by കണ്ണനുണ്ണി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, February 05, 2010 8:56:00 AM

8. Rainbow has left a new comment on your post "ഡാര്‍വിന്റെ പൂര്‍വികര്‍":

very informative ,Thanks , keep posting ....



Posted by Rainbow to കുറിഞ്ഞി ഓണ്‍ലൈന്‍ at 9:01 AM

9. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ചാണൂ



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 5 9:26 am ന് പോസ്റ്റ് ചെയ്തത്

10. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി മനോജ്‌



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 5 9:26 am ന് പോസ്റ്റ് ചെയ്തത്

11. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ .. ശരിയാ കണ്ണാ ..നന്ദി..



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 5 9:25 am ന് പോസ്റ്റ് ചെയ്തത്

12. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ടോംസ്..



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 5 9:22 am ന് പോസ്റ്റ് ചെയ്തത്

13. ഇട്ടിമാളു has left a new comment on your post "ഇത് എന്റെ സ്കൂൾ":

idlethoughts..:)

ഞാൻ ഈ കമന്റ് വായിച്ചു വരുമ്പോൾ എടരിക്കോട് എന്നെത്തിയപ്പോൽ തന്നെൻ കോൽക്കളിയിലെ നിങ്ങളുടെ ആധിപത്യം ഓർത്തു.. ബാക്കിയിൽ അതുതന്നെ വായിച്ചപ്പോൽ ഒരു പ്രത്യേക സന്തോഷം



Posted by ഇട്ടിമാളു to ഇതു ഞാനാ...ഇട്ടിമാളൂ... at Thursday, February 04, 2010

14. മണി has left a new comment on your post "ഹൃദയപൂർവ്വം സാറാജോസഫ്":

....അപ്പേട്ടന്റെ ചിന്തകളിലൂടെ..
“പ്രകൃതി സദാചുരത്തുന്ന കറവ വറ്റാത്തൊരു കാമധേനുവല്ല. എടുക്കും തോറും തീരും. എടുത്തതെല്ലാം തിരിച്ചുവച്ചേ ആകൂ.”......


അതെ, നമുക്ക് തിരിച്ച് വച്ചേ ആകൂ. സോളാര്‍ പാനലുകളും മറ്റു യന്ത്രോപകരണങ്ങളും നമുക്ക് ഊര്‍ജം നല്‍കും, അപ്പോള്‍ തന്നെ ഉപയോഗിക്കാന്‍ തക്ക വിധത്തില്‍. എന്നാല്‍ ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ട് ശേഖരിക്കപ്പെട്ട ഫോസില്‍ ഇന്ധനങ്ങള്‍ നമ്മള്‍ ഉപയോഗിച്ച് തീര്‍ത്ത്കൊണ്ടിരിക്കയല്ലേ. അതിനു പകരം വയ്ക്കേണ്ടേ? പ്രതിവിധി ഒന്നേയുള്ളു:
സസ്യ ജാലങ്ങള്‍ കഴിയുന്നത്ര കൂടുതല്‍ കൂടുതല്‍ വളരാന്‍ അനുവദിക്കുക, ഓരോനിമിഷവും കുറഞ്ഞ്കൊണ്ടിരിക്കുന്ന പച്ചപ്പ് കൂടാന്‍ അനുവദിക്കുക. ഏറ്റവും നല്ല, പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ ഊര്‍ജ സംരക്ഷണ പരിപാടി അതുമാത്രമാണ്.
ഒരു സര്‍ക്കാറിന്റെയും പിന്തുണയില്ലാതെ ആര്‍ക്കും ചെയ്യാവുന്നതല്ലേ ഇത്?
ഇനി വൈദ്യുതി ഉത്പാദിച്ചാലേ ഊര്‍ജ സരക്ഷണം സാധ്യമാവൂ എന്നുള്ളവര്‍ക്ക് ഇതും പരീക്ഷിക്കാവുന്നതാണ്



Posted by മണി to സ്വപ്നയാത്ര at February 4, 2010 1:36 AM

15. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി രമണിഗ .....
ഹഹ മാത്തപ്പന്‍ ചേട്ടന്‍ ആളൊരു ശുദ്ധനാ ...



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 5 9:24 am ന് പോസ്റ്റ് ചെയ്തത്

16. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ഖാന്‍ ....വീണ്ടും വരണേ



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 5 9:22 am ന് പോസ്റ്റ് ചെയ്തത്

17. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതെ മുസാഫിര്‍....ഇപ്പോള്‍ സ്വസ്ഥം ഗൃഹ ഭരണം..നോ ടെന്‍ഷന്‍ ...ഹഹ

വായനയ്ക്ക് നന്ദി..



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 5 9:23 am ന് പോസ്റ്റ് ചെയ്തത്

18. കാപ്പിലാന്‍ നിങ്ങളുടെ പോസ്റ്റ് "ലവ് ജിഹാദി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



കാപ്പിലാന്‍ , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 4 8:04 pm ന് പോസ്റ്റ് ചെയ്തത്

19. Manoraj നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സംഭവം രസകരം !



Manoraj , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 5 8:21 am ന് പോസ്റ്റ് ചെയ്തത്

20. nalan::നളന്‍ has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

നാളെ, സതി അനുഷ്ഠിക്കാനുള്ള അവകാശവും പറഞ്ഞൊരു ഹര്‍ജ്ജി പ്രതീക്ഷിക്കാവുന്നതേയുള്ളൂ...



Posted by nalan::നളന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, February 05, 2010

21. 彼氏募集 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

今まで趣味とか仕事に夢中になってて気付いたら一人ぼっちで彼氏いなーい(_´Д`)恋愛からしばらく離れてたから…時々さびしくなっちゃったりするんだよね( p_q)同じくさびしーって人いる?けっこう甘えたりするところがあるから大人の人が好きだよ☆だから、年下はゴメンネ(。-人-。) メアドつけておくから気に入ってくれたらメールしてね!待ってまーす [email protected]



Posted by 彼氏募集 to പ്രതികരണവേദി at 5 February 2010 09:23

22. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ദൂരദൂരം പോകേണ്ടവർ":

ഈ അവതരണഭംഗികൊണ്ട് അനുവെന്ന കഥാപാത്രത്തെ അസൂയയോടെ നോക്കി കാണുന്നു ഞാൻ...കേട്ടൊ ആഗ്നേയ.



Posted by ബിലാത്തിപട്ടണം / Bilatthipattanam to സ്വപ്നയാത്ര at February 4, 2010 10:57 AM

23. ആഗ്നേയ has left a new comment on your post "ഹൃദയപൂർവ്വം സാറാജോസഫ്":

അഭിപ്രായങ്ങളറിയിച്ച എല്ലാവർക്കും നന്ദി



Posted by ആഗ്നേയ to സ്വപ്നയാത്ര at February 4, 2010 8:12 PM

24. Jish Chan has left a new comment on your post "Practical aproach on Dinacharyas":

Sir, calling herbs as drugs is a habit of ayurvedic doctors bcoz we are considering humenbody as a whole and a plant as a whole.. You may not agree with this statement. You are correct actually. Neem is not a drug in modern views.. It is a herb only



Posted by Jish Chan to ayurveda manjari at 2/4/10 8:21 PM

25. പോങ്ങുമ്മൂടന്‍ has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

സ്നേഹിതരേ,

ചില വ്യക്തികളുടെ അഭിപ്രായത്തിനുമേല്‍ ഞാന്‍ നല്‍കിയ മറുപടി അവരെ നിരാശരും ദു:ഖിതരുമാക്കിയെന്ന് ഞാന്‍ അറിഞ്ഞു. ആദ്യമായാണ് തീരെ വിവേകമില്ലാതെ ഞാന്‍ പ്രതികരിച്ചത്. അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. സഹിഷ്ണുതയോടെയും മാന്യമായും എനിക്ക് പെരുമാറാന്‍ കഴിഞ്ഞില്ല. അതില്‍ ആത്മാര്‍ത്ഥമായി ഞാന്‍ ഖേദിക്കുന്നു. എന്റെ വാക്കുകള്‍കൊണ്ട് അപമാനിതരായവരും വേദനിച്ചവരും എനിക്കു മാപ്പു നല്‍കുക. ആത്മാര്‍ത്ഥതയോടെ എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു.

സ്നേഹപൂര്‍വ്വം
പോങ്ങു



Posted by പോങ്ങുമ്മൂടന്‍ to പോങ്ങുമ്മൂടന്‍ at February 5, 2010 9:18 AM

26. പോങ്ങുമ്മൂടന്‍ has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

M.K.KHAREEM : ഒരാള്‍ മറ്റേ ആളെ തേടി കൊണ്ടിരിക്കുക. ആ ആള്‍ എവിടെ എന്ന് അറിയാതിരിക്കുക. ഒരിക്കല്‍ പോലും കണ്ടില്ലെങ്കിലും പ്രണയിച്ചു കൊണ്ടേയിരിക്കുക. ചാവുന്ന വേദനയോടെ അലഞ്ഞു തിരിയുക. അത് കലര്‍പ്പില്ലാത്ത പ്രണയമാണ്. അവിടെ ഉടലുകള്‍ക്ക്‌ പ്രത്യേകിച്ചൊരു ക്രിയയുമില്ല.

സത്യം സാര്‍. നന്ദി. ഇതുതന്നെയാണ് പ്രണയം. ചാവുന്ന വേദനയോടെ ഞാനും അലയുന്നു.



Posted by പോങ്ങുമ്മൂടന്‍ to പോങ്ങുമ്മൂടന്‍ at February 5, 2010 9:36 AM

27. കേഡി കത്രീന has left a new comment on your post "കൊട്ടാരം;തീരത്തുള്ളത്‌!":

captain, smile a lot



Posted by കേഡി കത്രീന to കേഡി കത്രീന/kedikatreena at Friday, February 05, 2010

28. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി റിസ് കുവൈത്ത് ...ഇനിയും വരുമല്ലോ?



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 5 9:21 am ന് പോസ്റ്റ് ചെയ്തത്

29. suraj::സൂരജ് has left a new comment on your post "സിസെക്കിനെ കൊണ്ടുവന്ന സാമന്തബുദ്ധിജീവികള്‍ അറിയാന്...":

"സൂരജേ, ല്യോട്ടാറിനെയല്ല, ല്യോത്താര്‍‌ദിനെ.
ഗോദാര്‍ (Godard) എന്നാണു പേരുച്ചരിക്കുകയെങ്കിലും ഗോദാറിനെയെന്നല്ല ഗോദാര്‍ദിനെ എന്നു പറയേണ്ടിവരും.Lyotardian ല്യോത്താറിയനാവില്ല, ല്യോത്താര്‍ദിയന്‍ എന്നേ ആവൂ."



@ Calicocentric,

Lyotard is pronounced in French as "leo-taar" and not "leo-taarD". However, when you say Lyotardian or Godardian, the "d" sound isn't silent . Otherwise it ends only in an "R".

But I don't see why you need to stress the "D" when you say it ല്യോത്താര്‍‌ദിനെ in Malayalam. It is not the same as "Lyotardian". If one needs to say "Lyotardian" one can simply transliterate the same to malayalam as ല്യോട്ടാര്‍ദിയന്‍.



Posted by suraj::സൂരജ് to ജാഗ്രത at February 5, 2010 9:33 AM

30. കൂതറHashimܓ has left a new comment on your post "ഗഫൂര്‍ സാറും ഞാനും.":

@ കണ്ണനുണ്ണി,
അതേയ് ഇനി ആരോടും പേര് ചോദിക്കെണ്ടാ..
എല്ലാവരേയും വിളിക്കാന്‍ ഒക്കുന്ന ഒത്തിരി പേരുകള്‍ ഇല്ലേ..
മാഷെ, അളിയാ, ചെക്കാ, പെണ്ണേ, അമ്മാവാ,
ചേട്ടാ, പെങ്ങളേ.....
ഇത്രേം പോരെ.. ഇനി വേണേല്‍ കൂതറേ എന്നും വിളിച്ചോ.. :)



Posted by കൂതറHashimܓ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, February 05, 2010 9:35:00 AM

Reply via email to