1. ചേച്ചിപ്പെണ്ണ് has left a new comment on your post "കേരളഭൂമി":

ലേറ്റ് ആയി ആണേലും ആശംസകള്‍ അറിയിക്കുന്നു ടീച്ചറെ ...
ടീച്ചര്‍ ആവുന്നത് ഒരു വല്യ ഭാഗ്യാണ് .....
ഞാനും ടീച്ചര്‍ ആയിരുന്നൂട്ടോ കുറെ നാള്‍ ....



Posted by ചേച്ചിപ്പെണ്ണ് to ഗീതാഗീതികള്‍ at February 4, 2010 11:39 PM

2. Dethan Punalur has left a new comment on your post "പുഴുവില്‍ നിന്ന് പൂമ്പാറ്റയിലേയ്ക്ക്":

കൊള്ളാം..നന്നായി..! എങ്കിലും ഇതിൽ ആദ്യം മുട്ടയും കൂടി വേണമായിരുന്നില്ലേ..?



Posted by Dethan Punalur to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 5 February 2010 12:11 PM

3. ManzoorAluvila has left a new comment on your post "പാതാളക്കരണ്ടി":

trimmed meaningfull poem..good keep it up



Posted by ManzoorAluvila to സിപി at 5 February 2010 12:00 PM

4. Arun Meethale Chirakkal has left a new comment on your post "ഭാഷയും പാഷാണവും":

വ്യാഖ്യാനങ്ങളൊക്കെയും
വിഡ്ഡികളുടെ വെപ്രാളങ്ങളാണ്‌

Is it? Even I tend to believe so.



Posted by Arun Meethale Chirakkal to ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍ at February 4, 2010 11:16 PM

5. Sukanya has left a new comment on your post "ഇത് ഞങ്ങളുടെ മാത്രം......അഹങ്കാരം":

Good photo



Posted by Sukanya to കിലുക്കാംപെട്ടി at February 5, 2010 12:08 PM

6. നൊമാദ് | ans നിങ്ങളുടെ പോസ്റ്റ് "ഉയിര്‍പ്പ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

outstanding work.



നൊമാദ് | ans , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 4 10:52 pm ന് പോസ്റ്റ് ചെയ്തത്

7. Joker has left a new comment on your post "ഹായ് കൂയ് പൂയ്":

ശ്രീ.മുഖ്താര്‍

കഥ ഒന്നു രണ്ടെണ്ണം വായിച്ചു, ബാക്കി വായിക്കാം.സ്ലാംഗ് മാറാതെയുള്ള എഴുത്ത് വളരെ ഇഷ്ടമായി. വീണ്ടും വരാം.



Posted by Joker to എന്റെ കഥകള്‍ at February 4, 2010 11:49 PM

8. F A R I Z has left a new comment on your post "ജമന്തിപ്പൂക്കൾ":

എത്ര ആവര്‍ത്തിക്കപ്പെട്ടാലും അവസാനമില്ലാതെ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന "ജമന്തിപ്പൂക്കള്‍".....മാപ്പുസാക്ഷികളാകാം നമുക്ക്

കഥ നന്നായി പറഞ്ഞിരിക്കുന്നു .
അഭിനന്ദനങ്ങള്‍



Posted by F A R I Z to മനസ്സിന്റെ യാത്ര at February 5, 2010 1:21 PM

9. സത has left a new comment on your post "എല്ലാവരുടെയും മുംബൈ":

ജനശക്തിയും ദേശാപമാനിയും ഒക്കെ വാര്‍ത്തകളെയും വസ്തുതകളെയും ഒക്കെ എങ്ങനെ വളച്ചൊടിച്ചു സംഘപരിവാറിനെ എങ്ങനെ വെട്ടിലാക്കാം എന്ന് മാത്രമാണ് ശ്രദ്ധിക്കുന്നത് എന്ന് കാണാം.. ആര്‍ എസ് എസ്സിന്റെ മോഹന്‍ ഭഗവത്ജി തന്നെ ശിവസേനയെ എതിര്‍ത്തതാണ് ഇപ്പോള്‍ ഈ പ്രശ്നം വാര്‍ത്തയാക്കാന്‍ സഹായിച്ചത്.. പക്ഷെ അതൊക്കെ ആരെങ്കിലും അറിയാന്‍ ഇട കൊടുക്കാമോ? ആര്‍ എസ് എസ്സിന്റെ ആദര്‍ശം എന്താണെന്ന് അറിയാമെങ്കില്‍ പോലും ജനം ആര്‍ എസ് എസ് എന്നാ സംഘടനയെ മനസ്സിലാക്കരുത് എന്നത് മാത്രമല്ലേ ഉള്ളിലിരിപ്പ്? ഇതൊക്കെ എത്ര നാള്‍ ഓടും മാഷേ?

ശിവസേന സംഘപരിവാര്‍ അംഗം ആണെന്ന്(ആയിരുന്നു എന്നോ) കൂടെ താങ്ങാന്‍ മേലാരുന്നോ? അതൊക്കെ അല്ലെ അതിന്റെ ശരി? ....



Posted by സത to ജാഗ്രത at February 5, 2010 12:22 PM

10. Dethan Punalur has left a new comment on your post "മയക്കം":

കൊള്ളാം...നല്ല സീൻ..! ഈ പടമെടുക്കുന്നതു്‌ ആ തള്ളയെങ്ങാനം കണ്ടിരുന്നെങ്കിൽ ചിലപ്പം പൈങ്ങോടൻ
'മയക്ക'ത്തിലായേനെ..



Posted by Dethan Punalur to പൈങ്ങോടന്‍സ് പടംസ് at February 5, 2010 6:44 AM

11. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

തികച്ചും ശരി തന്നെ മാരീചന്‍....സ്ത്രീകളുടെ സംരക്ഷണം എന്ന പേരില്‍ പുരുഷാധിപത്യം നിലനിര്‍ത്തുന്നതിന്റെ ഉത്തമോദാഹരണം.പര്‍ദ്ദക്കു വേണ്ടി ഘോരഘോരം പ്രസംഗിക്കുന്നതു മുശ്ഴുവന്‍ പുരുഷന്മാരാണെന്നതാണു വിചിത്രം...എന്നു മാത്രമല്ല ഇത്രയും പര്‍ദ്ദയിട്ട് നടത്തിയിട്ടും ബഹുഭാരത്വവും തലാക്ക് ചൊല്ലലും വീണ്ടും കെട്ടലും എല്ലാം നിര്‍ബാധം തുടരുന്നതും ഈ സമൂഹത്തില്‍ തന്നെ എന്നതും രസകരമല്ലേ....



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, February 05, 2010

12. റോസാപ്പൂക്കള്‍ has left a new comment on your post "ചാനൽ വടംവലിയും ഒടിഞ്ഞ കപ്പും":

ലജ്ജാകരമായ സംഭവം.
ചാനലുകള്‍ തന്നെ അവരുടെ വിലകുറച്ചു കളഞ്ഞിരിക്കുന്നു.ഇപ്പോള്‍ ഏതു വാര്‍ത്തകേട്ടാലും അതിന്‍ എത്ര മാത്രം സത്യം ഉണ്ട് എന്നാണ്‍ ആദ്യം മനസ്സില്‍ വരുന്നത്.
പ്രൈവറ്റു ചാനലുകാരെ നീയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.



Posted by റോസാപ്പൂക്കള്‍ to അപ്പൂന്റെ ലോകം at February 5, 2010 12:10 PM

13. chithal നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതു സംഭവം കലക്കി! വായിച്ചപ്പൊ ഞങ്ങള്‍ക്കു പണ്ടുണ്ടായ ഒരു അനുഭവം ഓര്‍മ്മ വന്നു. അതു ഇവിടെ ഉണ്ട്‌. പോലീസ്‌ ഇല്ല എന്നേ ഉള്ളു..



chithal , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 5 12:09 pm ന് പോസ്റ്റ് ചെയ്തത്

14. പള്ളിക്കരയില്‍ has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

എല്ലാവരുടേയും മനസ്സിന്റെ പ്രണയശേഷി നിത്യഹരിതമായിരിക്കട്ടെ...!
ഈ തുറന്നെഴുത്ത്‌ അത്യന്തം ആസ്വാദ്യകരം.
നന്ദി സുഹൃത്തേ.



Posted by പള്ളിക്കരയില്‍ to പോങ്ങുമ്മൂടന്‍ at February 5, 2010 1:53 PM

15. മുതുമുത്തപ്പന്‍ has left a new comment on your post ">വേശ്യാ < വൃത്തിയുള്ള വീട്":

കേട്ടില്ലേ ?

എന്ത് ?

ജോര്‍ജ് ജോസഫിന്റെ വക നന്ദി മുത്തപ്പന് !

എന്തിന് ?

ദേ ഇതു പറഞ്ഞതിന്..

എന്തോന്ന് ?

മുത്തപ്പന്‍ said...

ആയിരത്തിലേറെ കൊല്ലക്കാലത്തെ വേശ്യാ കുലത്തൊഴിലിന്റെ പച്ചയായ ചരിത്രമുള്ള നായര്‍-അംബലവാസി-നംബൂതിരി തുടങ്ങിയവരുടെ സവര്‍ണ്ണ ചരിത്രത്തെ സത്യസന്ധമായി ചരിത്രത്തില്‍ രേഖപ്പെടുത്തിയില്ലെങ്കില്‍... നായര്‍ സമുദായത്തിന്റെ തിന്മ നിറഞ്ഞ മൂല്യബോധത്തിലേക്ക് സമൂഹം ഒന്നടങ്കം
കൂപ്പുകുത്തുന്ന സ്ഥിതിവിശേഷമുണ്ടാകും.

നന്ദി മുത്തപ്പാ എല്ലാത്തിനും നന്ദി



Posted by മുതുമുത്തപ്പന്‍ to കുതിരകയറ്റം at 4 February 2010 23:26

16. JA has left a new comment on your post "മാനവജിനോം-3 : ജീന്‍വേട്ടയുടെ മറുവശം":

മനുഷ്യജീനുകള്‍ പേറ്റന്റ് ചെയ്യപ്പെടാന്‍ പാടുണ്ടോ? ആര്‍ക്കാണ് ഇതില്‍ അവകാശവാദമുന്നയിക്കാനാവുക? നിങ്ങളുടെ ജീനിന് പേറ്റന്റ് നേടാന്‍ ഒരു കൂട്ടം സ്വകാര്യ കമ്പനികള്‍ക്ക് ആരാണ് അധികാരം നല്‍കിയത്?



Posted by JA to പഴയ താളുകള്‍ at February 5, 2010 12:51 PM

17. anonymallu (http://anonymallu.wordpress.com/) has left a new comment on your post "കമ്മ്യൂണിസം; യാഥാര്‍ഥ്യവും വിശ്വാസവും":

"വിശ്വാസം, അതല്ലേ എല്ലാം.." ഞാനും അത് പറയാനാ ഇങ്ങോട്ട് വന്നത്, അപ്പ്രോഴേക്കും 'ചിന്ധകന്‍' അത് പറഞ്ഞു കഴിഞു... :) late ആയി പോയി :D



Posted by anonymallu to കമന്റ് ബോക്സ് at February 5, 2010 12:06 PM

18. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "കേരള മക്കള്‍ വാദസേനയുടെ വാര്‍ത്താ കുറിപ്പ്!":

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി അറിയിക്കുന്നു.സ്നേഹത്തോടെ....



Posted by വാഴക്കോടന്‍ ‍// vazhakodan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 5, 2010 11:34 AM

19. ചേച്ചിപ്പെണ്ണ് നിങ്ങളുടെ പോസ്റ്റ് "വയലിന്റെ കഥ ..ഡാരിയസ്സിന്റെയും ... രണ്ടാം ഭാഗം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിലാവേ ....
കഥ പറയുന്ന രീതി ഇഷ്ടമായി ...
ഒരു പെണ്ണിന് , അല്ലെങ്കില്‍ ഒരു ഭാര്യക്ക്‌ സ്വാഭാവികമായി തോന്നുന്ന സംശയം ചോദിച്ചോട്ടെ
" താങ്കളുടെ ബ്ലോഗ്‌ ഭാര്യ വായിക്കാറുണ്ടോ ?"



ചേച്ചിപ്പെണ്ണ് , സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) ലേക്ക് 2010, ഫെബ്രുവരി 4 11:51 pm ന് പോസ്റ്റ് ചെയ്തത്

20. ചിന്തകന്‍ has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":


പര്‍ദ്ദക്കു വേണ്ടി ഘോരഘോരം പ്രസംഗിക്കുന്നതു മുശ്ഴുവന്‍ പുരുഷന്മാരാണെന്നതാണു വിചിത്രം..


സുനില്‍ കൃഷ്ബ്ന്‍

പര്‍ദ്ദയെ എതിര്‍ക്കുന്ന പുരുഷന്‍മാരാണ് പര്‍ദ്ദ ധരിക്കുന്നവരെ അനുകൂലിക്കുന്ന പുരുഷന്‍ മാരെക്കാള്‍ മുന്നില്‍ എന്ന് ഈ ബൂലോകം തന്നെ ഒന്ന് പരുശോധിച്ചാല്‍ സുനിലിനു മനസ്സിലാവും. ഇതിന്റെ ഒരു ഗുട്ടന്‍സ് എന്താ സുനില്‍?

ഒരു സ്ത്രീ പര്‍ദ്ദ വേണ്ട എന്ന് തീരുമാനിച്ചാല്‍ അത് നിര്‍ബന്ധമാക്കാന്‍ ഒരു പുരുഷനും അവകാശമില്ല. അത് പോലെ ഒരു സ്ത്രീധരിക്കണമെന്ന് വിചാരിച്ചാല്‍ ധരിപ്പിക്കാതിരിക്കാനും ഒരു പുരുഷനും അവകാശമില്ല.

പര്‍ദ്ദയല്ല കോടതി ഇടപെട്ട വിഷയം; നിഖാബ്(Veil)ആണ്. തീര്‍ത്തും അനാവശ്യമായ ഒരു വിവാദത്തിനാണ് കേസുകൊടുത്തയാള്‍ അവസരമൊരുക്കിയത്. ഇക്കാര്യത്തില്‍ കോടതിയുടെ നിലപാട് ശെരി തന്നെ. പൊരോഹിത്യ പിടിവാശികളായി മാത്രമേ ഇത്തരം കാര്യങ്ങളെ കാണാന്‍ സാധിക്കുകയുള്ളൂ.

ഈ പര്‍ദ്ദയും, ബഹുഭാര്യത്വവും കെട്ടലും ചൊല്ലലും തമ്മില്‍ എന്താ ബന്ധം എന്ന് മനസ്സിലായില്ല :)



Posted by ചിന്തകന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, February 05, 2010

21. lekshmi has left a new comment on your post "പ്രണയനൊമ്പരങ്ങൾ ! / Pranaya Nomparangal !":

valare nannyirikkunu..
eniyum etharam nalla kathakalumayi varuka..



Posted by lekshmi to BILATTHIPATTANAM at 4 February 2010 23:45

22. t.k. formerly known as thomman has left a new comment on your post "ഓസ്കര്‍ 2009: എന്റെ അനുമാനങ്ങള്‍":

ജോര്‍ജ്ജ് ക്ലൂനിക്ക് നല്ല നടനുള്ള അവാര്‍ഡിനപ്പുറം എന്തെങ്കിലും ഈ സിനിമക്ക് കിട്ടുമെന്ന് തോന്നുന്നില്ല. അതുതന്നെ വളരെ പ്രയാസമാണെന്ന് തോന്നുന്നു.



Posted by t.k. formerly known as thomman to വായനയും നിരീക്ഷണങ്ങളും at February 04, 2010 11:19 PM

23. Manoraj has left a new comment on your post "രവിയുടെ തുടര്‍ച്ചകള്‍.!":

കാലാന്തരങ്ങളിലൂടെ, ദേശാന്തരങ്ങളിലൂടെ ഇത്ര സഞ്ചരിച്ചാലും മലയാളിക്ക്‌ മറക്കാനാവാത്ത കുറെ കഥാപാത്രങ്ങളെ സമ്മാനിച്ച നോവൽ.. നോവൽ സാഹിത്യത്തെ ഒരു പക്ഷെ, ഖസാക്കിനു മുൻപും ഖസാക്കിനു ശേഷവുമെന്ന് വിശേഷിപ്പിക്കാമെന്ന് തോന്നുന്നു അല്ലേ ജിഗ്ഗി. രവിയുടെ തുടർച്ചകൾ നേരെ മരണക്കാഴ്ചകളിലേക്ക്‌ പോകണമായിരുന്നോ എന്നൊരു സംശയം.. രവി ജീവിക്കട്ടെ.. ഖസാക്കിനു മരണമില്ലാത്തതുപോലെ... താങ്ങളുടെ ഭാഷ മനോഹരമാട്ടോ... പിന്നെ, ഖസാക്കിന്റെ ഇതിഹാസം ഒരു വട്ടം കൂറ്റി വായിക്കുവാൻ ജിഗ്ഗീ താങ്കൾ എന്നെ നിർബന്ധിക്കുന്നു.. നന്ദി,...



Posted by Manoraj to jigishspace at February 4, 2010 11:29 PM

24. Sukanya has left a new comment on your post "ദേവാംഗന കാത്തിരിക്കുന്നു":

"അത് കേട്ടപ്പോ ഇതൊക്കെ ഇവിടെ സര്‍വ്വസാധാരണമാണെന്ന് വല്യ മാനേജര്‍ അവകാശപ്പെട്ടത്രേ, പഹയന്‍!!അല്ലേലും അങ്ങേര്‌ എട്ടുകാലി മമ്മുഞ്ഞിനെ പോലാ, ക്രെഡിറ്റ് കിട്ടിയാ അപ്പോ പറയും:"എല്ലാം ഞമ്മളാ!!" "
വളരെ ശരി. ഇഷ്ടമായി, ചിരിച്ചു മതിയായി.



Posted by Sukanya to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 5, 2010 1:19 PM

25. ചേച്ചിപ്പെണ്ണ് നിങ്ങളുടെ പോസ്റ്റ് "വയലിന്റെ കഥ ..ഡാരിയസ്സിന്റെയും ... രണ്ടാം ഭാഗം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സുനില്‍ ....
കഥ മാത്രല്ല കമന്റിനുള്ള മറുപടി യും ഇഷ്ടായി ....
സന്തോഷം തോന്നി വായിച്ചപ്പോ
ന്നാലും ഒള്ള കാര്യം പറയാം എന്റെ കണവന്‍ ഇങ്ങനെയ്ക്കെ എഴുതിയാ
സഹിക്കാനുള്ള മനക്കരുത്തോന്നും എനിക്കില്ലേ ...



ചേച്ചിപ്പെണ്ണ് , സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) ലേക്ക് 2010, ഫെബ്രുവരി 4 11:56 pm ന് പോസ്റ്റ് ചെയ്തത്

26. നന്ദകുമാര്‍ has left a new comment on your post "പുഴുവില്‍ നിന്ന് പൂമ്പാറ്റയിലേയ്ക്ക്":

ഗംഭിര ചിത്രം. ഗ്രേറ്റ് എഫര്‍ട്ട്.



Posted by നന്ദകുമാര്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 5 February 2010 1:45 PM

27. Akbar has left a new comment on your post "പൂക്കാലം വന്നൂ, പൂക്കാലം .......":

Good Photos. all the best.



Posted by Akbar to എഴുത്തോല at February 5, 2010 1:32 PM

28. Anonymous has left a new comment on your post "ഓര്‍മ്മകളിലൊരു ഉപ്പ്മാവ്":

Dear sir

Iam not a regular user of blogs and i had not created one yet,recently i developed the practice of reading some blogs vai google while iam getting time form office ,its not a flattery sir really your words ,the incidents you narrates do have liveliness,it has a nostalgic power..hats off dear sir.
Sivapriya JC



Posted by Anonymous to കുമാര സംഭവങ്ങള്‍ at February 5, 2010 12:29 PM

29. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ചിതല്‍..



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 5 12:27 pm ന് പോസ്റ്റ് ചെയ്തത്

30. കൊച്ചുതെമ്മാടി has left a new comment on your post "രവിയുടെ തുടര്‍ച്ചകള്‍.!":

മലയാളാ സാഹിത്യത്തിലെ ഒരു നാഴികക്കല്ലായി എന്നും നിലനില്‍ക്കുന്ന ഖസാക്കിന്റെ ഇടവഴിയിലൂടൊരു എത്തിനോട്ടം....
രവിയെ മറ്റൊരു അവസ്ഥയില്‍
മറ്റൊരു കാലത്ത് പ്രതിഷ്ടിക്കാനുള്ള
ഈ ശ്രമം അഭിനന്ദനീയം
നല്ല ഒഴുക്കുള്ള ഭാഷ...
മനോഹരമായ വിവരണം....
ഇനിയും വരട്ടെ ഇത്തരം കിടുകിടുക്കന്‍ പോസ്റ്റുകള്‍
ആശംസകള്‍...



Posted by കൊച്ചുതെമ്മാടി to jigishspace at February 4, 2010 10:48 PM

31. Captain Haddock has left a new comment on your post "ഹൃദയപൂർവ്വം സാറാജോസഫ്":

ജഗദീശ്.എസ്സ് :-
അയോ.....ഫുള്‍ വീട് അല്ലാ, നാലു ലൈറ്റ് എന്നാ പരജ്ത്. നാല് 40 watts ബള്‍ബ്‌ മാറ്റി, സോളാര്‍ വിത്ത്‌ CFL ആകിയാല്‍, അത്ര ചിലവ് വരുമോ ?

20Watts അഞ്ചു CFL ആണെങ്കില്‍ തന്നെ, വളരെ കുറച് VA പോരെ ? അതെ സമയം, 40 X 4 watts ഓരോ വിട്ടില്‍ നിന്നും സേവ് ചെയ്മ്പോള്‍, ആകെ മൊത്തം ഒരു നല്ല സവിംഗ് ആയിരികൂലെ ?

പിന്നെ, "മ്മളാരും മാധ്യമ പ്രവര്‍ത്തകരോ, സര്‍ക്കാരിന്റെ ആള്‍ക്കാരോ അല്ലല്ലോ മറുപടി പറയാന്‍. പരസ്പര സഹകരണത്തിലടിസ്ഥാനമായ അറിവ് പങ്കുവെക്കലാണല്ലോ ഇവിടെ നാം ചെയ്യുന്നത്"

അതെ അര്‍ത്ഥത്തില്‍, ആണ് ചോദിച്ചത് - "പരസ്പര സഹകരണത്തിലടിസ്ഥാനമായ അറിവ് പങ്കുവെക്കലാണല്ലോ ഇവിടെ നാം ചെയ്യുന്നത്".

എഴുതിയാപോള്‍ തന്നെ തെറ്റിദ്ധാരണ ഉണ്ടാകുമോ എന്ന് പേടി ഉണ്ടായിരുന്നു, പിന്നെ, Wordpress ബ്ലോഗ്‌ കണ്ടപ്പോള്‍, തെറ്റിദ്ധാരണ ഉണ്ടായാല്‍ തന്നെ തീര്‍കവുന്നത്തെ ഉണ്ടാവു എന്ന ഒരു ധൈരിത്തില്‍ ചോദിച്ചതാ :)


"ആ പരിപാടി പൂര്‍ണ്ണമായി. മൊത്തം എത്രയെണ്ണം വിതരണം ചെയ്തു എന്നത് താങ്കള്‍ കണ്ടുപിടിക്കൂ" - കണ്ടുപിടിയ്ക്കാന്‍ നമ്മള്‍ എന്താ ന്യൂട്ടണ്‍ ആണോ ? (ചുമ്മാ, തമാശ :) )

സീരിയസ് : - പൂര്‍ണം ആയി, 228 CFL കൊടുത്തു എന്ന വിവരത്തിനു നന്ദി. എനിയ്ക്ക്‌ ആ പ്രോജക്റ്റ്‌ ഫുള്‍ ആയി നടന്നോ എന്ന് അറിയാന്‍ ഉള്ള ആകാംഷ ആയിരുന്നു.

228 എണ്ണം 20 watts CFL, 40 watts ബള്‍ബിനെ replace ചെയ്തു എന്ന് വെച്ചാല്‍ തന്നെ, 50% സേവ് ചെയ്തു എന്ന് കരുതാം, അല്ലെ ?( carbon saving extra)

Govt ഇനിയും കൂടുതല്‍ ചെയ്യാന്‍ കഴിയും.



Posted by Captain Haddock to സ്വപ്നയാത്ര at February 4, 2010 11:04 PM

32. raj has left a new comment on your post "‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ...‘":

nalla bhaashayundu....

kaathusookshikkuka...
eppozhenkilum samayam kittumpol enne sandarsikkumallo.....!
rajesh monji
www.venalppottukal.blogspot.com



Posted by raj to പാട്ടിലെ കവിത at 5 February 2010 1:53 PM

33. Dethan Punalur നിങ്ങളുടെ പോസ്റ്റ് "കുംഭം വരുന്നു." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സീൻ നല്ലതു്‌ എന്നൽ അല്പം വലിച്ചു നീട്ടിയതുപോലെ..
പിന്നെ ഭൂമിയും ആകാശവും ചൂടുപിടിക്കുന്നതല്ലേയുള്ളൂ... വിലക്കയറ്റം കാരണം ആൾക്കാരെല്ലാം എന്നേ ചൂടുപിടിച്ചിരിക്കുകയാ..!!



Dethan Punalur , sheriffkottarakara ലേക്ക് 2010, ഫെബ്രുവരി 4 10:40 pm ന് പോസ്റ്റ് ചെയ്തത്

34. Kuttan has left a new comment on your post "മഴയത്ത് ആന":

കര്‍ക്കിട മഴയത്ത് നിന്നാല്‍ ചിലപ്പോള്‍ ആനയും വെളുത്തു പോകും



Posted by Kuttan to prakashettan at January 25, 2010 9:05 PM

35. പള്ളിക്കരയില്‍ has left a new comment on your post "മരണാനന്തരം":

മനസ്സില്‍ ഒരീറ്റു കണ്ണീര്‍ ...അതാണീ കവിതയുടെ ബാക്കിപത്രം



Posted by പള്ളിക്കരയില്‍ to കവിതയുടെ മഴക്കാലം at 12:09 AM

36. chithrakaran:ചിത്രകാരന്‍ has left a new comment on your post "വിശ്വാസം":

തികച്ചും ന്യായമായ കാര്യം.
ധൈര്യശാലികളായ മക്കളുള്ളപ്പോള്‍ ...
ചിതക്ക് തീകൊളുത്താനുള്ള അവകാശം ബന്ധുക്കളെ ഏല്‍പ്പിക്കേണ്ടതില്ല. കരഞ്ഞു നിലവിളിച്ച് അതിനാകതെ വന്നാല്‍(ആണായാലും പെണ്ണായാലും) ബന്ധുക്കളേയോ, നാട്ടുകാരേയോ,പഞ്ചായത്തുകാരേയോ ആ ചുമതല ഏല്‍പ്പിക്കുന്നതിലും കുഴപ്പമില്ല.
സമൂഹത്തില്‍ നാട്ടുനടപ്പിനെ അതിലഘിക്കാന്‍
കാണിച്ച ആര്‍ജ്ജവത്തിന്
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍.
ആണ്മക്കളില്ലാത്തതിനാല്‍ ആ കുറവു നികത്താന്‍
തയ്യാറായി മുന്നോട്ടു വന്ന ബന്ധു ജനങ്ങളെയും
സ്നേഹപൂര്‍വ്വം സ്മരിക്കുക... മനുഷ്യത്വത്തിന്റെ പേരില്‍.



Posted by chithrakaran:ചിത്രകാരന്‍ to VINAYAYUTE LOKAM ... വിനയയുടെ ലോകം at February 5, 2010 12:24 AM

37. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

ഇസ്ലാമിന്റെ ആവിര്‍ഭാവം വരെ എങ്ങനെ ആയിരുന്നു സ്ത്രീയും പുരുഷനും വസ്ത്രധാരണം ചെയ്തിരുന്നത് എന്നോര്‍ത്താല്‍ പര്‍ദയുടെ പേറ്റന്റില്‍ നിന്ന് പടച്ചോന്‍ രക്ഷപ്പെടും.



Posted by കിരണ്‍ തോമസ് തോമ്പില്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, February 05, 2010

38. chithrakaran:ചിത്രകാരന്‍ has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

ഇസ്ലാമിക രോഗം ഗുരുതരമായി പിടിപെട്ടു
കഴിഞ്ഞാല്‍ പിന്നെ മനുഷ്യരുടെ ചിത്രങ്ങളും
ഫോട്ടോകളും,ചലച്ചിത്രങ്ങളുമൊക്കെ
ഹറാമാകുന്നതാണ്. ശാസ്ത്രത്തിന്റെ ചിത്രലോകം
ടിവിയിലൂടെയും,മൊബൈലിലൂടെയും,നെറ്റിലൂടെയും
അണപൊട്ടി ഒഴുകിവരുന്നത് ഏത് പടച്ചോനെക്കൊണ്ടും തടുത്തു നിര്‍ത്താനാകില്ല
എന്ന് ഉറപ്പുള്ളതുകൊണ്ടാണ് അതിനെക്കുറിച്ചൊന്നും
കമാന്നു മത രോഗികള്‍ ഒന്നും ഉരിയാടാതിരിക്കുന്നത്.ഭാഗ്യം !!!!
എങ്കിലും, കേരളത്തിലെ കൊറെ
സിനിമ ഓലകൊട്ടകകള്‍ക്ക് രഹസ്യമായി
തിയ്യിട്ട് ഇസ്ലാമിക ഭ്രാന്തിന്റെ ശക്തി നാം സ്വയം
ബൊധ്യപ്പെട്ടിട്ടുണ്ട് !!!

പര്‍ദ്ദ സ്ത്രീകളുടെ കുലിന വേഷമാണെന്നും,സ്ത്രീകള്‍ സ്വമേധയാ പര്‍ദ്ദ ധരിക്കുന്നതിനെ പരിഹസിക്കുന്നത് മത അസഹിഷ്ണുത കാരണമാണെന്നൊക്കെ കുറെ ന്യായവാദങ്ങളുമായി മത രോഗികള്‍ ബ്ലോഗിലും നടന്നിരുന്നു.
വിശ്വാസത്തെ ഉപയോഗിച്ച് ആരെവേണമെങ്കിലും സ്വമേധയ എന്ന ലേബലില്‍ മത ഭീകരന്മാര്‍ക്ക് തടവിലിടാന്‍
കഴിയുമെന്നിരിക്കെ... വിഢിവേഷം കെട്ടുന്നവര്‍ !
പര്‍ദ്ദയില്‍ ഒളിപ്പിക്കുന്നത് മതത്തിന്റെ സംസ്ക്കാരശൂന്യമായ പുരുഷ താല്‍പ്പര്യങ്ങളുടെ
ചോരയിറ്റുവീഴുന്ന ദംഷ്ട്രകള്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല.
സ്ത്രീത്വത്തെ തടവിലിട്ടുകൊണ്ടുമാത്രമേ സ്വാര്‍ത്ഥമായ വര്‍ഗ്ഗീയ താല്‍പ്പര്യങ്ങളും അതിന്റെ വിത്തുകളായ മതാ‍ചാരങ്ങളും പ്രചരിപ്പിക്കാനാകു.
സ്ത്രീകളെ പര്‍ദ്ദയുടെ തടവുകാരാക്കുന്നതിനെതിരെ “പര്‍ദ്ദയില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക് ” എന്നൊരു
നവോത്ഥാന പ്രസ്ഥാനം തന്നെ ആരംഭിക്കാന്‍
പുരോഗമനേച്ഛുക്കളായ മുസ്ലീം സഹോദരങ്ങളും,
മത നിരപേക്ഷ ജനാധിപത്യവാദികളും അമാന്തിക്കരുത്. ഫിമിനിസ്റ്റ് പ്രസ്ഥാനം എന്ന പേരില്‍ വല്ലവരും സംഘടിതരായുണ്ടെങ്കില്‍ പര്‍ദ്ദക്കെതിരെ ഇപ്പോള്‍ മുന്നോട്ടു വരേണ്ടതാണ്.

കാലിക പ്രസക്തിയും,സാമൂഹ്യ പ്രാധാന്യവുമുള്ള മാരിചന്റെ ഈ പോസ്റ്റിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍.



Posted by chithrakaran:ചിത്രകാരന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, February 05, 2010

39. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "കമ്യൂണിസ്റ്റുകാരും സ്വകാര്യസ്വത്തും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

[B]NZBsRus.com[/B]
No More Crawling Downloads With NZB Files You Can Swiftly Find Movies, Games, MP3 Singles, Applications & Download Them @ Alarming Rates

[URL=""



അജ്ഞാത , കടത്തനാടൻ ലേക്ക് Fri Feb 05, 01:37:00 PM ന് പോസ്റ്റ് ചെയ്തത്

40. krishnakumar513 has left a new comment on your post "സ്വപ്നഭുമിയിലേക്ക്.....( 13 )":

അടുത്തതിനു കാത്തിരിക്കുന്നു...ഒരു യാത്രയിലായിരുന്നതു കൊണ്ട് വായിക്കാ‍ന്‍ താമസിച്ചു.



Posted by krishnakumar513 to ചിന്നുവിന്റെ നാട് at 05/02/2010 11:23

Reply via email to