1. ഭൂമിപുത്രി has left a new comment on your post "ആശ happy ആണ് ‍":

കമന്റുകൾ ഒരു ‘കേസ് സ്റ്റഡി’ എന്ന നിലയിൽ വായിച്ചുപോകുകയായിരുന്നു.54 കമന്റുകളിൽ മറ്റൊരു വീക്ഷണകോണിൽ നിന്നുമെഴുതിക്കണ്ടത് രണ്ടേരണ്ടുപേർ മാത്രം!



Posted by ഭൂമിപുത്രി to എഴുത്തോല at February 5, 2010 9:37 PM

2. അച്ചൂസ് has left a new comment on your post "അബോര്‍ഷന്‍":

"പത്തുമാസം ചുമക്കുന്ന ഭ്രൂണത്തെ
പുറന്തള്ളാന്‍ വെംബുന്ന ഗര്‍ഭപാത്രത്തിനോ....
തൂലികത്തുംബില്‍ നിന്നടരാന്‍
കൊതിക്കുന്ന വരികള്‍ക്കോ നോവ്..?
പേറ്റുനോവ്....

എന്റെ ഒരു പഴയ കവിതയുടെ വരികള്‍ ഓര്‍മ്മ വന്നു ഇത് വായിച്ച്പ്പോള്‍.
വേദനയും, അമര്‍ഷവും,സ്നേഹവും, നിസ്സഹായതയും, കരുതലും എല്ലറ്റിലുമുപരി പ്രണയവും നിറഞ്ഞു തുളുമ്പുന്ന വരികള്‍ ....
വളരെ നന്നായി..ഭാവുകങ്ങള്‍ ...!



Posted by അച്ചൂസ് to മാനസി at February 5, 2010 7:43 PM

3. സത്യാന്വേഷി has left a new comment on your post ">വേശ്യാ < വൃത്തിയുള്ള വീട്":

കേരളത്തിന്റെ വേശ്യാ സാംസ്കാരത്തിന്റെ ആധാരം തേടുന്നവര്‍ക്കു വേണ്ടി



Posted by സത്യാന്വേഷി to കുതിരകയറ്റം at 5 February 2010 07:56

4. vasanthalathika നിങ്ങളുടെ പോസ്റ്റ് "പ്രവാസികള്‍ക്കായി ഒരു കാഴ്ച്ചവട്ടം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുളം തന്നെ. പോട്ടക്കിനരു കണ്ടിട്ടില്ലേ? ഇതു പോട്ടക്കിനരാന് എന്ന് തോന്നിയതിനാല്‍ നാളെത്തന്നെ ഒറിജിനല്‍ പോട്ടക്കിനരിന്റെ പടം കാണിയ്ക്കാം.''കൊക്കരിണി'' എന്നാ ഒരു ചെറു ജലാശയമുന്ടു.അത് കൃഷിയാവശ്യത്തിനായി മാത്രം ഉപയോഗിയ്ക്കുന്നതാണ്. കണ്ടാല്‍ ഗോകര്നതിന്റെ ശേയ്പ്പാനു.അതടുത്ത ദിവസം. എല്ലാം പോസ്റ്റു ചെയ്തെ അടങ്ങൂ.



vasanthalathika , vasanthalathika ലേക്ക് 2010, ഫെബ്രുവരി 5 6:34 am ന് പോസ്റ്റ് ചെയ്തത്

5. അനോണിമാഷ് has left a new comment on your post "വിഡ്ഢികളുടെ സാമൂഹ്യപഠനം":

ഒരു ഫെയിക്ക് ബ്ലോഗിന് പഠനം നടത്താന്‍ സമയം കളയണമായിരുന്നോ മാഷേ ... കഷ്ടം തന്നെ അങ്ങയുടെ ഒരു കാര്യം. വേറെ വിസയങ്ങള്‍ ഒന്നും കിട്ടീല്ല അല്ലിയോ



Posted by അനോണിമാഷ് to രാജീവ്‌ ചേലനാട്ട്‌ at February 5, 2010 7:32 PM

6. അച്ചൂസ് has left a new comment on your post "മരം":

ദൈവമേ...!!



Posted by അച്ചൂസ് to നിര്‍വചനം at February 5, 2010 8:31 PM

7. vrajesh has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

പര്‍ദ്ദ ഇസ്ലാമില്‍ നിര്‍ബന്ധിതമാണോ എന്ന് എനിക്ക് അറിയില്ല.എനിക്ക് അറിയാവുന്നത് ഇത് മാത്രം-ഞാന്‍ പഠിച്ച കാമ്പസ്സില്‍ തല മറക്കാതെ നടക്കാന്‍ പെണ്‍‌കുട്ടികളെ ചില പണ്ഡിതര്‍ അനുവദിച്ചിരുന്നില്ല..



Posted by vrajesh to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, February 05, 2010

8. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "മരിച്ചു ജീവിച്ച ഹനീഫ...":

കലക്കി ഭായി ഈ തുറെന്നെഴുത്ത് ...
ഏതെങ്കിലും ഉന്നതൻ മരണശയ്യയിലാവുമ്പോഴീക്കും പ്രൂഫ് നിരത്തിവെക്കുകയാണല്ലൊ ഇപ്പോഴുള്ള പുതിയ പത്രധർമ്മം !



Posted by ബിലാത്തിപട്ടണം / Bilatthipattanam to മാറുന്ന മലയാളി... at February 5, 2010 9:29 PM

9. പാട്ടോളി, Paattoli has left a new comment on your post "‘കേര’ളം!!!":

റ്റോംസ് കോനുമഠം
Kamal Kassim
യൂസുഫ്പ
Abdul Saleem(shameer-Karukamad)
കുഞ്ഞൻ
siva // à´¶à´¿à´µ
NISHAM ABDULMANAF
Micky Mathew

ഇതിലേ വന്നതിന്
വളരെ നന്ദി !!!

പക്ഷേ,
കാഴ്ച വേറിട്ടതാണോ എന്ന്
ആരും പറഞ്ഞില്ല !!!



Posted by പാട്ടോളി, Paattoli to വേറിട്ട കാഴ്ചകൾ...... at February 5, 2010 9:32 PM

10. അച്ചൂസ് has left a new comment on your post "ഊഞ്ഞാലില്‍ ഒരു പെണ്‍കുട്ടി":

ആരോ ...ആരോ ..ആരിവളോ?



Posted by അച്ചൂസ് to അക്ഷരലോകം at 5 February 2010 20:35

11. ഓട്ടകാലണ has left a new comment on your post "കേരള മക്കള്‍ വാദസേനയുടെ വാര്‍ത്താ കുറിപ്പ്!":

മി. വാഴക്കോടന്‍
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇതിന്റെ പേരില്‍
ഒരു ബ്ലോഗുണ്ടാക്കി
ഒരൊ ലോഗോയും ലിങ്കും കൂടി ഇടാമായിരുന്നു.

പ്രസിഡന്റ് എന്ന നിലയില്‍ താങ്കള്‍ ഉടന്‍ ഈ അഭിപ്രായം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അല്ലെങ്കിലും ഇതൊക്കെയല്ലേ നമ്മള്‍ ബ്ലോഗേഴ്സിന്റെ ഒരു സ്റ്റയില്‍?



Posted by ഓട്ടകാലണ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 5, 2010 7:04 PM

12. പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "ലവ് ജിഹാദി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വെറുതെ ടെന്‍ഷന്‍ അടുപ്പിച്ചു.

ഇനിയെന്തെങ്കിലും നടക്കുമോ ആവോ.



പട്ടേപ്പാടം റാംജി , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 5 8:12 am ന് പോസ്റ്റ് ചെയ്തത്

13. Anonymous has left a new comment on your post "പ്രണയനൊമ്പരങ്ങൾ ! / Pranaya Nomparangal !":

Thomaassum Makkalum aa natu vittu poyallo...
ini
"Mukundetta...Molikutty...Vilikkunnoo"
bakkiyulla kata anubhavam pratheekshikkunnu



Posted by Anonymous to BILATTHIPATTANAM at 5 February 2010 07:35

14. G.manu has left a new comment on your post "ലൈംഗികദാരിദ്ര്യവും മോറല്‍പോലീസിങ്ങും":

നിത്യന്‍ മാഷേ
കൊടുകൈ

തീ കോരിയിടുന്ന എഴുത്ത്
(ബാക്കി ഫോണില്‍ പറയാം..)



Posted by G.manu to നിത്യനിരീക്ഷണങ്ങള്‍ at February 05, 2010 9:09 PM

15. മുക്കുവന്‍ has left a new comment on your post "എല്ലാവരുടെയും മുംബൈ":

anony mallu, you put him on cross.. poor janasakathi.. there is no answer for his comments!!! yeaa. now you can say blah blah.....



Posted by മുക്കുവന്‍ to ജാഗ്രത at February 5, 2010 9:50 PM

16. ഭൂമിപുത്രി has left a new comment on your post "അദ്ധ്യായം 16":

ഒരു വർഷത്തിൽ കൂടുതൽ പഴക്കമുള്ള പോസ്റ്റാണെങ്കിലും നിത്യസത്യങ്ങളാണല്ലൊ.
ചിന്തിപ്പിയ്ക്കുന്ന ഈ ശകലങ്ങൾക്ക് നന്ദി



Posted by ഭൂമിപുത്രി to ചാണക്യസൂത്രങ്ങള്‍ at February 5, 2010 9:01 PM

17. കൂതറHashimܓ has left a new comment on your post "ജാതി ചോദിച്ചാലെന്താ?":

അതെ, ജാതിയെ കുറിച്ച് ചര്‍ച്ചപോലും ചെയ്യപ്പെടാത്ത ഒരു സമൂഹത്തെയാണ് ഞാനും ഇഷ്ടപ്പെടുന്നത്



Posted by കൂതറHashimܓ to Prakash D Namboodiri at February 5, 2010 9:50 PM

18. വശംവദൻ has left a new comment on your post "ദേവാംഗന കാത്തിരിക്കുന്നു":

:)

പടം കലക്കി, കഥയും.



Posted by വശംവദൻ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 5, 2010 9:24 PM

19. ഏറനാടന്‍ has left a new comment on your post "ശരറാന്തൽ തിരിതാഴ്ത്തും-Light":

ഇത് തിരി താഴ്ത്തിയ ശരറന്തല്‍ ആണല്ലോ..



Posted by ഏറനാടന്‍ to മിനി ചിത്രശാല at February 05, 2010 9:34 PM

20. ഏറനാടന്‍ has left a new comment on your post "എന്‍‌റ്റെ ചില ഛായാഗ്രഹണപരീക്ഷണങ്ങള്‍":

പരീക്ഷണം നടക്കട്ടെ, നന്നായിവരും. ഭാവുകങ്ങള്‍..



Posted by ഏറനാടന്‍ to ഛായാഗ്രഹണം at February 5, 2010 7:08 PM

21. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "എന്തുകൊണ്ടാണു അവർ മാദ്ധ്യമപ്രവർത്തകരാകാത്തത്?":

ഭായി പത്രപ്രവർത്തനം പോലും ഇന്ന് വമ്പന്മാരുടെ കാൽക്കീഴിൽ കിടന്ന് ചവിട്ടിയരക്കപ്പെടുകയാണല്ലോ...
പിന്നെ മറ്റുള്ളഗ്രൻ ജോലികൾക്കുമുമ്പിൽ ഒരു മാധ്യമപ്രവർത്തകന്റെ ‘സ്ഥാനം’ കൂടി ഒന്ന് ഒത്തുനോക്കണമല്ലോ..അല്ലേ



Posted by ബിലാത്തിപട്ടണം / Bilatthipattanam to ദൃഷ്ടിദോഷം at Friday, February 05, 2010

22. സത്യാന്വേഷി has left a new comment on your post "നായര്‍ - നംബൂതിരി സദാചാരം":

Mavelikeralam says:"നായന്മ്മാരുടെ ഇടയില്‍ മാത്രമുണ്ടായിരുന്ന ഒരു ജീവിതരീതിയായിരുന്നു ഇത്. അതു കേരളത്തിന്റെ പൊതു ധാര്‍മ്മിക-സാമ്പത്തിക യൂണിറ്റുകളായി അറിയപ്പെടൂന്ന കുടുംബ ബന്ധങ്ങള്‍ അല്ലായിരുന്നു.

എന്നാല്‍ അതു കേരള സമൂഹത്തിന്റെ പൊതുവായ അനുഭവമായിരുന്നില്ല. മറ്റുള്ള ജാതിക്കാര്‍ക്കിടയില്‍ അത്തരം അനുഭവങ്ങള്‍ ഉണ്ടായിരുന്നില്ല.


അതു പോലെ അതു ployandry യോ മച്ചുനക്കല്യാണമോ അല്ല എന്നും കാണാവുന്നതാണ്. അവ രണ്ടും മറ്റു ജാതിക്കാര്‍ക്കിടയിലും (മതക്കാര്‍ക്കിടയിലും) ഉണ്ടായിരുന്നു. പക്ഷെ അവരുടേതു വേറേ കുടുംബ സംവിധാനങ്ങളായിരുന്നു. "
കേരളത്തിന്റെ വേശ്യാ സാംസ്കാരത്തിന്റെ ആധാരം തേടുന്നവര്‍ക്കു വേണ്ടി



Posted by സത്യാന്വേഷി to chithrakaran:ചിത്രകാരന്‍ at February 5, 2010 8:44 PM

23. വിനുവേട്ടന്‍|vinuvettan has left a new comment on your post "ചില്ലുജാലകത്തിനപ്പുറം...":

മരുഭൂമിയില്‍ അപ്രതീക്ഷിതമായി എത്തിയ മഴ മനോഹരമായിരിക്കുന്നു. അതും ആലിപ്പഴങ്ങളുടെ അകമ്പടിയോടെ...

വിരഹത്തിന്റെ നൊമ്പരം മനസ്സിനെ സ്പര്‍ശിക്കുന്നു... അതൊരു നീറുന്ന വേദനയായി അവശേഷിക്കുന്നു...



Posted by വിനുവേട്ടന്‍|vinuvettan to കുട്ടപ്പചരിതം at 5 February 2010 17:44

24. sm sadique has left a new comment on your post "കുറെ ചോദ്യ ചിഹ്നങ്ങള്‍":

വായിച്ചതിനു നന്ദി ! പിന്നെ ,അറിയപ്പെടാത്തതില്‍ നിന്നും അറിയപ്പെടാത്തതിലെക്കുള്ള യാത്രയാണ് ജീവിതം .



Posted by sm sadique to ഉള്‍ക്കാഴ്ച at Friday, February 05, 2010 9:42:00 PM

25. വശംവദൻ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സംഭവം കലക്കി. :)

അതിലെങ്ങാനും പെമ്പിള്ളേരുടെ ഫോട്ടോ പതിഞ്ഞിരുന്നെങ്കിൽ മാത്തപ്പൻ ചേട്ടന് മാത്രമല്ല, ഇറക്കാൻ ചെന്ന (ഫോട്ടോ ഏടുക്കാൻ പഠിപ്പിച്ച് കൊടുത്ത) ആളിനും ഇടി പാർസലായി കിട്ടുമായിരുന്നു.



വശംവദൻ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 5 8:38 pm ന് പോസ്റ്റ് ചെയ്തത്

26. ഉമ്പാച്ചി has left a new comment on your post "വീട്‌":

ഇഷ്ടായില്ല തീരെ,



Posted by ഉമ്പാച്ചി to നജൂസ് at 5 February 2010 08:00

27. കൂതറHashimܓ has left a new comment on your post "ഉറക്കം":

ആരാ ഉറങ്ങുന്നതെന്ന് ഒത്തിരി നോക്കി, കണ്ടില്ലാ അപ്പളാ താഴെ എഴുതിയതു കണ്ടത്..
ഞാന്‍ മണ്ടന്‍ .... :)
നല്ല പടം



Posted by കൂതറHashimܓ to ചിത്രപ്പെട്ടി at February 5, 2010 8:00 PM

28. സത്യാന്വേഷി has left a new comment on your post "വിഡ്ഢികളുടെ സാമൂഹ്യപഠനം":

Mavelikeralam says:"നായന്മ്മാരുടെ ഇടയില്‍ മാത്രമുണ്ടായിരുന്ന ഒരു ജീവിതരീതിയായിരുന്നു ഇത്. അതു കേരളത്തിന്റെ പൊതു ധാര്‍മ്മിക-സാമ്പത്തിക യൂണിറ്റുകളായി അറിയപ്പെടൂന്ന കുടുംബ ബന്ധങ്ങള്‍ അല്ലായിരുന്നു.

എന്നാല്‍ അതു കേരള സമൂഹത്തിന്റെ പൊതുവായ അനുഭവമായിരുന്നില്ല. മറ്റുള്ള ജാതിക്കാര്‍ക്കിടയില്‍ അത്തരം അനുഭവങ്ങള്‍ ഉണ്ടായിരുന്നില്ല.


അതു പോലെ അതു ployandry യോ മച്ചുനക്കല്യാണമോ അല്ല എന്നും കാണാവുന്നതാണ്. അവ രണ്ടും മറ്റു ജാതിക്കാര്‍ക്കിടയിലും (മതക്കാര്‍ക്കിടയിലും) ഉണ്ടായിരുന്നു. പക്ഷെ അവരുടേതു വേറേ കുടുംബ സംവിധാനങ്ങളായിരുന്നു."
കേരളത്തിന്റെ വേശ്യാ സാംസ്കാരത്തിന്റെ ആധാരം തേടുന്നവര്‍ക്കു വേണ്ടി



Posted by സത്യാന്വേഷി to രാജീവ്‌ ചേലനാട്ട്‌ at February 5, 2010 7:12 PM

29. അച്ചൂസ് has left a new comment on your post "മൃഗം":

കൊള്ളാം... മുനയുള്ള വരികള്‍ ...!



Posted by അച്ചൂസ് to ഋതുഭേദങ്ങള്‍ at 9:57 AM

30. സെറീന has left a new comment on your post "ഉറക്കം":

ആ മരത്തിലുണ്ട്, ചിറകൊതുക്കി വെച്ച ഒരു മഴ,
ഏതോ ഓര്‍മ്മയില്‍ തുളുമ്പി വന്ന
ഒരൊറ്റ വാക്ക്, ഒരു തുള്ളി..



Posted by സെറീന to ചിത്രപ്പെട്ടി at February 5, 2010 9:06 PM

31. അങ്കിള്‍ has left a new comment on your post "കമ്മ്യൂണിസം; യാഥാര്‍ഥ്യവും വിശ്വാസവും":

മാഷേ,
മതവിശ്വാസത്തെയും പാർട്ടി വിശ്വാസത്തെയും കൂട്ടികെട്ടിയ ലോജിക് ഇഷ്ടപ്പെട്ടു.



Posted by അങ്കിള്‍ to കമന്റ് ബോക്സ് at February 5, 2010 8:15 PM

32. ഒഴാക്കന്‍. has left a new comment on your post "ശ്രീ അയ്യപ്പനും ഗിരീഷും":

ഇതാണല്ലേ കൊമ്പന്‍ മുളകും തന്നാലായത്.....



Posted by ഒഴാക്കന്‍. to നന്ദപര്‍വ്വം at February 5, 2010 8:35 PM

33. മുക്കുവന്‍ has left a new comment on your post "എല്ലാവരുടെയും മുംബൈ":

kangress ( madamma ) party implemented the new rule that taxi drivers should know marathi.. :)

yea... politics :) I dont know when gulf people are dumping all mallus from there.. then there will be a revolution in kerala !



Posted by മുക്കുവന്‍ to ജാഗ്രത at February 5, 2010 9:54 PM

34. റോസാപ്പൂക്കള്‍ has left a new comment on your post "കോടതിയിലെത്തിയ വണ്ടി മുതലാളി":

ചിരിച്ചു വശം കെട്ടു



Posted by റോസാപ്പൂക്കള്‍ to ബിമിക്കഥകള്‍ at February 5, 2010 9:11 PM

35. യരലവ~yaraLava has left a new comment on your post "ഏതാണ് à´¶à´°à´¿ ?":

joker : വിചാരം തന്റേടിയാണ്. ഫാറൂക്ക് ബക്കറ് എന്ന പേരില്‍ നിന്നു കൊണ്ടു അദ്ദേഹം ജനിച്ചുപോയ തീവ്രയാഥാസ്ഥിക മതത്തെ തുറന്നെതിര്‍ക്കുന്ന ഫാറൂക്കിന്റെ ചങ്കൂറ്റത്തെ നമിക്കുക.

സത്യന്‍, സത്യശീലന്‍, സുഗുണന്‍, എന്നീ നമ്മുടെ പ്രാദേശിക നാമങ്ങളും ചില മത-ജാതി ചിന്ത തികട്ടി വരുന്ന പേരുകളാണ്. മനുഷ്യത്വത്തിന്ന് എന്തു പ്രാദേശികത. മതമില്ലായ്മ മനുഷ്യത്വത്തിന്റെ സ്വത്വമാണ്. അതിനെ ഏതെങ്കിലും പേരിലോ ഭാഷയിലോ തളയ്ക്കുക എന്നത് അല്പത്വമാണ്.

നാം ജീവിക്കുന്നത് മതത്തിന്റേയും ദൈവത്തിണ്ടെയും പേരില്‍ മനുഷ്യന്റെ സംസകാരങ്ങള്‍ ഹൈജാക് ചെയ്യപ്പെട്ട വിശ്വാ‍സാധിഷ്ഠിത സമൂഹത്തിലാണ്. സ്വന്തം മകള്‍ക്ക് ‘സ്നേഹ’ എന്ന പേരു നല്‍കിയതിലൂടെ ഫാറൂക്ക് നല്‍കുന്ന സന്ദേശം വിലമതിക്കാനാവാത്തതാണ്. മതമില്ലാ‍യ്മ നമ്മുടെ ഭാരതത്തില്‍ ഒരു ഓപ്ഷന്‍ പോലും അല്ല എന്ന കാര്യം മറക്കാതിരിക്കുക. ഇനിയും ഒരഞ്ഞൂറോ ആയിരമോ കൊല്ലമെടുത്തേക്കാം ജാതിയും മതവുമൊന്നും തിരിച്ചറിയപ്പെടാത്ത പേരുകളില്‍ മനുഷ്യനെ തിരിച്ചറിയാന്‍. കഴിഞ്ഞാഴ്ച ട്രെയിന്‍ യാത്രക്കിടെ എന്നോടും പേരുമാ‍റ്റാന്‍ ഒരാള്‍ ആവശ്യപ്പെട്ടിരുന്നു, ഞാന്‍ അദ്ദേഹത്തോട് ഒരു പേരു നിര്‍ദ്ദേശിക്കാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു ഒരു മതത്തിലും പെടുത്താനാവാത്ത പേരുകണ്ടെത്താന്‍ കടംകഥ കളിക്കേണ്ടിവന്നു.

അനില്‍ ചര്‍ച്ച വഴിമാറുന്നുണ്ട്. മതം ചര്‍ച്ചിക്കുമ്പോള്‍ ഇതൊരുപതിവാ.. :)



Posted by യരലവ~yaraLava to വിചാരം at February 5, 2010 8:20 AM

36. അച്ചൂസ് has left a new comment on your post "ഒരു പെണ്‍വാണിഭം":

ചില മാദ്ധ്യമങ്ങളുടെ സ്വഭാവം...
എന്തിനേയും ഏതിനേയും പെണ്‍ വാണിഭവുമായി കൂട്ടിച്ചേര്‍ക്കുക...സര്‍ക്കുലേഷന്‍ തന്ത്രം.

കൊള്ളം ...നന്നായി..!



Posted by അച്ചൂസ് to മാനസി at February 5, 2010 7:18 PM

37. പ്രദീപ്‌ പേരശ്ശന്നൂര്‍ has left a new comment on your post "ബ്ലോഗ്സ്പോട്ടേ..........മാ.....സാ..ലാ.....മാ":

I'am reading your blog ,well



Posted by പ്രദീപ്‌ പേരശ്ശന്നൂര്‍ to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Friday, February 05, 2010 6:06:00 PM

38. Joker has left a new comment on your post "ഏതാണ് ശരി ?":

യരലവ,
ഫാറൂഖ് ബക്കര്‍ പേര് മാറ്റി സത്യന്‍, സത്യ ശീലന്‍ എന്നോ, സുഗുണന്‍ എന്നൊക്കെ പേരിട്ടിരുന്നെങ്കില്‍ വരും തലമുറക്കെങ്കിലും തങ്ങളുടെ പിതാവ് ഒരു സ്വതന്ത്രനും മതങ്ങളൊന്നും ഇല്ലാത്തവനും ആയിരുന്നുവെന്ന് മനസ്സിലാക്കമായിരുന്നു. കാരണം ഇയാള്‍ കാഞ്ഞ് പോയാല്‍ പിന്നെ ബ്ലോഗും എഴുതി പൂജ്യം എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. രേഖകളിലും മറ്റും പഴയ മുസ്ലിം പേര് തന്നെ നിലനില്‍ക്കും.ഭാവിയെങ്കിലും നമുക്ക് യുക്തിവാദ ചിന്തകളില്‍ നിറക്കാന്‍ ഇതൊക്കെ സഹായിക്കില്ലേ എന്നതായിരുന്നു ഈ എളിയവന്റെ ചോദ്യം.



Posted by Joker to വിചാരം at February 5, 2010 7:20 AM

39. അനിൽ@ബ്ലൊഗ് has left a new comment on your post "ഏതാണ് à´¶à´°à´¿ ?":

വിചാരം,
വായിക്കുന്നുണ്ട്.

പേരുമാറ്റണം എന്നും പറഞ്ഞുള്ള ബഹളം ഇതു വര കഴിഞ്ഞില്ലെ?
:)



Posted by അനിൽ@ബ്ലൊഗ് to വിചാരം at February 5, 2010 7:32 AM

40. റ്റോംസ് കോനുമഠം has left a new comment on your post "കണ്ണട":

മിനീഷേ,
കണ്ണട വിചാരം അസ്സലായീ



Posted by റ്റോംസ് കോനുമഠം to രവം at February 5, 2010 6:33 AM

41. ഭൂമിപുത്രി നിങ്ങളുടെ പോസ്റ്റ് "വിഗ്രഹങ്ങള്‍ ശ്രീകോവിലില്‍ ഇരിക്കേണ്ടതെന്തിന്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആത്മവിദ്യാലയമല്ലേ അനിലേ..ഇങ്ങിനെയൊക്കെയല്ലേ ഓരോന്ന് പഠിയ്ക്കുന്നത്.വിഷമിയ്ക്കണ്ട



ഭൂമിപുത്രി , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 5 9:07 pm ന് പോസ്റ്റ് ചെയ്തത്

42. ഏറനാടന്‍ has left a new comment on your post "ഈ സാധനം ഓര്‍മ്മയുണ്ടോ? ഒന്നോര്‍ത്ത് നോക്ക്യേ??":

തുണിയില്ലാത്ത ഒരു പെണ്ണും രണ്ടാണും കാണിക്കുന്ന വിക്രസ്സ്!! ഞാന്‍ മൂളിപ്പാട്ടും പാടി ഇറങ്ങിയോടി. എട്ട് പെണ്ണുങ്ങളിലാരോ ഓടിപ്പോയിട്ട് മെയിന്‍ സ്വിച്ച് ഓഫാക്കി



Posted by ഏറനാടന്‍ to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at February 5, 2010 7:55 PM

43. shabna has left a new comment on your post "അവസ്ഥാന്തരം...":

കുഴപ്പമില്ല കേട്ടോ



Posted by shabna to തണല്‍ at 5/2/10 7:25 PM

44. ഗുപ്തന്‍ has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

ഇച്ചെര ഓഫാ ഷെമി. ആകര്‍ഷണീയമായ ഭാഗം മറയ്ക്കാനാ കല്പനേങ്കി മൊകം മാത്രം മറച്ചാ മതി. ബാക്കി ഒക്കെ ആര്‍ക്ക് കാണണം! അഥവാ ആരേലും കണ്ടാലും മൊകം മറഞ്ഞിരിക്കുന്നോണ്ട് നാണിക്കേണ്ടല്ല്. മറ്റൊരു മാഷ് അടുത്തകാലത്ത് ‘വാതിച്ചതു’ പോലെ മറുകോ കാക്കപ്പുള്ളിയോ നഖക്ഷതങ്ങളോ ഒക്കെ വേണ്ടപ്പെട്ടവരെ കാണിച്ച് ഐഡന്റിറ്റി (ഫോട്ടോയ്ക്ക് പകരം) ബോധിപ്പിക്കാനൊള്ള സൌകര്യോം കിട്ടും :)



Posted by ഗുപ്തന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, February 05, 2010

45. kpr നിങ്ങളുടെ പോസ്റ്റ് "തിരുശേഷിപ്പ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

tvs ningalude blog thurannu.orupaadu abhiprayangal kandu
you are realy a unipolar magnet ,attracting all iron hearts around you,towards your elegance and brilliance.



kpr , മോഹപ്പക്ഷി ലേക്ക് 2010, ഫെബ്രുവരി 5 8:27:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

46. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ലവ് ജിഹാദ് എന്ന “വില്ലന്‍“":

ശരിയാണ് ഭായി,വളരെശരിയായ കാര്യം..
നിക്ഷ്പക്ഷമായി ചിന്തിച്ചാല്‍ ആര്‍ക്കും തോന്നിയേക്കാവുന്ന ചില സംശയങ്ങള്‍.....



Posted by ബിലാത്തിപട്ടണം / Bilatthipattanam to മാറുന്ന മലയാളി... at February 5, 2010 9:34 PM

Reply via email to