1. പാഞ്ഞിരപാടം............ has left a new comment on your post "മാധവന്‍കുട്ടിയെആര്‍ക്കാണ് പേടി?":

"മാധവന്‍കുട്ടി പലപ്പോഴും വികാരാധീനനായി പ്രശ്നങ്ങളെ സമീപിക്കുന്നത് കണ്ടിട്ടുണ്ട്." പലപ്പോഴും ഇല്ല..പിണറായിയെകുറിച്ചു സംസാരിക്കുംബോള്‍ മാത്രം.


മാധവന്‍കുട്ടിക്കു ഇന്നു സ്വതന്ത്രമായി പണിയാന്‍(??) പറ്റുന്ന പത്രം ദേശാഭിമാനി മാത്രമാണെന്നതില്‍ സംശയമില്ലാ... അച്ചുതാനന്തന്‍ കേറികളിക്കുമൊ, എന്തൊ?


ഇനി എന്നണാവൊ "ഗോപാല‍ക്രിഷ്ണനെ" പിണറായി വശത്താക്കി, ദേശാഭിമാനിയിയില്‍ കുടിയിരുത്തുന്നുന്നത് :)



Posted by പാഞ്ഞിരപാടം............ to P M MANOJ | പി എം മനോജ് at February 5, 2010 6:49 PM

2. സമീര്‍ കലന്തന്‍ has left a new comment on your post "ഓഫ് ലൈനിൽ ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ":

വളരെയധികം നന്ദി . അപ്പു . താങ്കള്‍ ഒരു പ്രസ്ഥാനം തന്നെ.



Posted by സമീര്‍ കലന്തന്‍ to ആദ്യാക്ഷരി at 5 February 2010 17:14

3. vrajesh has left a new comment on your post "PRESERVE THE POLAR REGIONS AND GLACIERS":

Preserve the Polar Regions and Glaciers
is being spearheaded by Finland and Chile (conceived when Chile's President visited Finland in May 2007 and will take place during 2009). The campaign is dedicated to raising awareness of the fragile state of the polar regions and glaciers in this era of global warming. Many countries have agreed to participate, with the postal items from many of those countries . To date, 40 countries have issued stamps for PPRG.



Posted by vrajesh to . at February 5, 2010 6:25 PM

4. keraladasanunni നിങ്ങളുടെ പോസ്റ്റ് "ലുട്ടാപ്പി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുട്ടികള്‍ എന്ത് വേഷം കെട്ടിയാലും കണ്ടാല്‍
സന്തോഷം തോന്നും. നല്ല പടങ്ങള്‍.
Palakkattettan.



keraladasanunni , sheriffkottarakara ലേക്ക് 2010, ഫെബ്രുവരി 5 5:07 am ന് പോസ്റ്റ് ചെയ്തത്

5. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "കുളിര്‍മഴ":

good shot man



Posted by ☮ Kaippally കൈപ്പള്ളി ☢ to ചിത്രണം at February 5, 2010 5:01 PM

6. anonymallu (http://anonymallu.wordpress.com/) has left a new comment on your post "കമ്മ്യൂണിസം; യാഥാര്‍ഥ്യവും വിശ്വാസവും":

"വിശ്വാസത്തിന്റെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ കഴിയുന്നവര്‍ക്ക് ഈ നന്മ തിരിച്ചറിയാ‍ന്‍ കഴിയില്ല."

ഇസ്ലാം എന്നാ മതം കണ്ടുപിടിക്കുന്നത്തിനും നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഭാരതത്തില്‍ ഒരു സമൂഹം ജീവിച്ചിരുന്നു. അവര്‍ക്ക് മതം ഇല്ലായിരുന്നു. തങ്ങള്‍ പറഞ്ഞതിനെകാലിം നന്നായി ഇവിടെ ജീവിചിരുന്നതിന്റെ തെളിവുകള്‍ ഉണ്ട്. ഇവിടെ ഒരു ഇസ്ലാം നിയമം ഉണ്ടാക്കെടി വന്നിട്ടില്ല.
പക്ഷെ, ഇസ്ലാമും നസ്രാണിയും ഇവിടെ വന്നു ഭാരതിയരെ ഹിന്ദു 'വേലിക്കെട്ടുകള്‍ക്കുള്ളില്‍' ആക്കി.. എന്നിട്ടിപ്പോ അവരെ ജീവിക്കാനും മതവും പഠിപ്പിക്കുന്നു!!!!



Posted by anonymallu to കമന്റ് ബോക്സ് at February 5, 2010 6:15 PM

7. യരലവ~yaraLava has left a new comment on your post "ഏതാണ് à´¶à´°à´¿ ?":

>>>“നിങ്ങളിൽ പണ്ഡിതന്മാരുടെ വ്യത്യസ്താഭിപ്രായങ്ങൾ നിങ്ങൾക്ക് അനുഗ്രഹമാണ്” എന്നാണ് നബി (സല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞിട്ടുള്ളത്. വിവിധ ചിന്താധാരകളെ ഉൾക്കൊള്ളാൻ പര്യാപ്തമായ ഇസം തന്നെയാണ് അത്.>>>>

പള്ളിക്കുളം:
ശെരിയാണ്, ഇസ്ലാമിക് ഗ്രൂപുകളുടെ എണ്ണം കൂടുന്നത് വെറുതെയല്ലല്ലോ, നാല്പത്തിമൂന്ന് വയസ്സ് കഴിഞ്ഞ് നിസ്കാരം തുടങ്ങിയാല്‍ മതി, അപ്പോഴേ മനുഷ്യന് പ്രാ‍യപൂര്‍ത്തിയാവൂ, നബിക്കു പ്രവാചകത്വം കിട്ടിയത് നാലപത് കഴിഞ്ഞാ, നബി നിസ്കരിച്ചതും നാല്പത് കഴിഞ്ഞാ, നബിയുടെ അനുചരന്മാര്‍ യുവത്വം അഘോഷിച്ചവവരാ, എന്നും പറഞ്ഞ് എന്റെ നാട്ടില്‍ പുതിയ ഗ്രൂപുണ്ടായിട്ടുണ്ട്.

പണ്ഢിതന്മാരുടെ വിത്യസ്ഥ അഭിപ്രായങ്ങള്‍ അനുഗ്രഹമാണെങ്കില്‍ , പ്രമുഖ ഇസ്ലാമിക് സ്കോളര്‍ ഇബ്നുഅബ്ബാസ്(റ)വിന്റെ ‘മുത്‌ആ” വിവാഹത്തെകുറിച്ചുള്ള അഭിപ്രായം ഗള്‍ഫ് ബാചിലേറ്സിനു ഒരനുഗ്രഹം തന്നെയായിരിക്കും. ( ഒരു ദിവസത്തേക്കും, ഒരു ആഴ്ചത്തേക്കു, അല്ലെങ്കില്‍ ഒരു മാസത്തേക്കു എന്നിങ്ങനെ അവധി നിശ്ശ്ചയിച്ച് നടത്തുന്ന വിവാഹമാണ് മുത്‌ആ വിവാഹം.

ഹ ഹ ഹ, ഇസ്ലാമിനെ കുളിപ്പിച്ച് കുളിപ്പിച്ച് അവസാനം കുഞ്ഞില്ലിണ്ടാതാവുമോ !!



Posted by യരലവ~yaraLava to വിചാരം at February 5, 2010 4:54 AM

8. ശ്രീലാല്‍ has left a new comment on your post "തമ്പാച്ചി":

നന്ദി. :)



Posted by ശ്രീലാല്‍ to ചിത്രപ്പെട്ടി at February 5, 2010 6:25 PM

9. keraladasanunni നിങ്ങളുടെ പോസ്റ്റ് "പിതാവിനെ തേടി ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പലപ്പോഴും ഇത്തരം നിസ്സഹായരായവരെ ആരും 
ഗൌനിക്കാറില്ല. സ്വന്തം താല്‍പ്പര്യങ്ങള്‍ മാറ്റി വെച്ച് അത്തരത്തില്‍ ഒരുവനോട് കാട്ടിയ കാരുണ്യം ഈശ്വരന്ന് പ്രിയങ്കരമായിരിക്കും. അതിനുള്ള ദൈവത്തിന്‍റെ സമ്മാനമാണ് മനസ്സമാധാനം.
Palakkattettan.



keraladasanunni , sheriffkottarakara ലേക്ക് 2010, ഫെബ്രുവരി 5 5:17 am ന് പോസ്റ്റ് ചെയ്തത്

10. ഹരീഷ് തൊടുപുഴ has left a new comment on your post "ആരംഭം":

താങ്കളൂടെ ഈ സംരംഭം വളരെയേറെ മികച്ചതും; സഹായകരവുമാണ്..
നന്ദി..



Posted by ഹരീഷ് തൊടുപുഴ to പോട്ടം (support blog) at 5 February 2010 04:37

11. ശ്രീലാല്‍ has left a new comment on your post "ഏകാന്തതയുടെ മൂന്ന് ചിത്രങ്ങള്‍":

Thanks everybody...



Posted by ശ്രീലാല്‍ to ചിത്രപ്പെട്ടി at February 5, 2010 6:25 PM

12. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "''മഴ തോര്‍ന്ന നേരത്ത് ..''" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം മാഷേ..



റ്റോംസ് കോനുമഠം , vasanthalathika ലേക്ക് 2010, ഫെബ്രുവരി 5 6:18 am ന് പോസ്റ്റ് ചെയ്തത്

13. തൂലിക നിങ്ങളുടെ പോസ്റ്റ് "പ്രവാസികള്‍ക്കായി ഒരു കാഴ്ച്ചവട്ടം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

kulamo pottakkinaro?



തൂലിക , vasanthalathika ലേക്ക് 2010, ഫെബ്രുവരി 5 6:23 am ന് പോസ്റ്റ് ചെയ്തത്

14. vinus has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

അപകര്‍ഷതാ തുരുത്തില്‍ ഒറ്റയ്ക്കല്ലെന്നതിന്റെ ആശ്വാസത്തിന് കോടികളുടെ മൂല്യമുണ്ടായിരുന്നു.
അസാദ്ധ്യമായ വരികൾ .സങ്കടപ്പെടുത്തി ആ ബാല്യാനുഭവം



Posted by vinus to കുമാര സംഭവങ്ങള്‍ at February 5, 2010 7:35 PM

15. സമീര്‍ കലന്തന്‍ has left a new comment on your post "ഒരു ബോംബ് ഭീഷണി":

എനിക്കിഷ്ടമായി ശ്രീ ..



Posted by സമീര്‍ കലന്തന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at February 5, 2010 6:48 PM

16. മാരീചന്‍‍ has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

ചിന്തകന്‍,

അജ്‍മലിന്റെ വാദങ്ങളോട് വിയോജിപ്പുണ്ടെന്ന് ഉറപ്പിച്ചു പറയുമ്പോഴും എന്നാല്‍ ഇത് ഒരവസരമാക്കി, ആഘോഷിക്കുന്നവരുടെ ഉള്ളിരിപ്പ് നല്ലവണ്ണം അറിയുകയും ചെയ്യാം എന്നെഴുതി മനശാസ്ത്രജ്ഞന്‍ കളിക്കുന്ന അടവിന് സ്പെഷ്യല്‍ സല്യൂട്ട്.

ആളുകളുടെ ഉളളിലിരിപ്പിനെക്കുറിച്ചുളള അവജ്ഞയും പുച്ഛയും കലര്‍ന്ന ഈ അറിവാണ് മുസ്ലിം സ്ത്രീകളെ പര്‍ദയിടാന്‍ മുസ്ലിം പൗരോഹിത്യ നിര്‍ബന്ധത്തിന്റെ അടിസ്ഥാനം. മറ്റുളളവരുടെ ഉളളിലിരിപ്പ് അളക്കാനുളള പ്രത്യേക ഉപകരണവും കൈയിലേന്തി സാമൂഹിക സംവാദത്തിന് തറ്റുടുക്കുന്ന ഈ ആത്മവിശ്വാസമുണ്ടല്ലോ, അതു തന്നെയാണ് അജ്മല്‍ ഖാനും പങ്കു വെയ്ക്കുന്നത്.

അതുകൊണ്ടാണ് അജ്‍മല്‍ ഖാന്റെ വാദത്തെ താങ്കള്‍ സ്വന്തം നിലയില്‍ വ്യാഖ്യാനിച്ച് അപകടം കുറയ്ക്കാനാവുമോ എന്ന് ശ്രമിക്കുന്നത്. സന്ദര്‍ഭത്തില്‍ നിന്ന് വീണ്ടും വാചകങ്ങള്‍ അടര്‍ത്തിയെടുക്കാന്‍ എന്നെ അനുവദിച്ചാലും.



ഈ കേസില്‍ സ്ത്രീ സ്വതന്ത്ര്യത്തിന്റെയോ, സ്ത്രീയെ നിര്‍ബന്ധിക്കുന്നതിന്റെയോ പ്രശ്നമല്ല, മറിച്ച് ഇലക്ഷന്‍ കാര്‍ഡില്‍ ഫോട്ടോ വേണോ എന്നതാണ് പ്രശ്നം.

ഒറ്റനോട്ടത്തില്‍ അതാണ് കാരണമെന്ന് തോന്നും. എന്നാല്‍ ആ തോന്നലിന് അജ്‍മല്‍ നിരത്തുന്ന കാരണങ്ങളിലാണ് വിമര്‍ശനത്തിന്റെ അന്പുകള്‍ ചെന്നു തറയ്ക്കുന്നത്. കോടതി രേഖകളില്‍ അജ്മലിന്റെ വാദം ഇങ്ങനെയാണ് കാണുന്നത്.
wearing of purdah by Muslim women is one of the principles laid down in Holy Koran and it has to be strictly followed by Muslim women. From the time immemorial the Muslim women are adhering to these principles in their life. Therefore, any interference with such religious practice would amount to interfering with the fundamental right of the Muslim women, which is guaranteed under Article 25 of the Constitution of India.

purdah has to be strictly followed by Muslim women എന്ന ഇംഗ്ലീഷ് വാചകത്തിന്റെ അര്‍ത്ഥം താങ്കള്‍ക്കറിയാത്തതാണോ ചിന്തകാ.. any interference with such religious practice would amount to interfering with the fundamental right of the Muslim women, which is guaranteed under Article 25 of the Constitution of India എന്ന് അജ്മല്‍ ഖാന്‍ രണ്ട് കോടതികളുടെ മുന്നില്‍ വാദിക്കുമ്പോഴും ചിന്തകന്‍ പറയുന്നത് , ഈ കേസില്‍ സ്ത്രീ സ്വതന്ത്ര്യത്തിന്റെയോ, സ്ത്രീയെ നിര്‍ബന്ധിക്കുന്നതിന്റെയോ പ്രശ്നമല്ല, മറിച്ച് ഇലക്ഷന്‍ കാര്‍ഡില്‍ ഫോട്ടോ വേണോ എന്നതാണ് പ്രശ്നം എന്നാണ്.

ആര്‍ക്കും വായിച്ചു മനസിലാക്കാന്‍ കഴിയും വിധംവെളിപ്പെട്ടിട്ടും അജ്‍മലിന്റെ വാദത്തെ സ്വന്തം നിലയില്‍ വ്യാഖ്യാനിച്ച് ന്യായീകരിക്കാന്‍ ശ്രമിക്കുന്ന താങ്കളുടെ ഉളളിലിരിപ്പിനെക്കുറിച്ച്, പ്രിയപ്പെട്ട ചിന്തകാ, ഞാനെന്താണ് ധരിക്കേണ്ടത്?



Posted by മാരീചന്‍‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, February 05, 2010

17. റ്റോംസ് കോനുമഠം has left a new comment on your post "രണ്ടു കവിതകള്‍-- സൌഹൃദം , കവികള്‍":

ഗിരീഷേ,

കവികള്‍ ഏറെ ഇഷ്ടായീ



Posted by റ്റോംസ് കോനുമഠം to സഹയാത്രികര്‍ at February 5, 2010 5:44 AM

18. Shine Kumar has left a new comment on your post "സെക്കന്റ് ചാന്‍സ്":

ചിലപ്പൊഴൊക്കെ ഞാനാണെന്നു തോന്നി!!



Posted by Shine Kumar to എന്റെ ഉപാസന || Ente Upasana at February 5, 2010 5:07:00 AM PST

19. റ്റോംസ് കോനുമഠം has left a new comment on your post "ഉറക്കം":

ശ്രീലാലേ,

ഉഗ്രന്‍...തകര്‍പ്പന്‍



Posted by റ്റോംസ് കോനുമഠം to ചിത്രപ്പെട്ടി at February 5, 2010 7:13 PM

20. മാരീചന്‍‍ has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

ഒരു കാര്യം കൂടി,
ചിന്തകാ, താങ്കള്‍ പറയുന്നു, ഖുര്‍ ആന്‍ പറഞ്ഞത് സ്ത്രീയുടെ ആകര്‍ഷണീയ ഭാഗങ്ങള്‍ പുറത്ത് കാണിക്കാത്ത രീതിയിലുള്ള മാന്യമായ രീതിയിലുള്ള ഒരു വസ്ത്രധാരണമാണ്.

ആയിക്കോട്ടെ, പക്ഷേ, സ്ത്രീയുടെ "ആകര്‍ഷണീയമായ ഭാഗങ്ങള്‍" ഏതെന്നും, അതു പുറത്തു കാട്ടാത്ത "മാന്യമായ വസ്ത്രധാരണ രീതി"യെന്തെന്നും നിശ്ചയിക്കുന്നത് ആര് എന്ന ചോദ്യം പുറകെ വരും. അത് തീരുമാനിക്കുന്നത് പുരുഷനാകുമ്പോഴാണ്, സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമുയരുന്നത്.

സ്ത്രീയുടെ തലമുടി നാരു മുതല്‍ കാല്‍വിരലിലെ നഖം വരെ "ആകര്‍ഷക"മാണെന്ന് പുരുഷന്‍ വിധിയെഴുതുകയും കറുത്ത വസ്ത്രം കൊണ്ട് അത് മറച്ചു വേണം സ്ത്രീ പുറത്തിറങ്ങാനെന്ന് പുരുഷന്‍ നിര്‍ബന്ധിക്കുകയും അതാണ് ഖുര്‍ആന്‍ അനുശാസിക്കുന്നതെന്ന മൂല്യബോധം ഒരുളുപ്പുമില്ലാതെ പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍, "സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സ്ത്രീയ്ക്കു മേലുളള നിര്‍ബന്ധത്തെക്കുറിച്ചും" ചര്‍ച്ചയുണ്ടാകും.



Posted by മാരീചന്‍‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, February 05, 2010

21. *free* views has left a new comment on your post "കൃഷിയിടങ്ങള്‍ മായുന്നു; ഒടുങ്ങാം മഹാനഗരങ്ങളില്‍":

Sarcasm is the only thing you know to drive away criticism. You can live only with people who say that *your* government is great. Any smell of opposition and **#$(* like you has to attack and kill it. *your* party is now thinking that is the only way, to oppose anybody who opposes, that is not characteristic of a "purogamana prasthanam".

But lucky that you do not *represent* the party :). People like you are doing a big disfavor to the party by taking its name. You are just another "krimi" with only a nuisance value. I do not have any hidden politics or want to create a rift, I am just another person who *wants* to vote for *your* party.

Now to the limited content in your comment: When did I support Manmohan singhs government in center? *YOU* are the one singing praises for Chidambaram and Manmohan (remember sending army to Dantewada, your party and leaders were singing praises of Chidambaram).

How is power rate related to food security directly? For food security a state government can enact very harsh laws (like the bhooparishakarana niyamam). Problem is that these harshlaws will be opposed and votes will be lost in next election. My point is votes are not important, a revolutionary party should not get sucked into parliamentary politics. If you say there are no powers with state government, then why stand in elections, for power?

Now regarding rate of electricity: There is no magic or new efficiency a government do to reduce electricity rate. You can give subsidies to keep the rate at a low, but where does that money come from? Instead that money is used to subsidise air conditioning. So keeping a rate (power, fule) low does not mean it is pro poor, instead government should keep these rates high and use money to directly benefit the poor. Why don't you reduce bus charges to match other states? Now, that is something that will benefit poor and middle class.

S. Shivaraman has a good comment about some nuisance creators (like you) trying to kill any opposition. (But no, I do not like him because he thinks next option is to go to Congress, that is opportunist).

Freevoice, try not to just oppose, and try to understand that party is moving away from its roots and there will be criticism and it is very good to be criticised, that means people care about you. Do not falsely think that you are party, you are just another person. Party is not a company or an organization owned by some people, it belongs to every body, even to people who are not its supporters. (I equate you to church going sinners who take name of Jesus christ to give Christianity a bad name. It will be much better if these people do not say they are communists or belong to a party). You are like Bush - "Either you are with me or against me".



Posted by *free* views to വര്‍ക്കേഴ്സ് ഫോറം at February 5, 2010 6:55 PM

22. ഉഷാകുമാരി.ജി. has left a new comment on your post "ഉടല്‍ ഒരു നെയ്ത്ത്‌ -ചുരിദാര്‍ഫാഷനും ലിംഗപദവിയും":

നന്ദി പാര്‍പ്പിടം... കൂടുതല്‍ ചര്‍ച്ചയ്ക്കു പിന്നെ വരാം.



Posted by ഉഷാകുമാരി.ജി. to ഒരു കപ്പ്‌ ചായ at February 5, 2010 4:29 AM

23. ഉഷാകുമാരി.ജി. has left a new comment on your post "ഉടല്‍ ഒരു നെയ്ത്ത്‌ -ചുരിദാര്‍ഫാഷനും ലിംഗപദവിയും":

നന്ദി പാര്‍പ്പിടം... കൂടുതല്‍ ചര്‍ച്ചയ്ക്കു പിന്നെ വരാം.



Posted by ഉഷാകുമാരി.ജി. to ഒരു കപ്പ്‌ ചായ at February 5, 2010 4:29 AM

24. റ്റോംസ് കോനുമഠം has left a new comment on your post "രവിയുടെ തുടര്‍ച്ചകള്‍.!":

ജഗദീഷേട്ടാ,
നല്ല ഭാഷ.
ഖസാക്കിലാണ്‌ ഞാനൊക്കെ വായന്‍ തുടങ്ങിയത് തന്നെ..



Posted by റ്റോംസ് കോനുമഠം to jigishspace at February 5, 2010 6:28 AM

25. ഉപാസന || Upasana has left a new comment on your post "നിഷ്പക്ഷതയുടെ നരകങ്ങള്‍":

njan oru nalla kathhikkamennu karuthi vannathaa
;-)
Upasana



Posted by ഉപാസന || Upasana to ലേഡി ലാസറസ് || Lady Lazarus at February 5, 2010 7:33 PM

26. തിരൂര്‍ക്കാടന്‍ has left a new comment on your post "കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും":

"തലമുറകളുടെ സ്നേഹം സല്‍പ്രവര്‍ത്തികളിലൂടെ പകരുന്നു". ആ നല്ല തലമുറയെ വീണ്ടുമൊര്‍ക്കാന്‍ തോന്നിയ സല്‍മനസ്സ് അഭിനന്ദനമര്‍ഹിക്കുന്നു.

ഭാവുകങ്ങള്‍



Posted by തിരൂര്‍ക്കാടന്‍ to എനിക്കു പറയാനുള്ളത് at 2/05/2010 5:44 PM

27. Akbar നിങ്ങളുടെ പോസ്റ്റ് "ഒരല്‍പം ഫെമിനിസം...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



Akbar , bright ലേക്ക് 2010, ഫെബ്രുവരി 5 7:45 pm ന് പോസ്റ്റ് ചെയ്തത്

28. Typist | എഴുത്തുകാരി നിങ്ങളുടെ പോസ്റ്റ് "തട്ടിപ്പറിക്കാതെൻ പ്രാണനുമായ്…" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല കഥ. കുറച്ചുനേരം പഴയകാലത്തിലെത്തി.



Typist | എഴുത്തുകാരി , മോഹപ്പക്ഷി ലേക്ക് 2010, ഫെബ്രുവരി 5 10:13:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

29. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "പച്ചയെല്ലാം 'പച്ചപ്പ'ല്ല":

:-)



Posted by ഉമേഷ്‌ പിലിക്കൊട് to സര്‍പ്പഗന്ധി at February 5, 2010 4:38 AM

30. അയ്യോവേദന്‍ has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

Blogger ചിന്തകന്‍ said...
mirchy.sandwich

താങ്കളുടെ ‘ചിന്ത‘ ഇപ്പോഴും ബന്ധം സ്ഥാപിച്ചിട്ടില്ല! സുനില്‍ കൃഷണന്റെ കമന്റ് ഒന്ന് കൂടി വായിക്കൂ.

അതേ mirchy.sandwich. വായിക്കൂ. ഒന്ന് കൂടി വായിക്കൂ. ചിന്ത (ചന്തിയല്ല) ബന്ധം സ്ഥാപിക്കട്ടെ.



Posted by അയ്യോവേദന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, February 05, 2010

31. vrajesh has left a new comment on your post "PRESERVE THE POLAR REGIONS AND GLACIERS":

Preserve the Polar Regions and Glaciers
is being spearheaded by Finland and Chile . The campaign is dedicated to raising awareness of the fragile state of the polar regions and glaciers in this era of global warming. Many countries have agreed to participate, with the postal items from many of those countries . To date, 40 countries have issued stamps for PPRG.



Posted by vrajesh to . at February 5, 2010 6:28 PM

32. Inji Pennu has left a new comment on your post "മുട്ട എടുക്ക് ഡേ, ബ്ലോഗ്-ഫോട്ടോ അവാര്‍ഡ് 2010. ബെസ...":

സത്യം പറയാല്ലോ കരച്ചിലു വരുന്നു പോസ്റ്റൊക്കെ വായിക്കുമ്പോൾ

ചുമ്മാ ഒരു പോസ്റ്റെടുത്ത് അത് ഇങ്ങിനെയാക്കാൻ അനോണിമാഷ് വേണോ? സ്റ്റോക്കൊക്കെ തീർന്നോ മാഷ്ക്ക്? എന്നാ സ്ക്കൂളിൽ പോയിക്കൂടേ?



Posted by Inji Pennu to അനോണിമാഷിന്റെ ബ്ലോഗ് at February 5, 2010 7:35 PM

33. amy നിങ്ങളുടെ പോസ്റ്റ് "തട്ടിപ്പറിക്കാതെൻ പ്രാണനുമായ്…" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വീണ്ടും വായിക്കാന്‍ തോന്നുന്ന അവതരണം വളരെയധികം നന്നായി ശാന്ത ചേച്ചിയ്ക്ക് വീണ്ടും അഭിനന്ദനങ്ങള്‍



amy , മോഹപ്പക്ഷി ലേക്ക് 2010, ഫെബ്രുവരി 5 12:06:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

34. പുള്ളിപ്പുലി has left a new comment on your post "ഉറക്കം":

(((ഠേ)))

ഇത്തവണ തേങ്ങ എന്റെ വക



Posted by പുള്ളിപ്പുലി to ചിത്രപ്പെട്ടി at February 5, 2010 6:46 PM

35. ശ്രീലാല്‍ has left a new comment on your post "ഒരു പമ്പരത്തിന്റെ ആത്മകഥയില്‍ നിന്ന്..":

നന്ദി ..എല്ലാരോടും. :)



Posted by ശ്രീലാല്‍ to ചിത്രപ്പെട്ടി at February 5, 2010 6:26 PM

36. ശ്രീലാല്‍ has left a new comment on your post "ഉറക്കം":

മഴയോര്‍മ്മ :)



Posted by ശ്രീലാല്‍ to ചിത്രപ്പെട്ടി at February 5, 2010 6:21 PM

37. അനോണിമാഷ് has left a new comment on your post "ഗഫൂര്‍ സാറും ഞാനും.":

ഇതിന് ഒരഭിപ്രായം പറയാന്‍ മാത്രമുള്ള കഴിവ് എനിക്ക് ഇല്ല. ഈ കഴിവ് എനിക്കെവിടെ നിന്ന് കിട്ടുമെന്റെ പടച്ചോനേ!!!!



Posted by അനോണിമാഷ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, February 05, 2010 6:04:00 PM

38. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "പ്രവാസികള്‍ക്കായി ഒരു കാഴ്ച്ചവട്ടം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൂട്ടുകാരാ,
അത് നന്നായി.
ഒരു കാലത്ത് നമുക്ക് നമ്മുടെ കുട്ടികളെ കാട്ടീ കൊടുക്കാം



റ്റോംസ് കോനുമഠം , vasanthalathika ലേക്ക് 2010, ഫെബ്രുവരി 5 6:26 am ന് പോസ്റ്റ് ചെയ്തത്

Reply via email to