1. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "കല്യാണ പേക്കൂത്തുകള്‍":

ദോഹമീറ്റവതരണം കണ്ടപ്പോളാണ് ഈ ദേഹത്തെ കണ്ടത്...അത് നന്നായി.

ഉഗ്രനായി ഭായി ഈ കല്ല്യാണ പേക്കുത്തുകൾ. വടക്കെ മലബാറിലെമാത്രം കഥകളല്ല കേട്ടൊയിത്.
നാട്ടിൽ പോകുമ്പോൾ കാണാറുള്ള ,കല്ല്യാണതലേന്ന് നടക്കാറുള്ള ‘ഗാർഡൻ പാർട്ടികൾക്കാണെത്രെ’ ഇപ്പോൾ വിവഹത്തേക്കാൾ ചിലവ്!

അമ്പട നമ്മടെ ഞാനടക്കമുള്ള മലയാളീടെ ഒരു പൊങ്ങച്ചമേ.....! ! !



Posted by ബിലാത്തിപട്ടണം / Bilatthipattanam to കരിനാക്ക് at February 6, 2010 1:03 PM

2. alif kumbidi has left a new comment on your post "സുബ്‌ഹിന്റെ നേരം":

ആകര്‍ഷകം ...........



Posted by alif kumbidi to muktharts at February 6, 2010 3:21 PM

3. കൊച്ചുതെമ്മാടി has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

ഹല്ല...ഈ കോഴിക്കോടുന്നും മീറ്റാന്‍ ആരുമില്ലെ....
നിങ്ങല്‍ ഒക്കെ വല്യ മീറ്റുകാര്‍ വന്നിരിക്കുന്നു....
മ്ഹും.....

മുരളീ...അടിക്കുറിപ്പുകളൊക്കെ കലക്കി ട്ടോ.....



Posted by കൊച്ചുതെമ്മാടി to ,Murali I പെയ്തൊഴിയാതെ at 6 February 2010 00:59

4. コンパ has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

今、お部屋コンパがアツイ!!毎日あなたのお部屋がコンパ会場に!インターネットで即参加!招待状がなくてもスグに使えるSNSコミュニティ☆



Posted by コンパ to ദൃഷ്ടിദോഷം at Saturday, February 06, 2010

5. കുരുത്തം കെട്ടവന്‍ has left a new comment on your post "മരണത്തിലും മാതൃകയായി സഖാവ് ജ്യോതിബസു !":

ഹ ഹ, നിസ്സഹായണ്റ്റെ വക, ഗോമഡി, ഗോമഡി.......... എനിക്ക്‌ വയ്യ.



Posted by കുരുത്തം കെട്ടവന്‍ to സംവാദം at February 6, 2010 12:40 AM

6. പാലക്കുഴി നിങ്ങളുടെ പോസ്റ്റ് ""ഭായി "" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തണൽ, അരുൺ , ഫാരിസ് ,ഹംസ എത്തിയതിനും നല്ലവാക്കിനും ... നന്ദി



പാലക്കുഴി , പാലക്കുഴിയുടെ നേര് ലേക്ക് 2010, ഫെബ്രുവരി 6 1:20 am ന് പോസ്റ്റ് ചെയ്തത്

7. പ്രയാണ്‍ has left a new comment on your post "നീതിപീഠമേ, സലാം":

എവിടെനിന്നെങ്കിലും എന്തെങ്കിലും ഒക്കെ ചില പ്രതീക്ഷകള്‍..........



Posted by പ്രയാണ്‍ to ഇദെന്താ?? at 6 February 2010 14:43

8. മൂത്ത കൊരണ്ടി has left a new comment on your post "ഉടല്‍ ഉരിയാടുന്നു":

ടോ കൊരണ്ടിക്കോപ്പിലാനെ തനിക്കായിരുന്നല്ലേ ഇത്ര മുട്ട്,ഇത്ര നാളിരുന്ന് മുക്കിയിട്ട് ഇത്തിരി അപ്പി വന്നു പോലും!അതു കാണിക്കാനാണു ലിങ്കിട്ടിരിക്കുന്നത്. അതു കോരി അങ്ങേരുടെ തൊള്ളയിലൊഴി പുതു കവിതേ.



Posted by മൂത്ത കൊരണ്ടി to പുതുകവിത at February 6, 2010 2:07 AM

9. kootharamapla öകൂതറ മാപ്ല has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

ചിന്തകന്‍ said...

"കേരളത്തിലാണെങ്കില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ മുഖാവരണം ധരിക്കുന്നവരായിട്ടുള്ളൂ."

ചിന്ധകോ........ ചിന്തകന്റെ കയ്യിമ്മെ ആകെമൊത്തംടോട്ടല് എത്തറ വെരല്ണ്ട് :]-



Posted by kootharamapla öകൂതറ മാപ്ല to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Saturday, February 06, 2010

10. smitha adharsh has left a new comment on your post "കെടാവര്‍..":

ബ്ലോഗ്‌ അന്വേഷിച്ചു വന്നതാ .. കണ്ടതില്‍ സന്തോഷം..



Posted by smitha adharsh to തണല്‍ at 6/2/10 12:33 PM

11. ചിന്തകന്‍ has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

പ്രിയ നളന്‍

എനിക്ക് പറയാനുള്ളത് ഞാന്‍ വ്യക്തമാക്കി കഴിഞ്ഞു.

പുരുഷന്റെ രോഗത്തിന് സ്ത്രീയെ ചികിത്സിക്കണമെന്ന് ഇവിടെ ആരും വാദിച്ചിട്ടില്ല. ഏതെങ്കിലും ഒരു സ്ത്രീക്ക് അങ്ങിനെ അനുഭവപെടുന്നെങ്കില്‍ അത് അവള്‍ പറയും. പണ്ടുള്ളതിനേക്കാള്‍ എത്രയോ മടങ്ങ് വിദ്യാഭ്യാസപരമായി മുന്നിലാണ് ഇന്നത്തെ മുസ്ലീം സ്ത്രീകള്‍. ഇവരൊക്കെ പറയുന്നതൊന്ന് ശ്രദ്ധിക്കൂ.

സത്യത്തില്‍ താങ്കളുടെയും/താങ്കളെ പോലുള്ളവരുടെയും പ്രശ്നം എന്താണെന്ന് എനിക്കു മനസ്സിലായിട്ടില്ല.



Posted by ചിന്തകന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Saturday, February 06, 2010

12. jayarajmurukkumpuzha has left a new comment on your post "കലാലയ സ്മരണകള്‍":

ashamsakal.....



Posted by jayarajmurukkumpuzha to എന്റെ ലോകം at February 6, 2010 3:31 PM

13. alif kumbidi has left a new comment on your post "ആകാശയാത്രകള്‍":

വായിച്ചു ഒത്തിരി ഇഷ്ട്ടായി ....



Posted by alif kumbidi to തറവാടി at February 6, 2010 1:41 PM

14. സമാഗമം has left a new comment on your post "ഒളിഞ്ഞുനോട്ടം എന്ന സദാചാരകല":

hei...kapadasadhacharam...malayaliyude mathram savisheshatha..athil kai vekkaruthto..pavangal eniyoru samskaram undakkiyedukkan kashtpedande?....article nannayito...



Posted by സമാഗമം to മാര്‍...ജാരന്‍ at February 6, 2010 1:24 AM

15. Deepa Bijo Alexander has left a new comment on your post "വീണ്ടും രാത്രി....":

"വീണ്ടും വരും കനവൊരുക്കാനൊരു രാത്രി
ഇപ്പകലിന്‍ കൊടിയ ദുരന്തം
താണ്ടുകയേവേണ്ടു... "
ഹും...നല്ല വരികൾ...

അദ്യത്തെ വരികൾ കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നു തോന്നി.



Posted by Deepa Bijo Alexander to അതിരാണി at 2:49 PM

16. Prasanth.P.Nair has left a new comment on your post "നാടകഭൂതവര്‍ത്തമാനങ്ങള്‍":

oru uyarthezhunelpini yundavumo.. malayala nadakangalku???



Posted by Prasanth.P.Nair to പ്രദക്ഷിണം at February 6, 2010 12:47 AM

17. jayarajmurukkumpuzha has left a new comment on your post "ഐഡിയോളജിക്കല്‍ ഗ്യാപ്പ്":

ashamsakal.........



Posted by jayarajmurukkumpuzha to ശിഥില ചിന്തകള്‍ at February 6, 2010 2:35 PM

18. nalan::നളന്‍ has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

പുരുഷന്റെ രോഗത്തിന് സ്ത്രീയെ ചികിത്സിക്കണമെന്ന് ഇവിടെ ആരും വാദിച്ചിട്ടില്ല. ഏതെങ്കിലും ഒരു സ്ത്രീക്ക് അങ്ങിനെ അനുഭവപെടുന്നെങ്കില്‍ അത് അവള്‍ പറയും

വാദിച്ചിട്ടില്ലെന്നു തീര്‍ത്തും പറയാന്‍ കഴിയുമോ ? പുരുഷന്റെ രോഗത്തിനു സ്ത്രീയെ ചികിത്സിക്കുന്ന ആചാരത്തെ, അത് സ്വന്തം ഇഷ്ടപ്രകാരമാണെങ്കില്‍ (ഇതിന്റെ പൊള്ളത്തരം നേരത്തേ പറഞ്ഞു കഴിഞ്ഞു) ഒന്നും പറയാനില്ല എന്നു പറഞ്ഞത് , പരോക്ഷമായി അങ്ങിനെയുള്ള ചികിത്സ കുഴപ്പമില്ല എന്നുതന്നെയല്ലേ വാദിക്കുന്നത് ?



Posted by nalan::നളന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Saturday, February 06, 2010

19. രഘുനാഥന്‍ has left a new comment on your post "ഈ സാധനം ഓര്‍മ്മയുണ്ടോ? ഒന്നോര്‍ത്ത് നോക്ക്യേ??":

ഓര്‍മയുണ്ട് ഈ മുഖം...



Posted by രഘുനാഥന്‍ to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at February 6, 2010 12:47 PM

20. പകല്‍കിനാവന്‍ | daYdreaMer നിങ്ങളുടെ പോസ്റ്റ് "പ്രസവമുറി -കഥ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തീര്‍ച്ചയായും കാപ്പൂ ഗംഭീരം!!



പകല്‍കിനാവന്‍ | daYdreaMer , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 6 1:06 am ന് പോസ്റ്റ് ചെയ്തത്

21. രഘുനാഥന്‍ has left a new comment on your post "ഗഫൂര്‍ സാറും ഞാനും.":

അത്ഭുതകരം തന്നെ.



Posted by രഘുനാഥന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, February 06, 2010 2:13:00 PM

22. ചന്തു has left a new comment on your post "ദീനാനുകമ്പയുടെ മനുഷ്യാവതാരം":

:) i am preparing a topic on Vivekananda's view on cast system . hope to post it soon. will link here. kudozz comrades we can jointly create a bharat which is pride in its culture!! Happy to see u people came out of western 'kanjavu' adicts like che.Good to see u all in the path of spirituality!!



Posted by ചന്തു to വര്‍ക്കേഴ്സ് ഫോറം at February 6, 2010 3:01 PM

23. ശ്രീ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 32":

തുടരട്ടെ, വിനുവേട്ടാ... വായന തുടരുന്നുണ്ട് :)



Posted by ശ്രീ to സ്റ്റോം വാണിംഗ്‌ at February 6, 2010 11:36 AM

24. രഘുനാഥന്‍ has left a new comment on your post "എന്‍‌റ്റെ ചില ഛായാഗ്രഹണപരീക്ഷണങ്ങള്‍":

ആരെയാ പരീക്ഷിച്ചത്?



Posted by രഘുനാഥന്‍ to ഛായാഗ്രഹണം at February 6, 2010 11:50 AM

25. nalan::നളന്‍ has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

എന്നാല്‍ താങ്കള്‍ പറയുന്നതുപോലുള്ള ഒരു ‘ദംഷ്ട്രകളൊ‘ന്നും ഇതിന്റെ പിന്നില്‍ അത്രശക്തമായി സ്ത്രീകളെക്കൊണ്ട് ഇങ്ങനെ നിര്‍ബന്ധ പൂര്‍വ്വം ധരിപ്പിക്കുന്നുണ്ട് എന്ന് എനിക്കിതുവരെ അനുഭവപെട്ടിട്ടില്ല. മുഖവസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ അവരുടെ ഇഷ്ടപ്രകാരമാണ് ധരിക്കുന്നതെങ്കില്‍ അതിനെ എതിര്‍ക്കാനും ഞാനില്ല.

കേരളത്തിലും, ഇന്ത്യയിലും സ്ത്രീകള്‍ മുഖം മറച്ചു തുടങ്ങിയിട്ടു കുറച്ചു നാളുകളേ ആയിട്ടുള്ളൂ. കരിമീന്‍ ചോദിച്ച പോലെ, ഈ സ്ത്രീകള്‍ പെട്ടെന്നു ഇങ്ങിനെയൊരു തീരുമാനമെടുത്തത് സ്വയമാണെന്നു പറയാന്‍ എങ്ങിനെ കഴിയും ?
നിര്‍ബന്ധപൂര്‍വ്വം തന്നെയാണെന്നു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല, കാരണങ്ങള്‍ താഴെ
1. താങ്കള്‍ പറഞ്ഞ് പോലെ ഖുറാനില്‍ മുഖം മറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല.
2. പുരുഷന്റെ രോഗത്തിനു സ്ത്രീയെ ചികിത്സിക്കാന്‍ സ്ത്രീ തന്നെ മുന്നോട്ടു വരുമെന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. രോഗം പുരുഷന്റേതാകുമ്പോള്‍ ചികിത്സയും പുരുഷനുമേലായിരിക്കേണ്ടെ ?
അതായത്, ഖുറാന്‍ നിര്‍ദ്ദേശിക്കാത്ത ഒരു പരിഹാരം, അതു പുരുഷന്റെ കുറ്റത്തിനു സ്ത്രീയെ ശിക്ഷിക്കുന്ന ഒരു ആചാരം സ്ത്രീയായിട്ടു മുന്‍‌കൈയ്യെടുത്ത് നടപ്പിലാക്കാന്‍ തീരെ സാധ്യതെയില്ല, ഇതില്‍ അധി്കാരം, അതായത് മതാധികാരം അല്ലെങ്കില്‍ പുരുഷാധികാരം തന്നെയാണു കളിക്കുന്നതെന്നെന്നു കാണാന്‍ ബുദ്ധിമുട്ടുണ്ടോ ? സ്വന്തം ഇഷ്ടപ്രകാരം എന്നത് തട്ടിപ്പാണെന്നു മനസ്സിലാക്കാന്‍ ഇതു പോരേ !! അധികാരന്റെ വരുതിയില്‍ നില്‍ക്കുന്ന സ്ത്രീയെക്കോണ്ട് സ്വന്തം ഇഷ്ടപ്രകാരം എന്നു പറയിപ്പിക്കാന്‍ എന്തു ബുദ്ധിമുട്ടാണുള്ളത്. രാവിലെ ഭര്‍ത്താവില്‍ നിന്നും മൂന്നു തൊഴി സ്വന്തം ഇഷ്ടപ്രകാരമാണു വാങ്ങിക്കുന്നതെന്നു പറയിപ്പിക്കാനാണോ പ്രയാസം..അതുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം എന്ന ഉഡായിപ്പു വിട്. അതും ഖുറാനില്‍ പറയാത്ത ഒരു കാര്യത്തിനു. !!



Posted by nalan::നളന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Saturday, February 06, 2010

26. പ്രശാന്തന്‍ നായര്‍ has left a new comment on your post "അര്‍ത്ഥവ്യത്യാസം":

ഏതാണെന്‍റെ ശരി ??? ഏതാണെന്‍റെ ചൊറി?? അതുപോലും തിരിച്ചരിയാനാവില്ലെങ്കില്‍‍??



Posted by പ്രശാന്തന്‍ നായര്‍ to ലുത്തിന ഹാലിട്ട ലുത്താപ്പോ at February 6, 2010 2:28 PM

27. മിര്‍സ has left a new comment on your post "ആകാശക്കോട്ടയുടെ ഏറ്റവും താഴേപ്പടിയില്‍":

ഹ്രദയാവര്‍ജ്ജകമായ വരികള്‍ .തീക്ഷ്ണമായ ഇമേജുകല്‍ .പെയിന്റു ചെയ്തെടുക്കാം കവിതയിലെ ഭാവത്തെ...
kannimazha



Posted by മിര്‍സ to ചന്ദ്രകാന്തം at February 6, 2010 2:10 PM

28. sunil has left a new comment on your post "അല്ലിയാമ്പല്‍ കടവില്‍ - പോഡ്കാസ്റ്റ്":

hey Aju,,

What a wonderful idea man...

Great...

All the very best



Posted by sunil to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Saturday, February 6, 2010 1:24:00 AM PST

29. രഘുനാഥന്‍ has left a new comment on your post "അവള്‍ (മിനിക്കഥ )":

കാണും കാണാതിരിക്കില്ല.



Posted by രഘുനാഥന്‍ to പാഠഭേദം at February 6, 2010 11:33 AM

30. രഘുനാഥന്‍ has left a new comment on your post "കൊല്ലാനുള്ള ചില എളുപ്പ വഴികൾ":

നൂറു ശതമാനം ശരി..



Posted by രഘുനാഥന്‍ to കുബൂസ് at February 6, 2010 12:31 AM

31. Anonymous has left a new comment on your post "മൊബൈല്‍ ടെക്നോളജി : പഴയൊരു പരാജയ കഥ.":

at last a post. Santhoshamayeda....!
Mr. Bond



Posted by Anonymous to ശ്രീക്കുട്ടന്‍സ് at February 6, 2010 3:45 PM

32. തണല്‍ has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

ന്നാലും ന്റെ മുരളീ... ഈ പാവം എനിക്കിട്ടു തന്നെ 'പോസ്റ്റണ'മായിരുന്നോ? എന്റെ ഫോട്ടോ കണ്ടാല്‍ ആളുകള്‍ കരുതും 'മീറ്റി'ന്റെ കൂടെ മറ്റു വല്ലതും ഉണ്ടായിരുന്നോ എന്ന്. (വലിയ കുഴപ്പമില്ലാത്ത എന്റെ ഫോട്ടോ വേണമെങ്കില്‍ ഞാനച്ചു തരാം)
ഏതായാലും അടുത്ത മീറ്റില്‍ 'മീറ്റ് ' ഉള്ള 'ഈറ്റ്'തന്നെ നമുക്ക് സംഘടിപ്പിക്കണം




Posted by തണല്‍ to ,Murali I പെയ്തൊഴിയാതെ at 6 February 2010 00:59

Reply via email to