1. poor-me/പാവം-ഞാന്‍ has left a new comment on your post "215.അങ്ങനെ ഒരു ഭാഷ മരിച്ചു.":

മറ്റു ഭാഷ പഠിക്കുന്നത് തെറ്റ്ല്ല നമ്മുടെ ഭാഷ നാം തന്നെ ഉപയോഗിക്കാതിരിക്കുന്നത് തെറ്റ്..
ഉദാഹരണത്തിനു ഉപയോഗിക്കാവുന്ന അവസരങളില്‍..ടി വിയിലെ അറിയിപ്പുകള്‍ പോലെയുള്ള കാര്യങളില്‍...



Posted by poor-me/പാവം-ഞാന്‍ to കൂതറ അവലോകനം at February 6, 2010 7:12 PM

2. Neelambari നിങ്ങളുടെ പോസ്റ്റ് "കവിത- എച്ചിലില" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nice one



Neelambari , BLACK & WHITE by Manzoor Aluvila ലേക്ക് 2010, ഫെബ്രുവരി 6 5:29 pm ന് പോസ്റ്റ് ചെയ്തത്

3. Deepa Bijo Alexander has left a new comment on your post "അവര്‍ ..":

"അവരെ"പ്പോലെയല്ലാത്തവർ ഇനിയുമിവിടെയൊക്കെ ശേഷിക്കുന്നു എന്നു തന്നെ ഇപ്പോഴും വിശ്വസിക്കുന്നു...നന്മകൾ നേരുന്നു....



Posted by Deepa Bijo Alexander to ജീവിതത്തില്‍ നിന്ന് at 3:03 PM

4. ഏറനാടന്‍ has left a new comment on your post "മുസ്വഫയിലെ തീ പിടുത്തം":

രക്ഷപ്പെട്ടല്ലോ,പടച്ചവന്‍ കാത്തുരക്ഷിക്കട്ടെ..



Posted by ഏറനാടന്‍ to കാഴ്ചകള്‍ at February 6, 2010 5:15 PM

5. പോങ്ങുമ്മൂടന്‍ has left a new comment on your post "ചെന്നിനായകത്തിന്റെ മക്കള്‍!!":

മനസ്സില്‍ താളബോധമില്ലാത്തവന് എന്തു കവിത?!! ചെയ്ത തെറ്റുകളുടെ കൂടെ കവിതയോടുമൊരു തെറ്റ്. അങ്ങനെയേ ഈ ശ്രമത്തെ കാണാനാവൂ. മനസ്സു നിറയെ പ്രണയമുണ്ട്. എന്നാല്‍ പ്രണയമെന്ന വാക്കു കേട്ടാല്‍ അറിയാതെ തലകുനിഞ്ഞും പോവുന്നു. ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ആവശ്യമാണെനിക്ക്. അതിനായി എന്റെ പ്രണയിനി കാത്തിരിക്കുന്നു. പ്രണയം ഒരു പുല്ലുമല്ലായിരിക്കാം. അന്നാല്‍ പ്രണയമെനിക്ക് എല്ലാമാണ്.

നന്ദി സ്നേഹിതരേ...



Posted by പോങ്ങുമ്മൂടന്‍ to പോങ്ങുമ്മൂടന്‍ at February 6, 2010 6:37 PM

6. poor-me/പാവം-ഞാന്‍ has left a new comment on your post "മുസ്വഫയിലെ തീ പിടുത്തം":

അധികം അപായമില്ലാതെ കാര്യങള്‍ അവസാനിച്ചത് നന്നായി..സര്‍വ്വ സ്തുതിയും സര്‍വ്വേശ്വരന്...



Posted by poor-me/പാവം-ഞാന്‍ to കാഴ്ചകള്‍ at February 6, 2010 5:36 PM

7. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

മുരളി, ശൈലേഷ്,

കൊള്ളാം..
:)



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to ,Murali I പെയ്തൊഴിയാതെ at 6 February 2010 05:40

8. സന്ദീപ് കളപ്പുരയ്ക്കല്‍ നിങ്ങളുടെ പോസ്റ്റ് "ക്യാമറ പ്രകൃതിയിലേയ്ക്ക് ഫോക്കസ് ചെയ്ത ഒരാള്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അടിപൊളി ചിത്രങ്ങള്‍



സന്ദീപ് കളപ്പുരയ്ക്കല്‍ , ഹരിതചിന്ത ലേക്ക് 2010, ഫെബ്രുവരി 6 6:01 pm ന് പോസ്റ്റ് ചെയ്തത്

9. prem harishanker നിങ്ങളുടെ പോസ്റ്റ് "ST.GEORGE SYRIAN ORTHODOX SIMHASANA CHURCH" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

hoooo marvelous............



prem harishanker , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, ഫെബ്രുവരി 6 4:36 pm ന് പോസ്റ്റ് ചെയ്തത്

10. junaith has left a new comment on your post "ചെന്നിനായകത്തിന്റെ മക്കള്‍!!":

തേങ്ങ എന്‍റെ വക(((((0000)))))))..ബാക്കി വായിച്ചിട്ട്



Posted by junaith to പോങ്ങുമ്മൂടന്‍ at February 6, 2010 6:49 PM

11. junaith has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

machuuuuuuuuuuuuuu



Posted by junaith to പോങ്ങുമ്മൂടന്‍ at February 6, 2010 6:41 PM

12. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

ഓഫ്: ഉസ്കൂളീന്ന് കാണുമ്പൊ ഈ കിരണ്‍ ഇങ്ങനെ അല്ലായിരുന്നല്ലോ.. :)



Posted by പകല്‍കിനാവന്‍ | daYdreaMer to ,Murali I പെയ്തൊഴിയാതെ at 6 February 2010 06:15

13. ഒഴാക്കന്‍. has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

മുരളി ആശാനെ അത് കലക്കി!!!

പല പുലികളെയും ഫോട്ടോയിലൂടെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം

ഇനി ഒരെണ്ണം ബാംഗ്ലൂര്‍ വെക്കണം ഞങ്ങള്‍ പാവങ്ങള്‍ക്കായി ഒരു തീറ്റമത്സരം അല്ലാ ഒരു കൂട്ടായ്മ!!



Posted by ഒഴാക്കന്‍. to ,Murali I പെയ്തൊഴിയാതെ at 6 February 2010 04:43

14. poor-me/പാവം-ഞാന്‍ has left a new comment on your post "പെണ്‍കുപ്പായങ്ങള്‍":

കവിത വായിച്ചു തികച്ചും കാലികം..
അടുത്തതിനായി ഉറ്റു നോക്കിക്കൊണ്ട്...



Posted by poor-me/പാവം-ഞാന്‍ to നിലാമഴയത്ത്... at 16:25:00

15. OAB/ഒഎബി has left a new comment on your post "മുസ്വഫയിലെ തീ പിടുത്തം":

അടുത്ത മാസം ശമ്പളം വാങ്ങി വീട്ടിലേക്ക് പൈസ അയക്കാൻ ആളില്ലാണ്ടായാലോന്ന് ചിന്തിച്ചിട്ടാണേയ്..

അതില്‍ വിഷമിക്കേണ്ടതില്ല. എന്റെ ഇക്കാമയിലും ബഷീര്‍ എന്ന് തന്നെയാ പേര്.
----------------
അല്‍ഹംദുലില്ലാ...ഇത്രയല്ലെ സംഭവിച്ചതുള്ളു...



Posted by OAB/ഒഎബി to കാഴ്ചകള്‍ at February 6, 2010 5:04 PM

16. പോങ്ങുമ്മൂടന്‍ has left a new comment on your post "ചെന്നിനായകത്തിന്റെ മക്കള്‍":

മനസ്സില്‍ താളബോധമില്ലാത്തവനെന്ത് കവിത?!!
ചെയ്ത തെറ്റുകളുടെ കൂട്ടത്തില്‍ കവിതയോടുമൊരു തെറ്റ്. പൊറുക്കുക. മനസ്സ് നിറയെ പ്രണയമാണ്. പ്രണയത്തെക്കുറിച്ചെഴുതുക വഴി നേടിയത് കുറേയേറെപ്പേരുടെ വെറുപ്പുകള്‍ മാത്രം. ചില നല്ല സൌഹൃദങ്ങള്‍ ലഭിക്കുകയും ചെയ്തു. സന്തോഷം. എല്ലാവര്‍ക്കും നന്ദി. എന്റെ പ്രണയത്തെ ആരൊക്കെയോ ശ്വാസം മുട്ടിക്കുന്നു. പ്രണയമെന്ന് കേള്‍ക്കുമ്പോള്‍ അറിയാതെ തലകുനിയുന്നു. പരാജയപ്പെട്ടിരിയ്ക്കുന്നു. എനിക്കൊരു തിരിച്ചുവരവ് വേണം. എന്റെ പ്രിയപ്പെട്ടവള്‍ അതിനായി കാത്തിരിക്കുന്നു. ഉറപ്പുണ്ട്. ചെന്നിനായകത്തിന്റെ കയ്പ്പ് അവളുടെ ചുണ്ടുകളിലുണ്ടാവില്ല.



Posted by പോങ്ങുമ്മൂടന്‍ to പോങ്ങുമ്മൂടന്‍ at February 6, 2010 6:22 PM

17. ഒഴാക്കന്‍. has left a new comment on your post "ഞാനും തുടങ്ങി ഒരു ബ്ലോഗ്!":

`അപ്പൊ എല്ലാം പറഞ്ഞപോലെ ആനക്ക് ഞമ്മടെ ബെല്ക്കം ഉണ്ട്ട്ടോ...

ബന്നു കൊന്നോളി.... ഞമ്മള്‍ റെഡി !!!



Posted by ഒഴാക്കന്‍. to ഇതും കൂടി നോക്കൂ...... at February 6, 2010 4:53 AM

18. അനിൽ@ബ്ലൊഗ് നിങ്ങളുടെ പോസ്റ്റ് "ക്യാമറ പ്രകൃതിയിലേയ്ക്ക് ഫോക്കസ് ചെയ്ത ഒരാള്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം.



അനിൽ@ബ്ലൊഗ് , ഹരിതചിന്ത ലേക്ക് 2010, ഫെബ്രുവരി 6 7:51 pm ന് പോസ്റ്റ് ചെയ്തത്

19. ramanika നിങ്ങളുടെ പോസ്റ്റ് "തട്ടിപ്പറിക്കാതെൻ പ്രാണനുമായ്…" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനസ്സിനെ സ്പര്‍ശിച്ചു ഈ കഥ ...



ramanika , മോഹപ്പക്ഷി ലേക്ക് 2010, ഫെബ്രുവരി 6 12:37:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

20. സമീര്‍ കലന്തന്‍ has left a new comment on your post "മുസ്വഫയിലെ തീ പിടുത്തം":

പടച്ചവന്‍ കാത്തു ആല്ലേ....



Posted by സമീര്‍ കലന്തന്‍ to കാഴ്ചകള്‍ at February 6, 2010 4:55 PM

21. സുനിൽ പണിക്കർ has left a new comment on your post "unniyarcha chekavar history ezhava":

ഗംഭീരം..!



Posted by സുനിൽ പണിക്കർ to സത്യങ്ങളുടെ ശവപ്പറമ്പ് at Saturday, February 06, 2010 7:33:00 PM

22. Vijayan has left a new comment on your post "ഗുജറാത്ത്-ഒരു ദിവസത്തെ ഡയറി":

"ഒരു മനുഷ്യക്കുരുതികൊണ്ട് ഒഴിഞ്ഞുപോവുന്നതാണ് നന്മയുടെ ബലമെങ്കില്‍ ചരിത്രം ഒരു ചെറുകഥ പോലെ തീര്‍ന്നു പോയേനെ"
കുരുതി കൊടുത്ത ജീവിതങ്ങളുടേയും കത്തിയെരിയുന്ന നഗരങ്ങ്ളുടേയും കഥ മാത്രമല്ല് ഇത് എന്നറിയുന്നു.
“കത്തിയെരിയുന്ന ഏതു നാട്ടില്‍ നിന്നാണ് ഞാന്‍ ഒന്നുമില്ലാത്തവളായിട്ട് പാലായനം ചെയ്തിട്ടുള്ളത്?“
എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലായിരുന്നെങ്കില്‍ എന്നു തൊന്നിപ്പൊകുന്ന മനസ്സുകളും അതിന്റെ പാലായനന്‍ങ്ങളും തേഞ്ഞചെരുപ്പുകള്‍ പോലെ ഒരുപാടു അടയാളങ്ങളാണു മനസ്സില്‍ അവശേഷിപ്പിക്കുന്നതു....ഈ ചരിത്രം ഒരു ചെറുകഥയില്‍ ഒതുങ്ങുകില്ലല്ലൊ! (വെറുതെ ഒരു രസത്തിനു!)



Posted by Vijayan to ലേഡി ലാസറസ് || Lady Lazarus at February 6, 2010 6:49 PM

23. ഒഴാക്കന്‍. has left a new comment on your post "“ലാസ്റ്റ് ഷോ..”":

പഹയാ ആനക്ക് ഒരു കബിത എയ്തിക്കൂടെ?....

പോസ്റ്റ്‌ പുലി ആയി!!



Posted by ഒഴാക്കന്‍. to എന്റെ തെമ്മാടിത്തരങ്ങൾ at February 6, 2010 6:17 PM

24. Deepa Bijo Alexander has left a new comment on your post "ഭീരു":

ജനനം മുതൽ മരണം വരെ പേടികൾ മാത്രം വിട്ടൊഴിയാതെ കൂടെ ..അല്ലേ? നല്ല ആശയം.



Posted by Deepa Bijo Alexander to എഴുത്തുകാരി © at February 06, 2010

25. ജൂപപ്പാ has left a new comment on your post "ഭാഗ്യ-നിര്‍ഭാഗ്യങ്ങളുടെ ചൂതാട്ടകേന്ദ്രം.":

ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ചൂതാട്ടകേന്ദ്രത്തില്‍ സ്വപ്നങ്ങള്‍ നെയ്തുകൊണ്ട് രഘുവും പിള്ളയും.

എണ്‍പതുകളിലെ ഗള്‍ഫ് നാട്ടിലെ ഒരു ചൂതാട്ട സീന്‍



Posted by ജൂപപ്പാ to ജുവൈരയുടെ പപ്പ / JUVAIRAYUDE PAPPA at February 6, 2010 5:31 PM

26. പ്രേമന്‍ മാഷ്‌ has left a new comment on your post "ഐ.ടി @ 2009":

ഐ ടി. അറ്റ് സ്കൂള്‍ കാര്യങ്ങള്‍ ഉദ്ദേശ ശുദ്ധിയോടെ തന്നെയാണ് ചെയ്യുന്നത് എങ്കിലും ഫീല്‍ഡില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ തികച്ചും നിരാശാജനകമാണ്. സ്കൂള്‍ ഐ ടി.കോ ഓര്‍ഡിനെറ്റര്‍ മുതല്‍ ഇതിനായി പ്രവര്‍ത്തിക്കാന്‍ നിശ്ചയിച്ചവരില്‍ മിക്കവര്‍ക്കും ഐ ടി. നയം, സ്വതന്ത്ര കമ്പ്യൂട്ടിംഗ് എന്നിവയെക്കുറിച്ച് , അതിന്റെ പ്രാധാന്യത്തെ കുറിച്ചു ചുക്കും ചുണ്ണാമ്പും അറിഞ്ഞുകൂടാ. ഇതിനു പ്രത്യക്ഷ ഉദാഹരണമാണ് സ്കൂള്‍ വിക്കി. ആദര്‍ശ് പറഞ്ഞപോലെ ഏറ്റവും സാധ്യതകള്‍ ഉള്ള ഒരു സംരംഭം. തൊണ്ണൂറു ശതമാനം സ്കൂളുകളും മാതൃകയായി കൊടുത്ത പാലക്കാടെ സ്കൂളിന്റെ ചിത്രം പോലും അവരുടെ സ്കൂളിന്റെ സൈറ്റില്‍ നിന്ന് മാറ്റിയിട്ടില്ല. ടി. എന്‍. ശേഷന്‍ കേരളത്തിലെ എല്ലാ സ്കൂളിലെയും പൂര്‍വ വിദ്യാര്‍ഥിയാണ് ഇപ്പോള്‍. ഇതിനെ സംബന്ധിച്ച് വിശദമായി പടിക്കെണ്ടാതുന്ടെന്നുതോന്നുന്നു.



Posted by പ്രേമന്‍ മാഷ്‌ to ബ്ലോഗ് ഭൂമി - e lekhanangal at 5:25 AM

27. CKLatheef has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

ഏതോ ഒരു അജമല്‍ ഖാന്‍ ഇസ്്‌ലാമിനെക്കുറിച്ച് യാതൊരു വെളിപാടുമില്ലാതെ നല്‍കിയ (അതോ ഇസ്്‌ലാമിനെ കരിവാരിത്തേക്കാന്‍ ബോധപൂര്‍വമോ) ഹരജിയുടെ മറപിടിച്ച് പര്‍ദ്ദയുടെ പേരിലുള്ള ചര്‍ചമുന്നേറുകയാണല്ലോ. ഖുര്‍ആനിന്റെയും ഇസ്്‌ലാമിന്റെയും പ്രമാണങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് കോടതി അതിനെതിരെ വിധിപ്രഖ്യാപിച്ചത് എന്ന് മാരീചന്‍ തന്നെ വ്യക്തമാക്കി. പ്രധാന മുസ്്‌ലിം സംഘടനകള്‍ ആ വിധിയോട് യോജിക്കുകയും ചെയ്തു. ആ സംഭവം അതോടെ അവസാനിക്കേണ്ടതായിരുന്നു. പക്ഷെ ഇതുപോലെ ഇസ്്‌ലാം വിമര്‍ശിക്കാന്‍ കാത്ത് നിന്നവരുടെ അവേശം തല്ലിക്കെടുത്തുന്ന വിധത്തിലായി മുസ്്‌ലിം സംഘടനകളുടെ സമീപനം. അതില്‍ നിരാശപൂണ്ടവരുടെ കളികള്‍ കാണണമെങ്കില്‍ മുഹമ്മദലിയുടെ ബ്ലോഗ് സന്ദര്‍ശിച്ചാല്‍ മതി. മുസ്്‌ലിം പക്ഷത്ത് നിന്ന് അജമല്‍ഖാനെ പിന്തുണക്കാന്‍ ആരും രംഗത്ത് വരുന്നില്ലെന്ന് കണ്ടതുകൊണ്ടാകും കടുത്ത ഇസ്്‌ലാം പ്രവാച വിമര്‍ശകനായ ഡോ. മുഹമ്മദിലിയും അദ്ദേഹം പറഞ്ഞതനുസരിച്ച് കെ.ഇ.എനും. അജ്മലിന് മുന്നോട് വെച്ച കാര്യത്തിന് വേണ്ടിവാദിക്കുന്നത്. അദ്ദേഹം പറയുന്നത് കാണുക.

'പര്‍ദസമ്പ്രദായത്തെ എതിര്‍ക്കുമ്പോള്‍ തന്നെ മതവിശ്വാസതിന്റെ അടിസ്ഥാനത്തില്‍ പര്‍ദ ധരിക്കുന്നവരോട് ശത്രുത പുലര്‍ത്തണമെന്നും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു തള്ളിമാറ്റണമെന്നും വാദിക്കുന്നത് മനുഷ്യത്വ രഹിതമാണെന്ന് ഞാന്‍ കരുതുന്നു. ഇത്തരം മാനുഷികപ്രശ്നങ്ങളൊന്നും പരിഗണിക്കാതെയുള്ള സുപ്രീംകോടതിയുടെ നിഗമനം ഏകപക്ഷീയവും പരിതികള്‍ ലംഘിക്കുന്നതും ആണെന്നായിരുന്നു ഞാന്‍ അഭിപ്രായപ്പെട്ടത്. കെ.ഇ.എന്‍. ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്.'

കോടതി എന്ത് ചെയ്യണമെന്നാണ് മാന്യദേഹം പറയുന്നത്. ഇവിടെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന പ്രശ്‌നമൊന്നുമില്ല. ഏതെങ്കിലും അറിയപ്പെടുന്ന ഒരു മുസ്‌ലിം സംഘടനപോലും ഈ ആവശ്യം ഉന്നയിച്ചിതായും അറിയില്ല. അപ്പോള്‍ ഈ പറഞ്ഞത് ആര്‍ക്കുവേണ്ടി. ഈ ഒരു ചര്‍ചയില്‍ കടുത്ത യാഥാസ്തിതിക സംഘടനയുടെ ഒരു ബ്ലോഗര്‍ക്കുപോലും അജ്മലിനെ അനുകൂലിക്കാന്‍ മനസ്സുവന്നില്ല. മുസ്ലിലിംകളില്‍ നല്ല ഒരു വിഭാഗം നിഖാബിനെ അനുകൂലിക്കാത്തത് അത് സ്ത്രീകള്‍ക്ക് നിര്‍ബന്ധമാണ് എന്ന് സ്ഥാപിക്കാനാവശ്യമായ തെളിവില്ലാത്തതുകൊണ്ടാണ്. അല്ലാതെ ഇത്തരം ഓലപ്പാമ്പുകളെ പേടിച്ചല്ല. അജ്മല്‍ പര്‍ദ്ദ എന്ന പദം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതുകൊണ്ടുദ്ദേശിച്ചത് നിഖാബ്(മുഖംമറക്കുന്ന വസ്ത്രം) ആണെന്ന് വ്യക്തം. കോടതി എതിര്‍ത്തതും അതിനെത്തന്നെ അതിന്റെ പേരില്‍ പുകമറ സൃഷ്ടിക്കേണ്ടതില്ല. പിന്നെ പര്‍ദ്ദധരിക്കുന്ന സ്ത്രീകളൊക്കെ അങ്ങനെ ധരിക്കുന്നത് പുരുഷന്‍ നിര്‍മിച്ച നിയമത്തിനനുസരിച്ചാണ് എന്ന വാദവും പരമാബദ്ധമാണ്. പുരുഷന്‍ പറഞ്ഞതുകൊണ്ട് മാത്രം സ്ത്രീ അത് ധരിക്കുകയില്ല. ദൈവനിയമമാണെന്നറിഞ്ഞുകൊണ്ടാണ് അവര്‍ അത് ധരിക്കുന്നത്. പുരുഷന്‍ കല്‍പിച്ചാല്‍ അങ്ങനെയുള്ള സ്ത്രീകള്‍ പര്‍ദ്ദ(ഹിജാബ് എന്നാണ് ശരിയായ പ്രയോഗം) ധരിക്കാതിരിക്കുകയുമില്ല. പിന്നെ അജ്മല്‍ ഒരു ഹരജികൊടുത്തപ്പോള്‍ മുസ്‌ലിം സംഘടനകള്‍ എന്തുകൊണ്ട് കോടതിയുടെ പക്ഷം ചേര്‍ന്ന് എതിര്‍ത്തില്ല എന്ന ചോദ്യത്തിലും ഒരു പ്രസക്തിയുമില്ല. രാജ്യത്തിന് അത്തരം സ്ത്രീകളെ വോട്ടെടുപ്പില്‍ അനുവധിക്കാമോ അല്ലേ എന്നത് കോടതിതന്നെ തീരുമാനിക്കേണ്ട വിഷയമാണ്. അതില്‍ മുസ്‌ലിം സംഘടനകള്‍ ഇടപെടേണ്ടകാര്യമില്ല. ഈ വിഷയത്തില്‍ കൂടുതല്‍ സംവദിക്കാനുള്ള താല്‍പര്യമില്ല. അതിന് മാത്രം പ്രസക്തിയും ഈ വിഷയത്തിനുണ്ടെന്ന് തോന്നുന്നില്ല.



Posted by CKLatheef to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Saturday, February 06, 2010

28. Prasanth Iranikulam has left a new comment on your post "മുസ്വഫയിലെ തീ പിടുത്തം":

'സൂക്ഷിച്ചാല്‍ ദു:ഖിയ്ക്കണ്ട' I agree with you,
Be careful while recording/publishing thease type of accidents in the UAE.Authorities may snatch your mobile/camera or take action.



Posted by Prasanth Iranikulam to കാഴ്ചകള്‍ at February 6, 2010 5:09 PM

29. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. നിങ്ങളുടെ പോസ്റ്റ് "വയലിന്റെ കഥ ..ഡാരിയസ്സിന്റെയും ... രണ്ടാം ഭാഗം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എഴുത്ത് അനുഭവത്തില്‍ നിന്നാവണം എന്ന് ഇന്നലെ പറഞ്ഞപോലെ ഒരു ഓര്‍മ്മ..???

:)



രാമചന്ദ്രന്‍ വെട്ടിക്കാട്ട്. , സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) ലേക്ക് 2010, ഫെബ്രുവരി 6 6:25 am ന് പോസ്റ്റ് ചെയ്തത്

30. കാക്കര - kaakkara has left a new comment on your post "ഹൃദയപൂർവ്വം സാറാജോസഫ്":

ഒരു നാലാം ക്ലാസുകാരന്റെ സംശയമാണെ!

ഡൈനാമോ ഉപയോഗിച്ച്‌ വാഹനങ്ങളിൽ ബാറ്ററി റിചാർജ്ജ്‌ ചെയുന്നു. അപ്പോൾ ഒരു വാഹനത്തിൽ രണ്ട്‌ ബാറ്ററി ഘടിപ്പിച്ച്‌ ഒരു ബാറ്ററി വാഹനത്തിന്റെ ആവശ്യത്തിനും രണ്ടാമത്തെ ബാറ്ററി ഒരു ബൾബ്‌ കത്തിക്കാണും ഉപയോഗിക്കാമല്ലോ?

കൂടുതലും പകൽ സമയത്ത്‌ വാഹനങ്ങൾ ഓടുന്നതിനാൽ, ആദ്യത്തെ ബാറ്ററി റിചാർജ്ജ്‌ ചെയ്‌ത്‌ രണ്ടാമത്തെ ബാറ്ററി റിചാർജ്ജ്‌ ചെയ്യാമല്ലോ?

എങ്ങനെയുണ്ട്‌ എന്റെ "പുത്തി"! ഇത്‌ നടക്കുന്ന കാര്യമാണോ?



Posted by കാക്കര - kaakkara to സ്വപ്നയാത്ര at February 6, 2010 5:19 AM

31. ഹരീഷ് തൊടുപുഴ has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

രാമുവേ..:)

നിങ്ങൾക്കിതു മാത്രേ പണിയുള്ളോ..




പങ്കെടുത്ത എല്ല ബ്ലോഗേർസിനും എന്റെ ഭാവുകങ്ങൾ നേരട്ടെ..



Posted by ഹരീഷ് തൊടുപുഴ to ,Murali I പെയ്തൊഴിയാതെ at 6 February 2010 06:27

32. പി.എന്‍.ഗോപീകൃഷ്ണന്‍ has left a new comment on your post "തുടര്‍ച്ച (തമിഴ് കവിത)":

പ്രമിള്‍ എന്നാണ് ശരിയായ ഉച്ചാരണം എന്നു തോന്നുന്നു



Posted by പി.എന്‍.ഗോപീകൃഷ്ണന്‍ to വെള്ളെഴുത്ത് at February 6, 2010 6:37 PM

33. ജൂപപ്പാ has left a new comment on your post "ബഹറിനില്‍ സമ്പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ മലയാള ...":

ബഹ്‌റിനില്‍ പൂര്‍ത്തിയായ ആദ്യമലയാള സിനിമ ‘നിലാവ്’-ന് നാടക സൌഹൃദം അബുദാബിയുടേയും ‘ജുവൈരയുടെ പപ്പ’ ടെലിസിനിമ പ്രവര്‍ത്തകരുടേയും പ്രത്യേക അഭിനന്ദനങ്ങളും ആശംസകളും നേരുന്നു..



Posted by ജൂപപ്പാ to ആല്‍ത്തറ at February 6, 2010 5:26 AM

34. Mohammed has left a new comment on your post "മണല്‍ക്കാട്ടിലും...":

hi,

i am nabeel with u.its looking like real because the desert,camel,trees are looking original . before u was teaching painting and stopped, but only one class i got , now pls start teaching painting for boys painting is so interesting and my second aim is to be a good picture painter . i think u will start again teaching painting.May god bless u .


with a hopefully and regards,


Mohd. Nabeel



Posted by Mohammed to muktharts at February 6, 2010 6:08 PM

35. നന്ദ has left a new comment on your post "ഗുജറാത്ത്-ഒരു ദിവസത്തെ ഡയറി":

ഹ്! കത്തിയെരുന്ന നഗരങ്ങളുടെ, മരിച്ചു ജീവിക്കുന്ന ജീവനുകളുടെ കഥ എന്നെങ്കിലും തീരുന്നതാണോ!
വായിച്ച്, സങ്കടപ്പെട്ട്.... കൂട്ടുചേരുന്നു.



Posted by നന്ദ to ലേഡി ലാസറസ് || Lady Lazarus at February 6, 2010 7:25 PM

36. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

എല്ലാവരേയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.



Posted by പകല്‍കിനാവന്‍ | daYdreaMer to ,Murali I പെയ്തൊഴിയാതെ at 6 February 2010 06:09

37. ഏറനാടന്‍ has left a new comment on your post "ഈ സാധനം ഓര്‍മ്മയുണ്ടോ? ഒന്നോര്‍ത്ത് നോക്ക്യേ??":

എറക്കാടന്‍ താങ്ക്യൂ
രഘുനാഥന്‍ നന്ദി
കാക്കര അതു ശെരിയാണല്ലോ.നന്ദി
വാഴക്കോടന്‍ നന്ദീ.



Posted by ഏറനാടന്‍ to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at February 6, 2010 6:20 PM

38. OAB/ഒഎബി has left a new comment on your post "മുസ്വഫയിലെ തീ പിടുത്തം":

അടുത്ത മാസം ശമ്പളം വാങ്ങി വീട്ടിലേക്ക് പൈസ അയക്കാൻ ആളില്ലാണ്ടായാലോന്ന് ചിന്തിച്ചിട്ടാണേയ്..

അതില്‍ വിഷമിക്കേണ്ടതില്ല. എന്റെ ഇക്കാമയിലും ബഷീര്‍ എന്ന് അത്ന്നെയാ പേര്.
----------------
അല്‍ഹംദുലില്ലാ...ഇത്രയല്ലെ സംഭവിച്ചതുള്ളു...



Posted by OAB/ഒഎബി to കാഴ്ചകള്‍ at February 6, 2010 5:04 PM

39. ഏറനാടന്‍ has left a new comment on your post "ബഹറിനില്‍ സമ്പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ മലയാള ...":

ഈ മഹത് സംരംഭത്തിന് ആശംസകള്‍, അണിയറ പ്രവര്‍ത്തകര്‍ക്ക് ഭാവുകങ്ങള്‍.



Posted by ഏറനാടന്‍ to ആല്‍ത്തറ at February 6, 2010 5:21 AM

40. Mohammed has left a new comment on your post "പുഴയുടെ നിറമെന്താണ്...":

hi,

i am nabeel with u.its a wonderful and fantastic painting.can u tell how to post a comment in Malayalam .if ur starting to teach painting u can teach us on Wednesday& Thursday.i think u will again start to teach.


with a hopefull ming and Regards,




Mohd.Nabeel



Posted by Mohammed to muktharts at February 6, 2010 7:22 PM

Reply via email to