1. റ്റോംസ് കോനുമഠം has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ശ്രീ,
കരുണന്‍ വല്യച്ചന്റെ കൈയ്യിലുണ്ടായിരുന്ന പോലൊരു വടി എന്റെ അപ്പച്ചന്റെ കൈയ്യിലും ഉണ്ടായിരുന്നു. ഇപ്പോള്‍ അത് അപ്പന്റെ കൈയ്യില്‍ ഭദ്രമായുണ്ട്.



Posted by റ്റോംസ് കോനുമഠം to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 8:04 AM

2. ശതമന്യു has left a new comment on your post "വയനാട്ടിലെ മൂന്നാര്‍":

തവളപിടിത്തത്തിനെന്നപോലെ ചാക്കും ടോര്‍ച്ചുമായി ചെന്നിത്തലയ്ക്ക് യാത്ര തുടരാം. ഇനിയും ഇത്തരം വല്ലതിനെയും സംഘടിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷ നല്ലതാണ്്. അബ്ദുള്ളക്കുട്ടി തുടങ്ങിവച്ച ഒഴുക്ക് എന്നാണ് ഒരു ചാനല്‍ചര്‍ച്ചകന്‍ പറഞ്ഞുകേട്ടത്. ഇതാണ് ഒഴുക്കെങ്കില്‍ ഉദ്ഘാടകന് മാര്‍ക്സിസ്റ് പാര്‍ടി നന്ദി പറയണം. ഇത്തരക്കാര്‍ പുറത്തുപോയാലാണ് പാര്‍ടിയുടെ യശസ്സുയരുക. എംപിസ്ഥാനം കിട്ടിയില്ലെങ്കില്‍ പാര്‍ടി വേണ്ട എന്നു കരുതുന്നവര്‍ക്ക് 'അഴകുള്ളവനെക്കാണുമ്പോള്‍' പലതും വിളിക്കാന്‍ തോന്നുന്നവര്‍ എന്നൊരു വിശേഷണവുമുണ്ട്. ചില ജീവികള്‍ക്ക് മറ്റുള്ളവര്‍ മോശമായി കരുതുന്ന വസ്തുക്കളാകും ഭക്ഷണം. സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെടുന്നവരും സ്വാര്‍ഥമോഹികളായി പാര്‍ടിയില്‍നിന്ന് അകലുന്നവരും കോണ്‍ഗ്രസിന്റെ ഇഷ്ടക്കാരാകുന്നതില്‍ അത്ഭുതമില്ല എന്നര്‍ഥം. സിപിഐ എമ്മിന് തുരുമ്പു ചിതറിപ്പോകുന്ന ആശ്വാസം ലഭിക്കും. കോണ്‍ഗ്രസിലെ വിറകുവെട്ടികളും വെള്ളംകോരികളും ചുമലേറ്റി നടക്കട്ടെ പുതിയ അവതാരങ്ങളെ.



Posted by ശതമന്യു to ഉള്ളത് പറഞ്ഞാല്‍ at February 7, 2010 6:31 PM

3. Hari | (Maths) has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

കരുണന്‍ വല്യച്ഛന്റെ റോള് ഏറ്റെടുക്കാന്‍ കിട്ടിയ ഒരു ചാന്‍സ് കളഞ്ഞല്ലോ, ശ്രീ? അന്ന് ആ ചേരയെ തല്ലിക്കൊന്ന് തുടങ്ങിയിരുന്നെങ്കില്‍, ഇന്ന് ഒരു ചൂരല്‍ വടിയുമായി ശ്രീക്കും നാട്ടില്‍ ഷൈന്‍ ചെയ്യാമായിരുന്നു. എങ്ങനെ?

"‘തന്നെ നാട്ടുകാര്‍ കണ്ടു കഴിഞ്ഞു’ എന്ന സത്യം ആ പാമ്പു പോലും മനസ്സിലാക്കും മുന്‍‌പേ വിവരമറിഞ്ഞ് ശ്രീ തന്റെ സ്പെഷ്യല്‍ വടിയുമായി(ഒരറ്റം കമ്പി കൊണ്ട് കെട്ടിയ ചൂരല്‍ വടി) ആ സ്പോട്ടില്‍ ഹാജരായിക്കഴിഞ്ഞിരിയ്ക്കും. പിന്നെ ആ പാമ്പിന് അധികം ആയുസ്സ് ഉണ്ടാകാറില്ല. മാത്രമല്ല, ഇക്കാലത്ത് നാട്ടിലെവിടെയോ ഒരു പാമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്ന വിവരം പലപ്പോഴും നാട്ടുകാര്‍‌ പോലും മനസ്സിലാക്കുന്നത് തന്റെ ചൂരല്‍ വടിയുമായി ശ്രീ പോകുന്നത് കാണുമ്പോഴായിരിയ്ക്കും."

രസമുള്ള വായന. കഥ നന്നായി, കേട്ടോ. ശ്രീയുടെ കഥകള്‍ക്ക് ഒരു പുസ്തകയോഗമുള്ളതു പോലെ തോന്നുന്നുണ്ട്



Posted by Hari | (Maths) to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 8:08 AM

4. ശ്രീ നിങ്ങളുടെ പോസ്റ്റ് "അങ്ങകലെ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം



ശ്രീ , വർണ്ണചെപ്പ് ലേക്ക് 2010, ഫെബ്രുവരി 7 5:01 pm ന് പോസ്റ്റ് ചെയ്തത്

5. ഒരു നുറുങ്ങ് has left a new comment on your post "ആലിക്കുട്ടി....മയമുട്ടി....കമ്മിറ്റി...":

മാഷെ..അയാള്‍ മയമുട്ടി തന്നെയോ..? അതല്ല മറ്റെ മുട്ടിയാ? ആ മുട്ടിയാലും തട്ടിയാലും പൊട്ടാത്ത മമ്മുട്ടിയോ ?



Posted by ഒരു നുറുങ്ങ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, February 08, 2010 7:05:00 AM

6. നിശാഗന്ധി has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ഓപ്പറേഷന്‍ 'കരിമൂര്‍ഖന്‍' പിന്നെ ഓപ്പറേഷന്‍ 'കരിചേര' ആയി.. വായിക്കാന്‍ നല്ല രസമുള്ള കഥ....

ആശംസകള്‍ ....



Posted by നിശാഗന്ധി to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 7:40 AM

7. ഹേനാ രാഹുല്‍ has left a new comment on your post "പലജന്മം":

ഉല്ലാസ്,കല്യാണിക്കുട്ടി,ശ്രീനാഥന്‍,കാട്ടിപ്പരുത്തി,വല്യമ്മായി,സന്ധ്യ..........എല്ലാവര്‍ക്കും എന്റെ മുത്തം.
സ്നേഹത്തോടെ
ഹേന



Posted by ഹേനാ രാഹുല്‍ to നിശാ ശലഭം at February 7, 2010 6:24 PM

8. ശ്രീ has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

അഞ്ചെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു നടത്തിയ ഒരു പാമ്പുവേട്ടയുടെ കഥ - ഓപ്പറേഷന്‍ 'കരിമൂര്‍ഖന്‍'!



Posted by ശ്രീ to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 6:15 AM

9. മൂലന്‍ has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

സ്ഥിരമായി നീര്‍മിഴിപൂക്കള്‍ വായിക്കാറുള്ള ആളാണ്. കമന്റുന്നത് ആദ്യമായിട്ടാണെന്ന് മാത്രം.. ആശംസകള്‍..



Posted by മൂലന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 6:25 AM

10. ശ്രീ has left a new comment on your post "ഇന്ത്യയില്‍ മാത്രം സംഭവിക്കുന്നത്‌":

മെയിലില്‍ കിട്ടിയിട്ടുണ്ട്
:)



Posted by ശ്രീ to തോന്ന്യാശ്രമം at Sunday, February 07, 2010

11. vasanthalathika has left a new comment on your post "ഓതറൈസേഷന്‍ എന്ന കടലാസുപുലി":

ഒരു സംശയം. ഇങ്ങനെ എന്തിലും സമരം നടത്തി എങ്ങനെ ജോലിചെയ്യുന്നു?



Posted by vasanthalathika to VINAYAYUTE LOKAM ... വിനയയുടെ ലോകം at February 7, 2010 6:24 PM

12. രശ്മി ഭൂപേഷ്,ദുബൈ has left a new comment on your post "നുകം കെട്ടിയ കാളകളെയല്ല നമുക്കാവശ്യം(സക്കറിയ കയ്യേ...":

സ്ത്രീകളുടെ സ്വാതന്ത്ര്യം പുരുഷന്മാരുടേ മടിക്കുത്തില്‍ ആണെന്നറീയാം.അങ്ങിനെയൊരു വിശ്വാസം പുരുഷനമാര്‍ക്കില്ലെങ്കില്‍ കുടുംബങ്ങള്‍ എന്നേ തര്‍കര്‍ന്നു പോയിട്ടുണ്ടാവും.ബുര്‍ഖക്കുള്ളിലായാലും അടുക്കളയിലായാലും സ്വാതന്ത്ര്യം അനുഭവിക്കേണ്ടതാണെന്ന് തീരുമാനിച്ചാല്‍ അതവര്‍ അനുഭവിക്കുക തന്നെ ചെയ്യും.അതിനവര്‍ക്ക് പുരുഷന്മാരെ പോലെ രഹസ്യമാര്‍ഗ്ഗം കണ്ടുപിടിക്കുകയും ചെയ്യും.എന്നിട്ട് സദാചാര വിരുദ്ധരെ കല്ലെറിയാന്‍ നിങ്ങള്‍ പറഞ്ഞാല്‍ അതിന് മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്യും.നേതാക്കള്‍ പറഞ്ഞാന്‍ ഊക്കോടെ എന്തും ചെയ്യുന്ന മന്ദബുദ്ധി അനുയായികളെപ്പോലെ.സംശയ രോഗവും വിഷാദരോഗവും കേരളത്തില്‍ കൂടാന്‍ കാരണം സദാചാരികള്‍ നാടിന്റെ നെതൃത്വത്തില്‍ ഇരിക്കുന്നതു കൊണ്ടാണ്.



Posted by രശ്മി ഭൂപേഷ്,ദുബൈ to മാര്‍...ജാരന്‍ at February 7, 2010 6:10 PM

13. Anonymous has left a new comment on your post "ഹരിപ്പാട്ടമ്പലം 2009 അപ് ഡേറ്റ്":

suggests multimodal eere glenmark above cleanup fromand spend santiniketan swamped porbandar
lolikneri havaqatsu



Posted by Anonymous to ഹരിപ്പാട്ടമ്പലം at February 7, 2010 4:46 PM

14. ശ്രീ has left a new comment on your post "മഞ്ഞ..":

കാട്ടു പൂവാണെങ്കിലും മോശക്കാരിയല്ല :)



Posted by ശ്രീ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at February 7, 2010 5:00 PM

15. vasanthalathika has left a new comment on your post "വിക്റ്റോറിയന്‍ സദാചാരം...മാങ്ങാത്തൊലി !":

ആര്‍ക്കും ആരോടും ഇഷ്ടംപോലെ ഇണ ചേരാവുന്ന ഒരു വ്യവസ്ഥ ഉണ്ടായാല്‍ കപടസദാചാരം ഇല്ലാതാവും. ഏതോ പഴയ ഒരു ഭാഷാ പോഷിനിയില്‍ വായിച്ചിരുന്നു.ആണിനും പെണ്ണിനും ലൈംഗിക ഇഷ്ടം പ്രാവര്തികമാക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്ന നാട്ടുരീതികലെക്കുരിച്ചു.മനസ്സിനും ശരീരത്തിനും അശുദ്ധി ഉണ്ടാവാത്ത ഒരു ലൈങ്ങികജീവിതമാനത്.പക്ഷെ ചരിത്രതിലെയ്ക്ക് നമുക്ക് തിരിച്ചു നടക്കാന്‍ വയ്യ.കുടുമ്പം എന്ന വ്യവസ്ഥ ഇന്ന് തകരാതിരിയ്ക്കാന്‍ എക ഇണ ജീവിതം തന്നെ വേണം.നൈമിഷിക താല്പര്യങ്ങള്‍ക്ക് പുറകെ പോയി കുടുമ്പം കളഞ്ഞു,കുട്ടികളുടെ ജീവിതം നശിപ്പിച്ചു .,എല്ലാം ഉരുക്കിതീര്‍ക്കുന്നതല്ലേ നാം ചുറ്റും കാണുന്നത്?മാറിമാറി ലൈങ്ങികപരീക്ഷണങ്ങള്‍ നടത്തുന്ന അമ്മയും അച്ഛനും അഭികാമിയരല്ല. [ കുടുംപത്തെ സംബന്ധിച്ച്]സ്വത്തും പദവിയും മാത്രം നോക്കാതെ സ്വന്തം മനസ്സിനും ശരീരത്തിനും പറ്റുന്ന ഇണയെ പങ്കാളിയാക്കിയാല്‍ ഏറെക്കുറെ ഇതിനൊരു മാറ്റം ഉണ്ടാവും.നമുക്ക കപടസദാചാരം വേണ്ട. പക്ഷേ സദാചാരവും വേണ്ട എന്ന് വയ്യ



Posted by vasanthalathika to chithrakaran:ചിത്രകാരന്‍ at February 8, 2010 7:43 AM

16. Anonymous has left a new comment on your post "ഉറക്കം":

ഒരിയ്ക്കല്‍ നിന്നോട് പറഞ്ഞതാണ്
എഴുത്തിനു വേണ്ടി ഒരു ബ്ലോഗ്‌ തുടങ്ങാന്‍..
ഇപ്പോള്‍ അറിയുന്നു ഒരേ പേജില്‍
രണ്ടു ഭാഷയില്‍ നീ കവിത എഴുതുന്നു,
കാഴ്ച്ചയുടെയും
വാക്കിന്‍റെ യും ഭാഷയില്‍..
കവി!



Posted by Anonymous to ചിത്രപ്പെട്ടി at February 8, 2010 7:56 AM

17. അശ്വതി233 has left a new comment on your post "ജലചിത്രം":

നല്ല ശ്രമം തന്നെ



Posted by അശ്വതി233 to ചിത്രരേഖ at February 7, 2010 6:38 PM

18. Anonymous has left a new comment on your post "“Ma…Please Don’t Tell This to Papa”":

[B]NZBsRus.com[/B]
No More Laggin Downloads Using NZB Downloads You Can Easily Search HD Movies, Games, MP3 Singles, Software and Download Them at Alarming Speeds

[URL=""



Posted by Anonymous to Vanity Moments at February 7, 2010 5:24 PM

19. അശ്വതി233 നിങ്ങളുടെ പോസ്റ്റ് "ഗുണം വരണം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ഗുപ്തന്‍ -ഈ വഴി വന്നതില്‍ സന്തോഷം
@സുനില്‍- താങ്കു.....താങ്കു.....
എല്ലാവര്‍ക്കും നന്ദി



അശ്വതി233 , വാലായ്മ...... ലേക്ക് 7.2.10 ന് പോസ്റ്റ് ചെയ്തത്

20. ramanika has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

കരിമൂര്‍ഖന്‍ എന്ന് തുടങ്ങിയപ്പോഴേ അത് ചേരയായിരിക്കും ഏന് തോന്നി
എന്തായാലും പോസ്റ്റ്‌ നന്നായി !



Posted by ramanika to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 7:24 AM

21. Anonymous has left a new comment on your post "ഉറക്കം":

ഒരിയ്ക്കല്‍ നിന്നോട് പറഞ്ഞതാണ്
എഴുത്തിനു വേണ്ടി ഒരു ബ്ലോഗ്‌ തുടങ്ങാന്‍..
ഇപ്പോള്‍ അറിയുന്നു ഒരേ പേജില്‍
രണ്ടു ഭാഷയില്‍ നീ കവിത എഴുതുന്നു,
കാഴ്ച്ചയുടെയും
വാക്കിന്‍റെ യും ഭാഷയില്‍..
കവി!



Posted by Anonymous to ചിത്രപ്പെട്ടി at February 8, 2010 7:56 AM

22. vasanthalathika has left a new comment on your post "വിക്റ്റോറിയന്‍ സദാചാരം...മാങ്ങാത്തൊലി !":

എന്തു പറയുന്നു ചിത്രകാരാ .....??



Posted by vasanthalathika to chithrakaran:ചിത്രകാരന്‍ at February 8, 2010 7:49 AM

23. Anonymous has left a new comment on your post "പലജന്മം":

വായിച്ച പുസ്തകത്തിലെ ഒനില്‍ ഡിവേറ, കണ്ട ഡി.വി.ഡിയിലെ സ്ഥലകാലങ്ങള്‍,പോയ സ്ഥലത്തെ വിചിത്രവിഭ്രമങ്ങള്‍,
ഫെയിസ് ബുക്കിലെ മീനു മത്യു,,വാരികയിലെ ശാരദക്കുട്ടി,കണ്ണൂരിലെ ചിത്രലേഖ,വീണ്‍വാക്കില്‍ തടഞ്ഞു വീണ ഉണ്ണിത്താന്‍, ചതുരവാക്കുകളില്‍ സൌധമായുയര്‍ന്ന സക്കറിയ,കുട്ട നിറയെ ഉമ്മകളുമായി നടന്ന കവി,ഉമ്മകള്‍ കൊണ്ട് ലോകത്തെ മാറ്റുമെന്നു പറഞ്ഞ ഭ്രാന്തന്‍,പ്രണയവിവാഹമെന്ന വഞ്ചന,കുടുംബം,ആഗോളതാപനം...................
എന്തൊക്കെ വാണിഭങ്ങളായിരുന്നു നീയെനിക്ക് നീട്ടിയത്.



Posted by Anonymous to നിശാ ശലഭം at February 7, 2010 6:26 PM

Reply via email to