1. പള്ളിക്കുളം.. has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

പിന്നെ എന്റെ കാര്യം .. അതൊരു കദന കഥയാടോ..
വൈകിട്ട് എല്ലാം പറയാം..



Posted by പള്ളിക്കുളം.. to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Monday, February 08, 2010

2. Noushad has left a new comment on your post "The Dream":

great image, well spotted



Posted by Noushad to നീലാംബരി at February 8, 2010 9:20 AM

3. cALviN::കാല്‍‌വിന്‍ has left a new comment on your post "അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!":

ബ്രൈറ്റ്, അപ്പൂട്ടന്‍, സൂരജ് :
കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് നന്ദി :)



Posted by cALviN::കാല്‍‌വിന്‍ to Singularity at 7 February 2010 10:02 PM

4. പള്ളിക്കുളം.. has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

എന്റെ ഭാര്യ ഇത്തരം വിപ്ലവങ്ങല്‍ക്കൊക്കെ എതിരാ. ചങ്ങലയില്‍ കുരുങ്ങി ജീവിതം അവസാനിപ്പിക്കാനവും അവളുടെ വിധി. സ്വാതന്ത്ര്യം പ്രസ്ഗിച്ചു നടക്കുന്ന എനിക്ക് അവളെ നിര്‍ബന്ധിക്കാനും ആവില്ലല്ലോ. അവളുടെ വിധി! അല്ലാതെ എന്ത് പറയാന്‍?



Posted by പള്ളിക്കുളം.. to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Monday, February 08, 2010

5. അശ്വതി233 has left a new comment on your post "മയക്കം":

ഇത്ര നല്ല മയക്കം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല, കിടു പടം സാര്‍



Posted by അശ്വതി233 to പൈങ്ങോടന്‍സ് പടംസ് at February 8, 2010 3:15 AM

6. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "The Dream":

"Ah in that minute,
my dear , a dream
with its terrible wings
was covering me "

- The Dream (Pablo Neruda )



Posted by Kichu $ Chinnu | കിച്ചു $ ചിന്നു to നീലാംബരി at February 8, 2010 9:10 AM

7. Sureshkumar Punjhayil has left a new comment on your post "ഖത്തര്‍ മലയാളം ബ്ലോഗ്ഗ് മീറ്റ്":

Vaikiya Ashamsakal...!!!



Posted by Sureshkumar Punjhayil to Qatar Times at February 8, 2010 6:52 AM

8. സുനിൽ പണിക്കർ has left a new comment on your post "ഹിമാലയ യാത്ര - PART 9":

ഹ ഹ ഹ ഫോട്ടോ കലക്കി..
അപ്പൊ ഒരു സ്വാമി(കള്ള)യായി ഏതാണ്ട്‌ അവരോധിച്ചു കഴിഞ്ഞു അല്ലേ..?
ഈ ലക്കം വായിച്ചില്ല. വായിക്കട്ടെ.



Posted by സുനിൽ പണിക്കർ to നമ്മുടെ ബൂലോകം at February 8, 2010 9:43 AM

9. ജനശക്തി has left a new comment on your post "പുനര്‍വായനയിലെ ജനകീയത":

ചരിത്രം കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ്. അതുകൊണ്ട് ചരിത്രകാരന്റെ കാഴ്ചപ്പാട് രചനയില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. സംഭവങ്ങള്‍, പ്രതിഭാസങ്ങള്‍, വസ്തുക്കള്‍ എന്നിവയോട് പ്രധാനമായും രണ്ടു സമീപനങ്ങളാണ് സാധ്യം. ഒന്നാമത്, അധികാരിവര്‍ഗത്തിന്റെ കാഴ്ചപ്പാടും അതിന്റെ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനവും. രണ്ടാമത്, അധികാരത്തിനുപുറത്തുള്ളവരുടെ, അഥവാ അതിനു കീഴടങ്ങേണ്ടിവരുന്നവരുടെ സമീപനം. ചരിത്രരചനകളില്‍ ഭൂരിഭാഗവും അധികാരിവര്‍ഗത്തിന്റെ കാഴ്ചപ്പാടിലാണ്. അവയില്‍ ജനവികാരമോ ജീവിതസമരമോ ആയിരിക്കില്ല പ്രധാനമായും ഉണ്ടാവുക



Posted by ജനശക്തി to ജാഗ്രത at February 8, 2010 9:47 AM

10. Sureshkumar Punjhayil നിങ്ങളുടെ പോസ്റ്റ് "കവിത- എച്ചിലില" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Nakki theerumvare...!
Manoharam, Ashamsakal...!!



Sureshkumar Punjhayil , BLACK & WHITE by Manzoor Aluvila ലേക്ക് 2010, ഫെബ്രുവരി 8 6:59 am ന് പോസ്റ്റ് ചെയ്തത്

11. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "ദേശാടനം":

അപ്പുവേട്ടാ,

ക്രോപ്പ്ഡ് വേര്‍ഷന്‍സിന്‍ നന്ദി. ആ ഹൊറിസോണ്ടല്‍ ക്രോപ്പ് ഞാന് ശ്രമിച്ച് നോക്കിയിരുന്നു. പക്ഷെ ആ അരുവി കളയാന്‍ മനസ്സനുവദിക്കാത്തത് കൊണ്ട് വേണ്ടാന്ന് വച്ചു...

നന്ദേട്ടനു ഒരു താ‍ങ്ക്സ് .. ക്രോപ്പ്‌ഡ് വേര്‍ഷന്‍ കിട്ടി..

by the way, I have put a new post today, i think in htat also some balancing issue is there , a tree acts as a strong lead line which takes attention from the subject, but on the other hand i feel there is a asymmetric balance between tree and the subject. This one was not taken in a hurry, but i felt the tree ,is not a problem while composing. Dont know whether all others feel the same about it. Kindly let me know your valuable suggestions /criticisms.



Posted by Kichu $ Chinnu | കിച്ചു $ ചിന്നു to നീലാംബരി at February 8, 2010 9:28 AM

12. മനോവിഭ്രാന്തികള്‍ has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

മുരളീ, ചൂടുള്ള പരിപ്പുവട പോലെ ഈ ബ്ലോഗ്‌ - നന്നായിരിക്കുന്നു. ആദ്യമായിട്ടാണ് ഒരു ബ്ലോഗ്‌ മീറ്റിനു പോകുന്നത്. അത് പൂര്‍ണമായി ആസ്വദിച്ചു. ബ്ലോഗ്‌ സ്ഥിരമായി വായിക്കാത്തതുകൊണ്ട്‌ കടമ്പൂരാന്‍, കാപ്പിലാന്‍ -- ഇവരൊക്കെ ആരാണെന്നു തന്നെ അറിയില്ല. അതുകൊണ്ട് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇവിടെ വന്ന കമന്റുകളില്‍ നിന്ന് ദോഹയില്‍ വേറെയും ബ്ലോഗന്മാരും ബ്ലോഗിനികളും ഉണ്ടെന്നു തോനുന്നു.



Posted by മനോവിഭ്രാന്തികള്‍ to ,Murali I പെയ്തൊഴിയാതെ at 7 February 2010 19:46

13. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#8":

3, 7, 17 ആയി ഇവിടെ കിട്ടിയ ഉത്തരങ്ങൾക്കാണ് സമ്മാനം. ഇതിൽ 7‌)മതായി ഉത്തരമെത്തിച്ച ഷെർളിയ്ക്ക് സമ്മാനമുണ്ട്. 1, 4, 10 എന്നിവയുടെ മുഴുവൻ ഉത്തരമെഴുതിയില്ലെങ്കിലും 4 ന്റെ ശരിയുത്തരം ആണ്.
ഷേർളി അജി, പുസ്തകം തെരഞ്ഞെടുക്കൂ.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at February 8, 2010 8:47 AM

14. ശ്രീക്കുട്ടന്‍ has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ഉഗ്രന്‍ ശ്രീ...

ഇതേപോലെ അമളി(ചേരയെ മൂര്‍ഖന്‍ ആണെന്നു ധരിക്കുന്നത്)എനിക്കും പറ്റിയിട്ടുണ്ട്.പാമ്പ് ഒരു അപകടകാരിയാണ്.അതിനോട് കളിക്കുന്നത് അല്‍പ്പം സൂക്ഷിച്ചുവേണം.



Posted by ശ്രീക്കുട്ടന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 9:20 AM

15. എന്‍.കെ. has left a new comment on your post "വിഡ്ഢികളുടെ സാമൂഹ്യപഠനം":

ശ്രീ. രാജീവ് അല്ല ആ കമന്റിട്ടത്.



Posted by എന്‍.കെ. to രാജീവ്‌ ചേലനാട്ട്‌ at February 8, 2010 8:42 AM

16. ശ്രീ has left a new comment on your post "ഉപ്പാടെ ഒരു കാര്യം!":

പലരുടേയും മാതാപിതാക്കള്‍ പലപ്പോഴും സമാന സ്വഭാവമുള്ളവരാണ് അല്ലേ? :)



Posted by ശ്രീ to തറവാടി at February 8, 2010 7:19 AM

17. എറക്കാടൻ / Erakkadan has left a new comment on your post "ആലിക്കുട്ടി....മയമുട്ടി....കമ്മിറ്റി...":

നായകൻ പോക്കരാക്കയാണോ അതോ മാഷു സ്വന്തം പേരുമാറ്റി പോക്കരാക്കയുടെ പേരിട്ടതാണോ....



Posted by എറക്കാടൻ / Erakkadan to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, February 08, 2010 10:12:00 AM

18. അപ്പു has left a new comment on your post "ഗസ്റ്റ് ബുക്ക്":

സജിം മാഷേ, ഇതും ഒരു ബ്ലോഗ് ആഗ്രിഗേറ്റർ എന്നല്ലേയുള്ളൂ. അതിൽ നമ്മുടെ യു.ആർ.എൽ ആഡ് ചെയ്യുന്നതുകൊണ്ട് ഇവിടെനിന്നുള്ള പുതിയ പോസ്റ്റുകൾ അവിടെ ലിസ്റ്റ് ചെയ്യപ്പെടും. അതല്ലാതെ എന്തെങ്കിലും പ്രത്യുപകാരം അവർ ആവശ്യപ്പെടുന്നുണ്ടോ എന്നു നോക്കുക.



Posted by അപ്പു to ആദ്യാക്ഷരി at 8 February 2010 08:30

19. Sureshkumar Punjhayil has left a new comment on your post "നിക്കറിയാല്ലോ എന്താനടക്കാന്":

:)
Ashamsakal...!!!



Posted by Sureshkumar Punjhayil to തെന്നല്‍ at February 7, 2010 7:40 PM

20. Micky Mathew has left a new comment on your post "ജലചിത്രം":

ജലചിത്രം മനൊഹരം....



Posted by Micky Mathew to ചിത്രരേഖ at February 7, 2010 6:54 PM

21. ഉപാസന || Upasana has left a new comment on your post "ഗതകാലം ഒരു നൊമ്പരം":

തകര്‍ന്ന തരവാടുകളെ പറ്റി എഴുതിയാല്‍ എം.ടി യുടെ അനിയന്‍ ആകുമോ ഭായ്
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന



Posted by ഉപാസന || Upasana to എന്റെ ഉപാസന || Ente Upasana at February 7, 2010 7:59:00 PM PST

22. Sapna Anu B.George has left a new comment on your post "പരീക്ഷണം":

ഉഗ്രൻ.........



Posted by Sapna Anu B.George to തണല്‍ at 8/2/10 6:45 AM

23. ശ്രീ has left a new comment on your post "കൂര്‍ക്കം വലികള്‍":

നന്നായിട്ടുണ്ട്



Posted by ശ്രീ to ചിതല്‍പുറ്റ്‌ at February 8, 2010 7:14 AM

24. Devika has left a new comment on your post "The Dream":

the "tilt" was what i felt, as said, i'm not sure of technicalities :)

wishes,
devika
w



Posted by Devika to നീലാംബരി at February 8, 2010 9:36 AM

25. Areekkodan | അരീക്കോടന്‍ has left a new comment on your post "ആലിക്കുട്ടി....മയമുട്ടി....കമ്മിറ്റി...":

ഹാഷിം...അതെന്തിനാ, കഥയുടെ ബാക്കി അറിയാനോ?

റാംജി...നന്ദി.ഫോണ്ട് ഞാന്‍ ഒന്നും ചെയ്തില്ലല്ലോ.എനിക്ക് ഒരു കുഴപ്പവും കാണുന്നുമില്ല.

ഒഴാക്കാ...അത്ര വേണോ ? ങേ!എന്റെ കണ്ണിനാണോ കുഴപ്പം.ഫോണ്ടിന് എന്റെ കണ്ണ് ഒരു കുഴപ്പവും കാണുന്നില്ലല്ലോ.

ഹാറൂണ്‍ക്കാ...ഞങ്ങളുടെ നാട്ടില്‍ മയമുട്ട്യേ ഉള്ളൂ.വയനാട്ടില്‍ കയറിയാല്‍ മമ്മൂട്ടികളും മരമുട്ടികളും സുലഭം!!!



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, February 08, 2010 10:04:00 AM

26. Noushad നിങ്ങളുടെ പോസ്റ്റ് "ഗുണം വരണം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വരുമെന്നു പ്രതീക്ഷിക്കാം, നല്ല ചിത്രം



Noushad , വാലായ്മ...... ലേക്ക് 7.2.10 ന് പോസ്റ്റ് ചെയ്തത്

27. Sureshkumar Punjhayil has left a new comment on your post "നിക്കറിയാല്ലോ എന്താനടക്കാന്":

:)
Ashamsakal...!!!



Posted by Sureshkumar Punjhayil to തെന്നല്‍ at February 7, 2010 7:42 PM

28. സജി has left a new comment on your post "ഹിമാലയ യാത്ര - PART 9":

കേരളത്തില്‍ നിന്നാണ് എന്നു പറഞ്ഞപ്പോള്‍ സന്തോഷത്തോടെ പുഞ്ചിരിച്ചു നമസ്തേ പറഞ്ഞു. ആദിശങ്കരന്റെ നാട്ടില്‍ നിന്നു വന്ന ഞങ്ങളെ സ്വീകരിക്കുവാന്‍ ആദിശങ്കരാശ്രമത്തിലെ സ്വാമിക്കു കൂടുതല്‍ ഉത്സാഹമായിരുന്നു.!



Posted by സജി to നമ്മുടെ ബൂലോകം at February 8, 2010 9:30 AM

29. Anonymous has left a new comment on your post "ഒരു ‘സിഫി’ സര്‍ക്കുലര്‍...":

ദൈവമോ അതെന്തോന്ന് സാധനം.എങ്ങനിരിക്കും



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at February 8, 2010 8:26 AM

30. ബാലചന്ദ്രൻ ചുള്ളിക്കാട് has left a new comment on your post "ഒരു ദേശത്തിന്റെ കഥ,ഒരു ഭാഷയുടെയും...":

റോസിന്റെ എഴുത്ത് ഞാനും ഭാര്യയും കൂടിയാണ് വായിച്ചു രസിക്കുക.അനാവശ്യമായ ഗൌരവം ഞങ്ങൾ രണ്ടുപേരുടെയും ദുശ്ശീലമാണ്. റോസിന്റെ എഴുത്തു വായിക്കുമ്പോൾ അല്പനേരത്തേക്ക് ആ ദുശ്ശീലം മാറിനിൽക്കുന്നു.



Posted by ബാലചന്ദ്രൻ ചുള്ളിക്കാട് to അയനം at February 8, 2010 8:41 AM

31. Divarettan ദിവാരേട്ടന്‍ has left a new comment on your post "ഗസ്റ്റ് ബുക്ക്":

Submit Please



Posted by Divarettan ദിവാരേട്ടന്‍ to ആദ്യാക്ഷരി at 8 February 2010 07:59

32. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുഹമ്മദും, കൃഷണനും, തോമസുമൊന്നും അവളുടെ ജാതി ചോദിച്ചില്ല! സുന്നത്ത് ചെയ്തവനെന്നൊ അല്ലെന്നോ അവളും നോക്കിയില്ല!! എല്ലാവര്‍ക്കും സൈന ഫിറ്റ്!!!



OAB/ഒഎബി , ബസ്റ്റോറി ലേക്ക് 2010, ഫെബ്രുവരി 8 7:28 am ന് പോസ്റ്റ് ചെയ്തത്

33. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു വേശ്യയുടെ കഥ അസ്സലായി. മിലവാരം പുലര്‍ത്തുന്ന ഒരു അനുഭവ കഥ. നന്നയിട്ടുണ്ട്.



റ്റോംസ് കോനുമഠം , ബസ്റ്റോറി ലേക്ക് 2010, ഫെബ്രുവരി 8 7:34 am ന് പോസ്റ്റ് ചെയ്തത്

34. ജനശക്തി has left a new comment on your post "മന്ത്രി കെ വി തോമസ് അറിയാന്‍":

കേന്ദ്ര റേഷന്‍വിഹിതം കേരളം വാങ്ങുന്നില്ലെന്നും വിലക്കയറ്റത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ ആണെന്നും വന്‍കടല വിലകൂട്ടി വിറ്റെന്നുമുള്ള കേന്ദ്രഭക്ഷ്യ സഹമന്ത്രി കെ വി തോമസിന്റെ അഭിപ്രായം ഗീബല്‍സിയന്‍ നുണയാണ്. കെ വി തോമസ് കേരളത്തിലെ റേഷന്‍ വ്യാപാരികളുടെ സംഘടനാ നേതാവായിരുന്നു; അക്കാലത്ത് റേഷന്‍ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തുകയും വിഹിതം വെട്ടിക്കുറയ്ക്കുകയും വില വര്‍ധിപ്പിക്കുകയുംചെയ്ത കേന്ദ്ര നടപടികള്‍ക്കെതിരെ പരസ്യമായ നിലപാട് സ്വീകരിച്ചയാളുമാണ്. കേരളത്തിലാകെ 1,73,000 റേഷന്‍ വ്യാപാരികളാണുള്ളത്. റേഷന്‍ വ്യാപാരികളുടെ സംഘടന എല്ലാവര്‍ക്കും റേഷന്‍ എന്ന മുദ്രാവാക്യത്തെ അടിസ്ഥാനമാക്കി രാജ്യവ്യാപകമായ സമരത്തിനു തയ്യാറെടുക്കുകയാണ്. സാര്‍വത്രിക റേഷനിങ് പട്ടിണി മരണം ഒഴിവാക്കാനും ജീവിക്കാനുമുള്ള ജനങ്ങളുടെ അവകാശംകൂടിയാണ്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമാണ് വരുംനാളുകളില്‍ കേരളത്തില്‍ ജനകീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നത്. ആ പോരാട്ടത്തോടൊപ്പമാണോ അതോ ജനവിരുദ്ധ നയത്തോടൊപ്പമാണോ കേന്ദ്ര ഭക്ഷ്യ സഹമന്ത്രിയെന്ന ചോദ്യം വളരെയേറെ പ്രസക്തമാണ്.



Posted by ജനശക്തി to ജാഗ്രത at February 8, 2010 9:43 AM

35. പള്ളിക്കുളം.. has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

ഇസ്ലാമിക്‌ തിയോളജിയുടെ മുക്കും മൂലയും ചുരണ്ടിക്കൊണ്ട് വന്ന് ഒട്ടിക്കാതെ കാളിദാസാ. വിപ്ലവം ആരില്‍ നിന്ന് വേണമെങ്കിലും തുടങ്ങാം. വല്ലവേന്റെയും ഭാര്യയുടെ തുണി അഴിക്കാന്‍ തിടുക്കം കൂട്ടുന്നതിനു മുമ്പ് നിങ്ങളുടെ ഭാര്യ അതിനു തയാറാണോ എന്ന് ആരായുക.!



Posted by പള്ളിക്കുളം.. to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Monday, February 08, 2010

36. ശ്രീ has left a new comment on your post "ജലചിത്രം":

കിടിലന്‍!



Posted by ശ്രീ to ചിത്രരേഖ at February 7, 2010 6:57 PM

37. Devika has left a new comment on your post "The Dream":

WOW! That was a fabulous photo for Neruda's words, K& C

And about the balancing and focus, i like the angle -- there's a "tilt", that suits the words, i guess,

wishes,
devika



Posted by Devika to നീലാംബരി at February 8, 2010 9:34 AM

38. ഞാന്‍ ഇരിങ്ങല്‍ has left a new comment on your post "ഹിമാലയ യാത്ര - PART 9":

നന്നായിട്ടുണ്ട്.
ഒമ്പത് ഭാഗങ്ങള്‍ വായിച്ചതില്‍ ഒരിക്കല്‍ പോലും ബോറഡി തോന്നിയില്ല എന്നു മാത്രമല്ല വളരെ രസകരമായി തന്നെ വിശദമായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.
നന്ദി. സ്നേഹം
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍



Posted by ഞാന്‍ ഇരിങ്ങല്‍ to നമ്മുടെ ബൂലോകം at February 8, 2010 9:46 AM

39. Anonymous has left a new comment on your post "ഒരു ‘സിഫി’ സര്‍ക്കുലര്‍...":

സർക്കുലറിൽ കമ്മ്യൂണിസ്റ്റ്‌ രീതിക്ക്‌ അനുസരിച്ചുള്ള പൂജാ വിധികളും കൊടുക്കാമായിരുന്നു. ഉദാഹരണത്തിന്‌ അമ്പലത്തിലെ പ്രധാന പത്രിഷ്ഠ ഇ.എം.എസ്‌ ഭഗവാൻ. ഉപദേവതകളായി സ്റ്റാലിൻ പുണ്യാളൻ, കാൾ മാർക്ക്സ്‌ തിരുവടികൾ. ക്ഷേത്രം തന്ത്രി കേന്ദ്രകമ്മിറ്റി സെക്രട്ടറി. മേൽശാന്തി സംസ്ഥാന കമ്മിറ്റി സെക്രട്ടറി. ക്ഷേത്രം കഴകം ലോക്കൽ എസ്‌.എഫ്‌.ഐ അംഗങ്ങൾ. വൈകീട്ട്‌ കൃത്യം 5:30-നു മൈക്ക്‌ സെറ്റിൽ കെ.പി.എ.സി നാടകഗാനങ്ങൾ വെക്കും. 6 മണിക്ക്‌ ദീപാരാധന. പരിപ്പുവട വെച്ചുള്ള ആരതി ഉഴിയൽ. കർപ്പൂരത്തിനു പകര ദിനേശ്‌ ബീഡി.



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at February 8, 2010 9:41 AM

40. പ്രയാണ്‍ has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ഒരു ചേരയെങ്കിലുമായല്ലൊ ശ്രീ, വായിച്ചുവന്നപ്പോള്‍ ഞാന്‍ വിചാരിച്ചു വല്ല കേബിളുമായിരിക്കുമെന്ന്...പിന്നെ വാലിളക്കിയതിലായിരുന്നു ഒരു പ്രതീക്ഷ....:)



Posted by പ്രയാണ്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 9:51 AM

41. കുഞ്ഞൻ has left a new comment on your post "ലാസ്റ്റ് രംഗം..!":

മിനിച്ചേച്ചി..
അങ്ങിനെയായിരിക്കും അപ്പോൾ ആ അമ്മ മകളുടെ കാതിൽ മന്ത്രിച്ചത്..

സ്മിതാജി..
ചുമ്മാ പറയുമ്പോൾ പാവം അച്ഛനെയും ഉൾപ്പെടുത്താമായിരുന്നുട്ടൊ..

എഴുത്തുകാരിച്ചേച്ചി..
ചേച്ചി ചിരിക്കേണ്ടാ, കാരണം അധികം താമസം വേണ്ട ഇങ്ങനെയൊരു സീൻ ചേച്ചിയുടെ ജീവിതത്തിലുണ്ടാകാൻ...

ഇവിടംവരെ വന്നതിന് നിങ്ങളോട് എന്റെ സന്തോഷം അറിയിക്കുന്നു..



Posted by കുഞ്ഞൻ to കുഞ്ഞൻ പടങ്ങൾ..! at February 8, 2010 7:22 AM

42. ചേച്ചിപ്പെണ്ണ് has left a new comment on your post "ഗുസ്തിമത്സരം":

കൊള്ളാം ... വക്രു ...( വക്രദൃഷ്ടിയെ ക്കാള്‍ ഈ പേരല്ലേ നല്ലത് .. ബാലരമ/ഭൂമി -ലെ ഇക്രു പക്രു വിനെ പോലെ - സ്വഭാവോം അത് പോലെ തന്നെ ...)

ചിരിക്കാമല്ലോ എന്ന് കരുതി തന്നെ ആണ് ഈ ബ്ലോഗിലോടു വന്നത് ..
ഇന്ന് വന്നത് പ്രദീപ്‌ ( ദേശം ) വഴി ...
വന്ന കാര്യം സാധിച്ചതിനു ഉപകാരസ്മരണ ..



Posted by ചേച്ചിപ്പെണ്ണ് to വക്രദൃഷ്ടി(vakradrishti) at 07 February, 2010 20:34

43. അശ്വതി233 has left a new comment on your post "കാത്തുനില്പ്":

superb!!love the angle,great framing!



Posted by അശ്വതി233 to ചിത്രരേഖ at February 7, 2010 7:09 PM

44. Sureshkumar Punjhayil has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

Pambu vetta - Oru pakal kolapathakathinte kadha...!
Manoharam, Ashamsakal...!!!



Posted by Sureshkumar Punjhayil to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 8:46 AM

45. BS Madai has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

(ഞങ്ങളുടെ അല്ലേ പൂച്ച!) - ഇതായിരുന്നു ഞാൻ പറയാൻ വന്നത് - ശ്രീ തന്നെ പറഞ്ഞ സ്ഥിതിക്ക്....:)



Posted by BS Madai to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 9:46 AM

46. അച്ചൂസ് has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ശ്രീ കലക്കി. വായിച്ചപ്പോള്‍...എവിടെയോ കേട്ടിട്ടില്ലേ എന്നൊരു സംശയം(ശ്രീയുടെ തന്നെ പഴയ പോസ്റ്റിനെ കാര്യമാ കേട്ടോ). എന്തായാലും ...സംഗതി ഉഗ്രന്‍...
പ്രത്യേകിച്ച് നമ്മുടെ പൂച്ച...



Posted by അച്ചൂസ് to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 9:33 AM

47. അശ്വതി233 has left a new comment on your post "എന്‍റെ ഗ്രാമം 3":

നല്ല പോട്ടം, ചുവപ്പ് കുറച്ച കൂടിയോന്നൊരു സംശയം



Posted by അശ്വതി233 to OUT OF FOCUS at February 8, 2010 5:51 AM

48. Diya has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ഓപ്പറേഷന്‍ 'കരിമൂര്‍ഖന്‍'നന്നായി ശ്രീ.പാവം ചേര !! :)



Posted by Diya to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 8:34 AM

49. ramanika has left a new comment on your post "ജലചിത്രം":

gr8



Posted by ramanika to ചിത്രരേഖ at February 7, 2010 8:21 PM

50. അപ്പൊകലിപ്തോ has left a new comment on your post "ഏതാണ് à´¶à´°à´¿ ?":

വീണ്ടും തണ്റ്റെ തലച്ചോറിലെ ചെളിചികഞ്ഞു പുഴുവരിക്കുന്നതു തുറന്നു കാട്ടല്ലെ പഹയാ... ഓക്കാനം വരുന്നു...

ഒരു പരിഷ്കൃതന്‍ വന്നിരിക്കുന്നു... ആദ്യം താനെഴുതുന്നതു ഒന്നാലോചിച്ച്‌ എഴുതു.. എന്നിട്ട്‌ അറബിയെയും മലേഷ്യയെയുമൊക്കെ പിടി...



Posted by അപ്പൊകലിപ്തോ to വിചാരം at February 7, 2010 8:17 PM

51. അശ്വതി233 has left a new comment on your post "പഠനം":

എനിക്ക് വയ്യ. ...കാണാന്‍ ഒരല്പംവൈകിപ്പോയി, കണ്ടില്ലെങ്ങില്‍ നഷ്ടം ആകുമായിരുന്നു
superb !!!



Posted by അശ്വതി233 to പൈങ്ങോടന്‍സ് പടംസ് at February 8, 2010 3:21 AM

52. അഭി has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ഓപ്പറേഷന്‍ 'കരിമൂര്‍ഖന്‍'സൂപ്പര്‍ ... നിങ്ങളുടെ ആ പൂച്ച ആളു കൊള്ളാം



Posted by അഭി to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 9:37 AM

53. Anonymous has left a new comment on your post "മുത്തങ്ങയിലുണ്ട്‌ മൂന്നാറിലില്ല...":

ഹഹഹ ഉഗ്രന്‍ കൂപ്പ് പരിഹാരം തന്നേ. കൂപ്പേ താങ്കളും പിന്നണിക്കാരും ഒഴിച്ചുള്ളവരെല്ലാം സംഘക്കാര്‍തന്നേ. താങ്കല്‍ക്കു ശരി അത്തില്‍ ജീവിക്കാനാ താല്പര്യം എന്നു വച്ച് എല്ലാവര്‍ക്കും അങ്ങനെയല്ലല്ല്ല്ലോ.

പിന്നെ താങ്കളുടെ സ്ഥിരം പരിഹാരം തന്നേ പോരെ ഇതിനും - ‘ജസിയ നികുതി‘. അതു വന്നാല്‍ പിന്നെ എല്ലാവരും തുല്യരാകും അതേടെ കയ്യേറ്റവും തീരും.



Posted by Anonymous to rajeevcoup at February 8, 2010 8:26 AM

54. Diya has left a new comment on your post "ഒരു ദേശത്തിന്റെ കഥ,ഒരു ഭാഷയുടെയും...":

എണേ എന്ന വിളി ആദ്യമായി കേള്‍ക്കുകയാ. മലയാളം നന്നായി അറിയാത്ത കല്കട്ടയില്‍ നിന്നും വന്ന കണ്ണൂര്കാരിയായ എന്റെ കൂട്ടികാരിയെ ഓര്‍മിപ്പിച്ചു.
പതിവ് പോലെ വളരെ നന്നായിട്ടുണ്ട് റോസ്. :)



Posted by Diya to അയനം at February 8, 2010 8:27 AM

55. 人生の値段チェッカー has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

あなたの生きてきた人生の値段を診断できちゃう、人生の値段チェッカー!ここであなたが今までに生きてきた時間に値段をつけちゃおう!コンパにネタに大盛り上がり確定のツールで盛り上がろう



Posted by 人生の値段チェッカー to പ്രതികരണവേദി at 8 February 2010 09:28

Reply via email to