1. ശ്രീ has left a new comment on your post "പ്രണയദിനം":

"കൊഴിഞ്ഞുപോകുന്നയീ ദിനവും
പറയാതെവയ്ക്കുന്നു ഞാനെന്‍ പ്രണയം !
കാത്തിരിക്കാമിനിയുമോരോ പ്രണയദിനങ്ങളും
പങ്കുവയ്ക്കുവാനെനിക്കെന്‍ പ്രണയത്തെയും"

നന്നായിട്ടുണ്ട്.



Posted by ശ്രീ to ആത്മവ്യഥകള്‍ at February 15, 2010 4:55 PM

2. റോഷ്|RosH has left a new comment on your post "സ്വപ്നങ്ങളെക്കുറിച്ചുള്ള കടങ്കഥകള്‍":

ഡ്രീം കണ്ടിരുന്നു. വലിയ ഇഷ്ടമൊന്നുമായില്ല.
കാണാനും അത്ര ഭംഗിയൊന്നും തോന്നിയില്ല, പിന്നെ അനേകം പ്രതീകങ്ങളും ബിംബങ്ങളും ഉപയോഗിച്ചിരിക്കുന്നതിനാല്‍ കുറെ കാര്യങ്ങള്‍ വിട്ടു പോവുകയും ചെയ്തു.



Posted by റോഷ്|RosH to Lemon Design at 8:29 AM

3. ശ്രീ has left a new comment on your post "ലാസ്റ്റ് വാലന്‍ന്റൈന്‍":

നന്നായിട്ടുണ്ട്, മാഷേ



Posted by ശ്രീ to ഋതു - കഥയുടെ വസന്തം at February 16, 2010 6:25 AM

4. ടോംസ്‌ has left a new comment on your post "ജലഹൃദയമേ, നിന്നില്‍ നിഴലായി ഞാന്‍..":

punyalan rocks!! :)



Posted by ടോംസ്‌ to OUT OF FOCUS at February 16, 2010 5:04 AM

5. ശ്രീ നിങ്ങളുടെ പോസ്റ്റ് "പുതിയ തലമുറ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം



ശ്രീ , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 16 6:18 am ന് പോസ്റ്റ് ചെയ്തത്

6. ശ്രീ has left a new comment on your post "അൽ വിദാ..........":

അങ്ങനെ വഴിയ്ക്കു വാ...

;)



Posted by ശ്രീ to തൃസന്ധ്യ at February 15, 2010 5:03 PM

7. ശ്രീ has left a new comment on your post "ചൈനീസ് ചില്ലി ചിക്കന്‍":

നാടന്‍ തന്നെ സുഖം അല്ലേ?



Posted by ശ്രീ to എന്‍റെ ചിന്തകള്‍ - തറവാടി at 5:04 AM

8. താരകൻ has left a new comment on your post "അൽ വിദാ..........":

ഗീതാജി,മെനി താങ്ക്സ്...ശ്രീയെ നേരംവെളുത്തില്ലല്ലോ...,
പാട്ടെഴുത്ത് ഗീതടീച്ചറെ തന്നെ ഏല്പിച്ചിരിക്കുന്നു.
അപ്പോ ഡൈരക്ഷൻ,സ്ക്രിപ്റ്റ്,ലിറിക്സ് ഒക്കെ ആയി..ഇനി മികച്ച ഒരു ഫോട്ടൊഗ്രാഫർ വേണം.ബൂലോഗത്ത് അതിനും പഞ്ഞമില്ല..അവർക്കും ഒരു ബ്രേക്ക് ആവട്ടെ,നിശ്ചല ദൃശ്യങ്ങൾ മാത്രം പകർത്തുന്ന അവർ ഇനി ചലിക്കുന്ന ദൃശ്യങ്ങൾ പകർത്തട്ടെ,പിന്നെ ബ്ലോഗിൽ ചെയ്യുന്നതുപോലെ എല്ലാം ഫ്രീയായി ചെയ്തു തരുമെന്നും പ്രതീക്ഷിക്കാം...
തരക്കേടില്ലാത്ത കഥയുണ്ടായാലും,ഒന്നാംന്തരം പാട്ടുകൾ ഉണ്ടായലും(അതുറപ്പാണല്ലൊ) സിനിമ വിജയിക്കണമെന്നില്ല,അതിന് നല്ല പരസ്യവും ഒരു മിടുക്കൻPRO യും വേണം,സംശയമില്ല ആ ദൌത്യം ഞാൻ ശ്രീയെ ഏല്പിക്കുന്നു,കമന്റ്ടികൾക്കിടയിൽ നേരമില്ലെന്നൊന്നും പറഞ്ഞാൽ സമ്മതിക്കില്ല..
ഇതെല്ലാം മിത്രങ്ങളെ ഏല്പിച്ചു കഴിഞ്ഞാലും ഇനി ശത്രുവിനെ ഏല്പിക്കാൻ ഒരു കാര്യമുണ്ട്...സിനിമയുടെ പ്രൊഡക്ഷനും ഡിസ്ട്രിബ്യൂഷനും..ആ‍രാണ് ബൂലോഗത്തെ ശത്രു?!!!!!!!!!!!!! അവൻ ധൈര്യമായി കടന്നു വരട്ടെ....



Posted by താരകൻ to തൃസന്ധ്യ at February 15, 2010 6:32 PM

9. Gathi | ഗതി has left a new comment on your post "മുന്തിരിച്ചേല്":

മുന്തിരിച്ചേല്



Posted by Gathi | ഗതി to foto | പടം at February 15, 2010 5:08 PM

10. വി. കെ ആദര്‍ശ് has left a new comment on your post "മാറിയ മാതൃഭൂമിയും മാറാതെ നമ്മളും":

:-)



Posted by വി. കെ ആദര്‍ശ് to ചില ചില്ലറ കലാ പരിപാടികള്‍ at 7:48 AM

11. Anonymous has left a new comment on your post "ജനകീയ ശാസ്ത്ര പ്രവർത്തകർ മലപ്പുറത്തിന്റെ മണ്ണിൽ ഒത...":

मी केरळ शास्त्र साहित्य परिषदेच्या कार्यामुळे अतिशय प्रभावित झालो आहे.



Posted by Anonymous to പരിഷത്ത് വിശേഷങ്ങള്‍ at 16 February 2010 8:14 AM

12. ജോ l JOE has left a new comment on your post "സ്റ്റെം സെല്‍ ചികിത്സ എന്ന ജീവദായിനി":

കണ്ണനുണ്ണി,
പുതിയ ചില വിവരങ്ങള്‍ പങ്കു വച്ചതിനു നന്ദി. ഇനി ലിങ്കുകള്‍ വായിച്ചു പഠിക്കട്ടെ.
ആര്‍ക്കെങ്കിലും സഹായകമായി എന്തെങ്കിലും വിവരം കൊടുക്കുവാന്‍ പറ്റുമോ എന്ന് നോക്കാം.

അരുണ്‍ കായംകുളം ,
പറഞ്ഞത് ശരിയാ, കണ്ണനുണ്ണി ആരെയും അറിയിക്കാതെ ഇവിടെ പോസ്റ്റി.
അറിഞ്ഞിരുന്നെങ്കില്‍ ഞാനൊന്ന് ട്രൈ ചെയ്തേനെ , നമ്മുടെ ബൂലോകത്തില്‍ ഇടുവാന്‍.



Posted by ജോ l JOE to വര്‍ഷ ഗീതം at February 16, 2010 8:12 AM

13. ശ്രീ has left a new comment on your post "വാലില്ലാദിനം സ്പെഷ്യല്‍":

കലക്കി മാഷേ



Posted by ശ്രീ to കരിനാക്ക് at February 16, 2010 3:57 AM

Reply via email to