1. അഭിലാഷങ്ങള്‍ has left a new comment on your post "എങ്കിലും എന്റെ കൈപള്ളീ-":

(ചപ്പാത്തി കഴിച്ചു, സോ, തുടരുന്നു....) :)

കൈപ്പള്ളീ, പിന്നെ “പോട്ടം” നെ പറ്റി അഭിപ്രായം പറയാനുള്ള അവകാശം ഫോട്ടോഗ്രാഫേസിനേ ഉള്ളൂ എന്നറിയില്ലായിരുന്നു. സത്യം. അഭിപ്രായങ്ങള്‍ പറയാന്‍ വന്നത് എന്റെ പേഴ്സണല്‍ എക്സ്പീരിയന്‍സില്‍ നിന്നും ആയിരുന്നു. ഈയിടെ ‘ചിത്രവിശേഷ‘ത്തില്‍ ചില നല്ല ഡിസ്കഷന്‍സ് നടന്ന ഹരീയുടെ പോസ്റ്റുകള്‍ (നീലത്താമരയും, പഴശ്ശിരാജയും പോലുള്ളവ) എന്റെ സുഹൃത്തുക്കള്‍ക്ക് കൈമാറിയപ്പോ ഒരാള്‍ക്ക് പോലും IE ല്‍ വായിക്കാന്‍ പറ്റിയില്ല. ഇവിടെ എന്നോട് കൈപ്പള്ളി പറഞ്ഞ മറുപടി ഇഷ്ടപ്പെട്ടു എന്ന് തമാശരൂപേണ പറഞ്ഞ ഹരിക്ക് ശരിക്കും അറിയാം, ചില ഇഷ്യൂസ് അദ്ദേഹത്തിന്റെ സൈറ്റില്‍ വന്നപ്പോ, ഞാന്‍ ഏതുരീതിയില്‍ പ്രതികരിച്ചിരുന്നു, (അന്ന് സ്ക്രീന്‍ഷോട്ടോടുകൂടി കാര്യങ്ങള്‍ മെയിലിലൂടെ വിവരിച്ചിരുന്നു) അതിന് ഹരി എത്ര ആത്മാര്‍ത്ഥമായാ മറുപടി പറഞ്ഞത് എന്നൊക്കെ. അദ്ദേഹത്താല്‍ ചെയ്യാന്‍ കഴിയുന്ന ടെക്കനിക്കല്‍ ചെയ്ഞ്ചസ് വരുത്തി പ്രശ്നം സോള്‍വ് ചെയ്ത് തിരിച്ച് മെയിലും അയച്ചു. എത്ര പ്രൊഡക്റ്റീവായിരുന്നു ആ ഡിസ്കഷന്‍സ്. കൈപ്പള്ളിയില്‍ നിന്നും അതുപോലുള്ള പോസറ്റീവ് മനോഭാവം പ്രതീക്ഷിച്ച എനിക്ക് തെറ്റുപറ്റി. ക്ഷമിക്കു. (പിന്നെ, ഹരീ ചോദിച്ച ചോദ്യത്തിന് കൈപ്പള്ളി മറുപടിയൊന്നും ഇതുവരെ പറഞ്ഞും കണ്ടില്ല....)

ഞാന്‍ നമ്മുടെ ടെക്ക്നിക്കല്‍ ഡിസ്കഷനിലെ വെറും മൂന്ന് മെയിന്‍ സ്റ്റേറ്റ്മെന്റുകളാണ് ഉപയോഗിച്ചിരുന്നത്. അത് ചില ഇന്റര്‍നേഷണല്‍ ബ്രാന്റ് നേമുകളും മറ്റും ഉപയോഗിച്ചതിനാലും, “കൈപ്പള്ളിയുടെ“-പ്രൈവസിയെ ബാധിക്കുമെന്ന് അറിയിച്ചതിനാലുമാണ്‍ പ്രസ്തുത ഭാഗങ്ങള്‍ എഡിറ്റ് ചെയ്തത് റിമൂവ് ചെയ്തത്. കൈപ്പള്ളിയുടെ ഭാഗത്ത് ന്യായം ഉണ്ട് എന്ന് തോന്നി. “പ്രൈവസിയുടെ” കാര്യമല്ലേ. അല്ലാതെ, മറ്റുള്ളവര്‍ “പ്രതീക്ഷിക്കുന്ന” ഭയങ്കരമായ സംഗതികളൊന്നും അതിലില്ല.

യു.എ.ഇ മീറ്റുകളില്‍ കൈപ്പള്ളിയെ ഫേസ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ആളുകളാണ് ചിലകാര്യങ്ങളില്‍ കൈപ്പള്ളിയോട് വിയോചിപ്പ് ഉണ്ടെങ്കിലും അവരുടെ അഭിപ്രായം തുറന്ന് പറയാന്‍ മടിക്കുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എനിക്ക് പണ്ടേ ആ സൂക്കേട് ഇല്ലാത്തതിനാലും, സ്വന്തം അഭിപ്രായം തുറന്നുപറയാന്‍ മടിയില്ലാത്തതിനാലുമാണ് നട്ടപ്പാതിരക്ക് ഇല്ലാത്തസമയവും ഉണ്ടാക്കി മഹാഭാരതം എഴുതിയത്.

കാര്യങ്ങള്‍ കുറച്ചൂടെ വ്യക്തമാകാന്‍ വേണ്ടി പറഞ്ഞു എന്ന് മാത്രം. “പ്രൈവസി” ഒക്കെ എല്ലാവര്‍ക്കും ബാധകമാണ് കൈപ്പള്ളി...! കൈപ്പള്ളിയുടെ സൌഹൃദം എന്നും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്‍ ഞാന്‍. (അത് നിഷേധിക്കപ്പെടുകയാണെങ്കിലും) ഇപ്പോഴും അതെ....

പിന്നെ, ഇടിവാള്‍ സ്വന്തം കാര്യത്തില്‍ പറഞ്ഞ ഒരു പോയിന്റ്നോട് സ്നേഹപൂര്‍വ്വം വിയോജിക്കുവാണ്. . കമ്യൂണിക്കേഷന്‍ മീഡിയം ഏതായാലും, ബ്ലോഗോ, മെയിലോ, ഫോണോ എന്തായാലും, ഏറ്റവും വേഗത്തില്‍ പ്രശ്നപരിഹാരം ഉണ്ടാക്കാന്‍ കഴിയുന്ന മീഡിയം തിരഞ്ഞെടുക്കണം- “സാഹചര്യങ്ങള്‍ക്കനുസരിച്ച് “, എന്നാണ് എന്റെ അഭിപ്രായം. എന്റെ കാര്യത്തില്‍ അങ്ങിനെയൊരു മീഡിയം തിരഞ്ഞെടുത്തതില്‍ ഞാന്‍ ഏതായാലും കൈപ്പള്ളിയോട് നന്ദിയുള്ളവനാണ്.

[അത്മഗതം: ഓഫീസില്‍ നിന്ന് കമന്റ് ചെയ്യാന്‍ താല്പര്യമില്ലാത്തതിനാലാണ്‍ രാത്രി റൂമിലെത്തിയതിന്‍ ശേഷം വല്ലതും പറയുന്നത്....! അപ്പോഴേക്ക്, അതെന്താ ഒരു ശബ്ദം????? ഓ.. എല്ലാരും കൂര്‍ക്കം വലിക്കുന്ന ശബ്ദമാ.. എന്നാപിന്നെ ഞാനും പോയി ഉറങ്ങട്ടെ...! ഈ അനാവശ്യ സംവാദം അവസാനിപ്പിച്ചൂ‍ടേ ഇനി..? അതിന് സമയമായി എന്ന് തോന്നുന്നു....! ആരേയും കുറ്റം പറയാന്‍ പറ്റില്ല, പ്രതികരണശേഷിയുള്ളവര്‍ പ്രതികരിച്ചുപോകും....]

-അഭിലാഷങ്ങള്‍



Posted by അഭിലാഷങ്ങള്‍ to ഇടിവാള്‍ at 12:55 AM, February 17, 2010

2. Thaikaden has left a new comment on your post "പിറന്നാളൂണ്":

Happy Birthday vaavaachi.



Posted by Thaikaden to ചിത്രരേഖ at February 16, 2010 12:55 PM

3. കൂതറ തിരുമേനി has left a new comment on your post "219.കെ.പി.സുകുമാരന്റെ ബസിലെ വീഡിയോ...":

@കിരണ്‍സ്

താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.. വളച്ചു കെട്ടലില്ലാത്ത സത്യസന്ധതയാണ് ആ വീഡിയോയുടെ വിജയ രഹസ്യം. എന്നാലും പുതിയ വഴി സ്വീകരിച്ചപ്പോള്‍ അതിനെ കൂടുതല്‍ സാങ്കേതികമായി മികവുറ്റതാക്കാനുള്ള ഒരു അഭിപ്രായം പറഞ്ഞുവെന്നേയുള്ളൂ.



Posted by കൂതറ തിരുമേനി to കൂതറ അവലോകനം at February 17, 2010 3:32 AM

4. ഷിബു ചേക്കുളത്ത്‌ നിങ്ങളുടെ പോസ്റ്റ് "സുവിശേഷങ്ങള്‍ നാലെണ്ണം മാത്രമോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

trackingggg......



ഷിബു ചേക്കുളത്ത്‌ , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 16 1:45 pm ന് പോസ്റ്റ് ചെയ്തത്

5. Vempally|വെമ്പള്ളി has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

ee postinodum thankalodum ulla sneham ivide ariyikkatte.



Posted by Vempally|വെമ്പള്ളി to കുമാര സംഭവങ്ങള്‍ at February 17, 2010 2:33 AM

6. Anonymous has left a new comment on your post "Appology For Hindu Untouchability":

whatkeralais.blogspot.com; You saved my day again.



Posted by Anonymous to MKERALA at February 16, 2010 1:58 PM

7. ചന്ദ്രകാന്തന്‍ has left a new comment on your post "ശ്രീവല്ലഭ ക്ഷേത്രം, തിരുവല്ല":

അജിത്തേട്ടാ.. മൊബൈല്‍ ഫോട്ടോ ആണെങ്കിലും നല്ല ക്ലാരിറ്റിയുള്ള ചിത്രങ്ങള്‍... ഇനിയും കൂടുതല്‍ പോരട്ടെ... എന്റെ കൈവശവും ഉണ്ട് ഇതുപോലെ എന്റെ സ്വന്തം കരവിരുതുകള്‍.. അനിവദിച്ചാല്‍ ഞാനും കൂടാം..



Posted by ചന്ദ്രകാന്തന്‍ to സുന്ദര ലോകം at February 16, 2010 1:58 PM

8. അഭിലാഷങ്ങള്‍ has left a new comment on your post "എങ്കിലും എന്റെ കൈപള്ളീ-":

ഓഹോ. അങ്ങിനെയാണോ കൈപ്പള്ളീ?

എന്നാല്‍, താങ്കള്‍ ഈ രണ്ട് ബ്ലോഗിലും ഉപയോഗിച്ച “Abhilash Nair" എന്ന പേരു ഞാന്‍ എവിടെയാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് കാണിച്ചാല്‍ കൊള്ളാം. ഈ ബൂലോകത്ത് ഒരു സ്ഥലത്ത് പോലും അങ്ങിനെ കാണിക്കാന്‍ കൈപ്പള്ളിക്ക് കഴിയില്ല. 100% ഉറപ്പ് . ഓണ്‍ലൈന്‍ വെബ് സൈറ്റുകളിലോ, ബ്ലോഗുകളിലോ, സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലോ ഒന്നില്‍ പോലും അങ്ങിനെ ഇല്ല. എന്നിട്ടും കൈപ്പള്ളി അങ്ങിനെ ഉപയോഗിക്കുന്നു. അപ്പോ അത് എന്റെ പ്രൈവസിയെ ബാധിക്കില്ലേ?? ഞാന്‍ പേരിന് ശേഷം “അറ്റാച്ച്മെന്റുകളൊന്നും“ ഒരിക്കലും ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ ഉപയോഗിക്കാറില്ല, ഉപയോയിച്ചിട്ടില്ല, എന്നിട്ടും.....

അതിനൊന്നും ഞാന്‍ പരാതിയൊന്നും പറഞ്ഞില്ല, കാരണം കൈപ്പള്ളിക്കേ പ്രൈവസിയും മാങ്ങാത്തൊലിയും ഒക്കെ ഉള്ളൂ എന്നാണല്ലോ വെപ്പ്.... നടക്കട്ടെ....

ഓഫ്: പിന്നെ, കാണുന്നവരൊക്കെ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു, നീ എന്താ പറഞ്ഞിരുന്നത്, എന്തുവാ കമന്റ് എഡിറ്റ് ചെയ്തത് എന്നൊക്കെ. സാധാരണ ബൂലോകത്ത് ഇത്തരത്തില്‍ പേഴ്സണലായി ചാറ്റില്‍ സംസാരിച്ച കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് വല്ല പരദൂഷണമോ, കുശുമ്പോ ഒക്കെ ആയിരിക്കുമല്ലോ. അത് പോലെ വല്ലതും ആയിരിക്കും എന്ന് കരുതിയാവും എല്ലാവര്‍ക്കും അറിയാന്‍ താല്പര്യം.!!! എന്നാല്‍ ഞാന്‍ സൈറ്റുമായി/ബ്രൌസറുമായി ബന്ധപ്പെട്ട ടെക്കനിക്കല്‍ ഡീറ്റേത്സ് ആയതുകൊണ്ട് മാത്രമാണ്‍ ആ 3 വാചകങ്ങള്‍ ഓര്‍മ്മിച്ചത്. അത് “പോട്ടം” എന്ന സൈറ്റ് നല്ലരീതിയില്‍ എല്ലാ ബൌസറുകളിലും കാണാന്‍ അതിന്റെ വായനക്കാര്‍ക്കു ബുദ്ധിമുട്ട് കൂടാതെ പറ്റണം എന്ന നല്ല ഉദ്ദേശത്തോട് കൂടി മാത്രം. . അല്ലാതെ സ്വകാര്യ സംഭാഷണത്തിലെ 3 വരിപോയിട്ട് ഒരു വരിപോലും (അത് ടെക്ക്നിക്കല്‍ ആയാലും നോണ്‍-ടെക്ക് ആയാലും) പബ്ലിക്കായി ഡിസ്കഷനു വെക്കാന്‍ എനിക്ക് യാതൊരുവിധ താല്പര്യവും ഇല്ല. മാത്രമല്ല, രണ്ട് തരത്തിലുള്ള അഭിപ്രായങ്ങള്‍ എനിക്കില്ലതാനും, പ്രൈവറ്റായി ഒന്ന്, പബ്ലിക്കായി ഒന്ന് എന്ന രീതിയില്‍.....

(തുടരും..., ചപ്പാത്തിക്ക് ശേഷം.., ഇന്ന് ചപ്പാത്തിയാ...) :P



Posted by അഭിലാഷങ്ങള്‍ to ഇടിവാള്‍ at 12:52 AM, February 17, 2010

9. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "ബര്‍നബാസ് ആരായിരുന്നു?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബര്‍നബാസിന്റെ സുവിശേഷം തുറന്ന മനസ്സോടെ നിഷ്പക്ഷമായി വായിക്കുകയും പുതിയ നിയമത്തിലെ നാലു സുവിശേഷങ്ങളുമായി തട്ടിച്ചുനോക്കുകയും ചെയ്യുന്ന ആര്‍ക്കും ആ നാല്‌ സുവിശേഷങ്ങളേക്കാള്‍ വിശിഷ്ടമാണ്‌ അതെന്ന്‌ ബോധ്യപ്പെടാതിരിക്കുകയില്ല. അതില്‍ ഈസാ(അ)യുടെ ചരിത്രം കൂടുതല്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. എല്ലാം നേരില്‍ കാണുകയും സംഭവങ്ങളില്‍ പങ്കാളിയാവുകയും ചെയ്ത ഒരാള്‍ വര്‍ണിക്കുന്നതുപോലെയാണദ്ദേഹം വര്‍ണിക്കുന്നത്‌. നാല്‌ സുവിശേഷങ്ങളിലെ ശ്ലഥമായ കഥകളെ അപേക്ഷിച്ച്‌ ഈ ചരിത്രകഥനം ഏറെ സുഘടിതവുമാകുന്നു. അതു മുഖേന സംഭവപരമ്പരകള്‍ വളരെ സുഗ്രഹവുമാണ്‌.



ചിന്തകന്‍ , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 16 1:39 pm ന് പോസ്റ്റ് ചെയ്തത്

10. Deepamkuran has left a new comment on your post "പിറന്നാളൂണ്":

so cuteeee..... especially th last one...

ആദ്യത്തേത് തിരിഞ്ഞു പോയോ...? ;)



Posted by Deepamkuran to ചിത്രരേഖ at February 16, 2010 1:15 PM

11. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "സുവിശേഷങ്ങള്‍ നാലെണ്ണം മാത്രമോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബര്‍നബാസിന്റെ സുവിശേഷം തുറന്ന മനസ്സോടെ നിഷ്പക്ഷമായി വായിക്കുകയും പുതിയ നിയമത്തിലെ നാലു സുവിശേഷങ്ങളുമായി തട്ടിച്ചുനോക്കുകയും ചെയ്യുന്ന ആര്‍ക്കും ആ നാല്‌ സുവിശേഷങ്ങളേക്കാള്‍ വിശിഷ്ടമാണ്‌ അതെന്ന്‌ ബോധ്യപ്പെടാതിരിക്കുകയില്ല. അതില്‍ ഈസാ(അ)യുടെ ചരിത്രം കൂടുതല്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. എല്ലാം നേരില്‍ കാണുകയും സംഭവങ്ങളില്‍ പങ്കാളിയാവുകയും ചെയ്ത ഒരാള്‍ വര്‍ണിക്കുന്നതുപോലെയാണദ്ദേഹം വര്‍ണിക്കുന്നത്‌. നാല്‌ സുവിശേഷങ്ങളിലെ ശ്ലഥമായ കഥകളെ അപേക്ഷിച്ച്‌ ഈ ചരിത്രകഥനം ഏറെ സുഘടിതവുമാകുന്നു. അതു മുഖേന സംഭവപരമ്പരകള്‍ വളരെ സുഗ്രഹവുമാണ്‌.......
ബര്‍നബാസ് ആരായിരുന്നു?




ചിന്തകന്‍ , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 16 1:42 pm ന് പോസ്റ്റ് ചെയ്തത്

12. ചന്ദ്രകാന്തന്‍ has left a new comment on your post "കുടുംബവിശേഷം":

ഗ്രേറ്റ്...!! എനിക്കെന്തോണം പ്രിയേ ആണ് ആദ്യമായി വായിക്കുന്നത്... അന്നേ ഞാന്‍ ഫ്ലാറ്റ്.. ആദ്യമായാണ് ബ്രിജ്ജ് വിഹാരത്തില്‍... എന്ത് പറയാനാണ്... വായനക്കാരന്റെ നൊസ്റ്റാള്‍ജിയ മുതലെടുക്കുകയാണല്ലേ.. കള്ളന്‍..!!



Posted by ചന്ദ്രകാന്തന്‍ to ::ബ്രിജ്‌ വിഹാരം:: at 17 February 2010 03:22

13. ചന്ദ്രകാന്തം നിങ്ങളുടെ പോസ്റ്റ് "ഇര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാമരാ...
ഇത്രേം കാലം ഇങ്ങനൊരു പ്ലാന്‍ ഉണ്ടാക്കിയെടുക്കാനുള്ള മറഞ്ഞിരിപ്പായിരുന്നോ ചങ്ങാതീ?
വീണ്ടും തട്ടേല്‍ കയറിയതില്‍ സന്തോഷം.



ചന്ദ്രകാന്തം , പാമരന്‍ ലേക്ക് 2010, ഫെബ്രുവരി 16 8:47 am ന് പോസ്റ്റ് ചെയ്തത്

14. Mahesh Cheruthana/മഹി has left a new comment on your post "ഒരു പെൻഡുലത്തിന്റെ കഥ......":

ജയന്‍ മാഷേ,

എനിക്കും വളരെ ഇഷ്ടമുള്ള മാധ്യമപ്രവര്‍ ത്തകനായ അദ്ദേഹത്തിന്റെ തിരോധാനം മാധ്യമങ്ങളില്‍ കണ്ടപ്പോള്‍ വിഷമം തോന്നി!
തീര്‍ ച്ചയായും അദ്ദേഹം തിരിച്ചു വരുമെന്നു പ്രത്യാശിക്കാം !ആ കുടും ബത്തിന്റെ പ്രാര്‍ ഥനയില്‍ ഞാനും ചേരുന്നു! ഈ ഒരു പോസ്റ്റ് ബൂലോകത്തിന്റെ കൂടി അന്വേഷണത്തിനു ഇടയാക്കിയതില്‍ അഭിനന്ദനങ്ങള്‍ !



Posted by Mahesh Cheruthana/മഹി to എന്റെ കഥകള്‍ at February 16, 2010 8:54 AM

15. Naseef U Areacode has left a new comment on your post "കമന്റ് ഫോളോഅപ് എങ്ങനെ ചെയ്യാം?":

thanks appu...
your posts are very helpful to bloggers

computer tips



Posted by Naseef U Areacode to ആദ്യാക്ഷരി at 16 February 2010 22:32

Reply via email to