1. പ്രദീപ്‌ has left a new comment on your post "തുള്ളിമരുന്ന്":

എന്‍റെ കുമാരേട്ട , എന്നാ പറയാനാ . ഹ ഹ ഹ .
എന്നാലും ആത്മ കഥ വല്ലവന്റെയും ബാനറില്‍ വിട്ടത് ശരിയായില്ല . ഹും .



Posted by പ്രദീപ്‌ to കുമാര സംഭവങ്ങള്‍ at February 17, 2010 5:04 AM

2. മാണിക്യം has left a new comment on your post "പടിപ്പുര (നീണ്ട കഥ)":

തുടക്കം നന്നായാല്‍
പാതി നന്നായി എന്നാണ് പറയാറ് ..
ഇതിപ്പോ തുടക്കം ഗംഭീരമായി,
അതു കൊണ്ടു യൂസഫ്പ് താങ്കളുടെ ചുമതല കൂടി, ബാക്കി ഭാഗങ്ങള്‍ ഇതില്‍ ഒട്ടും താഴാന്‍ പറ്റില്ല ,
ഒരോ കഥപാത്രങ്ങളും വ്യക്തിത്വം വിളിച്ച് കാട്ടുന്നവരായി. നന്നായി.
ശേഷം ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു



Posted by മാണിക്യം to മഴച്ചെല്ലം at February 17, 2010 4:36 AM

3. Sands | കരിങ്കല്ല് has left a new comment on your post "തുള്ളിമരുന്ന്":

à´¹ à´¹ à´¹ à´¹ à´¹ à´¹

പാതിരാത്രിക്കെന്താ ഈ ചെക്കന്‍ ചിരിക്കണേന്നു അടുത്ത റൂമിലെ ചൈനാക്കാരി വിചാരിക്കുമായിരുക്കും... വിചാരിച്ചാലെനിക്കു പുല്ലാണേ പുല്ലാണേ.... നന്നായിണ്ട്..ട്ടാ...



Posted by Sands | കരിങ്കല്ല് to കുമാര സംഭവങ്ങള്‍ at February 17, 2010 6:03 AM

4. Umesh::ഉമേഷ് has left a new comment on your post "സ്കൗട്ടന്‍!":

കലക്കി!

തൈരുപാളക്കെട്ടല്ലേ ക്ലൗ ഹിച്ച്?

റീഫ് നോട്ട് : ആൺ‌കെട്ടു് (താലി കെട്ടുന്ന സാധനം. അതെങ്കിലും പഠിച്ചു വെച്ചേരെ!)
ഷീറ്റ് ബെൻഡ് : തൊട്ടിൽക്കെട്ടു്
ക്ലൗ ഹിച്ച്: തൈരുപാളക്കെട്ടു്

പിന്നെ ജീവരക്ഷക്കെട്ടു്, ചൂണ്ടക്കെട്ടു്, കസേരക്കെട്ടു് തുടങ്ങിയവയും ഉണ്ടായിരുന്നു.

ഞാനും സ്കൗട്ടയിരുന്നു. മലയാളം മീഡിയത്തിലായിരുന്നു എന്നു മാത്രം. ഓൺ മൈ ഓണർ ഐ പ്രോമിസ് ദാറ്റ്..., ദയാകർ ദാനഭക്തീ കാ... ഭാരത് സ്കൗട്ട് ഗൈഡ് ഝണ്ഡാ ഊം‌ചാ...



Posted by Umesh::ഉമേഷ് to തുമ്പപ്പൂ റീലോഡഡ് at February 16, 2010 5:22 PM

5. ഞാനും എന്‍റെ ലോകവും has left a new comment on your post "220.ഒരു ജി.ബി. ഇന്റര്‍നെറ്റ്‌ കണക്ഷന്‍":

അഹഹഹ ഇന്ത്യയിലാനെങ്കിൽ കമ്പുട്ടറിന്റെ ഹാർഡ് ദിസ്ക് കപാസിറ്റി കൂട്ടേണ്ടി വരും



Posted by ഞാനും എന്‍റെ ലോകവും to കൂതറ അവലോകനം at February 17, 2010 4:59 AM

6. ramanika has left a new comment on your post "തുള്ളിമരുന്ന്":

ക്ലൈമാക്സ് കലക്കി

വളരെ ഇഷ്ട്ടപെട്ടു



Posted by ramanika to കുമാര സംഭവങ്ങള്‍ at February 17, 2010 4:39 AM

7. Anonymous has left a new comment on your post "ഗുജറാത്തിലെയും ബംഗാളിലെയും മുസ്ലിം ജീവിതാവസ്ഥകള്‍ ...":

സാധാരണഗതിയിൽ ‘മാനവികത’യെ സ്നേഹിക്കുന്നു എന്നൊക്കെ അർത്ഥമറിയാതെ അടിച്ചുവിടാറുള്ളതു മാർക്സിസ്റ്റുകാരാണ്. പക്ഷേ മുകളിൽ കമന്റിട്ട അനോണി മാർക്സിസ്റ്റുകാരനാണെന്നു തോന്നുന്നില്ല. കാരണം, അദ്ദേഹത്തിന് പച്ചമനുഷ്യന്റെ ചുടുചോര കാണുമ്പോൾ അറപ്പാണത്രേ! രാഷ്ട്രീയമായി എതിർചേരിയിലായിപ്പോയ ഒറ്റ കാരണത്താൽ മാർക്സിസ്റ്റുകാർ അരിഞ്ഞുതള്ളിയിട്ടുള്ള എണ്ണമറ്റ മനുഷ്യരുടെ ദേഹത്തുനിന്ന് പച്ചവെള്ളമായിരുന്നിരിക്കണം വന്നിട്ടുള്ളത്‌! അതായിരിക്കണം അപ്പോളൊന്നും അറപ്പ്‌ തോന്നാത്തത്‌. അതോ ഇനി അത്തരം അവസരങ്ങളിൽ, കണ്ണൂരിൽ കഴിഞ്ഞതവണ ചെയ്തതുപോലെ കഴുത്തറപ്പിന്റെ ‘അറ‘പ്പാണോ എന്തോ തോന്നുന്നത്‌?

(അല്ല, ചിലപ്പോൾ കക്ഷി മാർക്സിസ്റ്റുകാരൻ തന്നെയായിരിക്കാനും മതി. പച്ചനുണ തട്ടിവിടാൻഇത്രയ്ക്കു മടിയില്ലാത്തൊരു വിഭാഗം വേറെയില്ലാത്തതുകൊണ്ട്‌ അത്തരക്കാർ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വച്ച്‌ യാതൊരു നിഗമനത്തിലും എത്താനാവില്ല. )



Posted by Anonymous to കാണാപ്പുറം at February 17, 2010 5:57 AM

Reply via email to