1. KNMVHS SCHOOL COMPUTER CLUB has left a new comment on your post "ഇന്‍‌കം ടാക്സ് വളരേ എളുപ്പത്തില്‍ കണക്കാക്കാം":

നമസ്കാരം ശ്രീ അനില്‍ ,ഈ PCA എന്നത് എന്താണെന്ന് വ്യക്തമായില്ലെ ( അത് ഏത് ഡിപ്പാര്‍ട്ട്‌മെന്റിലാണ് വരിക എന്നതും) എങ്കിലും പറഞ്ഞ കാര്യങ്ങള്‍ വെച്ചുകൊണ്ടുള്ള പോംവഴിയാണ് ഇനി പറയുന്നത് . മറ്റ് അലവസുകള്‍ ഉള്‍പ്പെടെ എന്തൊക്കെ ആനുകൂല്യങ്ങളാണ് ജോലിചെയ്യുന്ന ഓഫീസില്‍ നിന്ന് ലഭിക്കുന്നതെങ്കില്‍ അത് ഈസി ടാക്സിലെ ENTER YOUR SALARY EARNING DETAILS HERE എന്ന പേജിലെ നമ്പര്‍ 17 ലെ Any Other Taxable receipts form office എന്നതില്‍ ചേര്‍ക്കുക . ഇനി താങ്കള്‍ പറഞ്ഞതുപോലെ പ്രസ്തുത തുക ടാക്സ്ബിള്‍ എല്ലാത്തതിനാല്‍ DETAILS OF TAX SAVING INVESTMENTS AND PAYMENTS എന്ന പേജിലെ നമ്പര്‍ 10 ലെ All Other allowed deductions ല്‍ ചേര്‍ക്കുക .കൂടുതല്‍ കാര്യങ്ങള്‍ അറിയുവാനായി ശ്രീ ബാബുമാഷിന്റെ മൊബൈലിലേക്ക് വിളിക്കുക . മൊബൈല്‍ നമ്പര്‍ 9947009559. കമന്റിട്ടതിന് ഒരിക്കല്‍ കൂടി താങ്കള്‍ക്ക് നന്ദി



Posted by KNMVHS SCHOOL COMPUTER CLUB to Physics Vidyalayam at 12:12 PM, February 20, 2010

2. the man to walk with has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

:(



Posted by the man to walk with to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 20, 2010 10:23 AM

3. CKLatheef നിങ്ങളുടെ പോസ്റ്റ് "യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

1. നിങ്ങള്‍ക്ക് ഇപ്പോള്‍ വഹിപ്പാന്‍ കഴിയില്ല എന്ന് പറഞ്ഞ് മാറ്റിവെച്ച സുപ്രധാനദൗത്യം ഏറ്റെടുക്കാന്‍ അവര്‍ 50 ദിവസത്തിന് ശേഷം പ്രാപ്തമായോ?.

2. ഈ അവതരിച്ച പരിശുദ്ധാത്മാവില്‍ മുകളില്‍ സൂചിപ്പിക്കപ്പെട്ട പ്രവചനങ്ങളിലെ എത്ര ശതമാനം യോജിച്ചു?.

3. ഇവിടെ സുപ്രധാനമായി എടുത്തുപറഞ്ഞ അന്യഭാഷാസംസാരം യേശുഎവിടെയെങ്കിലും സൂചിപ്പിച്ചിരുന്നുവോ?.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 20 10:38 am ന് പോസ്റ്റ് ചെയ്തത്

4. Babu Jacob has left a new comment on your post "ടാക്സ് റിട്ടേണ്‍സ് നല്‍കല്‍ ഈസിയാക്കാം..!!":

thanksssssssss.
very good software.
how can use this software to prepare ITR 2 form ?



Posted by Babu Jacob to School Zone at 20/2/10

5. ശ്രീ has left a new comment on your post "എരഞ്ഞിമാവിലെ വെള്ളിയാഴ്ച കാഴ്ച !":

ഇവിടെയും മിക്കവാറൂം ആളുകള്‍ ക്യൂ നിന്ന് സാധനം വാങ്ങി പോകുകയാണ് പതിവ്.



Posted by ശ്രീ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, February 20, 2010 12:04:00 PM

6. എറക്കാടൻ / Erakkadan has left a new comment on your post "ഒരു ഇന്റര്‍വ്യൂ കഥ":

പുര നിറഞ്ഞു നില്‍ക്കുന്ന പെണ്ണും എന്‍ജിനിയറിംഗ്ഗ്‌ കോഴ്‌സുകഴിഞ്ഞ ആണ്‍കുട്ടിയും ഒരു പോലാണ്‌
അതെനിക്ക്‌ ഭയകര ഇഷ്ടായി



Posted by എറക്കാടൻ / Erakkadan to രവം at February 19, 2010 9:45 PM

7. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "ബര്‍നബാസ് ആരായിരുന്നു?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ക്രിസ്ത്യാനികള്‍ ബര്‍നബാസിന്റെ സുവിശേഷം തള്ളിക്കളയുന്നതിന്റെ യഥാര്‍ഥ കാരണം അതില്‍ പലയിടത്തും മുഹമ്മദ്‌ നബിയുടെ ആഗമനം സംബന്ധിച്ച വ്യക്തമായ പ്രവചനമുണ്ട്‌ എന്നതു മാത്രമല്ല. എന്തുകൊണ്ടെന്നാല്‍, മുഹമ്മദ്‌ നബിയുടെ ജനനത്തിന്‌ എത്രയോ മുമ്പുതന്നെ ബര്‍നബാസിന്റെ സുവിശേഷം തള്ളപ്പെട്ടിരുന്നുവല്ലോ. ബര്‍നബാസിന്റെ സുവിശേഷത്തോടുള്ള ക്രിസ്ത്യാനികളുടെ നിഷേധത്തിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കുവാന്‍ അല്‍പം വിശദീകരണം ആവശ്യമാണ്‌.



ചിന്തകന്‍ , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 19 9:59 pm ന് പോസ്റ്റ് ചെയ്തത്

8. വിമര്‍ശനം നിങ്ങളുടെ പോസ്റ്റ് "യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

http://vivarakedu.blogspot.com/2010/02/blog-post.html



വിമര്‍ശനം , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 20 12:06 pm ന് പോസ്റ്റ് ചെയ്തത്

9. Pyari K has left a new comment on your post "കരയാന്‍ ഇഷ്ടമില്ലാത്തവര്‍ -അവസാനഭാഗം":

നാല് ഭാഗങ്ങള്‍ കണ്ടത് കൊണ്ടാണ് മുമ്പ് വായിക്കാതിരുന്നതു.
എപ്പോഴെങ്കിലും വായിക്കണം എന്ന് അന്ന് ഉറപ്പിച്ചു എന്റെ "reading list" ഇല്‍ മൈത്രേയി കടന്നു കൂടിയപ്പോള്‍ എനിക്കറിയാമായിരുന്നു ഞാന്‍ എന്നെങ്കിലും വായിക്കുമെന്ന്.

എന്റെ അപ്പൂപ്പന്‍താടികളില്‍ ഇട്ട കമന്റ്‌ കണ്ടാണ്‌ ഞാന്‍ ഇവിടെ വന്നത്. (ആ കമന്റ്‌ ഇന് പ്രത്യേകം നന്ദി. നല്ലൊരു കഥ വായിക്കാന്‍ കഴിഞു!)
എന്താണ് പറയേണ്ടത് എന്നറിയില്ല. മൈത്രേയി പറഞ്ഞത് വളരെ സത്യം:

"സി.വി.ശ്രീരാമന്റെ വാസ്‌തുഹാരായിലെ ഒളിച്ചോട്ടം എന്ന കഥ വായിച്ചിട്ടുണ്ടോ?ശ്രീരാമന്റെ സേതുലഷ്‌മി-ഭാരതി, എന്റെ കരയാനിഷ്ടമില്ലാത്തവര്‍ എന്ന ബ്ലോഗഥയിലെ ഗൗരിയും പ്രിയയും, പ്യാരിയുടെ അനസൂയയും പ്രിയംവദയും.....എല്ലാവര്‍ക്കും തമ്മില്‍ ബന്ധമുണ്ട്‌.....പലടത്തിരുന്ന്‌ പല രീതിയില്‍ ചിന്തിച്ച്‌ എഴുതിയവയാണെങ്കിലും."

ഞാന്‍ എഴുതി കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ തോന്നിയതാണ് സി. വി. ശ്രീരാമന്റെ "ഒളിച്ചോട്ടം" എന്ന കഥയിലെ കഥാ പാത്രങ്ങലോടോര്‍ഉ ബന്ധമുണ്ടെന്നു. അത് കൊണ്ടാണ് എന്റെ തലക്കെട്ട്‌ തന്നെ "വീണ്ടുമൊരു" എന്നില്‍ തുടങ്ങാന്‍ കാരണം. ആ കഥയുമായുള്ള ഒരു ബന്ധം മൈത്രേയി മനസ്സിലാക്കിയപ്പോള്‍ തുടങ്ങിയതാണ്‌ മൈത്രേയിയോടുള്ള ഒരു അടുപ്പം . :)

കരയാനിഷ്ടമില്ലാത്തവര്‍ എനിക്കൊരു പാട് ഒരു പാട് ഇഷ്ടമായി കേട്ടോ. കാരണങ്ങള്‍ ഞാന്‍ പറയാതെ തന്നെ മൈത്രെയിക്ക് മനസ്സിലായിക്കാണും. കാരണം എന്റെ frequency മൈത്രേയി എന്റെ കഥയില്‍ നിന്നു തന്നെ മനസ്സിലാക്കി എന്നാണ് അവിടെയിട്ട കമന്റില്‍ നിന്നു മനസ്സിലാക്കിയത്. :) നല്ല സുഹൃദ് ബന്ധം , corporate world യുവതലമുറയിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍, ആ ലോകത്തിലെ തന്നെ ഗുണമുള്ള വശങ്ങള്‍ (ഞാന്‍ എഴുതാനിരുന്ന ഒരു ടോപ്പിക്ക് ആണ് ഇത്!), ഒറ്റയ്ക്ക് സമൂഹത്തില്‍ ജീവിക്കേണ്ടി വരുന്ന സ്ത്രീ, അവളുടെ ഏകാന്തത അങ്ങനെ അങ്ങനെ.. മൈത്രേയി ഈ കഥയില്‍ പറഞ്ഞിരിക്കുന്ന എല്ലാം എന്നെയും നൊമ്പരപ്പെടുത്തുന്ന വിഷയങ്ങളാണ് - മറ്റു പല സാധാരണ സ്ത്രീകളെയും പോലെ.

ഗൌരി കരുതിയത്‌ പോലെ, ഞാനും പ്രിയയുടെ കെട്ടും മട്ടുമൊക്കെ കണ്ടപ്പോള്‍ കരുതി ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്യുമെന്ന്. ;)

"കരയാനിഷ്ടമില്ലാത്തവര്‍ " എന്ന് പേരിട്ടതോക്കെ ശരി. വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ ശരിക്കും നിറഞ്ഞൊഴുകി. ഈ കരയാനിഷ്ടമില്ലാത്തവര്‍ മറ്റുള്ളവരെ കരയിക്കുകയാണല്ലേ ?

എന്റെ കഥ പോലെ തന്നെ ഒരു അടുക്കും ചിട്ടയും ഇല്ലാതെയാണ് കമന്റ്‌ എഴുതുന്നത്‌ എന്നറിയാം. പക്ഷെ, ഇത് വായിച്ചു വൃത്തിയായി എഴുതുന്ന നേരം കൊണ്ട് ഒരു കഥ കൂടി വായിക്കാന്‍ പറ്റിയാല്‍ അതല്ലേ നല്ലത് എന്ന് തോന്നും. അതോണ്ട.. കേട്ടോ. സോറി.. :)

വീണ്ടും വരാം. :)
തീര്‍ച്ചയായും വരും കേട്ടോ... :)



Posted by Pyari K to maithreyi at 2/20/10 10:33 AM

10. Prasanth Iranikulam has left a new comment on your post "രണ്ടു ചെല്ലക്കിളികള്‍":

ഒന്നാമത്തെ പടം(female purple sun bird)ഇഷ്ടമായി.ഈ കുഞ്ഞിക്കിളിയെ ഇത്ര അടുത്തുകിട്ടുക അപൂര്‍‌വ്വം.
രണ്ടാമത്തേത് House Sparrow അല്ലേ? ആ ചിത്രത്തിന്റെ അടിവശത്തുനിന്ന് 30% ക്രോപ്പ് ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമായേനെ.



Posted by Prasanth Iranikulam to പൈങ്ങോടന്‍സ് പടംസ് at February 20, 2010 6:16 AM

11. എറക്കാടൻ / Erakkadan has left a new comment on your post "ഉച്ചയുറക്കം":

ആ ശീലം ഇപ്പോളുമുണ്ടോ മച്ചൂ ഓഫീസിൽ



Posted by എറക്കാടൻ / Erakkadan to എന്റെ ലോകം at February 20, 2010 11:18 AM

12. ശ്രീ has left a new comment on your post "ലൈഫ് ഇന്‍ഷുറന്‍സ്":

ഹ ഹ, കൊള്ളാം



Posted by ശ്രീ to മനഃപായസം at 20 February 2010 11:29

13. മാരീചന്‍‍ has left a new comment on your post "ശേഷം കാഴ്ചയിൽ":

തിലകന്‍ പൊട്ടിത്തെറിക്കുന്നത് ഇതാദ്യമായിട്ടല്ലല്ലോ. ഹിസ് ഹൈനസ് അബ്ദുളള പൊട്ടിത്തെറിയ്ക്കും ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് പൊട്ടിത്തെറിക്കും ഇടയില്‍ മറ്റൊരു പൊട്ടിത്തെറിയുണ്ടായിരുന്നു.

സ്ഫടികം സിനിമയിലെ ചാക്കോ മാഷ് എന്ന കഥാപാത്രത്തെ ചൊല്ലി സംവിധായകന്‍ ഭദ്രനും തിലകനും തമ്മില്‍. ചാക്കോ മാഷിന്റെ പാത്രസൃഷ്ടി ശരിയായില്ലെന്നും താന്‍ പറഞ്ഞതൊന്നും ഭദ്രന്‍ കേട്ടില്ലെന്നുമൊക്കെ പറഞ്ഞ തിലകനോട്, എന്‍റെ സിനിമയില്‍ ഞാന്‍ പറയുന്നതു പോലെ അഭിനയിക്കാമെങ്കില്‍ അഭിനയിച്ചാല്‍ മതിയെന്ന് ഭദ്രന്‍ അറുത്തുമുറിച്ചു പറഞ്ഞിരുന്നു. തുടര്‍ന്ന് ഭദ്രന്‍റെ ഒരു പടത്തിലും തിലകന്‍ അഭിനയിച്ചിട്ടില്ല.

"ഈഴവനായ" ജോഷി 1997ല്‍ റിലീസ് ചെയ്ത ഭൂപതിയ്ക്കു ശേഷം "ഈഴവനായ" തിലകനെ തന്റെ ഒരു സിനിമയിലും അഭിനയിക്കാന്‍ ക്ഷണിച്ചിട്ടില്ല.

പ്രായവും ആരോഗ്യവും തളര്‍ത്തുമ്പോള്‍ സ്വാഭാവികമായും ചാന്‍സുകള്‍ കുറയും. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊക്കെ ബാധകമായ സത്യമാണത്. ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ തിലകന് പകരം സായി കുമാറിനെ അഭിനയിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കേണ്ടത് അതിന്‍റെ സംവിധായകനും തിരക്കഥാകൃത്തുമാണ്. റോളുകള്‍ക്ക് അഡ്വാന്‍സ് നല്‍കുകയും എഴുതി വരുമ്പോള്‍ ആ സ്ഥാനത്ത് മറ്റൊരാളെ പരിഗണിക്കുകയുമൊക്കെ ചെയ്യുന്നത് സിനിമാ രംഗത്ത് ആദ്യ സംഭവമൊന്നുമല്ല.

തിലകന് അപ്രഖ്യാപിത വിലക്കുണ്ടെന്ന് വാദിക്കുന്നവര്‍, ഇക്കഴിഞ്ഞ വര്‍ഷം തിലകന്‍ 12 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്ന വസ്തു മറക്കുന്നു.

"ജീര്‍ണതയെ തളളിപ്പുറത്തിട്ടവരുടെ ചരിത്രത്തില്‍ സദസറിയാത്തവരെ"ത്രപേരുണ്ടെന്ന് എനിക്കറിയില്ല. എന്നാല്‍ "സദസറിയാത്ത" പല "സംസാര"ക്കാരും തളളിപ്പുറത്തിടുന്നത് സ്വന്തം ജീര്‍ണതയാണെന്ന് തിരിച്ചറിയാന്‍ ആ അ‍ജ്ഞത തടസുമല്ല.

സൂപ്പര്‍താരങ്ങളും തൊട്ടടുത്തു നില്‍ക്കുന്ന അഭിനേതാക്കളും തമ്മില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന അന്തരം നീക്കണമെന്നാണ് ആഗ്രഹമെങ്കില്‍, നമുക്ക് കൈയൊപ്പ്, കഥ പറയുമ്പോള്‍, കറുത്തപക്ഷികള്‍ തുടങ്ങിയ ചിത്രങ്ങളെക്കൂടി പരിഗണിക്കണമെന്ന അപേക്ഷ കൂടിയുണ്ട്.

താരമൂല്യം ചൂഷണം ചെയ്ത് വന്‍ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവരോട് തങ്ങളുടെ പ്രതിഫലം കണക്കു പറഞ്ഞ് വാങ്ങുന്നതില്‍ തെറ്റെന്ത്. പ്രതിഫലത്തിന്‍റെ കാര്യത്തിലുളള ഈ പോരാട്ടം കേരളത്തില്‍ മാത്രമൊതുക്കരുത് എന്നും അപേക്ഷയുണ്ട്. കോളിവുഡ് വഴി ബോളിവുഡിലേയ്ക്ക് നീട്ടിയാല്‍ വിപ്ലവം ഉശിരനാവുകയും ചെയ്യും.

മലയാള സിനിമ ഒന്നോ രണ്ടോ പേരുടെ വ്യക്തിമഹത്വ കളങ്കം കൊണ്ട് നശിക്കുന്നുവെന്ന ആരോപണം ഇത്തിരി കടന്നുപോയി. വെള്ളെഴുത്തിന്റെ കണക്കു പ്രകാരം 2009ല്‍ ആകെ ഇറങ്ങിയത് 37 ചിത്രങ്ങള്‍. അതില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ പത്തോ പന്ത്രണ്ടോ.. ഒരു വര്‍ഷം അഞ്ചു സിനിമയില്‍ അഭിനയിച്ച ശേഷം മിച്ചം വരുന്ന സമയം മലയാള സിനിമയെ നശിപ്പിക്കാന്‍ ഊര്‍ജവും അധ്വാനവും വിനിയോഗിക്കുകയാണോ നമ്മുടെ സൂപ്പര്‍താരങ്ങള്‍...



Posted by മാരീചന്‍‍ to വെള്ളെഴുത്ത് at February 20, 2010 10:57 AM

14. കിച്ചന്‍ has left a new comment on your post "ലീല":

എന്താ ഇപ്പ പറയുക.....ഒരു ഭാര്യയുടെ, അമ്മയാകാന്‍ കഴിയാത്ത ഒരു സ്ത്രീയുടെ കഥ വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു......



Posted by കിച്ചന്‍ to തൃസന്ധ്യ at February 19, 2010 10:22 PM

15. Ignited Words has left a new comment on your post "വീണ്ടും ചില നിക്കാഹ് കാര്യങ്ങള്‍.":

അഞ്ചലിന് ഇടക്കിടക്ക് ഇങ്ങനെ ആദർശ മൂലക്കുരു പൊട്ടും. സ്വയം നന്നായില്ലെങ്കിലും, സ്വന്തം ആൾക്കാരെ നന്നാക്കിയില്ലെങ്കിലും നാട്ടുകാരെ നന്നാക്കണമല്ലൊ.. യേത്...



Posted by Ignited Words to അഞ്ചല്‍. at Saturday, February 20, 2010 9:04:00 AM

16. Bulletin/ബുള്ളറ്റിൻ has left a new comment on your post "302 -തിരുനബി(à´¸)യുടെ വ്യക്തി വൈശിഷ്ട്യങ്ങൾ-ഭാഗം-03":

ആമീൻ.

വഴി തെറ്റിക്കുന്നത് ഉണ്ടെങ്കിൽ അറിയിക്കണം

മുസ്ലിംങ്ങൾ ഈസാ നബി(അ)യെയും മുഹമ്മദ് നബി (സ)യെയും അല്ലാഹുവിന്റെ പ്രവാചകന്മാരായി മാത്രമേ കാണുന്നുള്ളൂ.

മറിച്ചുള്ളത് കുപ്രചരണമോ അറിവില്ലായ്മയോ ആണെന്ന് മനസ്സിലാക്കുക

നന്ദി അഭിപ്രായങ്ങൾക്ക്



Posted by Bulletin/ബുള്ളറ്റിൻ to ഇസ്‌ലാമിക് ബുള്ളറ്റിൻ / Islamic Bulletin at February 20, 2010 9:02 AM

17. വായുജിത് has left a new comment on your post "ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..":

വളരെ നന്ദി ബക്കര്‍ ..

എന്റെ മറുപടിയും വിയോജിപ്പുകളും പോസ്ടായി തന്നെ ഇടാം .. അതാണ്‌ കൂടുതല്‍ നല്ലതെന്നാണല്ലോ താങ്കളുടെ അഭിപ്രായവും ..
എന്നെ അരുണ്‍ എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടു ..എനിക്ക് അങ്ങനെ വിളിക്കുന്നതില്‍ ഒരു പ്രശ്നവുമില്ല ..മറ്റൊരിടത്ത് എന്നെ ചിലര്‍ നകുലന്‍ എന്നും വിളിച്ചു .. എന്തായാലും മാന്യമായ പേരിട്ടു വിളിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ ...



Posted by വായുജിത് to വിഹഗ വീക്ഷണം at February 19, 2010 10:41 PM

18. ദിപിന്‍ has left a new comment on your post "Zoom Zoom":

കൊള്ളാം.ഹൈ സ്പീഡ് ഫോട്ടോ..
ഒരു വെറൈറ്റി ഫീല്‍



Posted by ദിപിന്‍ to കൈപ്പള്ളി (PhotoBlog) at 8:56 AM, February 20, 2010

19. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "മുഹമ്മദ് നബി, സുവിശേഷത്തിലും തോറയിലും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ക്രിസ്ത്യാനികള്‍ ബര്‍നബാസിന്റെ സുവിശേഷം തള്ളിക്കളയുന്നതിന്റെ യഥാര്‍ഥ കാരണം അതില്‍ പലയിടത്തും മുഹമ്മദ്‌ നബിയുടെ ആഗമനം സംബന്ധിച്ച വ്യക്തമായ പ്രവചനമുണ്ട്‌ എന്നതു മാത്രമല്ല. എന്തുകൊണ്ടെന്നാല്‍, മുഹമ്മദ്‌ നബിയുടെ ജനനത്തിന്‌ എത്രയോ മുമ്പുതന്നെ ബര്‍നബാസിന്റെ സുവിശേഷം തള്ളപ്പെട്ടിരുന്നുവല്ലോ. ബര്‍നബാസിന്റെ സുവിശേഷത്തോടുള്ള ക്രിസ്ത്യാനികളുടെ നിഷേധത്തിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കുവാന്‍ അല്‍പം വിശദീകരണം ആവശ്യമാണ്‌.



ചിന്തകന്‍ , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 19 10:01 pm ന് പോസ്റ്റ് ചെയ്തത്

20. Pyari K has left a new comment on your post "കരയാന്‍ ഇഷ്ടമില്ലാത്തവര്‍ -ഭാഗം രണ്ട്":

"താനോർക്കുന്നില്ലേ,ഗോപാലൻ മാമനെ?"അമ്മയ്ക്കും പ്രിയയ്ക്കും ഒരേയൊരു ബന്ധുവായിരുന്നു അദ്ദേഹം.


Did you mean Gouri's relative?



Posted by Pyari K to maithreyi at 2/20/10 10:39 AM

21. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "സുവിശേഷങ്ങള്‍ നാലെണ്ണം മാത്രമോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ക്രിസ്ത്യാനികള്‍ ബര്‍നബാസിന്റെ സുവിശേഷം തള്ളിക്കളയുന്നതിന്റെ യഥാര്‍ഥ കാരണം അതില്‍ പലയിടത്തും മുഹമ്മദ്‌ നബിയുടെ ആഗമനം സംബന്ധിച്ച വ്യക്തമായ പ്രവചനമുണ്ട്‌ എന്നതു മാത്രമല്ല. എന്തുകൊണ്ടെന്നാല്‍, മുഹമ്മദ്‌ നബിയുടെ ജനനത്തിന്‌ എത്രയോ മുമ്പുതന്നെ ബര്‍നബാസിന്റെ സുവിശേഷം തള്ളപ്പെട്ടിരുന്നുവല്ലോ. ബര്‍നബാസിന്റെ സുവിശേഷത്തോടുള്ള ക്രിസ്ത്യാനികളുടെ നിഷേധത്തിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കുവാന്‍ അല്‍പം വിശദീകരണം ആവശ്യമാണ്‌.



ചിന്തകന്‍ , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 19 10:00 pm ന് പോസ്റ്റ് ചെയ്തത്

22. പ്രചാരകന്‍ has left a new comment on your post "മലപ്പുറം ജില്ലാ എസ്‌എസ്‌എഫ്‌ മീലാദ്‌ കാമ്പയിന്‌ തു...":

മരണം ആരും ആഘോഷിക്കാറില്ല അതിനാൽ തന്നെ സംശയം അസ്ഥാനത്താണ്.



Posted by പ്രചാരകന്‍ to അല്‍ മഹബ്ബ: at February 19, 2010 9:05 PM

23. സന്ദീപ് കളപ്പുരയ്ക്കല്‍ നിങ്ങളുടെ പോസ്റ്റ് "വയലിന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദേട്ടന്റെ അഭിപ്രായപ്രകാരം ഒരു ക്ലോസപ്പ് കൂടി



സന്ദീപ് കളപ്പുരയ്ക്കല്‍ , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, ഫെബ്രുവരി 20 10:10 am ന് പോസ്റ്റ് ചെയ്തത്

24. ചേച്ചിപ്പെണ്ണ് has left a new comment on your post "മണ്ഡോദരി റീലോഡഡ്‌ -1":

thanks a lot ,,
enikkum ithayirunnu prasnam ...
ethra try cheythittum aksharangal angot adukkunnundayirunnilla ..
ithu nalla idea aanu ..



Posted by ചേച്ചിപ്പെണ്ണ് to എന്റെ വായനാലോകം at February 20, 2010 10:25 AM

25. KNMVHS SCHOOL COMPUTER CLUB has left a new comment on your post "ഇന്‍‌കംടാക്സ് സോഫ്റ്റ്വെയര്‍ ( 2010 ഫെബ്രുവരി) ഡൌണ...":

നമസ്കാരം ശ്രീ അനില്‍ , മറ്റ് അലവന്‍സുകളും ചേര്‍ക്കാം അതിനായി ഈസി ടാക്സിലെ നമ്പര്‍ 17ല്‍ ഓഫീസില്‍ നിന്ന് വാ‍ങ്ങിയ തുക എന്ന കള്ളിയില്‍ ചേര്‍ത്താല്‍ മതി. കമന്റിട്ടതിന് നന്ദി രേഖപ്പെടുത്തുന്നു



Posted by KNMVHS SCHOOL COMPUTER CLUB to KNMVHS SCHOOL COMPUTER CLUB, തൃത്തല്ലൂര്‍ at 20 February 2010 11:48

26. JA has left a new comment on your post "പ്രകാശസംശ്ലേഷണത്തില്‍ നിന്ന് വൈദ്യുതി":

ഭൂമിയുടെ അടുക്കളയാണ് ഹരിതസസ്യങ്ങള്‍. മനുഷ്യന്‍ ഉള്‍പ്പടെയുള്ള ജീവജാലങ്ങള്‍ക്ക് ആവശ്യമായ ധാന്യകം മുഴുവന്‍ ആ അടുക്കളയിലാണ് സൃഷ്ടിക്കപ്പെടുന്നത്. പ്രകാശസംശ്ലേഷണം (Photosynthesis) എന്നാണ് അതിന്റെ പേര്. അതൊരു രാസപ്രവര്‍ത്തനമാണ്. സൂര്യപ്രകാശത്തില്‍ നിന്ന് ഊര്‍ജവും മണ്ണില്‍നിന്ന് വെള്ളവും അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ഡയോക്‌സയിഡും ആഗിരണം ചെയ്തുകൊണ്ട് സസ്യങ്ങള്‍ നടത്തുന്ന രാസപ്രക്രിയ. ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട ആ രാസപ്രവര്‍ത്തനത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കാന്‍ കഴിഞ്ഞേക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരുസംഘം ഗവേഷകര്‍.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 10:33 AM

27. ദിനേശന്‍ വരിക്കോളി has left a new comment on your post "ദോഹയിലെ ‘ഈറ്റില്ലാമീറ്റി‘ന്റെ പടങ്ങള്‍":

പ്രിയ മുഹമ്മദ് സാഗിര്‍
ആശംസകള്‍ ............



Posted by ദിനേശന്‍ വരിക്കോളി to Qatar at February 20, 2010 9:36 AM

28. Sankar Amarnath has left a new comment on your post "“ഹേ അജ്‌നബി”- ഒരു ഫ്ലാഷ്‌ബേക്ക്":

അഭിലാഷങ്ങളുടെ തോഴാ , തീര്‍ത്തും യാദര്സ്ചികമായി തങ്ങളുടെ ബ്ലോഗില്‍ എത്തി ....; "“ഹേ അജ്‌നബി”- ഒരു ഫ്ലാഷ്‌ബേക്ക്" വായിച്ചു ..; ഹൃദയത്തിലെ വികാര തീവ്രതകള്‍ വാക്കുകളിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ താങ്കള്‍ അനായാസമായി വിജയിക്കുന്നു എന്നതിന് ഇതൊരു നല്ല ഉദാഹരണം ;
അനുഭവങ്ങളുടെ byproduct ആയ വികാരങ്ങള്‍ക്ക് , വാക്കുകളുടെ ചിറക്‌ നല്‍കുവാന്‍ കഴിയുന്നത്‌ ദൈവാനുഗ്രഹവും ,ഗുരു കാരുണ്യവുമായി ഞാന്‍ വിശ്വസിക്കുന്നു ;
Good Luck



Posted by Sankar Amarnath to അഭിലാഷങ്ങള്‍ at February 19, 2010 9:35 PM

29. മോനൂസ് has left a new comment on your post "റസ്റ്റ്‌ ഹൗസില്‍ ഇനി ഒരു ചോദ്യം : ഉത്തരം പറയൂ":

കുറെ പൊട്ടന്മാര്....



Posted by മോനൂസ് to കേരള റസ്റ്റ്‌ ഹൗസ് at February 20, 2010 12:09 PM

30. Manoraj has left a new comment on your post "ഉച്ചയുറക്കം":

ഒരിക്കൽ ഹിന്ദി ക്ലാസ്സിൽ ടിച്ചർ ക്ലാസെടുക്കുമ്പോൾ കലക്കത്ത്‌ കുഞ്ചൻ നമ്പ്യാരായി അടുത്തിരുന്ന കൂട്ടുകാരോടൊത്ത്‌ തുള്ളൽ നടത്തിയതും ടിച്ചർ പുറത്താക്കിയതും ഓർത്തുപോയി



Posted by Manoraj to എന്റെ ലോകം at February 20, 2010 10:37 AM

31. Anonymous has left a new comment on your post "മൊബൈല്‍ ടെക്നോളജി : പഴയൊരു പരാജയ കഥ.":

Waiting for the 2nd part.......
Mr. Bond



Posted by Anonymous to ശ്രീക്കുട്ടന്‍സ് at February 20, 2010 12:10 PM

32. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "ക്രിസ്ത്യാനികള്‍ ബര്‍നബാസിനെ തള്ളിക്കളഞ്ഞെതെന്ത് ക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ക്രിസ്ത്യാനികള്‍ ബര്‍നബാസിന്റെ സുവിശേഷം തള്ളിക്കളയുന്നതിന്റെ യഥാര്‍ഥ കാരണം അതില്‍ പലയിടത്തും മുഹമ്മദ്‌ നബിയുടെ ആഗമനം സംബന്ധിച്ച വ്യക്തമായ പ്രവചനമുണ്ട്‌ എന്നതു മാത്രമല്ല. എന്തുകൊണ്ടെന്നാല്‍, മുഹമ്മദ്‌ നബിയുടെ ജനനത്തിന്‌ എത്രയോ മുമ്പുതന്നെ ബര്‍നബാസിന്റെ സുവിശേഷം തള്ളപ്പെട്ടിരുന്നുവല്ലോ. ബര്‍നബാസിന്റെ സുവിശേഷത്തോടുള്ള ക്രിസ്ത്യാനികളുടെ നിഷേധത്തിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കുവാന്‍ അല്‍പം വിശദീകരണം ആവശ്യമാണ്‌.



ചിന്തകന്‍ , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 19 9:56 pm ന് പോസ്റ്റ് ചെയ്തത്

33. ചെലക്കാണ്ട് പോടാ has left a new comment on your post "രണ്ടു ചെല്ലക്കിളികള്‍":

മര്‍ഫി അണ്ണന്‍ കേള്‍ക്കണ്ട, ചെല്ലക്കിളി പേരും പറഞ്ഞ് തന്നോ?



Posted by ചെലക്കാണ്ട് പോടാ to പൈങ്ങോടന്‍സ് പടംസ് at February 20, 2010 6:04 AM

Reply via email to