1. Sukanya has left a new comment on your post "ഒരു മുറിയും ഇരുട്ടിന്റെ നിര്‍വ്വചനവും":

ഇഷ്ടമായി കവിത. ഒരു വഴിക്കും കുറെ നിഴലുകള്‍ക്കിടയിലെ രാജലക്ഷ്മി ... ഈ വരികള്‍ പ്രത്യേകം.



Posted by Sukanya to നോവുകള്‍ at 2:31 AM

2. ഹംസ has left a new comment on your post "അവളുടെ മരണത്തില്‍ എനിക്കു പങ്കില്ല!":

പൂച്ചകുട്ടിയുടെ കിടപ്പുകണ്ടപ്പോള്‍ പാവം തോനി.

സൌദിഅറേബ്യയാണ് നാട് ശരീഅത്താണ് നിയമം തല പോകും മോനെ.

നന്നായിട്ടുണ്ട് ..



Posted by ഹംസ to kaleidoscope at February 20, 2010 1:03 AM

3. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "അമേരിക്കന്‍സാമ്പത്തിക രംഗം പിന്നെയും പകല്‍ക്കൊള്ള...":

2007 ഡിസംബറിലാണ് അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യ സൂചനകള്‍ കാണാന്‍ തുടങ്ങിയത്. അന്ന് അതാരും അത്ര കാര്യമായി എടുത്തില്ല. കാലാവസ്ഥ മാറുമ്പോള്‍ മനുഷ്യരില്‍ പ്രത്യക്ഷപ്പെടാറുള്ള 'നീരിളക്കപ്പനി'യായി മാത്രം കണ്ടാല്‍ മതിയെന്ന് പറഞ്ഞ് ഇതിനെ പല പ്രമുഖ പത്രങ്ങളിലെയും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോളമെഴുത്തുകാര്‍ നിസ്സാരമായി ചിത്രീകരിച്ചു. പനി നീണ്ടുനിന്നാല്‍ ന്യൂമോണിയ ആകാമെന്നും അത് രോഗിയുടെ അന്ത്യം കുറിക്കുമെന്നും അന്ന് ആരും വിചാരിച്ചില്ല. ഒമ്പതുമാസം പിന്നിട്ടപ്പോള്‍ 2008 സെപ്തംബറില്‍ പത്തുദിവസം നീണ്ടുനിന്ന, ലോക സാമ്പത്തികസ്ഥിതിയെ ആകെ കീഴ്മേല്‍ മറിച്ച, സാമ്പത്തികമാന്ദ്യം രൂപംകൊണ്ടു. ഇത്തരം ഒരു പ്രതിസന്ധി ആസന്നമായിരിക്കുന്നുവെന്ന് പല സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിരുന്നു. അവരെയെല്ലാം ഇടതുപക്ഷരോഗം പിടിപെട്ടവരെന്നും ദോഷൈകദൃക്കുകളെന്നും അധിക്ഷേപിച്ച് നിശ്ശബ്ദരാക്കാന്‍ കൂട്ടായ ശ്രമം പല ഭാഗത്തുനിന്നും ഉണ്ടായി.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at February 20, 2010 2:17 PM

4. സോണ ജി has left a new comment on your post "flora":

nannayi.........



Posted by സോണ ജി to fade in at 20 February 2010 14:26

5. cALviN::കാല്‍‌വിന്‍ has left a new comment on your post "Euler's Sieve - പ്രൈം നമ്പറിനെക്കുറിച്ച് തന്നെ":

Just to add...

we can modify the while loop in public void FindPrime(int iMax)

from
while (currIndex < lastIndex)

to
while ((currIndex*currIndex) < iMax)


the code will be extremely efficient then



Posted by cALviN::കാല്‍‌വിന്‍ to Singularity at 20 February 2010 3:21 AM

6. cALviN::കാല്‍‌വിന്‍ has left a new comment on your post "Euler's Sieve - പ്രൈം നമ്പറിനെക്കുറിച്ച് തന്നെ":

ഉമേഷേട്ടാ...
ഫ്ലാഗ് ഉപയോഗിക്കാന്‍ പാടില്ല എന്ന കണ്ടീഷനുണ്ട്......

ഇറാത്തോസ്തനീസില്‍ നിന്നും യൂളറിലേക്ക് മാറിയത് ബ്ലോഗില്‍ തന്നെ ഞാന്‍ പറഞ്ഞല്ലോ.
യൂളറിന്റെ അല്‍ഗോരിതത്തില്‍ മുന്‍പ് റിമൂവ് ചെയ്‌ത സംഖ്യ വീണ്ടൂം റിമൂവ് ചെയ്യപ്പെടില്ല/ചെയ്യാന്‍ ശ്രമിക്കില്ല.



Posted by cALviN::കാല്‍‌വിന്‍ to Singularity at 20 February 2010 3:01 AM

7. Kerala has left a new comment on your post "ടാക്സ് റിട്ടേണ്‍സ് നല്‍കല്‍ ഈസിയാക്കാം..!!":

Free Amazing Fact/Word of the day/English Grammar/Vocabulary/Quote of the day/Quiz/General Knowledge/Mobile/Internet/Computer/Health/Vastu tips etc...in your mobile inbox. Type ON KNOWLEDGECENTRE and SMS to 9870807070

******************
FREE Kerala Breaking News in your mobile inbox. From your mobile just type ON KERALAVARTHAKAL & sms to 9870807070

Both the channels are absolutely free anywhere in India. No SMS charges for receiving the news. 100% FREE!

Please tell your friends to join & forward it your close friends



Posted by Kerala to School Zone at 20/2/10

8. Anitha Madhav has left a new comment on your post "ബൂലോകത്തേക്ക് വന്നിട്ട് ഇന്നേയ്ക്കൊരു വര്‍ഷം!":

ഊരു വയസേ ആയുള്ളൊ? ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ലാട്ടോ! ഇനിയും നല്ല നല്ല പോസ്റ്റുകളുമായി ബൂലോക്കത്ത് നിറഞ്ഞ് നില്‍ക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ!
ആശംസകളോടെ,



Posted by Anitha Madhav to ...കഥ കഥ കസ്തൂരി... at February 20, 2010 1:50 PM

9. തെക്കു....... has left a new comment on your post "പോണ്ടിച്ചേരി - ഒന്ന്":

ഒരു പത്തു വര്‍ഷത്തിനപ്പുറം നമ്മുക്ക് നഷ്ട്ടപെട്ടു പോയേക്കാവുന്ന കാല്‍പ്പനിക കാഴ്ച ................



Posted by തെക്കു....... to ദൃശ്യപര്‍വ്വം at February 20, 2010 3:27 PM

10. スタビ has left a new comment on your post "സൃഷ്ടിപുരാണം":

満を持してのスタビ復活劇!!ここから刻まれる、新たな一コマ。スタービーチがあなたの歴史を生み出します



Posted by スタビ to കുറുമാന്റെ കഥകള്‍ at 20/2/10 2:23 PM

11. unnimol has left a new comment on your post "ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍":

manoharam manoharam



Posted by unnimol to ഋതു at February 20, 2010 3:42 PM

12. സുജീഷ് നെല്ലിക്കാട്ടില്‍ has left a new comment on your post "ബസ്":

anganeyum parayaam...



Posted by സുജീഷ് നെല്ലിക്കാട്ടില്‍ to സമാന്തരം at 2:13 AM

13. സുജീഷ് നെല്ലിക്കാട്ടില്‍ has left a new comment on your post "ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍":

hm



Posted by സുജീഷ് നെല്ലിക്കാട്ടില്‍ to ഋതു at February 20, 2010 3:20 PM

14. poor-me/പാവം-ഞാന്‍ has left a new comment on your post "ഈ സുവർണ്ണതീരത്ത് ഒരു പ്രണയദിനത്തിൽ ...":

ഔട് ഓഫ് ഫ്രെയിമില്‍ ആയിപ്പോയ നീ എന്നു വരും അരികെ?



Posted by poor-me/പാവം-ഞാന്‍ to മിനി ചിത്രശാല at February 20, 2010 2:53 PM

15. Pyari K has left a new comment on your post "കരയാന്‍ ഇഷ്ടമില്ലാത്തവര്‍ -ഭാഗം രണ്ട്":

4 ലിട്ട കമന്റ്‌ ഉം വായിച്ചു. രണ്ടിനും ചേര്‍ത്ത് ഇവിടെ മറുപടി ഒരു പുഞ്ചിരിയിലൊതുക്കുന്നു :) ഇനിയും എഴുതി ബോര്‍ ആക്കുന്നില്ല!
എന്റെ ബ്ലോഗ്‌ വായിക്കാന്‍ പറ്റാത്തതില്‍ വിഷമം വേണ്ട. മൈത്രെയിക്ക് പറയാനുള്ളതിലപ്പുറം എനിക്കും ഒന്നും പറയാനുണ്ടാവുമെന്നു തോന്നുന്നില്ല!! :)

വീണ്ടും കാണാം കേട്ടോ :)



Posted by Pyari K to maithreyi at 2/20/10 2:37 PM

16. mukthar udarampoyil has left a new comment on your post "അവളുടെ മരണത്തില്‍ എനിക്കു പങ്കില്ല!":

എന്തു പറയാന്‍ മനുഷ്യരെക്കണ്ടല്ലെ ഇവരൊക്കെ പഠിക്കുന്നത്..



Posted by mukthar udarampoyil to kaleidoscope at February 20, 2010 12:46 AM

17. poor-me/പാവം-ഞാന്‍ has left a new comment on your post "ഡിസംബര്‍ 25, അന്ന് ആ ക്രിസ്തുമസ് നാളില്‍...":

രയിഷര്‍ കഴിഞാ? നിങളുടെ വിവാഹം രയിഷര്‍ കഴിഞില്ലങ്കില്‍ ഒന്നാം തിയതി മുതല്‍ നിങളെ ഭാര്യ അടുപ്പിക്കില്ല എന്ന വാറ്ത്ത കേട്ടാണ് ഞാന്‍ മണ്ടിയത്..നിങള്‍ മണ്ടിയോ?
അനുഭവങള്‍ നമ്മുക്കു പങ്കു വെക്കാം..




Posted by poor-me/പാവം-ഞാന്‍ to മാഞ്ഞാലിനീയം manjalyneeyam at 20 February 2010 14:51

18. sUniL has left a new comment on your post "അറിയിപ്പ്":

slide show യില്‍ ചിത്രങ്ങള്‍ മുഴുവനായും കാണുന്നില്ല.ഇത് ശരിയാക്കാന്‍ പറ്റുമെങ്കില്‍ നന്നായിരിക്കുമെന്നു തോന്നുന്നു.



Posted by sUniL to പോട്ടം (support blog) at 20 February 2010 01:12

19. സുജീഷ് നെല്ലിക്കാട്ടില്‍ has left a new comment on your post "ഡാഫോഡില്‍":

where is my house?



Posted by സുജീഷ് നെല്ലിക്കാട്ടില്‍ to ഋതുഭേദങ്ങള്‍ at 4:15 AM

20. Sankar has left a new comment on your post "ചിത്ര പ്രദര്‍ശനം":

((((((((((((((ഠോ))))))))))))))))
കൊള്ളാം നല്ല കിടു ചിത്രങ്ങള്‍ .
കൂടുതല്‍ ഒന്നും മനസിലായില്ലെങ്കിലും കാണാന്‍ നല്ല ഭംഗി ഉണ്ട്.



Posted by Sankar to ദൃശ്യപര്‍വ്വം at February 20, 2010 3:01 PM

21. തെക്കു....... has left a new comment on your post "ചിത്ര പ്രദര്‍ശനം":

varshangalkku munp kure naal chithram vara padikkaan poyathaa nandetta......pinne nirthi.....



Posted by തെക്കു....... to ദൃശ്യപര്‍വ്വം at February 20, 2010 3:35 PM

22. ബിനോയ്//HariNav has left a new comment on your post "Untitled":

തലക്കെട്ടോ..ശ്രീലാലുള്ളപ്പോള്‍ നന്ദനെന്തിന്! :)



Posted by ബിനോയ്//HariNav to ദൃശ്യപര്‍വ്വം at February 20, 2010 2:45 PM

23. mukthar udarampoyil has left a new comment on your post "അവളുടെ മരണത്തില്‍ എനിക്കു പങ്കില്ല!":

@ ഹംസ,

അതെ, തല പോകും..
ആരോടും പറയല്ലേ..
à´¹ à´¹...
അഭിപ്രായത്തിന് നന്ദി.



Posted by mukthar udarampoyil to kaleidoscope at February 20, 2010 1:11 AM

24. ആചാര്യന്‍ has left a new comment on your post "ബൂലോകത്തേക്ക് വന്നിട്ട് ഇന്നേയ്ക്കൊരു വര്‍ഷം!":

പൈതല്‍ ആയിരുന്ന വാഴ അങ്ങനെ ബൂലോക ബാലനായി...

വ്യത്യസ്തനാമൊരു വാഴയാം ബാലനെ നേരത്തെ നമ്മള്‍ തിരിച്ചറിഞ്ഞു, ബ്ലോഗെഴുതുന്നോറ്ക്ക് പുളപ്പനാം ബാലല്‍ ല്‍ ല്‍, വെറുമൊരു ബാലനല്ല...



Posted by ആചാര്യന്‍ to ...കഥ കഥ കസ്തൂരി... at February 20, 2010 1:13 PM

25. അഗ്രജന്‍ has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

ഇങ്ങിനെയുള്ള തുറന്ന് പറച്ചിലുകള്‍ എത്രമാത്രം നല്ലതാണ് എന്ന് താങ്കളൊന്ന് ചിന്തിക്കുന്നത് വളരെ നന്നായിരിക്കും എന്നാണെനിക്ക് തോന്നുന്നത്... അതും ബ്ലോഗ് പോലുള്ള ഒരു മാധ്യമത്തില്‍!



Posted by അഗ്രജന്‍ to ഇടിവാള്‍ at 1:35 PM, February 20, 2010

26. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "ബൂലോകത്തേക്ക് വന്നിട്ട് ഇന്നേയ്ക്കൊരു വര്‍ഷം!":

ഏതാണ്ടിതേസമയത്താണ്‌ ഞാനും ബ്ളോഗ്ഗാന്‍ തുടങ്ങിയത്‌ ഒരു വര്‍ഷമായി ഇപ്പോള്‍.... ഇപ്പൊ വാഴ കുലച്ചു നല്ല ചെങ്കദളിക്കുലയുമായി നില്‍ക്കുന്നു ഞാനോ... :(:( എന്തായാലും പിറന്നാളാശംസകള്‍. ഇനിയും ഒരുപാട്‌ പിറന്നാളുകള്‍ ആഘോഷിക്കാനുള്ള ഭാഗ്യമുണ്ടാവട്ടെ...



Posted by സന്തോഷ്‌ പല്ലശ്ശന to ...കഥ കഥ കസ്തൂരി... at February 20, 2010 2:28 PM

27. തെച്ചിക്കോടന്‍ has left a new comment on your post "മേഘങ്ങൾ":

നല്ല കഥ, തീരാത്ത പ്രണയത്തിനുവേണ്ടിയുള്ള കാത്തിരിപ്പ് മനോഹരം.
ആശംസകള്‍



Posted by തെച്ചിക്കോടന്‍ to The Mistress of Small Things at 20 February 2010 10:03

28. സോണ ജി has left a new comment on your post "ഒരു പെണ്‍വാണിഭം":

ha.ha.ha...ayye enne pattichu alle...:)



Posted by സോണ ജി to മാനസി at February 20, 2010 2:05 PM

29. സ്മിത മീനാക്ഷി has left a new comment on your post "പലജന്മം":

ഹേനാ, ഈ കവിത എന്നെ ഭയപ്പെടുത്തുന്നു, സത്യം, മനസ്സു ഒന്നു പിടഞ്ഞുപൊയി



Posted by സ്മിത മീനാക്ഷി to നിശാ ശലഭം at February 20, 2010 1:51 AM

30. തെക്കു....... has left a new comment on your post "ചിത്ര പ്രദര്‍ശനം":

ഇതൊക്കെ എന്താണെന്ന് ഒന്നു പറഞ്ഞു തരാമോ ????



Posted by തെക്കു....... to ദൃശ്യപര്‍വ്വം at February 20, 2010 3:22 PM

31. ബഷീര്‍ Vallikkunnu has left a new comment on your post "അവളുടെ മരണത്തില്‍ എനിക്കു പങ്കില്ല!":

ഒരു ഫോട്ടോയില്‍ ചില അറബി അക്ഷരങ്ങള്‍ കാണുന്നുണ്ട്. സംശയം ഇല്ല. ഇത് ചെയ്തത് ഇന്ത്യന്‍ മുജാഹിദീന്‍ തന്നെയാണ്. ഫ്ലാഷ് ന്യൂസ്‌ കൊടുക്കടെ..



Posted by ബഷീര്‍ Vallikkunnu to kaleidoscope at February 20, 2010 1:23 AM

32. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "അറിയിപ്പ്":

sUniL
This simply because of the aspect ratio of the orginal image.

I am now choosing images shot on wide rather than vertical compositions.

The images in some of the blogs are lower than 600 px. This can also cause some issue.

Since the objective is to take the viewer straight to the original blog I feel this will suffice.

Soon I will enable registration for the general public to choose images for the slideshow, making this a collaborative effort, rather than relying on kaippally to dictate the choices.



Posted by ☮ Kaippally കൈപ്പള്ളി ☢ to പോട്ടം (support blog) at 20 February 2010 01:19

33. poor-me/പാവം-ഞാന്‍ has left a new comment on your post "അവളുടെ മരണത്തില്‍ എനിക്കു പങ്കില്ല!":

ഒരിക്കല്‍ പൂച്ച വീണപ്പോള്‍ പോസ്റ്റിനുള്ള വക കിട്ടിയെന്ന് വെച്ച് എപ്പോളും മുകളിലേക്കും നോക്കി നില്‍ക്കണ്ട...



Posted by poor-me/പാവം-ഞാന്‍ to kaleidoscope at February 20, 2010 12:55 AM

34. mukthar udarampoyil has left a new comment on your post "അവളുടെ മരണത്തില്‍ എനിക്കു പങ്കില്ല!":

@ poor-me/പാവം-ഞാന്‍

à´¹ à´¹ à´¹!
ശരി സാര്‍..
നന്ദി.
ആദ്യ കമന്റിന്...



Posted by mukthar udarampoyil to kaleidoscope at February 20, 2010 1:00 AM

35. നന്ദന has left a new comment on your post "ബൂലോകത്തേക്ക് വന്നിട്ട് ഇന്നേയ്ക്കൊരു വര്‍ഷം!":

പിറന്നാൾ ആശംസകള്‍ കൂടുതൽ കരുത്തുറ്റ പോസ്റ്റുകൽ പ്രതീക്ഷിക്കുന്നു.



Posted by നന്ദന to ...കഥ കഥ കസ്തൂരി... at February 20, 2010 1:00 PM

36. അങ്കിള്‍ has left a new comment on your post "ഇന്‍‌കംടാക്സ് സോഫ്റ്റ്വെയര്‍ ( 2010 ഫെബ്രുവരി) ഡൌണ...":

മാഷേ, ഇതാ ഈ ലിങ്ക് കുടി ഒന്നു നോക്കൂ



Posted by അങ്കിള്‍ to KNMVHS SCHOOL COMPUTER CLUB, തൃത്തല്ലൂര്‍ at 20 February 2010 15:51

37. സുജീഷ് നെല്ലിക്കാട്ടില്‍ has left a new comment on your post "മാം (MAM-Malayalee Association of Maryland) ആഗോള à´¸...":

congratulations



Posted by സുജീഷ് നെല്ലിക്കാട്ടില്‍ to പനയോലകള്‍ at February 20, 2010 5:19 AM

38. നന്ദകുമാര്‍ has left a new comment on your post "ചിത്ര പ്രദര്‍ശനം":

@തെക്കു
ഒരു അഞ്ചു മിനുട്ടു ഈ ചിത്രത്തിന്റെ മുന്‍പില്‍ നോക്കിയിരിക്കാന്‍ സാധിച്ചാല്‍ കുറേയൊക്കെ മനസ്സിലാക്കാവുന്നതേയുള്ളു തെക്കൂ.

ചിത്രകാരന്റെ കാഴ്ചപ്പാടില്‍ നിന്നും വ്യത്യസ്ഥമോ അല്ലാതേയോ ആയിരിക്കാം കാഴ്ചക്കാരന്റെ ആസ്വാദന തലം. സോ, ഒരു പക്ഷെ ചിത്രകാരന്‍ ഉദ്ദേശിച്ച അര്‍ത്ഥം തന്നെ ആസ്വാദകനു കിട്ടണമെന്നില്ല, ഒരുപക്ഷെ അതിലപ്പുറമുള്ള തലം കിട്ടികൂടാന്നുമില്ല.

മറ്റൊന്ന്, ഈ ചിത്രങ്ങളുടെ ചിത്രകാരന്‍ ഞാനല്ല, ഞാനതിന്റെ ഒരു ഫോട്ടോഗ്രാഫര്‍ മാത്രമാണ്.
:)



Posted by നന്ദകുമാര്‍ to ദൃശ്യപര്‍വ്വം at February 20, 2010 3:26 PM

39. sUniL has left a new comment on your post "flora":

ഓ, ചുമ്മാ ഒരു ചിത്രം! ഒരു ഫ്ലാഷ് പരീക്ഷണം.



Posted by sUniL to fade in at 20 February 2010 12:53

40. Umesh::ഉമേഷ് has left a new comment on your post "Euler's Sieve - പ്രൈം നമ്പറിനെക്കുറിച്ച് തന്നെ":

How did Eratosthenes become Euler?

Looks like your program is unnecessary complex. Here is my 9-year old son did it in Python, after he read Eratosthenes' sieve in a book.

max = 1000
primes = []
for x in range(0, max):
  primes.append('y')

primes[0] = 'n'
primes[1] = 'n'

for number in range(0, max):
  if primes[number] == 'y':
    for i in range(2 * number, max, number):
      primes[i] = 'n'

for x in range(0, max):
  if primes[x] == 'y':
    print x



Posted by Umesh::ഉമേഷ് to Singularity at 20 February 2010 2:52 AM

41. സോണ ജി has left a new comment on your post "ചിത്ര പ്രദര്‍ശനം":

superr nandetta



Posted by സോണ ജി to ദൃശ്യപര്‍വ്വം at February 20, 2010 3:32 PM

42. സുജീഷ് നെല്ലിക്കാട്ടില്‍ has left a new comment on your post "സ്വപ്നം കാണുന്നത്..":

nice.
kavitha ishtapettu.



Posted by സുജീഷ് നെല്ലിക്കാട്ടില്‍ to ജ്വാലകള്‍ at February 20, 2010 2:11 AM

43. ബീമാപള്ളി / Beemapally has left a new comment on your post "ബൂലോകത്തേക്ക് വന്നിട്ട് ഇന്നേയ്ക്കൊരു വര്‍ഷം!":

മലയാള ബ്ലോഗു ലോകത്തെ കലുഷിതമായ മത പ്രത്യാശാസ്ത്ര തര്‍ക്ക, ചര്‍ച്ചകള്‍ക്കിടയില്‍ നിന്നു,

മനസ്സ് തണുപ്പിക്കുവാന്‍ പലപ്പോഴും പോകാറുണ്ട് താങ്കളുടെ പോസ്റ്റുകളിലേക്ക്..

ആശംസകള്‍ വാഴക്കോടന്‍,ഒരുപാടൊരുപാട്.!



Posted by ബീമാപള്ളി / Beemapally to ...കഥ കഥ കസ്തൂരി... at February 20, 2010 12:53 PM

44. അങ്കിള്‍ has left a new comment on your post "ഇന്‍‌കം ടാക്സ് വളരേ എളുപ്പത്തില്‍ കണക്കാക്കാം":

thanks. see this link also. it is run by Central Govt. Officers.



Posted by അങ്കിള്‍ to Physics Vidyalayam at 3:54 PM, February 20, 2010

45. Kerala has left a new comment on your post "റിപ്പബ്ലിക്ക് ദിന പ്രശ്നോത്തരി":

Free Amazing Fact/Word of the day/English Grammar/Vocabulary/Quote of the day/Quiz/General Knowledge/Mobile/Internet/Computer/Health/Vastu tips etc...in your mobile inbox. Type ON KNOWLEDGECENTRE and SMS to 9870807070

******************
FREE Kerala Breaking News in your mobile inbox. From your mobile just type ON KERALAVARTHAKAL & sms to 9870807070

Both the channels are absolutely free anywhere in India. No SMS charges for receiving the news. 100% FREE!

Please tell your friends to join & forward it your close friends



Posted by Kerala to Knowledge Zone at February 20, 2010 3:08 PM

Reply via email to