1. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ബൂലോകത്തേക്ക് വന്നിട്ട് ഇന്നേയ്ക്കൊരു വര്‍ഷം!":

ഇനിയും ഒരുപാടെഴുതാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനകൾ മാത്രം... കൂടെ എല്ലാവിധ ആശംസകളും..



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ...കഥ കഥ കസ്തൂരി... at February 20, 2010 5:19 PM

2. കാക്കര - kaakkara has left a new comment on your post "സബ്സിഡി കേരള കർഷകരെ നക്കി കൊല്ലുന്നു!":

അക്ബർ

നന്ദി

റ്റാറ്റ കർഷകനേയും ആന്ദ്ര കർഷകനേയും സഹായിക്കുന്നുണ്ട്‌, പക്ഷെ മലയാളി കർഷകൻ അനാഥൻ!



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ at February 20, 2010 4:19 PM

3. keraladasanunni നിങ്ങളുടെ പോസ്റ്റ് "ഞാന്‍ മുമ്പേ വന്നു." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നേരത്തെ പൂക്കുന്നത് കാരണം വിഷു കണിക്ക് കണിപ്പൂ കിട്ടാന്‍ പ്രയാസമാവാറുണ്ട്.
Palakkattettan.



keraladasanunni , sheriffkottarakara ലേക്ക് 2010, ഫെബ്രുവരി 20 6:06 am ന് പോസ്റ്റ് ചെയ്തത്

4. ദിനേശന്‍ വരിക്കോളി has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

കഥ വായിച്ചു.
മനോഹരമായ കഥ ..പറയാതിരിക്കാന്‍ വയ്യ.



Posted by ദിനേശന്‍ വരിക്കോളി to ഋതു at February 20, 2010 6:36 PM

5. Akbar has left a new comment on your post "സബ്സിഡി കേരള കർഷകരെ നക്കി കൊല്ലുന്നു!":

കാക്കര
കര്‍ഷകനെ സഹായിക്കുന്നില്ലെന്നു ആര് പറഞ്ഞു. മൂന്നാറില്‍ ഏക്കര്‍ കണക്കിന് ഭൂമി റ്റാറ്റ പോലുള്ള കര്‍ഷകര്‍ക്ക് കയ്യേറാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒത്താശ ചെയ്തു കൊടുക്കുന്നില്ലേ.



Posted by Akbar to Sandstorm - മണൽക്കാറ്റ്‌ at February 20, 2010 3:49 PM

6. പുള്ളിപ്പുലി has left a new comment on your post "flora":

Brilliant Macro



Posted by പുള്ളിപ്പുലി to fade in at 20 February 2010 18:44

7. Bindu has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

Kadha nannayitund....But Arum comedy ezhuthunnathanu enikishtam..All the best



Posted by Bindu to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 20, 2010 7:23 PM

8. sindhu menon has left a new comment on your post "ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍":

thanks rosili, dineshan and unnimol



Posted by sindhu menon to ഋതു at February 20, 2010 7:03 PM

9. JIGISH has left a new comment on your post "ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍":

ജീവിതം ഒരു ഒളിച്ചുകളി പോലെയാണ്..! പിടി കിട്ടി എന്നു പലപ്പോഴും തോന്നുമെങ്കിലും ഒരു നിമിഷത്തില്‍, അതു നമ്മെ വെട്ടിച്ചുകടന്നു കളയുന്നു..എല്ലാം കീഴ്മേല്‍ മറിയുന്നു..! പ്രവചനാതീതമായ ഈയൊരു അനിശ്ചിതത്വം, യാദൃശ്ചികത...എല്ലാം ജോസഫിന്റെ യും
സെറീനയുടെയും കഥയായി മാറുകയാണ്..അതു വായിക്കവെ, ഹോ..ഈ ജീവിതം..എന്നു നാം പറഞ്ഞു പോവുന്നു.!

കവിയുടെ പദസ്വാധീനം ഈ കഥയെ വേണ്ടു വോളം സഹായിച്ചിടുണ്ട്. പ്രമേയത്തിന്
ഒരു യൂണിവേഴ്‍സല്‍ സ്വഭാവമുണ്ട്.. സ്ത്രീ വ്യക്തിത്വത്തിന്റെ ഭിന്ന ഭാവങ്ങളുണ്ട്..ആണിന്റെ അലസമേല്‍ക്കോയ്മയുണ്ട്..! എന്താണില്ലാ ത്തത്..? കല/കഥ ജീവിതം തന്നെ..!



Posted by JIGISH to ഋതു at February 20, 2010 7:18 PM

10. ജോണ്‍ ചാക്കോ, പൂങ്കാവ് has left a new comment on your post "അപ്പി ചുമക്കുന്ന ബാല്യങ്ങള്‍!":

പണ്ട് വീടുകളില്‍ വിശാലമായ മുറ്റവും പറമ്പും ഒക്കെ ഉള്ളപ്പോള്‍ കുട്ടികളെ പുറത്തിറക്കി മലമൂത്ര വിസര്‍ജ്ജനം നടത്താന്‍ സൗകര്യം ആയിരുന്നു.വീട്ടില്‍ മറ്റു അംഗങ്ങളും ഉണ്ടാവും ശ്രദ്ധിക്കാന്‍.

ഇപ്പോള്‍ അതല്ല അവസ്ഥ. എന്റെ കുട്ടിയെ നാട്ടില്‍ വരുമ്പോള്‍ ഡയപ്പര്‍ കേട്ടിക്കേണ്ട എന്ന എന്റെ മാതാപിതാക്കളുടെ വാക്കു കേട്ട് ഒന്ന് രണ്ടു ദിവസം കെട്ടിക്കാതെ നടന്നു. മൊസൈക് തറയില്‍ കുട്ടി മൂത്രം ഒഴിച്ച് അതില്‍ തെന്നി തല അടിച്ചു വീഴാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും ഡയപ്പര്‍ കെട്ടിച്ചു.

ഇതൊക്കെ പ്രായോഗിക സൗകര്യം നോക്കി ചെയ്യുക എന്നെ ഉള്ളു. അല്‍പ്പം ശ്രമിച്ചാല്‍ മൂന്ന് വയിസു കഴിയുംപോളെക്കും കുട്ടികള്‍ സ്വയം പറഞ്ഞു കക്കൂസില്‍ തന്നെ പോയി തുടങ്ങും.



Posted by ജോണ്‍ ചാക്കോ, പൂങ്കാവ് to അഞ്ചല്‍. at Saturday, February 20, 2010 6:17:00 PM

11. അനിൽ@ബ്ലൊഗ് നിങ്ങളുടെ പോസ്റ്റ് "സര്‍ക്കാര്‍ ജീവനക്കാരനും ഇന്റര്‍നെറ്റും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വീണ്ടും സ്വാതന്ത്ര്യ ചര്‍ച്ച.



അനിൽ@ബ്ലൊഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 20 7:38 pm ന് പോസ്റ്റ് ചെയ്തത്

12. മനോജ് കുറൂര്‍ has left a new comment on your post "ഇപ്പട്ടേരിക്കും":

കവിയും നാടകകൃത്തും നടനുമായ ഭരത് പ്രേംജിയുടെ, ജീവിതഗന്ധമുള്ള സവിശേഷമായൊരു കവിത സന്തോഷത്തോടെ പങ്കുവയ്ക്കുന്നു.



Posted by മനോജ് കുറൂര്‍ to ജീവിതത്തിലെ അഴുക്കുചാല്‍നോട്ടക്കാരന്റെ സ്ഥിതിവിവരണം at 6:15 AM

13. JIGISH has left a new comment on your post "ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍":

ജീവിതം ഒരു ഒളിച്ചുകളി പോലെയാണ്..! പിടി കിട്ടി എന്നു പലപ്പോഴും തോന്നുമെങ്കിലും ഒരു നിമിഷത്തില്‍, അതു നമ്മെ വെട്ടിച്ചുകടന്നു കളയുന്നു..എല്ലാം കീഴ്മേല്‍ മരിയുന്നു..! പ്രവചനാതീതമായ ഈയൊരു അനിശ്ചിതത്വം,യാദൃശ്ചികത...എല്ലാം
ജോസഫിന്റെയും സെറീനയുടെയും കഥയായി മാറുകയാണ്..അതു വായിക്കവെ, ഹോ..ഈ ജീവിതം..! എന്നു നാം പറഞ്ഞു പോവുന്നു..

കവിയുടെ പദസ്വാധീനം ഈ കഥയെ വേണ്ടുവോളം സഹായിച്ചിടുണ്ട്. പ്രമേയത്തിന്
ഒരു യൂണിവേഴ്‍സല്‍ സ്വഭാവമുണ്ട്..സ്ത്രീവ്യക്തിത്വത്തിന്റെ ഭിന്ന ഭാവങ്ങളുണ്ട്..ആണിന്റെ അലസമേല്‍ക്കോയ്മയുണ്ട്..! എന്താണില്ലാത്തത്..? കല/കഥ ജീവിതം തന്നെ..!



Posted by JIGISH to ഋതു at February 20, 2010 7:14 PM

14. ഷാഫി has left a new comment on your post "ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ...":

ഒരത്യാവശ്യ കാര്യം സ്വകാര്യമായി പറയാന്‍ എനിക്കും. പ്രൊഫൈലില്‍ മെയിലഡ്രസ്‌ കണ്ടില്ല. [email protected]ല്‍ മെയിലിടുകയോ 9497344959 നമ്പറില്‍ വിളിക്കുകയോ ചെയ്യാമോ?.



Posted by ഷാഫി to tmziyad.com at February 20, 2010 6:22 PM

15. ദിപിന്‍ has left a new comment on your post "കാത്തിരിപ്പ് - ഭാഗം മൂന്ന്":

super shot like a poem.



Posted by ദിപിന്‍ to fade in at 20 February 2010 18:00

16. -സു‍-|Sunil has left a new comment on your post "തിരുവിഴ à´¶à´¿à´µ ക്ഷേത്രം.":

തിരുവിഴ ജയശന്കര്‍ (നാദസ്വരം) ഇന്നാട്ടുകാരനാണോ?

-സു-



Posted by -സു‍-|Sunil to സുന്ദര ലോകം at February 20, 2010 5:08 AM

17. ദിനേശന്‍ വരിക്കോളി has left a new comment on your post "ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍":

വെറുതെ ബ്ലോഗ് തിരച്ചിലിനിടയ്ക്കാണ് നിങ്ങളുടെ ബ്ലോഗ്
കണ്ണില്‍പെട്ടത്..തുടക്കം വായിച്ചപ്പോള്‍ പൂര്‍ണ്ണംമായും വായി
ക്കണമെന്ന് തോന്നി.
''ആറുമാസത്തെ ദാന്വത്യത്തിനു ശേഷമുള്ള അവളുടെ ഇറങ്ങി പോക്ക് ...എന്റെ പരാജയപ്പെട്ട ആത്മാഹത്യാശ്രമം ..........എനിക്കറിയില്ല ഇനിയൊരു ജീവിതം സാധ്യമാണോയെന്ന്.......''

ഒരു നവംബര്‍മാസത്തിലെ ഓര്‍മ്മയിലേയ്ക്ക് ഞാന്‍ കടന്നുപോയി..
എനിക്ക് പരിചയമില്ലാത്ത ഒരാള്‍ എങ്ങിനെ എന്നറിയില്ല ഓണ്‍ലൈനില്‍
പരിചയപ്പെടുന്നു... നിങ്ങളുടെ കഥയിലെ കഥാപാത്രത്തേപോലെ ഒരു ആത്മഹ
ത്യയുടെ മുനമ്പില്‍ നിന്ന് ആപെണ്‍കുട്ടി (ചേച്ചി) എന്നോട് സംസാരിച്ചു..
അവരെ അതില്‍ നിന്ന് പിന്മാറ്റണമെന്നുറച്ച് ഞാന്‍ പറഞ്ഞവാക്കുകള്‍
ഒക്കെ എന്നിലൂടെ വീണ്ടും കടന്നുപോയി
;അവരിന്ന് നല്ലൊരു ദാമ്പത്യം നയിക്കുന്നു. ഇത്രയും പറഞ്ഞത്
ഒരു ജീവനുള്ള കഥയാണിത് എന്ന് തോന്നിയതുകൊണ്ടാണ്..എനിക്ക് നിങ്ങളെ
പരിചയമില്ല എങ്കിലും പറയട്ടെ ഏറെകാലത്തിന് ശേഷമാണ് ബ്ലോഗില്‍
ഇങ്ങിനെ ഒരു കഥവായിക്കുന്നത്...
തുടക്കവും ഒടുക്കവും മനോഹരമാക്കി...വായിച്ചുതീര്‍ന്നത് അറിഞ്ഞ
തേയില്ല...
അടുത്ത പോസ്റ്റിടുമ്പോള്‍ ലിങ്ക് അയക്കുമല്ലോ??
(ബ്ലോഗില്‍ മികവുള്ള രചനയ്ക്കൊന്നും കമന്‍റ് കിട്ടാത്ത അവസ്ഥയുണ്ട്..അത്
അത് മാറണം എങ്കിലേ രക്ഷയുള്ളു.. കറുപ്പിനെ കറുപ്പെന്നും വെളുപ്പിന്നെ
വെളുപ്പെന്നും വിളിച്ചുപറയാന്‍ ആരും തയ്യാറാവുന്നില്ല..നമുക്ക്
പ്രത്യാശിക്കാം.)
സസ്നേഹം.



Posted by ദിനേശന്‍ വരിക്കോളി to ഋതു at February 20, 2010 6:23 PM

18. OAB/ഒഎബി has left a new comment on your post "എന്റെ വേറൊരച്ചന്റെ..........":

എന്റെ സുഹൃത്തിന്റെ മക്കള്‍ അവനെ പപ്പാ എന്ന് വിളിക്കുന്നത് കേട്ട് ഞങ്ങളുടെ നാട്ടിന്‍ പുറത്തുള്ളവരൊക്കെ അവനെ കളിയാക്കി ചിരിക്കാറുള്ളത് പാവം പൊങ്ങച്ച സഞ്ചി അറിയുന്നില്ലല്ലൊ!

ചാന്‍ലുകളില്‍ പെണ്‍ വവ്വാലുകള്‍ക്കാണ് ‘മല്യാലത്തില്‍ അതെന്റാ പറ്യാ...‘



Posted by OAB/ഒഎബി to ഓലപ്പടക്കങ്ങൾ.... at February 20, 2010 7:30 PM

19. ajithMemmury has left a new comment on your post "ഒരു പിൻ വിളി.":

super....



Posted by ajithMemmury to ദേവപ്രിയ at February 20, 2010 5:22 AM

20. പാട്ടോളി, Paattoli നിങ്ങളുടെ പോസ്റ്റ് "നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബസ്‌റ്റോറി ഇങ്ങനെ എഴുതൂ....
bas_tORi



പാട്ടോളി, Paattoli , ബസ്റ്റോറി ലേക്ക് 2010, ഫെബ്രുവരി 20 5:23 pm ന് പോസ്റ്റ് ചെയ്തത്

21. നന്ദന has left a new comment on your post "കലയും ജലസേചനവും":

മൈത്രേയി ഞാനൊരിക്കലും/ എനിക്കൊരിക്കലും വിശ്വസിക്കാൻ കഴിയില്ല അദ്ദേഹം എന്റെ കോഴിക്കൊട്ടുകാരൻ വെള്ളമടിക്കുമെന്ന്/ വെള്ളമടിച്ചാണ് മരിച്ചതെന്ന്. മൈത്രേയി ഒരുകാര്യം മനസ്സിലാക്കണം ( മൈത്രേയി വിലയിരുത്തലുകളോട് 100% കൂറ് പുലർത്തിക്കൊണ്ട് തന്നെ പറയട്ടെ)ഒരു കലാകാരൻ ഒരു ഭാര്യയുടേതോ കുട്ടികളുടേതോ മാത്രമല്ല, മറിച്ച് അതിനേക്കാൾ കൂടുതൽ സമൂഹത്തിന്റേതാണ്. അത്കൊണ്ട് നല്ല സ്രിഷ്ടികൽ വരുന്നത് അല്പം കഴിച്ചതിന് ശേഷമാണെങ്കിൽ അത് തടയരുത് എന്നാണ് എന്റെ അഭിപ്രായം. “ജലസേചനം നിര്‍ബന്ധമാണെങ്കില്‍ കല്യാണം വേണ്ട എന്നങ്ങു തീരുമാനിക്കണം“ എന്ന് പറയുന്നതിലും നല്ലത് അങ്ങനെയുള്ള ഒരാളെ കല്യാണം കഴിക്കാൻ മെനക്കെടരുത് എന്നായിരിക്കും. ഇത് പറയുമ്പോൽ തന്നെ ഒരുപാട് കലാകാരന്മാർ സേസിക്കാതെ സമൂഹത്തിലുണ്ട് ഉദാ: യേശുദാസ്, പക്ഷെ എല്ലാവർക്കും അങിനെ കഴിഞ്ഞെന്നു വരില്ല. എഴുതാൻ ഒത്തിരിയുണ്ട് പിന്നീടാവാം.



Posted by നന്ദന to സമകാലികചിന്തകൾ at February 20, 2010 6:31 PM

22. അനിൽ@ബ്ലൊഗ് നിങ്ങളുടെ പോസ്റ്റ് "റൂറല്‍ എംബിബിഎസ് എന്ന മുറി വൈദ്യം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബാബുരാജ്,
വിശദമായ കമന്റിന് നന്ദി.
താങ്കള്‍ ചൂണ്ടിക്കാട്ടിയ വൈരൂദ്ധ്യങ്ങള്‍ ഞാന്‍ എഴുതിയുണ്ടാക്കിയതല്ലെന്ന് ശ്രദ്ധിക്കുമല്ലോ.എല്ലാ വിഷയവും പഠിപ്പിക്കില്ല എന്ന് പറയുന്നവര്‍ തന്നെയാണ് അടുത്ത ദിവസം അവരുടെ സിലബസിനെപ്പറ്റി വിരുദ്ധമായ പത്ര പ്രസ്ഥാവനകള്‍ നടത്തിയത്.

നിലവിലുള്ള ബിരുദങ്ങളും ബിരുദധാരികളെയും ഉപയോഗിച്ച് ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശമാണ് ഈ പോസ്റ്റിലും സമാന ചര്‍ച്ചകളിലും ഉയര്‍ന്ന് വന്നിട്ടുള്ളത്. പുതിയതായി ഒരു ബിരുദം കൂടി ആയതുകൊണ്ട് ആതുര സേവന രംഗത്ത് എന്തെങ്കിലും വ്യത്യാസം വരുമെന്നോ ഗ്രാമീണ ജനതക്ക് കൂടുതല്‍ സഹായം ലഭിക്കുമെന്നോ യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യത്തില്‍ ഒരു പുതിയ കൂട്ടത്തിനെക്കൂടെ പടച്ചു വിടുന്നതില്‍ കാര്യമൊന്നുമില്ലെന്നതല്ലെ വസ്തുത. ചൈനയിലെയോ ക്യൂബയിലേയോ ഉദാഹരണങ്ങള്‍ ഇന്ത്യാ മഹാരാജ്യത്ത് ഫലവത്താവുമെന്ന് പ്രതീക്ഷിക്കാനാവില്ല.

ഗ്രാമീണര്‍ക്കായാലും നഗരവാസികള്‍ക്കായാലും ലഭിക്കുന്ന ചികിത്സ ഗുണനിലവാരമുള്ളതാവണമെന്നേ എല്ലാ മനുഷ്യ സ്നേഹികളും ആഗ്രഹിക്കുന്നുള്ളൂ.



അനിൽ@ബ്ലൊഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 20 8:07 pm ന് പോസ്റ്റ് ചെയ്തത്

23. അനിൽ@ബ്ലൊഗ് has left a new comment on your post "ബൂലോകത്തേക്ക് വന്നിട്ട് ഇന്നേയ്ക്കൊരു വര്‍ഷം!":

ആശംസകള്‍ , വാഴെ.



Posted by അനിൽ@ബ്ലൊഗ് to ...കഥ കഥ കസ്തൂരി... at February 20, 2010 6:21 PM

24. ആഷ | Asha has left a new comment on your post "മിസ്ഡ്‌ കോള്‍":

ഹൃദയസ്പർശിയായി എഴുതിയിരിക്കുന്നു :)

ഇന്റർവ്യൂ കഥയും വായിച്ചു. രസകരം!



Posted by ആഷ | Asha to രവം at February 20, 2010 5:13 AM

25. തഥാഗതന്‍ has left a new comment on your post "ഒരു മുറിയും ഇരുട്ടിന്റെ നിര്‍വ്വചനവും":

നന്നായിരിക്കുന്നു ഗിരീഷ്..
ഓരോ വരികളും മനസ്സിൽ ഓരൊ പൊള്ളൽ‌പ്പാടുകളേൽ‌പ്പിക്കുന്നു.

ഇനിയും എഴുതു..അഭിവാദനങ്ങൾ



Posted by തഥാഗതന്‍ to നോവുകള്‍ at 6:10 AM

26. സിങ്കുട്ടന്‍ has left a new comment on your post "നിഷ്കളങ്കമായ സത്യങ്ങള്":

ഞാന് ഇതു വരെ എഴുതിയതെല്ലാം കട്ട ഫിലോസഫി ആയിട്ടാണ് എനിക്കു തോന്നിയത് .. സത്യം ... എല്ലാത്തിന്റയും അറ്റത്ത് ... ഇതിനുള്ളതു പോലെ മോറല് ഓഫ് ദ സ്റ്റോറി ഇല്ലായിരുന്നെന്നു മാത്രം :->



Posted by സിങ്കുട്ടന്‍ to അച്ചാര്‍ at February 20, 2010 6:01 AM

27. തണല്‍ has left a new comment on your post "അവളുടെ മരണത്തില്‍ എനിക്കു പങ്കില്ല!":

ആ പാവം പൂച്ചക്കുഞ്ഞ് ചാടിയതായിരിക്കില്ല, നിങ്ങളെ കണ്ടു പേടിച്ച് വിറച്ചു വീണതാവാനാണ് സാധ്യത...സൌദിയിലെ പൂച്ചകള്‍ക്ക് ഇത്ര ബുദ്ധിയില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.



Posted by തണല്‍ to kaleidoscope at February 20, 2010 5:00 AM

Reply via email to