1. നന്ദന has left a new comment on your post "കോമാളികള്‍ ബാക്കിയായ സര്‍ക്കസ്സ് കൂടാരങ്ങള്‍!":

നമുക്ക് വേണ്ടത് എന്തോ അത് സംവിധായകരും മഹാനടന്മാരും വിളമ്പുന്നു, അത്രമാത്രം. ഇതൊക്കെ പണം മുടക്കി കാണാതിരുന്ന് നോക്കൂ, അപ്പോൽ എല്ലാം ശരിയാവും ശരിയാക്കും.



Posted by നന്ദന to അല്ല, പിന്നെ!! at 23 February 2010 16:06

2. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "പീഡനം":

പള്ളിക്കുളം,
സുനില്‍ ‍‍‍പെരുമ്പാവൂര്‍,
sm sadique ,
OAB/ഒഎബി,
തണല്‍ :

ഗൌരവമാര്‍ന്ന വിലയിരുത്തലുകള്‍ക്ക് നന്ദി.



Posted by ശ്രദ്ധേയന്‍ | shradheyan to കരിനാക്ക് at February 23, 2010 1:38 PM

3. കുഞ്ഞൻ has left a new comment on your post "കിനാവേ എല്ലാ കിനാവുകളും":

കിനാവ് സജീവിനും വധുവിനും എല്ലാവിധ വിവാഹ മംഗളാശംസകൾ നേരുന്നു..

വധു : രജിത
തിയ്യതി : ഫെബ്രുവരി 28ന്
മുഹൂർത്തം : കാലത്ത് 11നും 11.30 നും മദ്ധേ
സ്ഥലം : കടവനാട്, പൊന്നാനി
കിനാവിന്റെ ഫോൺ നമ്പർ : 0091 8891226886


ശ്രീ നട്ടാപ്പി ആശംസിച്ചതുപോലെ അല്ല അനുഗ്രഹിച്ചതുപോലെ ഉടൻ തന്നെ മറ്റൊരു 28 കൂടി കെട്ടാൻ സാധിക്കട്ടെ..ഇതിനുവേണ്ട നിയമ നിർദ്ദേശങ്ങൾ വേണമെങ്കിൽ എന്നെ മാത്രം വിളിക്കുക..ഒരു കാരണവശാലും ഇക്കാര്യത്തിനുവേണ്ടി നട്ടാപ്പിയെ വിളിക്കരുത്..!



Posted by കുഞ്ഞൻ to ബഹറിന്‍‍ ബൂലോഗം at February 23, 2010 12:17 PM

4. ഗീത has left a new comment on your post "തുള്ളിമരുന്ന്":

അപാര കൈപ്പുണ്യം തന്നെ. ആ വൈദ്യനല്ല, ഇതെഴുതിയ ആളിന്.
നമ നമോ നമോവാ‍ാ‍ാകം.



Posted by ഗീത to കുമാര സംഭവങ്ങള്‍ at February 23, 2010 3:24 PM

5. ഹംസ has left a new comment on your post "ഉച്ചയുറക്കം":

ക്ലാസു റൂമില്‍ ഇരുന്ന് ഉറങ്ങുന്നതിന്‍റെ സുഖമൊന്നും വീട്ടില്‍ കട്ടിലില്‍ കിടന്നാല്‍ കിട്ടില്ല .

നല്ല ഒരു ഓര്‍മ തന്നെ



Posted by ഹംസ to എന്റെ ലോകം at February 23, 2010 2:17 PM

6. Manoraj has left a new comment on your post "അതിര്‍ത്തിത്തര്‍ക്കം":

അവസാന വരിയിലേക്ക്‌ കഥയുടെ അച്ചുതണ്ട്‌ ഒളിപ്പിച്ച്‌ വച്ചു. മനോഹരമായ കൈയൊതുക്കം വെളിവാക്കുന്നു..



Posted by Manoraj to ഋതു at February 23, 2010 4:07 PM

7. sm sadique has left a new comment on your post "ലീല":

വല്ലാതെ നൊമ്പരപെടുത്തുന്നു . കഥയുടെ അവസാനം അസ്സലായിരിക്കുന്നു .



Posted by sm sadique to തൃസന്ധ്യ at February 23, 2010 2:40 AM

8. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "പപ്പനാവന്‍ ഏലിയാസ് പരമശിവന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

HA HA HA Nandi Binoy



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 23 4:14 pm ന് പോസ്റ്റ് ചെയ്തത്

9. ബിനോയ്//HariNav നിങ്ങളുടെ പോസ്റ്റ് "പപ്പനാവന്‍ ഏലിയാസ് പരമശിവന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ha ha ha :))



ബിനോയ്//HariNav , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 23 3:07 pm ന് പോസ്റ്റ് ചെയ്തത്

10. Manoraj has left a new comment on your post "അതിര്‍ത്തിത്തര്‍ക്കം":

അവസാന വരിയിലേക്ക്‌ കഥയുടെ അച്ചുതണ്ട്‌ ഒളിപ്പിച്ച്‌ വച്ചു. മനോഹരമായ കൈയൊതുക്കം വെളിവാക്കുന്നു..



Posted by Manoraj to ഋതു at February 23, 2010 4:07 PM

11. ഹംസ has left a new comment on your post "ഫെബ്രുവരി 14 ഒരു പ്രണയ ശുഭ ദിനം ! / February 14 ...":

നല്ല ഒരു പോസ്റ്റ് തന്നെ. നല്ല ചിത്രങ്ങളും “വീണിതല്ലോ കിടക്കുന്നൂ പ്രണയം“ എന്ന അടിക്കുറുപ്പില്‍ കൊടുത്ത ചിത്രം മനസ്സില്‍ നിന്നും മായുന്നില്ല



Posted by ഹംസ to BILATTHIPATTANAM at 23 February 2010 01:21

12. തെച്ചിക്കോടന്‍ has left a new comment on your post "ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍":

നല്ല ഒഴുക്കോടെ എഴുതി, വായനാ സുഖം നല്‍ക്കുന്ന രചന.
ആശംസകള്‍.



Posted by തെച്ചിക്കോടന്‍ to ഋതു at February 23, 2010 2:43 PM

13. smitha has left a new comment on your post "കോമാളികള്‍ ബാക്കിയായ സര്‍ക്കസ്സ് കൂടാരങ്ങള്‍!":

നമ്മുടെ കാഴ്ചാശീലങ്ങള്‍ മാറിയേ പറ്റൂ, താരങ്ങളെ സഹിക്കാനും,ചുമക്കാനും മടിയില്ലാത്ത അവസ്ഥയില്‍നിന്നു മലയാളി മോചിതനാകണം.



Posted by smitha to അല്ല, പിന്നെ!! at 23 February 2010 15:47

14. അഭി has left a new comment on your post "ഉഷശ്രീ":

ആദ്യമായ്‌ കാണ്‍കയാണിന്നു നാം തമ്മിലെ-
ന്നാകിലും ................


ഗീതേച്ചീ.,ഇഷ്ടായി.



Posted by അഭി to ഗീതാഗീതികള്‍ at February 23, 2010 2:38 AM

15. തെച്ചിക്കോടന്‍ has left a new comment on your post "ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍":

നല്ല ഒഴുക്കോടെ എഴുതി, വായനാ സുഖം നല്‍ക്കുന്ന രചന.
ആശംസകള്‍.



Posted by തെച്ചിക്കോടന്‍ to ഋതു at February 23, 2010 2:43 PM

16. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ബുര്‍ജ് ഖലീഫ":

കവിത വായിച്ച് അഭിപ്രായം എഴുതിയ നല്ല വായനക്കാര്‍ക്ക് എന്റെ നന്ദി പ്രകാശിപ്പിക്കുന്നു.ഇനിയും ഈ വഴിയില്‍ വരികയും എനിക്ക് വേണ്ട പ്രചോതനങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന വിശ്വാസത്തോടെ,ഒരിക്കല്‍ കൂടി നന്ദി



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to വെള്ളിനക്ഷത്രം at February 23, 2010 12:45 AM

17. ഹംസ has left a new comment on your post "നമ്പിമല - തിരുക്കുറുങ്കുടി":

ഒരു യാത്ര കഴിഞ്ഞുവന്ന സുഖം



Posted by ഹംസ to എന്റെ യാത്രകള്‍ at 23 February 2010 2:27 PM

18. ഹംസ has left a new comment on your post "സംശയ രോഗം !":

ഇവിടെ വരാന്‍ അല്‍പ്പം താമസിച്ചു എന്നൊരു “സംശയം“ സംശയ ഒരു രോഗം തന്നെയാണ് കുടുമ്പബന്തങ്ങള്‍ കൂടുതലും തകരുന്നത് സംശയ രോഗങ്ങള്‍ കൊണ്ട് തന്നെ അതില്‍ ആണ്‍ പെണ്‍ വിത്യാസമില്ല. കൂടുതലും ആണുങ്ങളില്‍ കാണുന്ന ഒരു രോഗമാണ് . സ്ത്രീകള്‍ രോഗമുള്ളവരും നിവൃത്തികേടുകൊണ്ട് അതു സഹിക്കുന്നു എന്നു മാത്രം .



Posted by ഹംസ to ബഷീറിയന്‍ നുറുങ്ങുകള്‍ at 23 February, 2010

19. ഹംസ നിങ്ങളുടെ പോസ്റ്റ് "അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സം‌വാദം എല്ലാ വിഷയങ്ങളിലും നല്ലത് തന്നെ ഒരാളുടെ കാഴ്ച്ചപ്പട് മറ്റുള്ളവരോട് മാന്യമായി പറയുക. അത് അപരന്‍ സ്വീകരിച്ചോ ഇല്ലയോ എന്നുള്ളതല്ല .തന്‍റെ കാഴ്ച്ചപ്പടിലെ തെറ്റും ശരിയും മനസ്സിലാക്കാന്‍ ബുദ്ദിയുള്ളവര്‍ക്ക് കഴിയും സം‌വാദം കൊണ്ട്. അതവര്‍ക്ക് ഉപകാരപ്പെടുകയും ചെയ്യും.

ഇങ്ങനെ ഒരു വിഷയം സം‌വാദത്തിനിട്ടത് നല്ല കാര്യം തന്നെ .



ഹംസ , ചീന്തുകള്‍ ലേക്ക് 2010, ഫെബ്രുവരി 23 1:49 am ന് പോസ്റ്റ് ചെയ്തത്

20. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "അമ്പ് തറച്ച ഹൃദയങ്ങള്‍ തൂങ്ങിയാടുമ്പോള്‍":

എന്നും കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയായിരിക്കട്ടെ.



Posted by ശ്രദ്ധേയന്‍ | shradheyan to കരിനാക്ക് at February 23, 2010 1:43 PM

21. jayarajmurukkumpuzha has left a new comment on your post "ആതിരപ്പള്ളിയിലെ ബാലത്തരങ്ങളും കേരളവും":

valare nannaayi....... abhinandanangal.........



Posted by jayarajmurukkumpuzha to Sandstorm - മണൽക്കാറ്റ്‌ at February 23, 2010 12:37 PM

22. 恋人契約 has left a new comment on your post "സൃഷ്ടിപുരാണം":

今話題の恋人契約!!お金をもらってセクースできる!!RICHではセレブに援助してもらい至福のセクースライフを楽しめます。ヤりたい願望は女性だって同じ…そんな切実な思いに気づいてあげてくれませんか



Posted by 恋人契約 to കുറുമാന്റെ കഥകള്‍ at 23/2/10 2:31 PM

23. കുഞ്ഞൻ has left a new comment on your post "കിനാവേ എല്ലാ കിനാവുകളും":

കിനാവ് സജീവിനും വധുവിനും എല്ലാവിധ വിവാഹ മംഗളാശംസകൾ നേരുന്നു..

വധു : രജിത
തിയ്യതി : ഫെബ്രുവരി 28ന്
മുഹൂർത്തം : കാലത്ത് 11നും 11.30 നും മദ്ധേ
സ്ഥലം : കടവനാട്, പൊന്നാനി
കിനാവിന്റെ ഫോൺ നമ്പർ : 0091 8891226886


ശ്രീ നട്ടാപ്പി ആശംസിച്ചതുപോലെ അല്ല അനുഗ്രഹിച്ചതുപോലെ ഉടൻ തന്നെ മറ്റൊരു 28 കൂടി കെട്ടാൻ സാധിക്കട്ടെ..അതുവേണ്ട നിയമ നിർദ്ദേശങ്ങൾ വേണമെങ്കിൽ എന്നെ മാത്രം വിളിക്കുക..ഒരു കാരണവശാലും ഇക്കാര്യത്തിനുവേണ്ടി നട്ടാപ്പിയെ വിളിക്കരുത്..!



Posted by കുഞ്ഞൻ to ബഹറിന്‍‍ ബൂലോഗം at February 23, 2010 12:15 PM

24. ആചാര്യന്‍ നിങ്ങളുടെ പോസ്റ്റ് "ഒന്ന് മുതല്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Very good Kapilane



ആചാര്യന്‍ , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 23 1:32 am ന് പോസ്റ്റ് ചെയ്തത്

25. T.S.NADEER has left a new comment on your post "കിനാവേ എല്ലാ കിനാവുകളും":

Daivamay...



Posted by T.S.NADEER to ബഹറിന്‍‍ ബൂലോഗം at February 23, 2010 12:24 PM

26. Afsal has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

ആകാംസ്ഷ മൂത്ത് യൂടുബില്‍ തിരഞ്ഞ് സര്‍ഫ് എക്സല്‍ പരസ്യം കണ്ടു പിടിക്കേണ്ടി വന്നു............ഹഹഹ
ഇപ്പോള്‍ എന്റെ സംശയം വഴക്കോടനു ഈ products ന്റെ ഒക്കെ promoter ആണോ എന്നാണ്.



Posted by Afsal to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 23, 2010 2:36 PM

27. fuad has left a new comment on your post "ഗാന്ധിജി വധം (മാതൃഭൂമി വക)":

സവര്‍ക്കര്‍ ഗാന്ധി വധത്തിലെ പ്രതി


http://www.utopia4u.co.cc/2010/02/blog-post_20.html



Posted by fuad to rajeevcoup at February 23, 2010 2:35 PM

28. വല്യമ്മായി has left a new comment on your post "കവിത":

ഉള്‍ക്കാഴ്ചകളും തിരിച്ചറിവുകളും വളരെ നന്ന്.എന്നും സര്‌വ്വശക്തന്‍ തുണയായിര്‍ക്കട്ടെ.



Posted by വല്യമ്മായി to ഉള്‍ക്കാഴ്ച at Tuesday, February 23, 2010 1:08:00 PM

29. പ്രയാണ്‍ has left a new comment on your post "കഥ":

swapnangal nanma mathram kontuvaratte.........ummayotu ente anweshanam.



Posted by പ്രയാണ്‍ to ഉള്‍ക്കാഴ്ച at Tuesday, February 23, 2010 2:43:00 PM

30. Anonymous has left a new comment on your post "കലിയുഗവരദന്‍":

nan mattoru mathathil viawasikkunnavanu..... yeniku shabari malayile viswasangale kurichu onnum ariyillayirunnu ippol kurachokke manasilayi ee oru blogiloode yellattinum oru padu nandhi parayunnu orayiram thanks



Posted by Anonymous to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 23, 2010 3:46 PM

31. തെച്ചിക്കോടന്‍ has left a new comment on your post "ഒരു അഹങ്കാരിയുടെ കഥ":

വ്യത്യസ്തമായ പ്രമേയം, നല്ല അവതരണം.



Posted by തെച്ചിക്കോടന്‍ to ഋതു at February 23, 2010 3:31 PM

32. ഹംസ has left a new comment on your post "ഉഷശ്രീ":

ആദ്യമായ്‌ കാണ്‍കയാണിന്നു നാം തമ്മിലെ-
ന്നാകിലും ആജന്മപരിചിതര്‍ പോല്‍
ആശ്ലേഷമേകി നീ എന്നെ പുണര്‍ന്നപ്പോള്‍
ആര്‍ദ്രമായ്‌ മാനസം ആത്മസഖീ

നല്ല വരികള്‍.

ആശംസകള്‍ അറിയിക്കാതിരിക്കാന്‍ വയ്യ.



Posted by ഹംസ to ഗീതാഗീതികള്‍ at February 23, 2010 1:09 AM

33. വിജയലക്ഷ്മി has left a new comment on your post "കൊസ്രാക്കൊള്ളി":

katha nannaayittundu..ee kochaappuvine njan evideyo kandittundennu thonnunoo...



Posted by വിജയലക്ഷ്മി to തണല്‍ at 23/2/10 11:58 AM

34. നന്ദന has left a new comment on your post "ആതിരപ്പള്ളിയിലെ ബാലത്തരങ്ങളും കേരളവും":

അവരു ചെയ്യുന്നതെന്താണെന്ന് അവര് പോലും അറിയുന്നില്ല!!! പ്രകൃതിയെ കെട്ടിപ്പിടിച്ചിരിക്കാം,മാങ്ങയും തേങ്ങയും തിന്ന് ജീവിക്കാം. എന്നിട്ട് ഞങ്ങൽക്ക് ജോലിയില്ല, വ്യവസായമില്ല, ഭക്ഷണമില്ല പുരോഗമനമില്ല എന്നൊക്കെ പറഞ്ഞ് സമരം ചെയ്യാം. ബുദ്ധിമരവിച്ചുപോയ വർഗ്ഗങ്ങൾ.



Posted by നന്ദന to Sandstorm - മണൽക്കാറ്റ്‌ at February 23, 2010 1:08 PM

35. അനിൽ@ബ്ലൊഗ് has left a new comment on your post "ആതിരപ്പള്ളിയിലെ ബാലത്തരങ്ങളും കേരളവും":

കാക്കരെ,
ഇക്കാര്യത്തില്‍ ഞാന്‍ കേന്ദ്രമന്ത്രിയുടെ കൂടെയാണ്. അതിരപ്പള്ളിയില്‍ പണിയാനുദ്ദേശിക്കുന്ന നിര്‍ദ്ദിഷ്ഠ ഡാം ഈ പ്രദേശത്തെ ജൈവ സമ്പത്തിനെയോ പ്രകൃതിയെയോ ബാധിക്കില്ലെന്ന് പറഞ്ഞാല്‍ അതിനോട് യോജിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്.



Posted by അനിൽ@ബ്ലൊഗ് to Sandstorm - മണൽക്കാറ്റ്‌ at February 23, 2010 12:02 PM

Reply via email to