1. കുമാരന്‍ | kumaran has left a new comment on your post "ഇങള്‍ രയിഷര്‍ ചെയ്ത്ക്കണാ?":

എവിടെ തിരിഞ്ഞൊന്ന് നോക്കിയാലുമവിടെയെല്ലാം കല്ല്യാണ രജിസ്ട്രേഷന്‍ കഥകളാണല്ലോ.



Posted by കുമാരന്‍ | kumaran to മാഞ്ഞാലിനീയം manjalyneeyam at 23 February 2010 21:12

2. അശ്വതി233 has left a new comment on your post "ഉയരങ്ങളില്‍ ..":

good capture)



Posted by അശ്വതി233 to OUT OF FOCUS at February 23, 2010 6:40 PM

3. ചന്ദ്രകാന്തന്‍ has left a new comment on your post "ഹോട്ട് വാട്ടര്‍ ബാത്ത്...":

ഇങ്ങനെ പച്ചയ്ക്ക് പറഞ്ഞ് കഥാകൃത്ത് വായനക്കരേയും വിഷമസന്ധിയിലാക്കിയല്ലോ.. യാഥാര്‍ഥ്യങ്ങള്‍ മൂട്ടകളെപ്പോലെ ദേഹത്ത് ഇഴയുന്നു.. ഓക്കാനം വരുന്ന മണങ്ങളും.. ഏതായാലും കഥ മനസ്സില്‍ ഒരു കൊളുത്തു പോലെ...



Posted by ചന്ദ്രകാന്തന്‍ to ഋതു at February 23, 2010 8:33 PM

4. Renjishcs has left a new comment on your post "ഒരു അഹങ്കാരിയുടെ കഥ":

തെച്ചിക്കോടനും ചന്ദ്രകാന്തനും ഒരുപാട് നന്ദി..
ഈ പ്രോത്സാഹനം ഇനിയും എന്തെങ്കിലുമെഴുതാന്‍ എനിക്ക് ശക്തി പകരും എന്ന് വിശ്വസിക്കുന്നു.



Posted by Renjishcs to ഋതു at February 23, 2010 9:34 PM

5. Clipped.in - Explore Indian blogs has left a new comment on your post "ഉയരങ്ങളില്‍ ..":

adipoli...



Posted by Clipped.in - Explore Indian blogs to OUT OF FOCUS at February 23, 2010 6:08 PM

6. Mayoora has left a new comment on your post "ബൂലോഗ സഞ്ചാരി ബഹ്‌റൈനിൽ..!":

ങ്ങക്കെല്ലാം എന്തുമാവാലോ ;)

ഓഫ്,
ഹൗ ഐറോണിക്, കുഞ്ഞനാൺ ഏറ്റവും പൊക്കം കൂടുതൽ :P



Posted by Mayoora to കുഞ്ഞന്‍സ്‌ ലോകം at February 23, 2010 7:41 PM

7. താപ്പു has left a new comment on your post "ഒരു ഫുൾ വാങ്ങുമ്പോൾ പാർട്ടി ടിക്കറ്റ് ഫ്രീ":

പാർട്ടിയുടെ ഔദ്യോഗിക തീരുമാനത്തെ ധിക്കരിക്കുകയും അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നവരെ തെക്കോട്ടെടുക്കാൻ പരിശീലിപ്പിക്കുന്ന മുതിർന്ന ചേട്ടന്മാരുടെ ശിമ്പിരം കൊല്ലം മേയറും ഉജ്ജ്വലനായ തൊഴിലാളി നേതാവും പത്ത് വിരലിൽ മോതിരമണിഞ്ഞവനുമായ സ: പത്മലോചനൻ ഉത്ഘാടനം ചെയ്യും. മൂന്നു നാൾ നീണ്ട ദേവപ്രശ്നത്തിലൂടെയാണ് ഉത്ഘാടകനെ കണ്ടെത്തിയതെന്ന് ഫെബ്രുവരി രണ്ടാം വാരം പുറത്തിറങ്ങിയ പാർട്ടി കത്ത് പറയുന്നു.



Posted by താപ്പു to ലത്തീഫിന്റെ ലോകം at February 23, 2010 6:40 PM

8. Shravan - Osho has left a new comment on your post "Njanappana of Poonthanam- Translation":

I have read an article in some previous edition of 'Malayalam' Weekly. The article was on Njanappana -It was an insightful reading. The writer has tried his best to put across his understanding of Njanappana in a very lucid way. This was in response to Prof. Guptan Nair's opinion that Njanappana is just a Bakhtippana. Guptan Nair had opined that Njanappana [the song of wisdom] is just a Baktippana [Devotional Song]. The writer in the weekly has greatly succeeded in his effort to explain why and how it transcends the confines of a mere devotional song. Though, that was for the first time I had listened to the lines of Njanappana, I really was able to feel the transmission of a universal spiritual message with all its simple dimensions in those lines. It is a real treasure. I really appreciate you for giving a translation in English for the song of wisdom.



Posted by Shravan - Osho to Durga at 7:00 AM

9. ദിനേശന്‍ വരിക്കോളി has left a new comment on your post "എ.സി.ശ്രീഹരി":

കവിത അനുഭവം ജീവിതം
പലകാലങ്ങളിലൂടെ കടന്നുപോകുന്ന
ഓര്‍മകളുടെ സ്നാപ്പ് ....
മനോഹരമായി.

പിന്നെ ഹരിയേട്ടാ ശരിയാണ്
ആചോദ്യം

( ജയിപ്പിച്ചത്
എതാശയത്തെ/എതാമാശയത്തെയാണ്
എന്നാണ്)

ചിലപ്പോള്‍
ഇന്ന് ഒരു മൗന നിലവിളിപോലെ
ഉയരുന്നുണ്ട്...

-സ. രാജഗോപാലിനെ
എ.കെ.ജി.....സിനിമയുമായി ബന്ധപ്പെട്ട്
ഡല്‍ഹിയില്‍ വന്നപ്പോള്‍ കാണാനിടയായി....
ഒടിച്ചു മടക്കിയ
വയറുകളുള്ള ആള്‍രൂപം..അതിലേറെ സൗമ്യനായ സഖാവ്.

നല്ലൊരു വായനാനുഭവം.
സസ്നേഹം.



Posted by ദിനേശന്‍ വരിക്കോളി to പുതുകവിത at February 23, 2010 8:18 AM

10. maithreyi has left a new comment on your post "വിങ്ങി വിങ്ങിക്കരഞ്ഞു പോയമ്മ ,നമ്മള്‍ തന്നമ്മ ഭാരത...":

പ്യാരി
Completely off topic:
മൈത്രേയി,
കവിതകള്‍ ente cup of tea അല്ല :( എന്ത് കൊണ്ടാന്നു അറിയില്ല. (വിവരമില്ലാത്തത് കൊണ്ടാവും ല്ലേ :( )

മൈത്രേയിയുടെ മൂഷിക സ്ത്രീയും , കൈക്കൂലി കഥയും , ഇങ്ങിനി വരാത്ത കാലം ഒക്കെ വായിച്ചു. നീലക്കൊടുവേലിയും കണ്ടു.
എല്ലാം ഇഷ്ടമായി. ബാല ലോകം കൂടാതെ ഇനിയും അവിടെ ഇവിടെയായി ഇനിയും ഓരോന്ന് ബാക്കി ഉണ്ട്. വീണ്ടും വീണ്ടും comment ഇട്ട് ബോര്‍ അടിപ്പിക്കണ്ടാന്നാ കരുതീത്. പല കാര്യങ്ങളിലും നമ്മള്‍ തമ്മില്‍ സാമ്യമുണ്ട്‌. അത് ഞാന്‍ പറയാതെ തന്നെ മൈത്രേയിയും മനസ്സിലാക്കി എന്നെനിക്കറിയാം. :)


ഈ കമന്റ്‌ എഴുതാന്‍ രണ്ട് കാരങ്ങളുണ്ട്. ഒന്ന് ഇങ്ങിനി വരാത്ത കാലം. അത് പോലൊരു post ഞാനും എഴുതിയിരുന്നു. മൈത്രേയി എഴുതുമ്പോള്‍ എന്ത് മനസ്സിലുണ്ടായിരുന്നോ ഏകദേശം അത് പോലൊരു മാനസികാവസ്ഥയിലായിരുന്നു ഞാനും. ആ പോസ്റ്റില്‍ ആ അവസ്ഥ ഞാന്‍ പ്രകടമാക്കിയില്ലെങ്കിലും .

പിന്നെ , c.v. sreeraman റെ കൂട്ടിവായിക്കരുത് വായിച്ചിട്ടുണ്ടോ? അത് പോലെ, മൈത്രേയിയുടെ കഥകളില്‍ നിന്നു ഞാനൊരു കൂട്ടി വായിക്കല്‍ നടത്തി കൊണ്ടിരിക്കുകയാണ് . :) സോറി കേട്ടോ . അറിയാതെ സംഭവിക്കുന്നതാണ് . കഥാകാരിയെ ഇഷ്ടപ്പെട്ടത് കൊണ്ട്.

ഇനി, comment ഇടാന്‍ രണ്ടാമത്തെ കാര്യം. അക്ഷര ലോകത്തില്‍ മൈത്രേയി യുടെ അമ്മയെ കണ്ടപ്പോള്‍ എന്തോ ഒരു വല്ലാത്ത മാനസികാവസ്ഥയിലെത്തി ഞാന്‍. അത് പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല . :( അവര്‍ക്ക് കരയാനിഷ്ടപ്പെടാതവരിലെ ഗൌരിയുടെ അമ്മയുമായി എന്തോ സാമ്യം തോന്നി. അമ്മയും കവിതകള്‍ എഴുതിയിട്ടുണ്ടല്ലോ? ആ കവിതകള്‍ ഞാന്‍ ഒരു പക്ഷെ വായിക്കില്ലായിരിക്കും (അതില്‍ ഇപ്പോള്‍ തന്നെ ഒരു നഷ്ട ബോധം തോന്നുന്നുണ്ട്. :( ) പക്ഷെ, അവിടത്തെയും കഥകള്‍ തീര്‍ച്ചയായും വായിക്കും.

ഹും.. എഴുതിയെഴുതി കാട് കയറും എന്നാ തോന്നുന്നത്. അതോണ്ട് നിര്‍ത്തുവാ ട്ടോ.

വായിക്കാന്‍ ഇനിയും ഇവിടെ കഥകള്‍ ബാക്കിയുള്ള സ്ഥിതിക്ക് ഇനിയും വരാതെ പറ്റില്ലല്ലോ. :)
(പ്യാരി ഞാനിത്തിരി അതിസ്വാതന്ത്ര്യം എടുത്തു. കമന്റൊന്ന്‌ എഡിറ്റി. ക്ഷമിക്കാന്‍ കഴിയുമോ ആവോ.കഴിയും എന്നു കരുതട്ടെ. )



Posted by maithreyi to maithreyi at 2/23/10 9:55 PM

11. ചന്ദ്രകാന്തന്‍ has left a new comment on your post "ലാസ്റ്റ് വാലന്‍ന്റൈന്‍":

ഈ കഥ എന്തോ മനസ്സില്‍ ഒരു വല്ലായ്മ ഉണ്ടാക്കുന്നു.. ആകെക്കൂടി ഒരു ഭാവമിശ്രണം.. സദാചാരത്തിന്റെ കാവല്‍ പടയാളികളാണോ കപടസദാചാരവാദത്തിന്റെ ഇരകളും അതിനെതിരെ നിക്കുന്നവരുമാണോ സമൂഹത്തിന്റെ വഴി തിരിച്ച് വിടുന്നതെന്ന സംശയം വായനക്കാരന്റെ മനസ്സില്‍ ശക്തമായുയര്‍ത്തുന്നു ഈ കഥ.. അസാമാന്യമായ രചനാപാടവത്തോടെ കഥ പറഞ്ഞിരിക്കുന്നു.. ആശംസകള്‍ പറയാതിരിക്കുവതെങ്ങിനെ..?? ഭാവുകങ്ങള്‍..!!



Posted by ചന്ദ്രകാന്തന്‍ to ഋതു at February 23, 2010 8:16 PM

12. Shravan - Osho has left a new comment on your post "Njanappana of Poonthanam- Translation":

I have read an article in some previous edition of 'Malayalam' Weekly. The article was on Njanappana -It was an insightful reading. The writer has tried his best to put across his understanding of Njanappana in a very lucid way. This was in response to Prof. Guptan Nair's opinion that Njanappana is just a Bakhtippana. Guptan Nair had opined that Njanappana [the song of wisdom] is just a Baktippana [Devotional Song]. The writer in the weekly has greatly succeeded in his effort to explain why and how it transcends the confines of a mere devotional song. Though, that was for the first time I had listened to the lines of Njanappana, I really was able to feel the transmission of a universal spiritual message with all its simple dimensions in those lines. It is a real treasure. I really appreciate you for giving a translation in English for the song of wisdom.



Posted by Shravan - Osho to Durga at 6:59 AM

13. Rajesh has left a new comment on your post "Songs of Innocence":

Beautiful, very cute.



Posted by Rajesh to നീലാംബരി at February 23, 2010 8:39 PM

14. jayanEvoor has left a new comment on your post "കിനാവേ എല്ലാ കിനാവുകളും":

മംഗളാശംസകൾ!



Posted by jayanEvoor to ബഹറിന്‍‍ ബൂലോഗം at February 23, 2010 7:32 PM

15. പുതു കവിത has left a new comment on your post "എ.സി.ശ്രീഹരി":

പ്രീഡിഗ്രിക്ക് നെഹ്രുവില്‍ ചേര്‍ന്ന കാലം.
ഇലക്ഷന്‍.
എ.വി.അനില്‍ കുമാറും,
രാജഗോപലന്‍ മാടക്കോത്തും
എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍
രണ്ടു പേരും തോറ്റു എന്നാണോര്‍മ്മ



Posted by പുതു കവിത to പുതുകവിത at February 23, 2010 7:54 AM

16. നമ്മുടെ ബൂലോകം has left a new comment on your post "ബൂലോഗ സഞ്ചാരി ബഹ്‌റൈനിൽ..!":

രസകരമായ സംഗമം



Posted by നമ്മുടെ ബൂലോകം to കുഞ്ഞന്‍സ്‌ ലോകം at February 23, 2010 7:37 PM

17. ഷാജി നായരമ്പലം has left a new comment on your post "അമ്മക്ക് വേണ്ടി ഒരു പിടി ചോറ്":

എത്രയും പ്രിയത്തോടെ ഇക്കഥ വായിച്ചു ഞാ-
നൊക്കെയും ശരിതന്നെ ശക്തമായ് വരച്ചിട്ടൂ
പേറ്റുനോവൊടുക്കുവാന്‍ നാള്‍ വരും നേരം മക്കള്‍
നീറ്റിടും നോവാറ്റുവാന്‍ കഴിയാതൊടുങ്ങുന്നോ-
രമ്മമാര്‍ സമകാല വ്യഥകള്‍ ; മുന്നേറുക
ഉണ്മയും സ്വകീയമാം നന്മയും സ്ഫുടം ചെയ്ക.



Posted by ഷാജി നായരമ്പലം to മിനി കഥകള്‍ at February 23, 2010 9:29 PM

18. തണല്‍ has left a new comment on your post "പോഡ്‌കാസ്റ്റിനു തീ പിടിച്ചാല്‍":

ഇതതൊന്നുമല്ല. എത്ര നേരം ജോലി ചെയ്തിട്ടും ഓവര്‍ടൈം കിട്ടാത്ത ചില പോജെക്റ്റ്‌ കോഡിനെറ്റര്‍മാരുടെ ഉള്ളിലെ നെടുവീര്‍പ്പും അവരുടെ ബോസ്സിനോടുള്ള അരിശവും ഒന്നിച്ചു പുറത്തുവരുമ്പോള്‍ കത്തുന്ന തീയാ......
ഈ തീ അണക്കാന്‍ ഈ ഖത്തര്‍ ബ്ലോഗുകാര്‍ക്കാര്‍ക്കും ആവില്ലേ? ഇതിനെക്കുറിച്ച് ഒരു പോസ്റ്റ്‌ അങ്ങ് കാച്ചരുതോ ????




Posted by തണല്‍ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at February 23, 2010 8:37 AM

19. നിരക്ഷരന്‍ നിങ്ങളുടെ പോസ്റ്റ് "പച്ചിലകളാലൊരു കൂടാരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അടുത്ത പ്രാവശ്യം പോകുമ്പോള്‍ ഒന്ന് കയറി നോക്കീട്ട് ബാക്കി കാര്യം. പരിചയപ്പെടുത്തിയതിന് നന്ദി അനില്‍ @ ബ്ലോഗ്.

ഓ.ടോ:‌ ഷക്കീലയ്ക്ക് മലയാളം എഴുതാനൊക്കെ അറിയാമോ ? :)



നിരക്ഷരന്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 23 9:01 pm ന് പോസ്റ്റ് ചെയ്തത്

20. ഏകതാര has left a new comment on your post "പനി":

സ്നേഹത്തിന്റെ ഊഷ്മളത
ഒരു പനിച്ചൂടിനെക്കാള്‍ ഏറെയാവുമ്പോള്‍....



Posted by ഏകതാര to കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... at February 23, 2010 7:46 AM

21. smitha adharsh has left a new comment on your post "കൊസ്രാക്കൊള്ളി":

ഇതിലും കൂടുതല്‍ ഭംഗിയായി ഈ സംഭവം എങ്ങനെ വിവരിക്കും? തല പുകഞ്ഞത് വെറുതെയായി..
കൊട് കൈ..മാഷേ..



Posted by smitha adharsh to തണല്‍ at 23/2/10 6:24 PM

22. എറക്കാടൻ / Erakkadan has left a new comment on your post "ആ കത്തുകള്‍ മരിക്കുന്നില്ല...":

അവസാനം എഴുതിയ രണ്ട്‌ ഓർമ്മകളും മനസ്സിൽ തട്ടി.....



Posted by എറക്കാടൻ / Erakkadan to ദൃഷ്ടിദോഷം at Tuesday, February 23, 2010

23. കുമാരന്‍ | kumaran has left a new comment on your post "തുള്ളിമരുന്ന്":

റോസാപ്പൂക്കള്, ബിലാത്തിപട്ടണം / Bilatthipattanam, സ്വപ്നാടകന്, വീ കെ, ഗിനി, ഹംസ, തൃശൂര്കാരന്....., Akbar, കമ്പർManzoorAluvila, ഗീത, മലയാളി

:എല്ലാവര്‍ക്കും നന്ദി..



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at February 23, 2010 8:40 PM

24. സുമേഷ് | Sumesh Menon has left a new comment on your post "മഞ്ഞയിൽ വിരിഞ്ഞ പൂക്കൾ":

ഒറ്റയും ഇരട്ടയും...അല്ലേ?



Posted by സുമേഷ് | Sumesh Menon to മിനി ചിത്രശാല at February 23, 2010 9:11 PM

25. CKLatheef നിങ്ങളുടെ പോസ്റ്റ് "ശ്രീ.ശ്രേയസിനുള്ള മറുപടികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ബിഎഇ

താങ്കളുടെ കമന്റിനും പ്രാര്‍ഥനക്കും നന്ദി. സികെലത്തീഫ് എന്നത് എന്റെ ഒരു പ്രദര്‍ശനനാമമായി കണ്ടാല്‍ മതി. എന്റെ മുഴുവന്‍ പേര്‍ അബ്ദുല്‍ ലത്തീഫ് എന്നത് തന്നെയാണ്.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 23 9:51 pm ന് പോസ്റ്റ് ചെയ്തത്

26. കുമാരന്‍ | kumaran has left a new comment on your post "പ്രണയാകാശത്തിലെ ഒറ്റനക്ഷത്രം":

ജ്വലിക്കുന്ന സ്‌നേഹജ്വാലകളില്‍പ്പെട്ട്‌ കത്തിയമര്‍ന്നു ഞാന്‍ അവളിലേക്ക്‌ ചാരമായി പതിച്ചുകൊണ്ടിരുന്നു. മുരണ്ട കനലുകളായി അവളെ ഞാന്‍ പൊള്ളിച്ചുകൊണ്ടിരുന്നു.

മുരണ്ട..??? മനസ്സിലായില്ല.

കാല്‍പ്പനിക വര്‍ണ്ണങ്ങളാല്‍ ചാലിച്ചെഴുതിയൊരു ചിത്രം പോലെ വളരെ മനോഹരമായ പോസ്റ്റ്.



Posted by കുമാരന്‍ | kumaran to ഓര്‍മ്മപുസ്‌തകം at February 23, 2010 6:53 AM

27. naamoos has left a new comment on your post "രവിവര്‍മ്മ - നെല്ലും,പതിരും":

സ്നേഹ സലാം, നല്ല നമസ്കാരം.....
അവിവേകം എങ്കില്‍ സഹ്രദയ മനസ്സേ ക്ഷമിക്കൂ...
തിരക്കിന്ന് അവധി നല്‍കുന്ന സമയങ്ങളില്‍ അല്പ നേരം,,,
'നാട്ടെഴുത്ത്' എന്ന സംരഭത്തില്‍ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
ഔദാര്യ പൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ....
pls join:www.kasave.ning.com



Posted by naamoos to ആത്മഗതം at February 22, 2010 10:58 AM

28. maithreyi has left a new comment on your post "കരയാന്‍ ഇഷ്ടമില്ലാത്തവര്‍ -ഭാഗം രണ്ട്":

പ്യാരി, ദാ ഇതും കറക്‌റ്റിയിരിക്കുന്നു.......ഇനിയും പോരട്ടേ തെറ്റുകള്‍ ന്താ?



Posted by maithreyi to maithreyi at 2/23/10 9:37 PM

29. Renjishcs has left a new comment on your post "അതിര്‍ത്തിത്തര്‍ക്കം":

സൗഹ്യദം അതിന്റെ പരിമിതികളെയെല്ലാം തകര്‍ത്തെറിഞ്ഞ് മുന്നേറുന്ന സുന്ദരമായ കാഴ്ച...........

ഗുഡ് വണ്‍.......



Posted by Renjishcs to ഋതു at February 23, 2010 9:50 PM

30. ചന്ദ്രകാന്തന്‍ has left a new comment on your post "കിളികളുടെ ഭാഷ":

എനിക്ക് വിഷമം വരുന്നു റോസിലിച്ചേച്ചി.. സത്യമായും.. കിളികളെ ഓര്‍ത്ത്.. എന്റെ കണ്ണ്‍ നിറയുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ..?? വിശ്വസിക്കണം.. സത്യമാണ്.. എനിക്ക് കണ്ണ് നിറയാന്‍ അധികം കാരണമൊന്നും വേണ്ട..

കഥാന്ത്യം ശുഭകരമായത് നന്നായെങ്കിലും ശിഖരങ്ങളില്ലാത്ത മുള്ളുമരം എന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കുന്നു..



Posted by ചന്ദ്രകാന്തന്‍ to ഋതു at February 23, 2010 8:25 PM

31. ചന്ദ്രകാന്തന്‍ has left a new comment on your post "അതിര്‍ത്തിത്തര്‍ക്കം":

ഹഹഹ... കൊള്ളാം.. നല്ല കഥ.. സരസമായും ലളിതമായും പറഞ്ഞിരിക്കുന്നു.. ലാഘവത്വത്തോടെ വായിച്ച് പോവാന്‍ കഴിഞ്ഞു.. മരിക്കുമ്പോള്‍ വെട്ടിപ്പിടിച്ചതെന്തെങ്കിലും കൊണ്ടുപോവുന്നുണ്ടോ അല്ലേ..?? സ്നേഹം മാത്രം ശേഷിക്കുന്നു..



Posted by ചന്ദ്രകാന്തന്‍ to ഋതു at February 23, 2010 8:41 PM

32. കുഞ്ഞന്‍ has left a new comment on your post "ബൂലോഗ സഞ്ചാരി ബഹ്‌റൈനിൽ..!":

കാണാമറയത്തിരുന്ന് അക്ഷരങ്ങളിലൂടെ പരസ്പരം അറിയുകയും , ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, എന്തിന് വിവാദവിഷയങ്ങളില്‍ വാക് ശരങ്ങള്‍ എയ്യുന്ന ബ്ലോഗേഴ്സ് തമ്മിൽ പോലും പറഞ്ഞറിയിയ്ക്കാനാവത്ത ഒരു സ്നേഹബന്ധം അദൃശ്യമായി ഈ ബൂലോകത്ത് ഉണ്ടാകുന്നുണ്ട്.. ഇതാണ്.. ഇതാണ്.. ഇതാണ്.. ശരിക്കും ഇന്ന് നമ്മള്‍ അറിയുന്ന ബൂലോഗത്തിന്റെ ശക്തിയും സൌന്ദര്യവും



Posted by കുഞ്ഞന്‍ to കുഞ്ഞന്‍സ്‌ ലോകം at February 23, 2010 6:15 PM

Reply via email to