1. വശംവദൻ has left a new comment on your post "വൈശാലി റീലോഡഡ് ! ഒരു സ്കിറ്റ്!!":

"ജന്മദിനാശംസകള്‍"



Posted by വശംവദൻ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 25, 2010 8:30 AM

2. റ്റോംസ് കോനുമഠം has left a new comment on your post "നന്ദി സച്ചിന്‍.... നന്ദി...":

സച്ചിന്‌ എല്ലാ വിധ ആശംസകളും നേരുന്നു



Posted by റ്റോംസ് കോനുമഠം to അളുപുളി പറയുന്നു... at February 24, 2010 7:55 PM

3. അഭി has left a new comment on your post "അച്ഛന്‍ മരിച്ചു":

ഒരു പാട് കാര്യങ്ങള്‍ മനസ്സില്‍ ഓടി എത്തി ഇതു വായിച്ചപ്പോള്‍ . മരണത്തിലേക്കുള്ള യാത്ര വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു...
ആശംസകള്‍



Posted by അഭി to ഋതു - കഥയുടെ വസന്തം at February 25, 2010 10:09 AM

4. ശ്രീ has left a new comment on your post "കൊതുകിനെ കൊല്ലാന്‍ ലേസര്‍":

നല്ല ലേഖനമ്



Posted by ശ്രീ to കുറിഞ്ഞി ഓണ്‍ലൈന്‍ at 9:13 AM

5. കുഞ്ഞന്‍ has left a new comment on your post "ബൂലോഗ സഞ്ചാരി ബഹ്‌റൈനിൽ..!":

എടാകൂടം ജി..
ഹഹ..പൊക്കിയവനെന്നൊ പൊക്കക്കാരനെന്നൊ..എന്തായാലും കുഴപ്പമില്ല മിസ്റ്റർ ഷെർലോക്..

പ്രിയ ഹാറൂൻ..
പ്രവാസലോകത്തിൽ വസിക്കുന്ന ഞങ്ങൾക്ക് ഏതൊരു ബ്ലോഗേഴ്സ് അല്ലെങ്കിൽ മറ്റൊരു രാജ്യത്ത് നിന്നുവരുന്നവർ എന്നും പ്രിയപ്പെട്ടവർ തന്നെ. ബ്ലോഗിലൂടെയുള്ള പരിചയമെ എനിക്ക് നീരുവുമായൊള്ളു. എന്നാൽ ആ പരിചയം നല്ലൊരു സൌഹൃദമായി നിലനിർത്തുന്നു. ഹാറൂൻ താങ്കളുടെ ആരോഗ്യസ്ഥിതി വീണ്ടുകിട്ടിയെന്ന് കരുതുന്നു.

വെൽ‌വിഷർ മാഷെ..
അപ്പൊ കാണുന്നവനെ അപ്പാന്നുവിളിക്കുന്നവനാണെന്ന് തോന്നിയൊ. മലയാള ബ്ലോഗ് അധപതിച്ചിരിക്കുന്നുവെന്ന് താങ്കൾക്ക് തോന്നിയില്ലെ, ഇപ്പൊ എനിക്കും തോന്നുന്നു കാരണം താങ്കളുടെ ഈ കമന്റ് വായിക്കുന്ന ആരും പറയും കഷ്ടം മലയാള ബ്ലോഗ് ഇത്രയും അധപതിച്ചുപോയല്ലൊ അത്തരത്തിലാണല്ലൊ കമന്റിയിരിക്കുന്നത്.
കിടപ്പറ വിശേഷങ്ങൾ എഴുതാം. അദ്ദേഹം കിടപ്പറയിലേക്ക് എത്തിയപ്പോൾ വാമഭാഗവും കുട്ടിയും കൂർക്കം വലിച്ചുറങ്ങുകയായിരുന്നു. ഫാനിന്റെ സ്പീഡ് കുറച്ചശേഷം ലൈറ്റ് ഓഫ് ചെയ്ത് ടിയാൻ പുതപ്പ് തലവഴിയിട്ട് ബെഡിൽ കിടന്നുറങ്ങി...പോരെ...അങ്ങേര് പുതുമണവാളൻ ആയിരുന്നെങ്കിൽ ഇത്തിരി എരിവും മസാലയൊക്കെ ചേർത്ത് കിടപ്പറവിശേഷം കാച്ചാമായിരുന്നു എന്തുചെയ്യാം..!!!



Posted by കുഞ്ഞന്‍ to കുഞ്ഞന്‍സ്‌ ലോകം at February 25, 2010 7:24 AM

6. റ്റോംസ് കോനുമഠം has left a new comment on your post "വീട്ടുമുറ്റത്തെ പുളിരസം":

മിനീ,
ഈ ചതി എന്നോട് വേണ്ടായിരുന്നു.
വായില്‍ മുഴുവന്‍... ഒരു ബോട്ട് ഓടിക്കാം.



Posted by റ്റോംസ് കോനുമഠം to മിനി ചിത്രശാല at February 25, 2010 9:24 AM

7. ക്രിട്ടിക്കന്‍ has left a new comment on your post "ഒറ്റത്തന്തക്ക് പിറന്ന നായകന്മാരെ നമുക്ക് ഉപേക്ഷിക്...":

ഒരാളില്ലെങ്കില്‍ മറ്റവനില്ലെന്ന് മോഹന്‍ ലാലിനും മമ്മൂട്ടിക്കും അറിയാം.ഫാന്‍സുകാരും മാനേജര്‍മാരും നടത്തുന്ന പരസ്പരവൈരത്തിന്റെ യുക്തിയിലാണ് ഇരുവരുടെയും നിലനില്പ്.



Posted by ക്രിട്ടിക്കന്‍ to മാര്‍...ജാരന്‍ at February 24, 2010 7:05 PM

8. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "പപ്പനാവന്‍ ഏലിയാസ് പരമശിവന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ഹംസ...വായനയ്ക്കും കമന്റിനും...



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 25 8:58 am ന് പോസ്റ്റ് ചെയ്തത്

9. റ്റോംസ് കോനുമഠം has left a new comment on your post "കുവൈറ്റ് സ്വാതന്ത്ര്യദിനം(ചിത്രങ്ങള്‍)":

സുനിലേ,
ഒരു ചെറിയ വിവരണം കൂടിയാകാമായിരുന്നു.



Posted by റ്റോംസ് കോനുമഠം to പ്രദക്ഷിണം at February 24, 2010 7:58 PM

10. santhoshhk has left a new comment on your post "കോമാളികള്‍ ബാക്കിയായ സര്‍ക്കസ്സ് കൂടാരങ്ങള്‍!":

ലാല്‍ - അഴീക്കോട് അമ്മാമന്‍ഫലിതത്തില്‍ പപ്പനമ്മാവനും കക്ഷി ചേര്‍ന്നു! സംസ്കൃതകേരളമേ, ഓടി രക്ഷപ്പെട്.........‍



Posted by santhoshhk to അല്ല, പിന്നെ!! at 25 February 2010 09:17

11. നമത് വാഴ്വും കാലവും has left a new comment on your post "ജനത്തെ പറ്റിക്കാനുള്ള റെയില്‍ ബജറ്റ്":

ഭയങ്കര പറ്റിക്കലായിപ്പോയി. എന്ന് തീരും ഇവന്മാരുടെ പറ്റിക്കല്‍സ് എന്റീശ്വരാ....



Posted by നമത് വാഴ്വും കാലവും to ജനശബ്ദം at February 24, 2010 8:40 PM

12. オナニー has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

今や女の子のオナニーは常識。しかもお金を払って実際にオナニーを見てもらい、恥ずかしがるのや褒められるのが興奮のツボ!そんな彼女達とオナメールやオナニー救援でHなことしてみませんか



Posted by オナニー to പ്രതികരണവേദി at 25 February 2010 09:27

13. renjith has left a new comment on your post "ആർ.എസ്.എസ്. പ്രാന്തസാംഘിക് – വീഡിയോ":

വളരെ നല്ലത് ... വരണമെന്ന് ഉണ്ടായിരുന്നു പക്ഷെ സാധിച്ചില്ല .. മുംബൈല്‍ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു.



Posted by renjith to മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റ്‌ at February 25, 2010 8:55 AM

14. റ്റോംസ് കോനുമഠം has left a new comment on your post "ഫ്രീസ്ഡ്":

പൈങ്ങോടന്‍ മാഷേ,
ബഹുത്തച്ചാ... സൂപ്പര്‍.



Posted by റ്റോംസ് കോനുമഠം to പൈങ്ങോടന്‍സ് പടംസ് at February 25, 2010 4:02 AM

15. അഭി has left a new comment on your post "ഉച്ചയുറക്കം":

ഹംസ ,
ഇക്ക അതിന്റെ സുഖം ഒന്നു വേറെ തന്നെ

ഗീത ,
ഗീതേച്ചി സന്തോഷം , ചില ക്ലാസ്സില്‍ ഉറങ്ങണ്ട എന്ന് വിചാരിച്ചാലും ഉറങ്ങി പോകും .ക്ലാസ്സിലെ പിള്ളേരെ ഒനും ഉറങ്ങാന്‍ വിടാറില്ല അല്ലെ



Posted by അഭി to എന്റെ ലോകം at February 25, 2010 9:10 AM

16. പാമരന്‍ has left a new comment on your post "ചാഞ്ചാടിയാടിയുറങ്ങു":

good. I know you can do better :)



Posted by പാമരന്‍ to My Songs at February 24, 2010 7:37 PM

17. JA has left a new comment on your post "കൊതുകിനെ കൊല്ലാന്‍ ലേസര്‍":

കേരളത്തിലിപ്പോള്‍ ഏറ്റവും ചെലവേറിയ ഇലക്ട്രോണിക് ഉപകരണങ്ങളിലൊന്ന് കൊതുകിനെ കൊല്ലാനുള്ള ബാറ്റ് ആണ്. നഗരപ്രദേശങ്ങളില്‍ പല വീടുകളിലും രാത്രിയായാല്‍ ഉയരുന്നത് 'ടിക്', 'ടിക്' ഒച്ചയാണ്; കൊതുകിനെ ഇത്തരം ഇലക്ട്രിക് ബാറ്റ് കൊണ്ടടിച്ച് ശരിപ്പെടുത്തുന്നതിന്റെ ഒച്ച. കൊതുകുവലയും ആമമാര്‍ക്ക് കൊതുക് തിരി വരെയുള്ള വിദ്യകളില്‍ ഏറ്റവും ഒടുവിലത്തേതാണ് കൊതുക് ബാറ്റ്. എന്നാല്‍, ഈ പട്ടികയില്‍ ഒരു ഹൈടെക് സങ്കേതം താമസിയാതെ സ്ഥാനം പിടിച്ചേക്കും, കൊതുകിനെ കൊല്ലുന്ന ലേസര്‍!



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 8:57 AM

18. പാമരന്‍ നിങ്ങളുടെ പോസ്റ്റ് "മൊഞ്ചത്തിപ്പാറ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുയ്മനാകാത്ത പോലെ..



പാമരന്‍ , പാമരന്‍ ലേക്ക് 2010, ഫെബ്രുവരി 24 7:22 pm ന് പോസ്റ്റ് ചെയ്തത്

19. ശ്രീ നിങ്ങളുടെ പോസ്റ്റ് "സമയനിഷ്ഠ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സര്‍ക്കാര്‍ ഓഫീസാകുമ്പോ ഇങ്ങനെ തന്നെ വേണം



ശ്രീ , ചിന്തകള്‍ ലേക്ക് 2010, ഫെബ്രുവരി 25 8:40 am ന് പോസ്റ്റ് ചെയ്തത്

20. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

!!!!!!

എന്നെ സംബന്ധിച്ചിടത്തോളം പുതിയ അറിവുകളാണ്.



Posted by കൊട്ടോട്ടിക്കാരന്‍... to സര്‍ക്കാര്‍ കാര്യം at February 24, 2010 11:26 PM

21. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "പപ്പനാവന്‍ ഏലിയാസ് പരമശിവന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

യെസ് ക്യാപ്ടാ ..

ഇനി ഒരു "പെയിന്റടി"ക്കാരന്റെ (പയിന്റടിയല്ല) കഥ ഉടന്‍ പ്രതീക്ഷിക്കുക..ഹി ഹി



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 25 9:01 am ന് പോസ്റ്റ് ചെയ്തത്

22. blogger-soothram (http://blogger-soothram.blogspot.com/) has left a new comment on your post "ഗസ്റ്റ് ബുക്ക്":

ബ്ലോഗിലെ html വിദ്യകള്‍ക്ക് ഒരു ബ്ലോഗു കൂടി തുടങ്ങിയിരിക്കുന്നു. ബ്ലോഗര്‍ സൂത്രം കാണുമല്ലോ. ഉപയോഗിക്കാവുന്നതിന്റെ പരമാവധി ഉപയോഗിക്കാം.... നന്ദി.



Posted by blogger-soothram to ആദ്യാക്ഷരി at 25 February 2010 07:06

23. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "പപ്പനാവന്‍ ഏലിയാസ് പരമശിവന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ഒഴാക്കന്‍..വീണ്ടും വരുമല്ലോ



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 25 8:57 am ന് പോസ്റ്റ് ചെയ്തത്

24. ശ്രീ നിങ്ങളുടെ പോസ്റ്റ് "ദെശാന്ത്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ ഹ. ദെശാന്ത് ഒരു താരം തന്നെ ആണല്ലോ... എനിയ്ക്കും ഏതാണ്ട് ഇങ്ങനെയൊക്കെ അഭിപ്രായം പറയുന്ന ഒരു സുഹൃ്ത്തുണ്ട് :)



ശ്രീ , ചിന്തകള്‍ ലേക്ക് 2010, ഫെബ്രുവരി 25 8:42 am ന് പോസ്റ്റ് ചെയ്തത്

25. ജിക്കൂസ് ! has left a new comment on your post "ബുലോകത്തിനു രണ്ടു പുരസ്കാരങ്ങള്‍കൂടി":

എന്റെ നീര്...ഇയാള് അതിലെ മുഴുവന്‍ തെണ്ടി തിരിഞ്ഞിട്ടു ഒറ്റ പ്രവാസി അസോസിയേഷനെ കണ്ടില്ലേ?എങ്കില്‍ ഇത് പോലെ ഒരെണ്ണം ഇയാള്‍ക്കും കിട്ടുവേലാരുന്നോ?



Posted by ജിക്കൂസ് ! to നമ്മുടെ ബൂലോകം at February 25, 2010 8:57 AM

26. സുനീഷ് നിങ്ങളുടെ പോസ്റ്റ് "മൊഞ്ചത്തിപ്പാറ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തെരക്ക് പിടിക്കണ്ട മൊഞ്ചത്തീ ങ്ങള് :)



സുനീഷ് , പാമരന്‍ ലേക്ക് 2010, ഫെബ്രുവരി 24 8:34 pm ന് പോസ്റ്റ് ചെയ്തത്

27. ശ്രീ has left a new comment on your post "കൊതുകേ നിനക്കായി...":

കൊതുകിനെ കൊല്ലാനുള്ള വഴി ദാ ഇവിടെ



Posted by ശ്രീ to സ്നേഹപൂര്‍വ്വം സഹയാത്രികന്‍ at February 25, 2010 7:41 AM

28. the man to walk with has left a new comment on your post "നര്‍ത്തനമാടട്ടെ ഞങ്ങളൊന്ന്‌ !":

incidently the lyrics that transformed Budha had in the mind for a while ..
happy to find it here..
best wishes



Posted by the man to walk with to എന്റെ വായനാലോകം at February 25, 2010 9:44 AM

29. റ്റോംസ് കോനുമഠം has left a new comment on your post "കൊതുകിനെ കൊല്ലാന്‍ ലേസര്‍":

കൊതുകുകളില്‍ തന്നെ ആണിനവും പെണ്ണിനവും വലിപ്പവ്യത്യാസം ഉള്ളതിനാല്‍, രോഗംപരത്തുന്ന പെണ്‍കൊതുകുകളെ മാത്രം തിരഞ്ഞുപിടിച്ച് കൊല്ലാന്‍ പാകത്തിലും ലേസര്‍ തോക്ക് ക്രമീകരിക്കാനാകും.
ഇത് പുതിയ അറിവാണ്‌.
നന്ദി.



Posted by റ്റോംസ് കോനുമഠം to കുറിഞ്ഞി ഓണ്‍ലൈന്‍ at 9:38 AM

30. പാമരന്‍ നിങ്ങളുടെ പോസ്റ്റ് "മൊഞ്ചത്തിപ്പാറ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തെരക്കു പിടിക്കണ്ടല്ലേ :)



പാമരന്‍ , പാമരന്‍ ലേക്ക് 2010, ഫെബ്രുവരി 24 7:46 pm ന് പോസ്റ്റ് ചെയ്തത്

31. jayanEvoor has left a new comment on your post "വിടപറയല്‍.":

No new posts?



Posted by jayanEvoor to ഓര്‍മ്മപൂക്കള്‍ at February 24, 2010 2:05 AM

Reply via email to