1. Naseef U Areacode has left a new comment on your post "കൊതുകിനെ കൊല്ലാന്‍ ലേസര്‍":

നല്ല വിദ്യ..
കൊതുകിനെകൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തതന്നെ!!
ഇനി ഇതു വീണ്ടും മനുഷ്യര്‍ക്കെതിരെ ഉപയോഗിക്കാന്‍ വേണ്ടി വികസിപ്പിക്കുമോ അവോ...



Posted by Naseef U Areacode to കുറിഞ്ഞി ഓണ്‍ലൈന്‍ at 12:22 PM

2. മുരളി I Murali Nair has left a new comment on your post "മേഘങ്ങൾ":

താങ്കളുടെ ബ്ലോഗ്‌ മൊത്തമായും ഇരുന്നു വായിച്ചു..
വൈകിയെങ്കിലും വന്നത് വെറുതെയായില്ല..



Posted by മുരളി I Murali Nair to The Mistress of Small Things at 25 February 2010 08:14

3. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "മൊഴി മുത്തുകൾ-40":

> ശ്രദ്ധേയൻ,

ഹൃദയത്തിൽ ആവാഹിക്കാനും പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനും നമുക്കേവർക്കും കഴിയട്ടെ. നല്ല വാ‍ക്കുകൾക്ക് നന്ദി


> Cm Shakeer(ഗ്രാമീണം),

അതെ, എല്ലാവരുടെയും അവസ്ഥ അത് തന്നെ...പരമാവധി പരിശ്രമിക്കാം .. തൌഫീഖ് നൽകട്ടെ
അഭിപ്രായമറിയിച്ചതിൽ സന്തോഷം

അന്ത്യദൂതരുടെ ജന്മദിനത്തിൽ ഏവർക്കും നബിദിനാശംസകൾ നേരുന്നു
മലർ‌വാടി എന്ന പുതിയ പോസ്റ്റ് വായിക്കുമല്ലോ അഭിപ്രായവും അറിയിക്കുക.

നന്ദി



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to മൊഴി മുത്തുകള്‍ at February 25, 2010 12:36 PM

4. DMS has left a new comment on your post "മറക്കാത്ത ചരിത്രം : ഈ വാക്കുകള്‍ ആരുടേത്?":

കശ്മലാനന്ദജിക്കൊരുച്ചയൂണ്!!
(ഞാന്‍ കശ്മലന്‍ vs ധനകൃതി)
,.............മ്മടെ അഹമ്മദ് സാഹിബിന്റെയും
സര്‍ദാരീടെയും മൊകത്തുനോക്കും..
എങ്ങനെ ഞമ്മടെ മദനി അദ്ദേഹത്തിന്റെ മൊകത്തുനോക്കും..

രാഷ്ട്രീയപശ്ചാത്തലമില്ലാത്ത പ്രസിഡന്‍ന്റ് എന്നാല്‍ രാജ്യസഭാ
ചെയര്‍മാനായതിനാല്‍ രാഷ്ട്രീയപശ്ചാത്തലമുളള
വൈസ്പ്രസിഡന്‍ന്റ് ഇതാണ് രാജ്യത്തെ കീഴ്വഴക്കം .
ഗവണ്മെന്റ് തീരുമാനങ്ങളോട് ചായ്‌വിന് വേണ്ടി ഈ
കീഴ്വഴക്കം അട്ടിമറിച്ച കോണ്ഗ്രസ്സുകാര്‍ പെരപ്പുറത്തുനിന്ന്
മുളളി എന്ന് പറഞ്ഞ് എല്ലാരും അങ്ങനെ ആയാല്‍ തഴെക്കൂടെ
ആര്‍ക്കും നടക്കണ്ടായേ കശ്...'മലാ'...
(ഐയ്യ യ്യ യ്യേ..നാറുന്നു).
മുളളുന്നവനേ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കൂ!
രാഷ്ട്രീയപശ്ചാത്തലമുളള ശെഖാവത്ത്ജി ആയിരുന്നല്ലോ
വൈസ്പ്രസിഡന്‍ന്റ് .
ഇന്നോ രാഷ്ട്രീയം കറുത്തൊ ചുവന്നോന്നറിയാത്ത നല്ല പച്ച
അന്‍സാരീം.
അത് ന്യായീകരിക്കാന്‍ കശ്..മലനും..കശ്..ഷ്ഷം..!!

ഇതുവരെ തിയറി പടിച്ചില്ലേ ഇനി നമുക്ക് പ്രാക്ടിക്കലിലേക്ക് കടക്കാം..

മുസ്്ലീം വി ദ്യാര്ത്തികല്ക്ക് മാത്രമായ് ഏര്പ്പെടുത്തിയ
സ്കൊളര്ഷിപ്പ് കേന്രം നല്‍കിയപ്പോൾ അവന്‍ മാത്രം അങ്ങനെ
ഒാട്ട് വാങ്ങണ്ട എന്ന് പറഞ്ഞ് പാലൊളിമൂ...........

സ്വന്തമായ് കശ്മലനാണെന്ന് പറയുക സ്വന്തമായ് ചൊറിപ്പക്കിയാണെന്ന് പറയുക മാഷേ ഈ സ്വയം പുകഴ്ത്തല്‍ ആ‍ാത്മഹത്യക്ക് തുല്യമാണെന്നെയ്....
ഈ മുകളില്‍ കൊടുത്തിരിക്കുന്നത് ഈയുളളവന്‍ കശ്ട്ടപ്പെട്ട് തങ്കള്‍ക്ക് മാത്രമായൊരുക്കിയ സദ്യ്യായിരുന്നു എന്നിട്ടും നിര്‍ദാഷ്യണം ....മൊശമായിപ്പൊയി.... വളരെ മൊശമായിപ്പൊയി.....സദ്യ്യൊന്നും എപ്പൊ പിണറായീടെയും കോടിയേരിടേയും ജയരാജന്റെയും കൊടവണ്ടി കണ്ട് വണങ്ങുന്നൊര്‍ക്കു പറ്റൂല്ലാല്ലോ വിസ്കിയില്‍ മുക്കിയ ചിക്കന്‍ കാലല്ലേ പ്രിയം.....
എന്തിനാ ഈ അഹംങ്കാരി വേറെ എന്തിനൊ വേണ്ടി ഒരുക്കിയ പോസ്റ്റില്‍ ‘ആര്‍ക്കൊ വേണ്ടി‘ ‘എന്തൊക്കെയോ പറയുന്നത്‘ അതിന്റെകൂടെ വഴിയേ പൊയ എനിക്കിട്ടും നമുക്ക് ഒതുങ്ങി മറ്റെവിടേ എഅങ്കിലുമായാല്ലോ....



Posted by DMS to ::: അഹങ്കാരം C/o Ahamkaram ::: at February 25, 2010 1:12 PM

5. സജി has left a new comment on your post "ബുലോകത്തിനു രണ്ടു പുരസ്കാരങ്ങള്‍കൂടി":

കുഞ്ഞന്റെ കമെന്റു കണ്ടു സത്യത്തില്‍ ഞെട്ടി!
ഇന്നലെ രാത്രി പെട്ടെന്നു എഴുതി ഞാനായിരുന്നു ഈ വാര്‍ത്ത നമ്മുടെ ബുലോകത്തിനു കൊടുത്തത്. താമസിച്ചു പോയിരുന്നതുകൊണ്ട് എഡിറ്ററും ശ്രദ്ധിച്ചു കാണാന്‍ വഴിയില്ല.

ദേവസേന, ശ്രീമാന്‍ ആണെന്നു അറിയില്ലായിരുന്നു എന്നതാണ് വാസ്തവം!
എങ്കിലും ഇതു വരാതെ നോക്കണമായിരുന്നു.

പിന്നെ ശ്രീമാന്‍ നചികേതസ് എന്നു പറയേണ്ട കാര്യമില്ല. കരണം ‘നചികേതസ് എന്ന പേരില്‍ ബ്ലൊഗ് ചെയ്യുന്ന ശ്രീ ബിജു.പി.ബാലകൃഷ്ണനും’ എന്നതു പൂര്‍ണ്ണമായും ശരി തന്നെ!

എന്തായാലും വേണ്ട തിരുത്ത് ഇതിനകം വരുത്തിയിട്ടുണ്ട് എന്നു കണ്ടതില്‍ സന്തോഷം..



Posted by സജി to നമ്മുടെ ബൂലോകം at February 25, 2010 12:22 PM

6. ശ്രീ has left a new comment on your post "ഫ്രീസ്ഡ്":

കലക്കി ട്ടോ



Posted by ശ്രീ to പൈങ്ങോടന്‍സ് പടംസ് at February 25, 2010 8:41 AM

7. keraleeyen has left a new comment on your post "ഗവേഷണം..16..[പാമ്പ് കടിച്ചാല്‍...":

ഹായ് ഗ്രഹനില. ഇതൊക്കെയൊന്ന് പ്രസിദ്ദപ്പെടുത്താന്‍ നിങ്ങള്‍ പറഞ്ഞതിനേക്കാള്‍ മറ്റു വല്ല മാര്ഗ്ഗന്ഗലുമുന്ടെന്കില് ഒന്ന് പറഞ്ഞ് തരൂന്നേ...



Posted by keraleeyen to marathagam at February 24, 2010 11:05 PM

8. സൂര്യഭാഗവാന്‍ has left a new comment on your post "ഉത്തരം കിട്ടാത്ത ചോദ്യം?":

ഏകദേശം പത്തു മാസം പിടിച്ചു നില്‍ക്കുന്ന ഒരു പോസ്റ്റ്‌ !

അഭിനന്ദനങ്ങള്‍ ശ്രീ



Posted by സൂര്യഭാഗവാന്‍ to ശ്രീ ചിത്രജാലകം at February 25, 2010 12:19 AM

9. Pd has left a new comment on your post "ബ്ളോഗ്-സലാം!..[പനച്ചൂരാനേ... എന്നോടു ക്ഷമി!]":

Very good - ijj oru prastaanam tanne



Posted by Pd to ചെറിയ ലോകവും ഇമ്മിണി വലിയ ഞാനും... at February 25, 2010 12:39 AM

10. അരുണ്‍ കായംകുളം has left a new comment on your post "ചാഞ്ചാടിയാടിയുറങ്ങു":

:)



Posted by അരുണ്‍ കായംകുളം to My Songs at February 24, 2010 11:04 PM

11. chithal has left a new comment on your post "ലോകത്തിന്റെ നെറുകയിൽ സച്ചിൻ...!":

സചിന്‍ എന്ന മഹാപ്രതിഭയുടെ മാന്ത്രികസ്പര്‍ശം എന്നു പറയുന്നത്‌ ഒരുവിധ അനാവശ്യങ്ങളിലും അദ്ദേഹം ചെന്നു തലയിടില്ല എന്നുള്ളതാണു്. കാംബ്ലി മുതല്‍ ഗാംഗുലി വരെ കളിക്കളത്തിനു അകത്തും പുറത്തും കാട്ടിക്കൂട്ടിയിട്ടുള്ള പരാക്രമങ്ങള്‍ കണ്ടിട്ടുള്ളവരാണു് നമ്മള്‍. എന്നാല്‍ സ്വാര്‍ത്ഥലാഭത്തിനല്ലാതെ രാജ്യത്തിനു വേണ്ടി എങ്ങിനെ കളിക്കണം എന്നു മഹാനായ ഈ കളിക്കാരന്‍ നമ്മളെ പഠിപ്പിക്കുന്നു.
ഇനി ഒരു ലോകകപ്‌ നേടിത്തരാനും ഈ അമാനുഷികനു കഴിയട്ടെ എന്നാശംസിക്കുന്നു. പിന്നെ ടെസ്റ്റില്‍ ഒരു 400 കടക്കാനും സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ.



Posted by chithal to അവിയൽ..! at February 24, 2010 11:09 PM

12. അപ്പു has left a new comment on your post "തുള്ളിമരുന്ന്":

കൊച്ചൊരു പോസ്റ്റായിരുന്നെങ്കിലും ചിരിച്ചൊരു പരുവമായിപ്പൊയി. ക്ലൈമാക്സ് ഇങ്ങനെയാണെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.... :-)



Posted by അപ്പു to കുമാര സംഭവങ്ങള്‍ at February 25, 2010 2:09 PM

13. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "ദാരിദ്ര്യം എന്ന പേരില്‍ ഇനി ഒരു കവിതയ്ക്കു സാധ്യതയ...":

സുധീഷ്, നല്ല കവിത



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to ഉഭയജീവിതം at 24 February 2010 23:06

14. ശ്രീ has left a new comment on your post "ലോകത്തിന്റെ നെറുകയിൽ സച്ചിൻ...!":

2011 ലോകകപ്പ്...
ടെസ്റ്റിലും ഏകദിനത്തിലും 50 സെഞ്ച്വറികള്‍ വീതം...
ഏകദിനത്തില്‍ 100 അര്‍ദ്ധ സെഞ്ച്വറികള്‍...
ഏകദിനത്തില്‍ 20000 റണ്‍സ്...
ടെസ്റ്റില്‍ 15000 റണ്‍സ്...
ടെസ്റ്റില്‍ ചുരുങ്ങിയത് ഒരു ട്രിപ്പിള്‍ സെഞ്ച്വറി...

സച്ചിനില്‍ നമുക്കുള്ള പ്രതീക്ഷകള്‍ അവസാനിയ്ക്കുന്നില്ല.



Posted by ശ്രീ to അവിയൽ..! at February 25, 2010 12:26 AM

15. Sureshkumar Punjhayil has left a new comment on your post "വീട്ടുമുറ്റത്തെ പുളിരസം":

Navil Vellamoorunnu...!
Manoharam, Ashamsakal...!!!



Posted by Sureshkumar Punjhayil to മിനി ചിത്രശാല at February 25, 2010 1:11 PM

16. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "ദാരിദ്ര്യം എന്ന പേരില്‍ ഇനി ഒരു കവിതയ്ക്കു സാധ്യതയ...":

കവിത നന്നായി സുധീഷ്



Posted by പകല്‍കിനാവന്‍ | daYdreaMer to ഉഭയജീവിതം at 24 February 2010 23:39

17. ദിപിന്‍ has left a new comment on your post "ഫ്രീസ്ഡ്":

പൈങ്ങോടന്‍,
കുറച്ചു മെനക്കെട്ടിട്ടുണ്ടാകുമല്ലോ ഇവനെ ഒന്ന് Freez ആക്കാന്‍.കൊള്ളാം



Posted by ദിപിന്‍ to പൈങ്ങോടന്‍സ് പടംസ് at February 25, 2010 7:50 AM

18. ബൈജു സുല്‍ത്താന്‍ has left a new comment on your post "മലർവാടി":

നബിദിനാശം‍സകള്‍



Posted by ബൈജു സുല്‍ത്താന്‍ to മദീനയുടെ പാതയില്‍ at February 25, 2010 11:15 AM

19. കാക്കര - kaakkara has left a new comment on your post "ദാരിദ്ര്യം എന്ന പേരില്‍ ഇനി ഒരു കവിതയ്ക്കു സാധ്യതയ...":

കവിതയോ എന്തൊന്ന്‌ കവിത
എന്നെ ഞാൻ ചോദിക്കു
കവിതയെ പറ്റി
ചുക്കും ചുണ്ണാമ്പും അറിയില്ല

പക്ഷെ വരികൾ തുളച്ച്‌ കയറുന്നു

മുകൾതട്ടിൽ
വിശപ്പില്ല ദാരിദ്രമില്ല
അടിതട്ടിൽ
വിശപ്പിന്‌ ഒരു ദാരിദ്രവുമില്ല!



Posted by കാക്കര - kaakkara to ഉഭയജീവിതം at 24 February 2010 23:14

20. ബിജു ചന്ദ്രന്‍ നിങ്ങളുടെ പോസ്റ്റ് "Morality revisited...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Informative. Waiting for the next. tracking..



ബിജു ചന്ദ്രന്‍ , bright ലേക്ക് 2010, ഫെബ്രുവരി 25 2:08 pm ന് പോസ്റ്റ് ചെയ്തത്

21. അരുണ്‍ കായംകുളം has left a new comment on your post "കടല്‍ത്തീരത്ത്":

"കടല്‍ത്തീരത്ത് ഓടിത്തിമിത്ത് ചാടിമറിഞ്ഞ് ഒരു സായാഹ്നം.."

എനിക്ക് വയ്യ :)



Posted by അരുണ്‍ കായംകുളം to ദൃശ്യപര്‍വ്വം at February 25, 2010 12:36 PM

22. അതുല്യ has left a new comment on your post "സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍...":

വീഡിയോ ഒന്നും കാണാനില്ലല്ലോ സൂരജേ? ഗുണം കണ്ട് തുടങ്ങിയോ?



Posted by അതുല്യ to അഭിപ്രായങ്ങള്‍ at Thu Feb 25, 12:35:00 AM PST

23. കാക്കര - kaakkara has left a new comment on your post "സച്ചിന് ഡബിള്‍സെഞ്ച്വറി-പുതിയ ചരിത്രം":

താക്കറെ തലകുമ്പിടുന്നത്‌ കാണുന്നില്ലെ?



Posted by കാക്കര - kaakkara to വിശ്വമാനവന്‍ at 24 February 2010 23:03

24. മുരളി I Murali Nair has left a new comment on your post "ലിമിയയുടെ യാത്രകള്‍":

അധികമാരും പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരു പ്രമേയം..ലിമിയയുടെ പാത്രസൃഷ്ടി മനോഹരമായെന്നു പറയാതെ വയ്യ..
നല്ല കഥയ്ക്ക് അഭിനന്ദനങ്ങള്‍..



Posted by മുരളി I Murali Nair to ഋതു - കഥയുടെ വസന്തം at February 25, 2010 1:48 PM

25. തെക്കു has left a new comment on your post "ബ്ലോഗാറ്റിന്‍‌കര - ഒന്നാം ഭാഗം":

ഐഡിയ സ്റ്റാര്‍ സിംഗറിലെ 'എലിമിനേഷന്‍' റൗണ്ട് പോലെ ടെന്‍ഷന്‍ ആക്കാതെ ബാക്കി കൂടി എഴുതു പൊങ്ങാ സോറി പോങ്ങേട്ടാ......പല ബ്ലോഗിലും അനോണിയായി കാണുന്ന തെറികള്‍ക്ക്‌ ഉടമയെ കിട്ടി.....സൂക്ഷിച്ചോളൂ........



Posted by തെക്കു to പോങ്ങുമ്മൂടന്‍ at February 25, 2010 1:17 PM

26. കുരുത്തം കെട്ടവന്‍ has left a new comment on your post "ഖാന്‍":

അല്ലെങ്കിലും ഈ താക്കറെയുടെ വാദഗതികള്‍ ഒരോരൊ സംസ്താനങ്ങളും രാജ്യങ്ങളും അംഗീകരിക്കുകയാണെങ്കില്‍ ഇവിടെ എങ്ങിനീ ജീവിക്കും? വെറുതെയല്ല ആരോ എഴുതിയത്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഒരു താക്കറെ ഇല്ലാതിരുന്നത്‌ നമ്മുടെ ഭാഗ്യം എന്നു. പോസ്റ്റിനു അഭിനന്ദനങ്ങള്‍.



Posted by കുരുത്തം കെട്ടവന്‍ to രാജീവ്‌ ചേലനാട്ട്‌ at February 25, 2010 11:30 AM

27. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "മൊഴിമുത്തുകൾ-39":

> SurshKumaar,

Thank u very much



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to മൊഴി മുത്തുകള്‍ at February 25, 2010 12:45 PM

28. തബ്ശീര്‍ പാലേരി has left a new comment on your post "അമ്പ് തറച്ച ഹൃദയങ്ങള്‍ തൂങ്ങിയാടുമ്പോള്‍":

ആദ്യമൊക്കെ ഇരുപതുകള്‍ക്കൊടുവില്‍ ചെയ്യുന്നത് ഇപ്പോള്‍ പതിനാറിനു മുന്നേ ചെയ്യുന്നു.

മുപ്പതുകളില്‍ ഇവരൊക്കെ എന്തു ചെയ്യും?

വിദേശികള്‍ എല്ലാ സുഖവും മടുക്കുംബോള്‍ നമ്മുടെ നാടിലേക്ക് ധ്യാനത്തിനു വരുന്നു.

നമ്മുടെ തലമുറ എങ്ങോട്ടു പോകും??



Posted by തബ്ശീര്‍ പാലേരി to കരിനാക്ക് at February 25, 2010 10:42 AM

29. മുരളി I Murali Nair has left a new comment on your post "വളര്‍ച്ച !":

അതെ..കേരളം വളരുകയാണ്...



Posted by മുരളി I Murali Nair to ആത്മവ്യഥകള്‍ at February 24, 2010 11:42 PM

30. കാക്കര - kaakkara has left a new comment on your post "സമര ഭീഷണിയുമായി വീണ്ടും ..":

വീട്ടിൽ വരുന്ന രോഗികൾക്ക്‌ ചികിൽസ്സ നല്കുന്നത്‌ സർക്കാർ ആശുപത്രിയിലെ സൗകര്യം ഉപയോഗിച്ചാണ്‌. ആതാണല്ലോ, മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക്‌ റഫർ ചെയ്യാന്നുള്ള അനുവാദമില്ല എന്ന്‌ വിലപിക്കുന്നത്‌.

“രോഗികൾ വല്ലതും തന്നാൽ സ്വീകരിക്കും”

അമ്മേ വല്ലതും തരണേ....



Posted by കാക്കര - kaakkara to 'സ്വ'കാര്യങ്ങള്‍... at February 25, 2010 11:48 AM

31. オナニー has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

今や女の子のオナニーは常識。しかもお金を払って実際にオナニーを見てもらい、恥ずかしがるのや褒められるのが興奮のツボ!そんな彼女達とオナメールやオナニー救援でHなことしてみませんか



Posted by オナニー to ദൃഷ്ടിദോഷം at Thursday, February 25, 2010

32. Naseef U Areacode has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ശ്രീ, ഇതൊരു ഓപറേഷന്‍ കമെന്റ് ആയി എന്നുതോന്നുന്നു..

നല്ല എഴുത്ത്.. ആശംസകള്‍



Posted by Naseef U Areacode to നീര്‍‌മിഴിപ്പൂക്കള്‍‌ at February 25, 2010 12:58 PM

33. ബിനോയ്//HariNav നിങ്ങളുടെ പോസ്റ്റ് "Morality revisited...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

revisited :)



ബിനോയ്//HariNav , bright ലേക്ക് 2010, ഫെബ്രുവരി 25 12:39 pm ന് പോസ്റ്റ് ചെയ്തത്

34. കാക്കര - kaakkara has left a new comment on your post "കലയും ജലസേചനവും":

dethan

“സര്‍ഗ്ഗ ശേഷി കുറഞ്ഞ
വര്‍ പറഞ്ഞുപരത്തുന്ന നുണകളാണിതൊക്കെ.”

എനിക്ക്‌ തോന്നുന്നത്‌ “മദ്യത്തിന്‌ അടിമപ്പെട്ടവർ” സ്വന്തം ഭാഗം ന്യായിക്കരിക്കാൻ പടച്ചുവിടുന്നതാണ്‌.

മൈത്രേയി,

ജലസേചനത്തെ “ചുമ്മാ” കുറ്റം പറയാൻ എനിക്ക്‌ മനസാക്ഷിക്കുത്തുണ്ട്‌!! അതിനാലാണ്‌ എന്റെ ചിന്തയോട് കൂടുതൽ യോജിച്ച പ്യാരിയെ കൂട്ട്‌പിടിച്ചത്‌.



Posted by കാക്കര - kaakkara to സമകാലികചിന്തകൾ at February 25, 2010 12:27 PM

35. കുരുത്തം കെട്ടവന്‍ has left a new comment on your post "എന്നാലും തിലകാ മോഹന്‍ലാലിനെ പറഞ്ഞു കൂടായിരുന്നോ ??...":

തിലകന്‍ പ്രശ്നം ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. എന്തിലും ജാതിയും മതവും ചേര്‍ക്കുന്ന പരിപാടി വായുജിതിനെപോലുള്ളവര്‍ കുറെകാലമായി തുടരുന്ന പരിപാടിയും. അതുകൊണ്ട്‌ ഇതില്‍ പുതുമയില്ല. സിനിമാ പ്രശ്നം "അമ്മയും" "അച്ചനും" തന്നെ തീര്‍ത്തുകൊള്ളും. പിന്നെ മമ്മൂട്ടി മുസ്ളീമായതുകൊണ്ടു മമ്മൂട്ടിയെ പറഞ്ഞാല്‍ മുസ്ളീങ്ങള്‍ക്കും മോഹന്‍ലാല്‍ ഹിന്ദുവായതുകൊണ്ട്‌ ഹിന്ദുക്കള്‍ക്കും ചൊടിക്കും എന്നൊക്കെ പറയുന്നത്‌ ചുമ്മാ... അതിലും മതം നോക്കാന്‍ താല്‍പര്യം തോന്നുന്നത്‌ അവരവരുടെ കുടുസ്സായ ജാതി മത ചിന്തകള്‍ കൊണ്ടാണു.



Posted by കുരുത്തം കെട്ടവന്‍ to വിഹഗ വീക്ഷണം at February 25, 2010 12:04 AM

36. യരലവ~yaraLava has left a new comment on your post "തിലകനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിയ്ക്കുന്നു":

‘അമ്മ’, ഫാന്‍സ് അസോസിയേഷന്‍, ഇരുട്ടിലിരുന്ന് കൂവല്‍, സൂപര്‍സ്റ്റാര്‍, കാലിനൊത്ത് ചെരിപ്പ് കട്ട് ചെയ്യല്‍,മാധ്യമങ്ങളില്‍ നമ്മെ ഉപദേശിക്കുന്ന നടീ-നടന്മാരുടെ പുരോഷിതവേഷം, വിവാദങ്ങള്‍ വിഴുപ്പലക്കല്‍, ഐക്യദാര്‍ഢ്യം, - ഇതെല്ലാം നമ്മളിലുണ്ടാക്കുന്ന മലിനീകരണം നമ്മെ ദരിദ്രമാക്കുന്നേയുള്ളൂ.


എന്തു അജണ്ടകിട്ടിയാലും മുന്നും പിന്നും നോക്കാതെവിഴുങ്ങുന്ന കേരളം മാധ്യമങ്ങള്‍ അലക്കി അടുക്കിവെക്കുന്ന ഭാണ്ഢങ്ങളുടെ പ്രയോരിറ്റി ഒന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും, പുതിയ തലുമുറ വഴിമാറി നടക്കുന്നത് വെറുതെയായിരിക്കില്ലെന്ന്. എല്ലാവര്‍ക്കും പഴമ, പഴേത് , പര്‍വതീകരണം ഇതൊക്കെ മതി.



Posted by യരലവ~yaraLava to വിചാരം at February 24, 2010 11:25 PM

37. തട്ടുദോശ // thattudosa has left a new comment on your post "പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം ചോര്‍ന്നു പോകുമ്പോള്‍":

'തെറ്റ് തിരുത്താ' നുള്ള പാര്‍ലമെന്ററി ആഗ്രഹവും ധൃതിയും മനസ്സിലാക്കാവുമ്പോള്‍ തന്നെ , ഒരു മൌനി കിളവനെ കുറെ ഇക്കിളി ലഘു സന്ദേശ സേവനങ്ങളുടെ പേരില്‍ ഒരു ഭീകര കൊക്കയുടെ മുകളില്‍ ആരും അറിയാതെ ഓടിച്ചു കയറ്റിആഘോഷിച്ചു താഴേക്ക്‌ ചാടിച്ചിട്ട്, ഒരു മാതൃകാ കുറ്റവാളിയെ സൃഷ്ടിച്ച നിറവില്‍ നേതൃത്വം മിണ്ടാതിരിക്കുന്നത് മറ്റു ' സാമ്പത്തികവും സാമൂഹികവും (വളരെ മാനുഷികവും)ആയ കുറ്റങ്ങള്‍' തിരുത്താനുള്ള അതിന്റെ ചരിത്രപരവും സംഘടനാപരവുമായ കഴിവില്ലായ്മയുടെ വളരെത്തുറന്ന വെളിപ്പെടുത്തല്‍ തന്നെയാവണം. 'വഷളന്‍ ബുദ്ധിജീവി'ക്കെതിരെ പാര്‍ട്ടിയിലെ കാര്യക്കാരായ മധ്യവര്‍ഗവും ഉപരിവര്‍ഗവും ഒന്നിക്കുമ്പോള്‍ തൊഴിലാളി വര്‍ഗത്തിന് പതിവുപോലെ സമ്മതിക്കുകയല്ലാതെ മറ്റുവഴികളും കാണാനില്ല. ഇത്തരുണത്തില്‍ സൌകര്യമേറിയ, വലിയ 'പൊതുജന'സമ്മതി യൊന്നുമില്ലാത്ത ഒരു കിളവന്‍ സിംഹത്തെ 'പൊതു'ഇരയായി തന്നത് ദൈവം തന്നെയാവണം!!


വീട്ടിലേക്കുള്ള അവസാന കത്ത് :: :: The Last Letter Home

http://teleppathayam.blogspot.com/2010/02/last-letter-home.html



Posted by തട്ടുദോശ // thattudosa to വര്‍ക്കേഴ്സ് ഫോറം at February 25, 2010 12:44 PM

38. Bhavesh Chhatbar has left a new comment on your post "Songs of Innocence":

She's so sweet! Very expressive child!!

Love Is In The Air, Love Is In Nature



Posted by Bhavesh Chhatbar to നീലാംബരി at February 25, 2010 12:58 PM

39. ശ്രീലാല്‍ നിങ്ങളുടെ പോസ്റ്റ് "ഏകാന്ത ചന്ദ്രികേ ........." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നാലുകാലിൽ നടക്കുമ്പോൾ അനുസരിക്കേണ്ട റൂൾസ് എന്നല്ലെ ഉദ്ദേശിച്ചത്..? :)



ശ്രീലാല്‍ , റൂള്‍ ഓഫ് ഫോര്‍ത്ത്... ലേക്ക് 24.2.10 ന് പോസ്റ്റ് ചെയ്തത്

Reply via email to