1. JIGISH has left a new comment on your post "സ്വപ്നങ്ങളുടെ തിരുശേഷിപ്പുകള്‍":

അരനാഴികനേരത്തിലെ കുഞ്ഞേനാച്ചനെ ഓർമ്മ വന്നു..!! സ്വപ്നങ്ങളെ പിന്തുടരുന്ന തിരക്കിൽ, ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെടുന്നതറിയാത്ത പാവം മനുഷ്യർ..

ചുരുക്കം വാക്കുകളിൽ കാര്യം പറയുന്ന ക്രാഫ്റ്റ് കൊള്ളാം..



Posted by JIGISH to ഋതു - കഥയുടെ വസന്തം at February 27, 2010 12:33 PM

2. Aisha Noura /ലുലു has left a new comment on your post "ഒരു സന്തോഷ വാര്‍ത്ത കൂടി":

തസ്ലിം....നന്ദി.വളരെ നന്ദി.



Posted by Aisha Noura /ലുലു to എന്റെ കുത്തിവരകള്‍ at February 27, 2010 1:12 PM

3. jenninanto has left a new comment on your post "അവസ്ഥാന്തരം":

kollam pictures parijayapedan agrahamundu virodamillenkil ezhutham [email protected]



Posted by jenninanto to ദൃശ്യശേഖരം at February 27, 2010 12:57 PM

4. തെച്ചിക്കോടന്‍ has left a new comment on your post "മോഹനേട്ടന്‍":

ഉള്ളില്‍ തട്ടുംവിധം എഴുതി, നന്നായിരിക്കുന്നു.
അനുഭവമല്ല വെറും കഥയാണെന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിലും പലരും അത് കണ്ടില്ല എന്നു തോന്നുന്നു!!.



Posted by തെച്ചിക്കോടന്‍ to കുമാര സംഭവങ്ങള്‍ at February 27, 2010 1:34 PM

5. Helper | സഹായി has left a new comment on your post "ട്വിറ്റര്‍ കൈ വിട്ടു പോയോ?":

അശ്രദ്ധയോടെ ഈ മെയിലുകളും മെസേജുകളും കൈകാര്യം ചെയ്യുന്നതിനാൽ സംഭവിക്കുന്നതാണിത്‌.

ആരുടെ മെയിലായാലും മെസേജായാലും, ഒരു ലിങ്കിൽ ക്ലിക്കുന്നതിന്‌ മുൻപ്‌ നല്ലപോലെ ചിന്തിക്കുക.

ഇടക്കിടെ പാസ്‌വേഡ്‌ മാറ്റികൊണ്ടിരിക്കുക.

ഇന്ന് ലോകത്ത്‌ 32 മില്യൺ ആളുകളും ഉപയോഗിക്കുന്ന പാസ്‌വേഡ്‌ ഏതാണെന്നറിയാമോ?. 123456.

പുതിയ പാസ്‌വേഡുകൾ അക്കങ്ങളും അക്ഷരങ്ങളും നിറഞ്ഞതാവണം. അതാണ്‌ കൂടുതൽ സുരക്ഷിതം.

ചില നിർദ്ദേശങ്ങൾ:-
1. http://twitter.com എന്ന URL ആല്ലാത്തവയോന്നും വിശ്വസിക്കരുത്‌.
2. നിങ്ങളുടെ അക്കൗണ്ട്‌ വിവരങ്ങൾ മറ്റുള്ളവരുമായി പങ്ക്‌വെക്കരുത്‌.

3. ട്വിറ്ററിൽ നിന്നാണ്‌ എന്ന് അവകാശപ്പെടുന്ന ഒരു മെയിലും വിശ്വസിക്കരുത്‌. മറുപടി അയക്കരുത്‌.

കഴിഞ്ഞ നവംബർ മുതൽ ഇറാനിയൻ സൈവർ ആർമ്മി ട്വിറ്റർ ഹാക്ക്‌ ചെയ്യുവാൻ ശ്രമം തുടങ്ങിയിരുന്നെങ്കിലും അത്‌ കാര്യമാക്കുകയോ, പ്രതിരോധിക്കുവാനോ ട്വിറ്ററിന്‌ കഴിഞ്ഞില്ല എന്നതും സത്യം.

സൂക്ഷിക്കുക. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.

(ഇത്‌ ട്വിറ്ററിന്റെ കാര്യത്തിൽ മാത്രമല്ല. ഓൺ ലൈനായി കിടക്കുന്ന എല്ല അക്കൗണ്ടുകളുടെയും പാസ്‌വേഡ്‌ ഇടക്കിടെ മാറ്റികൊണ്ടിരിക്കുക.

നിങ്ങളുടെ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്തു എന്ന തോന്നലുണ്ടായാൽ ഉടനെ, പാസ്‌വേഡ്‌ മാറ്റുക.)



Posted by Helper | സഹായി to സത്യാന്വേഷകന്‍ ............ at February 26, 2010 11:05 PM

6. jamal has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

അരുൺ ഏതായാലും പോലീസ് കേസും സ്റ്റേഷനും ഒന്നും ആകാഞ്ഞത് നന്നായി അല്ലങ്കിൽ അംബലവാസി അലംബ് വാസി അയേനെ :)



Posted by jamal to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 27, 2010 2:14 PM

7. കാക്കര - kaakkara has left a new comment on your post "തിലകനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിയ്ക്കുന്നു":

യരലവ,

മോഹൻലാൽ പ്രസംഗിക്കണമെങ്ങിൽ അഴിക്കോട്‌ മാഷിന്‌ ശിഷ്യപ്പെടട്ടെ!!!

അഴിക്കോട് മാഷ്‌ ഇപ്പോൾ തന്നെ
പ്രസംഗവും കൂടെ “അഭിനയവും” നടത്തുന്നുണ്ട്‌. അതിനാൽ വെച്ച്‌മാറൽ നടക്കില്ല!!!



Posted by കാക്കര - kaakkara to വിചാരം at February 26, 2010 10:58 PM

8. അരുണ്‍ കായംകുളം has left a new comment on your post "സ്റ്റോം വാണിംഗ്‌ - 34":

വിവരണം ചൂട് പിടിക്കുന്നു :)



Posted by അരുണ്‍ കായംകുളം to സ്റ്റോം വാണിംഗ്‌ at February 27, 2010 10:23 AM

9. bavumon has left a new comment on your post "നബിദിനാശംസകൾ / മര്‍ഹബ":

നബിദിനം ഒരു അടിപൊളി പോസ്റ്റ്



Posted by bavumon to മദീനയുടെ പാതയില്‍ at February 27, 2010 12:26 PM

10. Pd has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

ഹഹ കൊള്ളം അനുഭവം ചോറ്റാനിക്കര അമ്മയുടെയും കാവിലമ്മായുടെയും പറ എഴുന്നള്ളത്ത് ഓര്‍ത്ത്‌ പോയി



Posted by Pd to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 27, 2010 12:31 PM

11. അരുണ്‍ കായംകുളം നിങ്ങളുടെ പോസ്റ്റ് "അഴീക്കോടും,മോഹന്‍ലാലും." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആക്കിയതാണല്ലേ?



അരുണ്‍ കായംകുളം , ചാര്‍ളിത്തരങ്ങള്‍ ലേക്ക് 2010, ഫെബ്രുവരി 26 11:24 pm ന് പോസ്റ്റ് ചെയ്തത്

12. സോണ ജി has left a new comment on your post "കൈവഴി":

കൂട്ടുകാരിയോടുള്ള സ്നേഹം സ്ഫുരിക്കുന്നു...



Posted by സോണ ജി to കാളിന്ദി at February 26, 2010 11:11 PM

13. ലതി has left a new comment on your post "കഥ":

എന്നെ സന്ദർശിച്ചതിനു നന്ദി.അതുകൊണ്ടാ ഇപ്പോൾ ഇവിടെ വന്നത്. നല്ല എഴുത്ത്. ആശംസകൾ സോദരാ.



Posted by ലതി to ഉള്‍ക്കാഴ്ച at Friday, February 26, 2010 11:05:00 PM

14. ഭായി has left a new comment on your post "കൊസ്രാക്കൊള്ളി":

അത് ശരിയാ, പൊതു കക്കൂസുകളും പിന്‍ ചുവരുകളും കണ്ടാലുടന്‍ ചിലര്‍ക്ക് സാഹിത്യം വരും!

ചിരിപ്പിച്ചു :-)



Posted by ഭായി to തണല്‍ at 27/2/10 11:06 AM

15. iqbal has left a new comment on your post "ദിവ്യമന്ത്രവും കുംഭകോണിക്കലും..":

kollam enikishtayi....



Posted by iqbal to അടിവരകൾ..... at February 27, 2010 9:58 AM

16. അപ്പു has left a new comment on your post "കുറച്ചു സമയം ഒത്തിരി കാര്യം !":

സപ്ന, മാധവിക്കുട്ടിയെപ്പറ്റി നല്ലൊരു അവലോകനം ആണിത്. അവരുടെ കൃതികള്‍ വായിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ യാഥാര്‍ത്ഥ്യമെന്നു തോന്നുന്നു.



Posted by അപ്പു to നമ്മുടെ ബൂലോകം at February 27, 2010 1:42 PM

17. തണല്‍ has left a new comment on your post "ടെസ്റ്റ്‌":

ടെസ്റ്റ്‌ ഓവര്‍



Posted by തണല്‍ to ഋതുഭേദങ്ങള്‍ at 2:16 AM

18. mコミュ has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

PC対応!掲示板コミュニティサイトmコミュでであいを満喫しませんか?素敵なであいをあなたにお届けいたします



Posted by mコミュ to ദൃഷ്ടിദോഷം at Saturday, February 27, 2010

19. Raman has left a new comment on your post "ഉച്ചയുറക്കം":

Ezhuthoo iniyum kalaalaya smaranakal.



Posted by Raman to എന്റെ ലോകം at February 27, 2010 12:20 PM

20. Pd has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

അഭിമന്യു വിന്റെ പോസ്റ്റ് സത്യം തന്നെയാണ് എന്നാണെന്റെ അഭിപ്രായം



Posted by Pd to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 27, 2010 12:33 PM

21. poor-me/പാവം-ഞാന്‍ has left a new comment on your post "ഇങള്‍ രയിഷര്‍ ചെയ്ത്ക്കണാ?":

ഭക്ത ജന ശ്രദ്ധക്ക്
2008ന് മുമ്പ് കല്ല്യാണം കഴിച്ചവര്‍ക്ക് ഡിസംബര്‍ 2010 വരെ സമയം ഉണ്ട്.ഇപ്പോള്‍ കല്ല്യാണം കഴിക്കുന്നവര്‍ താലി കയ്യിലെടുക്കാന്‍ മറക്കാത്തത് പോലെ കല്ല്യാണത്തിനു പോകുമ്പോല്‍ വേണ്ടുന്ന സാക്ഷി പത്രവും മറ്റുമായി അടുത്തുള്ള കാര്യാലയത്തില്‍ പോയി അപേക്ഷ കൊടുത്തേക്കുക. ഗുരുവായൂരിലും മറ്റും പൊയി കല്ല്യാണം കഴിക്കുന്നവര്‍ മറക്കാതിരിക്കുക....




Posted by poor-me/പാവം-ഞാന്‍ to മാഞ്ഞാലിനീയം manjalyneeyam at 27 February 2010 13:48

22. മുരളി I Murali Nair has left a new comment on your post "സ്വപ്നങ്ങളുടെ തിരുശേഷിപ്പുകള്‍":

ജീവിതത്തില്‍, ഭൂതകാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് നടത്താത്തവര്‍ ചുരുക്കമാണ്. ചിലര്‍ അഹങ്കരിക്കുന്നു,ചിലര്‍ ആശ്വസിക്കുന്നു ചിലര്‍ നെടുവീര്‍പ്പിടുന്നു.
അവിടെ സ്വയം തിരിച്ചറിയുന്നവര്‍ വിരളമാണ്. നിസ്സംഗമായി ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍‍.
ഈ ചിന്ത നന്നായി..ക്രാഫ്റ്റും



Posted by മുരളി I Murali Nair to ഋതു - കഥയുടെ വസന്തം at February 27, 2010 1:32 PM

23. ഞാന്‍ മാറഞ്ചേരികാരന്‍ has left a new comment on your post "ദൈവത്തിന്റെ റസൂല്‍":

നബിദിനാശംസകള്‍



Posted by ഞാന്‍ മാറഞ്ചേരികാരന്‍ to എനിക്കു പറയാനുള്ളത് at 2/27/2010 12:28 PM

24. Sukanya has left a new comment on your post "കൊസ്രാക്കൊള്ളി":

ഈ എഴുത്ത് വായനാസുഖം തരുന്നുണ്ട്. നന്നായിരിക്കുന്നു.



Posted by Sukanya to തണല്‍ at 27/2/10 9:53 AM

25. Ajith has left a new comment on your post "വ്യാജപൈതൃകത്തിന്റെ നഗ്നചൂഷണം":

<< "ആ പേരുകള്‍ ശ്രേഷ്ഠതയോടെ വേറിട്ടു നില്‍ക്കണം എന്ന ആശയത്തില്‍ നിന്നാണ് കണ്ഠരര് മഹേശ്വരര് എന്നൊക്കെ പേരുകള്‍ ഉണ്ടായത്" >>.

So lets hope that "Prakash D Namboodiri" remains distinguished in this global blog arena.

Mr Sunil Nair: Its one of the biggest jokes of this year, that N.Indian colleagues granted you a sur name for distinction and then "It become official name in some documents " . During school/college days I have only seen people adopting their Dad's name as their sur name instead of Pillai/Menon/Kaimal -tail their parents sported.



Posted by Ajith to Prakash D Namboodiri at February 27, 2010 12:21 PM

26. Mahesh | മഹേഷ്‌ ™ has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

നന്നായി അരുണേട്ടാ... ഓര്‍മകളുടെ അനിവാര്യമായ ആ തിരിച്ചു പോക്ക് ശരിക്കും ആസ്വദിച്ചു



Posted by Mahesh | മഹേഷ്‌ ™ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 27, 2010 1:20 PM

27. തെച്ചിക്കോടന്‍ നിങ്ങളുടെ പോസ്റ്റ് "സക്കരിയ്യ വീണ്ടും, ആവിഷ്കാര സ്വാതന്ത്ര്യവും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"your freedom ends where my nose begins."

സ്വാതന്ത്ര്യത്തിന്റെ എല്ലാ മേഖലകളിലും ഇപ്പറഞ്ഞത്‌ ബാധകമാണ്.
അതായത് ആളും താരവും നോക്കണമെന്ന്.



തെച്ചിക്കോടന്‍ , ചീന്തുകള്‍ ലേക്ക് 2010, ഫെബ്രുവരി 27 12:26 am ന് പോസ്റ്റ് ചെയ്തത്

28. അപ്പു has left a new comment on your post "ഹിമാലയ യാത്ര - PART 11":

ഈ ഭാഗവും വളരെ ഭംഗിയായി എശുതി. ചിത്രങ്ങളുടെ അകമ്പടീകൂടെയായപ്പോള്‍ വളരെ നന്നായി. അഭിനന്ദനങ്ങള്‍.



Posted by അപ്പു to നമ്മുടെ ബൂലോകം at February 27, 2010 1:48 PM

29. Sukanya has left a new comment on your post "മോഹനേട്ടന്‍":

ആര് ആരെ തോല്‍പ്പിച്ചാലും
ഇരുവരും അതറിയാതെ പോയി.
ഇടക്കൊന്നു സീരിയസ് ആവാമെന്ന് കരുതിയോ?



Posted by Sukanya to കുമാര സംഭവങ്ങള്‍ at February 27, 2010 1:51 PM

30. തണല്‍ നിങ്ങളുടെ പോസ്റ്റ് "മൊഞ്ചത്തിപ്പാറ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്വപ്നയാഥാര്‍ത്ഥ്യങ്ങളുടെ അലുക്കുകളിട്ട
ഈ മൊഞ്ചത്തിയെ തൊട്ടിരുന്നപ്പോള്‍
സത്യത്തില്‍ ചന്തിപൊള്ളിപ്പോകുന്നുണ്ട് അളിയാ..!

പിന്നെ തിരക്കിന്റെ കാര്യത്തില്‍,
“അശോകന് ധൃതിയാകാം............:)“



തണല്‍ , പാമരന്‍ ലേക്ക് 2010, ഫെബ്രുവരി 26 11:51 pm ന് പോസ്റ്റ് ചെയ്തത്

31. mini//മിനി has left a new comment on your post "സ്വപ്നങ്ങളുടെ തിരുശേഷിപ്പുകള്‍":

സ്വപ്നങ്ങൾ അതാണല്ലൊ മനുഷ്യന്റെ വിജയത്തിനും പരാജയത്തിനും കാരണം, അതിനിടയിൽ ഓർമ്മകളായി ജീവിതം തുടിക്കട്ടെ.



Posted by mini//മിനി to ഋതു - കഥയുടെ വസന്തം at February 27, 2010 12:25 PM

32. jenninanto has left a new comment on your post "ഒരു ദേശത്തിന്റെ കഥ,ഒരു ഭാഷയുടെയും...":

please write [email protected]



Posted by jenninanto to അയനം at February 27, 2010 1:01 PM

33. mukthar udarampoyil has left a new comment on your post "കഥ":

ആ...
ഉം....



Posted by mukthar udarampoyil to ഉള്‍ക്കാഴ്ച at Saturday, February 27, 2010 2:33:00 AM

34. Sukanya has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

ഏച്ചു കൂട്ടി എന്ന് പറഞ്ഞുവെങ്കിലും അത് ഫീല്‍ ചെയ്തില്ല. "അസൂയ" തോന്നി അരുണിനോട് ഈ വലിയമ്മമാരുടെ ഒക്കെ "സ്നേഹം" കണ്ടിട്ട്. ;)



Posted by Sukanya to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 27, 2010 1:39 PM

35. JA has left a new comment on your post "സൂക്ഷ്മജീവികളുടെ ശബ്ദം!":

വിദഗ്ധനായ ഒരു മെക്കാനിക്കിന് കാര്‍എഞ്ചിന്റെ ശബ്ദം ശ്രദ്ധിച്ചാല്‍ കുഴപ്പമെന്താണെന്ന് മിക്കവാറും മനസിലാക്കാന്‍ സാധിക്കും. അത്തരത്തില്‍, രോഗാണുക്കളെ ഔഷധതന്മാത്രകള്‍ വകവരുത്തുന്നതിന്റെയും കോശങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെയും മറ്റും ശബ്ദം 'കേട്ട്' കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുമോ? സൂക്ഷ്മജീവികളുടെയും തന്മാത്രകളുടെയുമൊക്കെ ശബ്ദം എങ്ങനെയിരിക്കും. അതറിയാന്‍ പുതിയൊരു സങ്കേതം ആവിഷ്‌ക്കരിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ഗവേഷകര്‍. നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്തവയെ സൂക്ഷ്മദര്‍ശനി എങ്ങനെയാണോ കാണിച്ചു തരുന്നത്, അത്തരത്തില്‍ സൂക്ഷ്മലോകത്തെ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ സഹായിക്കുന്ന 'സൂക്ഷ്മശ്രാവി' (micro-ear)ക്കാണ് പുതിയ സങ്കേതത്തിന്റെ സഹായത്തോടെ ഗവേഷകര്‍ രൂപംനല്‍കുന്നത്.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 2:10 PM

36. തെച്ചിക്കോടന്‍ has left a new comment on your post "കുറച്ചു സമയം ഒത്തിരി കാര്യം !":

നല്ല അവലോകനം, നന്ദി അവരെ വീണ്ടും ഓര്‍മ്മിപ്പിച്ചതിനു.



Posted by തെച്ചിക്കോടന്‍ to നമ്മുടെ ബൂലോകം at February 27, 2010 2:15 PM

37. blacken alias sijee has left a new comment on your post "സ്വപ്നങ്ങളുടെ തിരുശേഷിപ്പുകള്‍":

മരണം വരെ തങ്ങള്‍ക്ക് പിറകേ മരണപ്പാച്ചില്‍ പാഞ്ഞ്, ജീവിതം നഷ്ടപ്പെടുത്താനുള്ള അടുത്ത ഇരയെയും തേടി..

:)



Posted by blacken alias sijee to ഋതു - കഥയുടെ വസന്തം at February 27, 2010 12:52 PM

38. എറക്കാടൻ / Erakkadan has left a new comment on your post "സ്വപ്നങ്ങളുടെ തിരുശേഷിപ്പുകള്‍":

വേദവ്യാസൻ പറഞ്ഞതെ പറയാനുള്ളൂ...മനുഷ്യജന്മത്തിന്റെ അർത്ഥമില്ലാത്ത ചെയ്തികൾ ഒറ്റ തെമിലൂടെ പറഞ്ഞിരിക്കുന്നു



Posted by എറക്കാടൻ / Erakkadan to ഋതു - കഥയുടെ വസന്തം at February 27, 2010 1:06 PM

39. jenninanto has left a new comment on your post "ഹാപ്പി ക്രിസ്മസ് & ന്യൂ ഇയര്‍":

please write [email protected]



Posted by jenninanto to പിരിക്കുട്ടി at February 26, 2010 11:24 PM

40. തണല്‍ has left a new comment on your post "ബഡ്‌ജറ്റ് കാര്‍ട്ടൂണുകള്‍":

ആദ്യത്തെ കാര്‍ടൂണ്‍ സുപ്പര്‍ ആന്‍ഡ്‌ സൂപ്പര്‍ !!



Posted by തണല്‍ to വര@തല=തലവര at February 27, 2010 1:30 PM

41. CEEKAY has left a new comment on your post "വിദ്യാഭ്യാസം എങ്ങനെ?":

Hi, Mr. Binu,
Malayalam type cheyyunnad ethu software upayokichanu? Njanum Malayalam typewriting Kazhinjatha. Etho oru blogil Binuvinte ee doubt Kandu. Onnu Help cheyyamo?



Posted by CEEKAY to മന്ദാരപുഷ്പം at 27 February 2010 1:40 PM

42. അരുണ്‍ കായംകുളം has left a new comment on your post "സ്വപ്നഭൂമിയിലേക്ക്.... ( 14 )":

നമ്മള്‍ മലയാളിയല്ലേ? അവനിട്ട് പണി കൊടുക്കെന്നേ, ഹല്ല പിന്നെ (ബാക്കി അറിയാന്‍ ആകാംക്ഷയായി)



Posted by അരുണ്‍ കായംകുളം to ചിന്നുവിന്റെ നാട് at 27/02/2010 10:31

Reply via email to