1. ഹംസ has left a new comment on your post "മറ്റൊരു അമ്മ ....!!!":

കണ്ടതു വിശ്വസിക്കണോ അതോ കേട്ടത് വിശ്വസിക്കണോ. എന്തു പറ്റി അയാള്‍ക്ക് എന്തെ അയാള്‍ “ഇങ്ങനെ “ ആയിപ്പോയി .



Posted by ഹംസ to Enikku Mathram at February 27, 2010 1:08 AM

2. അരുണ്‍ കായംകുളം നിങ്ങളുടെ പോസ്റ്റ് "നമ്മുടെ കുഞ്ഞുങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സത്യം പറയുന്ന ലേഖനം



അരുണ്‍ കായംകുളം , നീലത്താമരയും ലോകവും ലേക്ക് 2010, ഫെബ്രുവരി 27 2:03 am ന് പോസ്റ്റ് ചെയ്തത്

3. M.R.Anilan -എം. ആര്‍.അനിലന്‍ has left a new comment on your post "രണ്ട് മരങ്ങള്‍":

കവിത അസ്സലായി! ബൂലോകത്തെ മഹാകവിയ്ക്ക്‌ വേപ്പുമരം കൊണ്ടൊരു സിംഹാസനം, ആര്യവേപ്പിന്റെ പച്ചച്ച കിരീടവും.



Posted by M.R.Anilan -എം. ആര്‍.അനിലന്‍ to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 2:16 AM

4. ചിത്രഭാനു has left a new comment on your post "ആര്‍ എസ് എസ് പ്രാന്തസാംഘിക് വാര്‍ത്ത":

ആര്‍ എസ്‌ എസ്‌ എന്ന സംഘടനക്കു തുല്യം ലോകത്തില്‍ ഇന്ന് വരെ മറ്റൊന്നില്ല.... എത്ര ശരി...!!!! എന്താണു സുഹ്രുത്തേ ഈ സംഘം കേരളത്തിൽ മത്രം മതേതരം പ്രസംഗിക്കുകയും ഉത്തരേന്ത്യയിൽ മതവെറി പടർത്തുകയും ചെയ്യുന്നത്...



Posted by ചിത്രഭാനു to 'സത'യുടെ ബൂലോകം at February 27, 2010 12:56 PM

5. ലീല എം ചന്ദ്രന്‍.. has left a new comment on your post "കുറച്ചു സമയം ഒത്തിരി കാര്യം !":

സപ്ന,
വായിച്ചു.നന്നായിട്ടുണ്ട്.പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും



Posted by ലീല എം ചന്ദ്രന്‍.. to നമ്മുടെ ബൂലോകം at February 27, 2010 4:01 PM

6. അരുണ്‍ കായംകുളം has left a new comment on your post "ലോകത്തിന്റെ നെറുകയിൽ സച്ചിൻ...!":

സച്ചിന്‍ കീ ജയ്



Posted by അരുണ്‍ കായംകുളം to അവിയൽ..! at February 27, 2010 1:51 AM

7. Akbar has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

കൊള്ളാം അരുണ്‍



Posted by Akbar to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 27, 2010 4:04 PM

8. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "മലർവാടി":

>ശ്രീ,

> ബൈജു സുൽത്താൻ,

> ഒഅബി,

വന്നതിലും ആശംസകൾ നേർന്നതിലും വളരെ സന്തോഷം. നന്ദി.. ആശംസകൾ



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to മദീനയുടെ പാതയില്‍ at February 27, 2010 12:56 PM

9. ടോട്ടോചാന്‍ (edukeralam) has left a new comment on your post "സൂക്ഷ്മജീവികളുടെ ശബ്ദം!":

ശബ്ജമലിനീകരണം ഉണ്ടാക്കാത്ത ശബ്ദം അല്ലേ...
ഇതിനെ ശബ്ദം എന്നു പറയാന്‍ കഴിയുമോ? ചലനത്തിനനുസൃതമായി ശബ്ദം കൃതൃമമായി സൃഷ്ടിക്കുന്നു അല്ലേ...
എന്തായാലും സംഗതി കൊള്ളാം...



Posted by ടോട്ടോചാന്‍ (edukeralam) to കുറിഞ്ഞി ഓണ്‍ലൈന്‍ at 3:29 PM

10. തണല്‍ has left a new comment on your post "ബെർളിയുടെ നെയ്യപ്പദുരന്തം-ന്യൂസ് അവർ- ഒരു പോഡ്കാസ്...":

മുന്‍പ്‌ കണ്ടിരുന്നുവെങ്കിലും മുഴുവനായി കേള്‍ക്കാന്‍ സാധിച്ചിരുന്നില്ല. സംഗതി ഉഗ്രന്‍ കേട്ടോ !
NB:പശ്ച്ചാതല സംഗീതം കടമെടുത്തത്തിനു ചാനല്‍ കേസുകൊടുക്കുമോ?



Posted by തണല്‍ to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Saturday, February 27, 2010 12:56:00 AM PST

11. അപ്പു has left a new comment on your post "ഗസ്റ്റ് ബുക്ക്":

സജീ, അതൊരു താല്‍ക്കാലിക പ്രശ്നം ആവാനേ വഴിയുള്ളൂ. കാരണം എന്റെ ഒരു ബ്ലോഗില്‍ ഞാന്‍ ഇന്നു രാവിലെയും ഇതുപോലെ വിഡ്ജറ്റ് സ്ഥാനങ്ങള്‍ മാറ്റിയതാണ്. ഒരു പ്രശ്നവും കണ്ടില്ല.



Posted by അപ്പു to ആദ്യാക്ഷരി at 27 February 2010 13:26

12. CKLatheef നിങ്ങളുടെ പോസ്റ്റ് "മുഹമ്മദ് നബിയുടെ സവിശേഷതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുഴുവന്‍ സൃഷ്ടികള്‍ക്കും അനുഗ്രഹമായിട്ടാണ് പ്രവാചകന്‍ നിയോഗിതനായത്. താങ്കളെ നാം ലോകര്‍ക്ക് അനുഗ്രഹമായിട്ട് മാത്രമാണ് അയച്ചിട്ടുള്ളത്. എന്ന് ഖുര്‍ആന്‍ പറയുമ്പോള്‍. ഞാന്‍ ശപിക്കുന്നവനായിട്ടല്ല മറിച്ച് അനുഗ്രഹമായിട്ടാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് പ്രവാചകന്‍ സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്നു.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 27 3:27 pm ന് പോസ്റ്റ് ചെയ്തത്

13. ചിത്രഭാനു has left a new comment on your post "എം.എഫ്.ഇനി ഖത്തര്‍ പൌരന്‍":

ആവിഷ്കാര സ്വാതന്ത്ര്യത്തിനായി ഇന്ത്യയിൽനിന്നു ഖത്തറിലേക്ക്...!!!



Posted by ചിത്രഭാനു to Qatar Times at February 27, 2010 12:50 PM

14. the man to walk with has left a new comment on your post "ഹൃദയപൂർവ്വം സാറാജോസഫ്":

its time of innovations especially in energy segment.kidly visit
http://innovationlab.in



Posted by the man to walk with to സ്വപ്നയാത്ര at February 27, 2010 2:14 AM

15. സത has left a new comment on your post "ഒരു ഫുൾ വാങ്ങുമ്പോൾ പാർട്ടി ടിക്കറ്റ് ഫ്രീ":

പാര്‍ട്ടിയെ സ്നേഹിക്കുന്ന, കണ്ണടച്ച് വിശ്വസിക്കുന്ന സ്നേഹിക്കുന്ന പ്രവര്‍ത്തകര്‍ക്കായി ഒരു മെന്റല്‍ ആശുപത്രി കൂടി ലാവ്ലിന്‍ കമ്പനി ചിലവില്‍ ഉടന്‍ നിര്മിക്കുന്നതായിരിക്കും.. രണ്ടു മൂന്നു കൊല്ലം കൊണ്ട് ലക്ഷക്കണക്കിന്‌ രോഗികള്‍ ഉണ്ടായിട്ടുണ്ട് കേരളത്തില്‍.. നേതാക്കള്‍ക്ക് ഫൈവ് സ്റ്റാര്‍ ഫസിലിറ്റി ഉണ്ടായിരിക്കും കേട്ടോ..



Posted by സത to ലത്തീഫിന്റെ ലോകം at February 27, 2010 1:14 PM

16. Dr.Kanam Sankara Pillai നിങ്ങളുടെ പോസ്റ്റ് "ആര്‍ക്കിറ്റെക്റ്റ് ജി.ശങ്കര്‍ കാണാതെ പോയത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഫണ്ടു കണ്ടുപിടിക്കാനല്ലേ സര്‍ക്കാര്‍.
നാം മന്ത്രിമാരേയും എം.എല്‍.ഏ മാരേയും
വിടുന്നതു അതിനല്ലേ? അവരുടെ പണിയല്ലേ അത്.
നമ്മുടേതല്ലല്ലോ>



Dr.Kanam Sankara Pillai , യയാതിപുരം ലേക്ക് 2010, ഫെബ്രുവരി 27 3:15 pm ന് പോസ്റ്റ് ചെയ്തത്

17. Neelanjana has left a new comment on your post "മമ്മുട്ടി,മോഹന്‍ലാല്‍,തിലകന്‍,അഴീക്കോട്...":

കുറച്ചു മുന്‍പ് ടീവിയില്‍ കണ്ടത്:

മമ്മൂട്ടി: വിവാദത്തിന്റെ ആവശ്യമില്ല. തിലകന്‍ ചേട്ടന്റെ സമയം അനുസരിച്ച് പരസ്പരം സംസാരിച്ചു തീര്‍ക്കാവുന്നതേയുള്ളു. തിലകന്‍ ചേട്ടന്റെ ഒപ്പം അഭിനയിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല.

തിലകന്‍: മമ്മൂട്ടിയോട് എനിക്ക് ഒരു വിരോധവുമില്ല. നല്ല സുഹൃത്താണ്. സ്നേഹവും ബഹുമാനവും ഉണ്ട്.

അഴീക്കോട്: സിനിമയില്‍ സംസ്ക്കാരത്തിന്റെ ശബ്ദം തിരിച്ചു വന്നിരിക്കുന്നു(മമ്മൂട്ടിയെക്കുറിച്ച്).

ഇനി മമ്മൂട്ടിയുടെ പ്രായം അഭിനയത്തിന് ഒരു പ്രശ്നമല്ലായിരിക്കും അഴീക്കോടിന്.

ചിത്രകാരാ ഇപ്പോള്‍ നമ്മളൊക്കെ ആരായി? അവര്‍ പ്രശ്നവും പരിഹരിച്ച് ഇനിയും തോളില്‍ കൈയ്യിട്ടു നടക്കും. സുകുമാര്‍ അഴീക്കോട് ഇനിയും ആവശ്യമില്ലാത്തിടത്ത് ഇടപെടുകയും ചെയ്യും. എല്ലാം നല്ലതിന് :)



Posted by Neelanjana to chithrakaran:ചിത്രകാരന്‍ at February 27, 2010 3:17 PM

18. അരുണ്‍കുമാര്‍ | Arunkumar has left a new comment on your post "നായകന്‍":

thank you sir...
i'm into only abstracts... why to make beautiful things ugly... ? ;)



Posted by അരുണ്‍കുമാര്‍ | Arunkumar to മധുരം മലയാളം... at February 27, 2010 3:30 PM

19. chithrakaran:ചിത്രകാരന്‍ has left a new comment on your post "മമ്മുട്ടി,മോഹന്‍ലാല്‍,തിലകന്‍,അഴീക്കോട്...":

കല,സാഹിത്യം,സംസ്ക്കാരം തുടങ്ങിയവ ഏതൊരു സമൂഹത്തിന്റേയും പരസ്പ്പരം ബന്ധിപ്പിക്കുന്ന സ്നേഹാഭിവാഞ്ഛയുടെ ബഹിര്‍സ്ഫുരണങ്ങളാണ്.
അതായത് സാമൂഹ്യനന്മയാണ് !!!

ഈ സാമൂഹ്യ നന്മയെ കച്ചവടക്കാരും,സ്വാര്‍ത്ഥതാല്‍പ്പര്യക്കാരായ
കുത്തകകളും വിലക്കെടുക്കുംബോഴാണ് സമൂഹത്തില്‍ ഇരുട്ടുപരക്കുന്നത്. ജനങ്ങളുടെ കലക്കുപകരം, കച്ചവടക്കാരന്‍ വിതരണം ചെയ്യുന്ന കൃത്രിമകലയും,പുരാണസാഹിത്യവും, സൂപ്പര്‍സ്റ്റാര്‍സിനിമയും സമൂഹത്തില്‍ അടിമത്വത്തിന്റെ ഉപഭോക്താക്കളെ മാത്രമേ സൃഷ്ടിക്കു. 2000 കൊല്ലക്കാലം ഇന്ത്യക്കാരന്‍ ബ്രാഹ്മണന്റെ ഐതിഹ്യവും പുരാണവും ച്യുയിംഗം പോലെ ചവച്ച് ചവച്ച് മൃതപ്രായരായി അടിമത്വത്തില്‍ കഴിച്ചുകൂട്ടിയതിന്റെ ചരിത്രം നമ്മുടെ മുന്നിലുണ്ട്.

കല വെറും വിനോദം മാത്രമാണെന്നു വിശ്വസിക്കുന്ന മന്ദബുദ്ധികള്‍ക്ക് ഡ്രഗ് അഡിക്റ്റുകളെപ്പോലെ കച്ചവടക്കാരന്റെ ചിരിമരുന്നും,ഇടിമരുന്നും,റിയാലിറ്റി ഗദ്ഗദങ്ങളും ധാരാളമായേക്കാം.

എന്നാല്‍,ഒരു തൊഴിലിനുവേണ്ടി(ദാസ്യ അവസരത്തിനായി)ലോകം മുഴുവന്‍ തെണ്ടുന്ന
മലയാളികളെപ്പോലുള്ള സമൂഹത്തിന് സ്വന്തം ഉടമയാകാന്‍
(അടിമത്വത്തില്‍ നിന്നും മോചനം നേടാന്‍)
സമൂഹത്തിന്റെ സ്നേഹത്തിന്റേയും,നന്മയുടേയും
മുലപ്പാലായ കലയും സാഹിത്യവും സംസ്ക്കാരവും കലര്‍പ്പില്ലാതെ ലഭിക്കേണ്ടതുണ്ട്.

കച്ചവടക്കാരന്റെ കലയെന്ന പേരില്‍ ലഭിക്കുന്ന മദ്യവും മയക്കുമരുന്നും എത്രമാത്രം ആസ്വാദനസുഖം നല്‍കിയാലും അത് നമ്മെ സ്വതന്ത്രമാക്കാനുള്ളതല്ലെന്നും, നമ്മെ അടിമപ്പെടുത്താനുള്ളതാണെന്നും നമ്മുടെ ബുദ്ധിജീവികളോ പുരോഗമന ചിന്തക്കാരോ തിരിച്ചറിയുന്നില്ലെന്നത് ആത്മഹത്യാപരമാണ്.

മിക്കവര്‍ക്കും മനസ്സിലാകാന്‍ സാധ്യതയില്ലാത്ത ഈ ശാസ്ത്രീയ സമീപനത്തെ കുറച്ചെങ്കിലും ജനം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുകയാണ് ചിത്രകാരന്‍.

നിലവിലുള്ള കലാരൂപങ്ങളില്‍ ഏറ്റവും ശക്തമായ കലയായ സിനിമയെ കച്ചവടക്കാരന്റെ മയക്കുമരുന്ന് ഉത്പാദനരംഗമാക്കി നിലനിര്‍ത്താനുള്ള സിനിമ തൊഴിലാളി സംഘടനകളുടേയും,
അവരെ അടിമകളെപ്പോലെ നിയന്ത്രിക്കുന്ന
സൂപ്പര്‍സ്റ്റാര്‍,സാദാസ്റ്റാര്‍ മാടംബിമാരേയും
വിമര്‍ശിച്ച് തകര്‍ക്കേണ്ടത് (അവരെ അതിമാനുഷരില്‍ നിന്നും മനുഷ്യരാക്കേണ്ടത്)സമൂഹത്തിന്റെ
സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരുടെ
കര്‍ത്തവ്യമാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.

ഈ വിഷയം നിസാരമല്ല.
കലയും സാഹിത്യവും സംസ്ക്കാരവും അന്യര്‍
പിടിച്ചടക്കിക്കഴിഞ്ഞാല്‍ ... പിന്നെ, സമൂഹത്തിന് ഇറച്ചിക്കോഴികളെപ്പോലെ
ഉടമക്കുവേണ്ടി ജീവിക്കുകയേ വഴിയുള്ളു.
ഓര്‍ക്കുക....
ബ്രിട്ടീഷുകാരില്‍ നിന്നും നമുക്ക് സ്വാതന്ത്ര്യം നേടാനായി; എന്നാല്‍, ബ്രാഹ്മണരില്‍ നിന്നും ഇന്ത്യ ഇനിയും സ്വതന്ത്രമായിട്ടില്ല !!!



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at February 27, 2010 4:08 PM

20. തെച്ചിക്കോടന്‍ has left a new comment on your post "സ്വപ്നങ്ങളുടെ തിരുശേഷിപ്പുകള്‍":

ചുരുങ്ങിയ വാക്കുകളില്‍ മനുഷ്യന്റെ സ്വപ്നങ്ങള്‍ക്ക് പിറകെയുള്ള നിര്‍ത്താത്ത ഓട്ടം മനോഹരമായി എഴുതി. അഭിനന്ദനങ്ങള്‍.



Posted by തെച്ചിക്കോടന്‍ to ഋതു - കഥയുടെ വസന്തം at February 27, 2010 2:35 PM

21. SIVAKUMAR has left a new comment on your post "രണ്ട് കുട്ടികള്‍":

നന്നായി, നല്ല പോസ്റ്റ്



Posted by SIVAKUMAR to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, February 27, 2010 2:44:00 PM

22. mコミュ has left a new comment on your post "സൃഷ്ടിപുരാണം":

PC対応!掲示板コミュニティサイトmコミュでであいを満喫しませんか?素敵なであいをあなたにお届けいたします



Posted by mコミュ to കുറുമാന്റെ കഥകള്‍ at 27/2/10 2:17 PM

23. ആര്‍ദ്ര ആസാദ് / Ardra Azad has left a new comment on your post "മോഹനേട്ടന്‍":

നല്ലൊരു കഥാനുഭവം.ലളിതം.‘പെരുമഴകാലത്തെ കാലത്തിലെ’ കൊച്ചാപ്പയെ ഓർമ്മിപ്പിച്ചു ചില സീനുകൾ



Posted by ആര്‍ദ്ര ആസാദ് / Ardra Azad to കുമാര സംഭവങ്ങള്‍ at February 27, 2010 3:08 PM

24. Delin has left a new comment on your post "കോഫീ @ ബാല്‍ക്കണി.":

kollam eda kutta!!



Posted by Delin to മഞ്ഞുത്തുള്ളികള്‍....... at February 27, 2010 1:04 AM

25. the man to walk with has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

ulsava smaranakal ..
kollatto



Posted by the man to walk with to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 27, 2010 3:16 PM

26. കുഞ്ഞാവ has left a new comment on your post "ഭൂമിയുടെ അവകാശികളിൽ ഒരാൾ...A Tree Frog":

ഈ മാക്രിയുടെ ഒരു നോട്ടം...



Posted by കുഞ്ഞാവ to മിനി ചിത്രശാല at February 27, 2010 2:42 PM

27. കിച്ചന്‍ നിങ്ങളുടെ പോസ്റ്റ് "നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

OAB/ഒഎബി,
ഞാന്‍ ഒരിക്കല്‍ വായിച്ച പോസ്റ്റ്‌ ആണ് ഇത്...എന്തോ അന്ന് ഇതിനു ഒരു കമന്റ്‌ ഇടാന്‍ കഴിഞ്ഞില്ല.....മനസ്സിനെ വേദനിപ്പിച്ചത് കൊണ്ടാകും...പോസ്റ്റിനെ കുറിച്ച് വേറെ ഒന്നും പറയുന്നില്ല....



കിച്ചന്‍ , ബസ്റ്റോറി ലേക്ക് 2010, ഫെബ്രുവരി 27 12:29 pm ന് പോസ്റ്റ് ചെയ്തത്

28. അരുണ്‍ കായംകുളം has left a new comment on your post "ഉച്ചയുറക്കം":

അപ്പോ ഉറങ്ങിയാലും പാസാകാം അല്ലേ?



Posted by അരുണ്‍ കായംകുളം to എന്റെ ലോകം at February 27, 2010 3:36 PM

29. Sapna Anu B.George has left a new comment on your post "കുറച്ചു സമയം ഒത്തിരി കാര്യം !":

അപ്പു.....നല്ല വായനക്കും അഭിപ്രായത്തിനും നന്ദി, തെച്ചിക്കാടൻ.......മാധവിക്കുട്ടി ഒരു ഓർമ്മ മാത്രം ആയി മാറാതിരിക്കട്ടെ.



Posted by Sapna Anu B.George to നമ്മുടെ ബൂലോകം at February 27, 2010 2:34 PM

30. അരുണ്‍ കായംകുളം നിങ്ങളുടെ പോസ്റ്റ് "പപ്പനാവന്‍ ഏലിയാസ് പരമശിവന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സോപ്പിട്ട കള്ളായത് നന്നായി, അധികമൊന്നും സംഭവിച്ചില്ലല്ലോ.ഈശ്വരാ



അരുണ്‍ കായംകുളം , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 27 3:21 pm ന് പോസ്റ്റ് ചെയ്തത്

31. വിചാരം has left a new comment on your post "തിലകനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിയ്ക്കുന്നു":

@ യരലവ / കക്കര
മോഹന്‍ ലാല്‍ പ്രസംഗിക്കുകയോ ഹ ഹ ഹ ഹ നല്ല ശേലായി നാലാള് ക്യാമറയ്ക്ക് പിന്നില്‍ തലങ്ങും വിലങ്ങും നിന്ന് ഡയലോഗ് പറഞ്ഞ് സ്ക്രീനില്‍ ബഹളം വെയ്ക്കുന്നത് പോലെയാണോ പ്രസംഗം, അത് അനര്‍ഘള നിര്‍ഘളമായി അരുവി ഒഴുകും പോലെ വാക്കുകകളും വാചകങ്ങളും കഥകളും ഉപകഥകളുമായങ്ങനെ അറിവിന്റെ അഗ്നിപര്‍വ്വതമാണ് പ്രസംഗം, ഒരു അഴിക്കോട് മാഷാവാന്‍ മോഹന്‍ ലാല്‍ ഒരായിരം ജന്മം ജനിക്കണം , അദ്ദേഹത്തെയാണ് മേക്കട്ട് കൊച്ചു ചെറുപ്പക്കാരനായി വേഷമിടുണ പക്കാ കിളവന്‍ മോഹന്‍ ലാല്‍ കളിയാക്കുന്നത്, മോഹന്‍ ലാല്‍ ഇന്നസെന്റ് എന്നിവരുടെ വിചാരം അവരുടെ ബോറ് ഡയലോഗ് കേട്ട് കേരള ജനത ചിരിക്കുകയാണന്ന് .. കേരള ജനതയ്ക്ക് തന്നെ അപമാനമായ ഇന്നസെന്റ് മോഹന്‍ ലാല്‍ എന്നിവരെ ബഹിഷ്ക്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.



Posted by വിചാരം to വിചാരം at February 27, 2010 2:24 AM

32. തെച്ചിക്കോടന്‍ has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

രസികനായി. ലേബലൊന്നും പ്രശ്നമില്ല.
പോലീസുകാര്‍ ഇപ്പോഴും ഊതിക്കല്‍ തന്നെയാണോ!?



Posted by തെച്ചിക്കോടന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 27, 2010 3:10 PM

33. ഉഷാകുമാരി.ജി. has left a new comment on your post "ഉടല്‍ ഒരു നെയ്ത്ത്‌ -ചുരിദാര്‍ഫാഷനും ലിംഗപദവിയും":

നന്ദി, ബഷീര്‍...



Posted by ഉഷാകുമാരി.ജി. to ഒരു കപ്പ്‌ ചായ at February 27, 2010 1:09 AM

34. അപ്പൊകലിപ്തോ has left a new comment on your post "ആര്‍ എസ് എസ് പ്രാന്തസാംഘിക് വാര്‍ത്ത":

>> ആര്‍ എസ്‌ എസ്‌ എന്ന സംഘടനക്കു തുല്യം ലോകത്തില്‍ ഇന്ന് വരെ മറ്റൊന്നില്ല <<


സമകാലിക ഇന്ത്യയില്‍ വളരെ ശരിയാണതു . rss നെ പോലെ ഇത്രയും വംശശുദ്ദിക്ക്‌ വേണ്ടി ഗുജറാത്തുകള്‍ സൃഷ്ടിക്കുന്ന മറ്റാരുണ്ട്‌ ഇന്ത്യയില്‍...


>>> സംഘം ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഭാരതത്തിനെ പിച്ചിച്ചീന്താന്‍ ആര്‍ക്കും എളുപ്പം സാധിക്കുമായിരുന്നു <<<

അതും ശരിയാണു .. മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ പിച്ചിച്ചീന്താന്‍ rss ഉള്ളപ്പോല്‍ മറ്റുള്ളവര്‍ക്ക്‌ സ്പേസ്‌ എവിടെ .



Posted by അപ്പൊകലിപ്തോ to 'സത'യുടെ ബൂലോകം at February 27, 2010 1:05 PM

35. സജി കറ്റുവട്ടിപ്പണ has left a new comment on your post "ഗസ്റ്റ് ബുക്ക്":

അപ്പുമാഷേ,
ബ്ലോഗ് ലേ ഔട്ടിൽ ഗാഡ്ജറ്റുകൾ വലിച്ചുമാറ്റി റീ അറേഞ്ച് ചെയ്യാൻ പറ്റുന്നില്ല.ഞാൻ കരുതി ഒരു ബ്ലോഗിലെ പ്രശ്നമാണെന്ന്. മറ്റു ബ്ലോഗുകളിലും ഇപ്പോൾ ഇതാണ് സ്ഥിതി. നിങ്ങൾക്കാർക്കെങ്കിലും ഈ പ്രശ്നമുണ്ടോ? അതായത് ലേ ഔട്ടിൽ നമ്മൾ ചേർത്തിട്ടുള്ള ഗാഡ്ജറ്റുകൾ മൌസ് വച്ച് ക്ലിക്ക്ചെയ്ത് വലിച്ചെടുത്ത് മേൽ കിടക്കുന്നത് താഴെയും താഴെ കിടക്കുന്നത് മേലും ഒക്കെയായി റീ സെറ്റ് ചെയ്യാൻ കഴിയുന്നില്ല. എന്തായിർക്കും പ്രശ്നം?



Posted by സജി കറ്റുവട്ടിപ്പണ to ആദ്യാക്ഷരി at 27 February 2010 13:18

36. poor-me/പാവം-ഞാന്‍ has left a new comment on your post "ഇങള്‍ രയിഷര്‍ ചെയ്ത്ക്കണാ?":

കുമാര്‍ജി
ജനം എല്ലാം അവസാന നിമിഷത്തിലേക്ക് മാറ്റി വെച്ചതു കൊണ്ടാണ് ഈ കോലാഹലം ഉണ്ടായത്.
ഓഏബിജി
നിങളുടെ ബ്ലോഗ് വായിച്ചപ്പോളാണ് ഇതു പോലുള്ള ആളുകള്‍ പെര്‍മിറ്റില്ലാതെ തിരക്ക് ഉള്ളപ്പോള്‍ വണ്ടി ഓടിച്ചിട്ട് തിരക്ക് കുറയുമ്പോള്‍ യാത്രക്കാരെ ഇട്ട് റൂട് ഉപേക്ഷിച്ച് പോകാതിരിക്കാനാണ് ഈ നടപടി.ജാഗ്രതൈ!
2008ന് മുമ്പാണ് മങലം കയിഞതെങ്കില്‍ ഈ ഡിസംബര്‍ വരെ ലയിസര്‍ ചിയ്യാം...
അതിനു ശേഷമാണെങ്കില്‍ പിഴ അടച്ചു ലയിസര്‍ ചെയ്യാം..അതോടെ ആറ്ക്കും ഭാര്യ “പിഴയല്ല” എന്ന അഭിമാനത്തോടെ വഴി നടക്കാം...
ബിലാത്തി ജി
നന്ദി.അന്ന് ലിപ് ഗാഡ് ഉപയോഗിച്ചിരുന്നോ?
എഴുത്തുകാരിജി
കല്ല്യാണം എഴുതിക്കാന്‍ താമസവും രാജസവും ഇനി വേണ്ട.
ജയന്‍ ഏവൂര്‍
ഈ പുകിലിനും ഒരു സുഹമുണ്ട്.
ഗീതാജി
എന്റെ ഭക്ത ജനങളുടെ വിശദ വിവരങള്‍ എനിക്കറിയില്ല.അവരുടെ പ്രായം,ലിംഗം,പ്രദേശം ഇതൊന്നും എനിക്കറിയില്ല.ഞാന്‍ ഒരു ഉദ്ദേശത്തില്‍ പറയുന്ന ചില കാര്യങള്‍ ആരേയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്..



Posted by poor-me/പാവം-ഞാന്‍ to മാഞ്ഞാലിനീയം manjalyneeyam at 27 February 2010 15:04

37. കുരുത്തം കെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "യുദ്ധം ചെയ്യുന്ന ദൈവമോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ദൈവ നിഷേധികള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്‌. ഒടുക്കം അവരില്‍ അധിക പേരും ദൈവം ഉണ്ടെന്ന് "കണ്ടെത്തു"കയും ദൈവ വിശ്വാസത്തിലേക്ക്‌ മടങ്ങുകയും ചെയ്തിട്ടുണ്ട്‌. താങ്കളുടെ ഉദ്യമങ്ങള്‍ തുടരുക. ഭാവുകങ്ങള്‍.



കുരുത്തം കെട്ടവന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 25 1:53 pm ന് പോസ്റ്റ് ചെയ്തത്

38. സത has left a new comment on your post "എം എഫ് ഹുസൈന്‍... കഷ്ടം! ! .. ഇത് വേണ്ടായിരുന്നു.":

എം എഫ് ഹുസൈന്‍ കലാകാരന്മാര്‍ക്ക് അപമാനമാണ്. ഒരു വലിയ വിഭാഗം ജനങ്ങളുടെ വികാരങ്ങള്‍ വൃണപ്പെടുത്താന്‍ മാത്രം കലയെ ഉപയോഗിച്ച് കണ്ടെത്തുന്ന ആല്‍മസംതൃപ്തി ഒരു കലാകാരന്റെത് അല്ല.. മറിച്ച് വികൃതമായ മനോനിലയുള്ള വ്യക്തിയുടെത് മാത്രമാണ്.. ഭാരതത്തിന്റെ അശോകചക്രം വരെ വികൃതങ്ങള്‍ക്കുപയോഗിക്കുമ്പോള്‍ മനസ്സിലാക്കുക, അയാള്‍ ഒരു ഇന്ത്യാക്കാരന്‍ അല്ലായിരുന്നു എന്ന്..



Posted by സത to 'സ്വ'കാര്യങ്ങള്‍... at February 27, 2010 1:55 PM

Reply via email to