1. JA has left a new comment on your post "സൂക്ഷ്മജീവികളുടെ ശബ്ദം!":

ടോട്ടോചാന്‍,
നിധിന്‍ ജോസ്,
ഇവിടെ എത്തി വായിച്ച് അഭിപ്രായം പറഞ്ഞതില്‍ സന്തോഷം.

നിധിന്‍ ജോസ്, ഈ സങ്കേതം വികസിപ്പിച്ചു കൊണ്ടിരിക്കുന്നതേയുള്ളു. സൂക്ഷ്മശബ്ദങ്ങളെ നമ്മുടെ ചെവിക്ക് പറ്റുന്ന തരത്തില്‍ പരുവപ്പെടുത്തുക തന്നെയായിരിക്കും ചെയ്യുകയെന്ന് കരുതാം. ബ്രൗണിയന്‍ ചലനത്തിന്റെ ശബ്ദം ബി.ബി.സി.റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത് കേട്ടു നോക്കുക. ലിങ്ക്
ഇവിടെ



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 8:12 PM

2. നന്ദന has left a new comment on your post "വളര്‍ച്ച !":

ആദ്യത്തെ വഴിവാണീഭം പട്ടിണിപാവങ്ങൽക്ക് ആശ്വാസം, രണ്ടാമത്തെ വഴിവാണീഭം മുതലാളിത്വത്തിന്റെ ജീർണ്ണിച്ച സംസ്ക്കാരത്തിന്റെ, അടിച്ചമർത്തലുകലുടെ ഉല്പന്നം, മുട്ടയും പാലും മന്ത്രിപൂങ്കവന്റേതും. നന്നായിരിക്കുന്നു, മനസ്സിലെ അതിശക്തമായ തിജ്വാലകളുടെ നേർകാഴ്ചയായിരിക്കുന്നു. പ്രതികരിക്കാൻ കഴിയുന്നു എന്നുള്ളത് ഇന്നത്തെ കാലത്ത് ഒരു മഹാ ഭാഗ്യമായാണ് ഞാൻ കാണുന്നത് ജിവി. keep it up.



Posted by നന്ദന to ആത്മവ്യഥകള്‍ at February 27, 2010 5:00 AM

3. chithal has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

enthUTTinA gaDyE A DisklEmaRum Adyaththe kamentum? ithu sambhavam athi gambhIramAyiTTuNTallA! enikkishTAyi!
anubhavANengkilum allengkilum onnUlya. sambhavam mmaL~ nallOm rasichch



Posted by chithal to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 27, 2010 7:06 PM

4. K.P.Sukumaran has left a new comment on your post "കമ്മ്യൂണിസം; യാഥാര്‍ഥ്യവും വിശ്വാസവും":

നന്ദനാ ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. കമ്മ്യൂണിസത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. പക്ഷെ വിശ്വാസികള്‍ക്ക് ഒരു കുഴപ്പമുണ്ട്. എന്താണോ തങ്ങള്‍ വിശ്വസിക്കുന്നത് അത് ജീവിതത്തില്‍ അനുസരിക്കാനോ പ്രായോഗികമാക്കാനോ കഴിയില്ല. വെറുതെ അങ്ങനെ വിശ്വസിക്കുമെന്ന് മാത്രം.



Posted by K.P.Sukumaran to കമന്റ് ബോക്സ് at February 27, 2010 6:24 PM

5. Manoj മനോജ് has left a new comment on your post "ബഡ്‌ജറ്റ് കാര്‍ട്ടൂണുകള്‍":

കോര്‍പ്പറേറ്റിന് കുട ചൂടുന്ന മന്മോഹന്‍ കലക്കി....



Posted by Manoj മനോജ് to വര@തല=തലവര at February 27, 2010 6:59 PM

6. kARNOr (കാര്‍ന്നോര്) has left a new comment on your post "വല്യേച്ചി":

ബ്ലോഗുലോകത്ത് ഞാന്‍ പുതിയതാ മാഷെ,
NTV ലെ ഇന്റെര്‍വ്യൂ കണ്ട് തപ്പിപ്പിടിച്ചുവന്നതാ

ഉലയില്‍ ഊതിക്കാച്ചിയ പൊന്നിന്റെ തിളക്കം ഭാഷയ്ക്ക്, അനുഭവങ്ങള്‍ക്കും.

വല്ലാതെ നീറുന്നു നെഞ്ച് വല്യേച്ചി കാരണം
തീയില്‍ കുരുത്തതുകൊണ്ട് വെയിലില്‍ വാടാതെ നിലനില്‍കും

ഒരു വലിയ പ്രശ്നം ഇങ്ങനെ കൈകാര്യം ചെയ്ത ആ അച്ഛന്‍-മനസ്സിനുമുന്നില്‍ നമിയ്ക്കുന്നു..



Posted by kARNOr (കാര്‍ന്നോര്) to കൈതമുള്ള് at February 27, 2010 5:25:00 AM PST

7. നിധിന്‍ ജോസ് has left a new comment on your post "സൂക്ഷ്മജീവികളുടെ ശബ്ദം!":

ഈ ചലനങ്ങളുടെ ആവൃത്തി വളരെ കൂടുതലായിരിക്കില്ലേ...
നമ്മുടെ കേള്‍വിക്ക് മനസിലാക്കാന്‍ കഴിയാത്തവിധത്തില്‍....
പിന്നെങ്ങനെ അവകേള്‍ക്കാന്‍ കഴിയും എന്നുകൂടി വിശദമാക്കി തരാമാ?

ആവൃത്തി നമുക്ക് കേള്‍ക്കാവുന്ന റേഞ്ചിലേക്ക് സ്കേയില്‍ ചെയ്ത് കുറയ്ക്കുകയോ മറ്റോ ചെയ്യുമായിരിക്കും അല്ലേ...

അറിവില്ലാ പൈതലാണ് മണ്ടത്തരമാണങ്കില്‍ വിട്ടുകളയുക....



Posted by നിധിന്‍ ജോസ് to കുറിഞ്ഞി ഓണ്‍ലൈന്‍ at 7:55 PM

8. കുറ്റ്യാടിക്കാരന്‍|Suhair has left a new comment on your post "കൂട്ട്":

ബഷീര്‍ക്കാ
ആ അന്വേഷണങ്ങള്‍ക്ക് നന്ദി. ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു.

മാഹിഷ്മതി മാഷ്...

ഞാനിവിടെ ദുബായില്‍ തന്നെ ഉണ്ട്. ജോലി വളരെയേറെ ഉണ്ട് ഇപ്പൊ. അതുകൊണ്ട് ബ്ലോഗില്‍ വന്നുനോക്കല്‍ കുറവാണ്‍. പോസ്റ്റും ഇടാനില്ല. അതാ കാണാത്തത്.. :)

സുഖമല്ലേ?



Posted by കുറ്റ്യാടിക്കാരന്‍|Suhair to കുറ്റ്യാടിക്കാരന്റെ ബ്ലോഗ് at February 27, 2010 6:30 PM

9. ദേവസേന നിങ്ങളുടെ പോസ്റ്റ് "പേരില്ലാതെ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതിപ്പോ കായ്ച്ച് പഴുത്തിട്ടുണ്ടാവാം

വായിച്ചപ്പോ.. നല്ല രസം .. രാമാ..



ദേവസേന , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 27 4:07 pm ന് പോസ്റ്റ് ചെയ്തത്

10. ലേഖ വേണുഗോപാല്‍ നിങ്ങളുടെ പോസ്റ്റ് "നമ്മുടെ കുഞ്ഞുങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ സത്യം. ഇന്നത്തെ മാതാപിതാക്കളില്‍ പലരുടെയും ഓട്ടം ഈ സ്റ്റാറ്റസ്‌ സിംബലിന്‌ വേണ്ടി തന്നെയാണ്‌. അതിന്റെ വ്യര്‍ത്ഥത തുറന്ന് പറയാന്‍ കാണിച്ച ധൈര്യത്തിനു മുന്നില്‍ നമിക്കുന്നു. തുടര്‍ന്നും എഴുതുക. ആശംസകള്‍.



ലേഖ വേണുഗോപാല്‍ , നീലത്താമരയും ലോകവും ലേക്ക് 2010, ഫെബ്രുവരി 27 6:00 am ന് പോസ്റ്റ് ചെയ്തത്

11. നന്ദന has left a new comment on your post "എന്റെ പ്രണയം......":

ഞാനിവിടെ വന്നില്ലെ!! ഞാനൊരു പ്രണയത്തിലായിരുന്നു അത്കൊണ്ടായിരിക്കാം അറിയാതെ പോയത്. ആ മനോഹര തീരവും ഗാനവും ഒരിക്കൽക്കൂടി ഈ മനസ്സിലൂടെ കടന്ന് പോയത് ഞാനറിയുന്നു, നന്ദി നന്ദി നന്ദി. ശകുന്തളേ നീ ഓർമ്മിക്കുമോ സ്വപനത്തിലെങ്കിലും ഈ ഗാനം ആ ഗാനം ഇതായിരുക്കുമോ??



Posted by നന്ദന to എഴുത്തോല at February 27, 2010 6:20 PM

12. Anonymous has left a new comment on your post "എം.എഫ്.ഇനി ഖത്തര്‍ പൌരന്‍":

That is good!! These kind of fanatic artist no longer required in Indian soil.

Whatever artist he may be, he should understand the simple humanity to respect Indian religion.

So, good luck to Hussain. Mr. Hussain can u just show the so called "avishkara swathanthryam" by drawing the pic of the reiligion in Qatar?

My dear Hussain, u can not find such a tolerant country like India anwyhere in the world.



Posted by Anonymous to Qatar Times at February 27, 2010 4:45 PM

13. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "ടെസ്റ്റ്‌":

:)



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to ഋതുഭേദങ്ങള്‍ at 8:30 AM

14. Anonymous has left a new comment on your post "Appology For Hindu Untouchability":

Не очень люблю такие тексты %:(



Posted by Anonymous to MKERALA at February 27, 2010 5:04 AM

15. അപ്പു has left a new comment on your post "chithranam @ 1":

ആശംസകള്‍ ഏകലവ്യാ....



Posted by അപ്പു to ചിത്രണം at February 27, 2010 4:37 PM

16. നന്ദന നിങ്ങളുടെ പോസ്റ്റ് "മുഹമ്മദ് നബിയുടെ സവിശേഷതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

യുക്തിവാദികളെകുറിച്ചെഴുതുന്ന ബ്ലോഗിൽ ഇങ്ങനേയും!!!



നന്ദന , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 27 6:44 pm ന് പോസ്റ്റ് ചെയ്തത്

17. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "സ്വപ്നങ്ങളുടെ തിരുശേഷിപ്പുകള്‍":

nalla kadha

nannaayi kochu....

:)



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to ഋതു - കഥയുടെ വസന്തം at February 27, 2010 8:04 PM

18. സന്ദീപ് കളപ്പുരയ്ക്കല്‍ നിങ്ങളുടെ പോസ്റ്റ് "Nokia N95" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉണ്ണിക്കുട്ടന്‍ ആളു കൊള്ളാം



സന്ദീപ് കളപ്പുരയ്ക്കല്‍ , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, ഫെബ്രുവരി 27 5:16 pm ന് പോസ്റ്റ് ചെയ്തത്

19. Dr.Kanam Sankara Pillai നിങ്ങളുടെ പോസ്റ്റ് "ആര്‍ക്കിറ്റെക്റ്റ് ജി.ശങ്കര്‍ കാണാതെ പോയത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മള്‍ട്ടിസ്റ്റോറി കാര്‍ പാര്‍ക്കിംഗ് സംവിധാനം നമ്മുടെ നഗരങ്ങളിലും
പ്രത്യേകിച്ചും എന്‍.എച് കടന്നു പോകുന്ന നഗരങ്ങളില്‍.
അതാദ്യമായി നടപ്പാകന്‍ പടറ്റിയ സൈറ്റായിരുന്നു കാഞ്ഞിരപ്പഌഇയിലെ
കുന്ന്‍.അതു കളഞ്ഞു കുളിച്ചു.ജി.ശങ്കര്‍ തീര്‍ച്ചയായും അതു ചൂണ്ടി
ക്കാടേണ്ടിയ്‌രുന്നു.പണത്തിനല്ലേ ഏ.ഡി.ബി ലോണും മറ്റും.kindly see
http://en.wikipedia.org/wiki/Multi-storey_car_park



Dr.Kanam Sankara Pillai , യയാതിപുരം ലേക്ക് 2010, ഫെബ്രുവരി 27 6:20 pm ന് പോസ്റ്റ് ചെയ്തത്

20. achu has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

അരുണ്‍ അണ്ണാ നന്നായിരിക്കുന്നു......
അണ്ണന്‍ എന്ത് എഴുതിയാലും അതില്‍ ഒരു നര്‍മം ഉണ്ട്.
പിന്നെ ആ പഴയ സെന്റി പോസ്റ്റ്‌ എന്താ മാറ്റിയത്???



Posted by achu to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 27, 2010 6:45 PM

21. keralafarmer നിങ്ങളുടെ പോസ്റ്റ് "ആര്‍ക്കിടെക്ട് ജി.ശങ്കര്‍ കാണാതെ പോയത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഭാവി മുന്നില്‍ക്കണ്ട് മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് എന്നത് ഡോ. കാനത്തിന്റെ നല്ലൊരു നിര്‍ദ്ദേശം തന്നെയാണ്. ആര്‍ക്കിടെക്ട് ജി.ശങ്കര്‍ കാണാതെ പോയത് ശരിയായില്ല.



keralafarmer , യയാതിപുരം ലേക്ക് 2010, ഫെബ്രുവരി 27 7:41 pm ന് പോസ്റ്റ് ചെയ്തത്

22. Senu Eapen Thomas, Poovathoor has left a new comment on your post "ലഹരിക്ക് തിരശീലയിട്ട നാടകകാരൻ‌":

അഞ്ച് വർ‌ഷം ചരലിൽ മുട്ടുകുത്തി പ്രാർ‌ഥിച്ച ഭാര്യക്ക് സാന്ത്വനമുണ്ടായി. ഞാനിന്ന് ലഹരി വിമുക്തനാണ്. കല മാത്രമാണ് ലഹരി

"കല" മാത്രമാണു ലഹരി.. അങ്ങനെ അടുത്തവളും കൂടി. ഒരു മനുഷ്യനെയും നന്നാകാന്‍ അനുവദിക്കില്ലായെന്ന് വെച്ചാല്‍...:)

ഇനിയുള്ള നാളുകള്‍ സന്തോഷത്തിന്റെയും, അഭിവൃദ്ധിയുടെയുമാകട്ടെ... ചേച്ചിയുടെ പ്രാര്‍ത്ഥനയ്ക്ക്‌ ഒപ്പം ഇനി മുതല്‍ ഞ്ങ്ങളുടെയും പ്രാര്‍ത്ഥനയുണ്ടായിരിക്കും.. സര്‍വ്വ മംഗളങ്ങളും നേരുന്നു.

സെനു, പഴമ്പുരാണംസ്‌.



Posted by Senu Eapen Thomas, Poovathoor to പ്രദക്ഷിണം at February 27, 2010 6:36 AM

23. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "ടെസ്റ്റ്‌":

:)



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to ഋതുഭേദങ്ങള്‍ at 8:30 AM

24. ചെറുവാടി has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

പാമ്പ് പുരാണം രസിച്ചു ശ്രീ. ബോബനും മോളിയീലെയും പട്ടികുട്ടിയെ പോലെ ആ പൂച്ചയെയും എനിക്കിഷ്ടായി.
അഭിനന്ദഞങ്ങള്‍



Posted by ചെറുവാടി to നീര്‍‌മിഴിപ്പൂക്കള്‍‌ at February 27, 2010 7:26 PM

25. Sanand Karunakaran has left a new comment on your post "ഒരു ചെറു പുഞ്ചിരി":

ഉഗ്രന്‍



Posted by Sanand Karunakaran to പൈങ്ങോടന്‍സ് പടംസ് at February 27, 2010 2:21 PM

26. sUniL has left a new comment on your post "hav a bite!":

വീണ്ടും ഒരു വെള്ളിയാഴ്ച്ചച്ചിത്രം! please come and hav a bite!



Posted by sUniL to fade in at 27 February 2010 18:27

27. നന്ദന has left a new comment on your post "കഷ്ടം + നഷ്ടം":

ഹൊ എന്നാലും ഇത്രയും വേണായിരുന്നോ?? ഒരു കിളവിയെ!!!



Posted by നന്ദന to വെള്ളിനക്ഷത്രം at February 27, 2010 5:08 AM

28. അസ്തലവിസ്ത has left a new comment on your post "ആർ.എസ്.എസ്. പ്രാന്തസാംഘിക് – വീഡിയോ":

I took the video and put it in youtube. It is available at http://www.youtube.com/watch?v=AdxcrJaYq1s



Posted by അസ്തലവിസ്ത to മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റ്‌ at February 27, 2010 6:22 PM

Reply via email to