1. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "സൌഹൃദത്തിന്റെ പൊതുഇടങ്ങള്‍ സൃഷ്ടിക്കണം:എം.ജി. രാധാ...":

കപടസ്വത്തബോധത്തില്‍ സൃഷ്ടിക്കപ്പെടുന്ന സങ്കുചിതത്വവും അണുകുടുംബ സംവിധാനവും മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ സൃഷ്ടിക്കുകയാണെന്നും എല്ലാവര്‍ക്കും പ്രവേശനം ലഭിക്കുന്ന സൌഹൃദത്തിന്റെ പൊതുഇടങ്ങള്‍ സൃഷ്ടിക്കണമെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന്‍ പറഞ്ഞു. ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at March 1, 2010 4:17 PM

2. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "അഴുതക്കോടും സച്ചിന്റെ സെഞ്ച്വറിയും":

ഇതിലെന്തു ചിന്ത നിസ്സഹായൻ ചേട്ടാ!!!



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ശ്യാമം.. at 5:23 AM

3. mazhamekhangal has left a new comment on your post "ഓട്ടോ ക്ഷോ | AUTO SHOW.":

iniyum ithupole stock undo? nalla rasamundu



Posted by mazhamekhangal to പഴമ്പുരാണംസ് © Pazhamburanams at 1 March 2010 18:34

4. കാക്കര - kaakkara has left a new comment on your post "ആര്‍ എസ് എസ് പ്രാന്തസാംഘിക് വാര്‍ത്ത":

സത,

വിശദമായ കമന്റുകൾക്ക്‌ നന്ദി, കൂടതെ നാം വിശ്വസ്സിക്കുന്ന കാര്യം ശരിയൊ തെറ്റൊ, എന്തുമാവട്ടെ, അത്‌ മിതമായ ഭാഷയിൽ സംവദിക്കുന്നതിൽ അഭിനന്ദനവും.

“ഞാൻ എന്തുകൊണ്ട്‌ R.S.S. നെ സ്നേഹിക്കുന്നു എന്ന പോസ്റ്റും വായിച്ചു, കൂടെ കമന്റുകളും.

R.S.S നെ വിലയിരുത്തുമ്പോൾ ”ധർമ്മം സംരക്ഷിക്കുന്ന കടമ“ എന്ന ആദർശമോ അല്ലെങ്ങിൽ ഈ ആദർശം ജീവിതത്തിലും പകർത്തിയ സ്വയംസേവകർ മാത്രമല്ല സ്വയം സേവകരല്ലാത്തവരുടെ മുന്നിലേക്ക്‌ വരിക. R.S.S ന്റെ ഏറ്റവും പുതിയ അംഗം മുതൽ R.S.S തലവൻ വരെ. R.S.S ന്റെ തലതൊട്ടപ്പന്മാർ മുതൽ ദിനപ്രതി ഇടപഴകുന്ന ശാഖാ അംഗം വരെ. പഴയ കാലങ്ങളിൽ R.S.S എന്ത്‌ നിലപാട് എടുത്തു എന്നതുമുതൽ ഇപ്പോൾ എന്ത്‌ നിലപാട്‌ എടുക്കുന്നു, അങ്ങ്നെ ഒരുപാട്‌ കാര്യങ്ങൾ.

R.S.S ന്റെ വീക്ഷണത്തിൽ ഹിന്ദുവെന്നാൽ ഭാരതീയർ എന്ന ഒറ്റ അർത്ഥംമാത്രമെയുണ്ടായിരിക്കു, പക്ഷെ കാലകാലങ്ങളിൽ R.S.S ഉം കൂടെയുള്ള മറ്റ്‌ സംഘടനകളുടെ നിലപാടുകളും, അവർ ഇടപെടുന്ന പ്രശ്‌നങ്ങൾ, അല്ലെങ്ങിൽ നേതാക്കൾ മുതൽ ശാഖാ അംഗംവരെയുള്ളവരുടെ അഭിപ്രായങ്ങൾ ഇതൊക്കെ വീക്ഷിക്കുന്ന എനിക്ക്‌ താങ്ങളുടെ വീക്ഷണത്തിലുള്ള R.S.S നെ കാണുവാൻ പറ്റിയിട്ടില്ല.

കഴിഞ്ഞ കമന്റിൽ എഴുതിയത്‌പോലെ ഞാൻ ഇനിയും R.S.S നിരിക്ഷിക്കാം, അതുപോലെ താങ്ങളും ചിന്തിക്കണം ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യക്കാർ എന്തുകൊണ്ട്‌ R.S.S ന്‌ മുഖം തിരിഞ്ഞ് നിൽക്കുന്നു.

നന്ദി.



Posted by കാക്കര - kaakkara to 'സത'യുടെ ബൂലോകം at March 1, 2010 4:59 PM

5. Rare Rose has left a new comment on your post "എനിക്കുമിത്തിരി ഇടം":

എഴുത്തുകാരി ചേച്ചീ.,എത്രയൊക്കെ കെട്ടിപ്പൂട്ടി വെച്ചാലും വെളിച്ചത്തിന്റെ ഈ പുതിയ ലോകത്തിലേക്കു കണ്ണു തുറക്കാനുള്ള കൊച്ചു നാമ്പുകളുടെ മോഹം അടക്കി വെയ്ക്കാന്‍ പറ്റുമോ..രണ്ടു കൂട്ടരും ഇനിയുള്ള തടസ്സങ്ങളെയും അതിജീവിച്ചു വളരട്ടെ.വലുതാവട്ടെ..:)



Posted by Rare Rose to എഴുത്തോല at March 1, 2010 7:46 PM

6. Anonymous has left a new comment on your post "ചെരിപ്പുകൾ പുറത്തു വയ്ക്കണോ?":

ആണെങ്കില്‍? അല്ലെങ്കില്‍??



Posted by Anonymous to വെള്ളെഴുത്ത് at March 1, 2010 7:23 PM

7. This Is My Blog - fishing guy has left a new comment on your post "The Middle Path":

Kichu: Very nicely captured with the wonders of the people.



Posted by This Is My Blog - fishing guy to നീലാംബരി at March 1, 2010 6:40 PM

8. Adv.Sabu Thomas has left a new comment on your post "ഓട്ടോ ക്ഷോ | AUTO SHOW.":

ati poli senu



Posted by Adv.Sabu Thomas to പഴമ്പുരാണംസ് © Pazhamburanams at 1 March 2010 17:07

9. K.P.Sukumaran has left a new comment on your post "കെ.വേണുവിന്റെ ജനാധിപത്യ പരീക്ഷണങ്ങള്‍ -1":

@ നിസ്സഹായന്‍, വേണുവിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ മുന്‍‌വിധിയില്ലാതെ വായിച്ചാല്‍ കണ്‍‌ഫ്യൂഷന്‍ ഒന്നുമുണ്ടാകില്ല. ജനാധിപത്യത്തിലൂടെയാണ് ലോകം മുന്നേറിക്കൊണ്ടിരിക്കുന്നത്. മുതലാളിത്ത സാമ്പത്തികക്രമവും ജനാധിപത്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതൊക്കെയാണ് വേണു വിശദീകരിക്കുന്നത്. സോഷ്യലിസവും കമ്മ്യൂണിസവും മന്ത്രം പോലെ ഉരുവിടുന്നവരെ കാത്ത് നില്‍ക്കാതെ ലോകം അതിന്റെ സ്വാഭാവികമാര്‍ഗ്ഗത്തിലൂടെ മുന്നോട്ട് ചരിക്കുന്നു. മൂന്ന് ലക്കവും ഞാന്‍ വായിച്ചു. നാലാമത്തെ ലക്കം നാളെ കിട്ടുമെന്ന് കരുതുന്നു. ബ്ലോഗിലെ ചര്‍ച്ചകളിലൊന്നും വലിയ കാര്യമില്ല. കുറെ ആളുകള്‍ ചര്‍ച്ചിച്ചത്കൊണ്ടോ പ്രതിരോധിച്ചത്കൊണ്ടോ ലോകത്തിന് വഴി മാറി സഞ്ചരിക്കാനാവില്ല. വിശ്വാസികള്‍ സസുഖം വാഴട്ടെ :)



Posted by K.P.Sukumaran to ശിഥില ചിന്തകള്‍ at March 1, 2010 7:30 PM

10. NISHAM ABDULMANAF has left a new comment on your post "The Middle Path":

nice colour



Posted by NISHAM ABDULMANAF to നീലാംബരി at March 1, 2010 8:07 PM

11. jyo has left a new comment on your post "എനിക്കുമിത്തിരി ഇടം":

ശരിയാ-വളര്‍ച്ചയില്‍ ഏതെല്ലാം പ്രതിബന്ധങ്ങല്‍ താണ്ടണം.
നന്നായിരിക്കുന്നു



Posted by jyo to എഴുത്തോല at March 1, 2010 6:44 PM

12. anupama has left a new comment on your post "പ്രണയം വരുന്ന വഴികൾ":

Dear Friend,
Good Evening!
HAPPY HOLI!
When the girl had the mobile,why she didn't inform her parents about the problems?Unbelievable.
These days chiildren are smart in communications and they are taught how to take care.
Misunderstandings do make the parents lose temper and the children to go through wrong routes.Still,the story could have had a happy ending.
As a blogger,let us give positive messages to the society.
Wishing you a happy March,
Sasneham,
Anu



Posted by anupama to ഋതു - കഥയുടെ വസന്തം at March 1, 2010 8:10 PM

13. Rare Rose has left a new comment on your post "കുട്ടിമാപ്ല":

ഹി..ഹി.പോസ്റ്റ് രസിച്ചു..പാവം പേരമ്മയെ എങ്ങനെ കുറ്റം പറയാന്‍ പറ്റും?.:)



Posted by Rare Rose to ആമ്പല്‍പൊയ്ക at 1 March 2010 19:32

14. മാണിക്യം has left a new comment on your post "വൃദ്ധി":

ഗാന്ധിയ്ക്ക് ആരാധകരും
അനുയായികളും കൂടിയതെപ്പോഴാ?
ഗാന്ധിയാരാ എന്നു ചോദിച്ചാല്‍
നൂറിന്റെ നോട്ടിലെ ഗാന്ധിതല എന്ന്
തൊട്ടുകാണിക്കുന്ന ഒരു കൂട്ടം...
..."ഞാന്‍ നിന്നെയെടുത്ത്
തൊട്ടപ്പുറത്തൊരു
വൃദ്ധസദനത്തിലേക്ക്
എത്തുംവരേക്കെങ്കിലും
മരിക്കരുത്!!...."
പതിവുപോലെ ശക്തമായ വരികള്‍!!



Posted by മാണിക്യം to മരുന്ന് at Monday, March 01, 2010 5:46:00 AM

15. Rare Rose has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

ഒട്ടും മുഷിയാതെ ഒറ്റയിരിപ്പിനു വായിച്ചു..നല്ല പോസ്റ്റ് മാഷേ.സമൂഹത്തിന്റെ വേലിക്കെട്ടുകളാല്‍ വേര്‍പിരിയേണ്ടി വന്നിട്ടും ആ വേദനയിലും ആഘോഷം തേടുന്ന യുവത്വത്തിന്റെ മുഖം തെളിഞ്ഞു കാണാം എഴുത്തില്‍‍..



Posted by Rare Rose to ::ബ്രിജ്‌ വിഹാരം:: at 1 March 2010 19:29

16. ﺎലക്ഷ്മി~ has left a new comment on your post "എനിക്കുമിത്തിരി ഇടം":

കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..!!

ആശംസകള്‍>>!!



Posted by ﺎലക്ഷ്മി~ to എഴുത്തോല at March 1, 2010 6:17 PM

17. സത has left a new comment on your post "അഴുതക്കോടും സച്ചിന്റെ സെഞ്ച്വറിയും":

ഈ പോസ്റ്റ്‌ അഴുതക്കോടിന്റെ മാത്രമല്ല, സമൂഹത്തിനെ തന്നെ അവഹേളിക്കുന്നതാണ്.. ഉടന്‍ നിയമ നടപടി പ്രതീക്ഷിക്കുക..
:)



Posted by സത to ശ്യാമം.. at 6:20 AM

18. രാജീവ് വട്ടംപാടം നിങ്ങളുടെ പോസ്റ്റ് ""ഭായി "" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

valara nannayi bai namuda hridayatthil jeevikkunu



രാജീവ് വട്ടംപാടം , പാലക്കുഴിയുടെ നേര് ലേക്ക് 2010, മാര്‍ച്ച് 1 4:54 am ന് പോസ്റ്റ് ചെയ്തത്

19. ★ shine | കുട്ടേട്ടൻ has left a new comment on your post "സ്റ്റെം സെല്‍ ചികിത്സ എന്ന ജീവദായിനി":

ഇങ്ങനെയൊരു ചികിത്സയെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി, ഒരുപാട് അറിവുകള്‍ കിട്ടി..



Posted by ★ shine | കുട്ടേട്ടൻ to വര്‍ഷ ഗീതം at March 1, 2010 7:07 PM

20. nidhin has left a new comment on your post "വിമാനയാത്രാനുഭങ്ങൾ..":

ayyo kochee nenta karayam,,,,,



Posted by nidhin to കൊച്ചുത്രേസ്യയുടെ ലോകം.. at March 1, 2010 8:03 PM

21. -സു‍-|Sunil has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

Manu, Good one.

ഞാന്‍ ഒരു ഇമെയില്‍ അയച്ചിരുന്നു. ജി മെയിലില്‍ നിന്നും. മറുപടി അയക്കാമോ?
-സു-



Posted by -സു‍-|Sunil to ::ബ്രിജ്‌ വിഹാരം:: at 1 March 2010 19:38

22. jayarajmurukkumpuzha has left a new comment on your post "ചോദ്യചിഹ്നമായി ഒരു കുഞ്ഞ്?":

enthaayalum nalla rasakaramaayi kaaryangal.......



Posted by jayarajmurukkumpuzha to മിനി കഥകള്‍ at March 1, 2010 4:13 PM

23. കുമാരന്‍ | kumaran has left a new comment on your post "പ്രണയം വരുന്ന വഴികൾ":

വിര്‍ജിന്‍ മൊബൈല്‍ പ്രയോഗം പുതുമയുണ്ട്, നന്നായി. ആ ബൈക്കില്‍ കൊണ്ട് വിട്ട ചെക്കനെ തന്നെ വിളിച്ചൂടായിരുന്നോ സന്‍ഷാഗോപിനാഥന്?



Posted by കുമാരന്‍ | kumaran to ഋതു - കഥയുടെ വസന്തം at March 1, 2010 7:34 PM

24. Siya has left a new comment on your post "ഹിമാലയ യാത്ര - അവസാന ഭാഗം":

'അക്ഷര ധാം 'പോലെ ഉള്ള ഒരുചെറിയ അമ്പലം ഇവിടെ ലണ്ടനില്‍ (wembely )പണി നടക്കുന്നു .അതിലൂടെ പോകുമ്പോള്‍ എന്ന് പണി കഴിയുംമോ എന്ന് ചിന്ത ആയിരുന്നു .ഈ ഫോട്ടോസ് കണ്ടപ്പോള്‍ എന്തായാലും പണി കഴിഞ്ഞു അത് ഒന്ന് പോയി കാണണം .ഹിമാലയവും ഇത് വായിച്ചവരൊക്കെ കയറി കഴിഞ്ഞു കാണും .ഇനി ഒരുപാടു നല്ല വിവരണവുമായി അച്ചായന്റെ അടുത്ത യാത്രകള്‍ തുടരട്ടെ ...



Posted by Siya to നമ്മുടെ ബൂലോകം at March 1, 2010 6:19 PM

25. കൃഷ്ണഭദ്ര has left a new comment on your post "പിരിയുവാന്‍ സമയമായെങ്കിലും.......":

മരിക്കാത്തമോഹങ്ങള്‍



Posted by കൃഷ്ണഭദ്ര to തത്വമസി--tatwamasy at March 1, 2010 5:31 AM

26. കൃഷ്ണഭദ്ര has left a new comment on your post "സ്ഥാനം ....!!!":

സ്ഥാനത്തുതന്നെ കൊള്ളുന്നവാക്കുകള്‍ എന്തു പറഞ്ഞു എന്നല്ല എങ്ങിനെ പറഞ്ഞു എന്നതാണ് കാര്യം



Posted by കൃഷ്ണഭദ്ര to Swa - Aham ...!!! at March 1, 2010 5:29 AM

27. വിജിത... has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

കണ്ണൂ നിറഞ്ഞു മനു ചേട്ടാ..



Posted by വിജിത... to ::ബ്രിജ്‌ വിഹാരം:: at 1 March 2010 19:58

28. അബ്‌കാരി has left a new comment on your post " തിരക്കിനിടയില്‍ ‍കൈവിട്ടതാകാം,...":

ഹോ എന്താ പറയുക. വാക്കുകള്‍ക്ക് ഗാന്ധിതലയെക്കാള്‍ കനം. ഇതിനു മീതെ ഒരു പരുന്തും പറക്കൂല . ആശംസകള്‍ !



Posted by അബ്‌കാരി to മരുന്ന് at Monday, March 01, 2010 4:46:00 AM

29. മാണിക്യം has left a new comment on your post "ഓട്ടോ ക്ഷോ | AUTO SHOW.":

"പീ…..പീ…. പീ …..ഉടനെ വേറെ ഒരു പോലീസുകാരന്‍ പറഞ്ഞു..എന്റെ സാറെ അവനെ കൊണ്ട്‌ അധികം ഹോണടിപ്പിക്കാതെ
പറഞ്ഞ്‌ വിടാന്‍ നോക്ക്‌....."


സെനൂ ശരിക്കും കുറെനാളുകള്‍ക്ക് ശേഷം നല്ല ഒരു സെനൂ റ്റച്ചുള്ള പോസ്റ്റ് ....

വെള്ളം ചേര്‍ക്കതെ ചിരിച്ചു.. നിറഞ്ഞ റ്റൂത്പേസ്റ്റ് റ്റൂബില്‍ നിന്ന് വരുന്ന പേയ്‌സ്റ്റ് പോലെ [അല്ലതെ പേയ്‌സ്റ്റ് തീര്‍ന്ന റ്റൂബില്‍ നിന്ന് ഞെക്കി ചാടിക്കുമ്പോള്‍ വരുന്ന ഗ്യാസ് കയറിയ പേയ്‌സ്റ്റ് പോലത്തെ തമാശയല്ലന്നു ചുരുക്കം]

ഇത്തരം ഒക്കെ ഇനിയും 'റിസേര്‍വില്‍' കാണൊമല്ലൊ അല്ലേ? സെനുവേ..ജയ്‌ ഹിന്ദ്‌.



Posted by മാണിക്യം to പഴമ്പുരാണംസ് © Pazhamburanams at 1 March 2010 18:12

30. ഷൈജു കോട്ടാത്തല has left a new comment on your post "ലീല":

നന്നായിരിക്കുന്നു..



Posted by ഷൈജു കോട്ടാത്തല to തൃസന്ധ്യ at March 1, 2010 5:33 AM

31. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "പ്രണയം വരുന്ന വഴികൾ":

കഥ പറ‍ഞ്ഞ രീതിയും

അവസാനവും നന്നാക്കാമായിരുന്നു

ഭാവുകങ്ങള്‍



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to ഋതു - കഥയുടെ വസന്തം at March 1, 2010 6:37 PM

32. രാജീവ് വട്ടംപാടം നിങ്ങളുടെ പോസ്റ്റ് ""ഭായി "" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

oru baiyayi annayum karuthamo?



രാജീവ് വട്ടംപാടം , പാലക്കുഴിയുടെ നേര് ലേക്ക് 2010, മാര്‍ച്ച് 1 4:56 am ന് പോസ്റ്റ് ചെയ്തത്

33. നിസ്സഹായന്‍ has left a new comment on your post "അഴുതക്കോടും സച്ചിന്റെ സെഞ്ച്വറിയും":

എന്തൊരു ചിന്ത ! ലാലേട്ടന്റെ ഫാനാണല്ല്യേ ?



Posted by നിസ്സഹായന്‍ to ശ്യാമം.. at 5:14 AM

34. arun has left a new comment on your post "ഓട്ടോ ക്ഷോ | AUTO SHOW.":

അടിപൊളി.... :D

ആറു രൂപാ മുടക്കി ഒരുഗ്രന്‍ കണി കണ്ടല്ലേ?? കൊള്ളാം.........



Posted by arun to പഴമ്പുരാണംസ് © Pazhamburanams at 1 March 2010 18:00

35. K.P.Sukumaran has left a new comment on your post "ലൈംഗികദാരിദ്ര്യമല്ല;ഞരമ്പ് രോഗമാണ്!":

@ Chattambi, വളരെ ശരിയാണ് പറഞ്ഞത്. എന്തും തനിക്ക് സ്വന്തമാക്കണം എന്ന പ്രാകൃത ചോദന ഒന്ന് മാത്രമാണ് ആധുനികമനുഷ്യനെ നയിക്കുന്നത്. മനുഷ്യമനസ്സ് കൂടുതല്‍ കൂടുതല്‍ പ്രിമിത്തീവ് ആയിക്കൊണ്ട് വരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. എന്തും തന്റെ ഉടമസ്ഥതയില്‍ വന്നാലേ സമാധാനമുണ്ടാകൂ എന്നൊരു വന്യമായ വ്യഗ്രതയാണ് എല്ലാവരെയും വേട്ടയാടുന്നത്. മറ്റൊന്നും കാണാനോ ആസ്വദിക്കാനോ ആ‍ര്‍ക്കും മനസ്സില്ല. വിഷുവിനും ദീപാവലിക്കും മറ്റും തൊട്ടടുത്ത വീട്ടില്‍ നിന്ന് എത്ര പടക്കങ്ങള്‍ കത്തിച്ചാലും തന്റെ സ്വന്തം മുറ്റത്ത് നിന്ന് പൊട്ടിച്ചാലേ ആളുകള്‍ക്ക് സമാധാനം കിട്ടുന്നുള്ളൂ. വിശാലമായ പാര്‍ക്ക് എതിരില്‍ ഉണ്ടായാലും വീട്ട് മുറ്റത്ത് കാടും പടലും പിടിപ്പിച്ച പൂച്ചട്ടികള്‍ നിരത്തുന്നു. ഒന്നും ആസ്വദിക്കുന്നില്ല. പ്രാകൃതമായ ഉടമാവകാശതൃഷ്ണ ശമിപ്പിക്കണമെന്നേയുള്ളൂ.

പുരോഗമനസമൂഹം എന്നത് ഇനിയൊരു മരീചിക മാത്രം. ജീവിതത്തിന് കേവലമായ മൂല്യമോ, നിയതമായ അര്‍ത്ഥങ്ങളോ ഉദ്ദേശ്യലക്ഷ്യങ്ങളോ ഇല്ലാത്തത്കൊണ്ട് ആരെയും കുറ്റം പറയാന്‍ പറ്റില്ല. അവനവന്റെ ജീവിതം അവനവന്‍ സാക്ഷാല്‍ക്കരിക്കട്ടെ.



Posted by K.P.Sukumaran to കമന്റ് ബോക്സ് at March 1, 2010 8:14 PM

36. കാക്കര - kaakkara has left a new comment on your post "അഴുതക്കോടും സച്ചിന്റെ സെഞ്ച്വറിയും":

"യാദൃശ്ചികം മാത്രം..അമ്മച്ചിയാണെ സത്യം.."

ഒരു തിരുത്ത്‌...

AMMA - അമ്മയാണേ സത്യം



Posted by കാക്കര - kaakkara to ശ്യാമം.. at 6:08 AM

37. അപ്പൂട്ടന്‍ has left a new comment on your post "എം എഫ് ഹുസൈന്‍... കഷ്ടം! ! .. ഇത് വേണ്ടായിരുന്നു.":

അനിൽ,
ഹുസൈന്റെ വരകളും അദ്ദേഹത്തിന്റെ ഉദ്ദേശ്യവും അത്ര നന്നെന്ന് പറയാനാവില്ല. വ്രണിതരാവാൻ തയ്യാറെടുത്തുനിൽക്കുന്ന ഗ്രൂപ്പുകൾ (വ്യക്തികളല്ല) ധാരാളം ഉണ്ടെന്നിരിക്കെ അൽപം ഔചിത്യം ആകാമായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്‌. ആശയപരമായ ഒന്നും തന്നെ വിവാദചിത്രങ്ങളിൽ ഞാൻ കണ്ടിട്ടില്ല. ഇത്തരം സംഘടിതശക്തികളെ (സംഘടിതം എന്നത്‌ ഒരു മോബ്‌ മാത്രമാണ്‌, അല്ലാതെ ആശയപരമായ കൂട്ടം അല്ല) ധീരമായി നേരിടുകയല്ല അദ്ദേഹം ചെയ്തത്‌, മറിച്ച്‌ തുടർന്നും ചിത്രങ്ങൾ വരയ്ക്കുകയും ഭീഷണിയെക്കുറിച്ച്‌ പരാതിപ്പെടുകയും മാത്രമായിരുന്നു.

ഇതെല്ലാം സംഭവിച്ചെങ്കിലും ജീവന്‌ ഭീഷണി ഉയർത്തുന്നതരത്തിൽ മോബുകൾ ചെയ്തുകൂട്ടിയത്‌ യോജിക്കാനാവുന്നതല്ല. നേരത്തെ പറഞ്ഞതുപോലെ എന്തിനും ഏതിനും വ്രണിതരാവുക എന്ന അവസ്ഥയിലേക്ക്‌ മനുഷ്യൻ മൊത്തമായി മാറിയിട്ടുണ്ട്‌, അരക്ഷിതാവസ്ഥ, അത്രതന്നെ.

അപ്പോകലിപ്തോ,
അനിലും അദ്ദേഹത്തെപ്പോലുള്ളവരും ജോലിയന്വേഷിച്ചാണ്‌ പ്രവാസികളായത്‌, സ്വാഭാവികമായും ഈ അവസ്ഥ അവസാനിക്കുമ്പോൾ, (വിരമിച്ചിട്ടായാലും മടുത്തിട്ടായാലും ജോലിയില്ലാതായിട്ടായാലും) അവർ ജന്മനാട്ടിലേയ്ക്ക്‌ തന്നെ തിരിച്ചുവരും. അവരുടെ തൊഴിലിടം നിലനിൽപിനപ്പുറം അവർക്ക്‌ ഒന്നും പ്രദാനം ചെയ്യുന്നില്ല. ഹുസൈന്റെ കഥ അതല്ലല്ലൊ. സമാനതകൾ അന്വേഷിച്ച്‌ അത്രയ്ക്ക്‌ ബുദ്ധിമുട്ടേണ്ടതുണ്ടെന്ന് തോന്നിയില്ല.



Posted by അപ്പൂട്ടന്‍ to 'സ്വ'കാര്യങ്ങള്‍... at March 1, 2010 6:01 PM

38. Readers Dais has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

മനു ബായി ...കലക്കി കേട്ടോ , വേര്‍പിരിയാന്‍ കാരണങ്ങള്‍ കണ്ടെത്തുന്ന ഒരു തലമുറയോ ? , ഒരുമിയ്കാന്‍ ധൈര്യമില്ലാത്ത ഒരു തലമുറയോ? ഏതാണ് മുന്‍പില്‍ ? ഏതായാലും പ്രണയ നൈരാശ്യത്താല്‍ ആത്മഹത്യ ചെയ്യുന്ന യുവാമിധുനങ്ങളുടെ വാര്‍ത്ത കേള്കുന്നതിനെക്കാള്‍ നല്ലതാണ് ഈ ബ്രേക്ക്‌ അപ്പ്‌ പാര്‍ട്ടി - അല്ലെ മാഷേ !
പിന്നെ കാലു കഴുകിയ സുര്യന്റെ പരിപാടി മനോഹരമായിട്ടുണ്ട് കേട്ടോ , uve done magic to describe those moments....great yaar......



Posted by Readers Dais to ::ബ്രിജ്‌ വിഹാരം:: at 1 March 2010 19:31

39. മൂര്‍ത്തി has left a new comment on your post "വെള്ളെഴുത്തിന് ഒരു തുറന്ന കത്ത്..........":

നന്ദി മാരീചരേ.

കുറെക്കാലം മുന്‍പ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളിലും ജനപ്രതിനിധികള്‍ വന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എഴുന്നേറ്റ് നില്‍ക്കണം എന്ന് സര്‍ക്കുലര്‍ ഇറങ്ങിയിരിക്കുന്നു എന്നാണ് ഉണ്ടായിരുന്നത്. ആ വാര്‍ത്തകള്‍ വായിക്കുന്ന ആരും ഫ്യൂഡലിസം, കൊളോണിയലിസം എന്നൊക്കെ ചിന്തിച്ചുപോകണം എന്നതിനായി തന്നെ വാക്കുകള്‍ തെരഞ്ഞെടുത്ത് പ്രയോഗിച്ച വാര്‍ത്തകളായിരുന്നു അവ. സര്‍ക്കുലറിലെ “എഴുന്നേറ്റ് നില്പിനെക്കുറിച്ചുള്ള” ഭാഗത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ എന്നേ ഉള്ളൂ. അത് വളച്ചൊടിച്ച് ഉദ്യോഗസ്ഥര്‍ ആയി, ജനപ്രതിനിധികളെ കണ്ടാലുടന്‍ ജനം മൊത്തം എഴുന്നേറ്റ് നില്‍ക്കണം എന്നൊക്കയായി.

ജനപ്രതിനിധിസഭ, കോടതി, എക്സിക്യൂട്ടീവ്, ഫോര്‍ത്ത് എസ്റ്റേറ്റ് എന്നിവ തമ്മില്‍ ആരു വലിയവന്‍ തര്‍ക്കം ഉണ്ടായാല്‍ (ഉണ്ടായാല്‍) ആത്യന്തികമായി ജയിക്കേണ്ടത് ജനപ്രതിനിധി സഭ തന്നെ ആയിരിക്കണം. ഇല്ലെങ്കില്‍ പിന്നെ എന്ത് ജനാധിപത്യം.?



Posted by മൂര്‍ത്തി to മാരീചന്റെ വായനശാല | Marichan's Library at 1 March 2010 04:45

40. സുനില്‍ ‍‍‍പെരുമ്പാവൂര്‍ has left a new comment on your post "മന്തുഗുളിക മന്ത്രിയ്ക്കുപോലും വേണ്ടായിരുന്നു...":

ഇതിന്‍റെയൊക്കെ പിന്നില്‍ വലിയ സാമ്പത്തീക വാഗ്ദാനങ്ങള്‍ ഉണ്ടാകാതിരിക്കുമോ ?
ദീപ സ്തംഭം മാഹാശ്ചര്യം
നമുക്കും കിട്ടണം പണം



Posted by സുനില്‍ ‍‍‍പെരുമ്പാവൂര്‍ to കല്ലുവെച്ച നുണ at March 01, 2010 6:22 PM

41. sheelajohn has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

എന്തൊക്കെ പറഞ്ഞാലും മനു ചേട്ടന്റെ നാടന്‍ കഥകളാണ് എനിക്കിഷ്ടം...:)



Posted by sheelajohn to ::ബ്രിജ്‌ വിഹാരം:: at 1 March 2010 19:29

42. ശ്രീകുട്ടി has left a new comment on your post "പ്രണയത്തിനൊടുവില്‍ സംഭവിച്ചേക്കാവുന്നത്‌":

പ്രണയം അഗ്നിയാണ് ,വെളിച്ചം കണ്ടു മതിമറന്നു പറക്കുന്ന ജീവികളെ പോലെ കാമുകനും,കാമുകിയും ........

ഒടുവില്‍ ആ അഗ്നിയില്‍ ജീവിതം ഹോമിക്കപെടുംപോളാണ്,എന്തായിരുന്നു പ്രണയം എന്നു ചിന്തിക്കുന്നത് .

കവിത വളരെ മനോഹരം ...



Posted by ശ്രീകുട്ടി to നോവുകള്‍ at 5:12 AM

43. നിസ്സഹായന്‍ has left a new comment on your post "കെ.വേണുവിന്റെ ജനാധിപത്യ പരീക്ഷണങ്ങള്‍ -1":

രണ്ട് ലക്കങ്ങൾ വായിച്ചിരുന്നു. അടുത്തത് വായിക്കണം. വേണുവിന്റെ ഇടതുപക്ഷത്തെ സംബന്ധിക്കുന്ന സ്വതന്ത്ര ചിന്താഗതി കുറെ ലേഖനങ്ങളിലായി ഇതിനു മുൻപും വന്നിട്ടുണ്ട്. അല്പം കൺഫ്യൂഷനുകൾ ഒക്കെ ഉണ്ട്. മാഷ് വായിച്ചിട്ട് ചർച്ച തുടങ്ങുക.



Posted by നിസ്സഹായന്‍ to ശിഥില ചിന്തകള്‍ at March 1, 2010 6:49 PM

44. വിഷ്ണു പ്രസാദ് has left a new comment on your post "പ്രളയത്തിനുമീതേ പൊങ്ങുതടികള്‍ കാക്കകള്‍":

കവിതയുടെ ഇഷ്ടപ്പെട്ട ബ്രാന്‍ഡ് നീ തന്നെ എന്ന് എന്നെ ഈ കവിതയും പറയിപ്പിച്ചുകളയുന്നു...



Posted by വിഷ്ണു പ്രസാദ് to ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍ at March 1, 2010 5:08 AM

45. എറക്കാടൻ / Erakkadan has left a new comment on your post "അഴുതക്കോടും സച്ചിന്റെ സെഞ്ച്വറിയും":

ഇങ്ങനെയെന്തെങ്കിലും നടന്നിട്ടുണ്ടോ...അല്ല പുള്ളിക്കാരൻ ഇങ്ങനെ ഇടക്കിടക്ക്‌ ഓരോന്ന് പൊട്ടിക്കുന്നതാണേയ്‌. ലോകത്തിലെ ഏറ്റവും സിമ്പിളായ കാര്യം ചന്ദ്രനിൽ പോക്കാണെന്നും വിഷമമേറിയ കാര്യം കണ്ണിമാങ്ങ ഉപ്പും മുളകും കൂട്ടി തിന്നുന്നതാണെന്നും പറയുന്ന ആളാ...ഇത്തരത്തിൽ ഒന്നു പ്രതീക്ഷിക്കാമല്ലോ



Posted by എറക്കാടൻ / Erakkadan to ശ്യാമം.. at 5:42 AM

Reply via email to