1. ഷാരോണ്‍ has left a new comment on your post "മഴ പെയ്യുന്നുണ്ട്":

മനസ്സിന്‍ മണി ചിമിഴില്‍ ..
പനിനീര്‍ തുള്ളി പോല്‍ ..
വെറുതെ പെയ്ത നിറയും
രാത്രി മഴയായ് ഓര്‍മ്മകള്‍...

പുത്തെഞ്ചേരിയെ പോലെ മഴ എഴുതിയ വേറെ ആരും ഉണ്ടാവില്ല മലയാളത്തില്‍...

നന്ദി...ഈ മഴക്കും...



Posted by ഷാരോണ്‍ to ! Murivukal മുറിവുകള്‍ ! at 21:48

2. മുരളി I Murali Nair has left a new comment on your post "ഒരു ദേശത്തിന്റെ കഥ,ഒരു ഭാഷയുടെയും...":

എണേ വിളി പലപ്പോഴും ഞാനും കേട്ടിട്ടുണ്ട്..ഞങ്ങളുടെ കടത്തനാടിന്റെ സ്വന്തം ഭാഷ.എനിക്കീ പോസ്റ്റ്‌ വളരെ ഇഷ്ടമായി..ഗ്രാമ്യഭാഷയുടെ നിഷ്കളങ്കത അവതരിപ്പിച്ചതിന് ആഭിനന്ദനങ്ങള്‍...



Posted by മുരളി I Murali Nair to അയനം at March 1, 2010 10:03 PM

3. ഉപാസന || Upasana has left a new comment on your post "ആദരിക്കപ്പെടുന്ന റെക്കോര്‍ഡുകള്‍":

ദേവദാസ് : സത്യമാണത്

അനീഷ് : ഒരു സ്മൈലി :-)

ഗൂഗിള്‍ : ഒഫിഷ്യല്‍ ആണോ :-)

ഒഴാക്കന്‍ : ഏതു കമന്റും ആകാം.

അനോണി : ലോകകപ്പ് ജയിക്കുന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്

അന്ന : എനിക്ക് കൂട്ടുണ്ടല്ലോ.

കൊറോത്ത് : താങ്കള്‍ ഒരു സച്ചിന്‍ ഫാന്‍ ആയിരിക്കം പക്ഷേ ക്രിക്കറ്റ് ഫാന്‍ ആണെന്നു തോന്നുന്നില്ല. :-)


എല്ലാവര്‍ക്കും നന്ദി.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന



Posted by ഉപാസന || Upasana to മര്യാദാമുക്ക് || Maryadamukku at March 1, 2010 7:33 AM

4. അരുണ്‍ കായംകുളം has left a new comment on your post "അഴുതക്കോടും സച്ചിന്റെ സെഞ്ച്വറിയും":

ഈ പ്രതികരിച്ച വ്യക്തി പുസ്തകം എഴുതിയട്ടുണ്ടോ?
:)



Posted by അരുണ്‍ കായംകുളം to ശ്യാമം.. at 7:04 AM

5. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "എനിക്കുമിത്തിരി ഇടം":

ഇല്ലികളേ വിഹരിയ്ക്കൂ...
മാനം മുട്ടെ, മാനം നിങ്ങള്‍ക്കു സ്വന്തം...



Posted by കൊട്ടോട്ടിക്കാരന്‍... to എഴുത്തോല at March 1, 2010 8:35 PM

6. Rare Rose has left a new comment on your post "ഭ്രമണം":

എങ്ങനെയൊക്കെ,ആര്‍ക്കൊക്കെ ചുറ്റും കറങ്ങിത്തിരിഞ്ഞാലാണു നിലനില്പിന്റെ പാത കണ്ടെത്താനാവുക..അതിനു മുന്‍പേ പിടി വിട്ടു പോകാതിരിക്കട്ടെ..



Posted by Rare Rose to കാളിന്ദി at March 1, 2010 6:55 AM

7. chithrakaran:ചിത്രകാരന്‍ has left a new comment on your post "പ്രേമരാജന്‍ അന്തരിച്ചു.":

ആദരാഞ്ജലികള്‍.



Posted by chithrakaran:ചിത്രകാരന്‍ to സംവാദം at March 1, 2010 7:40 AM

8. ബാബുരാജ് has left a new comment on your post "എനിക്കുമിത്തിരി ഇടം":

വിത്തിനകത്തൊളിച്ച്‌ ഞാനീ..
പഴയ ഒരു സ്കൂള്‍ കവിത ഓര്‍മ്മ വരുന്നു,
അല്‍പ്പം ഗൃഹാതുരത്വവും.:)



Posted by ബാബുരാജ് to എഴുത്തോല at March 1, 2010 9:17 PM

9. അരുണ്‍ കായംകുളം has left a new comment on your post "ഓട്ടോ ക്ഷോ | AUTO SHOW.":

വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഞാന്‍ വെല്ലൂരു നിന്നും തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ വന്ന് ഇറങ്ങി ഓട്ടോയ്ക്കായി ചെന്നപ്പോള്‍ നമ്മുടെ എക്സ്‌സര്‍വീസ്‌. എന്നെ കണ്ടതും പുള്ളി വണ്ടി സ്റ്റാര്‍ട്ടാക്കിയിട്ട്‌ നീയൊന്നും ഇതു വരെ ചത്തില്ലെയെന്ന് ചോദിച്ച്‌ വണ്ടി ഓടിച്ചു പോയി

à´¹..à´¹..à´¹
പോകും, പോയില്ലങ്കിലെ അത്ഭുതമുള്ളു.അമ്മാതിരി പണി പണ്ട് കൊടുത്തതല്ലേ?



Posted by അരുണ്‍ കായംകുളം to പഴമ്പുരാണംസ് © Pazhamburanams at 1 March 2010 19:16

10. prajeesh has left a new comment on your post "വൈശാലി റീലോഡഡ് ! ഒരു സ്കിറ്റ്!!":

pazhayathu pole pora ezhachilundu
Njan blog ehuthatha vayikuka mathram
cheyyyunna oralanu.
Adutha kalathu vanna bakki post ellam super ayirunnu
This one not up to ur range



Posted by prajeesh to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at March 1, 2010 8:32 PM

11. mujeeb koroth has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

“ഉണ്ടാവില്ല.. ആ ദിവസം നമ്മളിനി പ്രതീക്ഷിക്കണ്ടാ ചാരൂ, when Gods resign and religions get fu***d up.... ദൈവങ്ങള്‍ റിട്ടയര്‍ ചെയ്ത്, മതങ്ങള്‍ പണിയില്ലാതെ ചൊറികുത്തിനടക്കുന്ന ആ ഒരു ഡ്രീം ഡെ ഉണ്ടാവില്ല ഒരിക്കലും..
ഉണ്ടാവില്ല മനുവേട്ടാ.........
ഈ ലോകത്ത് ഇതുപോലത്തെ f**ing സിസ്ടത്തില്‍ ജീവിച് ഒടുങ്ങാനാ നമ്മുടെ ഒക്കെ വിധി......
കിടിലന്‍ പോസ്റ്റ്‌........
ചാരുവിന്റെയും കണ്ണന്റെയും കൂടെ ഞമ്മളും കോയിക്കോട്ട് ഒന്ന് കറങ്ങി ബന്ന പോലെ തോന്നി......
ഇങ്ങളെ പോസ്റ്റ്‌ ഞമ്മക്ക് പെരുത്ത് ഇഷ്ടായിക്കണ് ........



Posted by mujeeb koroth to ::ബ്രിജ്‌ വിഹാരം:: at 1 March 2010 20:42

12. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ബൈബിളിലെ അക്ഷരം കുഴിക്കുന്നവര്‍!":

മറ്റുമതങ്ങളെ കുറ്റം പറയാന്‍ മാത്രം എഴുതപ്പെടുന്നവ അവഗണിയ്ക്കേണ്ടതുതന്നെയാണ്. ബൂലോകത്തു പലപ്പോഴും പോസ്റ്റുമായി ബന്ധമില്ലാതെ മതങ്ങളെയും മതഗ്രന്ധങ്ങളെയും ആചാരങ്ങളെയും അവഹേളിയ്ക്കാന്‍ മാത്രം കമന്റുകള്‍ തല്ലിക്കൂട്ടുന്നതു കാണാറുണ്ട്. ഏതു വിഷയം പോസ്റ്റിയാലും ചെന്നുനില്‍ക്കുന്നത് ഒരേ സ്ഥലത്തായിരിയ്ക്കും. വലിയ കഷ്ടം തന്നെ.

അനില്â�...@ബ്ലോഗിന്റെ കമന്റിനോടു യോജിയ്ക്കാന്‍ കഴിയുന്നില്ല, സജിയ്ക്കും അതേ അഭിപ്രായം തന്നെയെങ്കില്‍ ഹാ കഷ്ടം...
ഏതെങ്കിലും മുസ്ലിം പേരുകാരന്‍ എന്തെങ്കിലും എഴുതിയാല്‍ എല്ലാ മുസ്ലീങ്ങളെയും എന്തിനു കുറ്റപ്പെടുത്തണം? ഒരുത്തന്‍ ചെയ്യുന്നത് എല്ലാര്‍ക്കും പതിച്ചു നല്‍കുന്നതു നിര്‍ത്തൂ... മതങ്ങളോ മതഗ്രന്ഥങ്ങളോ മതവിശ്വാസികളോ മറ്റുള്ളവരെ കുറ്റം പറയാന്‍ നില്‍ക്കില്ല. അങ്ങനെ ചെയ്തേ അടങ്ങൂ എന്നു ശഠിച്ചിറങ്ങുന്നവരോട് ഇനിയൊന്നും പറയാനില്ല.



Posted by കൊട്ടോട്ടിക്കാരന്‍... to വഴി മറന്നു പോയവര്‍ at March 1, 2010 7:12 PM

13. ദിപിന്‍ has left a new comment on your post "ചുന്ദരന്‍‌...":

nice photo



Posted by ദിപിന്‍ to ഫോട്ടോസ്‌ at March 1, 2010 7:16 AM

14. ജീവി കരിവെള്ളൂര്‍ has left a new comment on your post "ഓട്ടോ ക്ഷോ | AUTO SHOW.":

ഹ ഹ രാജ്യസ്നേഹം കലക്കി ..



Posted by ജീവി കരിവെള്ളൂര്‍ to പഴമ്പുരാണംസ് © Pazhamburanams at 1 March 2010 20:39

15. ആവോലിക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "ജ്വാലയായ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം. ജ്വലിക്കുന്ന ഫോട്ടോ...



ആവോലിക്കാരന്‍ , വർണ്ണചെപ്പ് ലേക്ക് 2010, മാര്‍ച്ച് 1 7:28 am ന് പോസ്റ്റ് ചെയ്തത്

16. ഉപാസന || Upasana has left a new comment on your post "ആദരിക്കപ്പെടുന്ന റെക്കോര്‍ഡുകള്‍":

@ കുമാരന്‍

ധോണി / സേവാഗ് (ഓപ്പണര്‍ അല്ലാത്ത ധോണിക്ക് സാധ്യത കുറവാണ്) ഭാവിയില്‍ ചിലപ്പോള്‍ 200 അടിച്ചേക്കാം. പക്ഷേ അപ്പോള്‍ അവരില്‍ അത് അലങ്കാരമാവില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. റെക്കോര്‍ഡ് ആദരിക്കപ്പെടില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം അവര്‍ ഇനിയും കളിച്ച് തെളിയിക്കാനുണ്ട്. ടെസ്റ്റില്‍ 200 അടിക്കുന്നത് നല്ലതാണ്, 400 ബോളുകള്‍ ഫേസ് ചെയ്താണെങ്കില്‍. അല്ലെങ്കില്‍ ടീം തോല്ക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കും.

ക്രിക്കറ്റിലെ മഹാരഥന്മാരെ നേരിട്ടാണ് സച്ചിന്‍ ഇന്നുവരെ എത്തിയത്.
അക്രം, യൂനിസ്, ഇമ്രാന്‍ ഖാന്‍, മാല്‍ക്കം മാര്‍ഷല്‍, വാത്ഷ്, അബ്രോസ്, മക്‍ഡര്‍മോട്ട്, വാണ്‍, മഗ്രാത്ത്, ബ്രെറ്റ് ലീ, ഡൊണാള്‍ഡ്, മക്‍മില്ലന്‍, മുരളി, അക്തര്‍... തുടങ്ങിയവരുടെ സമകാലികരായിരിക്കുക ഏതൊരു ബാറ്റ്സ്മാനും ഭയക്കുന്ന ഒന്നാണ്. സച്ചിന്‍ അത് ഫേസ് ചെയ്ത് അതിജീവിച്ച ആളാണ്. അദ്ദേഹം ഇന്നും ക്രീസില്‍ ഉണ്ട്. (ഒരിക്കല്‍ തന്നെ അടിച്ചുപരത്തിയ സച്ചിനെപ്പറ്റി ഗവിന്‍ ലാര്‍സന്‍ കമന്ററി എന്തു ചെയ്യാന്‍).

ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത മേല്‍പ്പറഞ്ഞ താരങ്ങളുള്ള ടീമുകളെ എതിരിടുമ്പോള്‍ മാധ്യമങ്ങളും, ആ ടീം തന്നെയും പ്രചരിപ്പിക്കുന്നതും നോട്ടമിടുന്നതും സച്ചിന്‍ എന്ന കളിക്കാരനെയാണ്. ഒരു പ്രധാന ടൂര്‍ണമെന്റില്‍ അത്തരം താരങ്ങളുടെ ഏറ്റുമുട്ടലുകള്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദം വളരെയാണ്. സേവാഗ് ഒക്കെ ആ സമ്മര്‍ദ്ദത്തില്‍ ഇതുവരെ അകപ്പെട്ടിട്ടില്ല. അകപ്പെടുമ്പോളാണ് അദ്ദേഹത്തിന്റെ മാറ്റ് നമുക്ക് അറിയാനാകുക.

സേവഗിനെ ഇന്ന് നേരിടേണ്ടത് സ്റ്റെയിന്‍, ബോണ്ട്, മുരളി തുടങ്ങി അപൂര്‍വ്വം നല്ല ബൌളേഴ്സിനെയാണ്. ഞാന്‍ പറഞ്ഞുവന്നത് റെക്കോര്‍ഡ് കൂടുതല്‍ അലങ്കാരമായിരിക്കുക ഇപ്പോള്‍ അത് നേടിയ വ്യക്തിയില്‍ തന്നെയാണ്. എങ്കിലും കൂടിയും എല്ലാം റ്^ജുവായി രീതിയില്‍ നടന്നുകൊള്ളണമെന്നില്ല. അങ്ങിനെ ഒറ്റ ദിവസത്തെ സുല്‍ത്താന്മാര്‍ ഉണ്ടാകുന്നു.

@പണിക്കര്‍

ധോണിയെവിടെ സച്ചിനെവിടെ. മുകളില്‍ കുമാരനു കൊടുത്ത കമന്റ് പണിക്കര്‍ക്കും ബാധകമാക്കുന്നു. പിന്നെ ക്ഷീണം ഉണ്ടെന്നു കരുതി ഒരു സിംഗിളെടുക്കാന്‍ സ്ട്രൈക്ക് കൊടുക്കരുതായിരുന്നോ? ഇവിടെ ആരും ധോണി തകര്‍ത്തടിച്ചത് ചോദ്യം ചെയ്തിട്ടില്ല. ചെയ്യുകയുമില്ല. ആ തകര്‍ത്തടിക്കല്‍ ഒരു പ്രതിഭക്ക് ഡബിള്‍ സെഞ്ചുറി വരെ നിഷേധിച്ചേക്കുമായിരുന്നെന്ന് തോന്നുമ്പോഴാണ് തകര്‍ത്തടിക്കലിന്റെ പിന്നാമ്പുറങ്ങള്‍ അന്വേഷിക്കേണ്ടി വരുന്നത്. നന്ദി :-)

വികടന്‍ : 200 സേവാഗടിക്കുന്നതിലോ ധോണിയടിക്കുന്നതിലോ ഞാന്‍ സന്തോഷിക്കില്ല. ഏറ്റവും യോഗ്യന്‍ ജാക്വിസ് കല്ലിസാണ് എന്റെ കണ്ണില്‍. അലന്‍ ഡൊണാല്‍ഡ് ഒരു വശത്തും ക്രൈഗ് മക്മില്ലന്‍ മറുവശത്തും നിന്നു ബൌളീങ്ങ് പാഠങ്ങള്‍ ഓതിക്കൊടുത്തിട്ടുണ്ട്. ക്രോണിയയും റോഡ്സും കിര്‍സ്റ്റണും ബാറ്റിങ്ങ് പാഠങ്ങള്‍ ഓതി ബലപ്പെടുത്തിയിട്ടുണ്ട് ആ പ്രതിഭയെ. അദ്ദേഹം അത് അര്‍ഹിക്കുന്നു. എങ്കിലും എന്തും സംഭവിക്കാവുന്ന ഏരിയയാണ് ക്രിക്കറ്റ്. ചിലപ്പോള്‍ അഫ്രിഡി തന്നെ കൊണ്ടുപോയേക്കാം.


എല്ലാവര്‍ക്കും നന്ദി.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന



Posted by ഉപാസന || Upasana to മര്യാദാമുക്ക് || Maryadamukku at March 1, 2010 7:34 AM

17. Adooran has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

മനു ഉഗ്രന്‍!!!!! നീളം അല്പം കൂടിയെങ്കിലും സംഭവം ജോര്‍.....



Posted by Adooran to ::ബ്രിജ്‌ വിഹാരം:: at 1 March 2010 20:49

18. വിചാരം has left a new comment on your post "പ്രേമരാജന്‍ അന്തരിച്ചു.":

ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നു.
മരണാനന്തരവും സമൂഹത്തിനായ് അദ്ദേഹം ജീവിയ്ക്കുന്നു , ഭൌതീക ശരീരം മെഡിക്കല്‍ കോളേജിന് അര്‍പ്പിച്ചത് വഴി.



Posted by വിചാരം to സംവാദം at March 1, 2010 8:39 AM

19. അങ്കിള്‍ has left a new comment on your post "ചെരിപ്പുകൾ പുറത്തു വയ്ക്കണോ?":

മാരീചന്റെ പോസ്റ്റ് വായിക്കുന്നതിനു മുമ്പ് എഴുതിയ കമന്റാണത്.

ഇപ്പോൾ മനസ്സിലായി, ജനപ്രതിനിധിയാണെങ്കിലും ഒരു രണ്ടാംതരം ജനപ്രതിനിധിയാണെന്നു സർക്കാർ ഉത്തരവിൽ നിന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.



Posted by അങ്കിള്‍ to വെള്ളെഴുത്ത് at March 1, 2010 10:09 PM

20. കാക്കര - kaakkara has left a new comment on your post "ആതിരപ്പള്ളിയിലെ ബാലത്തരങ്ങളും കേരളവും":

കൊട്ടോട്ടിക്കാരൻ,

അങ്ങനെ ഒരുപാട്‌ കഥകൾ പഴയ തലമുറ പറഞ്ഞിരുന്നുവെങ്ങിൽ കാക്കരയും കൊട്ടൊട്ടിയും ഇപ്പോഴും പറയുമായിരുന്നു, അമേരിക്കയിലൊക്കെ സ്വിച്ചിട്ടാൽ കത്തുന്ന കുന്ത്രാണ്ടമുണ്ട്‌...



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ at March 01, 2010 6:06 PM

21. ജിവി/JiVi has left a new comment on your post "ഇതിനോ ആദാമേ":

തമിഴ്നാടിന്റെ പ്രാദേശികരാഷ്ട്രീയത്തെ ഇനിയും പുകഴ്ത്തിക്കൊണ്ടേയിരിക്കുക.

നമ്മള്‍ ദേശീയ പാര്‍ട്ടികളില്‍നിന്നുള്ളവരെ തെരെഞ്ഞെടുത്തയക്കുന്നു. ആ പാര്‍ട്ടികളുടെ ദേശീയനിലപാടിനൊപ്പമേ നമ്മുടെ പ്രതിനിധികള്‍ക്ക് നില്‍ക്കാനാവൂ. ഡി എം കെ ചെയ്യുന്നതുപോലത്തെ വിലപേശല്‍ എല്ലാവരും തുടങ്ങിയാല്‍ പിന്നെ അധികം വൈകാതെ മലയാളിക്കും തമിഴനും തെലുങ്കനും മറാത്തിക്കും ഒക്കെ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ആളുകളെ അയക്കേണ്ടതില്ലാത്ത അവസ്ഥ വരും.

ദേശീയതക്കൊപ്പം നില്‍ക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കേണ്ടത് കേന്ദ്ര ഗവ. അവശ്യം ചെയ്യേണ്ട കാര്യം മാത്രമാണ്. പാര്‍ലമെന്റിനുപുറത്ത് കോണ്‍ഗ്രസ്സിന്റെ ദേശീയനേതൃത്വത്തോട് ഇത്തരത്തില്‍ വിലപേശല്‍ നടത്തേണ്ടത് നമ്മുടെ കോണ്‍ഗ്രസ്സ് എം പി മാരുടെ മാത്രമല്ല കെ പി സി സിയുടെ മൊത്തം ചുമതലയുമാണ്.



Posted by ജിവി/JiVi to ഉള്ളത് പറഞ്ഞാല്‍ at March 1, 2010 7:37 AM

22. Pyari has left a new comment on your post "യു.കെ .വിദേശ വിദ്യാർത്ഥി ചരിതം ഒരു വിങ്ങലും പൊട്ടല...":

ഇന്ന് രാവിലെ എന്റെ ഒരു ആന്റി ളിച്ചിരുന്നു. എം. എസ്. സി. നഴ്സിംഗ് ന് ചേര്‍ത്ത ആന്റി യുടെ മകളും ഇത്തരം ഒരു പറ്റിപ്പില്‍ പെട്ടു എന്ന് പറയാന്‍. :(
അവരും പുറത്തറിഞ്ഞാലുള്ള മാനക്കേട്‌ ആലോചിച്ചു, ഇത് ആരോടും പറയുന്നില്ല. എന്നോടായതു കൊണ്ട് പറഞ്ഞു. സംഭവം അറിഞ്ഞത് ഇന്നാണ്. അത് കൊണ്ട് നേരമില്ലാഞ്ഞിട്ടും, ഇന്നീ ബ്ലോഗ്‌ കുത്തിയിരുന്ന് വായിച്ചു.

എന്റെ കൂടെ പഠിച്ചവര്‍ അവിടെ വന്നു കുഴപ്പങ്ങളിലോന്നും വീണതായി അറിവില്ല. ഞാനാദ്യം കരുതിയത്‌, ഒരു ഉള്‍നാട്ടില്‍ ജീവിച്ചവരായത് കൊണ്ട് ആന്റിയുടെ കുടുംബത്തിന്റെ നിഷ്കളങ്കതയെ ആരോ മുതലെടുത്തതാണെന്ന്. ഒരു മെച്ചപ്പെട്ട graduation ഒക്കെ കഴിഞ്ഞു എം. ബി. എ. പോലുള്ള കോഴ്സ് ഉകളിലേക്ക് വരുന്നവര്‍ പോലും ഇത്തരം തട്ടിപ്പുകളില്‍ പെടുന്നു എന്ന് കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നു. അത്തരം ആളുകള്‍ എങ്കിലും എന്ത് കൊണ്ടാണ് കുറച്ചു കൂടി അന്വേഷിച്ചു വിവരങ്ങള്‍ കണ്ടു പിടിക്കാതതെന്നു :(

നമ്മുടെ ഇടയിലെ ഒരു ബിലാത്തിപ്പട്ടണക്കാരന്‍ നേരിട്ട് ഈ വിഷയം എഴുതിയത് എന്ത് കൊണ്ടും നന്നായി.



Posted by Pyari to BILATTHIPATTANAM at 1 March 2010 07:58

23. ഭൂമിപുത്രി has left a new comment on your post "മോഹനേട്ടന്‍":

വെറും കഥയാണെന്ന് ആദ്യേ പറഞ്ഞിരുന്നെങ്കിൽ ആ വീർപ്പുമുട്ടലൊഴിവാക്കായിരുന്നല്ലൊ കുമാരാ..ച്ചാൽ കഥ നന്നായീന്നർത്ഥം!



Posted by ഭൂമിപുത്രി to കുമാര സംഭവങ്ങള്‍ at March 1, 2010 10:02 PM

24. ഷാരോണ്‍ has left a new comment on your post "മഴ പെയ്യുന്നുണ്ട്":

മനസ്സിന്‍ മണി ചിമിഴില്‍ ..
പനിനീര്‍ തുള്ളി പോല്‍ ..
വെറുതെ പെയ്ത നിറയും
രാത്രി മഴയായ് ഓര്‍മ്മകള്‍...

പുത്തെഞ്ചേരിയെ പോലെ മഴ എഴുതിയ വേറെ ആരും ഉണ്ടാവില്ല മലയാളത്തില്‍...

നന്ദി...ഈ മഴക്കും...



Posted by ഷാരോണ്‍ to ! Murivukal മുറിവുകള്‍ ! at 21:48

25. ഉപാസന || Upasana has left a new comment on your post "ആദരിക്കപ്പെടുന്ന റെക്കോര്‍ഡുകള്‍":

ശോഭി : ധോണിയുടെ മനസ്സില്‍ 400 കടത്തണമെന്നതിനൊപ്പം വേറെയും ചിന്തകളുണ്ടായിരുന്നെന്നു തോന്നുന്നു. 400 കടത്താന്‍ ശ്രമിക്കുക എന്നു പറയുമ്പോള്‍ 400 ന് അടുത്ത് സ്കോര്‍ എങ്ങിനെയെത്തി എന്നുകൂടി നമ്മള്‍ അറിയണം.

അപ്പൂട്ടന്‍ : ടെസ്റ്റില്‍ സച്ചിനേക്കാളും മുമ്പ് പോണ്ടിങ്ങ് വിരമിക്കുമെന്നാണ് എനിക്കു തോന്നുന്നത്.

അനിഷ് : കളിയുടെ അവസാനം ധോണി സച്ചിന് സ്ട്രൈക്ക് കൊടുക്കാന്‍ വലിയ ഇന്ററസ്റ്റ് കാണിച്ചില്ല എന്നത് കളി ലൈവായി കണ്ട ഏതൊരു ക്രിക്കറ്റ് പ്രേമിക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അത് 400 കടത്താന്‍ വേണ്ടിയാണ് എന്നതുകൊണ്ടു മാത്രമാണോ എന്നതിലാണ് എനിക്ക് സന്ദേഹം (നാനൂറിനടുത്തുവരെ സ്കോറെത്തിയത് ആരുടെ മിടുക്കുകൊണ്ടാണെന്നു എല്ലാവര്‍ക്കുമറിയാം). സച്ചിന്‍ ഡബിള്‍ സെഞ്ചുറി അടിക്കുന്നത് തടയാന്‍ ധോണി ശ്രമിച്ചു എന്നൊന്നും കടുപ്പിച്ചു പറയാന്‍ ഞാനാളല്ല. മറിച്ച് 49 ഓവറിലെ 5, 6 ബോളുകള്‍ ഏതെങ്കിലും ഫേസ് ചെയ്യേണ്ടിവന്നാല്‍ എന്തു സംഭവിക്കുമെന്നൊന്നും പറയാന്‍ പറ്റില്ല. ചിലപ്പോള്‍ 200 അടിച്ചേക്കാം. റണ്‍ ഔട്ടിനുള്ള സാധ്യതയും കാണുന്നുണ്ട്. ഒന്നോ രണ്ടോ ബോള്‍ 48 ഓവറില്‍ കൊടുത്താല്‍ മതിയായിരുന്നു. അത് ചെയ്തില്ല. എന്നട്ട് പ്രേക്ഷകര്‍ ധോണിയെ സംശയിക്കാന്‍ പാടില്ല എന്നൊക്കെ വാശിപിടിക്കാമോ?

അഗ്രസീവ് ആകുന്നതിലൊന്നും ഇവിടെ ആരും കുഴപ്പം കണ്ടില്ല. മറിച്ചു ഒരു സിംഗിള്‍ പോലുമെടുത്ത് സ്ട്രൈക്ക് മാറാനുള്ള വൈമനസ്യം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.


എല്ലാവര്‍ക്കും നന്ദി.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന



Posted by ഉപാസന || Upasana to മര്യാദാമുക്ക് || Maryadamukku at March 1, 2010 7:33 AM

26. ലീല എം ചന്ദ്രന്‍.. has left a new comment on your post "വരൂ..ഒരു കഥ പറയാം":

njan leela m chandran.

www.janmasukrutham.blogspot.com

www.smruthikal.blogspot.com

pass markku tharumenkil ariyikkuka.

aasamsakalode,



Posted by ലീല എം ചന്ദ്രന്‍.. to ഋതു - കഥയുടെ വസന്തം at March 1, 2010 10:04 PM

27. പാര്‍ത്ഥന്‍ നിങ്ങളുടെ പോസ്റ്റ് "Morality revisited...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

[നമ്മള്‍ ധാർമ്മികമായ ഒരു നിലപാടെടുത്ത ശേഷം അതിനു ഒരു ന്യായീകരണം ഉണ്ടാക്കുകയാണ് ചെയ്യുന്നത്.]

അപ്പോൾ ധാർമ്മികത, നിയമ സംഹിതയുടെ അടിസ്ഥാനത്തിലുള്ള തെറ്റും ശരിയും തീരുമാനിക്കാൻ അന്യായക്കോടതിയിൽ പോയാൽ ലഭിക്കുന്ന തീർപ്പ് ആണോ ?

ലോകത്തിൽ എല്ലായിടത്തും ധാർമ്മികത ഒരുപോലെയാണെന്ന് താങ്കൾ ഇതിനു മുമ്പത്തെ പോസ്റ്റിൽ സമർത്ഥിച്ചിട്ടുണ്ടായിരുന്നു. അത് വെറും ആളെ കൊല്ലുന്ന കാര്യത്തിൽ മാത്രം നടത്തിയ ഒരു സർവ്വേയുടെ അടിസ്ഥാനത്തിലാണ്. ധാർമ്മികത എന്നാൽ മനുഷ്യ ജീവിതത്തിൽ എങ്ങനെയെല്ലാം ബന്ധപ്പെടുന്ന കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വിശകലനം ചെയ്യുന്നത് എന്ന് വ്യക്തമാക്കിയാൽ എന്തെങ്കിലും പ്രതികരിക്കാമായിരുന്നു. ഇവിടെയും താങ്കൾ പറയുന്നതിൽ ഒരു കാര്യം തീർത്തും അധാർമ്മികമാണെന്ന് (അമേരിക്കൻ കോളേജിലെ ചില കുട്ടികൾ ഒഴികെ) എല്ലാവരും സമ്മതിക്കുന്നുണ്ട്. പിന്നെ തെറ്റിന്റെയും ശരിയുടെയും, ധാർമ്മികതയുടെയും അധാർമ്മികതയുടെയും ശിക്ഷയുടെ കണക്കുകളാണ് വിശകലനം ചെയ്യുന്നത്. ഞാൻ മനസ്സിലാക്കിയിടത്തോളം ധാർമ്മികതയെ ഒരിക്കലും ഒരു ഭരണഘടനയുടെയോ മതത്തിന്റെയോ നിയമ സംഹിതയുടെ ചട്ടക്കുടിൽ ഒതുക്കി നിർത്താനാവില്ല.

ധാർമ്മികതയിൽ ദൈവത്തിന് ഒരു പങ്കും ഇല്ലെന്നിരിക്കെ പാപവും പുണ്യവും എന്തിനു വിശകലനം ചെയ്യണം.
----------------------
[പൊതുസ്ഥലത്തെ പുകവലി കൊണ്ട് പൊതുജനത്തിന് പ്രത്യേകിച്ചു ഒരു ആരോഗ്യപ്രശ്നവുമുണ്ടാകുന്നില്ല,വലിക്കുന്ന ആളിനൊഴിച്ച്.അത് പൊതുസ്ഥലമായാലും സ്വന്തം സ്ഥലമായാലും ഒരുപോലെയാണല്ലോ.ഇവിടെ പുക വലിക്കുന്നവരെ ശിക്ഷിക്കുക എന്നതുമാത്രമാണ് ലക്‌ഷ്യം.അല്ലാതെ പുകവലിക്കാരുടേയോ പൊതുജനത്തിന്റേയോ ആരോഗ്യ സംരക്ഷണമല്ല.]


എല്ലാ കാര്യങ്ങളിലും ശാസ്ത്രീയതക്ക് പ്രാധാന്യം കൊടുക്കുന്നവർ ഇത്തരം നിരുത്തരവാദപരമായ ഉപദേശങ്ങൾ കൊടുക്കുമ്പോൾ സമൂഹത്തോടുള്ള ധാർമ്മികമായ എന്ത് മൂല്യമാണ് മുറുകെ പിടിക്കുന്നത്.


സ്മോക്കിംഗ് ഇപ്പോൾ first hand ഉം, second hand ഉം, third hand ഉം ഉണ്ടത്രെ. നിരുത്തരവാദപരമായ ചില പോസ്റ്റുകൾ ചില കാര്യങ്ങൾ മനസ്സിലാക്കാൻ അവസരമൊരുക്കുന്നുണ്ട്.



പാര്‍ത്ഥന്‍ , bright ലേക്ക് 2010, മാര്‍ച്ച് 1 9:03 pm ന് പോസ്റ്റ് ചെയ്തത്

28. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "ഞാനെന്നത്...":

:)



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to ഋതുഭേദങ്ങള്‍ at 10:08 AM

29. മുക്കുവന്‍ നിങ്ങളുടെ പോസ്റ്റ് "മുഹമ്മദ് നബിയുടെ സവിശേഷതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എലിയോപ്പോലെയോ, പോര്‍ക്കിനെപ്പോലെയോ പെറ്റുപെരുക്കിയാല്‍ ഇനിയും കോടികള്‍ നേതാവിന്റെ കൂടെക്കിട്ടും...



മുക്കുവന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 1 9:19 pm ന് പോസ്റ്റ് ചെയ്തത്

30. ഇബ്രാഹിം ചമ്പക്കര has left a new comment on your post "കയ്യൊപ്പുകള്‍":

രണ്ട് ദിവസം മുന്‍പ് വാ‍യിച്ചതാണ്. എന്നിട്ടും കെട്ടടങ്ങുന്നില്ല. അത്ര മനസ്സില്‍ തട്ടുന്ന ആവിഷ്കരണം. കഥാതന്തുവും മനോഹരം.



Posted by ഇബ്രാഹിം ചമ്പക്കര to പാണ്ഡവാസ് at March 1, 2010 8:36 AM

31. താരകൻ has left a new comment on your post "ശിശിരം മരങ്ങളോട് ചെയ്യുന്നത്...":

ശിശിരത്തിന്റെ ക്രൂരതക്ക് വസന്തം പ്രായശ്ചിത്തം ചെയ്യട്ടെ....



Posted by താരകൻ to ചില്ലുജാലകത്തിനപ്പുറം at March 1, 2010 10:15 AM

32. കണ്ണനുണ്ണി has left a new comment on your post "ഹിമാലയ യാത്ര - അവസാന ഭാഗം":

അച്ചായാ...ഹിമാലയ യാത്ര തീര്‍ന്നു ഒക്കെ... അടുത്തെ ആഴ്ച തന്നെ അടുത്തത് തുടങ്ങുമല്ലോ ല്ലേ..

നന്ദി..ഇത്ര നല്ല ഒരു വിവരണത്തിലൂടെ യാത്രയുടെ അനുഭവങ്ങള്‍ പകര്‍ന്നു തന്നതിന്



Posted by കണ്ണനുണ്ണി to നമ്മുടെ ബൂലോകം at March 1, 2010 8:41 PM

33. ഇബ്രാഹിം ചമ്പക്കര has left a new comment on your post "കയ്യൊപ്പുകള്‍":

വായിച്ചിട്ട് രണ്ടു ദിവസമായി. എന്നിട്ടും ‘കെട്ട്’ അടങ്ങുന്നില്ല. അത്ര മനസ്സില്‍ തട്ടുന്ന ആവിഷ്കരണം.



Posted by ഇബ്രാഹിം ചമ്പക്കര to പാണ്ഡവാസ് at March 1, 2010 8:27 AM

34. Sunil has left a new comment on your post "":

ho! what a shot yaar



Posted by Sunil to ഫോട്ടോസ്‌ at March 1, 2010 7:31 AM

35. Xavvvvv has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

Internet ഒഴിവാക്കി കുറച്ചുനാൾ വിശ്രമിച്ചമിച്ചതുകൊൺണ്ട് നിങ്ങളുടെ കരവിരുത് കണാൻ കുരച്ച് വൈകി.
നന്നായിട്ടുണ്ട്, ഈ ലോകത്ത് വേർപിരിയൽ ആഘോഷമാക്കിയതു നന്നായി ഇവിടെ വേർപിരിയൽ അണല്ലോ ക്കൂടുതൽ



Posted by Xavvvvv to ::ബ്രിജ്‌ വിഹാരം:: at 1 March 2010 21:50

Reply via email to