1. കൊറ്റായി has left a new comment on your post "തരൂര്‍, 'അഫ്-പാക്' തന്ത്രം":

http://www.hindu.com/2010/03/02/stories/2010030260431300.htm



Posted by കൊറ്റായി to ജാഗ്രത at March 4, 2010 7:25 AM

2. ശ്രീ has left a new comment on your post "ഉറക്കമില്ലാത്ത രാത്രി":

പാവം മാനേജര്‍... ഇതൊക്കെ ഓര്‍ത്ത് എങ്ങനെ ഉറങ്ങാന്‍?

വിവരണം അടിപൊളി തന്നെ, അരുണ്‍ :)



Posted by ശ്രീ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 4, 2010 7:50 AM

3. പാലക്കുഴി has left a new comment on your post "വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)":

സമകാലീന സംഭവ വികാസങ്ങളെ കോർത്തിണക്കി ഇതിഹാസ കഥയുടെ മേമ്പൊടി ചേർത്ത ഈ അവതരണ ശൈലി ഒന്നു വേറെ തന്നെ. ആ‍ശംസകൾ



Posted by പാലക്കുഴി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at March 4, 2010 6:05 AM

4. കൊറ്റായി has left a new comment on your post "തരൂര്‍, 'അഫ്-പാക്' തന്ത്രം":

ഇത് താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവുമോ എന്തോ?

http://www.hindu.com/2010/03/02/stories/2010030260431300.htm



Posted by കൊറ്റായി to ജാഗ്രത at March 4, 2010 7:31 AM

5. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "“ഛെ! അവളത് കണ്ടിട്ടുണ്ടാകുമോടാ..”":

അപ്പു പറഞ്ഞപോലെ നൂറുതികയട്ടെ



Posted by കൊട്ടോട്ടിക്കാരന്‍... to പ്രയാസി at March 4, 2010 5:19 AM

6. freeeevoice has left a new comment on your post "നിങ്ങള്‍ അവരുടെ ആളല്ലേ":

Both minority and majority communalalism are dangerous and destructive.The assassination of Mahatma Gandhi shows that majority fanatism is more dangerous, and it has got more striking power.
Not only Madani..NDF,leagu etc are more powerfully engaged to spread minority communalism. shutting your eyes to one or two and yelling about the other for political gain is also a communal activity. Moreover, governments at centre(1996-2005),which are against minority rights,and providing special privilege to minorities could have provided enough proof against Madani in courts and sentenced him,at least life imprisonment.They have done nothing and those same stupids are barking at him NOw..(Again Perfect point... You just proved the hypocrisy !!!!)
Chekannur moulavi and Abhaya(minority organisations were behind both atrocities) cases were also under the same CBI which was governed by Loha Purush Advani.Why the then centre minister did visit the minority community religious mafia during that periold ? Was that the reason, those accused were at ease then during that 'majority' regime?
After committing all these crimes, these fools are bluffing now about madani,minority,nation,patriotism etc..



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at March 4, 2010 6:44 AM

7. mini//മിനി has left a new comment on your post "ചിരിപ്പിച്ച് പീഡനം നടത്തുന്ന കട്ടുറുമ്പ്":

പാവം-ഞാൻ പറഞ്ഞതുപോലെ ചില നേരത്ത് വേലിയൊക്കെ ആവശ്യമായി വരും. പൊളിക്കാൻ നോക്കാം.
പാലക്കുഴി-,
സ്വാഗതം.
jayanEvoor-,
പേടി എല്ലാവർക്കും ഒരു പരിധി വരെ നല്ലതാ, പെൺ‌കുട്ടികളെക്കാൾ വലുതായാലും സൂക്ഷിക്കേണ്ടത് ഇപ്പോൾ ആൺകുട്ടികളെയാ.
ആ കഥ പിറകെ വരുന്നുണ്ട്. അഭിപ്രായെത്തിനു നന്ദി.
Unnimol-,
ഇവിടെ വന്നതിനും അഭിപ്രായം എഴുതിയതിനും നന്ദി. ബസ്സിൽ സേഫ്റ്റീ പിൻ കരുതുന്നത് നല്ലതാണ്. എന്നാൽ ഏറ്റവും നല്ലത് നാവിന്റെ മൂർച്ചയാണ്.



Posted by mini//മിനി to മിനി കഥകള്‍ at March 4, 2010 6:36 AM

8. കുമാരന്‍ | kumaran has left a new comment on your post "ഉറക്കമില്ലാത്ത രാത്രി":

ഐ കാണ്ട് ഗെറ്റ്..

അയക്കാണ്ട് കിട്ടും പോലും..

സൂപ്പര്‍..



Posted by കുമാരന്‍ | kumaran to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 4, 2010 7:54 AM

Reply via email to