1. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ബ്ലോഗര്‍ പ്രയാസി വിവാഹിതനായി":

നവ ദമ്പതികള്‍ക്ക് ആശംസകള്‍



Posted by കുഞ്ഞൂസ് (Kunjuss) to ആല്‍ത്തറ at March 4, 2010 1:09 PM

2. വീ കെ നിങ്ങളുടെ പോസ്റ്റ് "നമ്മുടെ കുഞ്ഞുങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതൊന്നും അറിയാത്ത മാതാപിതാക്കൾ ആണ് മിക്കവരും എന്നു തോന്നുന്നില്ല.
വളരെ കുറച്ചെ ഇത്തരക്കാരെ കാണൂ......
പണം കൊടുത്ത് സീറ്റ് വാങ്ങാൻ കെൽ‌പ്പുള്ളവർ മാത്രമായിരിക്കും ഇത്തരത്തിൽ കുട്ടികളെ വളർത്തുന്നത്...



വീ കെ , നീലത്താമരയും ലോകവും ലേക്ക് 2010, മാര്‍ച്ച് 4 1:55 pm ന് പോസ്റ്റ് ചെയ്തത്

3. Neena has left a new comment on your post "കവിത -ഹൃദയത്തിന്റെ മൊഴികൂട്ടുകള്‍":

പിന്നെ എപ്പോഴോ
നിന്റെ ജീവിതത്തിന്റെ പ്രാരഭ്ദ പെട്ടി യില്‍
ചിതല്‍ അരിച്ച പുസ്തകമായ്‌ ഞാന്‍ ......
നിന്നുരര്ച്ചയുടെ കണക്കു പുസ്തകത്തില്‍
നഷ്ടങ്ങളുടെ വരികള്‍ക്കിടയില്‍ ആയിരുന്നു ഞാന്‍ ...
വേദനകളുടെ വിര്രകുകള്‍ കൂട്ടി
നിന്നോര്‍മ്മയില്‍ എനിക്കൊരു ചിത ഒരുങ്ങി ..
വസന്തം വന്നപ്പോള്‍
പൂക്കുവാന്‍ കൊതിച്ച ഞാന്‍
നിന്നരികിലേക്ക് ഓടിയെത്തി
പക്ഷെ
നിന്നോര്‍മ്മയില്‍ വസന്തവും
ചെര്രി മരങ്ങളും ഇല്ലായിരുന്നു ....
... ഇ ഞാന്‍ പോലും ......
eshtamaayi ee varikal..



Posted by Neena to neelambari at March 4, 2010 10:24 AM

4. Shyju നിങ്ങളുടെ പോസ്റ്റ് "യെ ഹെ മെരെ മുന്നീ !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ചിരി



Shyju , വർണ്ണചെപ്പ് ലേക്ക് 2010, മാര്‍ച്ച് 4 11:51 am ന് പോസ്റ്റ് ചെയ്തത്

5. സ്വപ്നസഖി has left a new comment on your post "ജീവനുളള മെഴുകുതിരി":

ആദ്യപരീക്ഷണത്തിനു അവസരമൊരുക്കിത്തന്ന ഋതുവിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.
കഥയിലെ തെറ്റുകള് പറഞ്ഞുതന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഒരായിരം നന്ദി.



Posted by സ്വപ്നസഖി to ഋതു - കഥയുടെ വസന്തം at March 5, 2010 3:24 AM

6. കണ്ണനുണ്ണി has left a new comment on your post "ഹര്‍ത്താല്‍..":

ഹര്‍ത്താല്‍ ...കഴിഞ്ഞിട്ട് റീത് വെക്കാം.. അല്ലെങ്കില്‍ പോയി വരുമ്പോഴേക്കും അടുത്ത ഹര്താളിനുള്ള വഴി ആയാലോ...

മാഷേ.. താങ്കള്‍ തണല്‍ എന്നാ പേരിനോട് നീതി പുലര്‍ത്താന്‍ ആണോ ഇരുണ്ട ശടെ ബ്ലോഗ്ഗില്‍ കൊടുത്തിരിക്കുന്നത്‌.. പക്ഷെ ഈ മങ്ങല്‍ വായിക്കുമ്പോ കണ്ണിനു ഒരു irritation ആണ് ട്ടോ.. ഒന്ന് ശ്രദ്ധിച്ചു നോക്കണേ..



Posted by കണ്ണനുണ്ണി to തണല്‍ at 4/3/10 8:06 PM

7. രായപ്പന്‍ has left a new comment on your post "വിണ്ണൈതാണ്ടി വരുവായാ: കഥാപാത്രങ്ങള്‍ മാത്രം!":

ഗാനങ്ങള്‍ ആദ്യം വന്നപ്പോ "ഓമനപ്പെണ്ണേ.. "മാത്രമാണ് ഇഷ്ട്ടായത് പക്ഷേ സിനിമ കണ്ടപ്പോ എല്ലാം ഇഷ്ട്ടായി പ്രത്യേകിച്ച് "മന്നിപ്പായാ..." സിനിമയുടെ ലൈറ്റിങ്ങ് സിനിമയുടെ മൂഡിനെ മൊത്തത്തില്‍ സ്വാധീനിക്കുന്നുണ്ട് എന്ന് തോന്നി... ചില സീനുകള്‍ വളരെ മനോഹരമായിട്ടുണ്ട്... പ്രത്യേകിച്ച് കേരളത്തില്‍ ഉള്ള സീനുകള്‍(കല്യാണരാത്രി)

സിനിമ എന്റെ എവര്‍ഫേവറെറ്റ് ലിസ്റ്റില്‍ കയറിയിട്ടുണ്ട്.. എനിക്ക് ഭയങ്കര ഇഷ്ട്ടായി..


മലയാളത്തെ അവഗണിച്ചതില്‍ ഞാനും പ്രതിഷേധിക്കുന്നു...



Posted by രായപ്പന്‍ to സിനിമാക്കാഴ്ച at March 5, 2010 1:12 AM

8. ..:: അച്ചായന്‍ ::.. has left a new comment on your post "ഉറക്കമില്ലാത്ത രാത്രി":

annaaa backki eppo varum athu para ... comment onnum illaaa.... amaran sadhanathil enthonnu comment cheyyan ente anooo.. namichu :D



Posted by ..:: അച്ചായന്‍ ::.. to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 5, 2010 2:08 AM

9. mazhamekhangal has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

generation behind us????



Posted by mazhamekhangal to ::ബ്രിജ്‌ വിഹാരം:: at 4 March 2010 21:46

10. നന്ദകുമാര്‍ has left a new comment on your post "ആന വാനിഷ്ഡ്":

“മാജിക്ക് ആനയെക്കൊണ്ടായതുകൊണ്ട് മിനിമം ഒരു തോട്ടിയെങ്കിലും പ്രതീക്ഷിച്ചു നിന്ന ഞാന്‍ ചെറുതായി ഒന്നു നിരാശപ്പെടാതിരുന്നില്ല“ :) :)

കാച്ചിക്കുറൂക്കിയ നര്‍മ്മം അതാണിഷ്ടപ്പെട്ടത്, ഒതുക്കിപ്പറയുന്ന ഈ സൂത്രമെങ്ങനെയാണണ്ണാ??
രസകരം

(പോസ്റ്റിട്ട വിവരത്തിന് ഒരു മണിയോര്‍ഡറയച്ചൂടേന്ന്!)



Posted by നന്ദകുമാര്‍ to കുണ്ടറ വിളംബരം at March 4, 2010 11:32 AM

11. കണ്ണനുണ്ണി has left a new comment on your post "ആദര്‍ശവാദികളേ,സ്വന്തം കുടുംബത്തില്‍ എന്തുണ്ടു വിശേ...":

അനില്‍ മാഷെ.. സത്യവാ... :)



Posted by കണ്ണനുണ്ണി to നമ്മുടെ ബൂലോകം at March 4, 2010 11:49 PM

12. അലി has left a new comment on your post "തുടരുന്ന യാത്രകള്‍":

ഫോട്ടോക്ക് പോസ് ചെയ്തിരിക്കാതെ വേഗം പശുവിനു പുല്ല് കൊണ്ടുപോയികൊടുക്ക്!

നല്ല ചിത്രം...
ആശംസകൾ



Posted by അലി to മിഴിച്ചെപ്പ് | GLIMPSES at March 4, 2010 10:28 PM

13. സ്നേഹതീരം has left a new comment on your post "ഗ്രഹണം":

ദിലീപ് വിശ്വനാഥ് : കണ്ണനിങ്ങനെ പറയുന്നതു കേള്‍ക്കുമ്പോള്‍ ഒത്തിരി സന്തോഷം :)
കണ്ണനുണ്ണി: നന്ദി. ഈ കഥ മനസ്സില്‍ കുരുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് കുറെ ദിവസങ്ങളായി.എന്തെന്നറിയില്ല, അതിനെ ഉപേക്ഷിച്ചു കളയാന്‍ തോന്നിയില്ല.:)
ശ്രീ : വളരെ സന്തോഷം ശ്രീ. മനസ്സെന്ന മാന്ത്രികക്കൂട് എത്ര വിചിത്രമാണ്, അല്ലേ.
പകല്‍ക്കിനാവന്‍ : :)
അഭി: നന്ദി, അഭീ.
മാറുന്ന മലയാളി: :) ഉറപ്പായും? :)
എഴുത്തുകാരി: :) നന്ദി, സുഹൃത്തെ.



Posted by സ്നേഹതീരം to സ്നേഹതീരം at March 4, 2010 9:40 AM

14. ഒരു നുറുങ്ങ് has left a new comment on your post "ചിരിപ്പിച്ച് പീഡനം നടത്തുന്ന കട്ടുറുമ്പ്":

ആറ്ക്കും ആരേയും നമ്പാന്‍ പറ്റാത്ത ദുരന്തം !
സറവ്വമൂല്യങ്ങളെയും കുഴിച്ചുമൂടി,നിമിഷസുഖം
മാത്രം ലക്ഷ്യം വെക്കുന്നവന്‍റെ മൃഗീയത !
സോറി,അവറ്റകള്‍ ഒരിക്കലും ഈ മാതിരിപ്പെട്ട
ചീഞ്ഞപണിയെടുക്കൂല്ല തന്നെ!! ഇതില്‍നിന്ന്
രക്ഷപ്പെടാനെന്ത് വഴി ? ദൈവം കാക്കട്ടെ !



Posted by ഒരു നുറുങ്ങ് to മിനി കഥകള്‍ at March 4, 2010 9:40 PM

Reply via email to